അൽഹംദുലില്ലാഹ്, jazakallah khair, ആമീൻ. ഉസ്താദ് വിവരിച്ചപോലെ അല്ലാഹു, വി :ഖുർആനിൽ പരിചയപ്പെടുത്തിയ ഇബ്ലീസിന്റെ പ്രവർത്തനങ്ങൾ കൃത്യമായി പഠിപ്പിക്കാതെ മനുഷ്യശരീരത്തിൽ കയറിക്കുടി രോഗങ്ങളുണ്ടാക്കുന്ന ഇബ്ലീസിനെ ചിലർ പരിചയപ്പെടുത്തിയതിന്റെ പിന്നിലും ഇബ്ലീസ് ലഹനഉ ല്ലാഹ് തന്നെയായിരിക്കും, കാരണം ആ മഹാവഞ്ചകന്റെ വഞ്ചനയിൽ കുടുങ്ങിയവർക്ക്, പിന്നെ രക്ഷപ്പെടാൻ പ്രയാസമായിരിക്കും. കാരുണ്യവാനായ അല്ലാഹു ഇബ്ലീസിന്റെയും അവന്റെ കൂട്ടാളികളുടെയും വഞ്ചനകളിൽ നിന്ന് നമ്മെഎല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ആമീൻ.
ആധുനിക മനുഷ്യൻ അകപ്പെട്ട യഥാർത്ഥ ഇബ്ലീസി(പിശാച്) നെ ഖുർആന്റെ വെളിച്ചത്തിൽ അനാവരണം ചെയ്ത സലിം സാഹിബിനെ അല്ലാഹു ആയുരാരോഗ്യത്താൽ അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ.
ഇബ്ലീസ് ഒരു app പോലെയാണ്..മനുഷ്യ ഹൃദയങ്ങളിൽ , അവർ അറിയാതെ instal ചെയ്യപ്പെടും. ദൃഢ വിശ്വാസമുള്ള,നിഷ്കളങ്കരായ അല്ലാഹുവിനെ ഭയമുള്ള മനുഷ്യരിൽ നിന്ന് അവൻ അകന്നു നില്കും...
ജനങ്ങളെ നേരായ പാതയിൽ നടത്തണമെന്ന നിയ്യത്തോട് കൂടി പ്രഭാഷണം നടത്തുന്ന സലീം സാഹിബിന് അഭിനന്ദനങ്ങൾ. 🤲
അല്ലാഹുവേ ഞങ്ങളുടെ സലിം മമ്പഠിന് നീ അഫിയതോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ Aameen
ആമീൻ
Aameen ya rabbul alamin
Aameen
Ameen ya rabbal alameen
ആമീൻ
കാലികം - അതികാലികം - നവോത്ഥാനധർമ്മം - ജവാമിഉൽ കലിം - ഖുത്തുബമുഹബ്ബറ-സലിം മമ്പാടിന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.
അൽഹംദുലില്ലാഹ്, jazakallah khair, ആമീൻ. ഉസ്താദ് വിവരിച്ചപോലെ അല്ലാഹു, വി :ഖുർആനിൽ പരിചയപ്പെടുത്തിയ ഇബ്ലീസിന്റെ പ്രവർത്തനങ്ങൾ കൃത്യമായി പഠിപ്പിക്കാതെ മനുഷ്യശരീരത്തിൽ കയറിക്കുടി രോഗങ്ങളുണ്ടാക്കുന്ന ഇബ്ലീസിനെ ചിലർ പരിചയപ്പെടുത്തിയതിന്റെ പിന്നിലും ഇബ്ലീസ് ലഹനഉ ല്ലാഹ് തന്നെയായിരിക്കും, കാരണം ആ മഹാവഞ്ചകന്റെ വഞ്ചനയിൽ കുടുങ്ങിയവർക്ക്, പിന്നെ രക്ഷപ്പെടാൻ പ്രയാസമായിരിക്കും. കാരുണ്യവാനായ അല്ലാഹു ഇബ്ലീസിന്റെയും അവന്റെ കൂട്ടാളികളുടെയും വഞ്ചനകളിൽ നിന്ന് നമ്മെഎല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ആമീൻ.
അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ
ജസാക്കല്ലാഹ് ഖൈർ ❤
Excellent speech
മാഷാ അല്ലാഹ്.മനോഹര അവതരണം.അല്ലാഹു അനുഗ്രഹിക്കട്ടെ.
തലക്കനം ഇല്ലാത്ത തലേക്കെട്ട് ഇല്ലാത്ത പണ്ഡിതൻ. കാലഘട്ടത്തിൻറെ അനിവാര്യത❤ സലീം മമ്പാട് സാർ
ആധുനിക മനുഷ്യൻ അകപ്പെട്ട യഥാർത്ഥ ഇബ്ലീസി(പിശാച്) നെ ഖുർആന്റെ വെളിച്ചത്തിൽ അനാവരണം ചെയ്ത സലിം സാഹിബിനെ അല്ലാഹു ആയുരാരോഗ്യത്താൽ അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ.
ماشاء الله......جزاكم الله خيرا و جزاء.......
മാഷാ അല്ലഹ്
Alhamdhullila
മാഷാ അല്ലാഹ് ...
കാലികമായ പ്രഭാഷണം , മാഷാ അള്ളാ
Aameen
Barakallah....
Alhamdulillah
Dua il ulppeduthene
ഇബ്ലീസ് ഒരു app പോലെയാണ്..മനുഷ്യ ഹൃദയങ്ങളിൽ , അവർ അറിയാതെ instal ചെയ്യപ്പെടും. ദൃഢ വിശ്വാസമുള്ള,നിഷ്കളങ്കരായ അല്ലാഹുവിനെ ഭയമുള്ള മനുഷ്യരിൽ നിന്ന് അവൻ അകന്നു നില്കും...
👍👍❤🌹
👍🤲🤲🤲
🤲🤲🤲
👍🏻👍🏻
❤❤❤
❤❤❤❤
👍👍❤🌹
❤❤❤