Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 15 сен 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Team up with your friends and participate in the largest online carol singing competition and win upto 3 lakhs cash prize.
    For Registration : bit.ly/3C4QEJy
    Contact : 7994532959 for more details
    or logon to our website www.kuttukaran.in/rtb/
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 2,1 тыс.

  • @shafeekmc8790
    @shafeekmc8790 2 года назад +1091

    വന്നു കുറച്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ സ്റ്റാർ ആയി ഗെയിം കളിച്ച്.. Best performance award വാങ്ങാനും വേണം ഒരു കഴിവ്... ഉല്ലാസ് ചേട്ടാ നിങ്ങൾ പൊളി ആണ്... ഉല്ലാസ് പന്തളം കീ ജയ് 👌👌👌❤️❤️❤️

    • @zabaeercunail7869
      @zabaeercunail7869 2 года назад +3

      Ýýýýýýýýýýýýyýýýýýýýýyyýyýýýýyyyýyýyyýyyyyýýyyyyyýýýyyýyýýyyyyýyyyýyyyýýyýýýyýýýýýýyyyyýýýýýýýýýyyýyýýýyýýýýýyýýyýýyýýýýyyýýyyýýýýyyyýýýýyýýyýýyýyýyýyýýýyyýyýyýyýýýyýýýyyýýýyýyýýyyyýýýýýýýýýýyýyýyyýyýyyýyýyyyýýýyyýyyýýyyýýýyyyýýyýyyyýyyyyyyyýýýyyýýýýýýýýýýyyyýýyyyýýýýýyýýýýýyýýýýyyýýýyýyýyýýyýý

    • @thethruth5469
      @thethruth5469 2 года назад +2

      @@zabaeercunail7869 ppo0aq

    • @salamvt9486
      @salamvt9486 2 года назад +3

      Jayyy

    • @feelinheat
      @feelinheat 2 года назад +3

      Hmmm parnja mathi... kurach daysil vannu eduthu enn ..
      Ullas Chetan kalichu athu nalla karyam... But jayichathinu Shiyas ninn kulunganjath kondu maathram... Allel onnum jayikillarnu...

    • @feelinheat
      @feelinheat 2 года назад +2

      Ain oru kee Jay... 😂😂😂😁😁😁

  • @kcn2914
    @kcn2914 2 года назад +669

    ഉല്ലാസ് ഏട്ടൻ, ബിനു ചേട്ടൻ, തങ്കു, സുധി ചേട്ടൻ, അസീസ് ഇക്ക..... കൂടെ നോബി ചേട്ടനും കൂടി വന്നാൽ....തീ പാറും 🔥🔥🔥🔥

    • @vinesh.vvinesh.erezha8305
      @vinesh.vvinesh.erezha8305 2 года назад +3

      Novi marcos eppol varum star magicel confom

    • @abhijith3840
      @abhijith3840 2 года назад +2

      Athentha Orr grill adikkan ano varanath

    • @davidgaming2585
      @davidgaming2585 2 года назад +10

      Nelson, shashakan koode venam

    • @thejasp9055
      @thejasp9055 2 года назад +1

      @@abhijith3840 ichiri fun kurkkam🚶‍♂️

    • @abhijith3840
      @abhijith3840 2 года назад +1

      @@thejasp9055 10 lack thanna kurakkam

  • @fliqgaming007
    @fliqgaming007 2 года назад +1041

    ബിനു ചേട്ടൻ ഇല്ലാതെന്റെ വിഷമം ഉല്ലാസ് ചേട്ടൻ വന്നപ്പോ ഏകേദേശം മാറി..😂❤ അടിപൊളി സ്കിറ്റ് 😍😂
    എന്നാലും ബിനു ചേട്ടനെയും തങ്കുനെയും ഒകെ മിസ് ചെയുന്നു..❤

  • @ramyaprabeesh2601
    @ramyaprabeesh2601 2 года назад +625

    അസീസ് ഇക്ക എന്തൊരു നല്ല മനസാ... എല്ലാവരെയും സപ്പോർട്ട് ചെയ്യാനുള്ള മനസ് എല്ലാവർക്കും ഉണ്ടാവണം ennilla❤❤❤

    • @leenacj9212
      @leenacj9212 2 года назад +2

      ഉല്ലാസ്‌പൊളി

    • @murshidmurshid5978
      @murshidmurshid5978 2 года назад +4

      Sathiyanu sis

    • @nishadksurendran1192
      @nishadksurendran1192 2 года назад +3

      ഇത്തരം കമൻറ് കേട്ടു കേട്ടു മടുത്തു പുതിയതായിട്ട് ഒന്നുമില്ല 😂😂😂😂😂

    • @ramyaprabeesh2601
      @ramyaprabeesh2601 2 года назад +2

      @@nishadksurendran1192 puthiyathayi enthenkilum eyakkoo.. Njangalum vayikkatte

    • @nishadksurendran1192
      @nishadksurendran1192 2 года назад +3

      @@ramyaprabeesh2601 നിങ്ങൾക്കും ഒരു മാറ്റം ഇല്ലല്ലോ 😂😂😂 10. 200 എപ്പിസോഡിലും ഇതേ സെയിം കമൻറ് തന്നെയല്ലേ അയക്കാറുള്ളത് 😂😂😂😂

  • @snowdrops9962
    @snowdrops9962 2 года назад +91

    മമൂക്കോയ സാറിനെ സമ്മതിക്കണം. അദ്ദേഹം ഈ വയസിലും energetic ആയി, down to earth ആയി നിൽക്കുന്നുണ്ടല്ലോ. Salute u sir... 💪💪💪

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +379

    ഉല്ലാസേട്ടൻ പോളിയാണ് ❤❤👍👍അടിപൊളി 👍👌👌👌❤❤❤

  • @kirankannan43
    @kirankannan43 2 года назад +114

    ഉല്ലാസ് ചേട്ടൻ പോളിയാണ് ഒരു kalipolum കളിക്കാൻ പറ്റില്ലാന്നോ ഒന്നും paranjhilla കളിക്കാതിരുന്നില്ല സൂപ്പറായിരുന്നു ഉല്ലാസ് ചേട്ടാ മുത്തേ നിങ്ങളിവിടെയിരുന്നു. പൊളിച്ചു അടിപൊളി എപ്പിസോഡ് ആയിരുന്നു

  • @mithununni2806
    @mithununni2806 2 года назад +110

    തങ്കു വിനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു തങ്കു വിനെ എത്രയും പെട്ടെന്ന് കൊണ്ടുവരൂ 💕A Big Fan of U തങ്കു 😘

  • @CNANCNU
    @CNANCNU 2 года назад +98

    Shafikka എന്റെ ഏറ്റവു പ്രിയപ്പെട്ട ഫിലിം (വീർ സാറ) അതിലെ മനോഹരമായ ഗാനം പാടിയതിൻ ഒരുപാട് നന്ദി ❤️❤️❤️❤️❤️

  • @anithacs1281
    @anithacs1281 2 года назад +30

    ഉല്ലാസ് ചേട്ടൻ പൊളിച്ചു അസ്സിസികയുടെ support ചെയാനുള്ള മനസ് അത് സൂപ്പർ സൂപ്പർ സൂപ്പർ

  • @aseemabdul4816
    @aseemabdul4816 2 года назад +265

    ഉല്ലാസണ്ണനും നോബിയും അടിമാലിയും തങ്കുവും സുധിയും അസീസിക്കയും ശശുവും അനീഷ് അണ്ണനും നെല്സണും ഷാഫിക്കയും ടീമും ഷിയാസും കിഷോർ സാറും യുവയും നവീനും ഒക്കെ ഒരുമിച്ച് വരണം 😍😍😍😍😁😁😁 വേറെ ലെവൽ പൊളി ആയിരിക്കും 😬😆😍😍

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +489

    ഇവരുടെ എല്ലാവരുടെയും ഒത്തൊരുമ ആണ് സ്റ്റാർ മാജികിന്റെ വിജയം..!💯💯🔥🔥🔥🔥

    • @sanseero8675
      @sanseero8675 2 года назад +2

      Yes ur cort

    • @jubukoyamon7106
      @jubukoyamon7106 2 года назад +2

      S

    • @AhammadIrfan-ep1ed15
      @AhammadIrfan-ep1ed15 2 года назад +2

      Ya

    • @shahulpv3679
      @shahulpv3679 2 года назад +1

      @humen adhe inn aseeskane 3pravishyam adichad shariyalla vere arenkiluman aseeskade sthanethenkil adh cheyyillarnnu

    • @shahulpv3679
      @shahulpv3679 2 года назад +1

      @@shahtkn4199 angeneyanenkil aseeska paranchille nchan kalayano veedanichitt thaneyan

  • @engineer9458
    @engineer9458 2 года назад +67

    ബിനു ചേട്ടാ Miss you😞😞. FMB അവാർഡിന് അഭിനന്ദനം ബിനു ചേട്ടാ👍&ലക്ഷമി അനു അനുപ്👍. skit👍 . uploader അലംഭാവം കാണിക്കണത് കാരണം പ്രേക്ഷകർ കുറയുന്നുണ്ട്.കൃത്യത ദിവസങ്ങൾ കൂട്ടണം എന്ന് Flowers അറിയാൻ S M പ്രേക്ഷകൻ.....

  • @nisamsnisi6817
    @nisamsnisi6817 2 года назад +14

    ഷിയാസ്♥️ലക്ഷ്മി 1:41

  • @naanu-kannadiga
    @naanu-kannadiga 2 года назад +30

    1.46 Lakshmi 💏 Shiyaz
    azeezka💃

  • @joshtk7888
    @joshtk7888 2 года назад +26

    അടിമാലിയുടെ നികവ് നികഴ്ത്തി നമ്മുടെ ഉല്ലാസേട്ടൻ ? എത്ര പേർക്ക് ഇഷ്ട്ടപ്പെട്ടു!

  • @renjithr4707
    @renjithr4707 2 года назад +370

    ഞങ്ങടെ നാട്ടുകാരൻ ഉല്ലാസേട്ടനെ ഇതിൽ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം 🙏

    • @vipinvijayan3764
      @vipinvijayan3764 2 года назад

      എവിടെ ആണ് വീട് രെഞ്ചു

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      ruclips.net/video/RWqUvo3rE_I/видео.html

    • @pavampravasi5538
      @pavampravasi5538 2 года назад

      എവിടെയാണ് നിങ്ങളുടെ നാട്

    • @tattookid342
      @tattookid342 2 года назад +1

      പന്തളoകാരൻ

    • @pavampravasi5538
      @pavampravasi5538 2 года назад

      @Filu Vlogs തീർച്ചയായും...

  • @manukr5995
    @manukr5995 2 года назад +37

    Njngalude Binu chettane orupade Miss cheyunnu😢😢😢
    ഉല്ലാസ് chettan pine vere leval alle 😍😍😍 ഷാഫിക്ക ❤️

  • @nabzkam9612
    @nabzkam9612 2 года назад +19

    ഉല്ലാസേട്ടൻ പൊളിയാണ്... പക്ഷെ സ്റ്റാർ മാജിക്കിൽ തങ്കുവിനോളം വരില്ല ഒരു ആർട്ടിസ്റ്റും... Miss you തങ്കു

  • @vishnuvichu9645
    @vishnuvichu9645 2 года назад +164

    ഇനി തങ്കു, ബിനു, നോബി ഇവർ കൂടി വന്നാൽ ഇതിന്റെ റേഞ്ച് വേറെ ആയിരിക്കും.. 🔥🔥അതിനു ആയി കട്ട വെയ്റ്റിംഗ്..

    • @rukunuruku6349
      @rukunuruku6349 2 года назад +7

      തങ്കു നോബി ok. ബിനു പോര

    • @beenaku7908
      @beenaku7908 2 года назад +2

      @@rukunuruku6349 best

    • @d2vlogs525
      @d2vlogs525 2 года назад +2

      ബിനു ചേട്ടൻ മാസ്

    • @mujeebmishal6186
      @mujeebmishal6186 2 года назад

      yes

  • @ashikashi1546
    @ashikashi1546 2 года назад +94

    ഷാഫിക്കയുണ്ടോ എങ്കിൽ കളർ ആയിരിക്കും 😍😍

  • @VismayLH
    @VismayLH 2 года назад +52

    ഉല്ലാസ് ചേട്ടൻ ഒരു power house ആണലോ... കൗണ്ടർ❤️❤️❤️
    Skit❤️❤️❤️
    Game❤️❤️❤️

  • @123-RUN
    @123-RUN 2 года назад +278

    പാട്ടിനു പാട്ട്
    ഗെയിംസ്നു game
    തമാശയ്ക് തമാശ
    🔥🔥🔥ഒറ്റ പേര് 🔥🔥star magic 🔥🔥

    • @PositiveDude
      @PositiveDude 2 года назад

      പേടിക്കണ്ടാ ഓടിക്കെ star magic തുടങ്ങുബേൾ

    • @efasathefu6379
      @efasathefu6379 2 года назад

      ബിനു അടിമാലി

  • @naanorupavam6231
    @naanorupavam6231 2 года назад +16

    Eth Tv yil kanichepo...edayk lekshmi chechi...nte arelum vann parayum enn paranjepo aseeska athara shiyas ahno enn choicharn...🌚ntha aseeska angne oru telling😹

  • @kl10malappuram94
    @kl10malappuram94 2 года назад +35

    തങ്കു star magicll എന്നുവരും
    Miss u തങ്കു 😔😔
    തങ്കു ഉയിർ ♥️♥️😍😍🔥🔥👑👑

  • @suhailpksuhail853
    @suhailpksuhail853 2 года назад +783

    ഉല്ലാസേട്ടൻ ഗെയിം പൊളിച്ചു 👍👍👍🥰🥰🥰👍👍👍👍

    • @jithjith5952
      @jithjith5952 2 года назад +5

      Chirichaayirunno???🙏🏿🙏🏿🙏🏿 Samathich.. nth chali aano ingeru

    • @kannankannan-uy7me
      @kannankannan-uy7me 2 года назад +5

      @@jithjith5952 Engel kanandaenn nerthi pokuda 🙏🙏

    • @jithjith5952
      @jithjith5952 2 года назад +2

      @@kannankannan-uy7me ayyii .. Ni arede ath panayan..nine arelum shenicha oole😂😂😂 sheyyy nanmayulla keraalam😂😂😂

    • @jithjith5952
      @jithjith5952 2 года назад +2

      @@kannankannan-uy7me ennalum ninakoke engine kinikan thonanu😂😂😂😂😂😂 kezhangzzz

    • @shabeelmk1219
      @shabeelmk1219 2 года назад +4

      ഉല്ലാസ് വെറും ചളി മാത്രം ആണ് അടിക്കുന്നത് വാണം

  • @sumi-bp7sc
    @sumi-bp7sc 2 года назад +47

    ഉല്ലാസ് ചേട്ടൻ പൊളിച്ചു 🥰🥰 ഗെയിം സൂപ്പർ...അസീസീക്ക... ഷിയാസ്... അനുക്കുട്ടി... 🥰🥰🥰❤️❤️

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 2 года назад +123

    തങ്കു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഈ സ്കിറ്റ് ഉഷാർ ആയേനെ😍😍😍

  • @teenavarghese9917
    @teenavarghese9917 2 года назад +6

    Ullas പന്തളം വന്നിരുന്ന് എങ്കിൽ കുറേ നാളായി ആശിക്കുന്നു.... Comment um ഇട്ടിരുന്നു പണ്ട്‌.... ഇന്ന്‌ കണ്ടപ്പോൾ happy aayi 🎉

  • @nishanthviru5360
    @nishanthviru5360 2 года назад +116

    ആരൊക്കെ വന്നാലും തങ്കുന്റെ തട്ട് താണു തന്നെ ഇരിക്കും 🔥🔥 Miss u തങ്കു 😪❤️

  • @sumisam427
    @sumisam427 2 года назад +259

    അസിസിക്കയും ഉല്ലാസ് ചേട്ടനും സൂപ്പർ ആണ് 👍👍👍👍🤲

  • @vinayakcr7185
    @vinayakcr7185 2 года назад +176

    ഉല്ലാസ് പന്തളം.. ഗെയിംമിലും കേമനാണെന്നു തെളിയിച്ചിരിക്കുകയാണ്..👍

  • @onlytrollthottippalam2708
    @onlytrollthottippalam2708 2 года назад +431

    ഉല്ലാസ് പൊളിച്ചു ഗെയിം രണ്ടും സൂപ്പർ 😍

  • @AliShanpullat
    @AliShanpullat 2 года назад +7

    Rini Ni endhangilum onnu samsarikoo endhan ni how ballatha jadi

  • @sulthan5457
    @sulthan5457 2 года назад +152

    നോബി ചേട്ടൻ💚ബിനു ചേട്ടൻ💚
    അസീസിക്ക💙ഉല്ലാസേട്ടൻ💙
    അനീഷേട്ടൻ💛ഷാഫിക്ക💛
    തങ്കു✨സുധിച്ചേട്ടൻ✨
    ഷിയാസിക്ക❤ടീം❤
    ശശാങ്കൻ😍നെൽസൺ😍
    ചിന്നുചേച്ചി🔥സ്റ്റാർ മാജിക്🔥

  • @aseemjuntion
    @aseemjuntion 2 года назад +209

    ടീം വ്യത്യാസമില്ലാതെ എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യുന്ന അസീസ് ഇക്കാ..😍😍😍

    • @ishalzara8663
      @ishalzara8663 2 года назад +3

      💯

    • @babyvs6543
      @babyvs6543 2 года назад

      തമാശയ്ക്ക് നിലവാരമില്ല

    • @nishadksurendran1192
      @nishadksurendran1192 2 года назад +2

      അസീസിനെ പറ്റി ഇതല്ലാതെ വേറെ ആർക്കും ഒന്നും പറയാനില്ലേ 🙏 കേട്ടു കേട്ടു മടുത്തു അതുകൊണ്ടാ 😂😂😂😂

    • @aseemjuntion
      @aseemjuntion 2 года назад +1

      @@nishadksurendran1192 മടുത്താലും കേള്‍ക്കണം..!!

    • @nishadksurendran1192
      @nishadksurendran1192 2 года назад +1

      @@aseemjuntion അപ്പോൾ നിങ്ങളും ശരിക്കുംകേൾക്കേണ്ടിവരും 😂😂😂😂

  • @jeditzthugs
    @jeditzthugs 2 года назад +219

    തങ്കു, ബിനു ചേട്ടൻ മിസ്സിംഗ്‌ 💔💔

  • @vlogmanfm8189
    @vlogmanfm8189 2 года назад +107

    തങ്കു ഇല്ലാതെ സ്കിറ്റിനു പഴയ രസം ഇല്ല 😔😔 A FAN FROM ABUDHABI 🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪

  • @niyasbinumer4983
    @niyasbinumer4983 2 года назад +210

    ഷാഫിക്കയുടെ സോങ് cut ചെയ്തതിൽ
    ശക്തമായ പ്രതിഷേധം അറിയിക്കുന്നു

    • @sxrxn4764
      @sxrxn4764 2 года назад +1

      കോപ്പിറൈറ് ആണ് 😪😪😪cut ചെയ്യാതെ ഇടാൻ പറ്റില്ല

    • @shameemks5558
      @shameemks5558 2 года назад

      Athengane copyright kittum

    • @shameemks5558
      @shameemks5558 2 года назад

      @@sxrxn4764 song evidunnenkilum eduth ittaalaan prashnam paadunnathil entha prashnam allenkil background music undaakanam background music avar thanne vaayikkunnathathalle

    • @d2vlogs525
      @d2vlogs525 2 года назад

      സത്യം...

    • @sxrxn4764
      @sxrxn4764 2 года назад +1

      @@shameemks5558 ath sredichu nokk kazhinja aazhcha rimide patt cut aayi adimali padiyath cut aayi

  • @viralcutz2452
    @viralcutz2452 2 года назад +10

    Chinnu chechi ❣️

  • @maheshtk4876
    @maheshtk4876 2 года назад +25

    ലക്ഷ്മി നല്ല ചക്കരയായിട്ടുണ്ട്. ❤️❤️😍😍

  • @bintobenny
    @bintobenny 2 года назад +45

    Shafikka song 🎶 Adipwoli ayirunnu

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +266

    സ്റ്റാർ മാജിക്‌ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുവായിരുന്നു..!🔥❤️ഇതിലെ ഓരോ ഗെയിംസും അടിപൊളി ആണ്..🔥❤️❤️😍😍

    • @saleenasaleenauk1517
      @saleenasaleenauk1517 2 года назад +2

      Games kanarilaa .. Couters full noukkii pokum

    • @vinayakvk2074
      @vinayakvk2074 2 года назад +1

      Nice aayt thalli kayaruvanllo

    • @vinayakvk2074
      @vinayakvk2074 2 года назад +1

      Nice aayt thalli kayruvanllo

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      ruclips.net/video/RWqUvo3rE_I/видео.html

    • @aasuasad7030
      @aasuasad7030 2 года назад

      Ningal new aano starmagic family il itne mumb nokkiyitt Illalo

  • @amjadroshan8742
    @amjadroshan8742 2 года назад +45

    ഉല്ലാസേട്ടൻ സൂപ്പർ. 😍ആ കുമ്പയും കാണിച്ചുള്ള ആ നിൽപ്പ് എന്റെ മാഷേ🥰👍🤪

  • @sujithraponnuz3230
    @sujithraponnuz3230 2 года назад +47

    FMB award kittya elarkum congrats ❤️❤️❤️❤️ anukutty 😘❤️ Chinnu chechi ❤️😘binu Chetan ❤️ anupettn ❤️

  • @pradeepcs4721
    @pradeepcs4721 2 года назад +250

    തങ്കുവിനെയും ബിനു ചേട്ടനും മിസ് ചെയ്യുന്നു തങ്കു വേഗം വരുമോ❤️❤️💖💖💖💖💖💖💖💖💖💖💖💖❤️❤️❤️

    • @jithjith5952
      @jithjith5952 2 года назад +3

      Ullaas nth chalam aano Kopp.. parupadi polikum

    • @rahuldarsana3804
      @rahuldarsana3804 2 года назад +7

      @@jithjith5952 നീയല്ലേ ഇതിന് മുൻപ് അടിമാലി ബ്രോ ചളി ആണെന്ന് പറഞ്ഞത് ,വേനെമെങ്കിൽ കാണൂ

    • @jithjith5952
      @jithjith5952 2 года назад +2

      @@rahuldarsana3804 njana? Epo? Podo kanjaave kezhangaaa thalayk veliv ile njn anenn polum 😂😂😂😂

    • @jithjith5952
      @jithjith5952 2 года назад

      Iyal njn ita comment kond vaa .. evidenneda ithoke 😂😂😂😂🙈🙈

    • @rahuldarsana3804
      @rahuldarsana3804 2 года назад +1

      @@jithjith5952 ഈ ചളി ഒക്കെ വേനേനെങ്കിൽ കണ്ടാൽ മതി

  • @adnanmuhammed2342
    @adnanmuhammed2342 2 года назад +140

    Spr എപ്പിസോഡ് പൊളിച്ചു എല്ലാരും അടിമാലി മിസ്സിംഗ്‌ തങ്കു മിസ്സിംഗ്‌ നോബിയും ☹️☹️☹️

  • @yadunathk8388
    @yadunathk8388 2 года назад +50

    FMB അവാർഡ് നേടിയ സ്റ്റർമാജിക്കിലെ ബിനുചേട്ടൻ, അനുക്കുട്ടി, ലക്ഷ്മി, അനൂപേട്ടനും അഭിനന്ദനങ്ങൾ 👏👏👍👍

  • @viralworld3228
    @viralworld3228 2 года назад +13

    ഷിയാസ് ഇന്ന് വെരി ബാഡ് പെർഫോമൻസ്

  • @dhanyadhanya2220
    @dhanyadhanya2220 2 года назад +16

    അനൂപേട്ടാ തങ്കു, ബിനു ചേട്ടൻ, സുധി ചേട്ടൻ,നെൽസൺ ചേട്ടൻ, അസീസീക്ക, ശശു, ഇവര് ഉള്ള സ്റ്റർമാജിക് വേറെ ലെവൽ. കഴിവതും ഇവരെ ഉൾപെടുത്തുക

  • @habeebulbashar2744
    @habeebulbashar2744 2 года назад +82

    തങ്കു വന്നാൽ episode ഒന്ന് കൂടി പൊളിക്കും ... മിസ്സ് യു തങ്കു♥️♥️♥️♥️

  • @lijisunil9091
    @lijisunil9091 2 года назад +222

    വിമർശകർക്കു മറുപടിയായി സ്റ്റർമാജിക്കിലേക്ക് നാലു അവാർഡുകൾ കൊണ്ടുവന്നവർക്ക് അഭിനന്ദനങ്ങൾ 🔥🔥🔥(ലക്ഷ്മി, അനുമോൾ, ബിനു, അനൂപ് )

    • @painkili...kunjus...1412
      @painkili...kunjus...1412 2 года назад +2

      Enthinulla award aanu

    • @sifu...6717
      @sifu...6717 2 года назад

      Enth award aan kittiye

    • @thayoli2528
      @thayoli2528 2 года назад +3

      4 ella 5 award jaseelakkum kittinj

    • @user-of3pt5yv5h
      @user-of3pt5yv5h 2 года назад +1

      @@thayoli2528 enthinte award aahn kittyath lakshmi oyich bakki ullavarkk?

    • @habeebulbashar2744
      @habeebulbashar2744 2 года назад +8

      അനുവിന് മികച്ച ഓവേർ അക്ടിങ്ങിന് അവാർഡ് . 2021 ഇൽ മാത്രമല്ല സ്റ്റാർ മാജിക് എത്ര കാലം ഉണ്ടോ അത്രയും നാൾ അത് അനുവിന് തന്നെയായിരിക്കും.. 😤

  • @Amritha_ah
    @Amritha_ah 2 года назад +42

    Congratulations Anu chechi ❤
    Chinnu chechi 🥰
    anoop chettan
    Binu chettan 😍

  • @rashidmt4384
    @rashidmt4384 2 года назад +28

    ഉല്ലാസ് ചേട്ടൻ പൊളി ആണ്, കുറഞ്ഞ ദിവസം കൊണ്ട് തന്നെ അങ്ങ് set ആയി.

  • @aflaharabeeh3387
    @aflaharabeeh3387 2 года назад +27

    ബിനുചേട്ടൻ എല്ലാകിലും കോമഡിക് ഒരു കുറവും ഇല്ല 🤣ഉല്ലാസ് ചേട്ടാ ഉയിർ 👍

  • @SK-zl6hh
    @SK-zl6hh 2 года назад +357

    script നല്ലത് റെഡിയാവുന്നതുവരെ സ്കിറ്റ് ഒഴിവാക്കുന്നത് നന്നായിരിക്കും. പകരം ഷാഫിയുടെ പാട്ട് കൂടുതൽ ഉൾപ്പെടുത്തണം. മറ്റുള്ളവരുടെ ഡാൻസും ഉൾപ്പെടുത്താം.

    • @videoshore2800
      @videoshore2800 2 года назад +16

      skit bayankara boraaaayii

    • @flowersazhar8015
      @flowersazhar8015 2 года назад +17

      സ്കിറ്റ് ഇപ്പോൾ എല്ലാം ബോറാണ്. പ്രത്യകിച്ചു അഖിൽ ഇപ്പോൾ വെറുപ്പിക്കുന്നു

    • @sudeeshdivakaran6217
      @sudeeshdivakaran6217 2 года назад +9

      Thanku illathathu sarikkum showkku adi aayi

    • @SK-zl6hh
      @SK-zl6hh 2 года назад +22

      @@sudeeshdivakaran6217 അങ്ങനെ പറയാൻ സാധിക്കില്ല. വേറെയും കഴിവുള്ള കലാകാരന്മാരുണ്ടല്ലോ. നിർമൽ പാലാഴിയെയൊക്കെ ഇടക്കെങ്കിലും കൊണ്ടുവരാൻ സാധിച്ചാൽ ഉല്ലാസ് കൂടിയുള്ള സ്ഥിതിക്ക് അത് അത്ര പ്രശ്നമല്ല. പിന്നെ ആരുവന്നാലും സ്ക്രിപ്റ്റ് നല്ലതല്ലെങ്കിൽ സ്കിറ്റ് മോശമാകും. തങ്കു എത്രയോ മോശം സ്കിറ്റ് കളിച്ചിരിക്കുന്നു, ഇപ്പോൾ ആളെ കാണാത്തതുകൊണ്ട് ആൾക്കാർ സംസാരിക്കുന്നു. തങ്കു കുറെ നാളായിട്ടുവരുന്നില്ലലോ.

    • @fayi836
      @fayi836 2 года назад +3

      Akhil shiyas thanku Ivar ഒന്നികണം ഇനി 🥲

  • @silpadeepu8479
    @silpadeepu8479 2 года назад +32

    Thanku ..... Miss uuu..... സ്റ്റാർ മാജിക്കിന് ഇത്രയും ഫാൻ പവർ ഉണ്ടായതിൽ തങ്കുവിന്റെ പങ്ക് ചെറുതല്ല...
    Bring back Thanku nd Nobi chettan..🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @anithacs1281
    @anithacs1281 2 года назад +24

    ബിനു ചേട്ടനും തങ്കുവും സുധി ചേട്ടനും എവിടെ അവരെ ഒത്തിരി miss ചെയ്യുന്നു

  • @akhilcvkanathur1965
    @akhilcvkanathur1965 2 года назад +8

    Star magic ലെ സ്കിറ്റ് ഇപ്പൊ തീരെ നിലവാരം ഇല്ലാതായി പോവുന്നതിൽ സങ്കടം ഉണ്ട്. We need തങ്കു - അഖിൽ - ഷിയാസ് combo 🔥

  • @dharbaspk946
    @dharbaspk946 2 года назад +65

    ബിനു ചേട്ടൻ ഇല്ലാത്ത strmjc ഉപ്പില്ലാത്ത കഞ്ഞി പോലെ, എന്ധോക്കെ പറഞ്ഞാലും ബിനു ചേട്ടന്റെ കോമഡി രസായിരുന്നു

  • @majidmehrish4273
    @majidmehrish4273 2 года назад +141

    എന്തൊക്കെ ആയാലും അസീസ്‌കയാണ് star magic ന്റെ എനർജി, പിന്നെ നമ്മുടെ ലക്ഷിമിയും
    Aseeska is very brilliant especially in case of gaming

  • @Sam-uk2oi
    @Sam-uk2oi 2 года назад +47

    സ്കിറ്റ് തങ്കു ഇല്ലേൽ എത്ര കൂട്ടിയാലും koodoola,,,
    മിസ്സ് u തങ്കു

  • @naseenanasi1443
    @naseenanasi1443 2 года назад +11

    Aseeskkante ചിരി athu kettal തന്നെ നമ്മള്‍ ചിരിച്ചു chavum👍👍👍

  • @shahulshahul4591
    @shahulshahul4591 2 года назад +4

    ബിനു അടിമാലി and താങ്കു ഇല്ലാത്തതിന്റെ നല്ല കുറവ് ഉണ്ട്
    പഴയ പോലെ ഒരു മൈലേജ് ഇല്ലാ

    • @NoName-pz8cn
      @NoName-pz8cn 2 года назад

      Yes. അത് viewers നോക്കിയാൽ മനസിലാകും.

  • @arshadethirthod210
    @arshadethirthod210 2 года назад +97

    ഏതൊക്കെ പരിപാടി വന്നാലും സ്റ്റാർ മാജിക്‌ ഇരിക്കുന്ന തട്ട് തന്നെയിരിക്കും ❤️❤️❤️❤️❤️

  • @shamnu.official7334
    @shamnu.official7334 2 года назад +22

    Binu chettan illenkil star magic ഉപ്പില്ലാതാകഞ്ഞി പോലെ at least തങ്കച്ചൻ ചേട്ടൻ എങ്കിലും വേണം റൈറ്റിംഗ് കുത്തനെ കുറയും ചെൻസ് കൂടുതൽ ആണ്

  • @tricksworld1942
    @tricksworld1942 2 года назад +43

    FMB അവാർഡ് കിട്ടിയ ഞങ്ങളുടെ മുത്തും സത്തുമായ അനുമോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤

  • @themediatoallapvstar5016
    @themediatoallapvstar5016 2 года назад +1

    Oru pole kazhivulla randu peranu ullas ettan binu chettan randu perum onnichu abhinayicha pazhaya skits ok adi powli Anu athu pole randu perum orumichu starmagicil skit cheyyanam koode thanku venam

  • @jamsheerjachu1297
    @jamsheerjachu1297 2 года назад +13

    Shiyas enth cope annu kallikunnath game kallikan ariyellenkill vechittt pode

  • @haneefathanchengoden2278
    @haneefathanchengoden2278 2 года назад +24

    ഇന്നത്തെ പരുവാടി ആയോ ഒന്നും പറയാൻ ഇല്ല 💞💞💞💞സൂപ്പർ ❤❤❤ഇതിലോഡ് രണ്ട് പേരുടെ കുറവ് ഉണ്ട് തങ്കു അടിമാലി 🥰🥰

  • @mkvloges3027
    @mkvloges3027 2 года назад +80

    അസീസ് ഇക്കയുടെ ചിരി 😃😃😃

  • @hanafathima299
    @hanafathima299 2 года назад +15

    Lexmi shiyas oru perfomence plss

  • @prasheejab4592
    @prasheejab4592 2 года назад +11

    തങ്കൂ .നോബി ,നവീൻ ,ലക്ഷമിചേച്ചി ,എല്ലാവരും ഇനിയും വരണം

  • @alanraj9224
    @alanraj9224 2 года назад +46

    ഉല്ലാസ് ചേട്ടൻ സൂപ്പർ 😍😍🌈
    കൈയ്യടിക്കടാ... 🎊

  • @ma__n__u__2852
    @ma__n__u__2852 2 года назад +14

    Thankum adimaliyum okke ulla skit ann poli thudakkam muthal last vare chirich chavum...💓😍

  • @shefisvlogs
    @shefisvlogs 2 года назад +119

    എന്തോ വല്ലാത്തൊരു ഇഷ്ടം ആണ് Star Magic ❤️❤️

  • @RRR-tz6ps
    @RRR-tz6ps 2 года назад +24

    Azeez is the bright star of star magic ⭐️ Nobi is missed

  • @mohdshefiq2754
    @mohdshefiq2754 2 года назад +78

    Missing thanku and binu adimali 💔♥️

  • @star_viner5113
    @star_viner5113 2 года назад +18

    Binu chetaane valare miss cheyyunu🥺🥺🥺🥺😍😍😍😍😍😍

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 2 года назад +40

    തങ്കു ,ബിനുചേട്ടൻ ഇവരുടെ കുറവ് നികത്താനാവില്ല

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 года назад +6

    ഉല്ലാസ്ചേട്ടാ ഒരു രക്ഷയും ഇല്ലേ തുടക്കം തന്നെ തകർത്തുട്ടോ 🔥🔥
    ഇനി നമ്മുടെ മുത്തുമണീസ് കൂടെ വേണം കൂടെ നോബി തങ്കു ബിനു 💕💕💕💕

  • @jithinraj6056
    @jithinraj6056 2 года назад +18

    ഉല്ലാസ് chettan poli ahnnn🥰 binu chettan kudi undayirunnekkil suppar ayennee🥰 miss uuu binu chettaaa

  • @midhunjs3451
    @midhunjs3451 2 года назад +144

    സ്കിറ്റുകൾക്ക് പഴയ നിലവാരം ഇല്ലാത്തതുപോലെ... തങ്കുവിൻ്റെ സ്കിറ്റുകൾ പൊളി ആയിരുന്നു..

    • @muhammadnadil5946
      @muhammadnadil5946 2 года назад +8

      enna poyi case kodkk

    • @amalalex5674
      @amalalex5674 2 года назад +7

      Thangu ok kayil ninnee ett skitt Konde pogum

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      ruclips.net/video/RWqUvo3rE_I/видео.html

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      ruclips.net/video/RWqUvo3rE_I/видео.html

    • @logangaming2879
      @logangaming2879 2 года назад +2

      Sathyam. Ee vaka maraoolakal ennu muthalano star magic kanduthudangiye

  • @thrillermovies7645
    @thrillermovies7645 2 года назад +28

    ഉല്ലാസ് അണ്ണന് നല്ല സ്കിറ് കൊടുക്ക്‌ ഇജ്ജാതി തല്ലിപ്പൊളി സ്കിറ് കൊടുത്തു പുള്ളി യെ വെറുപ്പിക്കല്ലേ

  • @Lallu_Am_MallU
    @Lallu_Am_MallU 2 года назад +136

    തങ്കുവിനെ വല്ലാണ്ട്‌ miss ചെയ്യുന്നു 😔
    തങ്കു വരണം

    • @User2ai
      @User2ai 2 года назад +3

      Mm kanappi

    • @farwaaishu6137
      @farwaaishu6137 2 года назад +5

      Thanku❤❤

    • @nishadksurendran1192
      @nishadksurendran1192 2 года назад +9

      സ്റ്റാർ മാജിക് ചളി ആയി തുടങ്ങി അതുകൊണ്ടാ അങ്ങനെ തോന്നുന്നത് 😂😂😂😂 എനിക്ക് എത്രയോവട്ടം തോന്നി തങ്കു ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ❤️❤️❤️❤️

  • @cu9972
    @cu9972 2 года назад +14

    Lakshiya

  • @nibudevasia8722
    @nibudevasia8722 2 года назад +11

    ഉല്ലാസ് ചേട്ടൻ ഗെയിമും കൗണ്ടറും എല്ലാം കൊണ്ട് പൊളിച്ചടിക്കി വേറെ ലെവേലാരുന്നു 🥰🥰🥰

  • @unnimadhavan8003
    @unnimadhavan8003 2 года назад +48

    Anukutty Sreevidya Cutee❤❤❤
    Ullaas Chettan❤ Shiyas❤ Aseez ikka❤ shafikka❤ Anish ettan

  • @rafeekkarulai5494
    @rafeekkarulai5494 2 года назад +87

    ഇന്നത്തെ പരിപാടി പൊളിച്ചു.... ഉല്ലാസ് ചേട്ടൻ വേറെ ലെവൽ 💪💪

  • @amrutharaj9147
    @amrutharaj9147 2 года назад +47

    എതിർ ടീമിനെ സപ്പോർട്ട് ചെയുന്ന ഹസീസ്ക്ക മാസ്സ് 🥳🕺

  • @shijokoshy23
    @shijokoshy23 2 года назад +52

    Asees ഇക്ക സ്റ്റാർ മാജിക്‌ ന്റെ ഉയിർ ആണ് ❤❤

  • @shareefmouscore9477
    @shareefmouscore9477 2 года назад +2

    ആരെയും അധിക്ഷേപിക്കാതെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു കലാകാരൻ ആണ് ഉല്ലാസ് ....നിങ്ങൾ പൊളിയാണ്👌👌👍💐

  • @shabeerappathinkattil4283
    @shabeerappathinkattil4283 2 года назад +54

    ലക്ഷ്മി : ഇനി ചേട്ടനോട് ഗെയിം ന് എന്ത് പേര് ഇടണം എന്നത് എന്റെ ____ ചോദിക്കും.
    അസീസ്ക്ക : ആര് ഷിയാസോ ....😁😀😍
    #Lakshya ഇവിടെ മാത്രമല്ല ... അവിടെയും തരംഗമാണ് ....😂😍😍😍😘❤️

    • @bibinbiju9788
      @bibinbiju9788 2 года назад +14

      Njanum srethich bro😂😂😂

    • @MubinMohd-vm4rf
      @MubinMohd-vm4rf 2 года назад +3

      Pakshe lakshmi ath kelkatha pole ninnu
      #justice_Lakshya

    • @shabeerappathinkattil4283
      @shabeerappathinkattil4283 2 года назад +7

      @@MubinMohd-vm4rf ...പിന്നെ ലക്ഷ്മി അത് കേട്ട് തുള്ളി കളിക്കണോ ....🙄

  • @sevinadev5800
    @sevinadev5800 2 года назад +24

    Binu adimaly & Thangu missing 💔💔

  • @santhusml3412
    @santhusml3412 2 года назад +61

    തങ്കച്ചൻ ചേട്ടൻ എവിടെ പോയി മിസ്സ് u

    • @nishadksurendran1192
      @nishadksurendran1192 2 года назад +5

      തങ്കുൻറെ മാസ്സ് എൻട്രിക്കു വേണ്ടിയാണ് ഞങ്ങളും കാത്തിരിക്കുന്നത്❤️❤️❤️❤️

  • @gopikrishnan9774
    @gopikrishnan9774 2 года назад +36

    അനുക്കുട്ടിയുടെ ഗെയിം അടിപൊളി, ഡാൻസ് അടിപൊളി.

  • @muhammedthebseer8982
    @muhammedthebseer8982 2 года назад +19

    ബിനു ചേട്ടൻ ഇല്ലാഞ്ഞിട്ട് സ്റ്റാർ മാജിക് കാണാൻ ഒരു സുഖമില്ല
    Miss You binu ചേട്ടാ💔💔💔💔💔💔💔💔

  • @raj..v3196
    @raj..v3196 2 года назад +54

    ബിനു വേഗം വരണം. കൗണ്ടർ കുറവുണ്ട്. Binu അവാർഡ് ലഭിച്ചതിന് അഭിനന്ദനം

    • @renjithkunjatta7297
      @renjithkunjatta7297 2 года назад +7

      ബിനു ഉണ്ടങ്കിൽ ഇപ്പോ അങ്ങ് ഊള കൗണ്ടർ binu

    • @shadow6205
      @shadow6205 2 года назад +2

      പ്രോഗ്രാം ബോറകുന്നുണ്ട്. ബിനു അടിമാലി എവിടെ.....സന്തോഷ്‌ പണ്ഡിത് മായുള്ള അടിപിടിയിൽ ബിനു അടിമാലിയെ പുറത്താക്കിയോ

    • @Sabith375
      @Sabith375 2 года назад +7

      @@shadow6205 Pullikk 40 divasathe shootund kazhnja divasam parnjirunnu ath kazhnj varum

    • @shadow6205
      @shadow6205 2 года назад +6

      @@Sabith375 വളരെ ബോർ ആകുന്നുണ്ട് ബിനു ഇല്ലാത്തതുകൊണ്ട്

    • @millionsproductions2092
      @millionsproductions2092 2 года назад +1

      Myren enthina avan varanda noby vannolum apole binu purathu 😃😃😃

  • @MohammadAli-nk4ff
    @MohammadAli-nk4ff 2 года назад +30

    ബിനുവിന് പകരമാവില്ല എങ്കിലും ഉലസേട്ടൻ പൊളിച്ചു 👍

    • @kirankannan43
      @kirankannan43 2 года назад +9

      ഇങ്ങനെയൊക്കെ പറയല്ലേ ഉല്ലാസ് ചേട്ടൻ വന്നതല്ലേ ഉള്ളൂ ബോർ അടിപ്പിച്ചില്ലല്ലോ ഗെയിം കളിക്കാതെ എനിക്കു പറ്റില്ലാന്ന് paranjhu മാറിയിരുന്നില്ലല്ലോ

  • @abhayca9747
    @abhayca9747 2 года назад +69

    Miss you തങ്കു 😔😔😔😔