Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 17 сен 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    എട്ട് മുതൽ പന്ത്രണ്ട് വരെ....state and CBSE... ഇനി Vijay Edu App ൽ....
    മാറുന്ന കാലത്ത് മാറ്റത്തിനായുള്ള പഠനം...
    Visit: vijayeduapp.com/
    Download: play.google.co...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,5 тыс.

  • @VismayLH
    @VismayLH 2 года назад +2186

    ഒരുപാട് നാളുകൾക്ക് ശേഷം സലിം കുമാർ ചേട്ടൻ ഒരു കോമഡി സ്കിറ്റിൽ കാണുന്നത്😂😂😂. അതിന് അവസരം കൊടുത്ത അനൂപ് സാറിനു ❤️❤️❤️

    • @sifinashibi6639
      @sifinashibi6639 2 года назад +5

      അതെ സത്യം

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад +1

      ruclips.net/video/RWqUvo3rE_I/видео.html

    • @VintageVibes
      @VintageVibes 2 года назад +7

      Just 50 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ?

    • @vinayakcr7185
      @vinayakcr7185 2 года назад +1

      നന്ദി 🤣

    • @erness9637
      @erness9637 2 года назад

      @@VintageVibes ok👍

  • @krishnasagar8485
    @krishnasagar8485 2 года назад +108

    ആരൊക്കെ ശ്രദ്ധിച്ചു എന്നറിയല്ല. ഷാഫിക്ക പറഞ്ഞത്. ഞാൻ കൊണ്ട് പോവും എന്ന്... Love u ikka 😍😍😍😘😘😘😘😘

    • @hadiyaharis6669
      @hadiyaharis6669 2 года назад +2

      കൊല്ലം ഷാഫി ഉണ്ടെങ്കിലേ പരിപാടി അടിപൊളി

  • @gopikrishnan9774
    @gopikrishnan9774 2 года назад +470

    ഐഷുന്റെ എൻട്രി ഡാൻസ് അടിപൊളി. ഐഷുന്റെ മീന ഒന്നും പറയാനില്ല തകർത്തു അടിപൊളി സൂപ്പർ. ഐഷുന്റെ അഭിനയം പൊളിച്ചു അടിപൊളി. ഐഷുന്റെ ഗെയിം അടിപൊളി.

  • @shamrisajeer
    @shamrisajeer 2 года назад +172

    തങ്കു നമ്മുടെ മുത്താണ് ഇല്ലാഞ്ഞിട്ടു ഭയങ്കര മിസ്സിംഗ്‌ ആണ്. തങ്കു lover ❤

  • @savithat315
    @savithat315 2 года назад +922

    നമ്മുടെ പകുതി ടെൻഷൻ ഒഴിവാക്കാൻ ഒരേ ഒരു പ്രോഗ്രാം.... സ്റ്റർമാജിക്... ❤❤🙏👍👌എല്ലാ എപ്പിസോടും മുടങ്ങാതെ കാണും.... 👌👌😘😘

    • @sifinashibi6639
      @sifinashibi6639 2 года назад +5

      അതെ

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      ruclips.net/video/RWqUvo3rE_I/видео.html

    • @junaid5759
      @junaid5759 2 года назад +2

      Yes. Good

    • @touchthemoments8347
      @touchthemoments8347 2 года назад +6

      അത് ശേരിയ എത് ഒരു മണിക്കൂർ ഉള്ളത് കൊണ്ട് കുറെ ഭാരം കുറയും കാരണം ഇൗ മഹാ ദുരന്തം കഴിഞ്ഞ് വേറെ നല്ല പരിപാടിക്ക് ഉള്ള വെയ്റ്റിംഗ് എന്റെ പൊന്നോ ... അത് ഒരു കട്ട വെയ്റ്റിംഗ് ആണ്.

    • @muhammedshadi5873
      @muhammedshadi5873 2 года назад

      ruclips.net/video/kGUJUp3y7lo/видео.html
      C I D MOOSA 😍😍😍😍😍😍💪💪💪💪💪💪💪💪💪💪💪😍😍😍😍😍😍😍😍😍😍😍

  • @manik1367
    @manik1367 2 года назад +28

    സ്കിറ്റിൽ ഐഷു ചേച്ചിയുടെ പെർഫോമൻസ് ഗംഭിരമായിരുന്നു.ഏത് റോൾ ആയാലും തന്റെതായ ശൈലിയിൽ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഐഷു ചേച്ചിക്ക് കഴിയുന്നു.ഇനിയും ഒരുപാട് ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ.കുറെ നാളുകൾക്ക് ശേഷം ഐഷു ചേച്ചിയുടെ പെർഫോമൻസ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.സലിമേട്ടൻ, അഖിൽ ചേട്ടൻ, സുധി ചേട്ടൻ എല്ലാവരും തകർത്തു. സ്കിറ്റ് പെർഫോമൻസ് സൂപ്പർ. ഗെയിം അടിപൊളി ആയിരുന്നു.

  • @dramaqueen8632
    @dramaqueen8632 2 года назад +487

    തങ്കുവിനെ സ്റ്റാർ മാജിക്കിൽ കാണാൻ waiting... 🔥💥🔥
    Miss u thanku and love u 😍❤😍💥

    • @ravi-ni1wk
      @ravi-ni1wk 2 года назад +3

      ruclips.net/video/1oqqEkopHKk/видео.html തങ്കു ❤

    • @fahimap6560
      @fahimap6560 2 года назад +4

      Sathyam...miss you Thankuu

  • @jasjas4411
    @jasjas4411 2 года назад +73

    ബാലൻ ആയി തങ്കു ആണേൽ പൊരിച്ചേനെ 😍😍😍
    തങ്കു ഒരു കുറവ് ആണ് ശരിക്കും ഇപ്പൊ സ്റ്റാർ മാജിക്‌ ന്

  • @robinraju123
    @robinraju123 2 года назад +142

    സ്റ്റാർ മജിക്കിനെ ഇത്രയും സപ്പോർട്ട് ചെയ്ത സലിം കുമാർ ചേട്ടന് ഒരു ബിഗ് സല്യൂട്ട്...

  • @anuraju2729
    @anuraju2729 2 года назад +44

    ലക്ഷ്മി ചേച്ചിയുടെ Dress നന്നായിട്ടുണ്ട് she looking😘😘❤️

  • @nissarnissar5811
    @nissarnissar5811 2 года назад +163

    സലീം കുമാർ സിനിമയിലും സ്റ്റേജിലും സൂപ്പർ...

  • @aswathyachu2650
    @aswathyachu2650 2 года назад +94

    ഐഷുനെ കാണാൻ meena ne pole ind😍

  • @nithinjoseph6814
    @nithinjoseph6814 2 года назад +312

    ബിനുചേട്ടനെ miss ചെയ്യുന്നു. സ്കിറ്റ് പൊളി👌 അഖിലേട്ടൻ, സലീമേട്ടൻ,ഐഷു, അന്ന, അനു,ശ്രീവിദ്യ, സുധിച്ചേട്ടൻ, അസിസ് ഇക്കാ.. എല്ലാവരും ഒരേ പൊളി. സ്കിറ്റ് end song 🙏🙏

    • @sharontoms770
      @sharontoms770 2 года назад +21

      Ayal indayirunnengi veruppichene

    • @safuwansafu8533
      @safuwansafu8533 2 года назад +13

      Binu ini veenda

    • @saraths3373
      @saraths3373 2 года назад +5

      Binu illatha nannayi verupeeru

    • @chandranc.c2439
      @chandranc.c2439 2 года назад +4

      @@saraths3373 ശെരിയ ബിനുവിന്റെ വെറുപ്പിക്കൽ കാണാതെ ഈ എപ്പിസോഡ് കാണാൻ പറ്റി ആവശ്യമില്ലാതെ തങ്കച്ചനെയും സുധിയെയും എപ്പോഴും കളിയാക്കി വലിയ ആളവാൻ നോക്കും വളിച്ച കോമഡി പറഞ്ഞ്

    • @shabeersabir9516
      @shabeersabir9516 2 года назад +7

      @@chandranc.c2439 കളിയാകുന്ന അവർക്കു പ്രോബ്ലം ഇല്ല അവർ തന്നെ വന്ന് പറന്നതാണ് സ്കിറ്റിന്റെ ഭാഗം ആണ് എന്ന് പിന്നെ നിങ്ങൾക് ഒക്കെ ആണ് പ്രോബ്ലം ബിനു അടിമാലി വേറെ ലെവൽ ആണ്

  • @aneeshtk1611
    @aneeshtk1611 2 года назад +209

    ബാർബർ ബാലനായി തങ്കുവായിരുന്നെങ്കിൽ പൊളിച്ചേനെ! Great missing........

  • @anandhushaji2306
    @anandhushaji2306 2 года назад +308

    സ്റ്റാർ മാജിക്‌ all round ഐഷു പൊളിച്ചു 😘😘😘 ഡാൻസ്, സോങ്, സ്കിട്, ഗെയിം 😍😍😍power house ഐഷു isham ❤❤❤❤

  • @abu.siddi.3888
    @abu.siddi.3888 2 года назад +106

    ഷിയാസ്കയും 😍ലക്ഷ്മി ചേച്ചിയും😍 ഫ്ലോറിൽ ഒരുമിച്ച് നിൽക്കുമ്പോൾ നമുക്ക് പുഞ്ചിരിയോടെ അല്ലാതെ കാണാൻ കഴിയില്ല 😍😘

  • @bhagyakc71
    @bhagyakc71 2 года назад +480

    സ്റ്റാർമാജിക്കിൽ ആസിഫ്അലിയെ കൊണ്ട് വന്നൂടെ .... അതുപോലെ തന്നെ ഇന്ദ്രൻസ് ചേട്ടൻ... 😍

    • @minimol697
      @minimol697 2 года назад +8

      വേണം ഇക്കാനെ കൊണ്ട് വരണം 😍

    • @ayishamol9944
      @ayishamol9944 2 года назад +1

      എത്ര നാളായി പറയുന്നു

    • @bhagyakc71
      @bhagyakc71 2 года назад +3

      @@ayishamol9944 nammal parnjitt kaaryam llya... Avarkk nthelum thirakk aakumm😒nnalum Wait cheyyaam....

    • @sidankunnath6312
      @sidankunnath6312 2 года назад

      Yes

  • @abupaablo7766
    @abupaablo7766 2 года назад +17

    10:34
    സലിംകുമാർ; അശോക
    അസീസ് ; 💥💥💥💥💥 പൊളി പൊളി ......
    ഇതാണ് ഞങ്ങൾകാത്തിരിക്കുന്നത്😀❤️
    അനൂപ് ...ആശംസകൾ🎊🎊🎆 നിങ്ങളുടെ ജോലി ഗംഭീരം ..
    for a good director🧍🧍🧍🧍🧍🧍
    Ohh..that was a stand-up ovation 😌

  • @sumi-bp7sc
    @sumi-bp7sc 2 года назад +127

    അസ്സിസിക്ക സൂപ്പർ 🥰🥰.
    അന്നയെ കണ്ടിട്ടു മനസിലായില്ല....😂😂 സലിംച്ചേട്ടൻ പൊളിച്ചു 🥰🥰

  • @അവന്തിക
    @അവന്തിക 2 года назад +34

    ബാലനും അശോകും കെട്ടി പിടിച്ചപ്പോൾ പുറകിൽ എക്സ്പ്രഷൻ വാരി വിതറിയ ലക്ഷ്മിക് ആണ് ന്റെ ലൈക്‌ ❤

  • @jaspeckers7914
    @jaspeckers7914 2 года назад +176

    Wow കാത്തിരുന്ന എപ്പിസോഡ് എത്തി 🤩skit പൊളിച്ചു.. perfect കാസ്റ്റിംഗ് ആയിരുന്നു.. ഐഷു look like meena 🥰🥰. ശെരിക്കും അങ്ങനെ പല ഫോട്ടോസ് കാണുമ്പോൾ ഒക്കെ തോന്നാറുണ്ട് മീനയുമായ് സാമ്യം ഐഷുവിന്.. ഒരു രക്ഷയും ഇല്ല പൊളി എപ്പിസോഡ് ആയിരുന്നു.. ഇനിയും ഐഷുവിന്റെ കഴിവുകൾ പുറത്തു വരാൻ ഉണ്ട് അതിനുള്ള അവസരം നമ്മുടെ ഫ്ലോറിൽ കൊടുക്കണം.. ഒരു ക്ലാസിക്കൽ ഡാൻസ് ഐഷുവിന്റെ നമ്മുടെ ഫ്ലോറിൽ ഉൾപെടുത്തുക. ഐഷു എന്താ ഭാവം എന്താ അഭിനയം പൊളിച്ചു,, പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ..

    • @meenasubash2294
      @meenasubash2294 2 года назад +4

      Ishoone meenayudelookundu adipoli

    • @sudhin7419
      @sudhin7419 2 года назад

      @@meenasubash2294 sathyam👍

  • @amalmurali5954
    @amalmurali5954 2 года назад +10

    തങ്കു വേറെ ലെവൽ.... താങ്കുനേ പോലെ സ്കിറ്റ് ചെയ്യാൻ ആർക്കും പറ്റൂല.. Missing Thanku.....😐😐😐😐😐😐😐😐😐

  • @babykuriakose6937
    @babykuriakose6937 2 года назад +79

    കൂറേ നാളുകൾ കൂടെ ഞാങ്ങളുടെ മുത്ത് പൊന്ന് അയ ഐഷുവിന്റെ ഒരു skit കണ്ടു വളരെ സന്തോഷം മീന അയ്യിട്ടു ഐഷുട്ടി തകർത്ത് അഭിനയിച്ചു ഇനിയും ഇതുപോലെ നല്ല nala skitukal കാണും എന്ന് prethishikunnu🥰🥰🥰🥰🥰🥰

  • @manik1367
    @manik1367 2 года назад +15

    സലിമേട്ടൻ അഖിൽ ചേട്ടൻ, സുധി ചേട്ടൻ, ഐഷു ചേച്ചി എല്ലാവരും തകർത്തു.സ്കിറ്റ് പെർഫോമൻസ് സൂപ്പർ.ഐഷു ചേച്ചിയുടെ പെർഫോമൻസ് വെറെ ലെവൽ ആണ്.ഐഷു ചേച്ചി പൊളിച്ചടുക്കി.തന്റെതായ ശൈലികൊണ്ട് ഏത് റോൾ ആയാലും ഐഷു ചേച്ചി തകർക്കും.ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ.ഒരുപാട് നാളുകൾക്ക് ശേഷം ഐഷു ചേച്ചിയുടെ പെർഫോമൻസ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

  • @Abifarhan04
    @Abifarhan04 2 года назад +117

    Aiswarya crct casting meena 👌🏼👌🏼

  • @harithasarath5339
    @harithasarath5339 2 года назад +143

    ഐശ്വര്യ എല്ലാത്തിലും അടിപൊളി ആണ് സ്കിറ്റ് വന്നാലും ഡാൻസ് ആയാലും ഒപ്പം തന്നെ ഗെയിം ആയാലും ഒക്കെ aishu ബെസ്റ്റ് തന്നെ ആണ് 😍😍😍😍

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 года назад

      Athenna baki ulloro

    • @harithasarath5339
      @harithasarath5339 2 года назад

      @@user-gx2nw2dw8o എനിക്ക് അവിടെ എല്ലാവരെയും ഒരേപോലെ ഇഷ്ടം ആണ്

  • @seniyaniyamol7921
    @seniyaniyamol7921 2 года назад +84

    സ്കിറ്റിൽ എല്ലാരും തകർത്തുട്ടോ ... 👍👍😍സലീം ചേട്ടൻ പൊളിച്ചു. 🥰ayshunte മീര സൂപ്പറായിരുന്നു.. ❤️❤️

    • @sojisona9439
      @sojisona9439 2 года назад +2

      മീര അല്ല മീന

  • @blacklover880
    @blacklover880 2 года назад +54

    ബിനുചേട്ടൻ ഇല്ലല്ലോ 😔😔
    സ്കിറ്റ് എല്ലാരും പൊളിച്ചടുക്കി 🔥🤙🏻

  • @engineer9458
    @engineer9458 2 года назад +120

    ബിനു ചേട്ടനെ Miss ചെയ്യുന്നു പുള്ളി കൂടി വേണമായിരുന്നു😞 . അഖിൽ സുധി സലിം കുമാർ അസീസ് അനീഷ് ശ്രീവിദ്യ അനു ഐശു ഷാഫി ലക്ഷമി അന്ന and all SKit 👍👍

  • @ponnuswithaamivlogbymajeed2938
    @ponnuswithaamivlogbymajeed2938 2 года назад +50

    ലെക്ഷ്മി ഇന്നത്തെ ഡ്രസ്സ് അടിപൊളി... 👍👍

  • @aneeshpmpallom4793
    @aneeshpmpallom4793 2 года назад +381

    ഐഷു ന്റെ മീന ഇഷ്ടായി. 👌🏻👌🏻അത്‌ പോലെ തന്നെ തോന്നി

  • @sindhuhari2933
    @sindhuhari2933 2 года назад +10

    Lakshmi....u..look..like..a..black butterfly 👌👌❤❤

  • @aseemjuntion
    @aseemjuntion 2 года назад +743

    ടീം വ്യത്യാസമില്ലാതെ എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യുന്ന അസീസ് ഇക്കാ...!!!

    • @nishadksurendran1192
      @nishadksurendran1192 2 года назад +1

      🙏🙏🙏🙏😂😂😂😂

    • @samsamad1168
      @samsamad1168 2 года назад +7

      Poyeda chali azeez

    • @aseemjuntion
      @aseemjuntion 2 года назад +1

      @@samsamad1168 സഹിക്കാതെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലാ ഭായ്..!

    • @aseemjuntion
      @aseemjuntion 2 года назад

      @@nishadksurendran1192 🎇🎇🎇

    • @noufalkl1020
      @noufalkl1020 2 года назад +8

      എല്ലാ എപ്പിസോഡിലും ഈ same coment ആണല്ലോ മച്ചാനെ മാറ്റി പിടി 😄😂😂

  • @Kavi1088
    @Kavi1088 2 года назад +20

    ദ താണ് സ്റ്റാർ മാജിക് 👍👍👍സലിംട്ടാ ❤️ ഇന്ന് ശ്രീവിദ്യകുട്ടി പൊളിച്ചു ഗുഡ്

  • @ShahidAli-wx8kq
    @ShahidAli-wx8kq 2 года назад +192

    എപ്പഴും ലാലേട്ടനെ അനുകരിക്കുന്ന അഖിൽ മമ്മൂക്കയെ അനുകരിച്ചപ്പോൾ പൊളിച്ചു
    തങ്കു ബാലനായി വേണമായിരുന്നു

  • @gopakumar4789
    @gopakumar4789 2 года назад +13

    തങ്കച്ചൻ കൂടി വേണമായിരുന്നു.. Missyou.....തങ്കു ❤️❤️❤️

  • @jasmi____3935
    @jasmi____3935 2 года назад +42

    ഇന്നും ചിരിച്ചു ഇന്നലെയും ചിരിച്ചു ഇനി എന്നും ചിരിക്കണം.. നിങ്ങളെ കൊണ്ടെ പറ്റൂ...STAR MAGIC വേറെ ലെവൽ....🥰😍👍👍👍👍

  • @ameensha8301
    @ameensha8301 2 года назад +17

    Shiyas ikka 🎗️ Lakshmi 🌟🌟❣️

  • @babukuttykm8148
    @babukuttykm8148 2 года назад +60

    പിഷു, ധർമജൻ, സലീമേട്ടൻ, ഷാജോൺ.... ഇതുപോലുള്ള സ്റ്റാർമാജിക്കിനെ കുറിച്ച് ധാരണയുള്ള ഗസ്റ്റ് ആണെങ്കിൽ റേറ്റിംഗ് താഴെപോകില്ല. കണ്ടിരിക്കാനുംസുഖം!!
    ആദ്യം തങ്കൂനേ കൊണ്ട് വായോ....🌝

    • @nishadksurendran1192
      @nishadksurendran1192 2 года назад +3

      ഇവന്മാരോട് മര്യാദയുടെ ഭാഷയിൽ പറഞ്ഞിട്ട് കാര്യമില്ല 😠😠😠😠💪

    • @alfiya3091
      @alfiya3091 2 года назад

      💯

  • @thankuzzcookingandcrafts182
    @thankuzzcookingandcrafts182 2 года назад +21

    ഞാൻ Starmagic എപ്പോഴും കാണാറുണ്ട് പക്ഷേ ഇപ്പൊ സ്റ്റാർ മാജികിൽ തങ്കു ചേട്ടൻ ഇല്ലാത്തത് കൊണ്ട് Starmagic കാണാൻ തോന്നുനില്ല

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 2 года назад +193

    ഈ സ്കിറ്റ് തങ്കു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ 😊😊😊

    • @subinsubin3012
      @subinsubin3012 2 года назад +5

      Correct bro

    • @ravi-ni1wk
      @ravi-ni1wk 2 года назад +2

      ruclips.net/video/1oqqEkopHKk/видео.html തങ്കു ❤

    • @ananthu9013
      @ananthu9013 2 года назад +2

      sreenivasan role thanku cheythene

  • @anoop-nl8xz
    @anoop-nl8xz 2 года назад +5

    Nice episode ....Thankachan vithura ,binu adimaly missing ,sreevidya mullachery ✨azees nedumangadu shafi kollam .,shiyas karim ,aiswarya rajeev, ivarokkeyanu personal fvrtes .......♥️🥀

  • @sulaimankkr3285
    @sulaimankkr3285 2 года назад +51

    സ്റ്റാർ മാജിക്കിൽ സലിംകുമാറിനെ കൊണ്ടുവന്നതിനു നന്ദി

  • @jishnutp9982
    @jishnutp9982 2 года назад +18

    മിന@ ഐശ്വര്യ 💯 perfect

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +95

    അയ്യോ അന്നയെ ആണ്കുട്ടി ആക്കിയപ്പോൾ എനിക്ക് മനസ്സിലാവുന്നെ ഇല്ല
    ഞാൻ വിചാരിച്ചു ഏതേലും ജൂനിയർ ആര്ടിസ്റ് ആയിരിക്കും എന്ന് കിടു

  • @sulfisulfi8180
    @sulfisulfi8180 2 года назад +41

    അസീസ്ക്കന്റെ ആ അശോകൻ ഇപ്പഴാ അടിച്ച് കേറിയത് ചിരിച്ചു മരിച്ചു എജ്ജാതി 😂😂😂😂😂😂

    • @smilealways7390
      @smilealways7390 2 года назад +1

      😄🤣🤣🤣😂

    • @thasnishan123
      @thasnishan123 2 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shamnasherin6789
    @shamnasherin6789 2 года назад +63

    മറ്റൊരു പ്രോഗ്രാമിന്നും ഇല്ലാത്ത കിടിലൻ entriyaan. തുടക്കം തന്നെ പൊളിയാണ്. ഡയറക്ടർക്ക് സ്പെഷ്യൽ മെൻഷൻ. A big hai to all

  • @jijumadhavan7550
    @jijumadhavan7550 2 года назад +17

    ഇന്നത്തെ സ്കിറ്റ് കേറിയില്ലാർന്ന് ..... അടുത്തതിൽ പെടക്കാം നമ്മുക്ക് . എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം .... മാജിക്ക് ലേഡി യേ........

  • @unnimadhavan8003
    @unnimadhavan8003 2 года назад +42

    Anukutty❤❤ sreevidya
    Binu chettan❤❤ Aseez ikka
    Shiyas❤❤ Shafikka

  • @Hanna-te2gm
    @Hanna-te2gm 2 года назад +58

    Script polichu a thakarthu😂😂😂😂 vera level saleemettanum ellarum 😂😂😂🔥🔥
    Ayshu anna 🤣🤣🤣
    Lakshmi 😂😂😂

  • @ramshi5716
    @ramshi5716 2 года назад +89

    ഈ സ്കിറ്റിൽ ഐശ്വര്യചേച്ചി ഉള്ളത് ഭയങ്കര സന്തോഷം സൂപ്പർ 👍👍👍

  • @joshinjames2445
    @joshinjames2445 2 года назад +4

    അശോക് രാജായിട്ട് തങ്കച്ചൻ ചേട്ടൻ വന്നിരുന്നെങ്കിൽ അടിപൊളി ആയിരുന്നേനെ ....

  • @nishadpm952
    @nishadpm952 2 года назад +32

    ഐശ്വര്യ ശരിക്കും ആ സിനിമയിലെ മീനയെ പോലെ തന്നെയുണ്ട് 👍👍

  • @raleshsempire118
    @raleshsempire118 2 года назад +30

    ഐഷുനെ കാണാൻ എന്ത് രസ ആ വേഷത്തിൽ ശരിക്കും മീനയുടെ athe ലുക്ക്‌ 🥰🥰🥰🥰🥰🥰നല്ലൊരു കഴിവ് ഉള്ള ആര്ടിസ്റ്റ് ആണ് ഐഷു 🥰🥰

  • @Anu-xn3no
    @Anu-xn3no 2 года назад +155

    അടിപൊളി ❤️അന്നടെ മയ്കപ് കണ്ട് കിളി പാറി 😄😄😄

  • @maheshtk4876
    @maheshtk4876 2 года назад +12

    നല്ല ചളി സ്കിറ്റ്

  • @abhijithtp7500
    @abhijithtp7500 2 года назад +47

    ഐശ്വര്യ ചേച്ചി അഭിനയം സൂപ്പർ ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചിയുടെ അഭിനയം കോസ്റ്റ്യൂം സൂപ്പർ ക്യൂട്ട് ആണ് ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ❤❤❤

  • @darling_darling.1994
    @darling_darling.1994 2 года назад +29

    ഇവിടെ തങ്കു ഇല്ലത്ത ഒരു സ്കിറ്റ് കണ്ട് ഇത്രേം ചിരിക്കുന്നത് ആദ്യം 🤣🤣🤣
    തങ്കു ഉള്ള ഫീൽ ആരുന്നു . ആ മുതല് കൂടി ഉണ്ടാരുന്നേൽ ന്റെ പൊന്നോ 🤣🤣🤣

  • @amin5607
    @amin5607 2 года назад +153

    സ്റ്റാർ മാജിക്‌ എന്നും ഇന്നും ഒരുപാട് ഇഷ്ട്ടം 💥❤️😍

    • @armedia8637
      @armedia8637 2 года назад

      ഉവ്വോ 😂

    • @surabhind_k
      @surabhind_k 2 года назад

      പ്രതീക്ഷിക്കാതെ vannath ബോംബ് ആണോ 🤣🤣🤣

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад

      ruclips.net/video/RWqUvo3rE_I/видео.html

    • @hitchhackvlogs
      @hitchhackvlogs 2 года назад

      Unboxing dude ഭക്ഷണത്തെ അപമാനിച്ചത് കാണാത്തവർ ഉണ്ടേൽ വരൂ 😁😁😪😁😁😁😁k

    • @aslamachu8090
      @aslamachu8090 2 года назад

      😌😌

  • @dhaneshtanur3555
    @dhaneshtanur3555 2 года назад +8

    ഏത് സ്കിറ്റ് ആണെങ്കിലും അതിൽ തങ്കു കുറവുണ്ട്......

  • @ghvfhhn6661
    @ghvfhhn6661 2 года назад +76

    ഐഷു look like meena👍

  • @abduaziz1293
    @abduaziz1293 2 года назад +2

    ഇതിലേ അമ്മയും മകളും റോൾ കലക്കി.

  • @gopikrishnan9774
    @gopikrishnan9774 2 года назад +52

    അനുക്കുട്ടിയുടെ എൻട്രി ഡാൻസ് അടിപൊളി. അനുക്കുട്ടിയുടെ സ്കൂൾ യൂണിഫോം ലുക്ക്‌ അടിപൊളി. അനുക്കുട്ടിയുടെ ഗെയിം അടിപൊളി.

  • @sulthan5457
    @sulthan5457 2 года назад +35

    എനിക്ക് ട്രെയിനിൽ പോവാനാണ് ഇഷ്ടം...ഭാരത് മാതാ കീ ജയ്😂🔥

  • @P___333___P
    @P___333___P 2 года назад +55

    Super 🥰🥰🥰സലീം ചേട്ടനും അഖിൽ ചേട്ടനും സുധി ചേട്ടനും അസ്സിയ്കയും Aishu ചേച്ചിയും ഇവർ കലക്കി aa പരിപാടി 🥰🥰🥰 Aishu chechi അടിപൊളി acting പൊളിച്ചു ഒരു രക്ഷയും ഇല്ല super🥰🥰🥰🥰🥰

  • @noushaddyfi8373
    @noushaddyfi8373 2 года назад +12

    ഒരു വട്ടമെങ്കിലും ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവരെയും കാണണമെന്ന് എത്രപേർക്ക് ആഗ്രഹമുണ്ട് 👍

  • @bipinbabu9142
    @bipinbabu9142 2 года назад +14

    Sreevidya chechi poli😘😘😘😘sreevidya chechi ishtam❤❤❤❤sreevidya chechi uyir 😍😍😍😍

  • @chemmu3535
    @chemmu3535 2 года назад +13

    തങ്കു ഇല്ലാത്ത skit ഒന്നും അങ്ങോട്ട് മെനയാവുന്നില്ല എന്നതാണ് സത്യം, ആ മൊതല് ഒറ്റക്ക് വന്നു സ്കോർ ചെയ്യും

  • @saiakshaykumar6081
    @saiakshaykumar6081 2 года назад +9

    ഐഷു അടിപൊളി ആയിട്ടുണ്ട്... മീനയുടെ പോലെ similarity തോന്നി

  • @kirankannan43
    @kirankannan43 2 года назад +179

    പുനീത് രാജ്‌കുമാർ sir ന് പ്രെണാമം 🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹🌹

  • @Mani-sd5fr
    @Mani-sd5fr 2 года назад +9

    ഐഷു ചേച്ചിയുടെ പെർഫോമൻസ് ഗംഭിരമായിരുന്നു. എല്ലാവരും പൊളിച്ചടുക്കി. സ്കിറ്റ് സൂപ്പർ. എപ്പിസോഡ് തകർത്തു.

  • @vibinarinu3817
    @vibinarinu3817 2 года назад +56

    ❤️🎉സലീം ഏട്ടൻ ഒരേ പൊളി......🎉🎉🔥🔥

  • @minimini6978
    @minimini6978 2 года назад +18

    അനുവിന്റെ ആഗ്രഹം പോലെ ടോവിനോ ഗസ്റ്റ്‌ ആയി വരണം 😍

  • @gopikrishnan9774
    @gopikrishnan9774 2 года назад +110

    അസീസ്സ് ഇക്കയുടെ അശോകനും, ജഗദീഷും അടിപൊളി.

  • @chanthutkl
    @chanthutkl 2 года назад +4

    Awesome performance❤️🔥🔥💯👌
    സലീം ഏട്ടൻ ഒരു രക്ഷയുമില്ല പൊളിച്ചു 👌💯
    #Aishwaryarajeev great performance 💯💯👌❤️
    ഐഷു കിട്ടിയ അവസരം അത് നല്ലത് പോലെ ചെയ്ത് സ്കിറ്റിനെ വിജയിപ്പിച്ചു 👌💯❤️❤️
    Aishu extraordinary performance ❤️❤️

  • @shananasrin2058
    @shananasrin2058 2 года назад +22

    Anu💗

  • @yasir0306
    @yasir0306 2 года назад +18

    ഐഷ്വര്യയെ കണ്ടിട്ട് മൂവിലെ മീനയെ പോലേ തന്നെ തോന്നിയവർ ഉണ്ടോ ✋

  • @Amritha_ah
    @Amritha_ah 2 года назад +52

    Anukutty oru RUclips channel thudaguvo 💔
    Anuchechi istammmm ❤❤❤

  • @irfanirfankk7116
    @irfanirfankk7116 2 года назад +8

    ചിന്നു ഇന്ന് ബ്ലാക്കിൽ ചുന്ദരി ആയിട്ടുണ്ട്

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 года назад +50

    തങ്കു ചേട്ടൻ ❤️
    ബിനു ചേട്ടൻ ❤️
    അസീസ് ka ❤️

  • @nithin4222
    @nithin4222 2 года назад +7

    സലീമേട്ടൻ അഖിൽ ചേട്ടൻ അസീസി ക്കാ സുധി ചേട്ടൻ ഐഷു ചേച്ചി എല്ലാരും പൊളിച്ചു🥰🥰❣️,,,, അടിപൊളി ഗെയിം ❤💞
    അടുത്ത എപ്പിസോഡിന് ആയി വെയിറ്റിംഗ് 🤗🥰

  • @mytiems2647
    @mytiems2647 2 года назад +35

    അവസാനം അത് സംഭവിച്ചു ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു അനൂപ് ചേട്ടനെ കണ്ടുമുട്ടി ആ നല്ല മനസ്സിൻ ഉടമയെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnuviswanath9113
    @vishnuviswanath9113 2 года назад +30

    ഈ skitil തങ്കു ഉണ്ടായിരുന്നെങ്കിൽ ഏത് റോൾ ചെയ്യുമായിരിക്കും 🤔🤔🤔🤔
    My opinion : Anna chacko
    കുട്ടിയായതുകൊണ്ട് ഏത് ലെവൽ വരെ വേണമെങ്കിലും പോയേനെ

    • @vishnu0466
      @vishnu0466 2 года назад +4

      ശ്രീനിവാസന്റെ റോൾ പൊളിച്ചേനെ

    • @arunraj6852
      @arunraj6852 2 года назад +2

      മുപ്പർക്ക് പ്രത്യേകിച്ച് character ഒന്നും വേണ്ട.. വരും full കൈയടി വാങ്ങും പോകും
      സ്ക്രിപ്റ്റിൽ ഇല്ലാത്ത ഡയലോഗ് സ്കിട്ടിൽ പറയുന്ന ഒരേ ഒരാളെ അവിടെയുള്ളു

  • @g4tech853
    @g4tech853 2 года назад +48

    ദയവുചെയ്ത് ഇന്ദ്രൻസ് ചേട്ടൻ കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു

  • @Sreeharimadamana
    @Sreeharimadamana 2 года назад +36

    ആ കുട്ടിക്കൊരു സീറ്റ്‌ ബെൽറ്റ്‌ കൊടുക്കു 🤣:എനിക്ക് ഒറിജിനൽ rocket ഉണ്ടാക്കാൻ അറിയാം 😂salimettan rocks.. മിസ്സിംഗ് തങ്കു 👏🏻

  • @ayshuworld1064
    @ayshuworld1064 2 года назад +12

    Anna 😁😁😁😁
    Sree 💓💓💓
    Saleemettan❤️
    Azeezkka❤️❤️

  • @MSvision1M
    @MSvision1M 2 года назад +30

    ഫിഗർ ഒരു രക്ഷ യില്ല മീന (ഐശ്വര്യ)❤❤❤

  • @pailyfrancis4611
    @pailyfrancis4611 2 года назад +34

    ബിനു ചേട്ടനെ മിസ്സ് ചെയ്യുന്നു ബിനു ചേട്ടൻ ഉയിർ 💓❤❤😍😍

  • @smilee968
    @smilee968 2 года назад +5

    Pearly chechiye kond vannal poli aayirikkum

  • @സ്നേഹതീരം-ള6ഭ
    @സ്നേഹതീരം-ള6ഭ 2 года назад +53

    റാം മനോഹർ വേട്ടംപള്ളി ഫ്ലോറിൽ അവതരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ നമ്മുടെ കൂട്ടായ്മക്കുള്ളൂ. 👍🏻
    തങ്കു ഇല്ലാതെ സ്റ്റാർമാജികിന് പൂർണതയില്ലാ അദ്ദേഹത്തെ കൊണ്ട് വരൂ🥰🥰
    #starmagic community❤

    • @hashimpc2777
      @hashimpc2777 2 года назад +1

      👍

    • @nishadksurendran1192
      @nishadksurendran1192 2 года назад +3

      👍 വൈകാതെ വരും. ഇല്ലെങ്കിൽ നമ്മൾ വരുത്തിക്കും ❤️❤️❤️❤️❤️

  • @devikrishnaponnu2148
    @devikrishnaponnu2148 2 года назад +5

    Pearle chechi yum nila baby um varanam 😘

  • @yadunathk8388
    @yadunathk8388 2 года назад +96

    അനുക്കുട്ടി 😂😂. യൂണിഫോമിൽ പ്രത്യേകിച്ച് മാറ്റമില്ലാത്ത ആൾ അനു തന്നെ 😍😍

    • @aminanazeer4008
      @aminanazeer4008 2 года назад

      😘❤

    • @babukuttykm8148
      @babukuttykm8148 2 года назад +3

      അന്നയേ ആദ്യംമനസ്സിലായില്ല!മേകോവർ പൊളി 👍

    • @nishadksurendran1192
      @nishadksurendran1192 2 года назад

      മോനേ 😂😂😂😂

  • @vineethkumar8215
    @vineethkumar8215 2 года назад +3

    #ചിന്നുചേച്ചി super look

  • @prasanthkottayi4971
    @prasanthkottayi4971 2 года назад +32

    തങ്കു ചേട്ടൻ്റെ തിരക്ക് കഴിഞ്ഞെങ്കിൽ ദയവായി തങ്കുചേട്ടനെ കൊണ്ടുവരണം

  • @shajnafazal789
    @shajnafazal789 2 года назад +16

    ബിനു അടിമാലി ചെട്ടൻ എവിടെ പോയി. സലിം കുമാർ ചേട്ടൻ കോമഡി ആണ് . I Love you ShiyasiKKa ❤️❤️❤️❤️❤️❤️

  • @VismayLH
    @VismayLH 2 года назад +29

    സലിം കുമാർ ചേട്ടന്റ കൗണ്ടർസ് 😂😂😂

  • @ajoshkjoshy1829
    @ajoshkjoshy1829 2 года назад +5

    എപ്പിസോഡ് അടിപൊളി സ്കിറ്റ് സൂപ്പർ ❤❤❤❤❤❤❤ ഓപ്പൺ ഡാൻസ് അടിപൊളി
    ഐഷു ചേച്ചിയുടെ ഡാൻസ് അടിപൊളി ഡ്രസ്സ്‌ സൂപ്പർ ❤❤
    സ്കിറ്റ് നല്ല രീതിയിൽ കളിച്ചു
    ❤❤❤❤❤❤❤❤ ഗെയിം നല്ല രീതിയിൽ കളിച്ചു ❤❤
    ഐഷു ഇഷ്ടം ❤

  • @shibilmohd90
    @shibilmohd90 2 года назад +37

    Skit...😍സലീമേട്ടൻ ഒരേ പൊളി🤣

  • @aparnadas4381
    @aparnadas4381 2 года назад +6

    അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരു പാട് ചിരിച്ചു എല്ലാവരും പൊളിച്ചു സ്കിറ്റ് പൊളിച്ചു ഐഷു സൂപ്പർ ശെരിക്കും മീന തെന്നെ അഭിനയവും ലുക്കും ഏല്ലാം അതേപോലെ അടിപൊളി ആയിരുന്നു ഒരു പാട് ഇഷ്ടപ്പെട്ടു ഗെയിമും പൊളിച്ചു 😍😍😍😍

  • @rajufarnces2329
    @rajufarnces2329 2 года назад +99

    നമ്മുടെ മഞ്ജു ചേച്ചി കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള ഒരു ലൈക് അടിച്ചോ 🥰🥰😁