രാത്രി ജനാബത്തോടെ ഉറങ്ങാൻ പറ്റുമോ😱പലർക്കും അറിയാത്ത ഒരു പ്രധാന വിഷയം..🛑

Поделиться
HTML-код
  • Опубликовано: 26 сен 2021
  • IN THIS VIDEO I EXPLAIN A RELEVANT TOPIC FROM FIQH. BATH IN ISLAM
    ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

Комментарии • 932

  • @sainababibabi8078
    @sainababibabi8078 2 года назад +81

    ഭർത്താവ് അഞ്ച് വഖ്ത് നിസ്കാരം മുടങ്ങാതെ നിസ്ക്കരിക്കാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദേ

  • @saleemap2264
    @saleemap2264 2 года назад +155

    ഉസ്താദേ കളാ ആവാതെ നിസ്കാരം നില നിറുത്താൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shifushifus6172
    @shifushifus6172 2 года назад +78

    അറിയാതെ ചെയ്ത തെറ്റുകൾ പൊറുത്തു തരണേ... അള്ളാഹ് 🤲🤲ഉസ്താതിന്റെ ക്ലാസ് 👌👍

  • @faisalk3591
    @faisalk3591 2 года назад +616

    ഇതൊന്നും അറിയാതെ നമ്മുടെ എത്ര ദിവസങ്ങൾ കഴിഞ്ഞു പോയി ഈ അറിവ് തന്ന ഉസ്താദിന്ന് ദീര്ഗായുസ്സ് നൽകട്ടെ

  • @ashidaanzaar462
    @ashidaanzaar462 2 года назад +21

    ഉസ്താദ് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു ഉസ്താദിനെ നല്ലത് വരട്ടെ

  • @jamshadfasna5224
    @jamshadfasna5224 2 года назад +19

    ഞങ്ങളുടെ ജീവിതത്തിൽ ബറകതുണ്ടാവാനും, സ്നേഹവും വിശോസവും നിലനിൽക്കാനും ഇസ്താദ് ദുആ ചെയ്യണേ

  • @saleenasulaiman2423
    @saleenasulaiman2423 2 года назад +34

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻

  • @raihanathraihanath7293
    @raihanathraihanath7293 2 года назад +97

    ഈ അറിവ്‍പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @mubashir8545
    @mubashir8545 2 года назад +38

    ഉസ്താദ് മകന്റെ സ്വഭാവം നേരെ ആവാൻ പ്രത്യേകം ദുആ ചെയ്യണം

  • @shamnasamad9770
    @shamnasamad9770 2 года назад +198

    ഭർത്താവ് നിസ്കാരം നില നിർത്താനും ജീവിതത്തിൽ ബറകാതുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്

    • @nisabinisabi4146
      @nisabinisabi4146 2 года назад +3

      Dua cheyyane usthad 2 penkuttikalanu veedilla orupadu kadavum und

    • @Mini35847
      @Mini35847 2 года назад

      😮😮😮😮

    • @rameezremi4742
      @rameezremi4742 2 года назад

      🤲🏻🤲🏻

    • @NishadNishad-nw6tq
      @NishadNishad-nw6tq 2 года назад

      Insha allah എല്ലാരേയും പ്രയാസം അള്ളാഹു മാറ്റി കൊടുക്കട്ടെ 🤲🏻🤲🏻

    • @jilshajanisjilshajanis6713
      @jilshajanisjilshajanis6713 Год назад

      എന്റെ ഭർത്താവും നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ

  • @hbifmoglang3125
    @hbifmoglang3125 2 года назад +10

    ഉസ്താദെ ആഖിറം നന്നാവാൻ വേണ്ടി പ്രാർത്ഥിക്കണ

  • @Afrasvk
    @Afrasvk 2 года назад +476

    ദീൻ പഠിപ്പിക്കുന്ന എല്ലാ ഉസ്താദ്മാർക്കും നമുക്കെല്ലാവർക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ 🤲

  • @Afsal512
    @Afsal512 2 года назад +95

    Mashallah നല്ലൊരു അറിവ് പകർന്നു നൽകിയ ഉസ്താദ് ❤️❤️

  • @mohammedfinank5816
    @mohammedfinank5816 2 года назад +8

    ഉസ്താദേ നല്ല ഒരു അറിവാണ് ഇനിയും ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു

  • @rinshasworld8949
    @rinshasworld8949 2 года назад +6

    മഷാ അള്ളാ. നല്ലോരു അറിവ് പകർന്ന് തന്നതിന് ഉസ്താദ് ന് ദിർ ഗയുസ് ഉണ്ട വട്ടെ

  • @shanushanu3409
    @shanushanu3409 2 года назад +12

    മാഷാ അള്ളാഹ്.. സലീം വാഫി ഉസ്താദ്.. ഉസ്താദ് ന്റെ വില ഏറിയ വാക്കുകൾ..എനിക്ക് അറിയാത്ത എത്ര കാര്യങ്ങൾ.. ഉസ്താദ് ന്റെ പ്രഭാഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്.....നാഥാ സൗണ്ട് നിലനിർത്തി കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @AminabeeviSA
    @AminabeeviSA 2 года назад +20

    ഉസ്താ ദെ മോൻ്റെ സ്വഭാവം നന്നാവാൻ പ്രത്യേകം ദുആ ചെയ്യണേ

  • @rahmathummer7351
    @rahmathummer7351 2 года назад +140

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    ഉസ്താദിനു നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @abdullatm9003
    @abdullatm9003 2 года назад +4

    അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാചെയ്യണേ

  • @sajnashamsu7902
    @sajnashamsu7902 2 года назад +7

    Ameen priyappetta usthade ente kudumbajeevitham samadanathilavanum barthavinde swabhaavam nannavanum makal aaroogyamulla afiyathulla dheergayusinum kadam marunnathinum oru veedyinum dua cheyyanee usthade ..........

  • @jamsheedff9249
    @jamsheedff9249 2 года назад +20

    ആയിഷ അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിനു ദീർഘയുസും ആഫിയത്തും നൽകട്ടെ ഈമാൻ സലാമാത് ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shakeelaumar5912
    @shakeelaumar5912 2 года назад +5

    Masha allah 👌njan palappozhum vijarikkarund janabath kuliye kurich makkale paranju manassilakki kodukendathengine enn (makkal 3perum aan kuttikala )usthadinte prapaashanam kettapol thanne Link ellavarkum sheyarr cheythu usthadin aarogyathodeyull, ddirqaayuss nalki allahu anugrahikkatte 🤲🤲Aameen yà rabbal aalameen

  • @noufalp6504
    @noufalp6504 2 года назад +157

    ഭർത്താവിന്റെ മനസ് നന്നാവാനും നിസ്കാരം നിലനിർത്തനും ദുആ ചെയ്യണേ 🤲🤲🤲

  • @muneeradhanish9946
    @muneeradhanish9946 Год назад +3

    അൽഹംദുലില്ലാഹ്... ഉസ്താദേ അറിയാത്ത കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്... Masha allah... ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ.. ആമീൻ 🤲

    • @ajua9080
      @ajua9080 Год назад

      Ameen ya rabbal alameen 🤲

  • @binthmuhammadali1023
    @binthmuhammadali1023 Год назад +5

    അൽഹംദുലില്ലാഹ് ഉസ്താദേ ഒരുപാട് കാര്യം മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു തെറ്റുകൾ വന്നു പോയത് അള്ളാഹു പൊറുത്തു തരട്ടെ... ആമീൻ

  • @jebinnoushad214
    @jebinnoushad214 Год назад +2

    എനിക്ക് ഉസ്താദിന്റെ എല്ലാ പ്രസംഗങ്ങളും ഇഷ്ട്ടമാണ് ഞാൻ കേൾക്കാറുണ്ട് നേരിൽ കാണാനും ആഗ്രഹമുണ്ട്

  • @sinumol4174
    @sinumol4174 2 года назад +29

    എനിക്ക് അറിയില്ലായിരുന്നു ഉസ്താദേ അള്ളഹു വേ പൊറുത്തു തരണേ 🤲🤲🤲🤲

    • @fahadcreation7898
      @fahadcreation7898 Год назад

      അറിയാതെ അല്ലെ സാരമില്ല ഇനി ശ്രെധിച്ച മതി ട്ടോ

  • @afhanaaflaha7063
    @afhanaaflaha7063 2 года назад +7

    Alhamdu lillah. ഉപകാരപ്രത മായ അറിവ്. അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. Aameen

  • @ramlaayyoob9887
    @ramlaayyoob9887 2 года назад +4

    അള്ളാഹു നല്ല മനസ് കി ട്ടു വാൻ ദുഹായി ൽ ഉൾപെടുത്തുക

  • @hyrunnisaramshad9910
    @hyrunnisaramshad9910 2 года назад +92

    ഉസ്താദ് ദേ എനിക്ക് എത്രയും പെട്ടെന്ന് വീട് പണി തുടങ്ങാൻ ഉസ്താദ് ദ്വാരക ണെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Liyyaahh432
    @Liyyaahh432 2 года назад +5

    Mashaallah അൽഹംദുലില്ലാഹ് 👍🏻👍🏻

  • @haneefacoorg8775
    @haneefacoorg8775 2 года назад +5

    آمِينْ يَا رَبَّ الْعَالَمِين

  • @ashiyaashiya285
    @ashiyaashiya285 2 года назад +27

    ജീവിതത്തിൽ ബർകത്തിന് വേണ്ടിയും maranappetta madhapethakkalkum avaruda കുടുംബത്തിനും venty dua chayyene usthad. 🤲🤲

  • @Mten__gaming
    @Mten__gaming 2 года назад +3

    അൽഹംദുലില്ലാഹ് ഇതുപോലുള്ള അറിവ് നല്കിയടിന് സന്തോഷം

  • @swalihakswalihak6875
    @swalihakswalihak6875 2 года назад +40

    ജീവിത്തിൽ പകർത്താൻ അള്ളാഹു വിധി കൂട്ടട്ടെ ആമീൻ ആമീൻ

  • @muhammadishan8889
    @muhammadishan8889 2 года назад +21

    ആമീൻ യാ റബ്ബൽ ആലമീൻ
    ഹലാലായ muraadhukal ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @faisalfaisal8128
    @faisalfaisal8128 2 года назад +9

    ഉസ്താദേ അറിവില്ലായ്മ തെറ്റാണോ?. ഈ അറിവ് പകർന്ന ഉസ്താദിന് അള്ളാഹു റഹ്മത്ത് നൽകട്ടെ . അറിയൂല ഇതിന്റെ ഭവിഷത്ത് . ദുആ ചെയ്യണം എന്റെ ഉപ്പ ക്ക്

  • @chakihydar252
    @chakihydar252 2 года назад +2

    Alhamdulillah
    Ma Shaa Allah Good information

  • @nasilarahim6911
    @nasilarahim6911 2 года назад +4

    Masha Allah alhamduliillah Allahu Akbar

  • @basiumru7058
    @basiumru7058 2 года назад +5

    Mashallah 🥰 Spr speech

  • @nabeehpurangu3314
    @nabeehpurangu3314 2 года назад +35

    ഉസ്താദ് ഈ കാലകട്ടത്തിൽ കൂടുതൽ ആളുകൾക്കും ആവശ്യംആയ വിഷയം ആണ് ഇത്👍 കൂടുതൽ ആളുകൾക്കും അറിയില്ല ഇങ്ങനെതെ വിഷയങ്ങൾ

  • @aflahamol2554
    @aflahamol2554 2 года назад +1

    جزاك الله خير

  • @_myworld_
    @_myworld_ 2 года назад +19

    Barthavinte joliyil hayirum barkkathum undavan dua cheyyanam usthade

  • @namirabenna5259
    @namirabenna5259 2 года назад +3

    Alhamdulillah,, ariyatha karyamanu thank you so much uthadh

    • @thufailp2079
      @thufailp2079 2 года назад

      ആമീൻ 🤲q

    • @thufailp2079
      @thufailp2079 2 года назад

      എന്റെ ഭർത്താവിന്ന് നസ്ക്കാരം ഇല്ല വെള്ളിയാഴ്ച മാത്രം പള്ളിയിൽ പോകും ഞാൻ എപ്പോളും നിസ്കാരം ഉണ്ട് എനിക്ക് ദീനിയായി നടക്കാൻ ഇഷ്ട്ടം ഭർത്താവിൽനോട് നിസ്കാരം തുടങ്ങു്വാൻ പറയുബോൾ ദേശ്യം eppoum എന്നെ ചീത്ത പറയും നല്ല സ്വഭാവം ഉണ്ടാവാൻ ദുആ ചെയ്യണം 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @muhammednihalvs1322
    @muhammednihalvs1322 2 года назад +33

    ഉസ്താത്തിന് തീർക്കയുസുള്ള ആഫിയത്തുണ്ടാവട്ടെ (ഉസ്താത്തിന്റ പ്രസംഗം ഇഷ്ടപ്പാട്ടു പലതും മനസിലായി )ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @safeerasahad555
    @safeerasahad555 Год назад +2

    Jeevidathil sandoshavum samadanavum kittan usthad pretyegam dua cheyyane nalla ariv pakarnnu thanna usthadin arogyamulla deergayuss labikkatte

  • @noofiyanoofiyamk8134
    @noofiyanoofiyamk8134 2 года назад +1

    Mashaallah 👍👍 ide ariyathavar. Allahuveyy. Kakkeneyyy

  • @saleenasulaiman2423
    @saleenasulaiman2423 2 года назад +3

    Usthadhe duaayil ulpeduthane usthadhe 🤲🏻🤲🏻🤲🏻😢

  • @richuridhuvlog4355
    @richuridhuvlog4355 2 года назад +8

    Masha allah👍👍അൽഹംദുലില്ലാഹ് നല്ല മനസിന്റ് ഉടമകൾ ആകാൻ ദുഹാ യിൽ ഉൾപെടുത്തണം ഉസ്താദേ

  • @umarkhathab857
    @umarkhathab857 2 года назад +2

    Alhamdulillah Masha Allah

  • @mufeedamufi4462
    @mufeedamufi4462 2 года назад +5

    مشاءالله🤲

  • @artandcraftworld4059
    @artandcraftworld4059 2 года назад +4

    Masha Allah.. Alhamthullillah..Aameen ya rabbal Aalameen

  • @Liyyaahh432
    @Liyyaahh432 2 года назад +6

    ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sabeenasaadhu5944
    @sabeenasaadhu5944 2 года назад

    Alhamdulillah .ustha valare ubgaram samshayam undairunnu

  • @diya__123
    @diya__123 2 года назад +32

    ഒരുപാട് അറിവ് പഠിക്കാനും അത് അനുസരിച്ചു ജീവിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @aysharayya1081
    @aysharayya1081 2 года назад +4

    Mashallah Alhamdulillah

  • @muhammadabdurahman9916
    @muhammadabdurahman9916 2 года назад +4

    മാഷാ അല്ലഹ് മാഷാ അല്ലഹ് ♥️🌹

  • @fayizfarha1284
    @fayizfarha1284 2 года назад +2

    Aameen🤲🤲

  • @haseenaash8029
    @haseenaash8029 2 года назад +3

    Alhumdulillah 👍

  • @ayishajowhara6781
    @ayishajowhara6781 2 года назад +21

    Usthade ente ikkaante asugam maraan dua cheyyane 🤲🏻

  • @naseefnooru7249
    @naseefnooru7249 2 года назад +5

    Aameen 🤲

  • @nasriyajunu8378
    @nasriyajunu8378 Год назад +1

    ഒരുപാട് ഉബാകാരം ഇപ്പോൾ കുളിക്കണോ എന്നറിയാതെ വന്നപ്പോൾ ആണ് ഈ അറിവ് കണ്ടത് അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ 🤲🏽🤲🏽🤲🏽

    • @fahadcreation7898
      @fahadcreation7898 Год назад

      എന്നാ വേഗം പോയി കുളിക്കു 😇

  • @nofalportroad1569
    @nofalportroad1569 Год назад

    Jazakallah hier usthathin ingana ulla ariv namalk paranj tharan thoufeeqh nalkate aameen

  • @muhammedyaseen5770
    @muhammedyaseen5770 2 года назад +3

    Allahuve. orupadu nalla karyangal ariyan patty Usthadinum familykkum deerkhayuss nalkatte AMEEN ya Rabbal A lameen

  • @wasiwasi2385
    @wasiwasi2385 2 года назад +20

    Assalamualaikum usthathe,
    എന്റെ ഭർത്താവ് ഡൈ ചെയ്യുന്ന ആളാണ്, ഉസ്താദ്‌ പറഞ്ഞ പോലെ വീട്ടിൽ എപ്പോഴും കലഹം ആണ്, ഇപ്പോൾ മനസ്സിലാകുന്നു ഞങ്ങളുടെ കുടുബത്തിൽ ബർകത് നഷ്ടപ്പെടുത്തുന്നത്തിന്റെ കാരണം ജനമ്പത് കുളി ഡെയ് ചെയ്യുബോൾ ശരിയാവാത്തത് കൊണ്ടാണെന്നു, ദുആ ചെയ്യണേ ഉസ്താതെ, എനിക്കും കുടുംബത്തിനും

    • @fahadcreation7898
      @fahadcreation7898 Год назад

      ഇനി ഡൈ ചെയ്യേണ്ടന്ന് പറയണം മൈലാഞ്ചി ഇടാം കുഴപ്പമില്ല

  • @ibrahimmaindnadka3518
    @ibrahimmaindnadka3518 2 года назад +1

    Masha Allah

  • @safreenachappichappi4366
    @safreenachappichappi4366 2 года назад +2

    Masha Allah alhamdulillh ❤️

  • @rafeenaharshad4371
    @rafeenaharshad4371 2 года назад +10

    അൽഹംദുലില്ലാഹ്, ഒരുപാട് പുതിയ അറിവുകൾ നൽകുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടേ

  • @aysharazi7933
    @aysharazi7933 2 года назад +18

    അൽഹംദുലില്ലാഹ് നല്ല അറിവ് ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ

  • @aazuone538
    @aazuone538 2 года назад

    Mashaa Allah..... nalla arivukal....

  • @najulakummer4955
    @najulakummer4955 2 года назад +4

    അൽഹംദുലില്ലാഹ്....

  • @hafsathcp7067
    @hafsathcp7067 2 года назад +17

    മാഷാ അല്ലാഹ് നല്ല അറിവ്. എന്റെ ബ ർത്താവിന് നല്ല ഒരു മനസ്സുണ്ടാവാൻ ദുആ ചെയ്യണേ

  • @paathoos6995
    @paathoos6995 2 года назад +61

    Swaalihaya makkal aavan dua cheyyanm 😭

  • @FathimaFathima-wb2zo
    @FathimaFathima-wb2zo 2 года назад

    Masha allah നല്ല ഒരു അറിവ് പകർന്നു തന്നു

  • @zeenathshareef868
    @zeenathshareef868 2 года назад +2

    👍Masha Allah👍

  • @sudheeesudheer2470
    @sudheeesudheer2470 2 года назад +4

    നല്ല അറിവുകൾ

  • @mubeenamubi1811
    @mubeenamubi1811 2 года назад +27

    മാഷാഅല്ലാഹ്‌ 🤲

  • @naseerakpa8233
    @naseerakpa8233 2 года назад

    അൽഹംദുലില്ലാഹ്. 🌹 നല്ല അറിവ് 👍

  • @mubishihab3742
    @mubishihab3742 2 года назад +11

    മാഷാ അല്ലാഹ്.🤲🤲

  • @badarunnisamuneer6389
    @badarunnisamuneer6389 2 года назад +4

    Jazaakallah

  • @shahanamuneermuneer9585
    @shahanamuneermuneer9585 2 года назад +3

    അൽഹംദുലില്ലാഹ് 👍

  • @sharminasharmina7777
    @sharminasharmina7777 Год назад

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @Naizankk
    @Naizankk 2 года назад +2

    Alhmdulillah

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +5

    Allhamdulillaah ✨️mashaalllaah ⭐️

  • @fathimathsuhara7165
    @fathimathsuhara7165 2 года назад +5

    Masha allah,,,,
    ജസാക്കള്ളാഹു ഹൈറൻ

  • @abuanas9985
    @abuanas9985 2 года назад

    Masha Allah orupadu perk Upakaramulla Arivu

  • @midlajmahin4122
    @midlajmahin4122 2 года назад +3

    Alhamudhullillah🤗😍

  • @fjggkfjgkgk6724
    @fjggkfjgkgk6724 2 года назад +5

    Masha Allah 💞💞
    Nalla arivu

  • @farijakidangayam3002
    @farijakidangayam3002 2 года назад +2

    Masha allah.....
    Nalla ariv

  • @ajuzz.michuzz592
    @ajuzz.michuzz592 2 года назад +2

    Aameen

  • @selusworld8697
    @selusworld8697 2 года назад +10

    ഉസ്താതെ ഇതൊന്നും അറിയില്ലായിരുന്നു പറഞ്ഞു തന്ന ഉസ്താത്തിന് ദീര്ഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ

  • @ajuzz.michuzz592
    @ajuzz.michuzz592 2 года назад +3

    Aameen 🤲🤲🤲

  • @sumayyamp1998
    @sumayyamp1998 2 года назад +1

    Masha allaah nalla ariv pakarnnu thanna usthadinu deerghayuss nalkane aameen

    • @rafeenaharshad4371
      @rafeenaharshad4371 2 года назад

      Yes, സുബ്ഹി കളഹ് ആവാതെ കുളിക്കണം

  • @farzanjabin3879
    @farzanjabin3879 2 года назад +4

    Usthade duayil ulpeduthane.makkal swalihakanum parasparam snehavum ikyavum undavanum dua.uddeshangal purthiyakan dua

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +5

    Aaaaaaaaaaaaaaaammmmmeeeeeen. Yaa rabbal. Aalameen... 🤲🏻

  • @sahadrafeek7587
    @sahadrafeek7587 2 года назад

    Thanks usthade

  • @jameelapt4218
    @jameelapt4218 2 года назад

    ഉസ്താദേ അറിയാതെ വന്ന തെറ്റുകൾ അള്ളാഹു പൊറുത്തു തരട്ടെ

  • @rameesami4854
    @rameesami4854 2 года назад +9

    Masha Allah ❤♥♥

  • @hajarapv2539
    @hajarapv2539 2 года назад +5

    Ente ummakkum uppakum swanthamayi oru veedaavan usthad dua cheyyane 🤲🏻🥲

  • @sairabanu5545
    @sairabanu5545 2 года назад +1

    Aameen aameen Al hamndhulillah g