പുതിയവീട് ഏത് സമയത്തും നിലംപൊത്തും; ശെല്‍വന്‍ ഇനി എന്തുചെയ്യണം; ആരാണ് ഉത്തരവാദി?| Thrissur House
HTML-код
- Опубликовано: 8 фев 2025
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ആ മനുഷ്യൻ്റെ സങ്കടം ആ മനുഷ്യന് മാത്രമേ മനസ്സിലാകൂ.
എത്രയും പെട്ടന്ന് കുളം പകുതി നികത്തി വീട് സംരക്ഷിക്കണം.
💯💯
ഇതൊന്നും ചിന്തിച്ചിരിക്കരുത് പെട്ടെന്ന് ചെയ്യണം
പാവം ആ സാധുവിന് എത്രയും വേഗം ആശ്വാസം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ബാങ്കിൽ നിന്നും ഹോം ലോൺ എടുക്കുമ്പോൾ വീടിന് ഇൻഷുറൻസ് ഉണ്ടാകും. ലോണിൻ്റെ പേപ്പറുകൾ ഒപ്പിടന്ന കൂട്ടത്തിൽ ഇതെല്ലാം ഉണ്ട്. EMI അടക്കുന്നതിൽ ഒരു നിശ്ചിത തുക ഇൻഷുറൻസ് പ്രീമിയം ഉണ്ട് സാധാരണക്കാർക്ക് ഇതൊന്നും അറിയില്ല ബാങ്കുകാർ പറയുകയുമില്ല.
Insurance Claim Kittan hope illa... Natural calamities aanu Cover cheyyuka...Ee incident not belongs to Natural Calamities
വേഗംതന്നെ പരിഹാരം കാണട്ടെ👍
അധികാരികൾ വിചാരിച്ചാൽ വീട് വീഴുന്നതിനു മുമ്പ് ഇത് ശരിയാക്കി എടുക്കാൻ സാധിക്കും.
വലിയ കടലിൽ നടുവിൽ പോലും വലിയ പാലങ്ങൾ നിർമ്മിക്കുന്നു പിന്നെ ഇതൊക്കെ ചെയ്യാൻ എത്ര സമയം വേണ്ടിവരും.
ആ വീട് കുളത്തിനോട് അത്രയും ചേർന്ന് നിർമ്മിച്ചത് തന്നെ വലിയ തെറ്റാണ് പക്ഷേ അദ്ദേഹത്തിന്റെ ദുഃഖം നമ്മൾ മനസ്സിലാക്കുന്നു അതിന് എത്രയും വേഗം പരിഹാരമുണ്ടാക്കാനുള്ള നടപടികൾ സർക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാവണം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാൻ സാധ്യതയില്ല കാരണം പാവപ്പെട്ടവന്റെ പാർട്ടിയാണ് ഭരിക്കുന്നത് അവർ പണക്കാരായ പാവപ്പെട്ടവരെ മാത്രമേ സംരക്ഷിക്കൂ
Yes...
അനുമതി കൊടുത്ത ഉദ്ദേഗസ്ഥർക്ക് എതിരിൽ നടപടി എടുക്കുക, കൈക്കൂലി വാങ്ങുന്നവർക്ക് ഒരു പാഠം ആവട്ടെ 🎉🎉🎉
ഇങ്ങനെ വീട് പണിയാൻ അനുമതി കൊടുക്കുന്നവർ ആണ് തെറ്റുകാർ
ഇത്രയും അടുത്ത് കൊണ്ട് പോയി വീട് ആരെങ്കിലും വെക്കുമോ
ശരിയാണ് 👍🏻
Pottan
Ulla sthlathu alle vekkan patulu
അതുപോലത്തെ സ്ഥലങ്ങൾക്ക് പൈസ കുറയും. അതുകൊണ്ട് വാങ്ങിയതാവും.
വീട് വയ്ക്കുന്നതിനു മുന്നേ അവിടെ കുളം ഉള്ള കാര്യം അറിയാമരുന്നില്ലേ...😮😮😮😮
കുളം പെട്ടെന്ന് ഉണ്ടായതല്ലല്ലോ.....
അപ്പോൾ അതിനനുസരിച്ചു വീട് എടുക്കണ്ടേ....
Ellavarum ekkare kanakkine sthalam swanthamayi ullavar alla
Ennalum kulam koodi nokkanam...agni parvathathil arum kondu poyi veedu veykkillallo..😂😂
News il parayundello, kulathinte wall thakarnittan ingot vellam vannathenn
@@Sayonora രണ്ടാമത് ഒരു വീട് എടുക്കാൻ കഴിവുള്ള ആളാണെങ്കിൽ സാരമില്ല അതുകൊണ്ട് എല്ലാത്തിനും അവനവൻ സ്വയം മുൻകരുതൽ എടുക്കണം.....
2nd veed anenn evda parayunath?
വീടിൻ്റെ തറ ക്ക് കുളത്തിൻ്റെ അരികിൽ നിന്ന് 3 മീറ്റർ എങ്കിലും ദൂരം വേണം, എന്നാലെ പെർമിറ്റ് കിട്ടൂ..
Godblessyou🎉family🎉
Arelum avide veedu vekumo
കുളം സ്വന്തം അവകാശം കയ്യേറിയത് സംരക്ഷിക്കാനിറങ്ങിയതാണോ🤔⚠️
ഇതിന് ഗവൺമെന്റ് അടിയന്തര സഹായം ചെയ്തു കൊടുക്കണം
വീട് വീഴുന്നതിനു മുൻപ് തന്നെ എന്തെങ്കിലും ചെയ്‌യുക plz
എത്രയും പ്പെട്ടന്ന് ശെൽവന്റെവീടിന്റെ സംരക്ഷണദിത്തികെട്ടി കടുക്ക വാൻ മേയർ ഇടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
എന്തിനാ ഇത്ര അടുത്ത് വീട് വെച്ചേ 😟
Ithinu Ara permission koduthath.
പാലിൽ വെള്ളം ചേർക്കര്ട് ഈ വീട് കുളത്തിന് മുകളിൽ ആണല്ലോ സെൽവന് അറിയാം മായിരിക്കാം കുളവും വീടും വായിപയും ഒക്കെ കൂട്ടി വയ്ക്കുമ്പോൾ യന്ധോ ഒരു പണ്ഡി കേട്. മണക്കുന്നു. മന്ദ ബുത്തി കൾ പോലും ഇത്രയും ചേർത്ത് വക്കൂല.
കുളം അവിടെ പണ്ടേ ഉള്ളതാണ് വീട് വയ്ക്കുമ്പോ അറിയില്ലേ 🙄
ഉള്ള സ്ഥലതല്ലേ അവർക്ക് വീട് വെക്കാൻ സാധിക്കു
വീട് വെക്കാൻ നീ സ്ഥലം വേറെ കൊടുക്കോ.
@@MumthasBasheer-iy4wg നീ എന്ന് വിളിക്കാൻ നമ്മൾ തമ്മിൽ മുൻപരിചയം ഒന്നുല ലോ അല്ലെ 😌
എന്നാ medam എന്ന് വിളിക്കാം
@@MumthasBasheer-iy4wg oru sthalam vaangumbozhum veedu vekkumbozhum kurachokke aa sthalathinte terrain and conditions nokkiyitt venam cheyyaan.. Aaa kutty chothichathu nyaayamaya kaaryam allee.. Athinu iyaal ithra raise aavan enthu irikkanu.. Ithokke oru commonsense aanu
Mla p rajeev minister alle????District collector alle ജില്ലാ ദുരന്തനിവാരണഅതോറിറ്റി യുടെ ഹെഡ്???? എല്ലാരും ഇങ്ങനെ തന്നെ തുടരണം, അത് പോലെ തന്നെ എംപി സുരേഷ് ജി യും,
ഈ മഴ കാലത്ത് എന്തെല്ലാം കാണുന്നു കേൾക്കുന്നു,, എന്നിട്ടും പുഴയുടെ അടുത്തായി ആരെങ്കിലും വീട് വെക്കു മോ 😢
😮🙏
വീട് പണിയുമ്പോൾ അവിടെ കുളം ഉള്ളത് അറിയില്ലായിരുന്നോ
ഗവണ്മെന്റ് നു ടാക്സ് കൃത്യം വേണം. പാവങ്ങൾളുടെ അവസ്ഥക്ക് പരിഹാരം ഇല്ല
😢😢😢
😮😢😢😢
😢😢😢എന്തിനാ ഭഗവാനെ ഇങ്ങനെ പരീക്ഷക്കുന്നെ 😢😢
ഇങ്ങനെ ആരേലും വീട് പണിയുമോ? 🙄🙄🙄
കുളം ചേർത്ത് തന്നെ വീട് വെക്കണോ കുറച്ചു ഡിസ്റ്റൻസ് ഇട്ടാൽ എന്താ
സുരേഷ് ഗോപിക്കുള്ള അടുത്ത പണി 😅
എന്നാ പിന്നെ ആ കുളത്തിൽ വീട് വെക്കാമായിരുന്നില്ലേ
എന്താടോ ഇതൊക്കെ ശ്രദ്ധിക്കണ്ടേ പ്രത്യേകിച്ച് ഈ പ്രളയ കാലത്ത്
എന്തയാലും പടച്ചോൻ എന്തെങ്കിലും വഴി കാട്ടി തരും
അയ്യോ കഷ്ടം എത്രയും പെട്ടന്ന് മതില് നിർമ്മിക്കു
Hi🙏🙏🤲🤲🎉😢
പണ്ട് പറയാറുണ്ട്, പഴക്കമുള്ള കള്ള് ഷാപ്പ് ഇപ്പോൾ ഇതിനടുത് വീട് വെച്ച് കള്ള് ഷാപ്പ് ഒഴിവക്കാൻ സമരം
ഒരു വീട് ആരുടേയും സ്വപ്നം 😌
Bank engana loan kodukuka kadalayalum kulamayalum akalam nokille veedinu insurundavumallo
ithinokke noc koduthavane adikkanam
ഗോപി അങ്കിളിനോട് പറഞ്ഞോളി മക്കളെ എല്ലാം അങ്ങ് ശരിയാക്കി തരും തൃശൂർ അങ്ങ് കയ്യിൽ എടുത്തില്ലേ മക്കളെ,,,,,,
ഗോപി അങ്കിൾ പരലോകത്തിരുന്ന് എന്തു ചെയ്യാൻ ?
Pinarayi Government alle permission koduthath... Permit fee vangiyathum...pinne nee enthina myre veruthe chelakkunne
Sad
പാവങ്ങളെ രക്ഷിക്കാൻ വേണ്ടുന്നത് കൈ കൊള്ളണം
ആരാ അവനോട് കുളത്തിന്റെ അടുത്ത് വീട് വെക്കാൻ പറഞ്ഞത്
Paavam...
Suresh help him ❤bjp
A house should be construed in a secure place. Neither the owner nor those official who have sanctioned have not taken precautions. Most interesting is the engineer involved.
No sensible persons, house owner, engineer and the villagers or neighbous..
ഉപയോഗം ഇല്ലെങ്കിൽ കുളം മൂടുക
വെള്ളം സംഭരിക്കുക എന്നത് തന്നെ വലീയ ഉപകാരം അല്ലെ
ആരാണ് എഞ്ചിനീയർ.
Veedu cherinju veezhunathinu munpu arengilum enthengilum cheyanam.... Charinjal polum preshnam aakum.... Pettanu cheyyu arengilum.... Oru veedu vekhunavante vedhana athu paranjal aarkum manassilavilla....
Eth kulam anenlum 75 meter chuttalavil nirmanam nadathan paadilalo.. pine ee vedu engane samrakshana bhithik aduth vechu ketti
75 or 3
@@manusabu5839 3 meter and 1.5 meter are from boundary wall based on coporation/panchayat. for any water body like lake, river or pond the mandate is different
Kulathinday karayil veedum vekumpol ithinay Patti chinthichillay?
Veedu vaykumbol Ethu onnum Ariyillayirunno
ഗോഭിയ വിളിക്കൂ സെൽവനെ രക്ഷിക്കൂ കാമ്പയിൻ
കുറച്ചു മണ്ണ് കുളത്തിൽ മണ്ണിടിഞ്ഞ ഭാഗത്തു അടിക്കണം എന്നിട്ട് കരിങ്കല്ല് ഉപയോഗിച്ച് കെട്ടിക്കണം
Marrikolu mariyum
ഗോപി അണ്ണൻ അറിഞ്ഞില്ലെ?
ഒരായുസിന്റെ അധ്യോനം. ഒരു നിമിഷം കൊണ്ട് ഇല്ലാധാകുന്നു പാവം
ഇലക്ഷന് മുമ്പാണെങ്കിൽ കാണാർന്നു ഡ്രാമയുടെ ഡ്രാമ ഇനി ഉണ്ടാ വോ
Kulathinod ithrayum aduth veedu paniyan anumathi kittumo?? Ivide panchayahinnu polum sammadikilla. Corporation engane sammadichu??
Kulathinta karayil ninnu kurachumatti vaykkamayirunnu
നടത്തി തരും😝😝😝😛😛😂😂😁'
Oro.mandatharamchaithitt adigarigal kaniyanamannparanjittenthkariyam
Kulathil vellamaanu allathe kallalla saho
Ivan pottanano.he choose best place for building house