Tiago.EV യുടെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Tata Tiago Electric User review

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 103

  • @2553505
    @2553505 2 месяца назад +3

    After 4 months of this video, MG has introduced a new EV in battery rental mode. The car is fully loaded. Again for moderate users that will be economical

  • @vaisakhkrishna45
    @vaisakhkrishna45 7 месяцев назад +31

    Ee series adipoli aanu bro continue cheyanam 👍❤️

  • @sajeevsayur
    @sajeevsayur 6 месяцев назад +5

    വളരെ നല്ല വീഡിയോ, ആവശ്യമുള്ള കാര്യങ്ങൾ വളരെ വ്യക്തമായി ചോദിച്ചു മനസ്സിലാക്കിത്തന്നു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @SyedifyArt
    @SyedifyArt 7 месяцев назад +14

    ഇത് പോലെ ഓരോ വണ്ടികളെ കുറിച്ചുമുള്ള വ്യത്യസ്തമായ ആളുകളുടെ അഭിപ്രായങ്ങൾ വളരെ ഉപകാരപ്രദമാണ്.
    ഓരോ വെഹിക്കിളിനെ കുറിച്ചുമുള്ള ഗുണങ്ങളും ദോഷങ്ങളും നമുക്ക് മനസ്സിലാക്കാം.
    ഇത് പോലെ ഉള്ള മൾട്ടി യൂസർ എക്സ്പീരിയൻസ് ഇപ്പോൾ മലയാളത്തിൽ മറ്റൊരു യൂറ്റൂബ് ചാനലിലുമില്ല.

  • @vishnumohan7041
    @vishnumohan7041 7 месяцев назад +9

    Tiago ev owner, 5 months 19000 km ayi, very much economical

  • @muhammednihalp4081
    @muhammednihalp4081 7 месяцев назад +4

    Waiting for this type of videos

  • @vineethcmohan
    @vineethcmohan 7 месяцев назад +1

    very good video, bro oru full charginu enthra rate avum

  • @hiran2016
    @hiran2016 4 месяца назад +2

    All of the people look for the range shown in the dashboard. None of the TATA cars give even near to the claimed range and the range shown in the dashboard is a bit unrealistic. Look at the battery percentage and check against GPS distance. Tiago LR may give a real time range of 180, Nexon LR around 240. The issue I guess is mainly due to its low efficient motor from Valeo once the car cruise beyond 70kmphr. At the same time Citroen's BYD Motor ranges around 240-260 easily when you drive like a normal ICE car and MGs around 350.

  • @anzarxas
    @anzarxas 7 месяцев назад +5

    EV use cheythavar pineed IC engine lek pokilla...EV power and comfert kidu an

  • @mahinmaanu8398
    @mahinmaanu8398 7 месяцев назад +5

    4 മാസം കൊണ്ട് 20000 km ഓടിയെന്നോ എന്റെ അമ്മോ 🔥🔥 ev pwoli ആണാട്ടോ.. എന്റെ tiago petrol ആണ് 4 മാസം കൊണ്ട് എനിക്ക് 400 km ആണ് ഓടുന്നത് എന്നിട്ടും മനസ്സിൽ തീ ആണ് petrol rate😊

    • @itsmecr8751
      @itsmecr8751 6 месяцев назад +1

      Cng ആക്കൂ

    • @aneesmidhuhamndan924
      @aneesmidhuhamndan924 2 месяца назад

      @@itsmecr8751 എന്റെതും 22 മോഡൽ പെട്രോൾ ആണ് മൈലേജ് കുറവാണ് ബാക്കി എല്ലാം ഒകെ

  • @shajiviruthi3612
    @shajiviruthi3612 6 месяцев назад +1

    I have purchased a new tata Tiago EV long range now and awaiting for its return

  • @sreeharishan1236
    @sreeharishan1236 7 месяцев назад +3

    Very useful video broii..
    Congratzz for the effort 🎉..do more videos like this,including all kind of vehicles..keep waiting

    • @blocker9213
      @blocker9213 7 месяцев назад

      nice exciting and informative series, keep going 🎉

    • @WheelsandWagen
      @WheelsandWagen  7 месяцев назад

      ❤️

  • @farismuhammed5114
    @farismuhammed5114 2 месяца назад

    Drive modil vandi break apply cheyth break release cheyyumpo vandi backwards pokuo...ethra distance vare pokum engane break release cheyyanam

  • @kcmanibenviswanath587
    @kcmanibenviswanath587 2 месяца назад

    Ith polathe video regular ayitt kond varoo.

  • @noufal707
    @noufal707 4 месяца назад +1

    Zs ev de edkumo?

  • @riyaskraja106
    @riyaskraja106 6 месяцев назад

    Mg comet orupaad erangunnund..athine kurich oru experience review cheyyamo

  • @Blueseatravel
    @Blueseatravel 6 месяцев назад

    Thankyou bro good information

  • @bhupathirhari6843
    @bhupathirhari6843 3 месяца назад

    Charging time etra samayam varum

  • @KiranGz
    @KiranGz 7 месяцев назад

    Good vid bro..keep going

  • @PKSDev
    @PKSDev 3 месяца назад

    Best segement video 👌🙏

  • @Jz-fj5ki
    @Jz-fj5ki 7 месяцев назад

    Its actual real-life mileage if you drive normally is 180 to 190.. always calculate 150 to 180 less than the claimed range of any electric car..

    • @aljojose4443
      @aljojose4443 7 месяцев назад +1

      Re gen mode 3 use cheyyyka, അപ്പോൾ കൂടുതൽ mileage കിട്ടും

    • @mahinmaanu8398
      @mahinmaanu8398 7 месяцев назад +1

      Sports mode 180 - 190...normal mode 220- 270 ആണ്

  • @adarshnr2115
    @adarshnr2115 7 месяцев назад +1

    Tata punch nde video kudi venam

  • @n4realtech922
    @n4realtech922 7 месяцев назад +5

    Mahindra 3XO details review &price waiting 😂 പ്‌റതീഷിക്കാലോ

  • @riya-i8h
    @riya-i8h 2 месяца назад

    Tiago evyum പെട്രോൾ tiago യും തമ്മിൽ എത്ര രൂപ വ്യത്യാസം ഉണ്ട്?

  • @manu7815
    @manu7815 7 месяцев назад +1

    Thanks very much dear

  • @ludadoyt8317
    @ludadoyt8317 7 месяцев назад +1

    I am also using Tiago ev, very good car than a good friend🥹.Such a cute car❤

  • @arunmoorthy74
    @arunmoorthy74 3 месяца назад

    Nalla vedio

  • @chillwithme6874
    @chillwithme6874 6 месяцев назад

    Tiyago ev second hand vilkan undo

  • @alextheodorus
    @alextheodorus 3 месяца назад

    Edo... Which service station, u hve to ask

  • @alwinxavier6727
    @alwinxavier6727 7 месяцев назад +1

    Bro punch ev MR Model review cheyyamo?aarum MR model cheyyunathu kanditilla

    • @WheelsandWagen
      @WheelsandWagen  7 месяцев назад +1

      ചെയ്യാം ബ്രോ

  • @dreamdesire1111
    @dreamdesire1111 7 месяцев назад

    Ella models means SUV ,Sedan okke Vedio Cheyyanam. Very useful to know about user genuine review.

  • @aravinder3864
    @aravinder3864 7 месяцев назад +1

    Can you do an MG ZS video

  • @rishin_V_4
    @rishin_V_4 7 месяцев назад +1

    3xo review vegm chey bro

  • @martinjomathew6113
    @martinjomathew6113 7 месяцев назад

    Do a review on Innova Hycross GX Optinal variant 8 seater 😊

    • @WheelsandWagen
      @WheelsandWagen  7 месяцев назад +1

      Try cheyyunnund but hycross owners sahakarikkunnilla

    • @martinjomathew6113
      @martinjomathew6113 7 месяцев назад

      @@WheelsandWagen Ask Toyota showroom 😊

  • @unnikrishnanpt5985
    @unnikrishnanpt5985 7 месяцев назад

    Pls ask on road price also

  • @h_i_f_r_i_e_n_d
    @h_i_f_r_i_e_n_d 7 месяцев назад +3

    ❤ great effort 🙏

  • @Harshasai_family
    @Harshasai_family 7 месяцев назад

    Nexon ev cheyu review!!

  • @sulfisulu2220
    @sulfisulu2220 7 месяцев назад

    Punch review pls

  • @Emmanual07
    @Emmanual07 5 месяцев назад

    👍👍

  • @albinissac
    @albinissac 6 месяцев назад +1

    ഒരു doubt
    Battery life എത്ര വർഷം ആണ്
    എത്ര വർഷം കഴിയുമ്പോൾ ഇല്ലെങ്കിൽ എത്ര kms ൽ change ചെയ്യണം.
    Total cost for change all old battery and to new battery

    • @DhilishArt
      @DhilishArt 6 месяцев назад

      Warranty 8 years or 160000km

  • @tajmahil8515
    @tajmahil8515 6 месяцев назад

    5:51 😮

  • @dineshrajan7801
    @dineshrajan7801 7 месяцев назад

    Please do mg comet

  • @sirilkindle1245
    @sirilkindle1245 4 месяца назад

    Good work. So 2 bad experience owners.

  • @MohammedFahiz-nw2rs
    @MohammedFahiz-nw2rs 7 месяцев назад +1

    🌹

  • @MansoorKoonari-ix4sz
    @MansoorKoonari-ix4sz 7 месяцев назад

    എന്തൊരു അഭിപ്രായമാണ് വണ്ടിയിൽ ഒരു ചെറിയ ജനറേറ്റർ വെച്ചിട്ട് ചാർജ് ചെയ്തു കൂടെ

  • @atheist6176
    @atheist6176 5 месяцев назад

    വണ്ടി ഏതാണെന്ന് കൂടെ പറയണം

  • @Fasalmoosa
    @Fasalmoosa 7 месяцев назад

    Punch ev user review

  • @doctorventure
    @doctorventure 7 месяцев назад

    Go ec charging 👌👌👌

  • @addictedtolife5588
    @addictedtolife5588 5 месяцев назад

    Ee long trip പറയുന്നവർ ലാസ്റ്റ് ആര് മാസം എത്ര ലോങ്ങ്‌ ട്രിപ്പ്‌ പോയി ന്നു നോക്കിയ മതി 😂

    • @noufal707
      @noufal707 4 месяца назад

      Hyderabad poyi vann

  • @milans3747
    @milans3747 7 месяцев назад +2

    Mg comet and tiago compare chyalle 😂
    Comet absolute joke ....

  • @dr_tk
    @dr_tk 7 месяцев назад

    മസിനഗുഡി വഴി ഊട്ടി...
    മറന്നിരിക്കുവായിരുന്നു ആ ഡയലോഗ് 😂😁

  • @sainubava4839
    @sainubava4839 7 месяцев назад +4

    Biji n nair ആണെകിൽ full നെഗറ്റിവ് ആയിരുന്നേനെ

    • @WheelsandWagen
      @WheelsandWagen  7 месяцев назад +3

      റീച്ച് കൂടുതൽ കിട്ടും നെഗറ്റീവ് വീഡിയോക്ക് 😀😀

    • @anilk3271
      @anilk3271 6 месяцев назад +4

      നെഗറ്റീവും കാണിക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ പണവും സമയവും നഷ്ടപ്പെടുന്നില്ല ..പോസിറ്റീവ് മാത്രം കാണിക്കുന്നത് ഊടായ്പ്പാണ്

  • @Srigalan
    @Srigalan 5 месяцев назад +3

    ഇൻഡ്യയിൽ Ev കാറുകൾ ഇനിയും വളരെ, വളരെയധികം ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. എടുത്തവർ ഒഴിവാക്കാൻ ശ്രമിക്കുന്നു.

    • @Killerbean-7
      @Killerbean-7 2 месяца назад +2

      ഒരിക്കലും താങ്കൾ പറയുന്നത് ശരിയല്ല വളരെ നല്ല വണ്ടിയാണ് ട E V

  • @MrMalayaliYoutube
    @MrMalayaliYoutube 7 месяцев назад

    Mahindra XUV 3XO ചെയ്യൂ

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 3 месяца назад

    Negative റിവ്യൂസ് കാണിക്കു ബുദ്ധിമാനെ

  • @Hajeeskkv
    @Hajeeskkv 7 месяцев назад

    അപ്പോൾ ഇനിയുള്ള ബുധൻ ശനി ദിവസങ്ങൾക്കായി വെയിറ്റ് ചെയ്യുന്നു.. ഒരു എപ്പിസോഡിൽ പല വണ്ടിയും ഉൾപ്പെടുത്തിയാൽ ഒന്നും കൂടെ നന്നാവില്ലേ... കഴിയുന്നതും സാധാരണ ആൾക്കാരെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. നിങ്ങൾ വീഡിയോക്ക് വേണ്ടി എടുത്ത ബുദ്ധിമുട്ട് മനസ്സിലാക്കുന്നു.. ഇതുപോലെ ഇനിയും മുന്നോട്ട് പോകുക

    • @WheelsandWagen
      @WheelsandWagen  7 месяцев назад +1

      പല വണ്ടികൾ ഉൾപ്പെടുത്തിയാൽ എന്റെ ജോലി എളുപ്പമാകും
      പക്ഷേ ഈ സീരീസ് ഞാൻ ഉദ്ദേശിക്കുന്നത് വാഹനം വാങ്ങാൻ പോകുന്നവർക്ക് ഉപകാരപ്പെടാൻ വേണ്ടി ആണ് അപ്പോ മിക്സഡ് ആയിട്ട് ഇട്ടാൽ അവർ ഒരുപ്പാട് വീഡിയോ കാണേണ്ടി വരും
      ഇതാകുമ്പോ പർട്ടിക്കുലർ മോഡൽ എടുക്കുന്നവർക്ക് ഒരു വീഡിയോ കണ്ടാൽ തന്നെ ഏകദേശം ഐഡിയ കിട്ടും
      എന്തായാലും ഇടക്ക് മിക്സ് ആയിട്ടും ഇട്ട് നോക്കാം അല്ലേ 😀

    • @Hajeeskkv
      @Hajeeskkv 7 месяцев назад

      @@WheelsandWagen അങ്ങനെ ആകുമ്പോൾ നിങ്ങളുടെ വീഡിയോ കൂടുതൽ പേർ കാണില്ല. ഏത് വണ്ടിയാണോ എടുക്കാൻ പോകുന്നത് ആ വണ്ടിയുടെ വീഡിയോ മാത്രമേ കാണുകയുള്ളൂ. നിങ്ങൾ ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്ന വീഡിയോ എല്ലാവരും കാണണമെങ്കിൽ മിക്സ് ചെയ്യുന്നതാവും നിങ്ങൾക്ക് നല്ലത്. വീഡിയോ കണ്ടാലല്ലേ നിങ്ങൾക്ക് വല്ലതും കിട്ടുകയുള്ളൂ. അല്ലാതെ ഞങ്ങൾ ആരും നിങ്ങൾക്ക് ഒരു പ്രതിഫലവും തരുന്നില്ലല്ലോ??

  • @shahalshukoor
    @shahalshukoor 7 месяцев назад +2

    Ev ഓട്ടം കുറവാണെങ്കിൽ നഷ്ടം ആണെന്ന് പറയുന്നു അതെന്തുകൊണ്ടാണ്?

    • @WheelsandWagen
      @WheelsandWagen  7 месяцев назад +3

      ബാറ്ററി ഉപയോഗിച്ചാലും ഇല്ലെങ്കിലും കാലാവധി കഴിഞ്ഞാൽ മാറ്റണം
      അതിന് ഭീമമായ ചിലവും വരും അപ്പോൾ മാക്സിമം ഉപയോഗിച്ച് മാറ്റിയാൽ അല്ലേ മുതലാകൂ
      ഇലക്ട്രിക്ക് അല്ലാത്ത സാധാരണ നിർത്തിയിടുന്ന വണ്ടികളിൽ കണ്ടിട്ടില്ലേ ബാറ്ററി അടിച്ച് പോകുന്നത്
      വണ്ടികളിൽ മാത്രമല്ല ലിഥിയം ബാറ്ററി എല്ലാം അങ്ങനെ ആണ്
      മൊബൈൽ എമർജൻസി ടോർച്ച് ഇതൊക്കെ ഇത്തരത്തിൽ ഉപയോഗിച്ചില്ലെങ്കിലും ബാറ്ററി മാറ്റേണ്ട അവസ്ഥ നമുക്ക് വന്നിട്ടുണ്ടാകും

    • @aadhisplayhouse4459
      @aadhisplayhouse4459 6 месяцев назад

      വണ്ടി വില കൂടുതൽ വരും ടിയാഗോ xt പെട്രോൾ നേക്കാൾ 3--3,5 ലക്ഷം കൂടുതൽ ആകും ev xt (lr)ഓട്ടം ഉള്ളവർക്ക് മാത്രമേ പെട്രോൾ കോസ്റ്റ് വെച് ഫൈനലി പ്രോഫിറ്റ് ആകുകയുള്ളു

    • @Killerbean-7
      @Killerbean-7 2 месяца назад

      ​@@WheelsandWagen😮

  • @survivor444
    @survivor444 7 месяцев назад

    Tata service nannayo😂

  • @binuk9579
    @binuk9579 6 месяцев назад

    🫡ev🎉

  • @hadiq.10
    @hadiq.10 6 месяцев назад +1

    Masanugudi vazhi uutti ...😂😂😂

  • @Looktoproofing
    @Looktoproofing 2 месяца назад

    ruclips.net/video/Shk5COHbRmI/видео.htmlfeature=shared inna pidicho