സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@@jptv7715 ആ ബിസിനസ് strategy ഒരു പ്രായം കഴിഞ്ഞവർക്ക് പറഞ്ഞാൽ മനസിലാവില്ല സഫാരി മുതലാളി ഓൾഡ് ജൻ അണ്. ഈ കാലത്ത് ആരാണ് പെൻഡ്രൈവ് സിഡി ഒക്കെ ഉപയോഗിക്കുന്നത്. സഫാരി മുതലാളിക്ക് വയസായി. ഇനി നമ്മൾ പറഞ്ഞാൽ ഒന്നും സഫാരി മുതലാളി കേൾക്കില്ല.
അതിന് അവന്മാർക്ക് അറിയാഞ്ഞിട്ട് ഒന്നുമല്ല.. മിക്കവരുടെയും മക്കൾ abroad ആണ് പഠനവും ജോലിയും ഒക്കെ. പിന്നെ രോഗം എന്ന് പറഞ്ഞു വിദേശത്തു പോകുന്നവരും കുറവല്ല.
Thanks sgk for bringing such beautiful Information from other countries. We still need to wait for long to hear something like this from our own country.
Thank God, we have been fortunate to visit this Hoover Dam and premises in Jan 2020. The Dam is an engineering wonder, constructed in the 1930s, during the economic depression time of US..🙏🏻🙏🏻🙏🏻
എന്നിട്ടും നമ്മൾ പറയും അമേരിക്കൻ സാമ്രാജ്യം തുലയട്ടെ എന്ന് ,രാഷ്ട്രീയക്കാർ നമ്മളെ പഠിപ്പിച്ചു തന്നിരിക്കുന്നത് അതാണല്ലോ !സുന്ദരം ആകണമെങ്കിൽ ട്വൻറി20 യെ അധികാരം ഏൽപ്പിക്കണം.
തീർച്ചയായും. അവർക്ക് വേണ്ടാത്ത ആയുധങ്ങൾ വാങ്ങി ആയുധപ്പുരകൾ നിറയ്ക്കും. കുറച്ചു കഴിഞ്ഞു അതെല്ലാം തുരുമ്പിക്കുമ്പോൾ വേറെ വാങ്ങി കൂട്ടും. സായിപ്പ് നല്ല റോഡും പാലങ്ങളും പണിയും.
"If any teachers in Kerala watching this video pls read this"Safari helped me and my friends to learn history while i was studying in highschool, students will remember history by watching this kind of informative videos rather than teaching history hours and hours in a bouring class, I recommend teachers in kerala to use sancharam when teaching history in school rather than trying to putting poor students in boring classes. It is a nice tool for teaching for-sure.
@@mr__beast__200 നമുക്ക് ഇത് കിട്ടാത്തതിന്റെ കാര്യമെന്താ??? എത്രയോ ദരിദ്ര രാജ്യങ്ങളിൽ പോലും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അവർ മികച്ചതാക്കീരിക്കുന്നു
അമേരിക്കയിലെ പോലെ സൗകര്യങ്ങൾ എന്തുകൊണ്ട് ഇവിടെ ഒരുക്കിക്കൂടാ എന്നതിന് പല കാരണങ്ങൾ . 1. ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം . അതിൻ്റേതായ പരിമിതികളും ഉണ്ട് . 2. ഉയർന്നസാക്ഷരതയുള്ള കേരളത്തിൽ പോലും Civic Sense വളരെ കുറവ് 3.സമയത്തിന് ഏറ്റവും കുറവ് പ്രാധാന്യം കൊടുക്കുന്ന മനോഭാവം. അങ്ങനെ പലത്. ഇവയൊക്കെ മെച്ചപ്പെടട്ടെ എന്ന് പ്രത്യാശിക്കാം , അതിനായി പ്രയത്നിക്കാം .
The quality of roads and its infrastructure, America developed very fast. 3000 KM Yonge Street. Toronto to North Bay, one of the longest roads keeps as an asset. They have road maintenance corporation. In Kerala, Palari vattom bridge. most inferior way so called Kerala PWD made.
ഇങ്ങനെ നമ്മുടെ നാട്ടിൽ ചെയ്താൽ പൈസ വെറുതെ കളയുന്നു... പാലം അലങ്കരിച്ചാൽ പട്ടിണി മാറുമോ? റോഡിനു വീതി കൂട്ടിയാൽ ആൾക്കാർക്ക് വീട് നഷ്ടപ്പെടും... Highway കേരളത്തിനെ മുറിക്കും.... Bullet train വന്നാൽ പട്ടിണി മാറുമോ എന്നു ചോദിച്ച team ആണ് നമ്മൾ😊
അമേരിക്ക ലോക 1 ആണ് അതിനു അതിനിടയിൽ ഒരുപട് ഇന്ത്യയെകൾ വികസിച്ച 100 കണക്കിന് രാജ്യങ്ങൾ ഉണ്ട് അവരെ മറി കടന്ന് വേണം അമേരിക്കയുടെ ഒപ്പം എത്താൻ ഒരിക്കലും നടക്കാത്ത കാര്യം ആഗ്രഹിക്കുന്നതിന് ഒരു പരിതിയില്ലേ
@@shihabmullasheri5526 Pakshe keralam mexicoyumayi similar aanallo. At least in HDI(Human Development Index) . Pakshe aviduthe athra clean alla ivide. Public facilities um kurav.
സഞ്ചാരം കാണുമ്പോൾ മുതലേ ഞാൻ ചിന്തിക്കുന്നതാ നമ്മുടെ നാട്ടിലെ ഏറ്റവും മികച്ച വാഹനം അല്ലേൽ പണക്കാർ ഉപയോഗിക്കുന്ന വാഹനം എന്ന് കരുതുകയും സിനിമകളിലും മറ്റും ഉപയോഗിക്കുകയും ചെയ്യുന്ന വാഹനങ്ങൾ നോർത്ത് അമേരിക്കയിലും യൂറോപ്പിലുമൊക്ക സാധാരണക്കാർ വരെ ഉപയോഗിക്കുന്നു.. എന്തായിരിക്കും അതിന്റെ കാരണം
1. Cars are cheaper in USA compared to India. For example BMW 3 series starts around 40000$. If you convert it directly to INR its around 30 lac. But the same car costs 45 lac + in India. In PPP terms, its even cheaper in USA. 2. Cheaper financing costs - Loans are available at very cheap rates. If you have a good credit history you can get loan for .5-1% interest rates(even lower I guess) 3. Leasing options - Leasing is common in USA. You can lease the cars for 3-5 years at very competitive rates. So people with moderate income can also afford relatively luxury cars there.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Sir, expecting an episode from AMISH village
@@SM-vk6ev 1
@@jptv7715 ആ ബിസിനസ് strategy ഒരു പ്രായം കഴിഞ്ഞവർക്ക് പറഞ്ഞാൽ മനസിലാവില്ല സഫാരി മുതലാളി ഓൾഡ് ജൻ അണ്. ഈ കാലത്ത് ആരാണ് പെൻഡ്രൈവ് സിഡി ഒക്കെ ഉപയോഗിക്കുന്നത്. സഫാരി മുതലാളിക്ക് വയസായി. ഇനി നമ്മൾ പറഞ്ഞാൽ ഒന്നും സഫാരി മുതലാളി കേൾക്കില്ല.
ഞാൻ പെൻഡ്രൈവ് സിഡി ഒക്കെ കൈ കൊണ്ട്ട് തോട്ടിട് വർഷങ്ങൾ ആയി മുതലാളി. അതൊന്നും ഇപ്പൊൾ ആരും use chyyarilla.
Sms cheythitt no reply
നിയമസഭയിലെ ഇടവേളകളിൽ സഞ്ചാരം പ്രക്ഷേപണം ചെയ്യണം സാമാജികർക്ക് തങ്ങളുടെ രാജ്യവുമായി താരതമ്യം ചെയ്യാൻ
Also this should include in our high school curriculum
നല്ല ഐഡിയ പക്ഷെ പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകാൻ പോണില്ല
അതിന് അവന്മാർക്ക് അറിയാഞ്ഞിട്ട് ഒന്നുമല്ല..
മിക്കവരുടെയും മക്കൾ abroad ആണ് പഠനവും ജോലിയും ഒക്കെ. പിന്നെ രോഗം എന്ന് പറഞ്ഞു വിദേശത്തു പോകുന്നവരും കുറവല്ല.
സമാജിക്കാർക്ക് നാണവും മാനവും ഇല്ലാത്തവന്മാര... അവർക്കു ഇതൊന്നും കണ്ടാൽ ഒന്നും തോന്നാത്തില്ല...
മാറേണ്ടത് നമ്മുടെ നാടാണ്...അതു മാറുമ്പോൾ രാഷ്ട്രീയക്കാരും സ്വാഭാവികമായി മാറിക്കൊള്ളും
പല രാജ്യങ്ങൾ ചുറ്റി കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🥰🥰
yes
Yes
Und
ഉണ്ട്🥰
എന്നെ കൊണ്ടുപോകാമോ
ഒരു നാടിനെ എങ്ങനയാണ് നോക്കി കാണേണ്ടത് എന്ന് വ്യക്തമായി മനസിലാക്കിച് തരുന്നു. കണ്ണെടുക്കാതെ കാണുന്ന പരിപാടി 👍👌👌👌😍
ശരിയാ
ഞാൻ ഹിസ്റ്ററി അധ്യാപകനാണ്. സഫാരി ചാനൽ ഇഷ്ടപെടുന്നു. കാണാറുണ്ട്.ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സഹായമാകുന്നു. Thanks.
Presentation 👍.
സഫാരി യൂട്യൂബ് വീഡിയോ നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ ഉള്ള ആനന്ദം വേറെ തന്നെയാണ് ❤️
മനുഷ്യ നിർമ്മിതിയും പ്രകൃതി നിർമ്മിതിയും എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...
!
അർഹതയുള്ള ജനങ്ങൾക്ക് അവരർഹതപെട്ട ജീവിത സാഹചര്യങ്ങൾ ലഭിക്കും
അതാണ് അതിന്റെ യാഥാർത്ഥം . വിഡ്ഢികളായ ജനങ്ങൾക്ക് വിഡ്ഢികളായ ബരനാധികാരികളും ഇടുങ്ങിയ ജീവിത സൗകര്യവും
💯
സഞ്ചാരം...
വിവരണത്തിനൊപ്പം മനസും സഞ്ചരിക്കും 👍❣️
ചരിത്രം പഠിക്കാൻ എങ്ങും പോകണ്ട സഫാരി കണ്ടാൽ മതി
Yere kure..
സത്യം
👌👌👍👍
ചരിത്രത്തിലുളള അറിവ് ഒരാളിൽ ഒതുങ്ങുന്നതല്ല
Thanks sgk for bringing such beautiful Information from other countries. We still need to wait for long to hear something like this from our own country.
Thank God, we have been fortunate to visit this Hoover Dam and premises in Jan 2020. The Dam is an engineering wonder, constructed in the 1930s, during the economic depression time of US..🙏🏻🙏🏻🙏🏻
ലോകത്തിലെ ഏതു സഞ്ചാരിക്കും മാതൃകയാക്കാവുന്ന മലയാളത്തിന്റെ പുലിയാണ് ജോർജ് സാർ
നമ്മളും പണിതു ലോക അത്ഭുതമായ പാലം. പാലം പണിത് ഒരു വർഷം ആയപ്പോൾ പൊളിച്ചു അത്ഭുതം ആയ പാലാരിവട്ടം പാലം. സായിപ്പ് ഇതൊക്കെ കണ്ടു പടിക്ക്.
🤣🤣🤣🤣🤣
അഴിമതിയാണ് മെയിൽ
👌👌🤣🤣🤣🤣
അമേരിക്ക എത്ര വിശാലവും സുന്ദരവുമാണ്
എന്നിട്ടും നമ്മൾ പറയും അമേരിക്കൻ സാമ്രാജ്യം തുലയട്ടെ എന്ന് ,രാഷ്ട്രീയക്കാർ നമ്മളെ പഠിപ്പിച്ചു തന്നിരിക്കുന്നത് അതാണല്ലോ !സുന്ദരം ആകണമെങ്കിൽ ട്വൻറി20 യെ അധികാരം ഏൽപ്പിക്കണം.
@@sabukj7158 ജനാതിപത്യം തകർത്തു 20-20പോലുള്ള കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നത് ബുദ്ധിയല്ല...
നമ്മുടെ ഗതികേട് ആലോചിച്ചു നോക്കുക അമേരിക്കൻ റോഡുകൾ കണ്ട് അമ്പരക്കേണ്ടി വരുന്നു... എല്ലാം നമ്മുടെ Government കളുടെ അനുഗ്രഹം അല്ലാതെന്ത് പറയാൻ...
തീർച്ചയായും. അവർക്ക് വേണ്ടാത്ത ആയുധങ്ങൾ വാങ്ങി ആയുധപ്പുരകൾ നിറയ്ക്കും. കുറച്ചു കഴിഞ്ഞു അതെല്ലാം തുരുമ്പിക്കുമ്പോൾ വേറെ വാങ്ങി കൂട്ടും. സായിപ്പ് നല്ല റോഡും പാലങ്ങളും പണിയും.
Next election let's vote for 2020.
ഇങ്ങനെ കമൻറ് ഇട്ട് വിലപിച്ചിട്ട് കാര്യമില്ല!! നമ്മൾ പ്രതികരിക്കണം ,അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വൻറി 20 യെ അധികാരത്തിൽ കൊണ്ടുവരണം
What a roads 😲 parayathirikkan pattillA awesome
San andreas എന്ന സിനിമയിൽ ഈ ഡാം തകരുന്നതായി കാണിക്കുന്നത് കണ്ടത് ഓർക്കുമ്പോഴാണ് 😳😳😳
Yes
നമ്മൾ ബോംബ് വെച്ച് പൊട്ടിക്കുന്നത് അല്ലെ 😶
റോഡ് ഒരു രക്ഷേ ഇല്ല 🙄
നമ്മുടെ നാട്ടിൽ ഭൂപ്രകൃതി എത്ര വന്യം ആകുന്നുവോ നമ്മുടെ പാത അതിനേക്കാൾ വന്യം ആകുന്നു😜
"If any teachers in Kerala watching this video pls read this"Safari helped me and my friends to learn history while i was studying in highschool, students will remember history by watching this kind of informative videos rather than teaching history hours and hours in a bouring class, I recommend teachers in kerala to use sancharam when teaching history in school rather than trying to putting poor students in boring classes. It is a nice tool for teaching for-sure.
You have to improve your language too.
8:26 I am seeing such a view for the first time in life, be it raining or cloud pillar
ഒന്ന് കാണാം വിചാരിച്ചതു ആണ് hoovardam thanks safari channel ❤❤❤❤ santhosh sir 🥰👍
Very nice..I went to hoover dam twice👌🏼👌🏼
GTA San Andreas 🤩 Vibee....
😍😍😍
Yes
Ath la alle
Athe ithu kandappo gta sanadreas onn orthu
നമ്മുടെ കുതിരാൻ പൂർത്തിയായി കിട്ടുവനെൽ ഒരു ബുക്ക് എഴുതി വെക്കാൻ ഉള്ള സംഭവങ്ങൾ ഉണ്ടാവും !!
😄😄😄
Correct bro
.
GTA San Andreas kalichavark ith vere oru anubavam aakum. Huge thanks to SGK😍
എന്തൊരു റോഡ്.
നമുക്കും ഇതു പോലുള്ള റോഡുകൾ വേണം❤️
@@Kingabdulmanaf ഇപ്പോ കിട്ടും😆😆
ജനങ്ങൾ ക്കായി.ഭരിക്കുന്നഗവൺമെന്റ്.സ്വന്തം കീശവീർപ്പിക്കുന്നവരല്ല.അവിടത്തെഭരണാധികാരികൾ.
@@annievarghese6 അവിടുത്തെ ജനങ്ങളും Full support ആണ്
@@mr__beast__200 നമുക്ക് ഇത് കിട്ടാത്തതിന്റെ കാര്യമെന്താ??? എത്രയോ ദരിദ്ര രാജ്യങ്ങളിൽ പോലും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അവർ മികച്ചതാക്കീരിക്കുന്നു
Great... Great.. Great
ഇതൊക്കെ നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതിലെ തമാശ ഓർത്തു ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും...
Hospitality is generally less and Hospital bills are more in America than Kerala. But yes we lack in other parameters too.
8:50 ഒരു Truck gameൽ ഹുവർ ഡാമിന്റെ മുകളിലൂടെ ഹെവി ലോഡ് കയറ്റിയ ട്രക്ക് ഓടിച്ചത് ഇപ്പോൾ ഓർക്കുന്നു.😁
Really enjoying these videos. I feel like I'm traveling along with them. Superb shots!
“ലാലു” എന്ന വിളി നല്ലരസമുണ്ട്
May God give you long life 🙏
ഏത് രാജ്യത്ത് പോയാലും നമ്മളുടെകേരള പോലെ വരില്ല അത്രയ്ക്ക് പ്രകൃതി രമണീയമാണ് നമ്മുടെ കേരളം ഗോഡ്സ് ഓൺ കൺട്രി😍
കോപ്പ് ആണ് കേരളം
അമേരിക്ക എന്ന് പറയുന്നത് ഇന്ത്യയുടെ മൂന്നിരട്ടി ഉണ്ട്..ഫ്ലൊറിഡ സ്റ്റേറ്റ് ...👌👌👌
Naadu nannaaya pora , naattukaarum nethaakanmaarum nannaavanam
Hai brother you are a lucky man!!!
@@rahulrajan6930 well said.
*മികച്ച റോഡ് മികച്ച ജനത*
Grand cannyon onnum oru albudham aayi thonniyilla...but aa roads...😍😍😍😍😍
Hathabaghyan aaya oru malayali aayathu kondavam...😢😢😢😢
Very good video.Thank you.
You can see similar phenomenon at 8:26 by searching "Waterfalls from heaven".
Sancharam 👍👍👍👍👍🌷
Sir big salute
Excellent presentation, please share the link for the video on hover dam and power house in the description box.
അമേരിക്കയിലെ പോലെ സൗകര്യങ്ങൾ എന്തുകൊണ്ട് ഇവിടെ ഒരുക്കിക്കൂടാ എന്നതിന് പല കാരണങ്ങൾ .
1. ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം . അതിൻ്റേതായ പരിമിതികളും ഉണ്ട് .
2. ഉയർന്നസാക്ഷരതയുള്ള കേരളത്തിൽ പോലും Civic Sense വളരെ കുറവ്
3.സമയത്തിന് ഏറ്റവും കുറവ് പ്രാധാന്യം കൊടുക്കുന്ന മനോഭാവം.
അങ്ങനെ പലത്. ഇവയൊക്കെ മെച്ചപ്പെടട്ടെ എന്ന് പ്രത്യാശിക്കാം , അതിനായി പ്രയത്നിക്കാം .
Transformers 1 ൽ കണ്ടിട്ടുണ്ട് ഈ ഡാമം..
super..............
Bgm pwoliyee...
സഞ്ചാരം 😍👌👍👏❤
സൂപ്പർ ക ണാൻ നല്ല ഭംഗി
നല്ലൊരു അദ്ധ്യായം!
Pwoli 😍
Hoover dam, Colorado bridge
ayinu
കിടു 🙏🏻
എന്നാണാവോ നമ്മുടെ നാടും ഇത് പോലെ ആ കുന്നെ🙄
Athinnu nammalaanu vijaarikendath..brother
Nammalude kayichapaadukal..marumbol nammal thiranjedukkunnavarude kayichappadum maarum...karanam nammalaanu avare thiranjudukkunnath...appo nammude naadum maarum...
Next election let's vote for 2020.
@@mansoorkavungal7741 maaranam maarattte
അതിനെ നമ്മുടെ നാട്ടുകാരെ മൊത്തം ഇവിടുന്ന് മാറ്റേണ്ടിവരും
Palayile polethe Catholics undel nadakkum
Amazing.
Guitar Bgm nice ...
The quality of roads and its infrastructure, America developed very fast. 3000 KM Yonge Street. Toronto to North Bay, one of the longest roads keeps as an asset.
They have road maintenance corporation. In Kerala, Palari vattom bridge. most inferior way so called Kerala PWD made.
Another good one as usual 👍👍
Super
👌👌👌🌹suppar
ഇങ്ങനെ നമ്മുടെ നാട്ടിൽ ചെയ്താൽ പൈസ വെറുതെ കളയുന്നു...
പാലം അലങ്കരിച്ചാൽ പട്ടിണി മാറുമോ?
റോഡിനു വീതി കൂട്ടിയാൽ ആൾക്കാർക്ക് വീട് നഷ്ടപ്പെടും...
Highway കേരളത്തിനെ മുറിക്കും....
Bullet train വന്നാൽ പട്ടിണി മാറുമോ എന്നു ചോദിച്ച team ആണ് നമ്മൾ😊
പട്ടിണി ഉണ്ടേൽ അതാദ്യം മാറണം . അമേരിക്കയിൽ അവിടെ ഇതൊക്കെ ഉണ്ടാക്കി വെച്ചേക്കുന്നതു പട്ടിണി ഒക്കെ മാറ്റിയിട്ടാണ്.
@@sherinbv alla
@@sherinbv ഇൻഫ്രാസ്ട്രക്ച്ചർ അഥവാ അടിസ്ഥാന സൗകര്യ വികാസനത്തിലൂടെ പട്ടിണിമാറ്റാൻ ആവുമെന്ന്ഈ വദുരിയോട് ആരേലുമൊന്ന് പറഞ്ഞ് കൊടുക്ക്
അമേരിക്ക ലോക 1 ആണ് അതിനു അതിനിടയിൽ ഒരുപട് ഇന്ത്യയെകൾ വികസിച്ച 100 കണക്കിന് രാജ്യങ്ങൾ ഉണ്ട് അവരെ മറി കടന്ന് വേണം അമേരിക്കയുടെ ഒപ്പം എത്താൻ ഒരിക്കലും നടക്കാത്ത കാര്യം ആഗ്രഹിക്കുന്നതിന് ഒരു പരിതിയില്ലേ
@@shihabmullasheri5526 Pakshe keralam mexicoyumayi similar aanallo. At least in HDI(Human Development Index) . Pakshe aviduthe athra clean alla ivide. Public facilities um kurav.
Supper videos
Njn evdekk san Andreas gamil poittund😎
GTA 😍
expecting an episode from AMISH village
13lakh 😘😘😘😘😘
SanAndreas 2015 Movie ill ee dam. polinju pandaaraayi povoole. 😇
അടിപൊളി
doland springs evideyo ketta pole
Good video
🤗🤗🤗
ജൂതൻ പ്രോഗ്രാം ഒന്നു അപ്‌ലോഡ് ചെയ്യുമോ ?🙂
Mee too waiting for it
ഈ US episodes ഏത് വർഷം നടന്നതാണ്? വളരെ അധികം useful ആണ് സഞ്ചാരം.
2015 or 2016 i think
What’s the background music?
Good
Nice VIEW 😍 BLESS
Doom 3 damn ano.?
I would like to go Europe❤️
നമ്മുടെ നാട്ടിൽ വികസനം ആർക്കു വേണം ,ഒരു തിരഞ്ഞെടുപ്പ് വന്നാൽ മതം ജാതി ചിന്തകൾ അതുവഴി വോട്ടു പെട്ടിയിൽ ആക്കാൻ ഉള്ള ചെപ്പടി വിദ്യകൾ മാത്രം .
ഒരു സ്ഥലം സന്ദർശിക്കുമ്പോൾ അതിന്റെ ചരിത്രം കൂടിപഠിക്കുന്ന സന്തോഷ്ജിയുടെ ഗ്രഹപാഠം അപാരം തന്നെ
👌👌nice
♥️♥️♥️
I. 31 M Subscriberട!!!
Next election let's vote for 2020
Hiiii👍👍👍👍👍
പുതിയ ഫോണിന്റെ ഡിസ്പ്ലേ ക്വാളിറ്റിക്കാപ്പം വീഡിയോ മികച്ച് നിൽക്കുന്നില്ല
പഴയ എപ്പിസോഡ് ആണ് ഇതേ...
ഹോ എന്താ റോഡ്
Lal jose uyir
👍👍👌👌❤❤❤😍😍
As of now 23 K views but only 1.1K likes???🤔🤔🤔 and 15 dislikes?? Can't believe.....
SGK uyir ♥️
🤩🤩😍
😍😍😍😍😍
OMG
👍✋
Sancharam fans
Hoover dam kandappol evideyoo kandapooe thonni, appol anu orthe gta san Andreas und
Wishes
Laluvinte kaikalile nooluket kand american manushyar enth vicharichirikkum entho ?
സഞ്ചാരം കാണുമ്പോൾ മുതലേ ഞാൻ ചിന്തിക്കുന്നതാ നമ്മുടെ നാട്ടിലെ ഏറ്റവും മികച്ച വാഹനം അല്ലേൽ പണക്കാർ ഉപയോഗിക്കുന്ന വാഹനം എന്ന് കരുതുകയും സിനിമകളിലും മറ്റും ഉപയോഗിക്കുകയും ചെയ്യുന്ന വാഹനങ്ങൾ നോർത്ത് അമേരിക്കയിലും യൂറോപ്പിലുമൊക്ക സാധാരണക്കാർ വരെ ഉപയോഗിക്കുന്നു.. എന്തായിരിക്കും അതിന്റെ കാരണം
അവിടെ പഴയ വാഹനങ്ങൾക്ക് നല്ല മാർക്കറ്റ് ഉണ്ട്
100₹ വിലയുള്ളത് ഇന്ത്യ യിൽ എത്തുമ്പോൾ 200₹ +++ ആകുന്നു ...Taxes.. luxury vehicles
1. Cars are cheaper in USA compared to India. For example BMW 3 series starts around 40000$. If you convert it directly to INR its around 30 lac. But the same car costs 45 lac + in India. In PPP terms, its even cheaper in USA.
2. Cheaper financing costs - Loans are available at very cheap rates. If you have a good credit history you can get loan for .5-1% interest rates(even lower I guess)
3. Leasing options - Leasing is common in USA. You can lease the cars for 3-5 years at very competitive rates. So people with moderate income can also afford relatively luxury cars there.
@@fridge_magnet 👍 നന്ദി ബ്രോ ഞാൻ ഈ കാര്യത്തെ പറ്റി ഒരുപാട് ചിന്തിച്ചിരുന്നു..
@@vyshnav4471 ശരിയാ എനിക്ക് തോന്നുന്നു എല്ലാകാര്യത്തിലും ഇത്രയധികം ടാക്സ് ഉള്ള രാജ്യം ഇന്ത്യ ആണെന്ന് തോന്നുന്നു
🙏