Emperor Emmanuel Church | എമ്പറർ ഇമ്മാനുവേൽ കൾട്ട് എന്റെ കുടുംബം തകർത്തു | i2i NEWS

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Emperor Emmanuel Church |
    എമ്പറർ ഇമ്മാനുവേൽ കൾട്ട് എന്റെ കുടുംബം തകർത്തു | i2i NEWS
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #EmperorEmmanuel #i2iNews #Josephponnara #OrthodoxSabha #SunilMathewLatest #MalayalamNews #Zion # Muriyad #christiancult #spiritualbusiness #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 158

  • @SalyJohny-cb4kg
    @SalyJohny-cb4kg 4 месяца назад +26

    ഈ സന്തോഷ് പറയുന്ന കാര്യങ്ങൾ 100 % കറക്ട് ആണ് എനിക്കും ഈ അബ ന്ധം പറ്റിയ താണ് ഞങ്ങൾ നെസ് ആയിട്ട് മാറിയതാണ് അല്ലെങ്കിൽ ഞങ്ങളുടെ കുടുംബവും വഴി യാദാരമായേ😅നെ

  • @allinonemallu7549
    @allinonemallu7549 4 месяца назад +21

    ചേട്ടനും മോനും രക്ഷപ്പെട്ടു.....

    • @georgegeorge4731
      @georgegeorge4731 4 месяца назад

      എംബർ പട്ടികളെ പു| ട്ട നിയമം ഇല്ലേ

    • @teejay832
      @teejay832 4 месяца назад +1

      Correct 👍

  • @ShajiKumar-q5i
    @ShajiKumar-q5i Месяц назад

    തിരുവനന്തപുരം ജില്ലയിലെ 20 വർഷം കൊണ്ട് താമസിച്ചു കൊണ്ടിരുന്ന അടിപൊളിയായിട്ട് താമസിച്ചു കൊണ്ടിരുന്നു വൈഫിനെ ജോലി മേടിച്ചു കൊടുത്തിട്ടുണ്ട് പഠിപ്പിച്ചു എല്ലാം ചെയ്തു വണ്ടി എടുത്തുകൊടുത്തു ബസ്സൊക്കെ ബസ്സുകൾ കൊണ്ട് വീട്ടിന് വീടുണ്ട് എല്ലാ സൗകര്യങ്ങളും ഉള്ള എന്നെ അടിച്ചു പുറത്താക്കിയിട്ട് ഈ സെബാസ്റ്റ്യൻ പറഞ്ഞ കേട്ട് ഞാൻ പുറത്താണ് അവരെ തള്ളയും മക്കളും സെബാസ്റ്റ്യൻ പറഞ്ഞപോലെ ആ വീട്ടിൽ താമസിക്കുകയാണ് എന്റെ പേരിൽ കേസ് കൊടുത്ത് കേസ് മിസ്സായനം പറഞ്ഞ കേസ് കൊടുത്ത് ഞാൻ ഇപ്പോൾ ഒന്നര രണ്ടുവർഷംകൊണ്ട് ഞാൻ ഒറ്റയ്ക്ക് കഴിയുകയാണ് ഞാൻ ഒറ്റയ്ക്ക് എന്ന് പറഞ്ഞു എനിക്കെതിരായി ഇരുവശം കണ്ട് ഒന്നിച്ച് കഴിഞ്ഞ ഇവർക്ക് കുടുംബത്തിന് പെണ്ണും മുന്നറിക്കളഞ്ഞു ഹിന്ദു കുടുംബമാണ് 20 വർഷം കൊണ്ട് ജീവിച്ചോണ്ടിരുന്ന ഒരു കുടുംബമാണ് തകർന്ന തരിപ്പണ ഭർത്താവിനെ എടുക്കാൻ വേണ്ടി എംഡിഎമ്മേ മൈക്ക് മരുന്ന് ഇങ്ങനെയൊക്കെയുള്ള സാധനങ്ങൾ രാത്രിയിൽ ഈ പെണ്ണുങ്ങളെ കുത്തി ഏൽപ്പിക്കുകയാണ് ചെയ്യുന്നത് ഫോണിൽ കൂടി അവർ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളൊക്കെയാണ് ഈ പെണ്ണുങ്ങൾ നമ്മൾ ഉറക്കത്തിൽ കിടക്കുമ്പോൾ ചെയ്യുന്നത്

  • @teejay832
    @teejay832 4 месяца назад +2

    Thank you Sunil, you let poor people in your tv channel for their complaints

  • @praveenindia1935
    @praveenindia1935 4 месяца назад +3

    ഭാര്യയെ വല്ല വിശ്വാസത്തിന് വിട്ടു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു.പിന്നോക്ക വിഭാഗത്തിൽ ഉള്ള ഹിന്ദുക്കളുടെ അവസ്ഥ ഇങ്ങനെയൊക്കെ ആണ്.

  • @denverthelast1
    @denverthelast1 4 месяца назад +20

    നാണം കെട്ട എംപേറർ

    • @mohanang8975
      @mohanang8975 4 месяца назад

      അധികം താമസിക്കാതെ സത്യം വെളിച്ചത്തുവരും അന്ന് ഈ സുനിലിന്റെ വീഡിയോ കണ്ടുആസ്വദിച്ചവരെല്ലാം കരയും..😢

    • @joyalmathew__joyalmathew__3325
      @joyalmathew__joyalmathew__3325 4 месяца назад

      ​@@mohanang8975👍

    • @Aadhithyan148
      @Aadhithyan148 4 месяца назад

      😂😂😂😂😊ang8975

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 4 месяца назад +1

      ​​@@mohanang8975poda?😂?

    • @johnsonabj6440
      @johnsonabj6440 3 месяца назад

      നീ അനുഭവിക്കാൻ പോണേ ഉള്ളു... കഷ്ടം😂

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 4 месяца назад +2

    ഇത് sattante പള്ളി ആണ്. കൊച്ചി മറൈൻ ഡ്രൈവിൽ ഒരു മദ്യ വയസ്കൻ, കഷണ്ടി, ആനന്ദൻ, കണ്ണൂർ ഇയാൾ അവിടെ വരുന്നവരെ കൂടെ പോയി ഇരുന്നു ബ്രെയിൻ വാഷ് ചെയ്യുന്നു. പദ്മ ജംഗ്ഷന് അടുത്തണു ഇവൻ താമസം. കല്യാണം കഴിച്ചിട്ടില്ല. ഒരു കറുത്ത ബാഗ് കൈയിൽ കാണും, വെള്ള ഷർട്ട്‌ ഹാഫ് കൈ, പാന്റ്. ഇവനെ സൂക്ഷിക്കുക... ഇവൻ ഈ പള്ളിയുടെ ആളാണ്. അവിടെ ആളെ ചേർക്കുന്നതാണ് ജോലി 👍🏻

  • @ptgeorge8887
    @ptgeorge8887 4 месяца назад +1

    🎉🎉🎉🎉

  • @georgejames9747
    @georgejames9747 4 месяца назад +11

    ഓരോ ഡ്യൂപ്ലിക്കേറ്റ് ദൈവങ്ങൾ മരിച്ചുവീഴുന്നു അല്ലെങ്കിൽ കൊന്നുകളൊന്നും യേശുക്രിസ്തു വീണ്ടും ജനിക്കുന്ന ഇങ്ങനത്തെ തെമ്മാടിയുടെ മക്കളായിട്ടല്ല പരിശുദ്ധനായ ദൈവത്തിന്റെ പുത്രനായ

  • @mathewskurian8678
    @mathewskurian8678 4 месяца назад +4

    Saitan seva .

    • @anoopprabhakar4856
      @anoopprabhakar4856 4 месяца назад

      Very correct,for this is actually a Satanic Cult which is fooling and cheating gullible people in the name of religion.Here they are using Christian religion as a "front show display"to attract customers to develop their "business enterprise".😢

  • @Somu-ev3wy
    @Somu-ev3wy 4 месяца назад +3

    മതങ്ങൾ എന്ന് പറയുന്നത് തന്നെ മനുഷ്യനിർമിത ഉടായിപ്പ്കൾ ആണ് അതിലും വലിയ ഉടായിപ്പ് ആണ് ഇത് പോലുള്ള സംഭവങ്ങൾ

  • @jaisyjames9602
    @jaisyjames9602 4 месяца назад +2

    Approch court

  • @abrahamlonappan1988
    @abrahamlonappan1988 4 месяца назад +7

    ഇവർ എത്രയോ കുടുംബബന്ധങ്ങൾ തകർത്തു.വിവാഹത്തെ കുറിച്ചു ഇവരുടെ നയം വളരെ മോശം.അങ്ങനെ കുടുംബം ഉപേക്ഷിക്കുന്നവരെ ഇവരിൽ കുറച്ചുപേർ ഉപയോഗിക്കുന്നു.

    • @mohanang8975
      @mohanang8975 4 месяца назад +1

      നിങ്ങൾ ആരെങ്കിലും പറയുന്നത് കേൾക്കാതെ സത്യം എന്തെന്ന് അന്വേഷിക്കുന്നതായിരിക്കും നല്ലത്. 💜

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 месяца назад +3

    ഈ കൾട്ട് സഭയെ എത്രയും പെട്ടെന്ന് കെട്ട് കെട്ടിക്കണം

  • @moorthyc8807
    @moorthyc8807 4 месяца назад +2

    ഇത്തരം ഒരു പ്രസ്ഥാനം നിലനിൽക്കുമ്പോൾ ഈ നാട്ടിലെ നിയമ നിർമ്മാണ സംവിധാനങ്ങൾ എന്തെടുക്കുകയാണ്. സത്യസന്തമായി പ്രവർത്തിക്കുന്ന ദൈവസഭകളെ വെല്ലുവിളിക്കുന്ന സംഘികൾ എന്താണ് ഇപ്പോൾ അണ്ണാക്കടഞ്ഞു പോയൊ

  • @sunnyjoseph4197
    @sunnyjoseph4197 4 месяца назад +1

    🫢🫢

  • @benjaminkoshy7232
    @benjaminkoshy7232 4 месяца назад +1

    പാവം വിശ്വാസം ഉണ്ടായപ്പോൾ സാത്താൻ കൊണ്ടുപോയി അടിമയാക്കി 😭

  • @PrasannaPrasanna-p5y
    @PrasannaPrasanna-p5y 4 месяца назад

    12:40 12:45

  • @aloneyoute9684
    @aloneyoute9684 4 месяца назад +1

    A kochine...eluppam avidunnu......mattuka .....penkuttikale avar oppam nirthum..... Sex mafia ......ankuttikale matti nirthum....my brother. .....now it's. It's follower.........it's bigg trap.....all political parties giving support.......

  • @eldhosepk8279
    @eldhosepk8279 4 месяца назад

    Ithupole protestant sabhakal ellam nirthanam. Ente ponnu Sir🙏 'vithakku' 'vithakku' ennum sabhakku keezhppettu nilkkanamennum paranju kure thendi sabhakal pentacoast sabhakal thrissur undu. Ch.of god um ipc um tpmum sharon um ag um allatha kure thendi sabhakal business mentality il koonupole mulachittundu.bhikshakkarude kaiyul ninnupolum dasamsam vangi makkale mbbsnum engnu m nalla adipoly car arbhadam ellam nasathi jeevikkunna pattithendikal susrushakar ennu paranju oro kudumbangale vazhithettichu edukkunna kure sabha ennu 'viseshippikkunna'
    '.pettikkadakal' pole thudangiyirikkunna ella sabhakalum nirthal cheyyan oru vazhi nokkename Sir🙏
    Board chu nadathunna sabhakal ellam nirthanam. Adhwanichu jeevikkatte.
    Sabhayillathe board vakkathe fund vangathe nadathunna Jesus vision polulla suvisesham monthly oru pravasyam ulla mesgs athu anekarkku aswasam nalkunna mesg nu vendi mathram nadathunna team ne ozhivakki panathinu vendi nadathunna protestants ellam ninnupokanam.

  • @shijoshijopaul5862
    @shijoshijopaul5862 5 дней назад

    ഈ സന്തോഷ്‌ എന്ന് പറയുന്ന വ്യക്തി നിരവധി പെണ്ണ് കേസിൽ ഉൾപ്പെട്ട ആൾ ആണ്. എനിക്ക് വ്യക്തമായി അറിയുന്ന വ്യക്തിയാണ്. പുള്ളിയുടെ നാട്ടിൽ അന്വേഷിച്ചാൽ വ്യക്തമായി അറിയാം.ഇയാൾക്കു അവിഹിതബന്ധത്തിൽ ഒരു പുത്രനുണ്ട്.

  • @lissyvjblossom9106
    @lissyvjblossom9106 4 месяца назад

    Ivenmare chtteelitt varathkoranam

  • @JVClipsny
    @JVClipsny 4 месяца назад

    Emperor Emanuel is a big fish.they are all over the world now.

  • @Somy1960-hw2qk
    @Somy1960-hw2qk 4 месяца назад +1

    Fraud case

  • @josephks7910
    @josephks7910 4 месяца назад +4

    ആർഎസ്എസുകാരുടെ സഹായം തേടുക സെബാസ്റ്റ്യൻ എന്ന് പറയുന്നവന് കായികമായി നേരിടുക എങ്കിലേ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ

    • @thomaspj1247
      @thomaspj1247 4 месяца назад

      🤣🤣🤣

    • @mohanang8975
      @mohanang8975 4 месяца назад +1

      അതിന് കുറച്ചുപേർ ശ്രമിച്ചുനോക്കിയതാ. പക്ഷേ നടന്നില്ല. ദൈവത്തോട് കളിക്കാൻ മനുഷ്യൻ ആര്?

  • @sougandhikamanikandan6136
    @sougandhikamanikandan6136 4 месяца назад

    പാവം മനുഷ്യൻ. കർത്താവ് തന്നെ ഇടപെടട്ടെ. ബൈബിൾ പറഞ്ഞിരിക്കുന്നത് പഠിക്കാതെയും. അതിന്റെ പൊരുൾ മനസിലാക്കാതെയും പോയി കള്ള സഭകളിൽ പോയി കുടുങ്ങുന്നു.. വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ മതി.. പരിശുദ്ധാത്മാവ് തന്നെ നമ്മളെ പഠിപ്പിക്കും.. വചനം ഉണ്ട്.1 യോഹന്നാൻ 2ൽ 27.

  • @hemantrathod1819
    @hemantrathod1819 4 месяца назад

    Nigal okk ethu lokathu anu jeevikkunnathu bible padikku daivathe ariyu

  • @franciskddevassy1834
    @franciskddevassy1834 4 месяца назад

    Rrrrrrrrrrrr

  • @ThomasK-pq8xv
    @ThomasK-pq8xv 4 месяца назад

    Ex decent è e exee,,,,,, when e,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @muttaroast7154
    @muttaroast7154 4 месяца назад

    ഹിന്ദു വിശ്വാസം ഉപേക്ഷിച്ചു ഇതിനുപോയ നിങ്ങൾക്ക് ഭ്രാന്താണ്

  • @manuyogish773
    @manuyogish773 4 месяца назад

    എന്തിനാ ഇനി അവളെ, അവൾക്കു വട്ട് ഒന്നും ഇപ്പോൾ ഇല്ലാലോ

    • @egvettoor
      @egvettoor 3 месяца назад

      Very good comments

  • @Jippu725
    @Jippu725 Месяц назад

    എന്തായാലും പ്രന്ത് മറിയല്ലോ അത് പോരെ
    വേറെ ഒരു കല്യാണം കഴിച്ചു ജീവിക്ക്

  • @cmntkxp
    @cmntkxp 4 месяца назад +29

    ദൈവമേ emporer ഇടിഞ്ഞു പൊളിഞ്ഞു വീനിരുന്ന് എങ്കിൽ..എത്ര കുടുംബങ്ങൾ

    • @domanickoola6185
      @domanickoola6185 4 месяца назад

      Nee kathirunnoda thendy

    • @angelesofearth2594
      @angelesofearth2594 4 месяца назад +8

      @@domanickoola6185emporer adima😅😅

    • @mohanang8975
      @mohanang8975 4 месяца назад +3

      അതിനെ തകർക്കാൻ ഇതുവരെ ആരും ജനിച്ചിട്ടില്ലാ, ഇനിയൊട്ടു ജനിക്കുകയുമില്ലാ... ഇത് ദൈവം സ്ഥാപിച്ച സഭ. ഇവർ ഈ പറയുന്നതൊന്നും സത്യമല്ല.

    • @joyalmathew__joyalmathew__3325
      @joyalmathew__joyalmathew__3325 4 месяца назад

      ​@@mohanang8975onnu poyeda

    • @Aadhithyan148
      @Aadhithyan148 4 месяца назад

      😂😂😂 ​@@mohanang8975

  • @cmntkxp
    @cmntkxp 4 месяца назад +15

    ആ പെൺകുട്ടി യെ രക്ഷിക്കണ. ഇല്ലെ ദൈവമേ. അതിനെ അവരു ഉപദ്രവിച്ചാലോ 😢😢😢😢😢😢😢😢

    • @mohanang8975
      @mohanang8975 4 месяца назад

      അയ്യയ്യോ കുരങ്ങന്മാർ എന്തറിഞ്ഞു പ്രഭോ.......

    • @pathanamthittakaran81
      @pathanamthittakaran81 4 месяца назад

      കിളവൻ പാസ്റ്റർ കൊണ്ട് പോയി ആസ്വദികും

  • @cmntkxp
    @cmntkxp 4 месяца назад +25

    പാവം ഹിന്ദു കളെ പിടിച്ച് തുടങ്ങി..ഇനി ക്രിസ്ത്യാനി കള് കിട്ടില്ല അത് കൊണ്ട് തുടങ്ങി

    • @ValsammaTitus
      @ValsammaTitus 4 месяца назад +1

      ലോക അവസാനം എന്ന് പറഞ്ഞ പറ്റിക്കുന്ന പണിയാണ്

  • @sreedevip4022
    @sreedevip4022 4 месяца назад +6

    കഷ്ടം! കേരളത്തിൽ പോലീസും നിയമവും ഇല്ലേ?

  • @marykuttyabraham4833
    @marykuttyabraham4833 4 месяца назад +7

    ഒരുത്തി എന്നോട് എംബ്രർ ചോദിച്ചു.. നിങ്ങൾക്ക് എന്ത് അറിയാം എന്ന്.. എന്നിട്ട് വിമർശിക്കാൻ 👍👍👍ഇനി ഇത് ഞാൻ അവൾക്കു അയച്ചു കൊടുക്കും 😂😂😂

    • @mohanang8975
      @mohanang8975 4 месяца назад +1

      അതിലും നല്ലത് ഈ വ്യക്തി പറയുന്നതിൽ എത്രമാത്രം സത്യമുണ്ടെന്ന് അന്വേഷിക്കുകയാണ്.

    • @Manjapra
      @Manjapra 3 месяца назад

      ​@@mohanang8975😂😂😂😂😂😂
      ruclips.net/video/XytP2h2PkrY/видео.htmlsi=hf79ZEAjKSP1kLux

  • @m.l.francis6811
    @m.l.francis6811 4 месяца назад +6

    Somebody should come forward to do something to stop this nonsense. They have destroyed many families. Gov must take some action. 😮

  • @estar1277
    @estar1277 4 месяца назад +8

    This is called 'Mind Control'

  • @user-ob4io6bk8v
    @user-ob4io6bk8v 4 месяца назад +20

    സന്തോഷ്‌ ഈ സെബാസ്റ്റ്യൻ ന്റെ ഉഡായിപ് ഒക്കെ പേടിക്കാൻ ആളില്ലാത്ത ത് കൊണ്ടാണ്,,, നിങ്ങൾ RSS ന്റെ സഹായം തേടണം,, 🌹🙏

    • @britto260
      @britto260 4 месяца назад

      😂😂😂😂😂

    • @britto260
      @britto260 4 месяца назад

      😂😂😂😂😂

    • @mohanang8975
      @mohanang8975 4 месяца назад

      ഹിന്ദു മഹാസഭയുടെ പേരുംപറഞ്ഞു കുറെ യെണ്ണം അതിന്റെ മുമ്പിൽ ഷെഡ്ഡ് കെട്ടി സത്യാഗ്രഹമിരുന്നതാ. എന്നിട്ടെന്തായി, വിവരമുള്ള അവരുടെ നേതാക്കന്മാർ തന്നെ അവന്മാരെ അടിച്ചോടിച്ചു

    • @Aadhithyan148
      @Aadhithyan148 4 месяца назад

      😂😂😂😂 edappal Otta malsaram undo😂

    • @Sathyajith1a1979
      @Sathyajith1a1979 4 месяца назад

      എടപ്പാൾ ഓട്ടം ഫുൾ വീഡിയോ കണ്ടിട്ട് പറയണം, അല്ലാതെ കമ്മി എഡിറ്റ്‌ ചെയ്ത വീഡിയോ കണ്ടിറ്റ് പണയണ്ട ok ​@@Aadhithyan148

  • @manilancyb2498
    @manilancyb2498 4 месяца назад +4

    കോടതിയിൽ കേസ് kodukkañam. പോലീസ് il കൊടുത്താൽ കൌണ്ടർ കേസ് കൊടുത്തു ജയിക്കും

  • @rakeshcr7704
    @rakeshcr7704 4 месяца назад +21

    ഈ മാസം emperor emmanuel ഇൽ വച്ച് ഒരു പ്രാർത്ഥന നടക്കുന്നുണ്ട് എന്ന് പറഞ്ഞു അങ്കമാലിയിലെ ഓരോ വീടുകളിലും കയറി ഇറങ്ങി Notice കൊടുക്കുന്നു...

    • @വചനതീരം
      @വചനതീരം 4 месяца назад +4

      ഏതെങ്കിലും സഖാക്കളുടെ കുടുംബത്തിൽ കയറി അവർക്ക് ഇമ്മാതിരി പണി കിട്ടാതെ ഈ ഗ്രൂപ്പിനെ നിലയ്ക്ക് നിർത്താൻ കഴിയില്ല.

    • @daviska7892
      @daviska7892 4 месяца назад +1

      ക്രിസ്ത്യാനികളിലെ അവിശ്വാസികളെ വലവീശി പിടിക്കാതെ ഹിന്ദു മുസ്ലിം സൗദായത്തിലുള്ളവരെ കൂടെ കൂട്ട് അതാണ് മിടുക്ക് ഇത് നിണ്ണമിടുക്ക്

    • @mohanang8975
      @mohanang8975 4 месяца назад

      നിങ്ങൾ അതിൽ ഒന്നുപങ്കെടുക്കുക, ഈ സുനിൽ പറയുന്നതിൽ എത്രമാത്രം സത്യമുണ്ടെന്ന് അറിയാമല്ലോ.

    • @joyalmathew__joyalmathew__3325
      @joyalmathew__joyalmathew__3325 4 месяца назад +3

      Oruthaneum kayattaruthu vittil

    • @jijymjohn
      @jijymjohn 4 месяца назад

      അറിഞ്ഞോണ്ട് ആരെങ്കിലും റെയിൽപ്പാളത്തിൽ കൊണ്ട് തല വെക്കുമോ.​@@mohanang8975

  • @anietom1103
    @anietom1103 4 месяца назад +2

    പല കുടുംബങ്ങളെയും നശിപ്പിച്ചു ഇതിന്റെ പേരിൽ. പൊട്ടത്തരം പറഞ്ഞു മനുഷ്യനെ വശീകരിക്കുന്ന സാത്താൻ സഭാ

  • @ShamalaS-ul3wb
    @ShamalaS-ul3wb 4 месяца назад +2

    ഈ എമ്പറർഇമ്മാനുവേൻ കൾട്ട് എന്നു ഈ പ്രത്ഥനo വെറും വോ ശ്യലയം യാണ് അവി. ടെ നടക്കുന്നത് അതിന് അടുത്തുള്ള CPM ആളുകളുടെകൈ യ്യി ഇതിന്റെ പിന്നിൽ ഉണ്ട് ഇത് ഞാങ്ങൾ തൃശൂർക്കാർ ഇത് നോരത്ത് അറിയാം ഈ സഹോദരൻ പറയുന്നത് വളരെ ശരിയണ്

  • @estar1277
    @estar1277 4 месяца назад +5

    All those who believe in God over here, let us pray for this man. Let us pray that she wud be free from all evil control and that this man wud get his wife back and his son get back his mother, in Jesus Christ name, the name above all name, the power above all other powers.
    Amen!

  • @bijupappachen3483
    @bijupappachen3483 4 месяца назад +5

    Sebastian orru chaytta annu arriyaan,,, 😇🤭

    • @induindu-fk3qr
      @induindu-fk3qr 4 месяца назад

      ninte ammede kude ano poorimone Sebastian kidakkunnathu thayoli...ninte sadhanam kollangitta avaval poyathu .kuthiyirunnu vanam vitto...

  • @padmakumarg9489
    @padmakumarg9489 Месяц назад

    കേരളത്തിൽ ഇവർക്കെതിരെ ഒരു നിയമവും ശബ്ദിക്കില്ല കേന്ദ്ര ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണം

  • @anugrahatechnics7774
    @anugrahatechnics7774 4 месяца назад +2

    ഹലോ പൊന്നു സഹോദരങ്ങളെ ഇവരുടെയൊക്കെ അടുക്കൽ കൊണ്ട് തല വെച്ചുകൊടുക്കുന്ന നമ്മളെപ്പോലുള്ള ആൾക്കാരെ വേണം പറയാൻ അല്പമെങ്കിലും ചിന്തിക്കുവാൻ കഴിവുള്ള ആർക്കെങ്കിലും ഇങ്ങനെ അബദ്ധം പറ്റുമോ

  • @shibyfrancis7927
    @shibyfrancis7927 4 месяца назад +12

    അനേകരുടെ അനുഭവം ഇതു തന്നെയാണ്. തലക്ക് മൂളയില്ലെങ്കിൽ ഇതുപോലെ വരും.

    • @mohanang8975
      @mohanang8975 4 месяца назад

      വിവരമില്ലാത്തവന്മാർ ഇതുപോലെ വീഡിയോ ഇറക്കും, നാശത്തിലേക്ക് പോകാനുള്ളവർ അത് കേട്ടു വിശ്വസിക്കും. പാവങ്ങൾ 😔

  • @rijuksimon5612
    @rijuksimon5612 4 месяца назад +3

    ചേട്ടൻ തന്നെ മുൻകൈയ്യെടുത്ത് നാളെ തന്നെ അവിടം വരെ പോയി ഇത് തടയണം. ഞങ്ങൾ പിന്നിലുണ്ട്.

  • @MasterCraft-g8l
    @MasterCraft-g8l 4 месяца назад +1

    എല്ലാവരും ഒന്ന് ചിരിക്കണേ
    പിന്നെ കരയണേ , ഭർത്താവെന്ന് പറയുന്നവനെ ചവിട്ടണേ

  • @JosephKO-f3q
    @JosephKO-f3q 4 месяца назад +6

    ക്രിസ്ത്യാനികളുടെ ധ്യാനം കാരണം ധ്യാനകേന്ദ്രങ്ങൾ കാരണം ധ്യാന ഗുരുക്കന്മാർ കാരണം യൂറോപ്പിൽ എല്ലാം പള്ളികൾ വിറ്റു തുടങ്ങി ഇനി മറ്റു രാജ്യങ്ങളിലും പള്ളികൾ വിറ്റു തുടങ്ങും coming soon😢😂😂😂

    • @jessicyriac6374
      @jessicyriac6374 4 месяца назад

      Enthooooo

    • @jessicyriac6374
      @jessicyriac6374 4 месяца назад +3

      İthu Christian alla. Cult group christian alla..

    • @mohanang8975
      @mohanang8975 4 месяца назад

      ​@@jessicyriac6374നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. ആദ്യം സത്യമാണോ ഈ വ്യക്തി പറയുന്നതെന്ന് അന്വേഷിച്ചുനോക്കുക 💜

    • @jessicyriac6374
      @jessicyriac6374 4 месяца назад

      @@mohanang8975 what is truth?... It is a cult group. Number of People alredy came forward Expressing its lies. .. Cult is always a lie... You will see it is collapsing after a while

  • @chackodabur3345
    @chackodabur3345 Месяц назад

    100% right about this cruel cult

  • @tubinthomasdaniel6617
    @tubinthomasdaniel6617 4 месяца назад +1

    @i2i News സിനിമ നടന്‍ Spadikam ജോർജ്ജ് ഇവരുടെ marketing il ഉണ്ടായിരുന്നു..2019 il oman il oru ക്യാമ്പ് ഒക്കെ നടത്തിയിരുന്നു...അതിന്റെ canvasing nu വേണ്ടി Spadikam George enne meet ചെയ്തിട്ടുണ്ട്‌..കേട്ടപോലെ ഉടായിപ്പ് ആണെന്ന് തോന്നിയത്‌ കൊണ്ട്‌ nice ആയിട്ട് ഒഴിവാക്കി വിട്ടു.

  • @JosephKO-f3q
    @JosephKO-f3q 4 месяца назад +8

    മതങ്ങളെല്ലാം തട്ടിപ്പ് തന്നെ😢 എന്തിരുന്നാലും മതങ്ങളിൽ ഭേദം ഹൈന്ദവ മതം തന്നെ❤️💐 സന്തോഷ് താങ്കൾ ധൈര്യമായിരിക്കൂ താങ്കൾക്ക് എങ്ങനെയെങ്കിലും നീതി താങ്കളുടെ മതത്തിൽ നിന്ന് തന്നെ ലഭിക്കും👍 ഇപ്പൊ കഴിയുന്നത്ര നിയമത്തിൻറെ വഴിക്ക് പോവുക ഓൾ ദ ബെസ്റ്റ് 😊💓💐

  • @eldhosepk8279
    @eldhosepk8279 4 месяца назад +1

    Registered sabhayellam nilanilkkatte. Patti sabhakal i thakaranam. Ella christians um palliyil pokanam.

  • @jacobthomas3180
    @jacobthomas3180 4 месяца назад +1

    Spadikam George,Still in that Group?& why?

  • @sebasteenclarina7942
    @sebasteenclarina7942 4 месяца назад +1

    Pls translate this audio in Telugu languages

  • @roshminjoseph3476
    @roshminjoseph3476 3 месяца назад

    i2i സുനിൽ മാത്യു നീ ഇപ്പോൾ കെട്ടിയോളുമായി അല്ലെങ്കിൽ വെപ്പാട്ടിയും ആയിട്ടാണോ ഒളിവിൽ കഴിയുന്നത്,😂

  • @a12bd23
    @a12bd23 4 месяца назад

    Ningaluda bharya kudumpatha okka black magicluda okka ayirikkum ingana akkiteerthatu

  • @eldhosepk8279
    @eldhosepk8279 4 месяца назад

    Ente ponnu Sir 🙏 njangal 'The Life Church' enna cenema theatre polulla 'sabhayallatha sabha' ennu viseshippikkunna idathu ninnu daivam njangale rakshichu🙏
    Njangal pattu pokumayirunnu🙏
    Eshaniyum dooshanavum anu avide nadakkunnathu. Genuine alla. Venda abweshanam nadathi ithokke nirthanam🙏

  • @bennypaul4736
    @bennypaul4736 4 месяца назад

    Kudumbam = kudumboll + Imbam. Leave anywhere if that formula is applicable.

  • @jacobchacko3569
    @jacobchacko3569 4 месяца назад

    ingane purake nadakkunnavarude ellam kudumbam thakarum, ethra pereya sunil vilichu kanichathu.. ennittum kelkilla

  • @maryisaac3528
    @maryisaac3528 4 месяца назад

    Why ppl r pottanmaar

  • @sabraham3014
    @sabraham3014 4 месяца назад +4

    നാട്ടുകാരുടെ ശക്തി കാണിക്കേണ്ട സമയം, urgent NIA intervention necessary inthis case. അതുണ്ടാവുന്നില്ലെന്കിൽ RSS കാരെന്കിലും ഇടപെടുക.

    • @mohanang8975
      @mohanang8975 4 месяца назад

      ഹിന്ദു മഹാസഭ അതിന്റെ മുൻപിൽ സത്യാഗ്രഹമിരുന്നതാ. വിവരമുള്ള അവരുടെ നേതാക്കന്മാർ തന്നെ അവരെ അടിച്ചോടിച്ചു, എന്നിട്ട് ക്ഷമയും പറഞ്ഞു.

  • @georgevarughese772
    @georgevarughese772 4 месяца назад

    You are also nor good Mr. Sunil. ..you are same emmproor immanuvel

  • @Ammuammus12369
    @Ammuammus12369 4 месяца назад

    ഇത് ഫുൾ സത്യം ആണ്

  • @maneshjohn8576
    @maneshjohn8576 4 месяца назад

    😢

  • @aj9969
    @aj9969 4 месяца назад +8

    ബൈബിൾ എന്താണെന്നറിയാത്ത ക്രിസ്ത്യാനികൾ ആണ് ഇത്തരം ഉടായിപ്പു സംഘടനകളിൽ ചെന്ന് പെടുന്നത്.. പെന്തെക്കോസ്ത് പ്രസ്ഥാനവും ഇത്തരം ഒരുടായിപ്പാണ്‌.. ഖുർആനോ മനുസ്മൃതിയോ പോലെ ഒരു നിയമപുസ്തകമാണ് ബൈബിൾ എന്ന തെറ്റിദ്ധാരണയാണ് ഇത്തരം സംഘടനകൾക്ക് വളമാകുന്നത്.. പൊന്നു വിശ്വാസികളേ, ബൈബിൾ ഒരു ചരിത്രപുസ്തകമാണ്, അല്ലാതെ നിയമപുസ്തകമല്ല എന്നാദ്യം മനസ്സിലാക്കുക.. യേശുക്രിസ്തു പുസ്തകമൊന്നും എഴുതിയിട്ടില്ല.. ജീവനുള്ള സഭയെയാണ് യേശുക്രിസ്തു സ്ഥാപിച്ചത്,.. യേശു മരിച്ചു നാല് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ജീവനുള്ള സഭ ബൈബിൾ എന്ന ഗ്രൻഥം രൂപപ്പെടുത്തിയത്.. ആ ഗ്രൻഥം വ്യാഖ്യാനം ചെയ്യാനുള്ള അവകാശം കൈവെപ്പുള്ള ക്രിസ്തീയ സഭക്ക് മാത്രമാണ്.. ബൈബിളിൽ പുസ്തകങ്ങൾ ചേർക്കാനോ എടുത്തു മാറ്റാനോ ഉള്ള അവകാശവും സഭക്ക് മാത്രമാണ്.. ക്രിസ്ത്യാനി പാലിക്കേണ്ട നിയമങ്ങൾ ഉണ്ടാക്കുന്നത് ഈ സഭയാണ്.. ബൈബിളിൽ എന്ത് പറയുന്നു എന്നതിനേക്കാൾ സഭ എന്ത് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകണം ക്രിസ്ത്യാനി ജീവിക്കേണ്ടത്.. ബൈബിളിനു രൂപം നൽകിയ സഭയേക്കാൾ നന്നായി ബൈബിളിനെ വ്യാഖ്യാനം ചെയ്യാൻ അറിയാം എന്നാരെങ്കിലും പറഞ്ഞോണ്ട് വന്നാൽ അവൻ കള്ളനാണ്.. അവന്റെ പുറകെ പോവരുത്.

    • @shajikk14
      @shajikk14 4 месяца назад

      😮😮😮😂

    • @cicilyjolly7280
      @cicilyjolly7280 4 месяца назад

      ബൈബിൾ വലിച്ചു ദൂരെ എറിഞ്ഞിട്ട് കത്തോലിക്ക സഭയുടെ ജീവിക്കണം അല്ലെ. ഓരോരോ വിശാസം ങ്ങളെ പിന്നെ കാലകാലങ്ങളിൽ എന്തെല്ലാം കൂട്ടി ചേർക്കണം എന്ന് ഈ ഉന്നതങ്ങളിൽ ഇരിക്കുന്ന സഭകറിയാം ജയ് ക തൊലിക്ക.

    • @Somu-ev3wy
      @Somu-ev3wy 4 месяца назад +1

      മോനേ ഒന്നും വ്യത്യസ്തം അല്ല എല്ലാം മതങ്ങളും മത ഗ്രന്ഥങ്ങളും മതദൈവങ്ങളും മനുഷ്യ സൃഷ്ടി ആണ് യഥാർത്ഥ ദൈവം അത് പ്രകൃതി ആണ്

    • @aj9969
      @aj9969 4 месяца назад

      @@Somu-ev3wy മതമില്ലാത്ത അവസ്ഥയെക്കാൾ നല്ലത് മതമുള്ള അവസ്ഥ തന്നെയാണ്.. യുക്തിവാദികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ മതവിശ്വാസികൾ ചെയ്യും.. കൂടുതൽ കെട്ടുറപ്പുള്ള കുടുംബങ്ങൾ തൊട്ട് ലോകത്തെ വിറപ്പിച്ച വൻ സാമ്രാജ്യങ്ങൾ വരെ മതത്തിന്റെ അടിത്തറയിൽ കെട്ടിപ്പൊക്കിയിട്ടുണ്ട്.. സ്വന്തം ജീവൻ പോലും വകവെക്കാതെ കൊടും കാടുകളിലും മലകളിലും ഉള്ള ആദിവാസികൾക്കിടയിൽ സഞ്ചരിക്കുകയും അവരെ ഉദ്ധരിക്കുകയും ചെയ്യുന്ന മിഷനറിമാരെ പറ്റി കേട്ടിട്ടുണ്ടോ ? യുക്തിവാദികൾ ആരെങ്കിലും ഇതുപോലെ സഞ്ചരിക്കാറുണ്ടോ ? മതവിശ്വാസം കൊടുക്കുന്ന പ്രചോദനത്തിൽ നിന്നാണ് ജീവൻ പോലും പണയം വെച്ചുള്ള ഇത്തരം സഞ്ചാരങ്ങൾ ഉണ്ടാവുന്നത്... അത്തരം അർപ്പണമനോഭാവം യുക്തിവാദികൾക്ക് ഇല്ല.. ഏറെ വർഷങ്ങൾ യുക്തിവാദിയായി ജീവിച്ച അനുഭവത്തിലാണ് ഞാനിത് പറയുന്നത്..

  • @younaz5643
    @younaz5643 4 месяца назад

    ഇതൊന്നും സംഘികൾ അറിയുന്നില്ലേ?

    • @mohanang8975
      @mohanang8975 4 месяца назад

      സങ്കികൾക്ക് എന്താ കൊമ്പുണ്ടോ. ഹിന്ദുമഹാസഭയുടെ ബാനർ വച്ച് സത്യാഗ്രഹമിരുന്നതാ കുറച്ചുപേർ, എന്നിട്ടെന്തായി, അവരുടെ നേതാക്കന്മാർ തന്നെ അവരെ അടിച്ചോടിച്ചു ദൈവം സ്ഥാപിച്ച പ്രകാശത്തിന്റെ ഈ സഭയെ തകർക്കാൻ ഇതുവരെ ആരും ജനിച്ചിട്ടില്ലാ, ഇനിയൊട്ടു ജനിക്കുകയുമില്ലാ.......

  • @gokuldasm7968
    @gokuldasm7968 4 месяца назад

    Podapanny

  • @josethomas1657
    @josethomas1657 4 месяца назад

    Kaddavanta puranam poyappol
    Orkkanarunnu

  • @mohanang8975
    @mohanang8975 4 месяца назад +3

    സുനിലിനുള്ളത് താമസിക്കാതെ തന്നെ ദൈവം കൊടുത്തോളും. അതിന് ഏറെ കാലമൊന്നും കാത്തിരിക്കേണ്ടതില്ല 😂

    • @Somu-ev3wy
      @Somu-ev3wy 4 месяца назад +3

      ഡിങ്കൻ ആണോ

    • @truthmedia7279
      @truthmedia7279 4 месяца назад

      പോടാ

    • @thomaspk2742
      @thomaspk2742 3 месяца назад

      ദൈവത്തിന്റെ പണി സുനിലിനെ നശിപ്പിക്കലല്ല

    • @mohanang8975
      @mohanang8975 3 месяца назад

      @@thomaspk2742 സുനിൽ യൂ ട്യൂബിലൂടെ ഇടുന്ന വാർത്തകളെല്ലാം ശരിയാണെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ?