DAILY BLESSING 2024 MAY 12/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 10 май 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 6 тыс.

  • @monithamonithalm2531
    @monithamonithalm2531 24 дня назад +78

    പിതാവേ എന്നെ കുറിച്ചുള്ള നിന്റെ ഇഷ്ടം നടത്തേണമേ നാഥാ എന്നെ കൈ വിടല്ലേ നാഥാ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SajiPhilippose
      @SajiPhilippose 24 дня назад +2

      ഈശോ മക്കളെ അനുഗ്രഹിക്കണേ

  • @ericcheriansiby7519
    @ericcheriansiby7519 24 дня назад +205

    തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി ഈശോയെ

    • @soothram1419
      @soothram1419 24 дня назад

      അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞

    • @dollysebastian1845
      @dollysebastian1845 24 дня назад

      nanhi eesoye

    • @jesseenthababy7149
      @jesseenthababy7149 23 дня назад

      ❤❤❤❤

  • @ambilykp6043
    @ambilykp6043 24 дня назад +43

    ഈശേയെ എല്ല മക്കളിലും വിശ്വാസം വർദ്ധിക്കണ മേ✝️✝️✝️🌹🌹🌹🙏🙏👍

  • @SheelaRamsal
    @SheelaRamsal 24 дня назад +27

    എന്റെ ഈശോയെ മോൾടെ നടുവ് വേദന മാറ്റി തരണമേ

  • @user-ci5ne4ol6x
    @user-ci5ne4ol6x 24 дня назад +81

    എന്റെ ഈശോയേ ഞങ്ങളുടെ ഭവനത്തിൽ സമാധാനം തരണേ,അന്ന്ധകാരംമാറ്റിതരണമേ.🙏🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol 24 дня назад +35

    കർത്താവെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 23 дня назад +17

    എന്റെ ഈശോയേ എന്റെ രോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും അകറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @snehasaju7615
    @snehasaju7615 23 дня назад +8

    ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @sandhya7712
    @sandhya7712 24 дня назад +73

    ഈശോയെ സമാധാനമില്ലാതെ കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ

  • @JCCreationsVideos
    @JCCreationsVideos 24 дня назад +112

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ മേൽ പരിശുദ്ധാത്മാവിനെ ചൊരിയണമേ.

    • @GracyMichael-gt4vl
      @GracyMichael-gt4vl 24 дня назад

      Easoy entemonte nirasa matty daivasnehathilum daivaviseasathilum jeevikan kripa cheyyane

    • @genotharakan5021
      @genotharakan5021 23 дня назад

      Amen 🙏🙏

  • @LeelaMargret
    @LeelaMargret 23 дня назад +7

    എൻറെ ഈശോയെ എൻറെ മകനെ എല്ലാ ദുശീലങ്ങളിൽനിന്ന് വിടുതൽകൽപ്പിക്കണേ ആമേൻ

  • @rajanantony9333
    @rajanantony9333 23 дня назад +7

    ഈശോയെ തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സഹായിക്കേണമേ എന്നെയും എന്റെ കുടുംബത്തെയും ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തെയും കാത്തുകൊള്ളണമേ ആമേൻ എന്റെ ജീവിത പങ്കാളി യെയും മക്കളെയും പ്രാർത്ഥനയും ദൈവ സ്നേഹത്തിലും വളരുവാൻ അനുഗ്രഹിക്കണമേ എന്റെ ജോലിയിൽ നിലനിൽക്കാനും പുരോഗതി നൽകി അനുഗ്രഹിക്കണമേ

  • @user-id1id2tr6t
    @user-id1id2tr6t 24 дня назад +278

    ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ

    • @mariathomas2414
      @mariathomas2414 24 дня назад

      ആമേൻ

    • @ansamolsebastian6776
      @ansamolsebastian6776 24 дня назад

      Aammen

    • @soothram1419
      @soothram1419 24 дня назад +5

      എന്റെ ദൈവമേ ദൈവത്തെ ആശ്രയീച്ച് ജീവിക്കുന്ന ദൈവഭയം ഉള്ള കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി മക്കളെ അനുഗ്രഹിക്കണമേ 🙏നന്ദി അപ്പാ 💞

    • @liziammasimon5487
      @liziammasimon5487 24 дня назад

      Amen ❤❤

    • @bijijojen6759
      @bijijojen6759 24 дня назад

      AMEN 🙏🏽
      Please pray for Delfy

  • @bindubindujimson3399
    @bindubindujimson3399 24 дня назад +57

    ഈശോയെ ഞങ്ങളെ പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ 🙏🙏

  • @sonabaiju15
    @sonabaiju15 23 дня назад +3

    ഈശോയെ നാളെ തുടങ്ങുന്ന എന്റെ sem examine സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ... എന്റെ ഒപ്പം exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ഈശോയെ... നല്ലപോലെ പടിക്കുവാനും പഠിച്ച കാര്യങ്ങൾ ഓർമയിൽ നിന്ന് നല്ലപോലെ exam എഴുതാൻ അനുഗ്രഹിക്കണേ അപ്പാ 😊

  • @jipsonjames6362
    @jipsonjames6362 23 дня назад +4

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @josephkj3807
    @josephkj3807 24 дня назад +54

    ഈശോയെ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @dhanu690
    @dhanu690 24 дня назад +84

    യേശുവേ, എന്‍റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, എന്‍റെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏

  • @loftyjdaniel5585
    @loftyjdaniel5585 23 дня назад +2

    യേശുവേയ് നാളെ എക്സാം എഴുതുന്ന എന്റെ മോളെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണ്മെയ് നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണ്മെയ് 🙏🙏🙏

  • @valsalan7493
    @valsalan7493 23 дня назад +3

    എന്റെ ഈശോ... തകർന്നു പോയി പള്ളിയിൽ പോകാൻ പോലും കഴിയാത്ത ഈ അവസ്ഥ നിൻ മുൻപിൽ സമർപ്പിക്കുന്നു നാഥാ...

  • @AmbilyThomas-zu2uv
    @AmbilyThomas-zu2uv 24 дня назад +79

    ഈശോയെ എൻ്റെ മോൻ്റെ ഫോണിലുള്ള ഗയിം കളി നിർത്താൻ പ്രാർത്ഥിക്കുന്ന ഈശോയെ എൻ്റെ മോനെ അനുഗ്രഹിക്കുന്നമേ

    • @minimathew1710
      @minimathew1710 24 дня назад +1

      Jesus bless our children🙏

    • @Shiji-bb5wd
      @Shiji-bb5wd 24 дня назад

      Amen

    • @dollysebastian1845
      @dollysebastian1845 24 дня назад

      game kalli nirtanulla anugraham nalgane. nalloru joli kittan anugrahikanedaiva vishvasataal vavallaranulla anugraham nalgane.

    • @VichuzzKichuzz
      @VichuzzKichuzz 24 дня назад

      എന്റെ മക്കളും അതേ അവസ്ത്ഥയിലാന്ന് യേശുവേ അനുഗ്രഹിക്കണമെ

    • @joyjosephm9473
      @joyjosephm9473 23 дня назад

      Ente monte yum karthave niruthitharanne

  • @ashmik6151
    @ashmik6151 24 дня назад +118

    യേശുവേ കൃപയായിരിക്കണമേ യേശുവേ മഹത്വം ,ആരാധന നന്ദി

    • @aleenajoseph6238
      @aleenajoseph6238 24 дня назад +1

      Amen ❤❤❤❤❤Amen

    • @aleenapaul5164
      @aleenapaul5164 23 дня назад

      യേശുവേ എന്റെ ജീവിതപാങ്കളിയെ സമർപ്പിക്കുന്നു

  • @Merinmaria963
    @Merinmaria963 23 дня назад +4

    യേശുവെ എല്ലാ മക്കളേയും വിശുദ്ധീകരിക്കേണമെ........ ആമ്മേൻ🙏🙏🙏

  • @girijac4498
    @girijac4498 23 дня назад +2

    എന്റെ യേശുവേ പരിശുദ്ധാത്മാവേ എന്റെ റീനാമോളുടെ
    ശരീരത്തിലെ എല്ലാ അസുഖത്തിൽ മേൽ തൊട്ടു കർത്താവിന്റെ അനുഗ്രഹത്താൽ സഖപ്പെടുത്തേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShajiJacob-gw2cj
    @ShajiJacob-gw2cj 24 дня назад +71

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സഹായിക്കേണമേ 🙏🏻😭🙏🏻

  • @stellaterance6
    @stellaterance6 24 дня назад +47

    എന്റെ യേശുവേ എല്ലാ മക്കളെയും അനുഗ്രെഹികണമേ ആമേൻ 🙏

  • @lucyvarghese2122
    @lucyvarghese2122 23 дня назад +2

    കർത്താവേ കരുണയായിരിക്കേണമേ അങ്ങേ മക്കളോട് കരുണ കാണിക്കേണമേ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും പൂർവ്വികരും വഴി വന്നുപോയ സകല പാപങ്ങളും അപരാധങ്ങളുംക്ഷമിക്കേണമേ ഞങ്ങളെ ശിക്ഷിക്കരുതേ ഞങ്ങളുടെ പാപങ്ങൾ ഇളച്ചു തരേണമേ ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കേണമേ ആമേൻ 🔥🙏

  • @jvincejitha5886
    @jvincejitha5886 23 дня назад +1

    🙏🙏🙏🙏🙏🙏കർത്താവെ കരുണയായിരിക്കേണമേ. എന്റെ കുഞ്ഞിനെ തോടേണമേ അത്ഭുതം പ്രവർത്തിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @rosemaryjames1899
    @rosemaryjames1899 24 дня назад +36

    കർത്താവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു തമ്പുരാനെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @lissamathewmathew5602
    @lissamathewmathew5602 24 дня назад +73

    ഈശോയെ ഈ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ

  • @josephm.v8629
    @josephm.v8629 23 дня назад +2

    യേശുവേ എന്റെ കെെയ്യുടെ അലർജി മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏

  • @aneeshbalan2556
    @aneeshbalan2556 23 дня назад +1

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന എല്ലാവരോടും കരുണയും കൃപയും തോണേണമേ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന മക്കൾക്ക്‌ കൃ തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 😢😢😢😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammakf4899
    @valsammakf4899 24 дня назад +31

    യേശുനാഥാ മദ്യപാനത്തിലും തഴക്കദാ ഷങ്ങൾ മറ്റു ദുശീലങ്ങളിലും അകപ്പെട്ടുകഴിയുന്ന എല്ലാ മക്കൾക്കും അതിൽ നിന്നും മുക്തി കൊടുക്കണമേ ഈശോയെ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 24 дня назад +50

    എന്റെ ഇശോയെ ഇന്നേ ദിവസം ലോകത്തിൽ അർപ്പിക്കപ്പെടുന്ന എല്ലാ ദിവ്യ ബലിയിലും ഞങൾ ഓരോരുത്തരെയും സമർപ്പിക്കുന്നു 🙏അനുഗ്രഹിക്കേണമേ 🙏കുടുബം കലഹങ്ങൾ നീക്കി തരണമേ കർത്താവെ ബന്ധനങ്ങൾ അഴിഞ്ഞു പോകേണമേ കുടുബസമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ

  • @DelmaJose-wz5bs
    @DelmaJose-wz5bs 23 дня назад +1

    ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @divyajosephperammaseriyil1059
    @divyajosephperammaseriyil1059 23 дня назад +1

    ഈശോയെ കുടുംബജീവിത്തിൽ ശാന്തിയും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ 😢😢😢😢

  • @annammajohn7677
    @annammajohn7677 24 дня назад +66

    എന്റെ ഭവനത്തിലെ പൈശാചിക ബന്ധനവും മദ്യപാനവും നീക്കി തരണേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼

  • @ranijoseph2911
    @ranijoseph2911 24 дня назад +107

    പരിശുദ്ധാത്മാവിനാൽ ഞങ്ങളുടെ കുടുബങ്ങളെയും സമൂഹങ്ങളെയും നിറയ്ക്കണമേ ആമേൻ🙏🙏🙏

  • @KjAleena-yn1yh
    @KjAleena-yn1yh 23 дня назад +2

    ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും അങ്ങ് ആരെയും അങ്ങ് കൈവിടല്ലേ എല്ലാം അവസ്ഥയിലും അങ്ങ് എല്ലാരുടെയും കൂടെ ഉണ്ടാകണേ ഈശോയെ merii അമ്മക്ക് ബുദ്ധിമുട് ഇല്ലാതെ ഉറങ്ങാൻ സാധികണമേ അമ്മയെ അങ്ങ് അനുഗ്രഹിക്കണമേ വേദനയിൽ നിന്ന് മാറ്റം ഉണ്ടാകണേ 🙏ഈശോയെ എല്ലാരുടെയും നിയോഗം അങ്ങ് സാധിച്ചുനല്കണമേ ഈശോയെ ഈശോയെ.... 🙏🙏

  • @catherinedona7866
    @catherinedona7866 23 дня назад +1

    എൻ്റെ ഈശോയെ എൻ്റെ എല്ലാ ഇൻ്റർവ്യൂ പാസ്സ് ആവാനും എത്രയും പെട്ടെന്ന് ജർമനിയിൽ പോകാനും ഉള്ള എല്ലാം ശെരിയവാനും എല്ലാവരും പ്രാർത്ഥിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ ആമേൻ 💗🙏

  • @lissybaby3874
    @lissybaby3874 24 дня назад +71

    ഈശോയെ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏

  • @leelammaelias52
    @leelammaelias52 24 дня назад +39

    അപ്പാ എന്റെ യേശുപ്പാ അങ്ങയെ പരിശുദാൽമാവ് കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും നിറക്കണമേ 🙏🙏🙏🙏🙏

  • @LizzyJoy-fs1tj
    @LizzyJoy-fs1tj 23 дня назад +1

    എന്റെ ഈശോയേ എന്റെ പുറംവേദനയും ചുമയും കഫക്കെട്ടുo കാലിലെ നീരും വേദനയും മാറ്റി തന്ന് അനുഗ്രഹിക്കണമേ . യേശുവേ നന്ദി യേശുവേ ആരാധന.

  • @binirajesh18
    @binirajesh18 16 дней назад +1

    എന്റെ യേശു അപ്പാ എന്നെ കൂടുതൽ നന്മ അനുഭവിക്കാൻ സഹായക്കണമേ അപ്പാ

  • @archanav8775
    @archanav8775 24 дня назад +76

    ഈശോയെ സമാധാനം ഇല്ലാത്ത കുടുംബങ്ങൾക്ക് സമാധാനം നൽകണേ

  • @annammajohn7677
    @annammajohn7677 24 дня назад +101

    ഈശോയേനന്ദി 🌹ഒരു പുലർ കാലം കൂടി കാണുവാൻ ഞങ്ങളെ ഉണർത്തിയ അനുഗ്രഹത്തിന് 🌹🌹🌹ആമേൻ 🌹🌹🌹

  • @aiswaryasaji401
    @aiswaryasaji401 23 дня назад +2

    എന്റെ കുടുംബത്തെ പരിശുത്മാവാൽ നിറക്കേണമേ 🙏🙏🙏🙏🙏

  • @merrinthomas3025
    @merrinthomas3025 23 дня назад +2

    ഓ യേശുവേ, നീറ്റ് 2024 പരീക്ഷയിൽ എനിക്ക് നല്ല സ്കോർ തരൂ🙏🙏🙏

  • @JancyGeorge-jt6by
    @JancyGeorge-jt6by 24 дня назад +14

    ഈശോയെ ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു ഈശോയെ ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @sheelageorge9534
    @sheelageorge9534 24 дня назад +70

    എന്റെ യേശുവേ എല്ലാം ദിവസവും ഡെയ് ലിബ്ലസ്സിംങ്ങിൽ പങ്കെടുക്കുന്ന എല്ലാവരേയും യേശുവിൻ നാമത്തിൽ അനുഗ്രഹിക്കണമേ എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ ആമേൻ🙏🏾🙏🏾🙏🏾

  • @Aleenq-ng6zm
    @Aleenq-ng6zm 23 дня назад +2

    യേശുവേ ജൂൺ ആദ്യം നടക്കുന്ന ഇന്റർവ്യൂയിൽ പാസ്സാവനെ എക്സാമിലും ജയിക്കണമേ 🙏

  • @dincymores2459
    @dincymores2459 24 дня назад +23

    എന്റെ ഈശോയെ എന്റെ ജീവീതത്തിലെയ്ക്ക് കടന്ന് വരണമേ എന്റെ എല്ലാ പ്രശനങ്ങളും കടങ്ങൾ ഒക്കെ മാറ്റിതരണമേ 🙏🙏🙏🙏

  • @jyothijoy5873
    @jyothijoy5873 24 дня назад +19

    ഈശോയേ വഴിതെറ്റി പോകുന്ന യുവജനങ്ങൾ മാനസാന്തരം നൽകേണമേ

  • @user-zs9pq8wj7b
    @user-zs9pq8wj7b 24 дня назад +2

    ഈശോയെ എൻ്റെ മകൾക്ക് ഉചിതമായ course എടക്കു ന്നതിനുള്ള കൃപ നല്ലകണമേ
    ആമേൻ

  • @silfajose2407
    @silfajose2407 23 дня назад +3

    ദുബൈയിൽ പോയ എന്റെ സുഹൃത്തിനു 6 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിച്ച ദൈവമെ നന്ദി. അവിടെ പോകാൻ ഒരുങ്ങിയിരിക്കുന്ന എനിക്കു 2 മാസത്തിനുള്ളിൽ അനുഗ്രഹമുള്ള ഒരു ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 24 дня назад +611

    എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്നവരെയും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരെയും ദുഷിലങ്ങളിൽ കഴിയുന്നവരെയും ഈശോയേ ആ കുടുംബത്തിൽ വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @serenaiii
      @serenaiii 24 дня назад +6

      Amen 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @alicetj9751
      @alicetj9751 24 дня назад +2

      Amen

    • @marylugiena3236
      @marylugiena3236 24 дня назад +2

      Junoyude കുടുംബത്തെ സമർപ്പിക്കുന്നു 🙏🏾വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾

    • @jessykuttiachan5117
      @jessykuttiachan5117 24 дня назад +1

      🙏🙏🙏

    • @minivt127
      @minivt127 24 дня назад +6

      ഈശോയെ മദ്യ ത്തിൽ നിന്നും മോചനം കൊടുക്കണേ

  • @LeelammaFranklin
    @LeelammaFranklin 24 дня назад +30

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളി യെയും മക്കളെയും പ്രാർത്ഥനയും ദൈവ സ്നേഹത്തിലും വളരുവാൻ നുഗ്രഹിക്കണമേ 🙏ആമേൻ 🙏🙏

  • @shilavk8633
    @shilavk8633 23 дня назад +1

    എന്റെ യേശുനാഥ എന്റെ കുടുംബം സമാധാനമാണ് ആഗ്രഹിക്കുന്നത് അത് തരണമേ എന്റെ മക്കളെ കാത്തുകെളളണേ അവർക്കു നല്ലതു വരുത്തണമെ എല്ലാവർക്കും നല്ലതു വരുത്തണമെ ഞാൻ പ്രാർഥിക്കുന്നത് അവിടുന്നു ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും സ്നേഹവും കാരുണ്യവും നിറച്ച് തരണമേ

  • @jisnajames139
    @jisnajames139 23 дня назад +1

    എന്റെ ഈശോയെ ന്യൂസിലാലൻഡിൽ റെസിഡൻസി കിട്ടാനും ജോലി കിട്ടാനും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @rithapv2355
    @rithapv2355 24 дня назад +22

    ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമെ

  • @celeenarenny808
    @celeenarenny808 24 дня назад +377

    ഈശോയെ എന്റെ മക്കളെ പരിശുദ്ധൽമാവിനാൽ നിറയണേ 🙏

    • @monigeorge6614
      @monigeorge6614 24 дня назад +2

      Esoe ente jeevithapankaliude mobile kanunnathinulla aaghraham onnu kurachu tharename

    • @soothram1419
      @soothram1419 24 дня назад +5

      എന്റെ ദൈവമേ അങ്ങയിൽ മാത്രം ആശ്രയിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുവദിക്കേണമേ. അപ്പാ 💞 ഞങ്ങൾക്കായ് സ്വപുത്രനെ നൽകിയവനേ ഞങ്ങളുടെ ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏

    • @bijijojen6759
      @bijijojen6759 24 дня назад +2

      AMEN 🙏🏽 🙏🏽

    • @SunilMattumuri
      @SunilMattumuri 24 дня назад +3

      ഈശോയെ ഞങ്ങളുടെ കുടുംബം പരിശുദ്ധ ൽമാവിനാൽ നിറക്ക് noum 🙏🙏🙏🙏🙏🙏

    • @sindhyajoby9538
      @sindhyajoby9538 24 дня назад +2

      Ente makkale kakkane

  • @SushaJoshy-rl2cu
    @SushaJoshy-rl2cu 23 дня назад +1

    ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് എന്റെ കുടുംബത്തെ സംരക്ഷിക്കണമേ 🙏🙏 ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ സ്തോത്രം, ഹാലേലൂയ 🙏🙏

  • @rajeevamVLOGS
    @rajeevamVLOGS 24 дня назад +14

    ഈശോയെ എന്റെ എല്ലാ ആവശ്യങ്ങളിലും അവിടുന്നു ഇന്നിടപെടണമേ ❤

  • @rajeevani6234
    @rajeevani6234 24 дня назад +25

    ഈശോയേ പാപിയായ എന്നോട് കരുണ തോന്നണമേ amen🙏🙏🙏

    • @soothram1419
      @soothram1419 24 дня назад

      അപ്പാ 💞 ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച്ഞങ്ങളോട് കരുണയായിരിക്കേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏

    • @aswinim5452
      @aswinim5452 24 дня назад

      🎉Eshoye ente papnhnal papnhnal shamikaname

  • @elcil.1484
    @elcil.1484 23 дня назад +1

    ഈശോയേ നിന്നെ എപ്പോഴും അധികമധികം സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമെ.
    🙏🙏🙏❤🙏🙏🙏

  • @valsammaantony9218
    @valsammaantony9218 24 дня назад +56

    ഈശോയെ ഇന്ന് നടക്കുന്ന നിയോഗ പ്രാർത്ഥനയിൽസംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. ഇന്ന് ആദ്യകുർബാന സ്വീകരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും ഞാൻ സമർപ്പിച്ചിരിക്കുന്നു. അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @SaliThomas-yi8jb
    @SaliThomas-yi8jb 24 дня назад +29

    ഈശോയെ പാപി കാളായ ഞങ്ങളുടെ കുറവുകൾ നിറവുകളാക്കി തരേണമേ അനുഗ്രഹിക്കണമേ

  • @ALNATHANKACHAN
    @ALNATHANKACHAN 23 дня назад +1

    എൻ്റെ ഈശോയെ ആൻസിയും exam വിജയം തരണമേ🙏🙏🙏

  • @jobinabaiju5818
    @jobinabaiju5818 23 дня назад +1

    യേശുവേ നഴ്സിംഗ് സെക്കന്റ്‌ഇയർ എക്സാം എഴുതിയ എന്നെയും എല്ലാവരെയും പാസ്സ് ആക്കണേ നാഥാ എന്റെ അസുഖങ്ങൾ എല്ലാം മാറ്റിതരണേ 🙏🙏🙏

  • @keerthanak3076
    @keerthanak3076 24 дня назад +16

    ഈശോയേ നല്ലൊരു കുടുബ ജീവിതം നൽകി അനുഗ്രഹിക്കണമേ🙏🙏🙏 നല്ലൊരു ഭാവി ജീവിതം ഉണ്ടാണമേ🙏🙏🙏🙏🙏

  • @johncyshinoj9955
    @johncyshinoj9955 24 дня назад +33

    ഈശോയെ ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും എന്നെയും എൻറെ കുടുംബത്തെയും രക്ഷിക്കേണമേ

  • @santhwanarenju
    @santhwanarenju 23 дня назад +1

    ഈശോയെ ചേട്ടന് മദ്യപാനത്തിൽ നിന്ന് വിടുതൽ തരണമേ കുടിക്കാൻ തോന്നല്ലേ. അങ്ങ് ഇടപെടണമേ ആശിർവാധിക്കണമേ

  • @user-oy7en2nq5e
    @user-oy7en2nq5e 23 дня назад +1

    Yesuve ente niyogangal sadhichu tharane yesuve

  • @deenarajan6886
    @deenarajan6886 24 дня назад +38

    യേശു വെ എന്റെ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തണേ🙏🙏🙏

  • @shobanas4583
    @shobanas4583 24 дня назад +26

    ഈശോ മകൻ പഠിക്കാൻ ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മ കൃപചെരിയണമേല ആമേൻ

  • @preethymax450
    @preethymax450 23 дня назад +1

    ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണേ

  • @bibybiju3017
    @bibybiju3017 23 дня назад

    യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു വിജയം കൊടുത്തു അവരെ അനുഗ്രഹിക്കേണമേ

  • @premibernard9712
    @premibernard9712 24 дня назад +21

    പരിശുദ്ധാത്മാവേ എനിക്ക് ശക്തി തരണമേ എന്നെ എല്ലാ ദുഷ്ട ആത്മാക്കളിൽ നിന്നും എന്നെ കാത്തുകൊള്ളേണമേ 🙇🏻‍♀️❤🙏🏻

  • @nayananayanageethu7225
    @nayananayanageethu7225 24 дня назад +21

    എന്റെ യേശുവേ, അപ്പാ എന്റെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു. എന്റെ ജീവിതപങ്കാളിയെ അങ്ങ് തൊടണമേ കർത്താവെ 🙏🏻🙏🏻🙏🏻ആ മകന് വിവേകം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻😢

  • @cillaxavier2787
    @cillaxavier2787 23 дня назад

    ഈശോയെ സാമ്പത്തികതകർച്ചയിൽനിന്നും ഞങ്ങളെ കരംപിടിച്ചു ഉയർത്തണമേ 🙏

  • @josephm.v8629
    @josephm.v8629 23 дня назад

    കർത്താവേ എന്റെ നടുവിൻെറ വേദന മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏. എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏

  • @philominamathew7160
    @philominamathew7160 24 дня назад +13

    ഈശോയേ, ദൈവ വിശ്വാസം ഇല്ലാത്തവർക്കു ദൈവ വിശ്വാസം നൽകണമേ.

  • @johnmathew53
    @johnmathew53 24 дня назад +25

    കാൻസർ രോഗിയായിരിക്കുന്ന എല്ലാവരയും തിരു സന്ധിൽ ഏൽപിക്കുന്നു അവിടെ നിന്നെ സൗഖ്യം കൊടുക്കണമേ എൻ്റെ ഇശോയെ ആമേൻ

  • @lathaalexander4643
    @lathaalexander4643 23 дня назад +1

    ആരോൻമോന്റെ ഹൈപ്പർ മാറ്റിത്തരേണമേ 🙏🙏🙏

  • @JayaVarghese-qi9hd
    @JayaVarghese-qi9hd 23 дня назад

    എന്റെ ഈശോയെ എന്റെ മകളുടെ ചെവിയുടെ വേദന മാറ്റി തരണമേ ചെവിയുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണമേ 🙏

  • @neenuchichu9753
    @neenuchichu9753 24 дня назад +13

    ഈശോയെ എന്റെ നശിച്ചു പോയ ജീവിതത്തെ പുണരുദ്ധരിക്കണമേ. എന്നെ പണിതുയർത്ഥനമേ 🙏

  • @amrithaammu2377
    @amrithaammu2377 24 дня назад +13

    കർത്താവെ എന്റെ മോളെ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻അവൾ പഠിച്ചു നല്ലൊരു ജോലി കിട്ടാൻ അവളെ സാഗായികേണമേ 🙏🏻കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @binirajesh18
      @binirajesh18 16 дней назад +1

      ആമേൻ ഹാലേലുയ്യാ

  • @ansyjoseph1330
    @ansyjoseph1330 23 дня назад +1

    Ente Esoye njangalude makkale ellavareyum manasantharappeduthename ellavareyum visudtheekarikkaname Anugrahikename amen Amen🙏🙏🙏🙏🙏

  • @omanageevarghese747
    @omanageevarghese747 23 дня назад

    എന്റെ സ്മിതജമോളെകാത്തോളണേ പൊന്നുകർത്താവെ 🙏🙏🙏🙏q🙏

  • @SheelaRamsal
    @SheelaRamsal 24 дня назад +20

    ഈശോയെ ഞങളുടെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണമേ

  • @merinjacob2962
    @merinjacob2962 24 дня назад +21

    യേശുവേ പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും കരുണ ചെയ്യണമേ ഞങ്ങളോടും കൃപ ചെയ്യണമേ

  • @ammusworld449
    @ammusworld449 23 дня назад

    എന്റെ യേശുവേ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കത്ത് samrakshikkename

  • @AlfiT-vf2xe
    @AlfiT-vf2xe 23 дня назад

    🙏🙏🙏 DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏 DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏 DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏 DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏 DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏 DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏 DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏 DAIVAPUTRA rekshikkaname sahayikkaname karunaundakaname 🙏 DAIVAPUTRA ante niyogagal sweekarich anik sadichutaraname kaivedaruthe 🙏 APPA 🙏 YESUAPPA ante niyogagal sweekarich anik sadichutaraname kaivedaruthe 🙏 APPA 🙏 YESUAPPA ante niyogagal sweekarich anik sadichutaraname kaivedaruthe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgep3967
    @georgep3967 24 дня назад +20

    കർത്താവേ അവിടുന്നാണ് ഞങ്ങളുടെ പ്രത്യാശ, രക്ഷയുടെ പാറ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകണമേ ,,, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,

  • @subithakishor4819
    @subithakishor4819 24 дня назад +22

    എന്റെ യേശുവേ എന്റെ കുടുംബത്തിന്റെ നഷ്ടപ്പെട്ട സന്തോഷവും സമാധാനവും തിരികെ തരേണമേ 🙏🙏🙏🙏🙏🙏🙏

  • @raniserasijin5273
    @raniserasijin5273 23 дня назад +1

    എൻ്റെ ഈശോയെ multiple myeloma മൂലം hospitalil admit ആയിരിക്കുന്ന എൻ്റെ ആങ്ങളയുടെ platelet കൂടുവാൻ കുപയുണ്ടാകണമെ🙏

  • @meenasojo2932
    @meenasojo2932 23 дня назад

    യേശുവേ എൻ്റെ മകളെ സംരക്ഷിക്കണമേ
    എൻ്റെ നിയോഗങ്ങൾ സാധിച്ച് തരണമേ

  • @premajayapal4602
    @premajayapal4602 24 дня назад +11

    കർത്താവെ എന്റെ എല്ലാ രോഗങ്ങളും ക്ഷീണം എല്ലാം യേശു നാമത്തിൽ മാറി പോകട്ടെ 🙏

  • @SinduAneesh
    @SinduAneesh 24 дня назад +14

    ഈശോയെ എന്റെ കുടുംബത്തെ സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @marykuttymj8956
    @marykuttymj8956 21 день назад

    എൻ്റെ ഈശോയെ എൻ്റെ കാലിലെ നീരും ചൊറിച്ചിലും മാറ്റിത്തരണമെ