കുട്ടികൾക്ക് ഏറ്റവും മികച്ചത് ആരു നൽകുന്നുവോ അവരെ തേടി കുട്ടികൾ എത്തും. ഇപ്പോൾ അതു xylem നൽകുന്നു കുട്ടികൾ xylem തേടി എത്തുന്നു. നാളെ അതിലും മികച്ചത് മറ്റൊരാൾ നൽകിയാൽ അങ്ങോട്ട് പോകും. പക്ഷേ നൽകണം എന്ന് മാത്രം . ഇപ്പോൾ xylem മികച്ചത് ആണ് എല്ലാം കൊണ്ടും
ഞാൻ 5 വർഷത്തിൽ കൂടുതലായി psc മേഖലയിൽ ഉണ്ട് എന്റെ അഭിപ്രായത്തിൽ ഞാൻ ഓഫ്‌ലൈൻ ക്ലാസ്സിൽ പോയിട്ടുണ്ട് നിലവിൽ പ്രമുഖ ആപ്പിന്റെ ക്ലാസ്സ് എടുത്തിട്ടുണ്ട് ഇപ്പോൾ xylem ldc ബാച്ചിൽ ജോയിൻ ചെയ്തു എനിക്ക് ഇതിനു മുമ്പ് മാറ്റ് എവിടുന്നും കിട്ടാത്ത എക്സ്പീരിയൻസ് ആണ് xylem തരുന്നത്
കറക്റ്റ്.. ഞാൻ ഈ വീഡിയോ ഓപ്പൺ ചെയ്തത് തന്നെ xylem എത്ര തന്നു എന്ന് ചോദിച്ചത്, അതാരാണെന്ന് അറിയാൻ വേണ്ടി ആണ്... കാരണം അന്ന് ഞാൻ ഒരു കമന്റ് പോലും സൈലത്തിന് എതിരായി കണ്ടില്ല എല്ലാരും satisfied.. പിന്നെങ്ങനെ ഇതെന്ന കരുതി നോക്കുമ്പോ ആണ് ഈ കമന്റ് കണ്ടത്
Xylam നല്ലതാണ് മൻസൂർ sir & ടീം നല്ല എഫർട് എടുക്കുന്നുണ്ട് എനിക്കു വീഡിയോസ് കാണാൻ സമയം കിട്ടുന്നില്ല എന്റെ ഒരു അഭിപ്രായം എന്നപോലെ മടിച്ചികൾക്ക് off line class ആണ് നല്ലത് 😊 എന്റെ പ്രശ്നം വീഡിയോ ഓൺ ആക്കി വെച്ച് ഉറങ്ങുക എന്നാണ്
ആദ്യം sir ഇട്ട വീഡിയോക്ക് താഴെ ഞാൻ ഒരു കമന്റ് ഇട്ടിട്ടില്ല. കാരണം xylem psc തനിയെ വളർന്നതാണ് എന്നറിയുന്നത് കൊണ്ടാണ് എന്റെ psc പഠിത്തം ഞാൻ start ചെയ്തത് അരുൺ സാറിന്റെ ഈ ചാനലിലെ ക്ലാസുകൾ കണ്ടിട്ടാണ് ഇന്ന് ഞാൻ xylem onlin LDC ബാച്ചിലെ സ്റ്റുഡന്റ് ആണ്. ആത്മാർഥമായി ഞാൻ പറയുന്നു എല്ലാ ഉദ്യോഗാർഥികൾക്കും xylem psc യിൽ join ചെയ്താൽ വരും വർഷങ്ങളിൽ psc യുടെ exam മോഡൽ അങ്ങനെ തന്നെ മാറ്റേണ്ടി വരും. അത്രയും നല്ല ക്ലാസുകൾ ആണ് അതിൽ തരുന്നത് എല്ലാ അധ്യാപകരും ഒന്നിനൊന്നു മെച്ചം ആണ്
Class ellam nallathu thanne …. But revision time lum syllubus complete aayit illa chila subjects … Revision time l kure new topics padipikkunnu chemistry ellam
PSC coaching ഒരു business ആക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് കൾക്കും അദ്ധ്യാപകർക്കും xylem എന്ന് കേൾക്കുമ്പോൾ ദഹിക്കില്ല. അതിന് ഉദാഹരണം ആണ്. ഈ video 😌 എന്ന് ഒരു xylem ഉദ്യോഗാർഥി ✍️
Psc പഠിപ്പിക്കാൻ കഴിവ് ഉള്ള ടീച്ചേഴ്സ് യൂട്യൂബിൽ ക്ലാസ്സ് ഇടുന്നിടതോളം ഞാൻ ഒരു xylem പുറകേ പോകില്ല വിജയം ഇത്തിരി വൈകിയാലും എന്നും youtube teachers ഒപ്പം മാത്രം❤❤❤❤
നിങ്ങൾക്ക് നന്നായി ക്ലാസ്സ് എടുക്കാൻ ഉള്ള കഴിവുണ്ട്.. അത് എല്ലാർക്കും കിട്ടുന്നതല്ല..കഴിയുമെങ്കിൽ അത് തുടരൂ..എന്തിനാണ് ഇങ്ങനെ ഓരോ content മായി വരുന്നത്.. Xylem അനന്ദു sir ഒക്കെ അടിപൊളി ആണെന്ന് ആർക്കാ അറിയാത്തെ.. (എന്റെ അഭിപ്രായം ആണേ.. എനിക്ക് സർ ന്റെ ക്ലാസുകൾ വളരെ ഉപകാരപ്പെട്ടിട്ടുണ്ട്🙏🏻 )
LP UP ഡെ കോച്ചിംഗ് നു വേണ്ടിയിട്ട് ഞാൻ ഒരു ഓൺലൈൻ platform il ഫീസ് ചോതിച്ചപോൾ 13000 രൂപ ആണ് പറഞ്ഞത് . അത് xylem enik 2999 രൂപ പറഞ്ഞു ഓഫർ il 2400 roopa ക്ക് ആണ് purchase ചെയ്തത്.. ക്ലാസ്സ് ഇൻ്റെ ക്വാളിറ്റിയിൽ ഒരു compromise um illa.. അടിപൊളി ക്ലാസ്സ്.. ഓഫ്‌ലൈൻ also too good
Sir de ella classes um kand padichirunnu geography basics kitan helpful ayirunnu. Xylem student aanu nalla classes aanu. Sir views kootan ulla videos idathe content oriented videos ittal nannayirikum. With due respect, Thankyou sir...
ഞാൻ Xylem Banking ൽ ചേർന്ന ഒരു വിദ്യാർത്ഥിനിയാണ്. എൻ്റെ അനിയത്തി Xylem Pടc യും എടുത്തിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടാൾക്കും ക്ലാസ്സുകളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേയുള്ളൂ. ചെറിയ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന രീതിയിൽ എല്ലാ വിഷയവും എല്ലാവരും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. നമ്മൾക്ക് ജോലി കിട്ടണം എന്നുള്ളത് അവരുടെ ലക്ഷ്യമാണ് എന്ന രീതിയിലാണ് പെരുമാറ്റം എല്ലാം... ശരിയ്ക്കും സന്തോഷമാണ് തോന്നുന്നത് ഇത്തരത്തിൽ ഉള്ള Support കിട്ടുമ്പോൾ.. നല്ലതു ചെയ്യുന്നവരെ പുകഴ്ത്തുന്നതിൽ തെറ്റില്ലാലോ..❤
Njan xylem appil chernnathu thanne jerin sarinte class pratheekshichanu Ennal maths mathram alla ella clasum onninonne mechamullathanu ... Super class Class.. Video kandal pinne oru revision polum vendi varilla
ഞാനും ജെറിൻ സാറിനെയും മൻസൂർ സാറിനെയും കണ്ട് സയ്ലെത്തിൽ ചേർന്ന വ്യക്തിയാണ്. മൻസൂർ സാറും ജെറിൻ സാറും സൂപ്പർ ആണ്❤🔥❤🔥 അതിലേറെ സൂപ്പർ ആയ ഒരുപാട് ടീച്ചർമാർ അവിടെ ഉണ്ട്. ഞാൻ അവിടെ ഇപ്പോൾ ഓഫ്‌ലൈൻ ക്ലാസ്സിൽ പോകുന്നു. Lp /Up നല്ല രീതിയിൽ റിവിഷൻ തീർക്കുന്നു ഇപ്പോൾ. പിന്നെ നമ്മൾ ഒരു exam എഴുതാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ ബാച്ച് തുടങ്ങുമ്പോൾ തന്നെ ജോയിൻ ചെയ്താൽ നന്നായിരിക്കും. അല്ലാതെ പരീക്ഷ അടുത്ത സാഹചര്യത്തിൽ പോയി ക്രാഷ് കോഴ്സിന് ചേർന്ന് സില്ലബസ് തീർന്നില്ല എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ അവസാനം ചേർന്നവരായിരിക്കും സയ്ലെത്തിനെ നെഗറ്റീവ് പറയുന്നവർ എന്നാണ് എനിക്ക് തോന്നിയത്. Xylem ഓഫ്‌ലൈൻ കുട്ടികൾക്ക് ഓൺലൈൻ ഫ്രീ ആണ്. അത് കൊണ്ട് രണ്ടു ക്ലാസ്സിനെ ക്കുറിച്ചും നല്ല അഭിപ്രായം മാത്രം ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
ഞാൻ 7 yrs psc പഠിച്ചു ippo ജോലിയിൽ ഇരിക്കുന്നു ഞാൻ ഓഫ്‌ലൈൻ ആയാണ് ക്ലാസിൽ പോയിരുന്നത് ippo xylem degree online ബാച്ചിൽ und geninue experiance പറയട്ടെ super cls ഇതു പോലെ order ayi ഒരിടത്തു നിന്നും കിട്ടില്ല super
Xylem നല്ലതാണ് വീഡിയോ ഒക്കെ പക്ഷേ ഞാൻ ldc xylem 2nd ബാച്ചിൽ join cheytha ആണ് join cheytha സമയം ഞാൻ കൃത്യമായി ചോദിച്ച ആണ് per day എത്ര ക്ലാസ് എന്നു ..maximum 5 class എന്നു പറഞ്ഞിട്ടു ദിവസം 10 ക്ലാസ് വരെ പോയി ..pending ആയി അങ്ങനെ follow ചെയ്യാൻ പറ്റാത്ത ആയി..
ഞാനും xylem online student aanu നല്ല ക്ലാസുകൾ ആണ്.. അതുപോലെ പറഞ്ഞ് മനസിലാക്കി തന്നാണ് ക്ലാസുകൾ ആണ് തരുന്നത് എല്ലാ ടീച്ചേർസ് പൊളി ആണ്... അവര് കൃത്യമായി എല്ലാം തരുന്നുണ്ട്... പഠിക്കേണ്ടത് സ്റ്റുഡന്റസ് ആണ്. ഒന്നറിയാം xylem is best....
Xylem enna oru brand name successfuly runing in kerala. By the by parayan vanna kariyam parayam eth brand name ulla institutions padikan poyalum padikkuna avre pole irikkum final result. Pinne xylam pole ethrayaoo institutions und vere online ayittum offline ayittum avide padippikkunathoo padikkunavrode effort onum bakki ullavre ariyunilla. Xylem mattilavreil ethiyath advertising and kurach chila tecahers nte name karanam anu. Namel ariyatha ethrayoo nalla techers vere institionsil oke padippikund avum so ellavryum nannyitt padikkuka athre ullu. Evide padichalum final result namude oke paditham pole irikkum. Njan mikka u tube channel follow cheyund psc ayitt relate cheyth inculding xylem but payment koduth oru course um illa. All the best dears❤
നാലര ലക്ഷം subscribers ഉള്ള സാർ XYLEM നെ കുറിച് വീഡിയോ ഇടുന്നു. എന്നിട്ട് അഭിപ്രായം പറയാൻ പറയുന്നു. ഏറ്റവും മികച്ച മാർക്കറ്റിംഗ് TEAM ഉള്ള XYLEM അവരുടെ ടീമിനെ ഉപയോഗിച്ച് COMMENTS KOND നിറയ്ക്കുന്നു. പാവം പിള്ളേർ ഇത് കണ്ട് പോയി അഡ്മിഷൻ എടുക്കുന്നു. എന്നിട്ട് വന്നിരിന്നു ന്യായീകരിക്കുന്നു. കഷ്ടം.. മികച്ച അധ്യാപകൻ ആണെങ്കിൽ കുട്ടികൾക്ക് USEFULL ആയ app ഏതാണ് എന്ന് പറഞ്ഞു കൊടുക്കണം. അത് xylem ആണെങ്കിൽ അത്. അല്ലെങ്കിൽ വേറെ... സാറിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല... Sorry
@revathykmohan3665 നിങ്ങളുടെ വാക്കുകൾക്ക് ഞാൻ support ചെയ്യുന്നു. Xylem എടുത്തവർക്ക് നേരെ ചൊവ്വേ ക്ലാസ്സ് കണ്ട് തീർക്കാൻ പറ്റുന്നില്ല ഇവിടെതെ കമൻ്റ്സ് കണ്ടാൽ xylem ആണ് പിഎസിയുടെ അവസാന വാക്ക് എന്ന് തോന്നി പോകും. എപ്പോൾ സാറിനെ പോലെ psc ഉദ്യോഗാർഥികൾ വളരെ അധികം ഇഷ്ടപ്പെടുന്ന ആൾ വന്നു 2 വീഡിയോ ചെയ്താൽ ഉറപയും അത് xylem marketing കൂടും. സാറിനോട് ബഹുമനം ഒള്ളു കാരണം സർ മറ്റു youtubersനും support ആകുന്ന രീതിയിൽ പോലും videos ചെയ്തിരുന്ന ആൾ ആണ് but സർ മനഃപൂർവം അല്ലേലും ഇത് xylem psc ക്ക് business വളരാൻ സഹായകം ആയി😏
@@revathykmohan3665യെന്തിനു.. 🙄ഒന്നാമത്തെ കാര്യം.. അവർ കുറഞ്ഞ പൈസയ്ക് കൊടുക്കുന്നു അത് കൊണ്ട് പിള്ളേർ അങ്ങോട്ട് കയറുന്നു. അത് അവരുടെ മാർക്കറ്റിംഗ് ആവാം.. അതെന്തിന് പിള്ളേർ നോക്കണം. നമ്മൾ നമ്മുടെ ഭാഗത്തു നിന്ന് ചിന്തിച് ലാഭംമുള്ള ക്വാളിറ്റി പ്രൊഡക്ട് അല്ലെ ഉപയോഗിക്കുന്നത്.. അല്ല ചുമ്മാ പത്തും പതിനായിരവും ഒക്കെ കൊടുക്കാൻ ഉള്ളവർ അത് ചെയ്തോട്ടെ.. നമുക്ക് useful ആയ ഒരു കാര്യം ചെറിയ പൈസയ്ക്ക് കിട്ടുന്നത് കൊണ്ടു എന്ത് നഷ്ടം ആണ് ഉള്ളത് 🙄അതിനു എന്തോന്ന് കാലം തെളിയിക്കാൻ. Xylem സ്റ്റുഡന്റ് ആണ് അങ്ങോട്ട് ഫീസ് കൊടുത് പഠിക്കുന്നു.. ഇങ്ങോട്ട് അഞ്ച് പൈസ കിട്ടുന്നില്ല.. നിങ്ങൾ പറഞ്ഞതിലെ ലോജിക് എന്താ
Xylem teachers ഒന്നിനൊന്ന് മെച്ചം വേറെ എവിടെ പഠിച്ചാലും xylem classes കേട്ടാലേ എനിക്ക് topic clear ആവുള്ളൂ അങ്ങനെ ആയി പോയി Addicted xylem ,, ഒന്ന് രണ്ട് അധ്യാപകരെ ഫോക്കസ് ചെയ്താലും ബാകി എല്ലാരും സൂപ്പർ ആണ്. ക്ലാസും കോൺടെൻ്റും കുറെ കിട്ടിയിട്ട് kaaryonnulla. Kittunnathile കൃത്യത അതാണ് xylem. App use ചെയ്യാനും എളുപ്പം. പിന്നെ ജോലി നമ്മുടെ ആവശ്യല്ലേ കുറച്ച് റിസ്ക് എടുത്ത് പഠിക്കമല്ലോ.
ഞാൻ ഉൾപെടുന്ന xylem students tharan പോകുന്ന result തന്നെയായിരിക്കും sir nte ഈ വീഡിയോയുടെ proof.wait and see.base മുതൽ ഇങ്ങനെ ക്ലാസ് തരുന്ന മറ്റൊരു educators നെയും njan ithvare കണ്ടിട്ടില്ല.proud to be a xylemiane❤
@@vishnuprasada.s1741 njan lp up first batch aanu. syllabus complete ചെയ്തു റിവിഷൻ ചെയ്യുന്നു.base leve muthal start ചെയുന്ന class anu tharunnat.also xam oriented. previous questions discuss cheythan oro ക്ലാസും.മുമ്പ് മറ്റൊരു അപ്പ് ലെ student ആയിരുന്നത് കൊണ്ട് ഈ price nu 💯 worth anu
Xylem student aanu ldc batch...Pakka perfect teachers and classes. ...Arun Sirinde Geography almost ellam videos um kand note ezhuthi padichathaanu 1 year mumb. So geography oru tension um illa.
Xylem constitution classes pakka aanu👍👍 wcpo qns ellam nokumbol ath manasilakunnund, current affirs, supradhana niyamangal ellam super aanu, വെറുതെ പൈസ വാങ്ങി എന്തെങ്കിലും കാട്ടി കൂട്ടൽ അല്ല അവർ ചെയ്യുന്നത് , മറ്റൊരു പ്രമുഖ ആപ്പിലെ എക്സ്പീരിയൻസ് വച്ചു പറയുകയാണ് xylem ❤❤❤❤👍👍
Psc nthan nthan padikendathum enik manasilakki Xylem annuu❤️❤️❤️ Joli kittiyalum illengil orikalum marakilla xylem thine..... Ldc k vendi xylem vazhi annu prepare chyunne..... Enn varee njn fully statisfied annu njn....... Athrakum dedicated annu alam teachers ummmm..... Eni eth oru exam inu prepare chyunudengilum ath xylem thinu oppam arikum🔥🔥
Xylem psc il chernit ulla orallum xylathe kuttapeduthillaaa.. Karannam avarude oroo class um suprrr.... English classokke kochu kuttikale padippikkunna poleyaa. Jerin sr nte maths class.. Mansoor ali sarnte oroo class um eduthu parayathririkkan pattathillaaa... Athum ethrm cheriyoru amount il ethrm nallaa class evideyum kittillaa..... Xylathil chernnathu muthal annu psc enthannum.. Egane annu padikkendathennum oru arivu kittye
Xylem ക്ലാസ്സ് sprb ആണെന്ന് അതിലെ ക്ലാസ്സ് കണ്ടവർക്കറിയാം. ഇതിപ്പോ വെറുതെ reach kitanalle ഈ vdo.Sirnu ഇങ്ങനത്തെ vdo ചെയ്യാതെ ക്ലാസ്സ് ഇട്ടുടെ. എനിക്ക് കുറെ കാര്യങ്ങൾ സിറിന്റെ ക്ലാസിലൂടെ ആണ് ക്ലിക്ക് ആയെ. ഇപ്പോളും mindil ഉണ്ട് അതെല്ലാം.Nalla ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
Xylem നല്ല ക്ലാസുകൾ ആണ്. ഞാൻ ഓൺലൈൻ ക്ലാസ്സിൽ ചേർന്നിട്ടുണ്ട്. ഡെഡിക്കേറ്റഡ് ആയ teachers ആണ്. ഫീ സാധാരണക്കാർക്ക് പറ്റുന്ന രീതിയിലാണ്. Unacadamiyilum ഞാൻ ചേർന്നിട്ടുണ്ട് മുൻപ്. എനിക്ക് xylem ആണ് ഇഷ്ടപ്പെട്ടത്. സത്യത്തിൽ ഫീസ് കുറവായത് കൊണ്ടാണ് ഞാൻ അതിൽ ചേർന്നത് തന്നെ. പക്ഷെ ഇത്രയും സൂപ്പർ ക്ലാസുകൾ വേറെ കൂടിയ ഫീ വാങ്ങുന്നവർ പോലും കൊടുക്കുന്നില്ല.
Xylem vide sir...sir ne video cheythude pazhe pole corona Tyme laane sir te video njn 1st kanunnath orupad motivate cheythitt nd sir apo njangale orupad ipo sir ne kanaan kazhiyunnilla...njangalke vendyy kurachu samayamenkilum life le neekki vechu koode.. please sir
Xylem Super aan.. veruthe parayukayalla.. full exam oriented ayittqn class edukkunnath.. njan vere oru famous coaching centre mte oru offline coaching nu chernirunnu. But avide 13000 rs nu kittiya class and xylem 1500 online class oru tarathilum compare cheyyan pattilla... xylem is best.
Xylethil vannal job anthamartham ayi agrahikkunnavark nalla oru platform an. Allathe arko vendi padikkunnavar evide poyalum oru platformum nallath avoola...
ഞങളുടെ insta Account താഴെ കൊടുത്തിട്ടുണ്ട് 👇
instagram.com/mrandmrs_vlog?igsh=MTBlNXlsZm1rdGFqNw==
❤ BUSINESS INQUIRIES : 👇
👉 Email - mrandmrspscvlogs@gmail.com
Ph -------------- 8129769091
Xylem psc experience cheythavar ellarum parayum.... Xylem classes are super.... ❤
കുട്ടികൾക്ക് ഏറ്റവും മികച്ചത് ആരു നൽകുന്നുവോ അവരെ തേടി കുട്ടികൾ എത്തും. ഇപ്പോൾ അതു xylem നൽകുന്നു കുട്ടികൾ xylem തേടി എത്തുന്നു. നാളെ അതിലും മികച്ചത് മറ്റൊരാൾ നൽകിയാൽ അങ്ങോട്ട് പോകും. പക്ഷേ നൽകണം എന്ന് മാത്രം . ഇപ്പോൾ xylem മികച്ചത് ആണ് എല്ലാം കൊണ്ടും
ഏറ്റവും മികച്ച എന്ന് പറയാൻ patyillw
കാശ് കൊടുത്ത് XYLEM ൽ ചേർന്നാൽ ഒരിക്കലും വെറുതെ ആവില്ല അതുറപ്പാ XYLEM❤❤🥰🥰🔥🔥🔥🔥👍🏻❤❤
ഞാൻ 5 വർഷത്തിൽ കൂടുതലായി psc മേഖലയിൽ ഉണ്ട് എന്റെ അഭിപ്രായത്തിൽ ഞാൻ ഓഫ്‌ലൈൻ ക്ലാസ്സിൽ പോയിട്ടുണ്ട് നിലവിൽ പ്രമുഖ ആപ്പിന്റെ ക്ലാസ്സ് എടുത്തിട്ടുണ്ട് ഇപ്പോൾ xylem ldc ബാച്ചിൽ ജോയിൻ ചെയ്തു എനിക്ക് ഇതിനു മുമ്പ് മാറ്റ് എവിടുന്നും കിട്ടാത്ത എക്സ്പീരിയൻസ് ആണ് xylem തരുന്നത്
Xylem ld crash batchil ano chernath
ഞാൻ സൈലം ഓൺലൈൻ ക്ലാസിൽ ചേർന്ന ഒരു വ്യക്തിയാണ്. ക്ലാസ് എല്ലാം എനിക്ക് ഒരു പാട് ഇഷ്ട്ടമായി.♥️
Xylem online classil പഠിക്കുന്ന ആളാണ് ഞാൻ.. ഓരോ teachersum അവരുടെ മാക്സിമം effort ഇട്ടാണ് പഠിപ്പിക്കുന്നത്.. Super classes ആണ്... ❤Xylem
സർ sensitive content pick ചെയ്തു വിഡിയോ ചെയ്തു. ഇപ്പൊ അതിൽ വന്ന negative comments pick ചെയ്തു ഊതി പെരുപ്പിക്കിന്നു... അത്രേ ഉള്ള് 🥰
Exactly
അടുത്ത വിഡിയോക്ക് ഉള്ള കമന്റും ആയി
കറക്റ്റ്.. ഞാൻ ഈ വീഡിയോ ഓപ്പൺ ചെയ്തത് തന്നെ xylem എത്ര തന്നു എന്ന് ചോദിച്ചത്, അതാരാണെന്ന് അറിയാൻ വേണ്ടി ആണ്... കാരണം അന്ന് ഞാൻ ഒരു കമന്റ് പോലും സൈലത്തിന് എതിരായി കണ്ടില്ല എല്ലാരും satisfied.. പിന്നെങ്ങനെ ഇതെന്ന കരുതി നോക്കുമ്പോ ആണ് ഈ കമന്റ് കണ്ടത്
എന്റെ കമന്റ് thumbnile 😂😂
Exactly
Xylam നല്ലതാണ് മൻസൂർ sir & ടീം നല്ല എഫർട് എടുക്കുന്നുണ്ട് എനിക്കു വീഡിയോസ് കാണാൻ സമയം കിട്ടുന്നില്ല എന്റെ ഒരു അഭിപ്രായം എന്നപോലെ മടിച്ചികൾക്ക് off line class ആണ് നല്ലത് 😊 എന്റെ പ്രശ്നം വീഡിയോ ഓൺ ആക്കി വെച്ച് ഉറങ്ങുക എന്നാണ്
Me too
Me too
സത്യം . വീഡിയോസ് കറക്റ്റ് ആയി ഫോള്ളോ ചെയ്ത് റിവിഷൻ ചെയ്താൽ പക്കാ ആണ്. But അതിനു കഴിയുന്നില്ല
Njum
Same
ആദ്യം sir ഇട്ട വീഡിയോക്ക് താഴെ ഞാൻ ഒരു കമന്റ് ഇട്ടിട്ടില്ല.
കാരണം xylem psc തനിയെ വളർന്നതാണ് എന്നറിയുന്നത് കൊണ്ടാണ്
എന്റെ psc പഠിത്തം ഞാൻ start ചെയ്തത് അരുൺ സാറിന്റെ ഈ ചാനലിലെ ക്ലാസുകൾ കണ്ടിട്ടാണ്
ഇന്ന് ഞാൻ xylem onlin LDC ബാച്ചിലെ സ്റ്റുഡന്റ് ആണ്. ആത്മാർഥമായി ഞാൻ പറയുന്നു എല്ലാ ഉദ്യോഗാർഥികൾക്കും xylem psc യിൽ join ചെയ്താൽ വരും വർഷങ്ങളിൽ psc യുടെ exam മോഡൽ അങ്ങനെ തന്നെ മാറ്റേണ്ടി വരും. അത്രയും നല്ല ക്ലാസുകൾ ആണ് അതിൽ തരുന്നത് എല്ലാ അധ്യാപകരും ഒന്നിനൊന്നു മെച്ചം ആണ്
ഒരു കാര്യം പറയാം. Maths ജെറിൻ സർ പുലി ആണ്
ആ ക്ലാസ്സ് നമുക്ക് ഒരിക്കലും ഒരു നഷ്ടം അല്ല
Class ellam nallathu thanne …. But revision time lum syllubus complete aayit illa chila subjects …
Revision time l kure new topics padipikkunnu chemistry ellam
PSC coaching ഒരു business ആക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് കൾക്കും അദ്ധ്യാപകർക്കും xylem എന്ന് കേൾക്കുമ്പോൾ ദഹിക്കില്ല. അതിന് ഉദാഹരണം ആണ്. ഈ video 😌
എന്ന് ഒരു xylem ഉദ്യോഗാർഥി ✍️
Psc പഠിപ്പിക്കാൻ കഴിവ് ഉള്ള ടീച്ചേഴ്സ് യൂട്യൂബിൽ ക്ലാസ്സ് ഇടുന്നിടതോളം ഞാൻ ഒരു xylem പുറകേ പോകില്ല വിജയം ഇത്തിരി വൈകിയാലും എന്നും youtube teachers ഒപ്പം മാത്രം❤❤❤❤
Xylem ഒരു കോഴ്സിന്റെ ഫീസ് 1499.ബാക്കി എല്ലാ ആപ്പിനും സെയിം കോഴ്സിന് 6000.അതിന് മുകളിൽ ഒക്കെ ആണ്
Ella കോഴ്സ് 1000തിന്നു തരുന്ന ആപ്പ് വരെ ഉണ്ട് apozha
നിങ്ങൾക്ക് നന്നായി ക്ലാസ്സ് എടുക്കാൻ ഉള്ള കഴിവുണ്ട്.. അത് എല്ലാർക്കും കിട്ടുന്നതല്ല..കഴിയുമെങ്കിൽ അത് തുടരൂ..എന്തിനാണ് ഇങ്ങനെ ഓരോ content മായി വരുന്നത്.. Xylem അനന്ദു sir ഒക്കെ അടിപൊളി ആണെന്ന് ആർക്കാ അറിയാത്തെ.. (എന്റെ അഭിപ്രായം ആണേ.. എനിക്ക് സർ ന്റെ ക്ലാസുകൾ വളരെ ഉപകാരപ്പെട്ടിട്ടുണ്ട്🙏🏻 )
LP UP ഡെ കോച്ചിംഗ് നു വേണ്ടിയിട്ട് ഞാൻ ഒരു ഓൺലൈൻ platform il ഫീസ് ചോതിച്ചപോൾ 13000 രൂപ ആണ് പറഞ്ഞത് .
അത് xylem enik 2999 രൂപ പറഞ്ഞു ഓഫർ il 2400 roopa ക്ക് ആണ് purchase ചെയ്തത്..
ക്ലാസ്സ് ഇൻ്റെ ക്വാളിറ്റിയിൽ ഒരു compromise um illa..
അടിപൊളി ക്ലാസ്സ്..
ഓഫ്‌ലൈൻ also too good
Sir de ella classes um kand padichirunnu geography basics kitan helpful ayirunnu. Xylem student aanu nalla classes aanu.
Sir views kootan ulla videos idathe content oriented videos ittal nannayirikum. With due respect,
Thankyou sir...
Xylem randu teachers mathralla oro teachersum avarude maximum efforts edutha padippikkunne❤
ഞാൻ Xylem Banking ൽ ചേർന്ന ഒരു വിദ്യാർത്ഥിനിയാണ്. എൻ്റെ അനിയത്തി Xylem Pടc യും എടുത്തിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടാൾക്കും ക്ലാസ്സുകളെ കുറിച്ച് നല്ല അഭിപ്രായം മാത്രമേയുള്ളൂ. ചെറിയ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന രീതിയിൽ എല്ലാ വിഷയവും എല്ലാവരും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. നമ്മൾക്ക് ജോലി കിട്ടണം എന്നുള്ളത് അവരുടെ ലക്ഷ്യമാണ് എന്ന രീതിയിലാണ് പെരുമാറ്റം എല്ലാം... ശരിയ്ക്കും സന്തോഷമാണ് തോന്നുന്നത് ഇത്തരത്തിൽ ഉള്ള Support കിട്ടുമ്പോൾ.. നല്ലതു ചെയ്യുന്നവരെ പുകഴ്ത്തുന്നതിൽ തെറ്റില്ലാലോ..❤
Njan xylem appil chernnathu thanne jerin sarinte class pratheekshichanu
Ennal maths mathram alla ella clasum onninonne mechamullathanu ... Super class
Class.. Video kandal pinne oru revision polum vendi varilla
ഞാനും ജെറിൻ സാറിനെയും മൻസൂർ സാറിനെയും കണ്ട് സയ്ലെത്തിൽ ചേർന്ന വ്യക്തിയാണ്. മൻസൂർ സാറും ജെറിൻ സാറും സൂപ്പർ ആണ്❤🔥❤🔥 അതിലേറെ സൂപ്പർ ആയ ഒരുപാട് ടീച്ചർമാർ അവിടെ ഉണ്ട്. ഞാൻ അവിടെ ഇപ്പോൾ ഓഫ്‌ലൈൻ ക്ലാസ്സിൽ പോകുന്നു. Lp /Up നല്ല രീതിയിൽ റിവിഷൻ തീർക്കുന്നു ഇപ്പോൾ. പിന്നെ നമ്മൾ ഒരു exam എഴുതാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ ബാച്ച് തുടങ്ങുമ്പോൾ തന്നെ ജോയിൻ ചെയ്താൽ നന്നായിരിക്കും. അല്ലാതെ പരീക്ഷ അടുത്ത സാഹചര്യത്തിൽ പോയി ക്രാഷ് കോഴ്സിന് ചേർന്ന് സില്ലബസ് തീർന്നില്ല എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ അവസാനം ചേർന്നവരായിരിക്കും സയ്ലെത്തിനെ നെഗറ്റീവ് പറയുന്നവർ എന്നാണ് എനിക്ക് തോന്നിയത്.
Xylem ഓഫ്‌ലൈൻ കുട്ടികൾക്ക് ഓൺലൈൻ ഫ്രീ ആണ്. അത് കൊണ്ട് രണ്ടു ക്ലാസ്സിനെ ക്കുറിച്ചും നല്ല അഭിപ്രായം മാത്രം ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
Offlinil per month fees athra anu@@mr.lalusworld8821
Xylam student 😘ഏറ്റവും കുറഞ്ഞ fee but ക്വാളിറ്റി എഡ്യൂക്കേഷൻ 😘😘😘
ഏറ്റവും കുറഞ്ഞ ഇവർ അല്ല 1000തിന്നു ella കോഴ്സ് തരുന്ന appkal ഉണ്ട്
ഞാൻ 7 yrs psc പഠിച്ചു ippo ജോലിയിൽ ഇരിക്കുന്നു ഞാൻ ഓഫ്‌ലൈൻ ആയാണ് ക്ലാസിൽ പോയിരുന്നത് ippo xylem degree online ബാച്ചിൽ und geninue experiance പറയട്ടെ super cls ഇതു പോലെ order ayi ഒരിടത്തു നിന്നും കിട്ടില്ല super
Xylem super
Entry ഗോൾഡ് ഇൽ mentors ഉണ്ട്
എന്താ കാര്യം
ഒരു ഡൌട്ട് ചോദിച്ചാൽ ക്ലിയർ ചെയ്തു തരില്ല.
Xylem നല്ലതാണ് വീഡിയോ ഒക്കെ പക്ഷേ ഞാൻ ldc xylem 2nd ബാച്ചിൽ join cheytha ആണ് join cheytha സമയം ഞാൻ കൃത്യമായി ചോദിച്ച ആണ് per day എത്ര ക്ലാസ് എന്നു ..maximum 5 class എന്നു പറഞ്ഞിട്ടു ദിവസം 10 ക്ലാസ് വരെ പോയി ..pending ആയി അങ്ങനെ follow ചെയ്യാൻ പറ്റാത്ത ആയി..
Xylem teachers അടിപൊളിയാണ്💚💚
Xylem അടിപൊളി ആണ് സിമ്പിൾ ആയി പഠിക്കാൻ പറ്റും നല്ല ക്ലാസ്സ് ആണ് 💯
ഞാനും xylem online student aanu നല്ല ക്ലാസുകൾ ആണ്.. അതുപോലെ പറഞ്ഞ് മനസിലാക്കി തന്നാണ് ക്ലാസുകൾ ആണ് തരുന്നത് എല്ലാ ടീച്ചേർസ് പൊളി ആണ്... അവര് കൃത്യമായി എല്ലാം തരുന്നുണ്ട്... പഠിക്കേണ്ടത് സ്റ്റുഡന്റസ് ആണ്. ഒന്നറിയാം xylem is best....
Xylem enna oru brand name successfuly runing in kerala.
By the by parayan vanna kariyam parayam
eth brand name ulla institutions padikan poyalum padikkuna avre pole irikkum final result.
Pinne xylam pole ethrayaoo institutions und vere online ayittum offline ayittum avide padippikkunathoo padikkunavrode effort onum bakki ullavre ariyunilla. Xylem mattilavreil ethiyath advertising and kurach chila tecahers nte name karanam anu. Namel ariyatha ethrayoo nalla techers vere institionsil oke padippikund avum so ellavryum nannyitt padikkuka athre ullu. Evide padichalum final result namude oke paditham pole irikkum. Njan mikka u tube channel follow cheyund psc ayitt relate cheyth inculding xylem but payment koduth oru course um illa. All the best dears❤
Yes 💯🥰
നാലര ലക്ഷം subscribers ഉള്ള സാർ XYLEM നെ കുറിച് വീഡിയോ ഇടുന്നു. എന്നിട്ട് അഭിപ്രായം പറയാൻ പറയുന്നു. ഏറ്റവും മികച്ച മാർക്കറ്റിംഗ് TEAM ഉള്ള XYLEM അവരുടെ ടീമിനെ ഉപയോഗിച്ച് COMMENTS KOND നിറയ്ക്കുന്നു. പാവം പിള്ളേർ ഇത് കണ്ട് പോയി അഡ്മിഷൻ എടുക്കുന്നു. എന്നിട്ട് വന്നിരിന്നു ന്യായീകരിക്കുന്നു. കഷ്ടം.. മികച്ച അധ്യാപകൻ ആണെങ്കിൽ കുട്ടികൾക്ക് USEFULL ആയ app ഏതാണ് എന്ന് പറഞ്ഞു കൊടുക്കണം. അത് xylem ആണെങ്കിൽ അത്. അല്ലെങ്കിൽ വേറെ... സാറിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല... Sorry
Useful ആയ app ഞാൻ പറയുന്നതിലും നല്ലത് അവിടെ പഠിക്കുന്ന കുട്ടികൾ പറയുന്നത് അല്ലെ..
@@MrandMrs_PSC സാറുമായി തർക്കിക്കാൻ ഞാൻ ആരും അല്ല. എന്നും ബഹുമാനം മാത്രം.. പക്ഷേ ഈ പ്രൊമോഷൻ എന്തായിരുന്നു എന്ന് കാലം തെളിയിക്കും... നന്ദി
@revathykmohan3665 നിങ്ങളുടെ വാക്കുകൾക്ക് ഞാൻ support ചെയ്യുന്നു.
Xylem എടുത്തവർക്ക് നേരെ ചൊവ്വേ ക്ലാസ്സ് കണ്ട് തീർക്കാൻ പറ്റുന്നില്ല ഇവിടെതെ കമൻ്റ്സ് കണ്ടാൽ xylem ആണ് പിഎസിയുടെ അവസാന വാക്ക് എന്ന് തോന്നി പോകും.
എപ്പോൾ സാറിനെ പോലെ psc ഉദ്യോഗാർഥികൾ വളരെ അധികം ഇഷ്ടപ്പെടുന്ന ആൾ വന്നു 2 വീഡിയോ ചെയ്താൽ ഉറപയും അത് xylem marketing കൂടും.
സാറിനോട് ബഹുമനം ഒള്ളു കാരണം സർ മറ്റു youtubersനും support ആകുന്ന രീതിയിൽ പോലും videos ചെയ്തിരുന്ന ആൾ ആണ് but സർ മനഃപൂർവം അല്ലേലും ഇത് xylem psc ക്ക് business വളരാൻ സഹായകം ആയി😏
ഇത് promotion അല്ല....
@@revathykmohan3665യെന്തിനു.. 🙄ഒന്നാമത്തെ കാര്യം.. അവർ കുറഞ്ഞ പൈസയ്ക് കൊടുക്കുന്നു അത് കൊണ്ട് പിള്ളേർ അങ്ങോട്ട് കയറുന്നു. അത് അവരുടെ മാർക്കറ്റിംഗ് ആവാം.. അതെന്തിന് പിള്ളേർ നോക്കണം. നമ്മൾ നമ്മുടെ ഭാഗത്തു നിന്ന് ചിന്തിച് ലാഭംമുള്ള ക്വാളിറ്റി പ്രൊഡക്ട് അല്ലെ ഉപയോഗിക്കുന്നത്.. അല്ല ചുമ്മാ പത്തും പതിനായിരവും ഒക്കെ കൊടുക്കാൻ ഉള്ളവർ അത് ചെയ്തോട്ടെ.. നമുക്ക് useful ആയ ഒരു കാര്യം ചെറിയ പൈസയ്ക്ക് കിട്ടുന്നത് കൊണ്ടു എന്ത് നഷ്ടം ആണ് ഉള്ളത് 🙄അതിനു എന്തോന്ന് കാലം തെളിയിക്കാൻ. Xylem സ്റ്റുഡന്റ് ആണ് അങ്ങോട്ട് ഫീസ് കൊടുത് പഠിക്കുന്നു.. ഇങ്ങോട്ട് അഞ്ച് പൈസ കിട്ടുന്നില്ല.. നിങ്ങൾ പറഞ്ഞതിലെ ലോജിക് എന്താ
Xylem Ella teachersum nannayittu effort ittu padippikunnu. Oru classum oru negative comments parayanilla. Athra nalla valuable classes thanneyanu ellam. Xylem psc join cheythu padikendathupole padichal psc crack cheyyum. Vere oru books follow cheyyenda avashyam illa. Oru rank file vangenda avashyam polum varunnilla.
Xylem എന്താണെന്ന് ഒരുതവണ ക്ലാസ്സ് കണ്ടിട്ട് മോശം കമൻ്റ് ഇട്.manzooor sir, ജെറിൻ sir,pramod sir എല്ലാവരും ഒരേ ലെവൽ.
Xylem teachers ഒന്നിനൊന്ന് മെച്ചം
വേറെ എവിടെ പഠിച്ചാലും xylem classes കേട്ടാലേ എനിക്ക് topic clear ആവുള്ളൂ അങ്ങനെ ആയി പോയി
Addicted xylem ,,
ഒന്ന് രണ്ട് അധ്യാപകരെ ഫോക്കസ് ചെയ്താലും ബാകി എല്ലാരും സൂപ്പർ ആണ്.
ക്ലാസും കോൺടെൻ്റും കുറെ കിട്ടിയിട്ട് kaaryonnulla. Kittunnathile കൃത്യത അതാണ് xylem.
App use ചെയ്യാനും എളുപ്പം.
പിന്നെ ജോലി നമ്മുടെ ആവശ്യല്ലേ കുറച്ച് റിസ്ക് എടുത്ത് പഠിക്കമല്ലോ.
ഈ വരുന്ന Lpsa upsa Ld യിൽ xylem നല്ല റിസൾട്ട് കൊണ്ടുവരും അപ്പോൾ ഈ പറയുന്നവർ വിശ്വസിക്കുമല്ലോ
ഞാൻ ഉൾപെടുന്ന xylem students tharan പോകുന്ന result തന്നെയായിരിക്കും sir nte ഈ വീഡിയോയുടെ proof.wait and see.base മുതൽ ഇങ്ങനെ ക്ലാസ് തരുന്ന മറ്റൊരു educators നെയും njan ithvare കണ്ടിട്ടില്ല.proud to be a xylemiane❤
Avar Syllabus onum complete cheyyila enn kore comment kandu. Lgs various syllabus complete cheythitundo
@@vishnuprasada.s1741 njan lp up first batch aanu. syllabus complete ചെയ്തു റിവിഷൻ ചെയ്യുന്നു.base leve muthal start ചെയുന്ന class anu tharunnat.also xam oriented. previous questions discuss cheythan oro ക്ലാസും.മുമ്പ് മറ്റൊരു അപ്പ് ലെ student ആയിരുന്നത് കൊണ്ട് ഈ price nu 💯 worth anu
Njanum 100%
ഞാൻ inn LGS admission എടുത്ത്. ഇഷ്ടപ്പെട്ടു
റിസൾട്ട് അവിടെ ആൾറെഡി ഉണ്ട് ഞാൻ ഉൾപ്പെടെ 12പേർക്ക് കോഴിക്കോട് ജില്ല യിൽ 2021ld ക്രാക് ചെയ്യാൻ സാധിച്ചു താങ്ക്സ് xylem
Xylem student aanu ldc batch...Pakka perfect teachers and classes. ...Arun Sirinde Geography almost ellam videos um kand note ezhuthi padichathaanu 1 year mumb. So geography oru tension um illa.
ക്ലാസ്സസ് നല്ല quality ഉണ്ട്.. പക്ഷെ റിവിഷൻ പോരാ.. എല്ലാ ടീച്ചേഴ്സിനെയും പറയുന്നില്ല... സ്വന്തമായി റിവിഷൻ ചെയ്യാൻ പറ്റിയാൽ ok
ശെരിയാണ്...
@@deepu-cr5nhഒന്ന് പോടോ xylem സൂപ്പർ
ഞാൻ xylem online student ആണ്. കുറഞ്ഞ ഫീസിൽ ഇത്രയും നല്ല ക്ലാസ് എടുക്കുന്ന faculties നെ കണ്ടിട്ടില്ല എല്ലാവരും ഡെഡിക്കേറ്റഡ് ടീച്ചേർസ് ആണ്.
0
ഉറപ്പാണ്. Xylem correct follow ചെയ്തവർ ലിസ്റ്റിൽ ഇടം പിടിക്കും 🔥👌
ഞാൻ തന്നെ udarhanam 2021ld 240റാങ്ക് കിട്ടാൻ കാരണം only xyem
Xylem constitution classes pakka aanu👍👍 wcpo qns ellam nokumbol ath manasilakunnund, current affirs, supradhana niyamangal ellam super aanu, വെറുതെ പൈസ വാങ്ങി എന്തെങ്കിലും കാട്ടി കൂട്ടൽ അല്ല അവർ ചെയ്യുന്നത് , മറ്റൊരു പ്രമുഖ ആപ്പിലെ എക്സ്പീരിയൻസ് വച്ചു പറയുകയാണ് xylem ❤❤❤❤👍👍
Njn Calicut thanne matoru 'pramukha' psc centre il join chythu 6 mnth class attend chythrnu. But avar evdeyum illaatha fees vangikukayum njnangalk proper guidance tharaathirikukayum chythu. Seriyaya vidhathi njanulpedunna irupathancholam udhyokaarthikal pattikkapedukayanundayath. Athinu seshamanu njngl xylethil join chyunnath. Kuranja feesil Ithrem nalla classkalum guidancum matevidunn kittilla enn enk urapp tharan patum .
XYLEM.... 💚
Am a xylem student...super clases aanu
Psc nthan nthan padikendathum enik manasilakki Xylem annuu❤️❤️❤️
Joli kittiyalum illengil orikalum marakilla xylem thine.....
Ldc k vendi xylem vazhi annu prepare chyunne..... Enn varee njn fully statisfied annu njn....... Athrakum dedicated annu alam teachers ummmm.....
Eni eth oru exam inu prepare chyunudengilum ath xylem thinu oppam arikum🔥🔥
Xylempsc super .oru classine kurichum oru negetive polum parayanilla.kodutha cashinu double ingotu thannu.100% satisfied aanu.
Njan xylem student ane.. ithraum super class vere avidunnum kitiyitila 💯
Xylem കൊള്ളാം but ICDS എടുത്തു പണി കിട്ടി. കൊള്ളില്ല
Xylem psc il chernit ulla orallum xylathe kuttapeduthillaaa.. Karannam avarude oroo class um suprrr.... English classokke kochu kuttikale padippikkunna poleyaa. Jerin sr nte maths class.. Mansoor ali sarnte oroo class um eduthu parayathririkkan pattathillaaa... Athum ethrm cheriyoru amount il ethrm nallaa class evideyum kittillaa..... Xylathil chernnathu muthal annu psc enthannum.. Egane annu padikkendathennum oru arivu kittye
Xylem💚
Xylem supera.cash vendiyalla avar class tharunnath.oral enkilum jolikk kayaratt enn oru manasodu koodiyaa.ellaam adipoli class aanu.
Enthinaanu aghottum ighottum parayunnath guyz,, LD lgs varukayalle,,,, kaanikkendath result il alle? Xylem or entry ennu? 😁 ellarum poyi padikku,,
Class kollam menu chilar Parayun. Pine syllabus complete cheyila enoke parayun
Superclass Anu xylem.teachers ഒന്നു രണ്ടു പേര് ഒഴിച്ച് അടിപൊളി ക്ലാസ് ആണ്....but online class il revision ഒട്ടും പോരാ....
Xylem super ❤
Quality ഇല്ലാത്ത classes ആണ്‌്.. unaccademy ൽ കുറേ പേരെ പറ്റിച്ച ആൾക്കാരെ ഹയറ് ചെയ്ത് തട്ടിക്കൂട്ടിയ സെറ്റപ്പാ😊
വീഡിയോ ഇടുന്നത് തുടരൂ.. നെഗറ്റീവോളികൾ കുരച്ചു കൊണ്ടേ ഇരിക്കും...
Sir puthiya classukal thudangikoode
Hsa physical science nu edh application aanu nalladh? Plz reply
Competitive cracker? Xylem?
Entri app technicalnte review cheyyuvo....?
ഞങ്ങൾക്ക് കൂടുതൽ contents വേണം..... Psc ക്ലാസ്സിൽ
Enthina xylem psc ye kurichu oru content kondu vanne athu mathram manasilayilla ...
🥰 😍😍ivare ishtamulavar like adi
Xylem ക്ലാസ്സ് sprb ആണെന്ന് അതിലെ ക്ലാസ്സ് കണ്ടവർക്കറിയാം. ഇതിപ്പോ വെറുതെ reach kitanalle ഈ vdo.Sirnu ഇങ്ങനത്തെ vdo ചെയ്യാതെ ക്ലാസ്സ് ഇട്ടുടെ. എനിക്ക് കുറെ കാര്യങ്ങൾ സിറിന്റെ ക്ലാസിലൂടെ ആണ് ക്ലിക്ക് ആയെ. ഇപ്പോളും mindil ഉണ്ട് അതെല്ലാം.Nalla ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
talent academy or veto psc trivandrum engyaneunde offline class can anyone say ? For the beginners ethano nalthe ?
Xylem നല്ല ക്ലാസുകൾ ആണ്. ഞാൻ ഓൺലൈൻ ക്ലാസ്സിൽ ചേർന്നിട്ടുണ്ട്. ഡെഡിക്കേറ്റഡ് ആയ teachers ആണ്. ഫീ സാധാരണക്കാർക്ക് പറ്റുന്ന രീതിയിലാണ്. Unacadamiyilum ഞാൻ ചേർന്നിട്ടുണ്ട് മുൻപ്. എനിക്ക് xylem ആണ് ഇഷ്ടപ്പെട്ടത്. സത്യത്തിൽ ഫീസ് കുറവായത് കൊണ്ടാണ് ഞാൻ അതിൽ ചേർന്നത് തന്നെ. പക്ഷെ ഇത്രയും സൂപ്പർ ക്ലാസുകൾ വേറെ കൂടിയ ഫീ വാങ്ങുന്നവർ പോലും കൊടുക്കുന്നില്ല.
ഞാൻ xylem online student aa super classes &teachers👍👍👍👍
Super class ❤❤❤❤❤xylem 🎉🎉🎉🎉🎉
Sir oru app start cheyyooo.ennal pinne matullavarude vaku kekandallo.njangalum rakshapedum...
ദൈവമേ.. RUclips channel തന്നെ പലർക്കും ഇഷ്ട്ടമല്ല.. അപ്പൊ ആപ്പ് എങ്ങാനും തുടങ്ങിയാൽ 🔥🔥🔥
Sir class start cheyuuuu plzzzzzzzz
enthu kondu thudangikooda?studentsnu upakaram aavile
@@MrandMrs_PSC sir പറഞ്ഞത് ശെരിയാണ് app തുടങ്ങിയവർ ഒക്കെ ഇപ്പോൾ നിർത്തുന്ന അവസ്ഥ യിലാണ് അതിലും നല്ല ക്ലാസുകൾ u ട്യൂബിൽ ഉണ്ട്
@@MrandMrs_PSCsir geography class edukkunnathil ningal super aanu...pls continue
Xylem സൂപ്പർ ആണ് 👍🏼
Xylem vide sir...sir ne video cheythude pazhe pole corona Tyme laane sir te video njn 1st kanunnath orupad motivate cheythitt nd sir apo njangale orupad ipo sir ne kanaan kazhiyunnilla...njangalke vendyy kurachu samayamenkilum life le neekki vechu koode.. please sir
Xylem super💕💕💕 negative parayan ella, aranu ellam perfect
Haja classes thattippanu arum join cheyyaruthu
Xylathe vachu rating kootano 😎
Mansoor sir and team are my heros
Xylem online student💪
XYLEM💚
Xulem valare nalla class anu....... Super anuuu
Xylem 💯💯💯👌👌👌
Xylem online student anu.adipoli class
Xylem Super aan.. veruthe parayukayalla.. full exam oriented ayittqn class edukkunnath.. njan vere oru famous coaching centre mte oru offline coaching nu chernirunnu. But avide 13000 rs nu kittiya class and xylem 1500 online class oru tarathilum compare cheyyan pattilla... xylem is best.
Njan Xylem student anu... Onninonnu mikacha classukal anu
Sir xylem thil geography k varuo?njn eppozhum orkkunnathaanu ath.sir koodi geography k undel super aayene.
Geography പഠിപ്പിക്കുന്ന abin sir ഉം സൂരജ് സർ ഉം നന്നായി പഠിപ്പിക്കുന്നുണ്ടല്ലോ 😁
@@anjussss6537 padippikkunnilla enn allalo paranje.sir koodi undaayirunnel super aayene ennaanu paranje
Xylem LD etra rate?
Xylem student❤ super classes 🎉
Xylem lgs ,ldc fees ethrayanu
എന്ത് പറ്റി
Xylem student :adipoli anu xylem oro teachersum onninu onninu super✌️
Xylam സൂപ്പർ 🎉
Xylethil vannal job anthamartham ayi agrahikkunnavark nalla oru platform an. Allathe arko vendi padikkunnavar evide poyalum oru platformum nallath avoola...
Geogrphy cls cheyyo sr
Sir ..sirnte class onnu thodangu.....class nannayi miss chayiunnu...its very simple and easy way to understand...plzz
Xylem nalladanu njan join cheyditund online
Njan xylem online student aanu. Ithrayum nalla teachers.. Vere levelbaanu avar ellarum. Onninonnu kidilam. Pinne ntha parayuka nalla classes. Ipo reviaion tgudangy. Njngalk nalla viswasamanu xylem. Padikkan thayyaranenkil xylem mathy.
Ld syllabus theernno
Theerarayi. Revision plus classes aayi munnot pokunnu. Njngalk viswasamanu xylem. Padikkan thalparyam undenkil xylem is best
Xylem techers super 🔥
Xyelthl edkoo😂
Xylem alla class aanu....
1st 💚
Maths class ഒക്കെ ലോ ലെവലാ... കുറേ കോഡും ഉഡായിപ്പും ...പഴേ പരിപാടി തന്നെ. 😊
Xylem super anu. Adipoli class kal anu
Xylem super anu