Comedy Utsavam 3 | Flowers | Ep# 23 | Part B

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #ComedyUtsavam3 #tinitom #midhunramesh
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 160

  • @kutty9662
    @kutty9662 Год назад +48

    അടിപൊളി episode ദീപു ചേട്ടൻ നാൻസി ചേച്ചി 👌👌👌👌👌👏👏👏

  • @shiju360
    @shiju360 Год назад +12

    എപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരനായ ചങ്ങനാശ്ശേരി പുതുപ്പള്ളി സമീപം ജനിച്ചു വളർന്ന കബീർഖാൻ എന്ന ഗായകൻ കഴിഞ്ഞ 44 വർഷമായി വിവിധ ഗാനമേള പ്രോഗ്രാമിലൂടെയും സ്റ്റേജുകളിലും അദ്ദേഹം വളരെ ശ്രദ്ധേയമാണ് ചങ്ങനാശ്ശേരിയിൽ അദ്ദേഹത്തിന് യാതൊരു വിലയുമില്ല .. പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ മുറ്റത്തെ മുല്ലക്കും മണമില്ല ... അദ്ദേഹത്തിന് ഇപ്പോൾ ഏകദേശം ഒരു 44 വർഷത്തെ എക്സ്പീരിയൻസ് ആണല്ലോ ഒരു ആറു വർഷവും അദ്ദേഹം അതേ കലാരംഗത്ത് ആറുവർഷം കലാരംഗത്ത് നിൽക്കാൻ വിധി ഉണ്ടായാൽ 50 വർഷം സ്റ്റേജ് പിന്നിടുന്നു അപൂർവ്വ നേട്ടത്തിന്റെ ഉടമയായി മാറും ഈ അഞ്ചുവിളക്കിന്റെ നഗരിക്ക് കബീർഖാൻ എന്ന ഗായകൻ അപ്പോഴെങ്കിലും അദ്ദേഹത്തെ ആദരിക്കാൻ അവഗണിച്ചവർ മറക്കരുത് ... മരിച്ചുകഴിയുമ്പോൾ അല്ല ആദരിക്കേണ്ട ജീവിച്ചിരിക്കുമ്പോഴാണ് .. മുറ്റത്തെ മുല്ലക്ക് മണമില്ല .. ഇങ്ങനെയൊരു പ്രോഗ്രാമിൽ കണ്ടതിൽ ഒരുപാട് സന്തോഷം ...

  • @balamanin6752
    @balamanin6752 Год назад +46

    Stage il varunna എല്ലാവരെയും ഒരേപോലെ സപ്പോർട്ട് ചെയ്യുകയും പ്രോത്സാഹിപ്പിക്കും ചെയ്യുന്ന മിഥുൻ ന് ❤️❤️

  • @najadahammed9542
    @najadahammed9542 Год назад +14

    കബീർഖാൻ പ്രതിഭയും എളിമയും ഒത്തുചേർന്ന കലാകാരൻ. ഒരു ഫീച്ചർ എഴുത്തുന്നതിന്റെ ഭാഗമായി ഇദ്ദേഹത്തെ ചങ്ങനാശേയിലെ വീട്ടിൽ വെച്ച് കണ്ട് സംസാരിക്കാനും അദ്ദേഹത്തിന് കിട്ടിയ ഉപഹാരങ്ങൾ കാണാനും അവസരം ലഭിച്ചിരുന്നു. ചില മേഖലകളിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനകളെ ക്കുറിച്ച് അന്ന് അദ്ദേഹം അന്ന് പറഞ്ഞത് ഓർമയിലെത്തുകയാണ്.കബീർ ഇക്ക താങ്കളെ അവഗണിച്ചവർക്കുള്ള മധുരമായ മറുപടിയാണ് ഫ്ലവേർസിൽ ഇക്കക്ക് ലഭിച്ച ഈ അവസരം.വേണ്ടത്ര അംഗീകാരങ്ങൾ ഇനിയും ഈ കലാകാരനെ തേടിയെത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. വൈകിയാണെങ്കിലും ഇപ്പോൾ താങ്കൾക്ക് ലഭിച്ച ഈ അംഗീകാരം ദൈവീക അനുഗ്രഹമാണ്.ഗാനാസ്വാദകർക്കിടയിൽ കേരളത്തിന്റെ കുമാർ സാനു എന്ന് അറിയപ്പെടുന്ന താങ്കളെ എനിക്ക് ഓർമിപ്പിക്കാനുള്ളത്.ബെസ്റ് ആക്ടർ എന്ന സിനിമയിൽ രഞ്ജിത്ത് മമ്മുക്ക യോട് പറഞ്ഞ ഡയലോഗാണ് "മോഹൻ ഒരു നടൻ ആകണ മെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ അതായിരിക്കും "അതെ ഇക്ക നിങ്ങൾക്കും നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാലം വരും.കാത്തിരിക്കുക. ഇദ്ദേഹത്തെ വേദിയിൽ അവതരിപ്പിച്ച ചാനലിനും.വാക്കുകൾ കൊണ്ട് ആത്മ വിശ്വാസം നൽകിയ മിഥുൻ,ടിനി ടോം,പ്രചോദ് എന്നിവർക്കും.പിന്നെ ഇദ്ദേഹത്തെ ചാനലിന് പരിചയപ്പെടുത്തിയ തിരുവനന്ത പുരത്തെ അറിയപ്പെടാത്ത ആ കലാ സ്നേഹിക്കും ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ........👍

  • @കോഹിനൂർകോഹിനൂർ

    ഇതുപോലെയൊക്കെ മുൻകാലത്തുള്ള സ്റ്റേജ് ഹീറോ കളെ കൊണ്ടുവരൂ...
    കേട്ടിരുന്നു പോകും 👍🌹🌹🌹

  • @abupalakkadan9170
    @abupalakkadan9170 Год назад +44

    ഗോപീകൃഷ്ണൻ ഇന്നത്തെ താരം.. ♥

  • @abhilashkrishna1432
    @abhilashkrishna1432 Год назад +21

    അടിപൊളി... പാട്ട്... നല്ല കൈവുള്ള ചേട്ടൻ.. ഒരുപാട് അവസരങ്ങൾ കിട്ടട്ടെ....

  • @radhikamr2075
    @radhikamr2075 Год назад +17

    ഗോപീകൃഷ്ണൻ അതിസമർത്ഥൻ. അഭിനന്ദനങ്ങൾ, ആശംസകൾ.

  • @rishadabdulsalam4710
    @rishadabdulsalam4710 Год назад +11

    KK സൂപ്പർ. ആയിര കണക്കിന് പാട്ടുകൾ ഹൃദ്യസ്ഥമാക്കിയ ഗായകൻ. ഹിന്ദിയാണ് മെയിൻ എങ്കിലും ഏതു പാട്ടും പാടും.👌👍👏💚❤️

  • @pkshameershameer5573
    @pkshameershameer5573 Год назад +7

    ഗോപി കൃഷ്ണനെ ഈ Showയിൽ കൊണ്ടുവന്നവർക്ക് .വീടുകളിൽ മാത്രം ഒതുങ്ങി കഴിയുന്ന ഒരു പാട് പേർക്ക് ഇത് പ്രചോധനമായി തിരുമെന്നത് തീർച്ച... എല്ലാവർക്കും Big Salut ......

  • @noufalkl1020
    @noufalkl1020 Год назад +9

    കബീർ ikka പൊളിച്ചു ❤😍😍
    മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ട് വരൂ... ഈ പാട്ട് എപ്പോൾ കേട്ടാലും നമ്മൾ ആസ്വദിച്ചു ഇരുന്നു പോകും.. ❤❤😍🥰🥰

  • @fullonmalayalam
    @fullonmalayalam Год назад +22

    Deepu & Nancy Super ♥

  • @Malloos_all_in_1..Channel
    @Malloos_all_in_1..Channel Год назад +21

    ഗോപിയുടെ CID മൂസ ദിലീപ് പൊളിച്ചു. 🤣🤣

  • @hasisha6498
    @hasisha6498 Год назад +8

    ഗോപി കൃഷ്ണ സൂപ്പർ അടിപൊളി കലക്കി പൊളിച്ചു തിമിർത്തു

  • @ajayababuraj1503
    @ajayababuraj1503 Год назад +12

    ഗോപി സൂപ്പർ 👏👏👏💕💕💕

  • @sumeshlal8860
    @sumeshlal8860 Год назад +13

    ഇത് പോലുള്ള സ്റ്റേജ് സ്റ്റാറുകളെ കൊണ്ടുവരൂ ജനങ്ങൾ കാണട്ടെ ✌️✌️✌️

  • @shareefshari3796
    @shareefshari3796 Год назад +31

    ഗാനമേളയിൽ പാടുന്ന എല്ലാകലാകാലന്മാരെയും കൊണ്ട് വരേണം അടിപൊളി

    • @Sajinasathar1300
      @Sajinasathar1300 Год назад

      എന്തോന്നെടെ കാലന്മാരോ......??????

    • @CRISTIANOANU
      @CRISTIANOANU Год назад

      @@Sajinasathar1300 പൊന്നു ബ്രോ ടൈപ്പ് ചെയ്തപ്പോ മാറി poyathkkum വിട്ടേരെ

  • @rojidas1407
    @rojidas1407 Год назад +7

    ഗോവികൃഷ്ണൻ പ്രോഗ്രാം സൂപ്പർ 👌🏻👌🏻

  • @shaheen.s1710
    @shaheen.s1710 Год назад +3

    കബീർ ദാ 🙏🙏🙏🌹🌹ഞാൻ പണ്ട് ചങ്ങനാശ്ശേരി യിൽ പുത്തൂർ പള്ളി ചന്ദന കുടത്തിലെ പരിപാടി യിൽ കണ്ടിട്ടുണ്ട് 🌷ഗാനം കേട്ടിട്ടും ഉണ്ട് 🙏🙏ഒത്തിരി സന്തോഷം 🌷വീണ്ടും ഇങ്ങനെ കാണാനും, കേൾക്കാനും പറ്റിയതിൽ 🌹🌹അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ 🌷🌷🌻

  • @sajikumarsadasivan7344
    @sajikumarsadasivan7344 Год назад +12

    കബീർഖാൻ ♥️👍

  • @rasheedmkt7712
    @rasheedmkt7712 Год назад +17

    കബീർ ഇക്ക അടിപൊളി 🥰🥰🥰

  • @anthrayosepanamthanam2965
    @anthrayosepanamthanam2965 Год назад +7

    കബീർ ഖാൻ സൂപ്പർ 🙏

  • @sunilvarier9488
    @sunilvarier9488 Год назад +6

    Gopi🙌🙌🙌🙌🙌👌🥰

  • @abdulgafoorkolambil5941
    @abdulgafoorkolambil5941 Год назад +7

    സു പ്പ ർ കാ ൻ ♥️♥️♥️👌👍ഗാനം

  • @muhammedkunnath6514
    @muhammedkunnath6514 Год назад +16

    കബീർ ഖാൻ്റെ song എല്ലാ eppisodilum ഉൾപ്പെടുതോ please

  • @muneer1415
    @muneer1415 3 месяца назад

    എന്റെ പൊന്നോ ഇദ്ദേഹത്തെയൊക്കെ ഇതിലൂടെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അദ്ദേഹത്തിന്റെ കുറച്ചു പാട്ടുകൾ കേട്ട് ഇരുന്നു പോയി എന്നാ വോയിസ് ആണു...❤

  • @akiflukaaa1705
    @akiflukaaa1705 Год назад +5

    കബീർഖാൻ എന്റെ അമ്മയുടെ ആങ്ങളയുടെ മകനാണ്

  • @balamanin6752
    @balamanin6752 Год назад +6

    Kabeer Bai super 👍

  • @achuppii
    @achuppii Год назад +4

    കബീർ ഇക്കാ❤️👌

  • @vishnuvishnuvishnu9938
    @vishnuvishnuvishnu9938 Год назад +4

    മജിഷൻ ദീബു അണ്ണൻ സൂപ്പർ

  • @iqbalcalicut3109
    @iqbalcalicut3109 Год назад +5

    നാൻസിയുടെ തമിഴത്തി ഓർമയിൽ ഇന്നും മാഞ്ഞുപോയിട്ടില്ല

  • @vineeshrv1513
    @vineeshrv1513 Год назад +4

    കബീർഖാൻ... ഗാനകൈരളി orchestra..പുള്ളിയെയും drummer ശ്രീജുവിന്റെ പെർഫോമൻസും കാണാൻ വേണ്ടി പോയിരുന്ന ഒരു സമയമുണ്ടായിരുന്നു 🥰🥰🥰

  • @sheheerkhansheheerkhan8689
    @sheheerkhansheheerkhan8689 Год назад +1

    കൊട്ടിയം കുട്ടപ്പനെന്ന പേര് കേട്ട് ചിരിക്കുന്ന കൊട്ടിയം കാരൻ 🤣

  • @VijayaraghavanMb
    @VijayaraghavanMb Год назад +19

    കബീർ ഖാൻറെ അനുകരണീയമായ ഒരു പ്രത്യേകത: അദ്ദേഹം പാടാനുള്ള ഗാനങ്ങൾ നേരത്തേ തന്നെ ഹൃദിസ്ഥമാക്കി വെച്ചിരിക്കുന്നു. ഗായകർ കണ്ടു പഠിക്കുക

  • @arannoorakhil6993
    @arannoorakhil6993 Год назад +5

    Aweaome perfomance by deepu & nancy combo

  • @shabbirmohammad8017
    @shabbirmohammad8017 Год назад +4

    Kabeer ikka adipoli 👍👍👍❤❤❤🎶🎶🎶

  • @ashrafneyyathoor999
    @ashrafneyyathoor999 Год назад +1

    കബീർഖാൻ ഒരു സംമ്പവം പഴയ കാലത്തെ ഓർമയിലെ ക്ക് കോണ്ടുപോയി

  • @siddharmadommedia8167
    @siddharmadommedia8167 Год назад +3

    അതുല്യ പ്രതിഭ കബീർ ഖാൻ

  • @sumeshchowalloor3490
    @sumeshchowalloor3490 Год назад +2

    ഗോപികൃഷ്ണ ❤❤🥰🥰😘നന്നായിട്ടുണ്ട് പെർഫോമൻസ് 😍😍❤❤🔥🔥🔥

  • @spider492
    @spider492 Год назад +3

    ഇന്നത്തെ സ്കിറ്റ് കൊള്ളാം

  • @manuthankachan8719
    @manuthankachan8719 Год назад +3

    ജിമ്പുമ്പ്ര രാജേഷ് കടവന്ത്ര ❤️❤️❤️😄😄

  • @manojmanuvkc
    @manojmanuvkc Год назад +1

    കബീർഖാന്റെ ഗാനങ്ങൾ ഇനിയും ഉൾപ്പെടുത്തണം.. കബീർഖാൻ മുത്താണ്

  • @abupalakkadan9170
    @abupalakkadan9170 Год назад +3

    ഇന്ന് മൊത്തത്തില്‍ പരിപാടി ഉസാറന്നെ "

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +3

    മിഥുനെ മുത്തേ ❤️❤️❤️

  • @rameshputhenchira
    @rameshputhenchira Год назад +4

    ഗുരുവായൂർ കൃഷ്ണൻ ചേട്ടനെ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻

  • @ChinaChina-ry6bm
    @ChinaChina-ry6bm 11 месяцев назад

    പൊള്ളാച്ചി മുത്തുവിനെ ഇനി ഒരിക്കൽ കൂടി കൊണ്ടുവാ മിഥുനെട്ട 😅

  • @antonyaby625
    @antonyaby625 Год назад +1

    പാവം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @rageshkumarradakrishnan24
    @rageshkumarradakrishnan24 Год назад +1

    Singing Birds ല്‍ പാടിയിരുന്ന ഒരു Madurai Shinakara Velan , എന്ന പാട്ടുകാരനെ കൊണ്ട് വരാമോ...

  • @akhileshnagatharayil6067
    @akhileshnagatharayil6067 Год назад +1

    Deepu അടിപൊളി 😀😀😀

  • @thirdeye7612
    @thirdeye7612 Год назад +2

    Deepu 🤣🤣

  • @abhilashthampi7771
    @abhilashthampi7771 Год назад +1

    ഗോപി കൃഷ്ണൻ സൂപ്പർ 😍❣️❣️❣️❤2

  • @sajimonjoseph4405
    @sajimonjoseph4405 Год назад

    കബീർഖൻ ചേട്ടൻ 👍👍😍 കൊറോണ സമയത്തു അദ്ദേഹം കുറെ കഷ്ടത്തിൽ ആണ് എന്ന് ഒരു ഇന്റർവ്യൂ കണ്ടിരുന്നു,,,, ഇപ്പോൾ കേറി വരട്ടെ,,, എല്ലാം നല്ല പ്രോഗ്രാം

  • @malluardor8737
    @malluardor8737 Год назад +1

    KHABIR KHAN🙄 ഇജ്ജാതി വോയിസും കഴിവും 🤍

  • @shafihasa
    @shafihasa Год назад +1

    അഹമ്മദ് കബീർ സുപ്പർ ഒരുപാട് സ്റ്റേജിൽ. കേട്ടിട്ടുണ്ട്

  • @najeera7541
    @najeera7541 5 месяцев назад

    Sooper song ❤️🙏

  • @manusteelManusteelpresiya
    @manusteelManusteelpresiya 9 месяцев назад

    Sooper gayakan 🥰❤❤❤

  • @JobyMicheal-qs3nt
    @JobyMicheal-qs3nt Год назад

    എന്റെ പപ്പയുടെ ഇഷ്ട ഗാനം മാരിവില്ലിൻ തേന്മലരേ 😔ഇന്ന് പപ്പാ ഇല്ല ഈ പാട്ട് കേൾക്കുമ്പോഴെല്ലാം പപ്പയുടെ ഓർമ്മകൾ ❤️

  • @sofunnypulle
    @sofunnypulle Год назад +1

    Deepu chettan poli😂🔥🔥

  • @captainmalik3659
    @captainmalik3659 Год назад +1

    RAFI SAAB THAKARTHU ANYUM ITHUPOLEYULLA KALAKARANMAR E KONDU VARUMENNU PRADEEKS HIKKUNNU...CONGRATULATIONS..

  • @rsr1887
    @rsr1887 Год назад +1

    മനോജ്‌ കെ ജയന്റെ ഡബ്സ് മാഷ് അഭിനയിച്ചപ്പോൾ ഉണ്ണിമുകുന്ദന്റെ ചെറിയൊരു ലുക്ക്‌ 😍

  • @mhdshafishafi9128
    @mhdshafishafi9128 Год назад +1

    Kabeer Khan beyya polich

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +3

    Poli♥️

  • @libinsuji8718
    @libinsuji8718 Год назад +1

    Ellavarum gopee krishnane kando

  • @Musthafamch24
    @Musthafamch24 Год назад +1

    Gopi Krishnan super

  • @parvathis1644
    @parvathis1644 Год назад +1

    മിഥുൻ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹം

  • @attukalmoosa4642
    @attukalmoosa4642 Год назад +1

    സൂപ്പർ 🥰🥰🥰

  • @sebychanjosepharyaa9672
    @sebychanjosepharyaa9672 7 месяцев назад

    അങ്കിളിന്റെ കയ്യിൽ 2 തേങ്ങയുണ്ട്
    നിങ്ങടെ കയ്യിൽ ഒരു തേങ്ങയുമില്ല 😂😂😂.. ദീപുവിന്റെ ഫേസ്

  • @fggg3118
    @fggg3118 Год назад +1

    കബീർ സാർ, സൂപ്പർ

  • @binuchandh4831
    @binuchandh4831 10 месяцев назад

    ഗോപി പൊളിച്ചു 😊

  • @BKAnalytics
    @BKAnalytics Год назад

    Kabeer sir seeing you after 30 years . God bless you

  • @chinuchinnakkuttiee8152
    @chinuchinnakkuttiee8152 Год назад +1

    Magic 😂😂😂😂😂♥️

  • @ManikandanP-tf6xn
    @ManikandanP-tf6xn Год назад

    Nancy super da......

  • @vinunirappel9083
    @vinunirappel9083 Год назад +1

    സൂപ്പർ സോങ്‌സ്

  • @muhammadhnasrullanasrulla5803
    @muhammadhnasrullanasrulla5803 Год назад +1

    Ahmed khan✨✌🏻

  • @sunithak6219
    @sunithak6219 Год назад +1

    Kabeer khan program repeat please good

  • @kurukshetrawar6680
    @kurukshetrawar6680 Год назад

    Super....

  • @sujay1997
    @sujay1997 Год назад +1

    Kabeer♥️♥️♥️

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm Год назад

    Deepu Nancy super

  • @statusonlyaabijaan7463
    @statusonlyaabijaan7463 Год назад

    Sooper sooper sooper❤👍🏻

  • @akhildas651
    @akhildas651 Год назад

    Adipoli god bless you

  • @shijusinger1616
    @shijusinger1616 Год назад

    കബീർ ഇക്ക ♥️😘👌👌👌👌

  • @nedumbasserykkaran5205
    @nedumbasserykkaran5205 Год назад

    സൂപ്പർ ❤🥰

  • @KannanParjabharth
    @KannanParjabharth Год назад

    ഗോപി കൃഷ്ണ❤

  • @vinodv1638
    @vinodv1638 Год назад

    കിടിലം സൂപ്പർ

  • @ajeshmatheri7472
    @ajeshmatheri7472 Год назад +13

    💚💚💚💚😍😍😍😍😍💚💚💚💚
    💚 Adipoli Song Singing. 💚
    💚 Beautiful Voice. 💚
    💚 God Bless You. 💚
    😍 Thakarppan Comedy ............😍
    😍 Performance. 😍
    😍 Super Talented Program. 😍
    😍 Wonderful Anchoring. 😍
    💚💚💚💚💚💚By 💚💚💚💚💚💚
    💚 Ajesh. Harbour Loading. 💚
    💚💚💚💚Thottappally. 💚💚💚💚
    💚💚💚💚💚😍😍😍😍💚💚💚💚

    • @sajithybk
      @sajithybk Год назад +1

      ഇതെന്താ ഇത് കല്യാണകുറിയോ😃

    • @anipodi
      @anipodi Год назад

      സത്യം 😍

  • @syammathew835
    @syammathew835 Год назад +1

    adipoly singer

  • @sujithvijayan3240
    @sujithvijayan3240 Год назад +1

    Sprb 🎵 🎶 🎵

  • @sunilnbharathy488
    @sunilnbharathy488 Год назад

    Magic comedy Super

  • @bjiukarthu3421
    @bjiukarthu3421 Год назад

    Great

  • @maneeshsebastian8479
    @maneeshsebastian8479 Год назад

    കബീർ ഖാൻ... ഹോ കരയിച്ചു എന്ത് നല്ല ഓർമ്മകൾ ആയിരുന്നു കുട്ടികാലം.... Super song

  • @sunithaibrahim739
    @sunithaibrahim739 Год назад

    Super khabeer khan adipoli

  • @godblessall5593
    @godblessall5593 Год назад

    Excellent

  • @nihasma9855
    @nihasma9855 Год назад +1

    👍👍

  • @arunkp9318
    @arunkp9318 Год назад

    Adipoli

  • @jithincv2771
    @jithincv2771 Год назад +1

    ഇവൻ , ആള് പുലിയാണ് അടിപൊളി

  • @bijuvettiyar9282
    @bijuvettiyar9282 Год назад

    നാടൻ പാട്ട് കലാകാരൻ മാരെ കൂടി ഉള്ള് പെടുത്തമോ 🥰🥰🥰

  • @ranjithvm3794
    @ranjithvm3794 11 месяцев назад

    How many came here after reels😂😂

  • @gopakumarsp1794
    @gopakumarsp1794 Год назад

    കബീർഖാൻ സൂപ്പർ ❤❤

  • @babubmsupr9281
    @babubmsupr9281 Год назад

    അടിപൊളി എല്ലാ പെർഫോമൻസ് സൂപ്പർ സൂപ്പർ സൂപ്പർ ഗോപീകൃഷ്ണൻ

  • @govindks6339
    @govindks6339 Год назад

    Chechiiu😂🤣💥