ശ്വാസകോശ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ | ഇന്റെർവെൻഷണൽ പൾമനോളജി | Dr. Praveen Valsalan K

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Website link: astermedcity.com/
    Doctor Profile : bit.ly/3hs3abL
    Book Video Consultations Online : bit.ly/32kXADI
    എന്താണ് ഇന്റെർവെൻഷണൽ പൾമനോളജി ?
    ബ്രോങ്കോസ്കോപ്പി, തൊറാക്കോസ്കോപ്പി എന്നാൽ എന്ത് ?
    ഏതുരോഗികൾക്കാണ് ഇന്റെർവെൻഷണൽ പൾമനോളജി ആവശ്യമായി വരുന്നത്.
    ന്യൂമോണിയ ചികിത്സാ രീതികൾ എങ്ങനെ ?
    ശ്വാസകോശ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ
    തുടങ്ങി നിങ്ങൾക്കുള്ള സംശയങ്ങൾ ഈ വീഡിയോയിലൂടെ ആസ്റ്റർ മെഡ് സിറ്റിയിലെ ഇന്റെർവെൻഷണൽ പൾമനോളജിസ്‌റ് - കൺസൽട്ടൻറ് ഡോക്ടർ പ്രവീൺ വത്സലൻ ചർച്ച ചെയ്യുന്നു.
    This video is discussing answers for the below topics
    What is Interventional pulmonology?
    What is Bronchoscopy & Thoracoscopy
    What type of patients needed Interventional Pulmonology
    What is Pneumonia / Treatment procedure for Pneumonia
    Let us know if you have any doubts on this subject, please mention your queries through comments, we will revert with suitable feedback.
    Timestamps
    00:01 : Insights
    01:27 : Intro to Interventional Pulmonology
    01:58 : Classifications of Interventional Pulmonology
    02:31 : Bronchoscopy
    02:47 : Classifications of Bronchoscopy
    03:27 : Uses of Bronchoscopy
    06:51 : EBUS (endobronchial ultrasound)
    08:19 : Thoracoscopy
    09:40 : Process of Thoracoscopy
    10:55 : Interventional Radiology Patients?
    11:59 : Conclusion
    ഇന്റെർവെൻഷണൽ പൾമനോളജിയെ പറ്റിയുള്ള നിങ്ങളുടെ സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ കമന്റ് ബോക്സിൽ രേഖപ്പെടുത്തു

Комментарии • 16

  • @FitnessQuotes
    @FitnessQuotes  3 года назад

    ഈ ചാനലിൽ വരുന്ന എല്ലാ സംശയങ്ങൾക്കും മറുപടി തരുന്നത് അതാത് വിഡിയോയിൽ വന്നിട്ടുള്ള ഡോക്ടർമാർ തന്നെയാണ്. ഹോസ്പിറ്റൽ തിരക്കുകൾ കാരണം ഡോക്ടറിനു നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി തരുവാൻ അല്പം താമസമുണ്ടാകാറുണ്ട്. വൈകി ആണെങ്കിലും മറുപടി തീർച്ചയായും നൽകുന്നതാണ്. നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
    നിങ്ങളുടെ സംശയങ്ങളോ അഭിപ്രായങ്ങളോ രേഖപ്പെടുത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രമിക്കുമല്ലോ...!

  • @weekly_777
    @weekly_777 2 года назад +3

    ടെസ്റ്റിനെ പറ്റി ക്ലിയറായി പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദിയുണ്ട് എൻറെ മോന് പത്തുവർഷമായി ഇൻഹേലർ ഉപയോഗിക്കുന്നു അലർജി ഗുളിക കഴിക്കുന്നത്

  • @prof.p.t.raveendran4886
    @prof.p.t.raveendran4886 3 года назад +1

    It was a very informative talk on pulmonary related problems and intervention techniques to manage the ailments. Looking forward to more such useful talks.
    I am claustrophobic and hence fear CT scans. Would like to know, whether X rays are OK and effective insted of CT scans.

  • @MOODOSKIFC
    @MOODOSKIFC 4 года назад +1

    THAKS DOCTER FOR GOOD INFORMATION♥️♥️

  • @krissrazu1287
    @krissrazu1287 4 года назад +1

    Very informative video 👍

  • @bennyjohnn
    @bennyjohnn 2 года назад

    Highly Valuable informations.Pulmonology എന്ന് അറിയപ്പെടും മുൻപ് ഈ വൈദ്യ ശാഖയിൽ വരുന്ന കാര്യങ്ങൾ ഏത് വിഭാഗം ഡോക്ടർമാരാണ് Handle ചെയ്തിരുന്നത് സർ ? 🙏

  • @anandakrishnannm3784
    @anandakrishnannm3784 4 года назад +1

    good information doctor

  • @neelambarivlogs4087
    @neelambarivlogs4087 4 года назад +1

    Nice video 👍

  • @binibini3216
    @binibini3216 3 года назад

    Valare nalloru messaganu sar tharunnath.

  • @thejokersdiary3581
    @thejokersdiary3581 4 года назад +1

    njan smoking nirthi kore kalangal aayi but ippolum oru swasam mutt anubavapedarund... ith seriyavumo doctor.. normal condition akan enthelum cheyyano

    • @FitnessQuotes
      @FitnessQuotes  4 года назад

      Usually the effect of smoking depends on how long you smoke...
      and after stopping smoking the side effects of it reduces over time..
      Side effects may not become zero over time. You can check with a pulmonologist for your lung function and further do regular exercise to improve your lung function

  • @rv.riderzvlogs8467
    @rv.riderzvlogs8467 3 года назад +1

    ഒരു പുൽമോനോലിജിസ്റ്റിനെ കാണേണ്ടത് എപ്പോൾ???ആരു???എന്നൊരു വീഡിയോ ഇടുക...

    • @FitnessQuotes
      @FitnessQuotes  3 года назад +1

      തീർച്ചയായും..

    • @SunilKumar-yn5gu
      @SunilKumar-yn5gu 3 года назад

      Sir enikku reply tharumo enike chest x-ray eduthappol.pade undennu parangu athe mattanvalla margomundo.

    • @SunilKumar-yn5gu
      @SunilKumar-yn5gu 3 года назад

      Sir enikku reply tharumo enike chest x-ray eduthappol.pade undennu parangu athe mattanvalla margomundo.

    • @bennyjohnn
      @bennyjohnn 2 года назад

      ശ്വാസകോശവുമായി ബന്ധപ്പെട്ട എന്ത് രോഗമുള്ളവരും തനിക്ക് ശ്വാസകോശവുമായി ബന്ധമുള്ള രോഗമാണ് എന്ന് തോന്നുന്ന വ്യക്തികളും Pulmonologist നെ ആണ് കാണേണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. 🙏