എന്നെ കൂടി ഒന്ന് help ചെയ്യുമോ.. എനിക്കിപ്പോ 3 months കഴിഞ്ഞു. ഇന്നലെ NT സ്കാനിലാണ് fibroid കണ്ടെത്തിയത്. ഒരെണ്ണം.. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ..18 x 14 mm ആണ് size. ആരെങ്കിലും ഒരാശ്വാസ വാക്ക് പറയോ.. ടെൻഷൻ അടിച്ചു ചാകുവാ
Hi, dr ഞാൻ ഇപ്പോൾ 5month പ്രെഗ്നന്റ് ആണ്, എനിക്ക് utresil 3fibrods ഉണ്ടെന്നു പറഞ്ഞു, പ്രെഗ്നന്റ് ടൈമിൽ ആണ് അറിഞ്ഞത്,1st സ്കാനിംഗ് ആണ് അറിഞ്ഞത്, fibrods, ഉണ്ടെന്നു, മേടം എന്റെ 2nd delivery ആണ് ഇത്, 1st നോർമൽ ഡെലിവറി ആയിരുന്നു, ഈ ഡെലിവറിയും നോർമൽ ഡെലിവറി നടക്കുമോ, എനിക്ക് 34 വയസുണ്ട്
Fundel Area ല് 84×91 mm sized subserous fibroid ഉം താഴെ വശങ്ങളില് ചെറിയചെറിയ intramural fibroids ഉള്ള സ്ത്രീകള്ക്ക് ശരിയായ pregnency and delevery സാധ്യമാകുമോ മാഡം
മാഡം എന്റെ ഫ്രണ്ട് ഇന് ആയിരുന്നു replay tharane urine pokunna ഭാഗത്തു labia minora purathottu vannu തള്ളി ഇരിക്കുന്നു ഒരുപാട് dr kanichu ഗെയ്നിക്കോളജി ഒരുപാടു കാണിച്ചു dr paraunnu labia plasty cheyanam yannu ആണ് dr panju ബ്ലീഡിങ് നിൽക്കില്ല എന്നു പറഞ്ഞു ഇതു സർജറി ചെയ്യാതെ എന്തങ്കിലും വഴി ഉണ്ടോ plz replay madam
Hlo mam eniku ipoo 3 month pregnancy Annu reasonble ayi fibroid problems ipoo scan report fibroid size 34/35mm Annu eniku c section Annu mam delivery timil problem akumoo pls reply mam immediately
എനിക്കും 11വർഷം ആയി ഇപ്പോൾ നാച്ചുറൽ pregency ആണ് 5വീക്ക് ആയി 3*2fibroid ഉണ്ട് എന്ന് പറഞ്ഞു കൊച്ചിന് എന്തെങ്കിലും ബുദ്ധിമുട്ട് ഇത് കാരണം ഉണ്ടാവുമോ നല്ല ടെൻഷൻ ഉണ്ട് reply തരുമോ pls 😢
Yesterday was my first scanning diagnosed gestation of 6 weeks and 6 days pregnant. And the sad part is that there is also a well defined heterogeneously hypoechioc lesion measuring 9.4×6.0×6.0 cm broad ligament fibroid. Is this dengerous for my pregnancy?😢
Ente scan reportil "tiny posterior wall intramural fibroid" enna kanunne eppol njan 14th week aayi.. any chance of complications? Normal delivery possible aano??
Am 28yr and unmarried, having fibroid measuring 9*7.3*8.5 cm from anterior left lateral wall. Which treatment I required now? Planning to marry within 3 months.
@@DrAshwinJayakrishnan Before abortion my uterus appears bulky measures 11.9*8.7cm &shows large posterior wall fibroid measuring 8.4*7.5cm , after abortion due to no cardiac activity, fibroid measures 6.7*5.8cm . This fibroid must be removed or not ? Before trying next pregnancy??please reply Sir.
ഡോക്ടർ എനിക്ക് ഫൈബ്രോയ്ഡ് 11 cm ഉണ്ടായിരുന്നു ഓപറേഷൻ കഴിഞ്ഞു ഒരു മാസമായി ഗർഭപാത്രത്തിന്റ പുറത്ത് ആയിരുന്നു എത്ര റെസ്ററ് വേണം എന്ന് പറയുമോ പിന്നെ 18വർഷം കഴിഞ്ഞു കല്ലിയാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ഇപ്പോൾ തന്നെ പ്രെഗ്നൻസിയ്ക്ക് പറ്റുമോ?
.i want to appreciate dr.owobu for giving me back my life again, i was diagnose of fibroids after the use of dr.owobu herbal medicine i got cured, totally all thanks to dr.owobu I will forever be grateful sir 🙏 view his channel for more informations
Sir eniku 2Year munbu fibroid surgery kazhinjathanu.. Iniyum kuttikal aayitilla age 33,ippol scan eduthappo veendum 3 fibroid growth und one subserosal 36x24mm and 2 intramural 28x18mm and 25x18mm.. Ini enth treatment aanu edukendath
hi dear i also had same problem i took ayurved medicine from a gynaec nine four zero zero two zero seven one one nine is that doc numbr. Online consultn he. Now im 3mnth pregnant. evdeya sthalam
Hi ഞാൻ pregnencyude first സ്റ്റെപ് ആയി സ്കാനിങ്ങിന് പോയപ്പോൾ ആണ് അറിയുന്നത്. Fewintraural fibroid, ഉണ്ടെന്ന്. മീസുറിങ് 5.7*5.2c. M seen in the fundal & antrrior wall. ഇങ്ങനെയാണ് സ്കാനിങ്ങിൽ കാണിച്ചിരിക്കുന്നത്. റിസൾട്ട് ഡോക്ടറെ കാണിച്ചപ്പോൾ അബോർഷൻ ആകാതിരിക്കാനുള്ള ടാബ്ലറ്റ് തന്നു. എന്താ ഇനി ചെയേണ്ടത്.....
Dr. Enik utras muzha und rand ovaryilum utrasinte purathum anu muzha enik 23 vayass mathrame ullu ath kond tvm anu nj kanichath avidethe dr paryunath kunjunagal undakan treetment nadathan paryunnu nokkan athil ayillakil mathram ഓപ്പറേഷൻ നടത്തിയാൽ മതി എന്ന് paryunnu abotion ഉണ്ടകുമെങ്കിൽ ഓപറേഷൻ chayanam എന്നു parayunu dr enik pregnancy ആകുന്നത് kuzhappam vallathum und enik dr number onn tharumo plz onnu contact cheyan anu
@@Un__limi ഡോക്ടർ എന്ത് പറഞ്ഞു.... പേടിക്കണ്ട കുഞ്ഞിന് വളർച്ച കുറഞ്ഞാൽ ശ്രെദ്ധിക്ക്ണം... ബ്ലീഡിങ് ഉണ്ടേൽ പ്രത്യേകിച്ച്... എന്റെ ഡെലിവറി കഴിഞ്ഞു... Cs ആയിരുന്നു.... Fibroid എടുത്ത് കളഞ്ഞു.... താറാവിന്റെ മുട്ടയുടെ വലുപ്പം ഉണ്ടായിരുന്നു.... കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാരുന്നു 🙏
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
1.4cm ഉള്ള fibroid pregnancy problem ഉണ്ടാക്കുമോ?ഇത് വരെ periods irregularities ഉണ്ടായിട്ടില്ല.pain വന്നിട്ടില്ല,mrg കഴിഞ്ഞു വെറുതെ scan ചെയ്തപ്പോഴാണ് അറിഞ്ഞത്. Pls reply
Hai Dr. Njanipo 11 week pregnant aaanu enik 10 week il spot kandu sustained injection eduthu.ennaley veendum spot kandu enik fibroid uterus und athu kond valla problem ndo pls reply
6 month മുതൽ Baby യുടെ movement ഒരുപാട് കൂടുതൽ ആയി feel ചെയ്യുമോ?.. ഇരിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ? എനിക്ക് പുറത്തു ആണ്.. 14 cm ആണ്... ഇപ്പോൾ 6 month ആണ്.
Enik 27age എനിക്കും ഉണ്ട് fibroid piriads avombo സഹിക്കാൻ പറ്റാത്ത വേദന യാണ് ഡെലിവറി ടൈമിൽ ഉണ്ടാകുന്ന വേദന പോലെ 🥺 eppo pregnancy try cheyyunnund but redy avunnilla fibroids undayal പ്രെഗ്നന്റ് aville
എനിക്കും fibroid ഉണ്ട് large ആണ്. ഇപ്പോൾ ചെറിയ iugr ഉണ്ട് ബേബിക്ക് 7 month പ്രെഗ്നന്റ് ആണ്. നിങ്ങക്ക് ok ആയോ, വളർച്ച കുറവ് ഉണ്ടോ? എനിക്ക് lower uterine segment ഇൽ ആണ് fibroid. നിങ്ങൾക്ക് എവിടെ ആണ്
ഹായ്. ഡോക്ടർ. ഞാൻ. സ്കാൻ ചെയ്തു അപ്പോൾ. 33.mm. 31.mm. ഇങ്ങനെ 2.മുഴ. ഉണ്ട് എന്ന് പറഞ്ഞു. ഓപറേഷൻ കൂടാതെ മരുന്ന് കഴിച്ചാൽ മാറുമോ. പ്രെഗ്നന്റ് ആയാൽ ഏതെങ്കിലും പ്രശ്നം ഉണ്ടോ. എത്തു കാരണം കൊണ്ട് ആണ് ഇങ്ങനെ വരുന്നത് . എനിക്ക് 29.വയസ്സ് ആയി. ഒരു അബോർഷൻ. കഴിഞ്ഞു. കുട്ടികൾ ഇല്ല. മെനസസ് ആയാൽ വേദന കൂടുതൽ. ഇതിനു ഒഴിവാക്കേണ്ട ഫുഡ് ഏതൊക്കെ. ഉൾഭാഗത്തു ആണ് മുഴ
hi dear i also had same problem i took ayurved medicine from a gynaec nine four zero zero two zero seven one one nine is that doc numbr. Online consultn he. Now im 3mnth pregnant. evdeya sthalam
Enik fibroid und doctor pregnancy timilaan ariyaan pattiyad.garbapathrathinte ullilaayi mukalil bhagathaan undath.ippo delivery kazinhu 6 month aayi.ippo bleeding koodudalund. Scan cheyyano Dr... Normal delivery aayirunnu.
Helooooo nigalkum ipooo egane ndu? Etra cm anu
Hloo ningalkk pregnancy time valarcha kurav undaayirunnooo baby kk
Scan cheynanam...valya fibroid anenkil removal aanu nallth
Niglk etra size undayirunnu
എന്നെ കൂടി ഒന്ന് help ചെയ്യുമോ.. എനിക്കിപ്പോ 3 months കഴിഞ്ഞു. ഇന്നലെ NT സ്കാനിലാണ് fibroid കണ്ടെത്തിയത്. ഒരെണ്ണം.. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ..18 x 14 mm ആണ് size. ആരെങ്കിലും ഒരാശ്വാസ വാക്ക് പറയോ.. ടെൻഷൻ അടിച്ചു ചാകുവാ
2nd trimester thudangiyatheyulla... Fibroid und 5 cm... Nalla pelvic pain
ഡോക്ടർ പറഞ്ഞപോലെ thanne ആയിരുന്നു എന്റെ pregnancy. മുഴ കാരണം രണ്ടര മാസം ആയപ്പോൾ അബോർഷൻ ചെയ്തു
Reason entharunn
Dr. Enikk 7 cm ulla fibroid aanu pregnent aanu
Enikkum und 36 week aanu ippo onnum cheyan pattilla ennu paranju after delivery ethelum cheyan pattu ennu paranju
Hi, dr ഞാൻ ഇപ്പോൾ 5month പ്രെഗ്നന്റ് ആണ്, എനിക്ക് utresil 3fibrods ഉണ്ടെന്നു പറഞ്ഞു, പ്രെഗ്നന്റ് ടൈമിൽ ആണ് അറിഞ്ഞത്,1st സ്കാനിംഗ് ആണ് അറിഞ്ഞത്, fibrods, ഉണ്ടെന്നു, മേടം എന്റെ 2nd delivery ആണ് ഇത്, 1st നോർമൽ ഡെലിവറി ആയിരുന്നു, ഈ ഡെലിവറിയും നോർമൽ ഡെലിവറി നടക്കുമോ, എനിക്ക് 34 വയസുണ്ട്
Delivery kazhinjho.. Nde wifenum fibroid ind.. Ipo 3 month pregnant ahn
പ്ലീസ് റിപ്ലെ. എന്തായി. പ്രസവമാണോ.
Pls reply..nthayirunnu avastha
Helo.. Enthaayirunnu avastha.. Normal aayo
Fundel Area ല് 84×91 mm sized subserous fibroid ഉം താഴെ വശങ്ങളില് ചെറിയചെറിയ intramural fibroids ഉള്ള സ്ത്രീകള്ക്ക് ശരിയായ pregnency and delevery സാധ്യമാകുമോ മാഡം
Garbashyathil thadip undaayaal endhaa cheyaaaa
എൻ്റെ മകൾക്ക് 7 മാസം ആയപ്പോഴാണ് ഫൈബ്രോയ് ഡ് ഉണ്ടെന്ന് മനസിലായത് അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ
Mam my risutlt,intruterne gestational sac.GSD 0.43,crl 0.20cm, pregnancy about 5weeks😢
A case of multiple fibroid... mam.. have any treatment without surgery.
Thank u Dr. Bcz it is very helpfull for my case presentation
Keep watching 2:25
Anterior wall intramural uterine fibroid of size 3cm. 4d scanilanu kandath. Ithu prashnamundo
Enthengilum prashnam undo
Enokkum Angane thanne anu
Enikum ithupole thanneyanu postierier wallil aanenu mathram 3 cm ulla fibroid cheruthanelum Pregnancy try cheyyunathond Ahh fibroid laproscopy cheythu remove cheyyan paranju
@@sanitharanjithranjith5903 Ningldethu valarunnathanonu 6 month koodumbol scan cheythu nokkanam valarunnathanel remove cheyyanam
Hi mam I'm 5 months pregnant now
2 ultrasound scanning kinju
Athilonnum oru kuyappavumilla
Fibroids undenkil athilokke kaanumallo alle???
മാഡം എന്റെ ഫ്രണ്ട് ഇന് ആയിരുന്നു replay tharane urine pokunna ഭാഗത്തു labia minora purathottu vannu തള്ളി ഇരിക്കുന്നു ഒരുപാട് dr kanichu ഗെയ്നിക്കോളജി ഒരുപാടു കാണിച്ചു dr paraunnu labia plasty cheyanam yannu ആണ് dr panju ബ്ലീഡിങ് നിൽക്കില്ല എന്നു പറഞ്ഞു ഇതു സർജറി ചെയ്യാതെ എന്തങ്കിലും വഴി ഉണ്ടോ plz replay madam
എനിക് ഫിബ്രോയ്ഡ് ഉണ്ട് 8.8.8സിഎം...
മനസ്സസ് karact ആണ് വയറു വേദന ഇല്ല ബാക്ക് വേദന ഉണ്ട് പ്രഗ്നൻസി ആവുമോ..... Reply
Hlo mam eniku ipoo 3 month pregnancy Annu reasonble ayi fibroid problems ipoo scan report fibroid size 34/35mm Annu eniku c section Annu mam delivery timil problem akumoo pls reply mam immediately
Mam i have this problem pregnant with fibroid. Its first month of pregnancy but fibroid is 9.2 cm. Is it danger..
Nthaaayi ningalude
എന്തായി
Intramural Fibroid
ഉണ്ട്, 1.6×1.5cm ആണ്, എനിക്ക് പ്രെഗ്നന്സിയ്ക്ക് തടസ്സം ഉണ്ടാകുമോ?
ട്രീറ്റ്മെന്റ് ആവശ്യമുണ്ടോ?
3 month pregnant
My wife having fibroid she cannot have pregnancy,after operation it can be cured completely..and also she having ulcer ,pcod
Madam njan 12 week pregnancy aanu ennale bleeding undayi scan cheythappol 70-55 (7cm ) fibroid undu 11 Varsham kazhinju undayathanu kunjinu enthenkilum kuzhappom undakumo
Natural preghnent aayadhaanoo
എന്തായി. Plzz parayamo
എനിക്കും 11വർഷം ആയി ഇപ്പോൾ നാച്ചുറൽ pregency ആണ് 5വീക്ക് ആയി 3*2fibroid ഉണ്ട് എന്ന് പറഞ്ഞു കൊച്ചിന് എന്തെങ്കിലും ബുദ്ധിമുട്ട് ഇത് കാരണം ഉണ്ടാവുമോ നല്ല ടെൻഷൻ ഉണ്ട് reply തരുമോ pls 😢
Dr eniku garbhapathrathil 5 mm muzhakal undu ethinu munbu ovariyil muzhaundayirunnu athu sarjari cheyithu eppol ee muzha ullathu kondu enthngilum kuzhappam undo eniku ethuvare kuttikal ayitilla plz marupadi tharane
Ningal Fibroid Valarunnundonu cheack cheyyunnathu nallathayirikum valarunnathenkl remove cheythe pattu bcoz baviyil pregnant aayal kunjine athu badhikum chilapol Abortionu vare karanam aakum Athinu mune remove cheyyendathanenkl cheyyuka karanam karyam ariyathe 2 varsham doctare kanichu veruthe tablet kazhichondirunna aalanu njan ipol aanu fibroid aanu baby aavathenu karanam ennu vere doctor kandpidichath next weak laproscopy cheythu remove aakum
@@silu4479 ippol pregnant aayo yathra rest yaduthu
Dr,5weeks3days ayitullupragnatayit resultil(uterus antevertedandMEA-11.1, 8.4,11.5cm
multiple intramural fibroid seen largest one from the posterior wall.
Bodyofuterus to wards rightmea-7.5,5.4cm.
Gestaionalsacseen
Indefinite fetalpole.
Msd -mea-1.2cmcorrespond5weeks3days)ithu kunjinu enthenkilum prasnam undakan sadhythaundo pls reply
@Nithya das ippol pragnansiyil onnum cheyyan pattila oru azcha kazhinju scan und athil egane ennu nokkam enna paranjathu . 2months ayitullu
എങ്ങനെ ഉണ്ടാരുന്നു. Pregnancy ൽ any pblm?
@@rekhagopal1479 engane undayi pregnancy
Enik cystunde vere kuzhapamila folic acid kazhichu infection unday
Pcos aano udeshikunne
Yesterday was my first scanning diagnosed gestation of 6 weeks and 6 days pregnant. And the sad part is that there is also a well defined heterogeneously hypoechioc lesion measuring 9.4×6.0×6.0 cm broad ligament fibroid. Is this dengerous for my pregnancy?😢
എന്തായി
എനിക്കും ഉണ്ട്
@harshaharivasan6361 enthaii
super speech
Eniku fibroid undu but kallyanam epol aduthu kazhinjathe ullu vayaruvedana vannappol scan cheythapolanu arinjathu but onnara sm anennu dr.paranju athinu kuzhappamillanu paranju
Age etra undu
@@manjus6166 1.4 cm ഉള്ള 3 submucosal fibroids ഉണ്ട്. അത് pregnancy യെ affect ചെയ്യുമോ
@@manjus6166 Dr നെ കണ്ടപ്പോൾ medicine എടുക്കണ്ട എന്നാണ് പറഞ്ഞത്
@@tharakrishna5356 Bendapedaumbol pain undo
@@manjus6166 ഇല്ല
32*26fibriod in utrice not yet concive
Big anno
Thanks Dr
anterial wall intramural fibroid 2.4×2 in cervix ... Normal delivery possible ano?.. 5 month pregnant anu
Short trial of labour shremikkam
How is baby now @aswathy
Delivery kazhinjho
Delivary കഴിഞ്ഞോ
Enikum unt..3 side il.. 2nd month il 3 cm oke aarunu.. Ipo 5 month aay 5.8 cm aayi valarnnu ath.. Nalla pain unt... Ipo onum cheyyan pattila ennanu paranjath.. 2 hospital il advice chodichu .. Iniyippo delivery kazhiyunna vare pain untavum..😥
Enikkum angane aanu paranje ippo onnum cheyan pattilla ennu paranju njanum vedhana sahikkuva ottum. Pattunnilla😪😪 njanum 2 hospitalil poyi nokki avidennu angane aanu paranje
Enik inn scan cheythapol fibroid nn paranju 2.8 cm..8 week ayathe ullu..nalla pain anoda
@@Chinn625 eppolum onnum undavilla vallapozhum undakku sahikkan pattum tension avandatto ☺️
Ente scan reportil "tiny posterior wall intramural fibroid" enna kanunne eppol njan 14th week aayi.. any chance of complications? Normal delivery possible aano??
Depends on location of fibroid
Anik Fibroid und kuracha Alavil. Njan Five month pregenent. An. Plasenta Posterior An Kuzhappamilla Ann Dr. Paranchu, Deliveryj budhimuttavumo
Delivery kazhinjho
Pls ഡെലിവറി കഴിഞ്ഞോ. നോർമൽ ആയിരുന്നോ
Am 28yr and unmarried, having fibroid measuring 9*7.3*8.5 cm from anterior left lateral wall. Which treatment I required now? Planning to marry within 3 months.
Laparoscopic removal venam
@@DrAshwinJayakrishnan Before abortion my uterus appears bulky measures 11.9*8.7cm &shows large posterior wall fibroid measuring 8.4*7.5cm , after abortion due to no cardiac activity, fibroid measures 6.7*5.8cm . This fibroid must be removed or not ? Before trying next pregnancy??please reply Sir.
Hi maam
ഇതു ഉണ്ടെകിൽ മാസമുറ സമയത്തു ബ്ലീഡിങ് തുള്ളി തുള്ളി പോകുന്ന അവസ്ഥ unddakumo
എനിക്ക് over bleeding ആയിരുന്നു
ഡോക്ടർ എനിക്ക് ഫൈബ്രോയ്ഡ് 11 cm ഉണ്ടായിരുന്നു ഓപറേഷൻ കഴിഞ്ഞു ഒരു മാസമായി ഗർഭപാത്രത്തിന്റ പുറത്ത് ആയിരുന്നു എത്ര റെസ്ററ് വേണം എന്ന് പറയുമോ പിന്നെ 18വർഷം കഴിഞ്ഞു കല്ലിയാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ഇപ്പോൾ തന്നെ പ്രെഗ്നൻസിയ്ക്ക് പറ്റുമോ?
Pregnancy ayyo
Thank you doctor
Love you so much❤️❤️❤️ doctor
.i want to appreciate dr.owobu for giving me back my life again, i was diagnose of fibroids after the use of dr.owobu herbal medicine i got cured, totally all thanks to dr.owobu I will forever be grateful sir 🙏 view his channel for more informations
Sir eniku 2Year munbu fibroid surgery kazhinjathanu.. Iniyum kuttikal aayitilla age 33,ippol scan eduthappo veendum 3 fibroid growth und one subserosal 36x24mm and 2 intramural 28x18mm and 25x18mm.. Ini enth treatment aanu edukendath
hi dear i also had same problem i took ayurved medicine from a gynaec nine four zero zero two zero seven one one nine is that doc numbr. Online consultn he. Now im 3mnth pregnant. evdeya sthalam
@@remya2404 nikkum fibroid und...ethra kaalam medicine eduthu..plz repky
@@prabnaprasantht.p.8660 njn 4masam edthu. Aadoctor marunnu ayachu thannatha ella masavum
@@remya2404 ee Dr evidee ullatha?? Iyalk multiple fibroid aayirunnoo??
@@prabnaprasantht.p.8660 small n large fibroid und
Dr ente kalyanam kazhinjitt 2 year ayi.pregnant ayilla.periods correct anu. Enik 30 vayas und.enik subserous fibroid und.dr surgery paranju.ente husbandinu count kuravanu.medicine kazhikunnu.enik fibroids plath kondano pregnancy akathath.kazhinja masam scan cheythapol multiple fibroids ennu kandu.ath enthanu dr.enik reply tharamo...pls.....
Pregnant aayoo
No
Enikum und subserosal fibroid.. Mrg kazinj 13yrar aayi.. Ipo 9mnth aayi.. Ningalk athu remove chythayirunno
Cheythu.1yr ayi.pregnant ayitilla.
@@nasiyau3675 cheythappol bleeding vallathum undayirunno... Ningal homeo treatment chythu nokk. Njan 2year aayit athu chythitta positive aaye
Hiii dr your spech 👌
Mam... fibroidullavarkk pregnancyil excercise cheyyan pattumo
Light exercise yes
Hi ഞാൻ pregnencyude first സ്റ്റെപ് ആയി സ്കാനിങ്ങിന് പോയപ്പോൾ ആണ് അറിയുന്നത്. Fewintraural fibroid, ഉണ്ടെന്ന്. മീസുറിങ് 5.7*5.2c. M seen in the fundal & antrrior wall. ഇങ്ങനെയാണ് സ്കാനിങ്ങിൽ കാണിച്ചിരിക്കുന്നത്. റിസൾട്ട് ഡോക്ടറെ കാണിച്ചപ്പോൾ അബോർഷൻ ആകാതിരിക്കാനുള്ള ടാബ്ലറ്റ് തന്നു. എന്താ ഇനി ചെയേണ്ടത്.....
കുഞ്ഞു ജനിച്ചോ, പ്രോബ്ലം ഉണ്ടായിനോ
Nthaayiiii
ഡെലിവറി കഴിഞ്ഞോ..
Dr enk 1 cm size ulla intramural fibroid und . 2 times abortion aythanu ipol pregnancy try cheyunund . Ini nthengilum prblm undakumo dr plz reply
Enikum same aanu.ipol pregnant ayo
Smal kuzhapamilla
Dr. Enik utras muzha und rand ovaryilum utrasinte purathum anu muzha enik 23 vayass mathrame ullu ath kond tvm anu nj kanichath avidethe dr paryunath kunjunagal undakan treetment nadathan paryunnu nokkan athil ayillakil mathram ഓപ്പറേഷൻ നടത്തിയാൽ മതി എന്ന് paryunnu abotion ഉണ്ടകുമെങ്കിൽ ഓപറേഷൻ chayanam എന്നു parayunu dr enik pregnancy ആകുന്നത് kuzhappam vallathum und enik dr number onn tharumo plz onnu contact cheyan anu
Dr. Eanik 24weeks pregnant anu. Pregnant ayi doctor kandapozha arinjath. Prasavikkan bhudhimuttakumo. Kunjinu kuzhappamundo. Eth eanginay marum.
Fibroids ullath prashnamaano
@@meenusreenath7468 Valarunnathenenkl prashnam aanu fibroid infertilityku vare karanam aakum
Intramural fibroid m/s 1x . 9 CM in anterior wall... Third month... Is it dangerous?
5 week pregnet aane madam...firoid undennu scan cheythappo parenju...Kunjinte heart beatum kanan pattunilla 2 week kazhinj onnu koodi scan cheyyam ennu parenju...Nthenkilum preshnam kanumo medam
Helo ennitt enthayi
First pregnancy ano
Anikkum same problem
നിങ്ങളെ ഡെലിവറി എന്തായി please please reply
Enikkum engane undu entha ennu ariyilla
മാഡം eniku fibroid ഉണ്ട്.4.8 ആണ് സൈസ്... Ipol 6 mnth prgnt... നോർമൽ ഡെലിവറി ku ബുദ്ധിമുട്ട് ആണോ
Enganathe fibroid Aahn.. Nde wife num ind.. Aval pregnant ahn
Delivery kazhinjooo....enikkum fibroid kanichuuu njan 2 month pregnant anu ..enikku vayaruvedana bleeding.aundu..kunjinte valarcha kuranju varunnu....nte
@@Un__limi ഡോക്ടർ എന്ത് പറഞ്ഞു.... പേടിക്കണ്ട കുഞ്ഞിന് വളർച്ച കുറഞ്ഞാൽ ശ്രെദ്ധിക്ക്ണം... ബ്ലീഡിങ് ഉണ്ടേൽ പ്രത്യേകിച്ച്... എന്റെ ഡെലിവറി കഴിഞ്ഞു... Cs ആയിരുന്നു.... Fibroid എടുത്ത് കളഞ്ഞു.... താറാവിന്റെ മുട്ടയുടെ വലുപ്പം ഉണ്ടായിരുന്നു.... കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാരുന്നു 🙏
@@jaisytm5383 bleeding koodi abortion cheyythu ippo..kunjinu hert beat illathay...valarcha kuranju..
ഞാൻ 2 masam pargnensy aanu fibrroied 3 ennam und endha cheyya
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Fibroid karanam kunjinte aarogyathin prashnamundavumo
undakum valarunna fibroid aanenkl prblm undakum
Hi aftr 13years am pregnent now. Ipol 9mnth start aayi.. Enik kutty irangi varunnidath fibroid und.. Kurach valuthum aanu. Athu pregnancy cs aakuvanel remove cheyan pattumo... Bleeding undakumennu kettappo aake tension aavuksya.. Plz rply
Thante delivery kazhinjho
@@aaravizvlog3165 delivery kazhinjo enikum same problem kunj erangi varunna bagath 8cm fibroid eppol 6month aayi pls reply
@@fousiyashihaj9142 delivery kazhinjhu. Cesarean aarunnu. Ipo one month aay
😊 Fibroid remove cheitho ethra cm undayirunnu unnik kuzhappam onnum ellallo enik vallaatha tension
@@aaravizvlog3165 s. Mol aanu.. Cs aayirunnu... Fibroid remove chythilla. Mnglr Ulla oru Dr paranj athu ippo cheyendennu.. 6mnth kazinj onnude scan chythu nokkan
Small subnormal fibroid seen in the anterior wall of uterus 18×16mm size. Ippo 3 month pregnant enthenkilum problm undakumo
Enthayii..delivery kazhinjo
Delivery kazhinjo
Madam ,nte wife nnu 24 kg weight ollu ,ippol kurach days aayit cyst in uterus il ,,ath avalude or kunjinno problem agumo
Period time il endelum symptom omdo
Anika fibroid in De
Anterior wall fibroid in pregnancy problem undo pls reply
Above 3cm
@@DrAshwinJayakrishnan posterior wallil fibroid undenkil abortion chance undo?
@@neethuvigy depends on size
1.4cm ഉള്ള fibroid pregnancy problem ഉണ്ടാക്കുമോ?ഇത് വരെ periods irregularities ഉണ്ടായിട്ടില്ല.pain വന്നിട്ടില്ല,mrg കഴിഞ്ഞു വെറുതെ scan ചെയ്തപ്പോഴാണ് അറിഞ്ഞത്. Pls reply
1.4 cm is too small to cause problem
ruclips.net/video/c7KYjK4QjeE/видео.html
Endometriosis Malayalam Vlog
No
Endgilum buddies avo?endvum normal delivery avo
Hai Dr. Njanipo 11 week pregnant aaanu enik 10 week il spot kandu sustained injection eduthu.ennaley veendum spot kandu enik fibroid uterus und athu kond valla problem ndo pls reply
Enthayi nighale fibroid maariyo
37*25 mm fibroid valuthanoo??? Pls reply
Noo
@@addu4698 95x56 mm valuth aano???
@@vineeshavinu7352 yes
6 month മുതൽ Baby യുടെ movement ഒരുപാട് കൂടുതൽ ആയി feel ചെയ്യുമോ?.. ഇരിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ? എനിക്ക് പുറത്തു ആണ്.. 14 cm ആണ്... ഇപ്പോൾ 6 month ആണ്.
Delivery കഴിഞ്ഞോ
Da delivery kazhijo
Delivery kazhinjittu enthayi.. fibroids remove cheytho.. kunjinu kuzhapam onnumillallo.... enikum 5 month pregnant aanu... 5 fibroids undu 5.1 cm aanu large fibroid
Delivery kazhinjo
@@aswathideva1324delivery kazhinjo.onn reply tharuo
Mam ipo 7month pregnant aanu enik fibroid und anterior intramural fibroid measuring 40×40mm aanu ithu size problm aano normal delivery aavumo
Fibroid undenkil pregnant akathe irikkumo
Chila fibroid tadasamayekam
25 വയസു കഴിഞ്ഞ ഏത് സ്ത്രീയെ scan ചെയ്താലും ഈ സംഭവം കാണാം
ശരിയാണോ
@@ponnusemonbanu1775 അറിയില്ല. എനിക്ക് fibroid വന്നപ്പോൾ dr. പറഞ്ഞതാ. മനീയ്യ് (lickid ) പുറത്ത് പോകാത്തത് കൊണ്ടാണത്രേ ഇത് വരുന്നത്
@@rhythmoflove7924 enikkum udde fibroid, nighalkku baby uddo
Enik 27age എനിക്കും ഉണ്ട് fibroid piriads avombo സഹിക്കാൻ പറ്റാത്ത വേദന യാണ് ഡെലിവറി ടൈമിൽ ഉണ്ടാകുന്ന വേദന പോലെ 🥺 eppo pregnancy try cheyyunnund but redy avunnilla fibroids undayal പ്രെഗ്നന്റ് aville
Enik fibroid ind njan 3 month prgnant ane.endy doctor parnjath baby devolp avoumnbol fibroid devlep avunane
എനിക്കും ഉണ്ട് എന്ന് പറഞ്ഞു..2mnth aayi😰
@@niharasheed4321 enikum und valare cheruthaa pakshe kunju undayal Prblm illathirikan Fibroid remove cheyanmnu paranju
@@silu4479 remoove cheithoo
@@ponnusemonbanu1775 Next weak laproscopy cheyyum
Enikum 4mnth start aayi.. Fibroid develop cheyunnund. Dr paranjathu baby e baadhikkillenna. Ningalude th enthayi.. Plz rply..
Dr.my age is 41.enikku utresl 3 fybriod undu .ethuvara pregrenent ayittila.fybroid 1 is 7cm,6 cm,4cm enganay aanu .utres remoove cheyendi varumo? Remove cheithilla engil veendum varan chance undo ? Please replay me.
Surgery cheytho
Enikk 6 month ayi multiple utres fibroid und. Deliverikk enthenkilum ബുദ്ധിമുട്ട് ഉണ്ടാകുമോ? Pls reply me Dr...
എനിക്കും fibroid ഉണ്ട് large ആണ്. ഇപ്പോൾ ചെറിയ iugr ഉണ്ട് ബേബിക്ക് 7 month പ്രെഗ്നന്റ് ആണ്. നിങ്ങക്ക് ok ആയോ, വളർച്ച കുറവ് ഉണ്ടോ? എനിക്ക് lower uterine segment ഇൽ ആണ് fibroid. നിങ്ങൾക്ക് എവിടെ ആണ്
Enikum 5 anu fibriod ind
Nthaayiiii
By
എന്റെ ഭാര്യ മൂന്ന് മാസം ഗർഭിണിയാണ് മുഴ പലുതാവുന്നുണ്ട് ഇപ്പോൾ മുഴ ഒഴിവാക്കാൻ പറ്റുമോ
Nthaayi delivery kazhinjho.. prblm indaayo
പ്രസവിച്ചിട്ടല്ലേ പറ്റൂ
ഹായ്. ഡോക്ടർ. ഞാൻ. സ്കാൻ ചെയ്തു അപ്പോൾ. 33.mm. 31.mm. ഇങ്ങനെ 2.മുഴ. ഉണ്ട് എന്ന് പറഞ്ഞു. ഓപറേഷൻ കൂടാതെ മരുന്ന് കഴിച്ചാൽ മാറുമോ. പ്രെഗ്നന്റ് ആയാൽ ഏതെങ്കിലും പ്രശ്നം ഉണ്ടോ. എത്തു കാരണം കൊണ്ട് ആണ് ഇങ്ങനെ വരുന്നത് . എനിക്ക് 29.വയസ്സ് ആയി. ഒരു അബോർഷൻ. കഴിഞ്ഞു. കുട്ടികൾ ഇല്ല. മെനസസ് ആയാൽ വേദന കൂടുതൽ. ഇതിനു ഒഴിവാക്കേണ്ട ഫുഡ് ഏതൊക്കെ. ഉൾഭാഗത്തു ആണ് മുഴ
Ethrayum. Vegam nalla oru gynaecologist nne kaanu....njaan fibroid kond kure anubhavichathaanee..vachoond irunnaal big prblm aavum
@@sandhyap3309 hlo nighal eathu fibroid aanu
9×8Mm fibroid normal anooo
hi dear i also had same problem i took ayurved medicine from a gynaec nine four zero zero two zero seven one one nine is that doc numbr. Online consultn he. Now im 3mnth pregnant. evdeya sthalam
Pls contact nbr
Ma'am enik 30 yrs und marriage kazhinjit 2 yrs àayi ipo. Ithuvare pregnant aayitillaa . muvatupuzha il dr me kandappo 2 fibroids und laproscopy cheyyanam ennu paranju subseros fibroids aarunnu. Husbund inu count kuravum indaayi..Last January il laproscopy cheythu.athu kazhinju 3 months medicine randuperkum undaayi..and injunction enikum undaarunnu. corona vannathu kond last month treatment nu pokan pattiyillaa
.ipo treatment continuation poyi irikuva.. pregnant aayitum illaa
Ini enthu cheyyum. pregent avan chance kuravano dr?
Enik bhayankara tension aanu ippo..pls reply maam....
Enik age 30 aanu marriage kazhinj 3.5yrs aayi multiple fibroids and pcod und ippo 6weeks pregnant aanu...
@@akhilajs3065 ഇപ്പോൾ പ്രോബ്ലെം വല്ലതും ഉണ്ടോ പ്ലീസ് rply
@@nishatp9489 hii njan duphaston tablet kazhikkunund last scanning il fibroids size കുറവുണ്ട് ഇപ്പൊ 3 months aayi🙏🙏
Problem onnumilla vomiting illa കുഞ്ഞ് healthy aanenn paranju doctor ennaalum care cheyyanam miscarriage aakaan cheriya chance und ennaa paranje
എനിക്കും same problm anu
Thanku dr
Mam ente first scan aaatrnnu inn apo intramural fibroid ind 6 mm aaan Apo ath prshnaano plss reply..