ആർത്തവ ക്രമം തെറ്റിയോ ഇത് അപകടമാവുന്നത് എപ്പോൾ ? Arogyam

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 514

  • @mumthasanwar8102
    @mumthasanwar8102 2 года назад +43

    Thank you Dr. ആർത്തവ ക്രമക്കേടിനെ പറ്റി വിശദമായി തന്നെ പറഞ്ഞു തന്നു .

  • @muhammedshifan3920
    @muhammedshifan3920 10 месяцев назад +5

    എന്റെ മോൾ 12 വയസ്റ്റ് പെട്ടന്ന് മെൻസസ് ഉണ്ടാവുന്നു മാസം രണ്ട് പ്രാവശ്യം അസുഖമാണോ

  • @libisijeesh4098
    @libisijeesh4098 2 года назад +11

    ഡോക്ടർ എന്റെ മകൾക്ക് 17 വയസ്സുണ്ട് 14 വയസ്സിൽ Periods first കിട്ടി. ഇപ്പോഴും Periods correct അല്ല 2. 3 മാസം കുടുമ്പോഴാണ് Periodsആവുന്നത്. ഡോക്ടറെ കാണികേണ്ടതുണ്ടോ . രക്ത കുറവുണ്ട്

    • @Sinan.931
      @Sinan.931 2 месяца назад +1

      Gayncolgi kanikkika scanig aduthu nokk

  • @JustforFun-cm1kp
    @JustforFun-cm1kp 7 месяцев назад +5

    Dr വളരെ നല്ലൊരു മെസ്സേജ് താങ്ക്യൂ

  • @bobyboby310
    @bobyboby310 2 года назад +9

    Ella monthum date change avunnu . Periods time lulla pain undavunnunde . But periods avunnillaa . Endhan cheyyendathe ?

  • @arifasaidalviarifa508
    @arifasaidalviarifa508 2 года назад +5

    എനിക്ക് 4 മാസം മായി ആർത്തവം ഉണ്ടായിട്ട് Dr കാണിച്ചു ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു

    • @rejureju5584
      @rejureju5584 2 года назад

      Enikum same ayirunnu njan I pulse kazhichu ippo correctanu

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +55

    വളരെ നല്ല അവതരണരീതിയായിരുന്നു ഡോക്ടർ 😊പലരും കാത്തിരുന്ന വീഡിയോ🥰

  • @jasminvt9403
    @jasminvt9403 Год назад +5

    എനിക്ക് 4മാസം ആയി മെൻസസ് ആവാത്തത്..., ഡെലിവറിക്ക് ശേഷം ഒരു തവണ മാത്രമേ ആയിട്ടുള്ളു.... കുട്ടിക്ക് ഇപ്പോൾ 1 വയസായി

  • @ranjitha4942
    @ranjitha4942 2 года назад +16

    മാഡം എനിക്ക് ചിലപ്പോ നേരത്തെ വരും ചിലപ്പോ കറക്റ്റ് ടൈം വരും കൂടുതലും മൂന്നു ദിവസം അല്ലെങ്കിൽ അഞ്ചു ദിവസം മുന്നേ വരും അതുകൊണ്ടെന്തെങ്കിലും കുഴപ്പമുണ്ടോ എനിക്ക് 37 വയസുണ്ട് ഇരുപതിമൂന്നാം വയസിൽ ഡെലിവറി കഴിഞ്ഞതാണ് സിസേറിയൻ ആയിരുന്നു ട്വീൻസ് ആണ് ഇപ്പൊ വയറു വീർത്തു തന്നെ വരുന്നു ആഹാരം നിയന്ത്രിച്ചിട്ടും വയറു കുറയുന്നില്ല ഇത് അർത്തവം ആയി എന്തെങ്കിലും ബന്ധമുണ്ടോ

  • @Fathimahyder03
    @Fathimahyder03 2 года назад +8

    Hlo Dr.
    Enik vivaham kainjhit 6 varshamayi kunjhi undayitla test cheidapo pcos undun mansilayi 10 kg korachu ennitum pregnant aayitla ippo pinneyum tadi koodi
    Enik periods 1 week late aavarund
    Pakse e month il 20 th n periods aavandyed aayitla pakse 13 indan ratri cherye oru black blood pole kand ravileyum ade pole kanditund pine periods aayitla
    Idin enda Karanam Dr.

  • @amruthaanadan9823
    @amruthaanadan9823 2 года назад +8

    Mam periods delay Akumbol ovulation time enghaneya identify cheyyan pattuka.

  • @najamuhammed4863
    @najamuhammed4863 2 года назад +5

    Dr, പ്രസവശേഷം വയറിലെ മസിൽ വേർപെടുകയും വലതു ഭാഗത്തെ മസിലു ബലക്ഷയം ആവുകയും ചെയ്താൽ എന്താണ് പരിഹാരം, ഇതിനാൽ ഉണ്ടാകുന്ന future പ്രശ്നം ഒന്നു പറയാമോplse

  • @sajnakamal2075
    @sajnakamal2075 2 года назад +11

    Ente molk 15 vayasay ipol 3 monthay menses aayitt enthan cheyendat plz reply

  • @shailabishaila9025
    @shailabishaila9025 Год назад +13

    നല്ലൊരു അറിവ് ആണ് ഡോക്ടർ പറഞ്ഞു തന്നത് thanks 👍🏻👍🏻👍🏻🥰ഡോക്ടർ

  • @dhanyatc772
    @dhanyatc772 11 месяцев назад +5

    Madam, Jan 18 nu periods ayi,
    Epo 30 ayi ഇതുവരെയും ninittila

  • @arshidafoodgraft2508
    @arshidafoodgraft2508 2 года назад +2

    എനിക്ക് 1 മാസതിൽ 2 പ്രാവസ്വം ഉണ്ടാകാറുട് ഇത് അസുഖം ആണോ

  • @ayshazainworld3832
    @ayshazainworld3832 2 года назад +6

    Dr എനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യം ആകുന്നു... Dr കാണിച്ചു സ്കാൻ ചെയ്തു ഒരു കുഴപ്പമില്ല 3month മരുന്ന് കഴിച്ചു ഒരു വർഷം കുഴപ്പം ഉണ്ടായില്ല... ഇപ്പോ പിന്നെ അങ്ങനെ തന്നെ spot ആയിട്ടാ വരുന്ന

    • @sujithsurendran6718
      @sujithsurendran6718 2 года назад

      Tann married annekil pregnant anonnu check cheyitu nokku, yeniku pcod ayyi periods 6month kooduboye varuvayirunollu vannal tablet kayichale bleeding stop akethe ollu, agane , periods varathe tanne njn pregnant ayyi , periods illatondu arinilla, 7month pregnant ayapaya ariyane, apo sarikamayi yeniku neriya buthimuttu undayapo hospitalill poyi scan cheyumboya ariyane, yento bagayam kondu, babbyku appo venda weight mattu yella karagalum undayirunnu vere problem onnumillayirunnu, delivery kayinu ippo 10month ayi babbyku, babby ganichapo 3.100kg undayirunnu

    • @shemmus9299
      @shemmus9299 2 года назад

      Enikum

    • @beenas7581
      @beenas7581 2 года назад

      ഇപ്പൊ ok ആയോ. Same pbm എനിക്കും

    • @RahmathuneesaCK
      @RahmathuneesaCK 7 месяцев назад

      എനിക്കും

  • @sreenandusree4942
    @sreenandusree4942 Год назад +25

    എനിക്ക് ഒരുമാസം പിരീഡ്സ് ആയാൽ പിറ്റേമാസം ആവില്ല പക്ഷെ വേദന ഉണ്ടാവും അത് ഏതുകൊണ്ടാണ്

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 7 месяцев назад +3

      എന്ത് കൊണ്ടാണ് ന്ന് അറിഞ്ഞോ.. എനിക്ക് ഈ മാസം ആയില്ല

    • @Bathriya.K.S..
      @Bathriya.K.S.. 6 месяцев назад

      എനിക്കും

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 6 месяцев назад

      @@Bathriya.K.S.. ആവും പേടിക്കേണ്ട

    • @NasilaNasi-r9f
      @NasilaNasi-r9f 4 месяца назад +1

      എനിക്കും വേദന ഉണ്ട് ആവുന്നില്ല

  • @fathimanadha5540
    @fathimanadha5540 2 года назад +5

    Irregular periods ullavark pragnencyk bhudimutt ally?

  • @farisavahab8979
    @farisavahab8979 2 года назад +7

    Pcod എങ്ങനെ തിരിച്ചറിയാം.

  • @keerthiraj5722
    @keerthiraj5722 2 года назад +7

    Pcod ലക്ഷണങ്ങൾ ഉണ്ട്....എന്താണ് ചെയ്യേണ്ടത് ഇനി....?

    • @Erica_boutique-.
      @Erica_boutique-. Год назад

      Oru product und . Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @shebisidhu8199
    @shebisidhu8199 2 года назад +8

    മെൻസസ് കറക്റ്റ് ആവാൻ എന്താ ചെയ്യേണ്ടത്

    • @lovelant5071
      @lovelant5071 2 года назад

      Najn oru product parann tharam ente chanalil keri vidok comment cheyyu

  • @Raisha202
    @Raisha202 Год назад +1

    ആർത്തവ ടൈമിൽ വേറെ പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ എക്സസൈസ് ചെയ്യാമോ...

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +5

    ക്ലിനികിൽ എല്ലാ ദിവസവും പരിശോധന ഉണ്ടാവുമോ dr

  • @Shana8901
    @Shana8901 2 года назад +12

    enikk 19 Age aayi, mrg kainjilla . Enikkum 2 month koodumbol aan mnss aavunnath😥 athinte peril kuttikal undavunnathil enthekilum prpblems undavumo

  • @magnessadailyincomefromhom8431
    @magnessadailyincomefromhom8431 2 года назад +6

    Hi,enjk feb 22 mensus ayed, mnsas kainh 1 weekullil ovulation indaye thonnu oprpilla,pinne enik 3 days left side stomach pain indain,pjnne indaitilla,urine infectionund,,ipo pimples und,pain onnula,breast l oru matavumilla, ksheenm und,2 mathe prgncy k vendi wtng anu,asthiyurukam nallnm ind innaleyum innum indailla,ookanam idek vernned poleyund,2nd pegncy l brst l chng indavule,upp ellthlm nllnm ipo,pinne edh tym kidnn ezhunnelkumbolum thala chutal indvnd,prgnt avan chnc undavuo plz rply

    • @arshadvp380
      @arshadvp380 2 года назад

      ruclips.net/video/0-E0gQfcjb0/видео.html

  • @SReddy-zm5pt
    @SReddy-zm5pt 2 года назад +69

    എനിക്കി എല്ലാം മാസവും ആർത്ഥവത്തിന് മുമ്പ് നല്ല പനി വരും ആർത്തവം ആയി കഴിഞ്ഞേ പനി മാറുവുള്ളു.
    ദേഷ്യം വരും

    • @abzin2940
      @abzin2940 2 года назад

      Enikum angane thanne an

    • @Arshiajupiter
      @Arshiajupiter Год назад +2

      ഞാൻ കരുതി എനിക്ക് മാത്രം ആണെന്ന്

  • @shaheershajeer1184
    @shaheershajeer1184 2 года назад +3

    Dr
    എനിക്ക് 32 വയസ്സാണ് ഞാൻ മിൻസ്സസ് ആകുന്നത് മൂന്നും നാലും മാസത്തിൽ ഒരിക്കലാണ്
    എനിക്ക് തൈറോഡിന്റെ പ്രശ്നം ഉണ്ട്
    മാസം തോറും കൃത്യം ആകാൻ എന്തെങ്കിലും വഴിയുണ്ടോ
    പ്ലീസ് മേഡം ഒന്ന് പറഞ്ഞു തരുമോ 🙏

    • @lovelant5071
      @lovelant5071 2 года назад

      Yes Najn parann tharam nagale productaya utrivare use cheyth noku ente chanalil vann comment cheyyu

    • @ibrahimm9975
      @ibrahimm9975 Год назад

      @@lovelant5071 നിങ്ങളുടെ ചാനൽ???

    • @lovelant5071
      @lovelant5071 Год назад

      @@ibrahimm9975 Love Lant

  • @christina1432
    @christina1432 2 года назад +7

    Thanks മാഡം 🙏🙏എന്റെ delivery കഴിഞ്ഞു മുന്നര മാസം ആയി, ഈ മാസം 2 ന് copper T ഇട്ടു.24 ന് ആരുന്നു periods ആകേണ്ടത്. ഇതുവരെ ആയിട്ടില്ല. ഇപ്പോൾ കുറച്ചു ദിവസം ആയി വെള്ളപൊക്ക് നന്നായി ഉണ്ട്. കളർ മാറ്റം ഒന്നും ഇല്ല. ഇത് എന്തു കൊണ്ടാണ് മാഡം ഒന്ന് പറഞ്ഞു തരാവോ . ഞാൻ മെലിഞ്ഞാണ് പണ്ട് തോട്ടെ. ഇപ്പോളും അങ്ങനെ തന്നെ 😔

    • @anjanaarjun7101
      @anjanaarjun7101 Год назад

      Ethayi

    • @christina1432
      @christina1432 Год назад

      @@anjanaarjun7101 ഇപ്പോൾ normal ആയി വരുന്നുണ്ട്.. കുഴപ്പം ഇല്ല..

  • @dass97
    @dass97 2 года назад +8

    Dr. എനിക്ക് കറക്ട് date നല്ല മെൻസസ് ആവാർ . ചിലപ്പോൾ 28, 35, 40 അത്രയൊക്കെ വിത്യാസം വരാറുണ്ട് date ൽ . ചില മാസങ്ങളിൽ ആവാറില്ല. ഇത് എന്ത് കൊണ്ടാണ്. ഒന്ന് reply തരണെ .പിന്നെ അസ്ഥി ഉരുക്കവും ഉണ്ട്. ഒരുപാട് സ്ഥലങ്ങളിൽ കാണിച്ചു. മരുന്നുകൾ കുടിച്ചു. പക്ഷേ അതിന് ഒരു മാറ്റവുമില്ല.😔

  • @shakirasamad2765
    @shakirasamad2765 2 года назад +1

    എനിക്ക് dr pcod ഉണ്ടെന്നു പറഞ്ഞു.. പക്ഷെ എല്ലാ മാസവും correct ആയി 7/8 ദിവസം തുടർച്ചയായി മെൻസസ് ഉണ്ടാകുന്നുണ്ട്...🤔

  • @mohammedaslam814
    @mohammedaslam814 2 года назад +4

    എനിക്ക് കറക്റ്റ് ആയി മെൻസസ് ആവും. രക്തം തീരെ പോവില്ല. ഇത് രക്ത കുറവ്aano

    • @Varshanandhan1
      @Varshanandhan1 Год назад

      Raktham povathe karyalla bloodum ponam crt avukayukayum venam

  • @aryasuku701
    @aryasuku701 2 года назад +7

    Dr enik age 19.enik 2,3 month ayi periods ayitt.1 year ayi regularayi periods vanitt.2,3 month kudumbol periods akum.pinne 2,3 month kazhije പിന്നെ periods akathollu.Enthegilum preshnam uddo.plice reply

    • @afnakunjumon3193
      @afnakunjumon3193 2 года назад +1

      Pls reply....

    • @lovelant5071
      @lovelant5071 2 года назад

      Ente chanalil varu ragular aavan Najn parann tharam

    • @afnakunjumon3193
      @afnakunjumon3193 2 года назад

      @@lovelant5071 kaanunillallo

    • @lovelant5071
      @lovelant5071 2 года назад

      @@afnakunjumon3193 menses problam normal avan enn parann parann oru shorts ittin athil vann comment chey details thram

  • @soughands4524
    @soughands4524 2 года назад +4

    Dr. Njan neha enik pcod ane irrwgular ane periods, medicine edukathe avilaa, ith ella monthum medicine eduthyt akano?

    • @ShahabinK
      @ShahabinK 7 месяцев назад

      എനിക്കും

  • @gopikaunni8744
    @gopikaunni8744 2 года назад +4

    നമസ്തേ Dr... എനിക്ക് അബോർഷൻ ആയതാണ്.. Athukazhinj 41days feb 11 ayappo next periods ayi... Athukazhinj മാർച്ച്‌ 6 ഉം Pinne മാർച്ച്‌ 25 periods ayi... അബോർഷൻ കഴിഞ്ഞുള്ള scanning il pcod starting ആണ്.. എന്ന് പറഞ്ഞിട്ടുണ്ടാരുന്നു... Eni njn yeth ചികിത്സാ ചെയ്യേണ്ടത്..ഇതിപ്പോ ഇങ്ങനെ ആയതിൽ ചെറിയ ഒരു ടെൻഷൻ ഉണ്ട്...

    • @arshadvp380
      @arshadvp380 2 года назад

      ruclips.net/video/0-E0gQfcjb0/видео.html

    • @MunthasMayankave
      @MunthasMayankave 12 дней назад

      എനിക്കും അത് ഉണ്ട്‌ 😢😢

  • @shahanasquiteworld998
    @shahanasquiteworld998 2 года назад +26

    Dr ഗുളിക കഴിക്കുമ്പോൾ ആവും അല്ലെങ്കിൽ 2മാസം 3മാസം

  • @jasiramp5481
    @jasiramp5481 2 года назад +2

    Dr എനിക് മനസ്സ് കറക്റ്റ് യല്ല ഇപ്പൊ 4 മാസം കൈജു മനസ്സ് ആവാതെ സ്‌കാണിങ്ങുന്ന ഓക്കേ ചൈതു ഓർമൺ കുറവാൻ എന്ന dr പറയുന്നത് എന്തു ചെയ്യണം എനിക് ഒരു ഓവരി ഒള്ളു 3സർജറി ചോതിട്ട്ട് അതിന്റെ പ്രോബ്ലം ആവോ dr

  • @mohamadyasink.m111
    @mohamadyasink.m111 Год назад +1

    അത് pole 30 മുതൽ 50 നും ഇടയിൽ നില്കുന്നവരും ഉണ്ട് പിരീഡ്

  • @vinujitha
    @vinujitha 2 года назад +4

    Mam ente mrg kayinjitt 7year ayi ethe vare kuttykal ayittilla orupadayi treatment und ee januvary njan mensess ayilla pinne februvary 7thiyathi ayi but ee march njan ayittilla ethe vare ethu valla bhudhimutt undavvan sadhyatha undo

  • @nidhayasmintt3108
    @nidhayasmintt3108 2 года назад +3

    എനിക്ക് ഡെലിവറി കഴിഞ്ഞിട്ട് 1 പ്രാവശ്യമെ മനസസ് ആഴിട്ട് ഒള്ളൂ കുഞ്ഞിന് ഒരു വയസ്ലായി.12 വർഷത്തിന് ശേഷമുള്ള ഡെലിവറി ആയിരുന്നു മൂത്തവൾക്ക് 16 വയസ്സും എനിക് ഇപ്പം 31 വയസ്സ് ആയി

    • @mallump3850
      @mallump3850 2 года назад +1

      നിങ്ങൾ 15ആം വയസ്സിൽ കല്ല്യാണം കഴിച്ചിക്കോ. 😲🧐🧐

    • @kunheedukunhappu5739
      @kunheedukunhappu5739 2 года назад

      15 vayass ayappothanne kalliyanam kazhich vittoo ninne

  • @shihabtkshihab999shihabtk7
    @shihabtkshihab999shihabtk7 2 года назад +2

    ഡോക്ടർ എനിക്ക് പിരീഡ് തെറ്റിയിട്ടു 3മാസം ആവാൻ പോവുന്നു പ്രെഗ്നൻസ് ടെസ്റ്റ് ചെയ്തപ്പോൾ ഇല്ല പിരീട് ആവുന്നില്ല

  • @athigopu4216
    @athigopu4216 Год назад +1

    എനിക്ക് 2 months ആയിട്ടും പീരിയഡ്‌സ് ഇല്ല. തടി വെക്കുന്നുണ്ട്...

  • @rameesami4854
    @rameesami4854 2 года назад +4

    എന്റെ മോൾ ക്ക് 12 വയസ്സ് 10 മാസം മുന്നേ മെൻസസ് ആയത് 5മാസം കറക്റ്റ് ആയിരുന്നു ഇപ്പോൾ തീരെ ആയിട്ടില്ല പ്രോബ്ലം വല്ലതും ഉണ്ടാവുമോ മൂന്നുമാസം വളരെ കറക്റ്റ് ഡേറ്റ് ഉണ്ടായി പിന്നീട് രണ്ടാഴ്ച തെറ്റി ഉണ്ടാകാം ഇപ്പോൾ തീരെ ആകുന്നില്ല മോൾ ക്ക്‌ രോമം ഉണ്ടായി കാണുന്നുണ്ട് എനിക്കും ഉണ്ട് പാരമ്പര്യമായി രോമവളർച്ച ഉള്ളവരാണ്

  • @saalu8016
    @saalu8016 2 года назад +3

    Dr. എനിക്ക് മെൻസസ് കറക്റ്റ് ആണ്. ബട്ട്‌ ഇപ്പോ 2മസായിട്ട് ഒരു അടയാളം കാണും. പിന്നെ 2ദിവസത്തിനു ഒന്നും ഉണ്ടാകില്ല. പിന്നെ 10days ഒക്കെ നല്ലരീതിയിൽ ബ്ലീഡിങ്ങും ഉണ്ട്. ഇതിനു എന്തേലും കുഴപ്പം ഉണ്ടായിട്ടാണോ. എനിക്ക് കുട്ടികൾ ഇല്ല.10വർഷായി കല്ലിയാണം കഴിഞ്ഞിട്ട്. ഇതിന് റിപ്ലൈ തരുമോ plsss🙏🏼🙏🏼🙏🏼

    • @shoukathali3067
      @shoukathali3067 2 года назад

      എനിക്കും ഇങ്ങനെയാ എന്താ ചെയുക 😥

    • @linshaabbas
      @linshaabbas 2 года назад

      Enikum ingne aan kutykal aaytyla 1 month oke dot aayt continues aayt aavunu

  • @DhanyaDhanya-v4f
    @DhanyaDhanya-v4f 18 дней назад +1

    Njn delivery nirthitt 4 varshamayi laparoscopy cheythath but 2 masamayi periods aavunilla kuzhappam undo

  • @geethaprekash5115
    @geethaprekash5115 2 года назад +6

    Enikk 29 vayasund. Ente moonnamathe delivery 2020 April aayirunnu. Athu kazhinju decemberil periods thudangi pinne june muthal aayittilla. Athu kazhinju 2021 December 8 nu perods thudangi. 28 theeyathi vare undaayi. Varaathe vannathukondaanennanu njan karuthiyath. Pinne jan 14 nu verndum aayi. 2 days maathrame undaayullu. Pinne feb 27 nu verndum aayi. Aathyathe 2 divasam angane vannilla. Athukazhinu 8 days continue vannu. Athukazhinju ninnu. Pinne 2 divasam kazhinju vannu. Ippozhum ninnittilla. Ithu enthinte symptoms aayirikkum. Kunj paalu kudikkunnund. Pinne periods varaathaayappol nalla naduvedanayundaayi. Kuninjaal nivaraan nalla budhimuttaayirunnu. Ippol athinu kuravund. Munne oru abortion undaayittund. Dnc onnum cheythittilla.

  • @alhamdulillah5017
    @alhamdulillah5017 Год назад +2

    Dr. ഈ മെൻസസ് കഴിഞ്ഞു വെള്ള കളർ ആയതിന്ന് ശേഷം വീണ്ടും ബ്ലഡ് കളർ varunnu. ഇതെന്തആണ്

    • @Rahmuz-t
      @Rahmuz-t 11 месяцев назад

      ഇതേ അനുഭവം എനിക്കും ഉണ്ട്‌ 😢.. എന്തോണ്ടാ ഇങ്ങനെ എന്ന് പറയോ??😢

    • @user-wu2yr4ip1c
      @user-wu2yr4ip1c 6 месяцев назад

      ചില ദിവസം blood കളർ അത് കഴിഞ്ഞു വെള്ള കളർ... ഇങ്ങനെ കുറെ ദിവസങ്ങൾ ആയി കാണുന്നു. ഇതൊക്കെ എന്താണോ എന്തോ 😢

  • @mrcofmrcof1115
    @mrcofmrcof1115 2 года назад +2

    മാഡം
    38വയസ് ആണ് എനിക്ക്
    1വർഷംആയി പീരീഡ്‌ സമയം ബ്ലീഡിങ് വളരെ കുറവ് അതായത് 7ദിവസം വരെ ഒരു തോന്നിപ്പിക്കുന്ന അത്ര മാത്രം ആണ് ബ്ലീഡിങ്
    ഇപ്പോൾ ഒരു മാസം ആയി പീരീഡ്‌ ആയിട്ടും ഇല്ല
    ഇത് എന്താ കാരണം
    ഡോക്ടറെ കണ്ടു നിർദേശങ്ങൾ തേടണമോ

    • @ansalnaansu6371
      @ansalnaansu6371 Год назад

      എനിക്കും ഇതേ പ്രശ്നം ആണ് ഇപ്പോൾ 3 month ആയി period ആയിട്ട്.. ഇപ്പോൾനിങ്ങൾക്ക് ഇപ്പോൾ എങ്ങനെ treatment ചെയ്തോ

  • @shibushibu7538
    @shibushibu7538 Год назад +2

    ജനുവരി മാസത്തിൽ പീരീഡ്സ് ആയില്ല ഫെബ്രുവരി എട്ടാം തീയതി ആയി അതിനുശേഷം ബ്ലീഡിങ് പൊയ്ക്കൊണ്ടിരിക്കുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ

  • @aliyasalim2652
    @aliyasalim2652 2 года назад +4

    Dr delivery kazhinn 11mnths kazhinnan periods aayadh.. ippo baby k one year 3mnths kazhinnu.. pinne idhu vare periods aayittilla ..nan kurach varshayit thannr thiroid tablet edukkunna aalan...idhinendhaan karanam onn replay cheyyane..

    • @arshadvp380
      @arshadvp380 2 года назад

      ruclips.net/video/0-E0gQfcjb0/видео.html

  • @ajanthasreekutty7407
    @ajanthasreekutty7407 Месяц назад

    എനിക്ക് 50 വയസ്സ് ആയി ഞാൻ ഫെബ്രുവരി മാസം ആണ് മെൻസസ് ആയത് ഇപ്പോൾ ചെറിയ തോതിൽ ഡിസ്ചാർജ് പോലെ കാണുന്നു എന്ത് കൊണ്ടാണ് മേഡം

  • @muflihmubarak8366
    @muflihmubarak8366 2 года назад +29

    എനിക്ക് 45 ദിവസം ആവും. ഇത് ഇപ്പോൾ സ്ഥിരമായിരിക്കുന്നു.1 1/2 മാസ്സമാണ് ഇങ്ങനെ ആയാൽ വല്ല പ്രശ്നവും ഉണ്ടവുമോ?

    • @muhammedsinan1214
      @muhammedsinan1214 2 года назад

      എനിക്കും

    • @fathimamv299
      @fathimamv299 2 года назад

      Enikkum

    • @lovelant5071
      @lovelant5071 2 года назад +1

      @@muhammedsinan1214 normal aavan Najn oru product parann tharam ente chanalil vann comment cheyyu

    • @lovelant5071
      @lovelant5071 2 года назад +1

      @@muhammedsinan1214 ente chanalil vann comment cheyyu menses normal aavan enn parann oru shorts video ittin

    • @lovelant5071
      @lovelant5071 2 года назад +1

      @@fathimamv299 ente chanalil keri comment cheyyu

  • @user-lm1rp7hk1p
    @user-lm1rp7hk1p 3 месяца назад +1

    Hlo dr
    Enik inn 23 days aayi prds vannit .orupad drsne kanende vannu.ipravshyam prds vannappo vayarinte valath baghath nalla painum pinna bayanakramaya shardhiyum undayi ith kurach naal vare undayirunnu athayath kazhinna saturday vare undayirunnu ippo chardiyokke mari vedhanayum maari medicine edukkunnidn but prds maarunnilla ...ith entha ingahne enn parayamo

  • @abbasabbas8493
    @abbasabbas8493 2 года назад +3

    Dr.enik pcod und.menses aavunnilla.ith maaraan enthu cheyyum

  • @greeshmaunni8342
    @greeshmaunni8342 Год назад +1

    Dr. Enikk periods date correct alla. Chilappo 3,4 day idavittan varunath. Age 27 aan weight kuravan enikk 42 oolu. Husbandn age 33.Periods time 3 day matre chilappo blood undavu. Fd kazhikalum kuravan. Pachakari kazhikan ishttamilla. Cheriya karyagalkoke aalochich koottum. Kalyanam kazhinjitt 2 yearayi. Ith vare kuttikalundavan thayadedthernilla. June 4 aan periods date. Pregnant aavan try cheythu.. July 7 n periods aayi.inganeyaneki pregnancy late aavumo Dr.

  • @SalamSalam-pk7kk
    @SalamSalam-pk7kk 2 года назад +1

    മെൻസസ് ഇപ്പോൾ പ്രസവത്തിനു ശേഷം മാസത്തിൽ 2 തവണ മെൻസസ് ഉണ്ടാകുന്നു എന്താ കാര്യം മനസിലാകുന്നില്ല

  • @fousiyapolichu1499
    @fousiyapolichu1499 2 года назад +8

    Dr എനിക്ക് മൂന്നു മാസം pragnet ആയിരുന്നു ആദ്യത്തെ pragnency. അത് മൂന്ന് മാസം ആയപ്പോൾ കുറച്ചു അബോർഷൻ ആയി ബ്ലീഡിങ് ഉണ്ടായിട് പിന്നെ ലാസ്റ്റ് സ്കാനിങ് എടുത്തു 13mm പോകാനുണ്ട് പറഞ്ഞു ഡോക്ടർ അവർ കുറെ ഗുളിക vechu ഇൻജെക്ഷൻ അടിച്ചു എന്നിട്ടൊന്നും ബ്ലീഡിങ് ആയില്ല ഗർഭ പാത്രം തുറന്നു വരാതെ ഡിൻസി ഒന്നും ചെയ്യാൻ കഴിയില്ല പ്രസവിക്കാത്തതുകൊണ്ട്. എന്നൊക്കെ പറഞ്ഞു പേടിക്കണ്ട അടുത്ത മെൻസസ് deatil അതിൽ കൂടെ പൊയ്ക്കോളും എന്നും പറഞ്ഞു ഡിസ്‌ജർച്ചായി ponu പക്ഷെ ഇപ്പോ ഇതുവരെ മെൻസസ് ആയിട്ടില്ല ഡോക്ടർ ഒന്നര മാസമായി എനിക്ക് ഇപ്പോൾ 37 വയസ്സുണ്ട് വിവാഹം കഴിഞ്ഞിട് ഒരു വർഷം ആവുന്നു മെൻസസ് ഇനി ഉണ്ടാവില്ലേ 😒ആദ്യ pragnecy ബാക്കി പോകാതെ നിന്നത് അത് തസ്സമകോ. ബ്ലഡ് ടെസ്റ്റ്‌ ചെയ്തു ഇപ്പോ ഗർഭം ഇല്ലെന്നു റിസൾട് വന്നു ഇനി പീരീഡ്‌ ആവാൻ endu ചെയ്യണം ഞാൻ

  • @prathyushk4795
    @prathyushk4795 2 года назад +17

    Mam paranja symptoms kanunnund vayaru chadunnu, stretchmark, neck dark,mughath pimples

  • @user-so5ym3nf2m
    @user-so5ym3nf2m 2 года назад +4

    എന്റെ മോൾക്ക് 15ദിവസം കൂടുബോൾ ആവുന്നു 12വയസ്സാണ് രക്തം ക്കുറവ് കൊണ്ടാണോ dr

    • @kunjipamalu2898
      @kunjipamalu2898 2 года назад +2

      എന്റെ മോൾക്കും ഇങ്ങനെ തന്നെയാണ്
      വയസ്സും 12ആണ്

    • @user-zo1ly3lb3i
      @user-zo1ly3lb3i 12 дней назад

      ​@@kunjipamalu2898 eppom molku engane undu mail id onnu tharammo

  • @MuhammedAli-ne7ik
    @MuhammedAli-ne7ik 2 года назад +2

    Dr perids date thettarilla but 1 2 days bleeding undavarollu athinnu karanam enthannu, nalla vayar vedanayumund pls rply

  • @ziya574
    @ziya574 2 года назад +1

    Dr എനിക്ക് മാസത്തിൽ ഒരു ആയിച്ച മൂപ്പ് ആവും ചിലപ്പോൾ മാസത്തിൽ രണ്ട് പ്രവശം ആവും രക്തം ത്തിന്റെ അളവ് കുറവ് ആണ് ഇതിന്റെ കാരണം പറയുമോ Dr

  • @aboobakarsiddiq7370
    @aboobakarsiddiq7370 Год назад +2

    Ekk April 2 Mensas aayi 10 days delay aayittane March 24 aaayirunnu date Ath April 2 aayi eppo April veendum Mensas aayi tress nalla reethiyil und athaavumo reason Aarkaalum Ariyu please reply

  • @sachusachu9026
    @sachusachu9026 2 года назад +4

    pregnancy plan cheyyunnu but pregnancyumilla periodsum illa 2 months aayi period aayittu yenthukonda ighane pls reply

    • @vaishnavis2056
      @vaishnavis2056 2 года назад

      Ndhayi pregnant aayo enkm ithe avshthya onn prymo.ndhan ariythe pedi aakua😥

  • @shabana_rahman
    @shabana_rahman 2 года назад +7

    പലരും കാത്തിരുന്ന അറിവുകൾ

  • @aami981
    @aami981 Год назад +2

    Doctor ente molk 13 vayasayi idvare periods ayitilla entengilum problem undavumo athyavishyam wait ulla kuttiyan

  • @FathimaShibilaN
    @FathimaShibilaN 9 месяцев назад +1

    Dr. എനിക്ക് 4. മാസമായി പീരീയഡ് സ് ഉണ്ടായിട്ടില്ല. ഇപ്പോൾ ഞാൻ ഒരു ഹോമിയോ Dr. നെ കണ്ട് മെഡിസിൻ കഴിച്ചു പീരീയസ് വന്നു പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും ഉണ്ടായി ഇപ്പോൾ നിക്കുന്നില്ല. 1 മാസമായി ഇപ്പോഴും മെഡിസിൻ കഴിക്കുന്നുണ്ട് നിക്കുന്നില്ല. ഇനി എന്താണ് ചെയ്യ

    • @Shraddha860
      @Shraddha860 8 месяцев назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

    • @Shraddha860
      @Shraddha860 8 месяцев назад

      Njn ath use cheythit enik complete ayit pcod mari

  • @athulyanb7894
    @athulyanb7894 2 года назад +2

    Dr എനിക്ക് ഇതു വരെ ആർത്തവവേദന വന്നിട്ടില്ല അത് എന്തു കെണ്ടാണ് ? അത് എനിക്ക് ഭാവിൽ വല്ല പ്രശ്നം ഉണ്ടാകുമോ?

    • @shakirasamad2765
      @shakirasamad2765 2 года назад +3

      ഭാഗ്യവതി....

    • @shakirasamad2765
      @shakirasamad2765 2 года назад

      വന്നവർക്കേ വിവരമറിയു

    • @athulyarajilesh9756
      @athulyarajilesh9756 2 года назад

      Enikkum ഇതുവരെ mensesite വയറു വേദന വന്നിട്ടേ illa. ആവുന്നത് ariyalupolum illa.

    • @Rinunishad9602
      @Rinunishad9602 2 года назад +1

      Enikkum before mrg angane vedhana onnum undayirunnilla. Pakshe after mrg idakk nalla vedhanayund😥.

  • @faisaltsra5897
    @faisaltsra5897 2 года назад +27

    Dr എനിക്ക് ഡെലിവറി കയിഞ്ഞ് 1പ്രാവശ്യം മനസ്സാസായിട്ടുള്ളു ഡെലിവറികഴിഞ്ഞിട്ട് 1year aayi

    • @sajibava4692
      @sajibava4692 2 года назад

      Saadhaarana inghine varaarullooo

    • @simaksimak6289
      @simaksimak6289 2 года назад +1

      Enikkum dlvry kynj 1 yr ay ith vare ayttilla...endan cheyyandad 😌

    • @sajibava4692
      @sajibava4692 2 года назад

      @@simaksimak6289 ഒരു കുഴപ്പവും ഇല്ല. ആയിക്കോളും.

    • @raheemrayi523
      @raheemrayi523 2 года назад

      Kanichitano Aayath

  • @muhammedali9731
    @muhammedali9731 2 года назад +5

    Nallaavadharanam orupad samshayamtheernnu 👍👍👍

  • @rafeekudeen8047
    @rafeekudeen8047 2 года назад +2

    Tnks dr useful video

  • @soudashamas1821
    @soudashamas1821 2 года назад +6

    Dr enik Ella monthly periods undavarund. But last monthil periods timil 2 pravashyam bloodinte clotting vannu. But bleeding vanilla. Usually enik starting day clotting kaanum pinned bleeding varaarulladaanu. Ippo ingane undayad enthukondaanu? Enik pcod,thyroid und. Njn homeo medicine kazhikuunnund. Pls reply

  • @shaztech4511
    @shaztech4511 Год назад +3

    Thankyou Dr

  • @jaseelae2255
    @jaseelae2255 2 года назад +2

    Dr ente vayattilum kumilakal und athin enthanu cheyyendath

  • @hamdankottailkottail5154
    @hamdankottailkottail5154 2 года назад +10

    എനിക്ക് രണ്ടു മാസമായി ആർത്തവം വന്നിട്ട് എനിക്ക് PCOS ഉണ്ട്.ആർത്തവം വരുമ്പോൾ കുറച്ചു കുറച്ചു ബ്ലീഡിങ് ആണ് ഉണ്ടാകാറുള്ളത് .

  • @mohamadyasink.m111
    @mohamadyasink.m111 Год назад

    പിരീഡ് പലർക്കും പല വയസ്സിൽ ആണ് നിൽക്കുക 60 വയസ്സുവരെ പിരീഡ്സ് നിൽക്കുന്നർ ഉണ്ട് ഈ ലോകത്ത്

  • @asnuvavachi8340
    @asnuvavachi8340 2 года назад +4

    എനിക്ക് ഇപ്പൊ കുറഞ്ഞ മാസമായി 45ഡേയ്‌സ് ആയി ആവുമ്പോൾ ആണ്. ആകുനെ അതിന്റെ കാരണം ഒന്നും പറഞ്ഞു തരാവോ

  • @sahalasherin485
    @sahalasherin485 2 года назад +16

    Dr എനിക്ക് ഒരു മാസത്തിൽ രണ്ട് പ്രാവശ്യം മെൻസസ് agum 10 ദിവസം അയൽ തുടങ്ങും ഒരു അടയാളം 44

  • @shameemashihab4204
    @shameemashihab4204 2 года назад +4

    Enikk mansas clear ayirunnu. Pinneed ente 2deleverikk shesham njan coperty ittirunnu. Athin shesham enikk 12 days okke undavarund. Adhythe dhuvasam cheruthayitt ndavum. Athin shesham 3 dhivasam onnum ndavilla. Pinneed satharana pole avum

    • @aysharifayi1295
      @aysharifayi1295 Год назад

      Enikum ingane thanne njn coperty ititilla... C-section 2delivery kazinju 2varshathil 2 makkalai...munb 7days aambo menses currectairunnu delivery kazinjit 12daysello aavunnu aadyam 3days normally bleeding pinneed 5days bleeding karepolumilla pinneed oro divasait jest kare kanunnu totally 12days .

  • @lakshmi5513
    @lakshmi5513 2 года назад +7

    Blood kuravanegi atinu ntanu solution?

  • @sibibabu8206
    @sibibabu8206 2 года назад +4

    Dr. Njan 28 vayasund , married alla, sle treatment edukkunn7nd enikk mensus regularayitt undavunnund but bleeding valare kuravanu randu divasam undarakarund chilapo oru divasame kanullu eth treatment vallathum edukkandathayittndo

    • @devukrishna6213
      @devukrishna6213 2 года назад +1

      Anikm same

    • @athulya9781
      @athulya9781 2 года назад

      Enikkum same ..njan Dr ne kandappo paranju ..2 daysil sadharana pole bleeding anengil kuzhappamillann...enikk ippolum 2 days mathre ollu .enikk pakshe pediyund

  • @SoudhaBeebi
    @SoudhaBeebi 9 месяцев назад

    എനിക്ക് 45 വയസ്സായി 6മസ്സമയി മെൻസസ്സ്‌ നിന്നിട്ട് ഇപ്പോൾ 10 ദിവസമായിമെൻഷശായിട്ട് ബ്ലീഡിങ് നിൽക്കുന്നില്ല vare ബുദ്ധിമ്മുട്ടുകൾ ഒന്നും ഇല്ല

  • @NuswaibaChettiyanthodika
    @NuswaibaChettiyanthodika Год назад +2

    Dr. എനിക്ക് 2 മാസമായി മെൻസസ് തെറ്റീട്ട് . Pregnant അല്ല . ആദ്യവും തെറ്റീരുന്നു. പിന്നെ മരുന്ന് കുടിക്കും അപ്പോൾ അടുത്ത മാസം ശെരിയായി വരും പിന്നെ വീണ്ടും ആദ്യത്തെ പോലെ തന്നെ. Marege കഴിഞ്ഞിട്ട് 2 വർഷമായി കുട്ടികളില്ല. Aeg
    20 . ഇതിന് പരിഹാരം പറഞ്ഞ് തരണം

  • @rahmathas9351
    @rahmathas9351 2 года назад +2

    എനിക്ക് മെൻസസ് ആയിട്ട് 2 മാസമായി .തൈറോയിഡ് മരുന്ന് കഴിക്കുന്നുണ്ട് .4 മാസമായി മരുന്ന് കഴിക്കുന്നു .ഇതുവരെ date 7ദിവസം വൈകാറുണ്ട് .ഇപ്പോൾ ആദ്യമായി ആണ് ഇങ്ങനെ വൈകിയത് .പ്രെഗ്നൻസി ടെസ്റ്റ് ചയ്തു നെഗറ്റിവ് ആണ് .Dr കാണേണ്ടി varumo....?

  • @anubinoy5810
    @anubinoy5810 2 года назад +6

    Mam ente delivery kazhinjitt 6month . Eppozhum 2 week koodumbol menses aakunnu. Appol chilaver parayunnu feeding cheyyunathu kondanennu. Eth doctore consult cheyyano,?

    • @lekshmilechu7761
      @lekshmilechu7761 2 года назад

      Enikum ingane thanneya..ente kunjin 1 and half year old ay.ipo oru masam 2 thavana irikkinnu..entha cheyyende

  • @k39muhammedhadi40
    @k39muhammedhadi40 11 месяцев назад +1

    അനസുവിന് മാലിക്ക് റളിയ അല്ലഹു അനു ഹു മാഷാ അള്ളാ

  • @VinithaVinitha-hn5ez
    @VinithaVinitha-hn5ez 2 года назад +2

    സൂപ്പർ

  • @hajaratpm6066
    @hajaratpm6066 2 года назад +1

    Brest pain varunnu 2 week mumbe.endu cheyyanm sahikkan patilla.plz reply

  • @favaskp3259
    @favaskp3259 2 года назад +1

    Dr hai nigalude house udirampoyil Alle

  • @Privv.a436
    @Privv.a436 2 года назад +2

    Ente molk 13 vayass kayinja masam first menses ayi. E masam idhivare ayittilla kuyappam illallo

  • @savithapraveen5232
    @savithapraveen5232 7 месяцев назад +1

    Arthavam15divasathinaga veran karanangal vayass 42

  • @RamsheedRamsheee
    @RamsheedRamsheee Год назад +1

    Dr. Prasavam kazhinj 3months kazhinj periods aaye ee months period 17 aaavandathan . But ethu vare aaayella kaaranm etha dcr

  • @prathyushk4795
    @prathyushk4795 2 года назад +5

    Dr. Enik 28 age und. 6 yrs ulla oru monund. Eniku periods date correct avunnila 7 or 10 days munnot pokunnu chila month theere avunnilla.bloodtest cherub Hb ,thyroid normal anu endhukondanu ingane?

    • @ayshathnafeesa5850
      @ayshathnafeesa5850 2 года назад

      Same. Enikum 28year. Ade prblm. Dctre kandu vitamins gulikayum calcium gulikayum blood koodan tonikum thannu

  • @Angel-gu5og
    @Angel-gu5og Год назад +4

    Dr. എനിക്കി periods correct ആയിരുന്നു but കഴിഞ്ഞ month thott periods thetti but enniki eakki pain undaval undd karannam entha parayooo plsssss

  • @shibnashibi2378
    @shibnashibi2378 4 месяца назад

    Good presentation

  • @IAyshaaah705
    @IAyshaaah705 4 месяца назад

    Dr. എനിക്ക് 6 മാസം കഴിഞ്ഞു മെൻസസ് ആയിട്ട് .. എന്താ കാരണം..42 വയസ്സായി

  • @shaheemvlogs9788
    @shaheemvlogs9788 2 года назад +1

    Anik31vayassayi. Presavamniruthiyadinshasham. Homiyo. Gulika. Kayichalmathramaundavunnad. 1masamayal. Aduthamasam. Pinnayum. Gulika. Kayikkanam. Edinandankaranam. Eniyumavangulika. Kayikano. Dr. Andankilumpreshnamundavumodr

  • @thalasseryskitchen7612
    @thalasseryskitchen7612 2 года назад +1

    Ante delivery kazhinnit 6 masamayi mensass vannilla kuzhapamundo dr kanikhano

  • @ammuaji4162
    @ammuaji4162 2 года назад +5

    Maam, enik may 24 nanu date. Pakshe ith vere ayitum period ayitilla. Ithinu munb correct date ayirunnu periods. Pakshe may masathil period vannitilla. June 20 husband varunnud.athinu munb period aakan ntha cheyya

  • @shaheeranasar4343
    @shaheeranasar4343 2 месяца назад +1

    Dr enik 17 vayas ann ente periods correct ayirunnu ippo 4 month ayi periods ayitt enik ippo pediyavann

    • @gopika71
      @gopika71 Месяц назад

      Ennit ipo ok ayo entha cheythath

  • @fullwalkthroughgameplay3036
    @fullwalkthroughgameplay3036 5 месяцев назад

    എനി ക്ക്,മെൻ സ്സ് കൃ ത്യ മായി,ഉണ്ട്,പക്ഷേ,e,h,b,,കുറവ്‌ കാരണം