അധികം വായിച്ചു മഹാഭാരതം, ഗുർആൻ ബൈബിൾ പക്ഷെ യേശു ആരാണെന്നു നിങ്ങൾക് അറിയില്ല അതിനു പരിശുദ്ധാൽമാവ് വരണം, പരിശുദ്ധൽമവില്ലാത്ത ഒരുവനും ദൈവം ആരാണെന്ന് തിരിച്ചറിയുന്നില്ല
അനീതിയും അധർമ്മവും ദുഷ്ടതയും ഇഷ്ടപ്പെടുന്നു ഇന്നത്തെ ജനങ്ങൾക്ക് താൻ ഇങ്ങനെയുള്ള വങ്കത്തരം ങ്ങൾ പറഞ്ഞുകൊടുക്കുന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യമാണ് തന്നെ ഈ നിലയിൽ ജീവനുള്ള ദൈവം അധികനാൾ മുന്നോട്ടു വിടുകയില്ല
ജോസ് ചേട്ടാ നിങ്ങൾ ഈ പറയുന്ന കാര്യേങ്ങൾക്കു ആളുകളുടെ മനസ്സിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. Thank you so much youtube for creating a medium like this so that people could know whats the real truth behind a lot of things. jose chetta all the best. നിങ്ങൾക്ക് പറ്റിയ ഒരു വാക്കേ എനിക്ക് ഇപ്പൊ അറിയൂ....... പുലിക്കുട്ടി
ഇപ്പൊൾ പരിശുദ്ധ ആത്മാവ് ജോസ് കണ്ടത്തിൽ ആണ്, എത്രമാത്രം.അറിവാണ് ഇദ്ദേഹം നേടിയിരിക്കുന്നത്,ഓർമശക്തിയും അപാരം, സോഷ്യൽ മീഡിയ വന്നതോടെ എന്തും തുറന്ന് പറയാൻ ആർക്കും ഒരു ഭയവും ഇല്ലാണ്ടായിരിക്കുന്നു, ജോസേട്ടൻ പറഞ്ഞത് വളരെ ശരിയാണ്,നമ്മൾ ഇനിയും ജാതി മത,വർണ വെറികളിൽ നിന്ന് ഇനിയും മോചനം ആയിട്ടില്ല , പക്ഷെ വളരെയേറെ ജനങ്ങൾ ഇന്ന് കാര്യങ്ങൾ മനസ്സിലാക്കി മതത്തിന് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നു.പഴയത് പോലെ മനുഷ്യരെ മതം പറഞ്ഞ് പറ്റിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.ഇനി എല്ലാ മത പുരോഹിതരും വേറെ ബിസിനസ് കണ്ടുപിടിക്കുന്നത് നന്നായിരിക്കും
ദൈവം അരൂപിയാണ്' അരൂപിയായ ദൈവത്തിനു നിങ്ങള്‍ വിഗ്രഹവും പ്രതിമയും തീർത്ത് വിരൂപിയാക്കി...... ഈശ്വരൻ സർവ്വ വ്യാപിയാണ്...സർവ്വ വ്യാപിയായ ഈശ്വരനെ നിങ്ങള്‍ അമ്പലങ്ങളും പള്ളികളും പണിത് അതിനകത്തിട്ട് പൂട്ടി.. ഗോത്ര ദേവനായ ആൾ ദൈവമായ അൽലാഹ് എന്ന ആളെ നിങൾ ദൈവം അക്കി മാറ്റി
Mr. Jose Kandathil should be honoured by giving a doctorate for his incredible contributions for eliminating the exploitations and cheatings adopted by our priests in our religions, especially among Christian priests.
All religions are equal in the sense that all want money and power. ഈ മാലിന്യ കൂമ്പാരങ്ങളെ ഇത്ര സരസമായി പൊളിച്ചടുക്കുന്ന ഇദ്ദേഹം അഫിനന്തനം അർഹിക്കുന്നു. മതവ്യാപാരം നടത്തി വയറ്റിപ്പിഴപ്പു നടത്തുന്ന വൈദീകവർഗം ഇതൊക്കെ കേൾക്കുമ്പോൾ കലിതുള്ളിയിട്ട കാര്യമില്ല. Social media യുടെ വരവോടെ വിശ്വാസികളെ അന്ധകാരത്തിൽ എല്ലാകാലവും നിർത്താമെന്ന വ്യാമോഹം ഇനി വേണ്ട.
ജോസുചേട്ടാ, ആ ഗ്രന്ഥകാരൻ എഴുതിയിരിയ്ക്കുന്നത് "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്". ഭൂമിയെ സൃഷ്ടിച്ചതിനു ശേഷമാണ് സൂര്യനെ സൃഷ്ഠിച്ചത് എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ട് സൗരയൂധവും പ്രപഞ്ചത്തിലെ മറ്റു ഗാലക്സികളും എല്ലാം സൃഷ്ടിച്ചത് മറ്റാരോ ആണ് എന്ന് വിശ്വസിച്ചെപറ്റു. മാത്രമല്ല, ആ സൃഷ്ടികർമ്മം മുതൽ ഇന്നുവരെ മൊത്തം 10'000 വർഷത്തിൽ താഴയേ ഈ ഭൂമിയ്ക്ക് പ്രായമുള്ളൂ. അതായത് ആദം മുതൽ അബ്രഹാം വരെ 2'000 വർഷം , അബ്രാഹം മുതൽ യേശുക്രിസ്തു വരെ 2'000 വർഷം, യേശുക്രിസ്തു മുതൽ ഇന്നുവരെ ഏകദേശം 2'000 വർഷം (2019). കുറവു വല്ലതുമുണ്ടെങ്കിൽ നികത്താൻ ഒരു 4'000 വർഷം ബോണസുകൂടി ചേർത്താലും 10'000 വർഷത്തിൽ കൂടുതലില്ല. ചിന്തയ്ക്കാതെ വിശ്വസിയ്കുക. അല്ലെങ്കിൽ സ്നേഹസ്വരൂപനായ ദൈവം നമ്മളെ തീയിലിട്ടു ചുടും. ഓർത്താൽ നല്ലത്..!
Usman Kt മനുഷ്യൻ എഴുതിയ അത്തരം കഥകൾ തന്നയെന്നു അതിൽ തന്നെ എഴുതിട്ടുണ്ടു. ഈ വസ്തുത അന്നു അതു കൈകാര്യം ചെയ്തവർ പുറത്തു പറഞ്ഞിരുന്നില്ല. അതു ദുർബലരെ ചൂക്ഷണത്തിനു . വേണ്ടിതന്നെ. അതിൽ പറഞ്ഞ പോയ്ന്റു ഫിലോസിഫികളാണു. ഈ വർത്തമാനകാലത്തിലും നടക്കുന്നതു. ഉദാഹരണം മനുഷ്യനു സുഖദു:ഖങ്ങൾ ഉണ്ടാവുന്നതു എന്തുകൊണ്ടു. ? എന്താണു ഭക്തി.? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ഹൈന്ദവ വേദങ്ങളിൽ. വേദം വേറെ, കഥകൾ വേറെ. കഥകളിയിലെ കഥാപാത്രങ്ങൾ നമ്മുടെ യുക്തി ക്കു നിരക്കാത്ത അമാനുഷിക സ്വഭാവമുള്ളവർ.
Ee 21 am nuttandilum matattinta peril janangala mandanmarum viddikalum akkunna purohita vargatta turannu kattunna sar abinandanattinum ateetanane. U do great social service. Frankoyappolullavaruta kalum kayyum muttan ippozhumkunjatual quaue nilkkum.
Great👍 video chat, Random thoughts and selected memory that's the basis of all religion🙏🙏 A person born in particular religion cannot get out of the doctrinal truth or yoke very easily, but interdisciplinary studies enables one to talk with ease India being at least by Constitution is secular democratic and socialist republic as per D. S. Nakras vs union of India🇮🇳 after all religion is relationship guide for the welfare of the nation we have fundamental rights but there is rresonable restrictions we have directive principles that can't be enforced but we have fundamental duties but we have travelled from the world of allegory and metaphor to the world of Algorithms even now food shelter and other needs are important school s and hospital are definitely the contribution of the Christian community many things will change because are slow to adapt to new ways of life but it was good information all❤😊
Open source Malayalam അയാൾ അവിടെ ഇരിക്കുന്ന കാശ്ചക്കാരൊടാണു സംസാരിക്കുന്നത്. യൂടുബിൽ കാണുന്ന നമുക്കാണിതു റിപീറ്റ് ആവുന്നത്. അയാൾ രവിചന്ദ്രനെയൊ ജബ്ബാർ മാഷിനെയൊ പൊലെ യുടൂബ് പ്രെക്ഷകനെ കുറിച്ചു ചിന്തിക്കുന്നില്ല.
John Wick Open source Malayalam അയാൾ അവിടെ ഇരിക്കുന്ന കാശ്ചക്കാരൊടാണു സംസാരിക്കുന്നത്. യൂടുബിൽ കാണുന്ന നമുക്കാണിതു റിപീറ്റ് ആവുന്നത്. അയാൾ രവിചന്ദ്രനെയൊ ജബ്ബാർ മാഷിനെയൊ പൊലെ യുടൂബ് പ്രെക്ഷകനെ കുറിച്ചു ചിന്തിക്കുന്നില്ല.
Sir, ഇവിടെ സർ പറഞ്ഞ കാര്യങ്ങളിൽ ചിലതു സത്യം ആണ്.. ഒരു ചെറിയ doubt,അങ്ങ് പറഞ്ഞല്ലോ കൃഷ്ണൻ മഹാഭാരത യുദ്ധം ഉണ്ടാക്കി ഒരു പാട് പേരെ കൊന്നു എന്നൊക്കെ..മഹാഭാരതം എനിക്ക് അറിയാവുന്നഇടത്തോളാം സർ പറഞ്ഞതു തെറ്റാണ്.. കൃഷ്ണൻ യുദ്ധം ഇല്ലാതാക്കാൻ ദൃതരാഷ്ടരുടെയ്യും കൗരവരുടെയ്യും പക്കൽ പോയി വളരെ സൗമ്യമായി സംസാരിക്കുന്നുണ്ട്.. കൗരവരുടെ രാജ്യത്തിന്റെ എത്ങ്കിലും ചെറിയ ഗ്രാമ പ്രദേശങ്ങളിൽ വാഴൻ ഉള്ള അനുവാദം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നുണ്ട്.. പക്ഷെ വളരെ പരുക്കൻ സ്വരത്തിൽ അപമാനിച്ചു കൃഷ്ണനെ തിരിച്ചയക്കുകയാണ് ഉണ്ടായത്..ദൃതരാഷ്ട്രരോട് പല തവണ ഇതിന്റെ ഭാവിഷ്യത് മനസിലാക്കാൻ ശ്രമിച്ചു.. അവിടെ ഉണ്ടായിരുന്ന ഉത്തരവാദിത്വപ്പെട്ട ആളുകൾ മൗനം ഭജിച്ചു.. ഈ യുദ്ധം അനിവാര്യമായ ഒന്നായി ഒരു പാട് കാരണങ്ങൾ ഉണ്ടായിരുന്നു.. അറിയാനും അറിയിക്കാനും ഉള്ള ഒന്നാണല്ലോ അറിവ് അത് ശരി ആയ രീതിയിൽ വിനിയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. ഞാൻ ഒരു മത വാദി അല്ല.. എനിക്ക് അറിവുള്ളത് ഞാൻ ഇവിടെ പറഞ്ഞു എന്നെ ഉള്ളു.
ഹിരണ്യഗര്‍ഭം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു പാത്രം ആണെന്നാണ് കേട്ടത്. ഇതിനുള്ളില്‍ രാജാവ് പ്രവേശിച്ച് ശുദ്ധീകരിച്ചതിന് ശേഷം പാത്രം പൊട്ടിച്ച് പുരോഹിതര്‍ക്ക് വീതം വച്ച് നല്‍കും.
തിരുവതാംകൂർ ഭരിക്കാൻ ക്ഷത്രിയരല്ലാത്ത നായന്മാരെ അന്നത്തെ ബ്രാഹ്മണർ ക്ഷത്രിയനാക്കുന്ന ചടങ്ങാണ് . കേരളത്തിൽ ക്ഷത്രിയർ ഇല്ല , ക്ഷത്രിയന് മാത്രമേ നാട് ഭരിക്കാൻ അവകാശം ഉള്ളു . ആ ക്ഷത്രിയനായ നായരുടെ മകന് രാജാവാക്കണേൽ പിന്നേം നടത്തണം അടുത്ത ഹിരണ്യഗര്‍ഭം . ആ ഹിരണ്യഗര്ഭത്തികിന്റെ ചെലവ് കേട്ടാൽ തൻ ഞെട്ടും , കുറുക്കനായ ബ്രാഹ്മണന് കിലോകണക്കിനാണ് പശുവും സ്വർണവും , മേലനങ്ങാതെ പുട്ടടിക്കാൻ ഈ മൈരുകളും ഉണ്ടാക്കിയ ഒരു മൂഞ്ചിയ വ്യവസ്ഥ , അത്തു ചുമന്നു കൊണ്ട് നടക്കാൻ കുറേ താഴ്ന്നജാതി പൊട്ടന്മാരും
ആകാശത്തിന് കീഴിൽ സകല ജാതി മനുഷ്യരുടെയും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്ന ഏക നാമം... യേശു നാമം.... എനിക്കുവേണ്ടി മരിച്ച എന്റെ യേശുവിനെക്കാൾ വലുതായി എനിക്കൊന്നുമില്ല... ഹല്ലേലുയ
എനിക്ക് ഒന്നേ പറയാനുള്ളൂ... പറയുന്ന കാര്യങ്ങൾ കത്തോലിക്കാക്കാരിൽ മാത്രം ഒതുങ്ങി നിൽക്കാതെ അന്ത്യോക്കൻ പിന്തുടർച്ച സഭകളുടെ കള്ളത്തരങ്ങളും കപടവിശ്വാസങ്ങളും പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുക...👍👍
എന്റെ മോൻ തീകൊണ്ട് ഉപ്പിടും.. മോൻ പല്ല് ഞെരിക്കും, വിലപിക്കും... എന്തെന്നാൽ ദൈവ ജനത്തിന് ഇടർച്ച വരുത്തി സാത്താന്റെ വലയിൽ ആക്കുന്നു താൻ... യേശു ആരെന്നു അറിയാതെ ഇത്ര തരം താഴ്ത്തി അവഹേളിച്ചു...
യേശു 5000പേർക്കും,7000പേർക്കും ഭക്ഷിക്കാൻ കൊടുത്തത് കണ്ടത്തിൽ ജോസിന്റെ വീട്ടിൽ നിന്ന് ചുട്ട് ചുമന്നുകൊണ്ട് പോയ അപ്പവും മീനും കൊണ്ടായിരുന്നു... അപ്പത്തിന്റെ കാശു കൊടുക്കാത്തത് കൊണ്ട് ഈ ദുഷ് പ്രചരണം....
നോണ്‍സെന്‍സ്, ആള് തന്നെയാണ് ദൈവം. അഹം ബ്രഹ്മാസ്മിൻ, തത്വമസി, പ്രജ്ഞാനം ബ്രഹ്മം, അയമാത്മാബ്രഹ്മം എന്നീ സംസ്കൃത വാക്കുകളുടെ അർഥം അറിയുക. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങൾ എന്നത് സൃഷ്ടിയുടെ രഹസ്യങ്ങളാണ്. ജലത്തിൽ നിന്നാണ് ജീവന്റ അങ്കുരം എന്നാണ് ശാസ്ത്രം അംഗീകരിച്ചത്. അതാണ് മത്സ്യാവതാരം. പിന്നീട് ജലത്തിലും കരയിലും ജീവിക്കുന്ന കൂർമ്മം, വരാഹം കരയിൽ സ്ഥിരമായി വസിച്ചു. നരസിംഹം മൃഗത്തിൽ നിന്ന് മനുഷ്യരിലേക്കുള്ള പരിണാമം. വാമനൻ മനുഷ്യ രൂപം പ്രാപിച്ച കൊച്ചുമനുഷ്യൻ. അങ്ങനെ സൃഷ്ടിയുടെ ശൃംഖല പോകുന്നു......
@@WranglerDudeഹിന്ദു ഒരു സംസ്കാരമാണ്; ഹിന്ദുസ്ഥാനിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ തന്നെയാണ്. എന്നാൽ ഒരു ദളിതനും മനുസ്മൃതി വിരുദ്ധനുമായ അംബേദ്കറിന്റെ ഭരണഘടനയും ഇന്ത്യൻ നെഹ്റു കോൺഗ്രസും ചേർന്നാണ് 'ഹിന്ദു'മതമാക്കിയത്. പിന്നീട് ധർമ്മാന്ധനായ അംബേദ്കർ സ്വയം നിർമ്മിത ഹിന്ദുമതം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. ഈ ഹിന്ദുക്കൾ തന്നെയാണ് പലപല ജാതിമതങ്ങൾ മാറിമാറി അമ്പലങ്ങൾക്കും പള്ളികൾക്കും വേണ്ടി തമ്മിലടിച്ചും കൊന്നും കൊലവിളിച്ചും ഇന്ത്യ ഭ്രാന്തലയമാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് ഉത്തരവാദികളായ അബ്രാഹ്മണർ (ബ്രഹ്മജ്ഞാനെ യതി ബ്രാഹ്മണ) സനാതന ഹൈന്ദുസംസ്കാരവും ബ്രഹ്മവിദ്യയും പാരമ്പര്യമായി പുതിയ തലമുറകൾക്ക് കൈമാറാതെ മനുഷ്യരിൽ അയിത്തം പറഞ്ഞ് അകറ്റി നിർത്തി, സംസ്കൃതഭാഷ ദേവഭാഷയെന്ന് പറഞ്ഞ് ലുപ്തമാക്കി, അവതാര പുരുഷന്മാരുടെ പവിത്ര വചനങ്ങൾ കാറ്റിൽ പറത്തി, ഗുരുനിന്ദയിലൂടെ സാക്ഷാത് പരമാത്മവിനെ പരിത്യജിച്ച്, അവർക്ക് തോന്നിയ പലതരത്തിലുള്ള പ്രതിമകൾ ലോഹങ്ങളിലും കല്ലുകളിലും മരത്തടികളിലും ഉണ്ടാക്കി പൂജിച്ച് ഒരു വിഭാഗം ആളുകൾക്ക് അർഭാഡജീവിതമാർഗ്ഗം സുഗമമാക്കുമ്പോൾ ഇവിടെ അനാദിയായ സംസ്കാരം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല മേല്പറഞ്ഞ അബ്രാഹ്മണരും അവരുടെ കീഴാളന്മാരും മാത്രമാണ് ഇന്ത്യയിലെ ഇന്നത്തെ ദുരവസ്ഥക്ക് പൂർണ്ണ ഉത്തരവാദികൾ.
An elderly rabbi was once on an airplane to Israel sitting next to a self-professed atheist. They were amicably chatting the whole trip. Every now and then, the rabbi’s grandchild, sitting in another row, would come over to him, bringing him a drink, or asking if he could get anything to make him more comfortable. After this happened several times, the atheist sighed, “I wish my grandchildren would treat me with such respect. They hardly even say hello to me. What’s your secret?” The rabbi replied: “Think about it. To my grandchildren, I am two generations closer to Adam and Eve, the two individuals made by the hand of G‑d. So they look up to me. But according to the philosophy which you teach your grandchildren, you are two generations closer to being an ape. So why should they look up to you?”
U say our belief…is it your belief without base…I think u are not getting sleep and peace…pl don’t mislead people with ur knowledge,which will not help in ur final days
യേശു ജീവിച്ചിരുന്നപ്പോഴും കാൽവരിയിൽ കുരിശിൽ തൂങ്ങി കിടന്നപ്പോഴും യഹൂദ പ്രമാണികൾ പറഞ്ഞതിൽ കൂടുതലൊന്നും നിങ്ങൾക്കും പറയാൻ കഴിയില്ല. സ്വന്തം മതത്തിനെതിരായി പറയുമ്പോൾ നല്ല മാർക്കറ്റാ.... പാഴാക്കണ്ട....
Peter was an orthox church beliver . Confession accepted by Mor athenacius of alexandrea on AD 360 Roman Catholic accepted AD 325 Confession brought to the athenecios by the budhist monk Mani , who was bagdad
ഒരു ആൾദൈവം ആകാൻ പറ്റിയാൽ രെക്ഷപെട്ടേനെ .... പിന്നെ ഒരു പണിക്കും പോകാതെ സുഖമായി ജീവിക്കാം ....കുറേ വിഡ്ഢി കൂട്ടങ്ങൾ വഞ്ചിതരാകുന്നത് അറിയാതെ ,എന്തിനും ഏതിനും മൂട് താങ്ങി നടക്കുകയും ചെയ്തോളും ..ആഹാ എന്തൊരു സുഖം .... പക്ഷേ ഒരു പ്രത്യേക ഡ്രസ്സ് കോഡ് ആണ് ആൾ ദൈവങ്ങൾക്ക് ...ആദ്യം അത് മാറ്റി സാധാരണ ഡ്രസ്സ് ഇടാനുള്ള സെറ്റപ്പ് ഉണ്ടാക്കണം ....പിന്നെ ഞാൻ പൊളിക്കും ....
അതിന് പത്താം ക്ലാസ് പാസ് ആകാനുള്ള ബുദ്ദി പോലും വേണ്ട ! എന്റെ കയ്യിൽ ഉള്ള വിശേഷ പെട്ട ഒരു രൂപം ഉണ്ട് , വെറും 2999 രൂപക്ക് അത് വീട്ടിൽ എത്തിച്ചു തരാം ( പോസ്റ്റൽ ചാർജ് പുറമെ ) താങ്കളുടെ എല്ലാ കഷ്ടപാടുകൾക്കും അതോടെ അറുതി വരുന്നതാണ്
ഒറ്റയ്ക്ക് പറക്കുന്ന പക്ഷികളെ ....നിങ്ങൾ അധികദൂരം ഇനി ഒറ്റക്കാവില്ല ...നന്ദി . കണ്ണും മനസും തുറപ്പിച്ചതിനു .🙏🙏
പൊന്നോ .... സത്യം .... ഈ വക പൊട്ടക്കഥകളും പുസ്തകങ്ങളും വായിച്ചേച്ചിരുന്ന എന്നെ പറഞ്ഞാൽ മതി ...
Watch Tomy Sebastian's videos.
Capricon Cap who is that?
@@JobinAlexvazhekattu A guy like Jose Kandathil
ruclips.net/video/NFRkf7ngvns/видео.html
ഒന്നിനൊന്ന് മെച്ചപ്പെടുന്നു .വല്ലാത്ത ആശ്വസം തരുന്നുണ്ട് .ഇനിയും തുടർന്നുള്ള പ്രസംഗങ്ങൾ കേൾക്കാൻ താൽപര്യപ്പെടുന്നു. നന്ദി!
ഒത്തിരി ആശ്വാസം ഒണ്ടോ
Yes
വളരെ നല്ല അവതരണം. എത്രകേട്ടാലും മതി വരില്ല.
ഒരു മതത്തെ പറ്റി പറയുമ്പോൾ മറ്റു മതക്കാർക്ക് എന്തു സന്തോഷം.. എല്ലാ മതങ്ങളും ചവറ്റു കൂനകൾ ആണ്.
All are man made and derived from Greek/Sumerian myths and folks.
Completely agree with you
Ellam kanakkalle!
100%
Example ബാലരമ, ബാലമംഗലം, etc
Appappan muthaanu 😍 Every time I see this guy speak, his speech content becomes more and more intresting and gripping!
Yes like Gossip mag and pulp fiction.
@@guardianangel1243 To each, his own...
@@guardianangel1243 .
യെവൻപുലിയാണ്കേട്ടോ,അഭിനന്ദനങ്ങൾ.
Outstanding speech. TRUTH IS BITTER, BUT IT'S UNDENIABLE FACT.
👏👏👏👏👏👏👏👏👏👏👏
ജനിച്ചു ജീവിച്ചു സിദ്ധി കാണിച്ചവരെല്ലാം ആൾദൈവം ആണെങ്കിൽ യേശുവും ആൾദൈവം അല്ലേ അച്ചായ
അധികം വായിച്ചു മഹാഭാരതം, ഗുർആൻ ബൈബിൾ പക്ഷെ യേശു ആരാണെന്നു നിങ്ങൾക് അറിയില്ല അതിനു പരിശുദ്ധാൽമാവ് വരണം, പരിശുദ്ധൽമവില്ലാത്ത ഒരുവനും ദൈവം ആരാണെന്ന് തിരിച്ചറിയുന്നില്ല
എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്ന ജോസേട്ടൻ ഫാൻസ് ഇവിടെ ലൈക് അടി
0
അനീതിയും അധർമ്മവും ദുഷ്ടതയും ഇഷ്ടപ്പെടുന്നു ഇന്നത്തെ ജനങ്ങൾക്ക് താൻ ഇങ്ങനെയുള്ള വങ്കത്തരം ങ്ങൾ പറഞ്ഞുകൊടുക്കുന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യമാണ് തന്നെ ഈ നിലയിൽ ജീവനുള്ള ദൈവം അധികനാൾ മുന്നോട്ടു വിടുകയില്ല
പാവം പ്രാക്ക് അല്ലാതെ വേറെ എന്താണ് ഒരു വഴി.. ഹ്ഹ്ഹ്ഹ്ഹ്
അടിപൊളി കഴിഞ്ഞതിൽ വച്ച് ഏറ്റവും ഉഗ്രൻ ഒരു അൻപത് പേർക്കെങ്കിലും ഷെയർ ചെയ്യണം
ജോസേട്ടന്റെയും രവിചന്ദ്രന്റെയും മുഖം കാണുമ്പോൾ തന്നെ ഞങ്ങൾ കുഞ്ഞാടുകൾക്ക് മുട്ടു വിറയ്ക്കുന്നു
ജോസ് ചേട്ടാ നിങ്ങൾ ഈ പറയുന്ന കാര്യേങ്ങൾക്കു ആളുകളുടെ മനസ്സിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്.
Thank you so much youtube for creating a medium like this so that people could know whats the real truth behind a lot of things.
jose chetta all the best.
നിങ്ങൾക്ക് പറ്റിയ ഒരു വാക്കേ എനിക്ക് ഇപ്പൊ അറിയൂ....... പുലിക്കുട്ടി
Es..
Excellent speech.
Malinyakoombharangale polichadukkana Ugran...vakkukal
ഇപ്പൊൾ പരിശുദ്ധ ആത്മാവ് ജോസ് കണ്ടത്തിൽ ആണ്, എത്രമാത്രം.അറിവാണ് ഇദ്ദേഹം നേടിയിരിക്കുന്നത്,ഓർമശക്തിയും അപാരം, സോഷ്യൽ മീഡിയ വന്നതോടെ എന്തും തുറന്ന് പറയാൻ ആർക്കും ഒരു ഭയവും ഇല്ലാണ്ടായിരിക്കുന്നു, ജോസേട്ടൻ പറഞ്ഞത് വളരെ ശരിയാണ്,നമ്മൾ ഇനിയും ജാതി മത,വർണ വെറികളിൽ നിന്ന് ഇനിയും മോചനം ആയിട്ടില്ല , പക്ഷെ വളരെയേറെ ജനങ്ങൾ ഇന്ന് കാര്യങ്ങൾ മനസ്സിലാക്കി മതത്തിന് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നു.പഴയത് പോലെ മനുഷ്യരെ മതം പറഞ്ഞ് പറ്റിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.ഇനി എല്ലാ മത പുരോഹിതരും വേറെ ബിസിനസ് കണ്ടുപിടിക്കുന്നത് നന്നായിരിക്കും
ഈ ദൂഷ്ടമാരെ തുറനു കാണിഛതിൽ അഭിനന്ദനം
Josettan rocks👍👍👍
അജ്ഞാതയിൽ കഴിയുന്ന ജനങ്ങളെ നീതിയുടെ ചവിട്ടുപടി തുറന്നു കെടുക്കന്നതിന് നന്ദി അറിയിക്കുന്നു
ദൈവം അരൂപിയാണ്' അരൂപിയായ ദൈവത്തിനു നിങ്ങള്‍ വിഗ്രഹവും പ്രതിമയും തീർത്ത് വിരൂപിയാക്കി......
ഈശ്വരൻ സർവ്വ വ്യാപിയാണ്...സർവ്വ വ്യാപിയായ ഈശ്വരനെ നിങ്ങള്‍ അമ്പലങ്ങളും പള്ളികളും പണിത് അതിനകത്തിട്ട് പൂട്ടി..
ഗോത്ര ദേവനായ ആൾ ദൈവമായ അൽലാഹ് എന്ന ആളെ നിങൾ ദൈവം അക്കി മാറ്റി
Done without notes and slides! Wonderful, thank you Jossettan👍❤️
😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@@csrajput3064❤❤❤❤
Thank you, Jose Kandathil.
കുഞ്ഞാടുകൾക് ഒന്നും മനസിൽ അകത്തില്ല തലച്ചോർ ദൈവത്തിന് കൊടുത്തൂകഴിഞ്ഞു
No മതത്തിനു കൊടുത്തു
ദേ.. പുലി പിന്നേമിറങ്ങി..!! 😍
സാറിനെ പോലെ പറയുവാൻ ആഗ്രഹിക്കുന്നവർ പെരുത്തുണ്ട് ലോകത്ത് പേടികൊണ്ട് പറയുന്നില്ല
ജോസേട്ടാ, salute.
Allaa, idheham parayunnathalle vaasthavaam, yukthikku nirakkunnathu.
Mr. Jose Kandathil should be honoured by giving a doctorate for his incredible contributions for eliminating the exploitations and cheatings adopted by our priests in our religions, especially among Christian priests.
Big Salute to Josettan! What you said is 100 % correct with historical evidence. there is no denying these facts. Can anyone challenge this!
PC George will challenge
കിടുക്കി നല്ല presendation
All religions are equal in the sense that all want money and power. ഈ മാലിന്യ കൂമ്പാരങ്ങളെ ഇത്ര സരസമായി പൊളിച്ചടുക്കുന്ന ഇദ്ദേഹം അഫിനന്തനം അർഹിക്കുന്നു. മതവ്യാപാരം നടത്തി വയറ്റിപ്പിഴപ്പു നടത്തുന്ന വൈദീകവർഗം ഇതൊക്കെ കേൾക്കുമ്പോൾ കലിതുള്ളിയിട്ട കാര്യമില്ല. Social media യുടെ വരവോടെ വിശ്വാസികളെ അന്ധകാരത്തിൽ എല്ലാകാലവും നിർത്താമെന്ന വ്യാമോഹം ഇനി വേണ്ട.
Kooduthal kooduthal valarette,iee matha purohithanmaril ninnum sadhukkal rekhhapedan prarthikkunnu
ജോസുചേട്ടാ, ആ ഗ്രന്ഥകാരൻ എഴുതിയിരിയ്ക്കുന്നത് "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്". ഭൂമിയെ സൃഷ്ടിച്ചതിനു ശേഷമാണ് സൂര്യനെ സൃഷ്ഠിച്ചത് എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ട് സൗരയൂധവും പ്രപഞ്ചത്തിലെ മറ്റു ഗാലക്സികളും എല്ലാം സൃഷ്ടിച്ചത് മറ്റാരോ ആണ് എന്ന് വിശ്വസിച്ചെപറ്റു.
മാത്രമല്ല, ആ സൃഷ്ടികർമ്മം മുതൽ ഇന്നുവരെ മൊത്തം 10'000 വർഷത്തിൽ താഴയേ ഈ ഭൂമിയ്ക്ക് പ്രായമുള്ളൂ. അതായത് ആദം മുതൽ അബ്രഹാം വരെ 2'000 വർഷം , അബ്രാഹം മുതൽ യേശുക്രിസ്തു വരെ 2'000 വർഷം, യേശുക്രിസ്തു മുതൽ ഇന്നുവരെ ഏകദേശം 2'000 വർഷം (2019). കുറവു വല്ലതുമുണ്ടെങ്കിൽ നികത്താൻ ഒരു 4'000 വർഷം ബോണസുകൂടി ചേർത്താലും 10'000 വർഷത്തിൽ കൂടുതലില്ല.
ചിന്തയ്ക്കാതെ വിശ്വസിയ്കുക. അല്ലെങ്കിൽ സ്നേഹസ്വരൂപനായ ദൈവം നമ്മളെ തീയിലിട്ടു ചുടും. ഓർത്താൽ നല്ലത്..!
പൊളിച്ചു, സംഭവമാണ്, ഞാൻ നിരിശ്വരവാദി ഹിന്ദുവായതിൽ അഭിമാനിയ്ക്കുന്നു, മഹൽ ഇല്ല, ഇടവകയില്ല,
All fairy tales faith is poisonous
ഒരു വൈരുധ്യം തോന്നുന്നില്ലേ
vivaravumilla,
ജേഷ്ട്ടന്റെ ഭാര്യയിൽ അനുജന്മാരെ ചേർത്തിരുന്നവരാണ് ചേർത്തിരുന്നവരാണ് നിങ്ങൾ ..അക്കഥകൾ പറയാൻ തുടങ്ങിയാൽ ...
Usman Kt മനുഷ്യൻ എഴുതിയ അത്തരം കഥകൾ തന്നയെന്നു അതിൽ തന്നെ എഴുതിട്ടുണ്ടു. ഈ വസ്തുത അന്നു അതു കൈകാര്യം ചെയ്തവർ പുറത്തു പറഞ്ഞിരുന്നില്ല. അതു ദുർബലരെ ചൂക്ഷണത്തിനു . വേണ്ടിതന്നെ. അതിൽ പറഞ്ഞ പോയ്ന്റു ഫിലോസിഫികളാണു. ഈ വർത്തമാനകാലത്തിലും നടക്കുന്നതു. ഉദാഹരണം മനുഷ്യനു സുഖദു:ഖങ്ങൾ ഉണ്ടാവുന്നതു എന്തുകൊണ്ടു. ? എന്താണു ഭക്തി.? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ഹൈന്ദവ വേദങ്ങളിൽ. വേദം വേറെ, കഥകൾ വേറെ. കഥകളിയിലെ കഥാപാത്രങ്ങൾ നമ്മുടെ യുക്തി ക്കു നിരക്കാത്ത അമാനുഷിക സ്വഭാവമുള്ളവർ.
Ee 21 am nuttandilum matattinta peril janangala mandanmarum viddikalum akkunna purohita vargatta turannu kattunna sar abinandanattinum ateetanane. U do great social service. Frankoyappolullavaruta kalum kayyum muttan ippozhumkunjatual quaue nilkkum.
സാക്ഷാൽ ക്രിസ്തു ....ഇതാ ജോസ് കണ്ടത്തിൽ എന്ന പേരിൽ...grate talk...
Great👍 video chat, Random thoughts and selected memory that's the basis of all religion🙏🙏 A person born in particular religion cannot get out of the doctrinal truth or yoke very easily, but interdisciplinary studies enables one to talk with ease India being at least by Constitution is secular democratic and socialist republic as per D. S. Nakras vs union of India🇮🇳 after all religion is relationship guide for the welfare of the nation we have fundamental rights but there is rresonable restrictions we have directive principles that can't be enforced but we have fundamental duties but we have travelled from the world of allegory and metaphor to the world of Algorithms even now food shelter and other needs are important school s and hospital are definitely the contribution of the Christian community many things will change because are slow to adapt to new ways of life but it was good information all❤😊
I am an old ethist Malampuzha your Curect way ,,go on straight for werd thanks,,,
Charity of faith business,, examples Abaya case, Robin vadkumcheri, Franco,........
ജോസേട്ടാ repeat അണ് കൂടുതലും ,,all the best ..
Open source Malayalam അയാൾ അവിടെ ഇരിക്കുന്ന കാശ്ചക്കാരൊടാണു സംസാരിക്കുന്നത്. യൂടുബിൽ കാണുന്ന നമുക്കാണിതു റിപീറ്റ് ആവുന്നത്. അയാൾ രവിചന്ദ്രനെയൊ ജബ്ബാർ മാഷിനെയൊ പൊലെ യുടൂബ് പ്രെക്ഷകനെ കുറിച്ചു ചിന്തിക്കുന്നില്ല.
What matters is the content and passing the knowledge.
For majority, Repetition is well practiced by reading holy books. So no complaints.
@@കാരക്കൂട്ടിൽദാസൻ-ശ5ണ dasa nee ivideyum....
@@sangeethaas6112 🙌🏻 നിങ്ങൾ ഉദ്ദെശിക്കുന്ന ദാസൻ ഞാൻ തന്നെയാണൊ? ഈ പേരിൽ ഇപ്പൊൾ പല അപരന്മാരും ഉണ്ട്.
Outstanding performance 🙏🙏👍🏾👍🏾🌹🌹
ഇങ്ങള് പൊളിയാ ജോസേട്ടാ😂❤️
Superb 👍 respect from Australia
ഒരുപാട് ആവർത്തനം വന്നിട്ടുണ്ട് എന്നാലും ജോസേട്ടൻ powlichu
John Wick Open source Malayalam അയാൾ അവിടെ ഇരിക്കുന്ന കാശ്ചക്കാരൊടാണു സംസാരിക്കുന്നത്. യൂടുബിൽ കാണുന്ന നമുക്കാണിതു റിപീറ്റ് ആവുന്നത്. അയാൾ രവിചന്ദ്രനെയൊ ജബ്ബാർ മാഷിനെയൊ പൊലെ യുടൂബ് പ്രെക്ഷകനെ കുറിച്ചു ചിന്തിക്കുന്നില്ല.
@@കാരക്കൂട്ടിൽദാസൻ-ശ5ണ You're right
Excellent speech...
Tru
Zeenu chungom east alpy dist Kerala state ..
Jose chettan poliyane.2nd prabhashanam Anu kelkkunne annalum🤝
I am an Ethist from Malampuzha Your speak Very Curect ,,,,,,A big. Seluyt ,,,,Thanks.
You are great. Your allegations are almost consistent with actual facts
Open my mind with your knowledge ....thank you sir ..
Sir, ഇവിടെ സർ പറഞ്ഞ കാര്യങ്ങളിൽ ചിലതു സത്യം ആണ്.. ഒരു ചെറിയ doubt,അങ്ങ് പറഞ്ഞല്ലോ കൃഷ്ണൻ മഹാഭാരത യുദ്ധം ഉണ്ടാക്കി ഒരു പാട് പേരെ കൊന്നു എന്നൊക്കെ..മഹാഭാരതം എനിക്ക് അറിയാവുന്നഇടത്തോളാം സർ പറഞ്ഞതു തെറ്റാണ്.. കൃഷ്ണൻ യുദ്ധം ഇല്ലാതാക്കാൻ ദൃതരാഷ്ടരുടെയ്യും കൗരവരുടെയ്യും പക്കൽ പോയി വളരെ സൗമ്യമായി സംസാരിക്കുന്നുണ്ട്.. കൗരവരുടെ രാജ്യത്തിന്റെ എത്ങ്കിലും ചെറിയ ഗ്രാമ പ്രദേശങ്ങളിൽ വാഴൻ ഉള്ള അനുവാദം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നുണ്ട്.. പക്ഷെ വളരെ പരുക്കൻ സ്വരത്തിൽ അപമാനിച്ചു കൃഷ്ണനെ തിരിച്ചയക്കുകയാണ് ഉണ്ടായത്..ദൃതരാഷ്ട്രരോട് പല തവണ ഇതിന്റെ ഭാവിഷ്യത് മനസിലാക്കാൻ ശ്രമിച്ചു.. അവിടെ ഉണ്ടായിരുന്ന ഉത്തരവാദിത്വപ്പെട്ട ആളുകൾ മൗനം ഭജിച്ചു.. ഈ യുദ്ധം അനിവാര്യമായ ഒന്നായി ഒരു പാട് കാരണങ്ങൾ ഉണ്ടായിരുന്നു..
അറിയാനും അറിയിക്കാനും ഉള്ള ഒന്നാണല്ലോ അറിവ് അത് ശരി ആയ രീതിയിൽ വിനിയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.. ഞാൻ ഒരു മത വാദി അല്ല.. എനിക്ക് അറിവുള്ളത് ഞാൻ ഇവിടെ പറഞ്ഞു എന്നെ ഉള്ളു.
പുലിയാണ് ജോസേട്ടൻ
ശ്രീ.ജോസ് കണ്ടത്തിൽ സർ/ അങ്ങയ്ക്ക് അഭിവാദ്യങ്ങൾ /ധർമ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോൾ അവതാരങ്ങൾ ഉടലെടുക്കും. അങ്ങ് ഒരു അവതാരം തന്നെ / പോരാട്ടം തുടരുക
Suppprrrrrrr speech ...Weldon Sir .....
ശെരിക്കും പിതാവും, പുത്രനും, പരിശുദ്ധആത്മാവും ഇന്നത്തെ കാലത്ത് ജോസ് കണ്ടത്തിലും, ജബ്ബാർ മാഷും, രവിചന്ദ്രൻ മാഷുമാണ്. ☝️😜
Josettan Rocks
നല്ല പ്രഭാഷണം......പലര്‍ക്കും കുരു പൊട്ടും....പൊട്ടണം..........
പൊട്ടി അളിയാ
ഹിരണ്യഗര്‍ഭം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു പാത്രം ആണെന്നാണ് കേട്ടത്. ഇതിനുള്ളില്‍ രാജാവ് പ്രവേശിച്ച് ശുദ്ധീകരിച്ചതിന് ശേഷം പാത്രം പൊട്ടിച്ച് പുരോഹിതര്‍ക്ക് വീതം വച്ച് നല്‍കും.
കൊള്ളാലോ
ഹിരണ്യഗര്‍ഭം
🤣🤣🤣
തിരുവതാംകൂർ ഭരിക്കാൻ ക്ഷത്രിയരല്ലാത്ത നായന്മാരെ അന്നത്തെ ബ്രാഹ്മണർ ക്ഷത്രിയനാക്കുന്ന ചടങ്ങാണ് . കേരളത്തിൽ ക്ഷത്രിയർ ഇല്ല , ക്ഷത്രിയന് മാത്രമേ നാട് ഭരിക്കാൻ അവകാശം ഉള്ളു . ആ ക്ഷത്രിയനായ നായരുടെ മകന് രാജാവാക്കണേൽ പിന്നേം നടത്തണം അടുത്ത ഹിരണ്യഗര്‍ഭം . ആ ഹിരണ്യഗര്ഭത്തികിന്റെ ചെലവ് കേട്ടാൽ തൻ ഞെട്ടും , കുറുക്കനായ ബ്രാഹ്മണന് കിലോകണക്കിനാണ് പശുവും സ്വർണവും , മേലനങ്ങാതെ പുട്ടടിക്കാൻ ഈ മൈരുകളും ഉണ്ടാക്കിയ ഒരു മൂഞ്ചിയ വ്യവസ്ഥ , അത്തു ചുമന്നു കൊണ്ട് നടക്കാൻ കുറേ താഴ്ന്നജാതി പൊട്ടന്മാരും
@@deepakroy1238 അവസാനത്തെ രാജാവിന്റെ അടുത്തും ചെന്നതായി കേട്ടിട്ടുണ്ട് പുള്ളി നൈസ് ആയിട്ടു പൈസ ഇല്ലെന്നു വേറെ ചെലവ് ഉണ്ടന്ന് പറഞ്ഞു സ്കൂട് ആയെന്നും
ആകാശത്തിന് കീഴിൽ സകല ജാതി മനുഷ്യരുടെയും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്ന ഏക നാമം... യേശു നാമം....
എനിക്കുവേണ്ടി മരിച്ച എന്റെ യേശുവിനെക്കാൾ വലുതായി എനിക്കൊന്നുമില്ല...
ഹല്ലേലുയ
യേശു വിനെ കൊല്ലുകകയാണ് ചെയ്തത് അപ്പോൾ യേശുവിനെ കൊന്നത് താങ്കൾക്കുവേണ്ടി ആണോ?
താങ്കൾക്ക് വേണ്ടി എങ്ങനെ ആണ് യേശു മരിച്ചത് താങ്കൾ യേശു വിന്റെ കാലത്തു ജീവിച്ചിരുന്നോ?
😂😂 comedy പാസ്റ്റർ
Josettan supparaaaaaaa😍😍
എനിക്ക് ഒന്നേ പറയാനുള്ളൂ...
പറയുന്ന കാര്യങ്ങൾ കത്തോലിക്കാക്കാരിൽ മാത്രം ഒതുങ്ങി നിൽക്കാതെ അന്ത്യോക്കൻ പിന്തുടർച്ച സഭകളുടെ കള്ളത്തരങ്ങളും കപടവിശ്വാസങ്ങളും പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുക...👍👍
www.google.com/imgres?imgurl=https%3A%2F%2Fwww.wikihow.com%2Fimages%2Fthumb%2Fd%2Fdd%2FTell-the-Differences-Between-Bring-and-Brought-Step-1-Version-4.jpg%2Faid1676954-v4-728px-Tell-the-Differences-Between-Bring-and-Brought-Step-1-Version-4.jpg&imgrefurl=https%3A%2F%2Fwww.wikihow.com%2FTell-the-Differences-Between-Bring-and-Brought&docid=KwCG2QObJPaLtM&tbnid=ncDNJbEyrXxNqM%3A&vet=1&w=728&h=546&hl=en-GB&source=sh%2Fx%2Fim
ഇപ്പൊ വരും ന്യായികാരണഫാക്ടറി കൾ ഹഹഹ
Well you have brought out the reality of Christianity, Thank you.! But what is your opinion about Jesus and in which God do you believe?
Josetta super...
എന്റെ മോൻ തീകൊണ്ട് ഉപ്പിടും.. മോൻ പല്ല് ഞെരിക്കും, വിലപിക്കും... എന്തെന്നാൽ ദൈവ ജനത്തിന് ഇടർച്ച വരുത്തി സാത്താന്റെ വലയിൽ ആക്കുന്നു താൻ... യേശു ആരെന്നു അറിയാതെ ഇത്ര തരം താഴ്ത്തി അവഹേളിച്ചു...
From your speech, Mr Jose is the perfect person in race.isn't it?
I am an Ethist Malampuzha I am your Follower,
We want more people like u💗
ജോസേട്ടൻ സൂപ്പറാ
Super nigal Oru sambavom Thana
Well said Sir!
യേശു 5000പേർക്കും,7000പേർക്കും ഭക്ഷിക്കാൻ കൊടുത്തത് കണ്ടത്തിൽ ജോസിന്റെ വീട്ടിൽ നിന്ന് ചുട്ട് ചുമന്നുകൊണ്ട് പോയ അപ്പവും മീനും കൊണ്ടായിരുന്നു... അപ്പത്തിന്റെ കാശു കൊടുക്കാത്തത് കൊണ്ട് ഈ ദുഷ് പ്രചരണം....
Bold & beautiful...
സഠ ഗതി കലക്കി
നോണ്‍സെന്‍സ്, ആള് തന്നെയാണ് ദൈവം. അഹം ബ്രഹ്മാസ്മിൻ, തത്വമസി, പ്രജ്ഞാനം ബ്രഹ്മം, അയമാത്മാബ്രഹ്മം എന്നീ സംസ്കൃത വാക്കുകളുടെ അർഥം അറിയുക.
മഹാവിഷ്ണുവിന്റെ പത്തവതാരങ്ങൾ എന്നത് സൃഷ്ടിയുടെ രഹസ്യങ്ങളാണ്. ജലത്തിൽ നിന്നാണ് ജീവന്റ അങ്കുരം എന്നാണ് ശാസ്ത്രം അംഗീകരിച്ചത്. അതാണ് മത്സ്യാവതാരം. പിന്നീട് ജലത്തിലും കരയിലും ജീവിക്കുന്ന കൂർമ്മം, വരാഹം കരയിൽ സ്ഥിരമായി വസിച്ചു. നരസിംഹം മൃഗത്തിൽ നിന്ന് മനുഷ്യരിലേക്കുള്ള പരിണാമം. വാമനൻ മനുഷ്യ രൂപം പ്രാപിച്ച കൊച്ചുമനുഷ്യൻ. അങ്ങനെ സൃഷ്ടിയുടെ ശൃംഖല പോകുന്നു......
Ennaal pinne ithokke angane thanne paranjaal porey? Manushyane rakshikkaan meen um aama yum okke endina? The problem is the very idea of "god".
Yes
Correct
@@WranglerDudeഹിന്ദു ഒരു സംസ്കാരമാണ്; ഹിന്ദുസ്ഥാനിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ തന്നെയാണ്. എന്നാൽ ഒരു ദളിതനും മനുസ്മൃതി വിരുദ്ധനുമായ അംബേദ്കറിന്റെ ഭരണഘടനയും ഇന്ത്യൻ നെഹ്റു കോൺഗ്രസും ചേർന്നാണ് 'ഹിന്ദു'മതമാക്കിയത്. പിന്നീട് ധർമ്മാന്ധനായ അംബേദ്കർ സ്വയം നിർമ്മിത ഹിന്ദുമതം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. ഈ ഹിന്ദുക്കൾ തന്നെയാണ് പലപല ജാതിമതങ്ങൾ മാറിമാറി അമ്പലങ്ങൾക്കും പള്ളികൾക്കും വേണ്ടി തമ്മിലടിച്ചും കൊന്നും കൊലവിളിച്ചും ഇന്ത്യ ഭ്രാന്തലയമാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് ഉത്തരവാദികളായ അബ്രാഹ്മണർ (ബ്രഹ്മജ്ഞാനെ യതി ബ്രാഹ്മണ) സനാതന ഹൈന്ദുസംസ്കാരവും ബ്രഹ്മവിദ്യയും പാരമ്പര്യമായി പുതിയ തലമുറകൾക്ക് കൈമാറാതെ മനുഷ്യരിൽ അയിത്തം പറഞ്ഞ് അകറ്റി നിർത്തി, സംസ്കൃതഭാഷ ദേവഭാഷയെന്ന് പറഞ്ഞ് ലുപ്തമാക്കി, അവതാര പുരുഷന്മാരുടെ പവിത്ര വചനങ്ങൾ കാറ്റിൽ പറത്തി, ഗുരുനിന്ദയിലൂടെ സാക്ഷാത് പരമാത്മവിനെ പരിത്യജിച്ച്, അവർക്ക് തോന്നിയ പലതരത്തിലുള്ള പ്രതിമകൾ ലോഹങ്ങളിലും കല്ലുകളിലും മരത്തടികളിലും ഉണ്ടാക്കി പൂജിച്ച് ഒരു വിഭാഗം ആളുകൾക്ക് അർഭാഡജീവിതമാർഗ്ഗം സുഗമമാക്കുമ്പോൾ ഇവിടെ അനാദിയായ സംസ്കാരം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല മേല്പറഞ്ഞ അബ്രാഹ്മണരും അവരുടെ കീഴാളന്മാരും മാത്രമാണ് ഇന്ത്യയിലെ ഇന്നത്തെ ദുരവസ്ഥക്ക് പൂർണ്ണ ഉത്തരവാദികൾ.
Jos kantathil is sayes that correctly trustful history
ജോസ് സാർ പൊളിച്ചു
ആൾദൈവം അല്ലാതെ വേറെ ഒരു ദൈവവുമില്ല.
😂
Precious information
മനുഷ്യന് ബുദ്ധി വികസിക്കാത്ത കാലത്തു സൂര്യൻ ദൈവമായിരുന്നു സൂര്യന് വേണ്ടി ആരും ബലി കൊടുത്തിട്ടില്ല ഇല്ലാത്ത ദൈവത്തിന് വേണ്ടിയാണ് ബലി തുടങ്ങിയത്
സത്യം സത്യത്തിന്റെ വഴിയേ.....
An elderly rabbi was once on an airplane to Israel sitting next to a self-professed atheist. They were amicably chatting the whole trip. Every now and then, the rabbi’s grandchild, sitting in another row, would come over to him, bringing him a drink, or asking if he could get anything to make him more comfortable. After this happened several times, the atheist sighed, “I wish my grandchildren would treat me with such respect. They hardly even say hello to me. What’s your secret?” The rabbi replied: “Think about it. To my grandchildren, I am two generations closer to Adam and Eve, the two individuals made by the hand of G‑d. So they look up to me. But according to the philosophy which you teach your grandchildren, you are two generations closer to being an ape. So why should they look up to you?”
U say our belief…is it your belief without base…I think u are not getting sleep and peace…pl don’t mislead people with ur knowledge,which will not help in ur final days
ജോസേട്ടൻ സൂപ്പറാ...
Very good speech
ശരിക്കും ദൈവത്തിന്റെ പണിയാണ് ജോസേട്ടന് ചെയ്യുന്നത്.....
Sathante prevarthi
@@saaasss1052 saathan narakathilitte fry cheyyum😂
Good speech
Excellent
God is only faith,no faith no god
Josetta kollanda
Good
By the
Asianet xx
support sree kandathil
ജോസേട്ടന് സൂപ്പറ
യേശു ജീവിച്ചിരുന്നപ്പോഴും കാൽവരിയിൽ കുരിശിൽ തൂങ്ങി കിടന്നപ്പോഴും യഹൂദ പ്രമാണികൾ പറഞ്ഞതിൽ കൂടുതലൊന്നും നിങ്ങൾക്കും പറയാൻ കഴിയില്ല. സ്വന്തം മതത്തിനെതിരായി പറയുമ്പോൾ നല്ല മാർക്കറ്റാ.... പാഴാക്കണ്ട....
Super alle appacha.. really loved the speech
Panduvinte makkal athu
Nam parayarille ni enikku dayvam kaninju nalkiyathanennu.
Hinduism vekthamayi nigal manasilakkittilla ..🔥
Peter was an orthox church beliver . Confession accepted by
Mor athenacius of alexandrea on AD 360
Roman Catholic accepted
AD 325
Confession brought to the athenecios by the
budhist monk Mani , who was bagdad
Roman Catholic concept is Catholic Church is a
Nation, they have political embassy in the capitals of
every nation
ജോസേട്ടൻ കലക്കി
mass marana mass..........
ഒരു ആൾദൈവം ആകാൻ പറ്റിയാൽ രെക്ഷപെട്ടേനെ .... പിന്നെ ഒരു പണിക്കും പോകാതെ സുഖമായി ജീവിക്കാം ....കുറേ വിഡ്ഢി കൂട്ടങ്ങൾ വഞ്ചിതരാകുന്നത് അറിയാതെ ,എന്തിനും ഏതിനും മൂട് താങ്ങി നടക്കുകയും ചെയ്തോളും ..ആഹാ എന്തൊരു സുഖം ....
പക്ഷേ ഒരു പ്രത്യേക ഡ്രസ്സ് കോഡ് ആണ് ആൾ ദൈവങ്ങൾക്ക് ...ആദ്യം അത് മാറ്റി സാധാരണ ഡ്രസ്സ് ഇടാനുള്ള സെറ്റപ്പ് ഉണ്ടാക്കണം ....പിന്നെ ഞാൻ പൊളിക്കും ....
അതിന് പത്താം ക്ലാസ് പാസ് ആകാനുള്ള ബുദ്ദി പോലും വേണ്ട ! എന്റെ കയ്യിൽ ഉള്ള വിശേഷ പെട്ട ഒരു രൂപം ഉണ്ട് , വെറും 2999 രൂപക്ക് അത് വീട്ടിൽ എത്തിച്ചു തരാം ( പോസ്റ്റൽ ചാർജ് പുറമെ ) താങ്കളുടെ എല്ലാ കഷ്ടപാടുകൾക്കും അതോടെ അറുതി വരുന്നതാണ്
@@faisalazeez4233 mandan thirumeni vishwasichu 😂
@@tonythomas264 ഉവ്വ അവന്റെ അപ്പൻ വിശ്വസിച്ചു
കുഞ്ഞാടുകളെ പുരോഹിതന്മാർ
2000 വർഷമായി ആടിനെ എന്തിനുവേണ്ടിയാണ് മനുഷ്യൻ ഉപയോഗിക്കുന്നത്
ജോസേട്ടൻ
ജോസേട്ടൻ കൊല മാസ്സ്
എല്ലാം നല്ലതാ പക്ഷേ തനിക്ക്
വകതിരിവില്ല
Jose Sir 👍👍👍👍
Excellent 👍
വ്യാകരണ ഫാക്ടറി ഉണ്ടായതിന് ശേഷമാണ് വായ്ക്കാൻ സമ്മതം കൊടുത്തത്
Aryan paadillatha kaaryangale kurichu parayathirikunnathalle nallath? Lillith okke evidunnu vannu?onnu parayamo? Blunters paranju ellareyum kabalipikkunnath idheham aanu.