49 രൂപ മുതൽ മാർബിളുകൾ-കൂട്ടിയിട്ടു വിറ്റഴിക്കുന്നു -New year marble OFFER

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 18

  • @esmailnazeer1794
    @esmailnazeer1794 7 дней назад +1

    പതിനഞ്ചു രൂപക്ക് ഞാൻ unpolished മാർബിൾ രാജസ്ഥാനിൽ നിന്ന് വാങ്ങിയിട്ടുണ്ട്. മാക്രാനാ pureവൈറ്റ് മാർബിൾ ഇവിടെ 135രൂപക്ക് കൊടുക്കുന്നത് അവിടെ 35 രൂപ ട്രാൻസ്‌പോർറ്റേഷൻ കൂടെ കൂട്ടിയാലും 45രൂപയിൽ കൂടുകയില്ല

  • @shihabmatra8309
    @shihabmatra8309 18 дней назад +2

    നെഗറ്റീവ് പറയാൻ ഒന്നുമില്ല കിടു

  • @askarkwt8471
    @askarkwt8471 18 дней назад +1

    ഹായ്

  • @Fathima-c2u
    @Fathima-c2u 13 дней назад

    11oo Square veedinu yethrayavum marbiliu rates

  • @abdulazeezveluthattil4324
    @abdulazeezveluthattil4324 17 дней назад

    👍

  • @Trading682
    @Trading682 18 дней назад

    Pista white ഏതു നാടിന്റെ പേരാണ്, അതിന്റെ പേര് wonder white ആണ്

  • @shasnsmedia3726
    @shasnsmedia3726 18 дней назад

    Poli.. delivery charges undo. പട്ടാമ്പി

  • @Jamsheera-t8e
    @Jamsheera-t8e 15 дней назад

    എല്ലായിടത്തും ഇത് പോലെ ഒക്കെ തന്നെയാ റേറ്റ് . 4 ഷോപ്പിൽ ഞാൻ പോയി അന്നെഷിച്ചിരുന്നു

  • @Shanushanu-v4b9m
    @Shanushanu-v4b9m 18 дней назад +1

    മാർബിൾ കൂട്ടിയിട്ട് വിൽക്കുന്നു
    അപ്പോ ചവറാ

  • @randeepkv4289
    @randeepkv4289 16 дней назад

    ഡെലിവറി free ആണൊ

  • @PetrAn-k5y
    @PetrAn-k5y 18 дней назад +1

    മാർബിളിട്ട് ഒരു മാസം കഴിയുമ്പോ നരച്ചു പൂവാണ് അതിനെന്താ വഴി

    • @muhammedshafi417
      @muhammedshafi417 17 дней назад

      Nalla marble narakoola, polish cheyyan tecnik or diamond polish cheyyuga, sooria kalle polish chaidal paisa kuravanu pakshe polish pettannu pogum

  • @PetrAn-k5y
    @PetrAn-k5y 18 дней назад

    നിങ്ങളെ ഷോപ്പിൽ വരുമ്പോൾ വില മാറുമോ

  • @OmanPhone-tn3ir
    @OmanPhone-tn3ir 16 дней назад

    Udayippp aarum talavekanda enikanubavam und