1947 അനന്തപുരി റെസ്റ്റോറണ്ടും വിഭവങ്ങളും അടിപൊളി ആയിട്ടുണ്ട്... ഫുഡ് waste പോലുള്ള കാര്യങ്ങളിൽ നിലപാടുള്ള ഒരു ഹോട്ടൽ മുതലാളിയെ ആദ്യം കാണുകയാണ്...കൊച്ചിയിലും 1947 അടിപൊളി ആവട്ടെ☺😊😊😊👍👌💐
സുജിത്തേട്ടാ ഇനി നമ്മുടെ pazhaya ടി ഷർട്ട് ഒക്കെ മാറ്റാൻ ആയി ട്ടാ.. ഈ ടീഷർട് ഇട്ട കുറെ ആയി ഇനി ഉള്ള വീഡിയോസ് ഇൽ പുതിയ കോസ്റ്റമേ ഇൽ വാ ( ഇങ്ങടെ വീഡിയോസ് എങ്ങനെ വന്നാലും നമ്മൾ കാണും അത് വേറെ കാര്യം . വളരെ വ്യക്തമാണ് എല്ലാം . ഒരിക്കൽ പോലും ഒരു അലോസരം ഉണ്ടായിട്ടില്ല )
മൊതലാളി ശരിക്കും ഒരു നിഷു ❤️ മൊതലാളി മാരായാൽ ഇങ്ങനെ ആവണം മറ്റു മുതലാളി കണ്ടു പഠിക്കണം ഈ മുതലാളിയെ 😍😍 ദുബായിൽ ആയിപോയി അല്ലേ ഉറപ്പായിട്ടും വന്നേനെ 😢 ദുബായിൽ ഒരു അനന്തപുരി ഓപ്പൺ ചെയ്യ് മുതലാളി ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നു 😋😋
Nice Video.See you in Kakkanad .Expects another one in Thiruvalla too ...Never seen an owner like him .Proud to be a Thiruvalla ite.,humble and efficient,.as it was since years,this is the way an owner should be ..Please don’t forget an invitation for the Kakkanad branch ....Good presentation by Sujith Bhaktan ...
ഇത്രയും എളിമയിൽ വളരെ സ്നേഹത്തോടെ സംസാരിക്കുന്ന ഒരുമുതലാളിയെ കാണുന്നത് ആഥ്യമായിട്ട്..... സുജിത്‌ബ്രോ പൊളിച് 😍👌👌👌👌👌👏👏👏👏👏👍👍👍👍👍✌✌✌✌✌
സംഭവം കുടുക്കി ബ്രോ.. രുചിയേറും മസ്കറ്റ് യാത്ര സൂപ്പർ ആയി
മുതലാളിയെ കണ്ടാൽ അറിയാം നല്ലൊരു മനുഷ്യൻ ഇദ്ദേഹം ഹോട്ടൽ എവിടെ ഓപ്പൺ ചയിതാലും വിജയം സുജിത് ബായി yu👍👍👍👍
Sujith bro... Njn ipo ella old videos kanukaya😍orupad istam akunund
Sujit sir valare late aayitte aane videos kanadathe njanum evidy muscatik undayirunnu arinjirunnu eangil nammaday location kudi ule peduthamayirunnu. Vidoes valare nannayittundayittunde pande munnaril vannapol thottanane njan video kande thudangiyathe valare nannayittude avatharanam..... ❤️
1947 അനന്തപുരി റെസ്റ്റോറണ്ടും വിഭവങ്ങളും അടിപൊളി ആയിട്ടുണ്ട്... ഫുഡ് waste പോലുള്ള കാര്യങ്ങളിൽ നിലപാടുള്ള ഒരു ഹോട്ടൽ മുതലാളിയെ ആദ്യം കാണുകയാണ്...കൊച്ചിയിലും 1947 അടിപൊളി ആവട്ടെ☺😊😊😊👍👌💐
മുതലാളിയെ പെരുത്ത് ഇഷ്ടായി.....u always rocks
Oman videos! We were in Oman for 12 years ...We were residing the same area (ghubra). Happy watching this ! Exploring your channel to the fullest
വീണ്ടും കാണുന്ന ചില മനോഹര വിഡിയോകൾ,
Great bgm,
Innocent Manager,
And Sujith eatan
poli aanu.
സൂപ്പർ വീഡിയോ ,Sujith ഏട്ടാ
1947 background music poli Sujith ettaa
മുതലാളി ശരിക്കും ഒരു നിഷ്കളങ്കന്
Dear Sujith brother,
Kiduuuu ⚘⚘⚘⚘
💎Thanks💎
മസ്കറ്റ് 😍😍
Njn Ivide poy fd kazhichitund with my husband annu Hyderabad biriyani aayrunnu kazhichath. Tasty food and nice ambiance aayrunnu.
സുജിത് ഏട്ടനെ ഇഷ്ടം ഉള്ളവർ ലൈക് അടി👍👍
👇.
👇.👇.
👇.👇.👇.
Nee ella comment boxilum ithanalle parivadi.
Ethilum Nalla Pani verae endhundu?
Nice
Ee videoyil sound record cheyyunnath direct camerayil thanneyano atho external mic upayogichirunno?
Chatty kadal kootu 5.5.Omr
Thenga Maga sarbath 1.8
Onnum Atra Poraa Food Orubad Bakki Vachaa Njaga Eneettath 😢
👍👍👍👍സൂപ്പർ ഒന്നും പറയാൻ ഇല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ
സുജിത്തേട്ടാ ഇനി നമ്മുടെ pazhaya ടി ഷർട്ട് ഒക്കെ മാറ്റാൻ ആയി ട്ടാ.. ഈ ടീഷർട് ഇട്ട കുറെ ആയി ഇനി ഉള്ള വീഡിയോസ് ഇൽ പുതിയ കോസ്റ്റമേ ഇൽ വാ ( ഇങ്ങടെ വീഡിയോസ് എങ്ങനെ വന്നാലും നമ്മൾ കാണും അത് വേറെ കാര്യം . വളരെ വ്യക്തമാണ് എല്ലാം . ഒരിക്കൽ പോലും ഒരു അലോസരം ഉണ്ടായിട്ടില്ല )
ഷർട്ടിലെന്തിരിക്കുന്നു
Sujin Ks j
Shirt full open, T shirt quarter
Super video. ഹോട്ടലിലെ തീം അടിപൊളി
Chettayi video pwoli . Restaurant is so innovative ....
Keep going sujithetto . 😍😍😍❤❤❤❤
മുതലാളി👌👌👌👌👌👌😘
സുജിത് ബ്രോ 👌👌👌
ബാഗ്രൗണ്ട് മ്യൂസിക് കലക്കി സൂപ്പർ
hats off to the effort put i by the owner to set it up..
good luck.. cheers..
pls put in location of the restaurant in ur description.. tnx
Dutyke pokan ready aakumboya notification vannathu...ennal pinne kanditu dutyke pokannu vechu...avasanam vandim poyi vallom poyi late aayi...ennalum happy....😊😊
Restaurant is already full without promotion...like the owner...
Super video
Next evide aanu pogunnath
Vedio editing athu software anu use cheunna ?
Fcp
First like njan 👍👍👍
സുജിത്ത് ഭായ് എങ്ങനെയുണ്ട് വിവാഹജീവിതം എന്നും സന്തോഷം ആയിരിക്കട്ടെ . അവതരണ രീതി വളരെ നല്ലതാണ്👍👍👍👍
Kollaaam ... Superb... Background music adipwoli
Nice Sujith, കാക്കനാട് ഞാനും വരാം എന്റെ ഫുഡ് ബില്ല് giveaway ആയിക്കോട്ടെ 😁
Sujithettan super 🌹🌹 🌹🌹
1947 എന്ന പേര് അന്വർത്ഥമാക്കി തന്നെ ആണ് ഹോട്ടൽ... BGM സൂപ്പർ. പൊളിച്ചു bro....
മുതലാളി ചേട്ടന്‍ സൂപ്പർ നല്ല മനുഷ്യൻ silent
Nice video brother
Polich sujithetta 😍😍
പൊളിച്ചു Sujith bhai
മൊതലാളി ശരിക്കും ഒരു നിഷു ❤️ മൊതലാളി മാരായാൽ ഇങ്ങനെ ആവണം മറ്റു മുതലാളി കണ്ടു പഠിക്കണം ഈ മുതലാളിയെ 😍😍 ദുബായിൽ ആയിപോയി അല്ലേ ഉറപ്പായിട്ടും വന്നേനെ 😢 ദുബായിൽ ഒരു അനന്തപുരി ഓപ്പൺ ചെയ്യ് മുതലാളി ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നു 😋😋
Sujit chettan...1947 open ayo n kakkanad??
സുജിത്തെട്ടൻ സൂപ്പറാ
കിടിലം കുടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു
Nice Video.See you in Kakkanad .Expects another one in Thiruvalla too ...Never seen an owner like him .Proud to be a Thiruvalla ite.,humble and efficient,.as it was since years,this is the way an owner should be ..Please don’t forget an invitation for the Kakkanad branch ....Good presentation by Sujith Bhaktan ...
Good background music....
Powlich machaaaa
Pwlichu chettta
കൊള്ളാം പൊളിച്ചു
Where in Muscat is ananthapuri restaurant n 1947
Love from manjeshwar,, Kerala 😘
Cheatta still mct il undo..?? Enna nattilekk. Njanum mct aan
Kalaki sujithetta
Good video 😋😋😋😋😋👍
Dear Sujith ,are you in same batch with our Linku ?!!!
Yes
This is my fav restaurant..Avidutte duck roast oru rakshem illa😊😊😊Next time will surely try that seafood curry..
sujith sir nice videos
Super Chetta
1947 kochil thodangiyo?
Super sujitheetta
Sujithetta good morning
Nice. Show Ruwi highstreet also in one full episode!
Sujithetta ingal poli aan
hi bro
Timur Kachi biriyani എന്താണ്
Camera mahnne kude kuttam ayirunnu... Last selfie reviewil
Nelleyampathi varumo sujith bai
Brother nostalgik feel polichu
Personal abipraym Anu...travel videos maatrm ayi othungi pokunnu ennu oru complaint enikk undrnnu...but recently learned merdianl vechu esuta brunch videos was really superb chettan...epo e episodeum kandu nannyittund...ethe pole ulla tech travel eatil..eatinu imprtnce kodutullu vlog edakke expect chyunnu...keep going..and e restaurant kakkanad start chytuo.. really wanna go there only bcz owner atrem nalla manushyan anennulla Ori feel varunnu..athukond..😊😊😊
Liked 1947 ..espcly Bibin effert and humble
സുജിത് ഏട്ടാ പൊളി എപ്പിസോഡ് ആയിരുന്നു
Super chetta
When will start 1947 in Kochi
Super👍👍👍👍👍
എന്തായാലും ബോബിസാറിന് ഒരു വിധത്തിലും നഷ്ട്ടം വരാതെ ഷൂട്ട് ചെയ്തിട്ടുണ്ട്...❤
സുജിത്ബ്രോ ഒരു മൂലയ്ക്ക് നമ്മളെയും കയറ്റിയിട്ടുണ്ട്...
തേങ്ക്സ് 🤗
Woww nice
Chetta oru doubt videoyude adyam oru karyam paranjirunnalo. Adyatte video ningal ellarum kandu kanumallo. Nalla response aanu kittiyatu ennokke.. Pakshe chettan ee video okke edutattu vellapokatinu mumb alle. Upload cheitatanel kazhinja azhchayumm. Chettan anne manasilayoo videokku nalla response ayirikkum enn 😂😂..
mmmmmmmmm 2 lakhs subscribers soon polikku muttte
Camera man kidu..
ഇന്ത്യൻ തീമിൽ വിദേശത്തു ഹോട്ടൽ നടത്തുന്ന മുതലാളി ആണ് ശരിക്കുള്ള ഇന്ത്യൻ അംബാസഡർ. ജയ് ഹിന്ദ്.സുൽത്താൻ കാബൂസിനും ഇരിക്കട്ടെ ഒരു കൂപ്പു കൈ.
ഒരു request ഒണ്ട്...
Moden TShert ഇട്ടാല്‍ സൂപ്പർ ആയിരിക്കും കേട്ടോ
Sujithettanu chettantethaya oru style undu athethayalum mattenda
First conment😍
Goodmong.. Nice
kuwait eppola varunne..
Would have been really nice if you had shown the preparation of the dishes too.
Next video Enn varum poliyaaataaaa boradikkilla
Thankalude videos sthiramay kaanunna aalaanu njan, othiri nalla presentation aayirunnu. But ippol enthaanu pattiyath, videos valare low quality aakunnu, boaring aanu. Thankal sradhikkoo, pls
so beauty😍
background music oru rekshayum illa.polichu.entha oru feel..
Manohrym sujith bro
😍😍😍😍👍
Namuk enthonu velluvili 😎 athanu sujith bro
Nalloru restaurant muthalali.... urappayum iniyum othiri branches thudagan iswaran anugrahikkatte..... down to earth .😍
Positive Life bibin will succeed ...very humble person
Kidu
സുജിത് ഭായ് ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ ടേസ്റ്റും ഫീലും പ്രേക്ഷകരിൽ എത്തിക്കണം. Mark Wiens ന്റെ വിഡിയോസിൽ കാണുന്നപോലെ 😋😋😋
Hotel owner pwoli.... What a man inspiring
Restaurant Owner nalla elimayulla manushyan😍😍😍😍
DQ PROMOTION mr.bibin very humble person
Hai, sujith chetta, its me arun
....also many instance things look staged. i recommend you get more natural reactions.
Well theme amazing look...
3:46 great