#BBMS6Promo

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #BBMS6Promo കളികളുടെ ഗതി മാറ്റാൻ ബിഗ്‌ബോസ് വീട്ടിലേക്ക് കടന്നു വരുന്നവർ ആരൊക്കെ ? എത്ര പേർ ?
    Bigg Boss Season 6 || Today at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet"

Комментарии • 755

  • @Achukutty-e8x
    @Achukutty-e8x 6 месяцев назад +2139

    ഈ ലാലേട്ടനെയാണ്... ഓജസും തേജസുമുള്ള ഈ ലാലേട്ടനെയാണ് ഞങ്ങൾ പ്രേക്ഷകർക്ക് ആവശ്യം... ലാലേട്ടൻ ചുമ്മാ 🔥🔥🔥

    • @DailyHappiness-mc3id
      @DailyHappiness-mc3id 6 месяцев назад +7

      500 aamathe like ente vaka ❤😍

    • @Anuz598
      @Anuz598 6 месяцев назад +2

      Ath powlichuuu

    • @vishnurk5786
      @vishnurk5786 6 месяцев назад +2

      Lalettan ❤🔥🔥🔥

    • @Adwaitheeeeeeee
      @Adwaitheeeeeeee 6 месяцев назад +2

      Lalettan 🔥🔥🥵

    • @AChuzzzzs
      @AChuzzzzs 6 месяцев назад +2

      Ee season cup lalatanu aa കൊടുക്കേണ്ടത്...
      പുള്ളി ആണ് real game changer 😅

  • @vishnuprakshs1243
    @vishnuprakshs1243 6 месяцев назад +2899

    ഈ സീസൺ കൊണ്ടുപോയത് ലാലേട്ടൻ ആണ് superb 💯💯💯
    ഇന്ന് ജാൻമണി ഫ്രൈ 😂😂

  • @Majnamajeed555..
    @Majnamajeed555.. 6 месяцев назад +1729

    ഇനി മുതൽ ലാലേട്ടൻ മറ്റ് അവതാരകരെ കണ്ടുപഠിക്കൂ എന്ന് ആരും പറയില്ല.... സൂപ്പർബ് എപ്പിസോഡുകളാണ് ഇപ്പോഴത്തെ വീക്കെൻഡ് എപ്പിസോഡുകൾ.... അതിന് ഇപ്പോഴുള്ള മത്സരാർത്ഥികൾക്ക് ഒരു നന്ദി 😌

    • @Lima3578user
      @Lima3578user 6 месяцев назад +5

      Best😂😂😂.. everything is scripted he is their host he does what he is told to do ..all that drama to scold Jasmin now gabri and jinto

    • @Majnamajeed555..
      @Majnamajeed555.. 6 месяцев назад +83

      @@Lima3578user എല്ലാം സ്ക്രിപ്റ്റ് അല്ല... സ്ക്രിപ്റ്റിന് അനുസരിച്ചാണോ മത്സരാർത്ഥികൾ പറയുന്ന മറുപടിക്ക് ലാലേട്ടൻ ഉത്തരം കൊടുക്കുന്നത്.... അവർക്ക് തോന്നുന്ന ഉത്തരങ്ങളാണ് നൽകുന്നത്... അവർക്ക് നൽകേണ്ട ചോദ്യങ്ങളും ടാസ്ക്കുകളും മുൻകൂട്ടി നിശ്ചയിച്ച യാവാം സന്ദർഭോചിതമായ മറുപടി പറയുന്നത് അവതാരകൻ തന്നെയാണല്ലോ

    • @Majnamajeed555..
      @Majnamajeed555.. 6 месяцев назад +18

      @@Ishu.ima_aa അവർക്ക് ബുദ്ധിയുണ്ടെങ്കിൽ സ്വയം ചിന്തിക്കാം അവർ ഒന്നും ചെയ്യാത്തത് കൊണ്ടാണ് ലാലേട്ടന് അവരോടൊന്നും ചോദിക്കാനില്ലാത്തത്..... ഓരോരുത്തരും കണ്ടന്റ് ഉണ്ടാക്കുന്നത് തന്നെ അവർക്ക് ഒരു സ്പേസ് കിട്ടാൻ വേണ്ടിയാണ്.

    • @johnsvincent2818
      @johnsvincent2818 6 месяцев назад +12

      ​@@Majnamajeed555..Athu onnum illa. Jasmin um gabri um game okke nirthi oru side il erunal appol theerum ee weekand show okke

    • @reshnaravi2108
      @reshnaravi2108 6 месяцев назад +1

      ​@@Ishu.ima_aaennum choikarindallo. Pinne ee safe gamersnn ningal parayanavar avide veruthe irukkualla. Pinne avide ulla pblms il idapedan pattanilla. Vazhakidanavarde language thanne anu kaaranam

  • @aamiiissworld3977
    @aamiiissworld3977 6 месяцев назад +546

    സത്യം പറയാണെങ്കിൽ ഇപ്പൊ ലാലേട്ടൻ വരാനാ waiting 🔥

  • @anusreeanusha1174
    @anusreeanusha1174 6 месяцев назад +403

    Waiting for sijo ❤❤❤
    സിജോനെ തിരിച് കൊണ്ട് വരണം ❤❤❤

  • @meerasmeera6151
    @meerasmeera6151 6 месяцев назад +106

    റെസ്മിനെ ഒന്ന് കൊട്ട് കൊടുക്കണം ലാലേട്ടാ 🙏🏻🙏🏻🙏🏻🙏🏻ഇത്രയും അഹങ്കാരം പാടില്ല ഏതവൾ ആയാലും

    • @seenakarun3221
      @seenakarun3221 6 месяцев назад +8

      റെസ്മിനെയൊക്കൊകൊട്ടിയിട്ടുണ്ട്. ഇന്ന് ജാൻമണി, അൻസിബ റിഷി, എന്തിനും ഏതിനും കരഞ്ഞു വിളിക്കുന്ന നോറ ഇവർക്കൊക്കെ കിട്ടണം

    • @DevanandhanaG
      @DevanandhanaG 6 месяцев назад +6

      സത്യം ഇത്രെയും അഹങ്കാരിയായ ഒരു commoner 👿

    • @DevanandhanaG
      @DevanandhanaG 6 месяцев назад +2

      @@seenakarun3221 ansiba ഭയങ്കര പരദൂഷണം ആണ് ഋഷി overreacting parson Jan innu കിട്ടണം yogini aanu എന്നന്ന് വിചാരം

  • @_________KING_________________
    @_________KING_________________ 6 месяцев назад +662

    വൈൽഡ് കാർഡുകൾക്കു ഒപ്പം തന്നെ ഇനി വരും എപ്പിസോഡുകളിൽ സിജോയെയും പ്രതീക്ഷിക്കുന്നു... ❤️❤️❤️
    സിജോ ഉൾപ്പെടെ ഇവരെല്ലാം കൂടി ഗെയ്മിൽ ഒത്തുചേരുമ്പോൾ ഒന്നൊന്നര ലെവലിൽ നിൽക്കും....!!💥💥

  • @AiRa677
    @AiRa677 6 месяцев назад +58

    സിജോയെ കൊണ്ട് വരുമോ, ബിഗ്ഗ്‌ബോസ്
    ആകെ ഇഷ്ടമുള്ള contestant സിജോ ആയിരുന്നു. പ്ലീസ്, കൊണ്ട് വരാമോ

    • @PaviZzzz
      @PaviZzzz 6 месяцев назад +1

      ശരിക്കും 😕 Health okey ആയാൽ വരുമായിരിക്കും

  • @arjunthunga
    @arjunthunga 6 месяцев назад +316

    പവർ ടീം ആയ ജിന്റോയ്ക്ക് പണിഷ്മെന്റ് നൽകി..
    അതേ പവർ ടീം ആയ റെസ്മിൻ മുട്ട തോട് വാരി എറിഞ്ഞത് ബിഗ്‌ബോസ്സ് കണ്ടിരുന്നോ....
    അതിനെതിരെ തക്കതായ മറുപടി കൊടുക്കാൻ ബിഗ്ഗ്‌ബോസ് തയ്യാറാവണം.
    സ്വന്തം വീട് അശുദ്ധി ആക്കിയല്ല പുരാണം പറയേണ്ടത്

    • @SSS_HAPPINESS
      @SSS_HAPPINESS 6 месяцев назад +13

      Correct

    • @MrEvaan
      @MrEvaan 6 месяцев назад +10

      100%correct
      Oru professor shame to st there's college
      Shame to all ladies

    • @JefferJaf
      @JefferJaf 6 месяцев назад +4

      Yes

    • @AnjaliAnjali-vk4en
      @AnjaliAnjali-vk4en 6 месяцев назад +1

      🔥🔥

    • @akheelaashraf7798
      @akheelaashraf7798 6 месяцев назад +9

      Kalip vannu waste perukki erinjapol athil mutta koodi vannupoyath aanu ennu aval paranjallo. She apologized and she cleaned as well. Jinto athepole alla. Onnum sammathikem illa. Nuna parachil and very bad language and attitude. Pranthu pidikum pullide vadham kettal.

  • @PaviZzzz
    @PaviZzzz 6 месяцев назад +86

    Wild card entry പോലെ സിജോയുടെ reentry ക്ക് കട്ട വെയ്റ്റിംഗ് ❤️

  • @VMSTALKIES7
    @VMSTALKIES7 6 месяцев назад +452

    Sijo re entery waiting 🔥🔥

  • @SheenaKShee
    @SheenaKShee 6 месяцев назад +51

    Sijo❤

  • @SareenasiddiSareesiddi
    @SareenasiddiSareesiddi 6 месяцев назад +42

    Sijo ❤️

  • @rojanantony8360
    @rojanantony8360 6 месяцев назад +323

    വൈൽഡ് കാർഡ് കൾ ആയി വരുന്നവർക്ക് പവർ റൂം കൊടുക്കണം, ബാക്കി എല്ലാവരെയും നോമിനേഷനിൽ ഇടണം ഗ്യാസ് തുറന്നു വെച്ചതിനു

    • @jubeenaunais2299
      @jubeenaunais2299 6 месяцев назад +4

      Yes

    • @BoreThePalm
      @BoreThePalm 6 месяцев назад +4

      Ad kalakkum🎉

    • @bangtangirl4ever
      @bangtangirl4ever 6 месяцев назад +1

      But Jasmine captain allee😢😢

    • @BoreThePalm
      @BoreThePalm 6 месяцев назад

      @@bangtangirl4ever adinu karayan matram angane undayo oro alkarudem opinion avaravar paranju.. Ellam asianet alle nokkunnu... Pinne aaru ano nallonam kalikkunnad avar cup kittanam enne agraham ullu

    • @shahinashai9137
      @shahinashai9137 6 месяцев назад +6

      ​@@bangtangirl4everക്യാപ്റ്റനൊന്നും ഒരു വിലയും ഇല്ല... എല്ലാം നിയന്ത്രിക്കുന്നത് power ടീം അല്ലേ.... നോമിനേഷനിൽ വരില്ല അത്ര തന്നെ

  • @RashidRashi-x9r
    @RashidRashi-x9r 6 месяцев назад +35

    Sijoye kondu varu plz

  • @merryjoseph8211
    @merryjoseph8211 6 месяцев назад +35

    Pavam sijo vegam vannal mathiyarunnu

  • @mmanamikatv5250
    @mmanamikatv5250 6 месяцев назад +28

    Wild card vannu kazhinjal pine sijone koduvaranam plz Biggboss . Sijo nalla oru player ann. Waiting for sijo re entry 🔥SIJO ♥

  • @irfanafathima1961
    @irfanafathima1961 6 месяцев назад +4

    Sijoye thirichu konduvarane bigboss plzzzz......❤️❤️

  • @Krishna99-k5w
    @Krishna99-k5w 6 месяцев назад +109

    ലാലേട്ടൻ വരുന്ന എപ്പിസോഡ് മാത്രം അടിപൊളി 🔥🔥🔥🔥

  • @goodwillfoods20
    @goodwillfoods20 6 месяцев назад +40

    waiting for sijo

  • @thetruth1682
    @thetruth1682 6 месяцев назад +51

    Never seen a fake contest like Jinto. And a superiority complex contestant like Janmonii. If you showed the guts to kick out Jinto yesterday, the show would have been a lesson for all the toxic rajas. Even yesterday Jinto didn't accept what he did was wrong. Instead was blaming others for his acts.

  • @Nidn_94
    @Nidn_94 6 месяцев назад +29

    Njn katta waiting For Secret Agent ❤❤❤ ... Tnq #asianet & #bbs6 for bringing him to the show. 💯 waiting for sijo for his mass re-entry

  • @musiqlover1658
    @musiqlover1658 6 месяцев назад +11

    Sijo aanu ee seasonile winner aakendathu so sijoye konduvaru please ❤

  • @rufsanasinu3264
    @rufsanasinu3264 6 месяцев назад +366

    എല്ലാവരെയും നിർത്തി പൊരിക്കാൻ കഴിവുള്ളവർ ആകട്ടെ വൈൽഡ് കാർഡ് entries😍

    • @BoreThePalm
      @BoreThePalm 6 месяцев назад +3

      Exactly

    • @Thithuu
      @Thithuu 6 месяцев назад +9

      Aa gabrikk okkeya poomala itt koduthath appo varunnavrum kashtam thannenn mnsilay ini hope onuilla😑

    • @nandanad4103
      @nandanad4103 6 месяцев назад +1

      ​@@Thithuuath avre target cheyyunnath konda maala ittath

    • @fahidafazil1317
      @fahidafazil1317 6 месяцев назад +3

      ​@@Thithuuഅത് safe game കളിക്കുന്നവർക്കോ ടാർഗറ്റ് ചെയ്യുന്നവർകോ ഇട്ടു കൊടുക്കായിരിക്കും

    • @riswanariyas4880
      @riswanariyas4880 6 месяцев назад

      ഒരു വൈൽഡ് കാർഡ് എൻട്രി പാണ്ടിക്കാട് കുഞ്ഞാൻ ആണ്

  • @ashmithaachu9702
    @ashmithaachu9702 6 месяцев назад +4172

    6 വൈൽഡ് കാർഡ് എൻട്രിക് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ? 🥳

    • @geethasanthosh1082
      @geethasanthosh1082 6 месяцев назад +32

      ഞ്ഞാൻ ഉണ്ട് 👍 കട്ട വെയ്റ്റിംഗ് 🎉🎉

    • @ashmithaachu9702
      @ashmithaachu9702 6 месяцев назад

      @@geethasanthosh1082 🥰

    • @infinity_extro
      @infinity_extro 6 месяцев назад +47

      എന്തിനാ അവരയും കുറ്റം പറയാൻ വേണ്ടിയാ 😂

    • @Midhunks648
      @Midhunks648 6 месяцев назад +5

      Njaan

    • @reelshub0.1
      @reelshub0.1 6 месяцев назад +13

      @@infinity_extro kuttam cheytha kuttam parayum.. Nallath cheytha nallath parayum

  • @gudvibessonly
    @gudvibessonly 6 месяцев назад +187

    Ellam kazhinj Sijoye angott ketti vidum💥💥💥💯💯💯
    Aarum ivide vann karayanda.. Ketti vittirikkum😌

    • @luvvdiana
      @luvvdiana 6 месяцев назад +18

      Sijoye angott vidaathe enth game❤️‍🔥🤌🏽

    • @sheba7598
      @sheba7598 6 месяцев назад +8

      😌❤️

    • @Elizabeth-rg3mj
      @Elizabeth-rg3mj 6 месяцев назад +9

      അതിനല്ലേ നമ്മ കാത്തിരിക്കുന്നത്

    • @anabhasworld8972
      @anabhasworld8972 6 месяцев назад +5

      🥰

    • @unknownunkowno4757
      @unknownunkowno4757 6 месяцев назад +12

      Sijo ee ayacha Ella next week song itt varum king will be back at house on vishu

  • @ponnu647
    @ponnu647 6 месяцев назад +32

    സിജോ തിരിച്ചു വരണം 😊

  • @leomessi77614
    @leomessi77614 6 месяцев назад +115

    Sijo broyude re-entry kannan katta waiting ❤❤❤

  • @arkzz7062
    @arkzz7062 6 месяцев назад +12

    Waiting for sijo reMass Entry🔥🔥

  • @thameema-z8d
    @thameema-z8d 6 месяцев назад +59

    Sijoye kond varanam

  • @aswathyr1640
    @aswathyr1640 6 месяцев назад +223

    Waiting for only sijo broo❤❤❤....

    • @anjaly2805
      @anjaly2805 6 месяцев назад +7

      വരുവോ തിരിച്ചു 😢😢 ഇത്രയും നാളായില്ലേ

    • @aswathyr1640
      @aswathyr1640 6 месяцев назад +8

      @@anjaly2805 NXT week varum

    • @Binu223
      @Binu223 6 месяцев назад +3

      സ്വയം പൊങ്ങി waste

    • @gopuhere07
      @gopuhere07 6 месяцев назад +13

      ​@@Binu223Neeyo ath vilich parayanda njgalk ariyam nee ath thanne waste ok bei
      Nee ir kooo.......vindan thenne 😂😂

    • @aswathyr1640
      @aswathyr1640 6 месяцев назад +6

      @@Binu223 karshtam

  • @naish-vo3lq
    @naish-vo3lq 6 месяцев назад +11

    Waiting for sijo❤️

  • @sajisurendrababu3316
    @sajisurendrababu3316 6 месяцев назад +3

    strong വൈൽഡ് കാർഡ് കൾ ആകട്ടെ big boss വീട്ടിൽ ലേക്ക് കയറുന്നവർ. sijo യും വേഗന്ന് വരാൻ പ്രാർതധിക്കുന്നു. ❤❤

  • @Shreyah_you
    @Shreyah_you 6 месяцев назад +7

    Sijo പെട്ടന്ന് വരട്ടെ

  • @ananyavinod918
    @ananyavinod918 6 месяцев назад +7

    Expecting a powerful comeback of Sijo...🔥

  • @seldom44
    @seldom44 6 месяцев назад +178

    റിയാസിനെ പോലുള്ള ഒരു വൈൽഡ് കാർഡ് എൻട്രിയാണ് ഇപ്പൊൾ വേണ്ടത്.....🔥🔥🔥🔥🔥

    • @Humansjsk
      @Humansjsk 6 месяцев назад +9

      9a??

    • @Joli-w9c
      @Joli-w9c 6 месяцев назад +4

      എന്തിനു 🤣😆😆sijo ഉള്ളപ്പോ വേറെയാള്

    • @yagoo225
      @yagoo225 6 месяцев назад +12

      മരവാഴ റിയാസോ 🤣

    • @reelshub0.1
      @reelshub0.1 6 месяцев назад +11

      ​@@yagoo225bruhh are you serious??? Season 5 kandttllalle.. Jasmine robin thudangiya mainn aayttolla ellavareyum avan ottakk ninn provoke cheythen out akyeth.. Aa season il one of the bestttt aayrnnu riyas salim... Vere aa season kanand oronn vann parayarth

    • @arrowmedia1653
      @arrowmedia1653 6 месяцев назад

      റോബിന്റെന് അടി ചോദിച്ചു വാങ്ങിയിട്ട് റോബിനെ പുറത്താക്കിയത് ആണോ ഇത്രയും വലിയ game plan.😂​. ആണുങ്ങൾ ആയാൽ തല്ലും,ആണും പെണ്ണും കെട്ടവരാണെങ്കിൽ തല്ലു വാങ്ങും. അത്രേ ഉള്ളൂ ഇത് @@reelshub0.1

  • @diyasasidharan
    @diyasasidharan 6 месяцев назад +88

    Sijo vishu episode l varumayrkum😢

    • @anabhasworld8972
      @anabhasworld8972 6 месяцев назад +11

      Waiting ആണ്, Sijo 🔥🔥

    • @UrbanCruizerHRYDER
      @UrbanCruizerHRYDER 6 месяцев назад

      Re- entry 50 ദിവസം ആകുമ്പോഴേ ഉണ്ടാകു.

    • @aardhra17
      @aardhra17 6 месяцев назад

      ​@@UrbanCruizerHRYDERno within 10 days sijo re-entry undaakum nu sijo friend paranjitund

  • @anoop4626
    @anoop4626 6 месяцев назад +20

    wild card 6 peril nanayi kalikkunavare support cheyyum
    sijo bro pettanu varatte

  • @radhakrishnanappurath1664
    @radhakrishnanappurath1664 6 месяцев назад +3

    Sijo😢
    Pavam.. Thirichi varanam... Othiri ആഗ്രഹിച്ച പ്ലാറ്റ് ഫോം നഷ്ടപെട്ട ഫുഡ്‌ പോലും നേരെ കഴിക്കാൻ പറ്റുന്നില്ല അങ്ങന്നെ അവസ്‌ഥയിലായി 😢സിജോ തിരിച്ചു വരണം ഹി deserves iy😢

  • @sajithsatheesan7678
    @sajithsatheesan7678 6 месяцев назад +14

    ജന്മനിയോട് കുറച്ച് കഴിഞ്ഞു പറയാമെന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ തന്നെ ആൾക് മനസിലായി എന്തോ പ്രശ്നം ഉണ്ടെന്ന്,
    അതാണ് ഇന്നലെ കരഞ്ഞു മെഴുകിയത്😂😂😂

  • @sudheeshs1009
    @sudheeshs1009 6 месяцев назад +55

    Wild cardinayi vera oru seasonilum ithra akamshayode ninna vera season illa
    😳🙌💯💯

    • @Aiswarya-Abhishek
      @Aiswarya-Abhishek 6 месяцев назад +17

      Coz മറ്റുള്ള seasons ൽ ഇതിനോടകം തന്നെ ഒരു രാജാവ് ഉണ്ടായിട്ടുണ്ട് 😂... ഇവിടെ അതില്ല coz contestants ഒക്കെ ഏതാണ്ട് ഒരേ level ആണ്... പിന്നെ Rockey രാജാവ് ആകുമ്പോഴേക്കും പുറത്താക്കി 😂... 🤷‍♀️

    • @BoreThePalm
      @BoreThePalm 6 месяцев назад

      Ade wild cardil engilum pradeekshikkunnu

    • @meenuNambiar
      @meenuNambiar 6 месяцев назад

      ​@@Aiswarya-Abhishek, True, contestants ellam same level vazhakal Rockyum vazha aanu, oru contestant King onnum aakenda,more than one contestant impact undakiyal show kanan pattum.... oru contestantnu polum viewers aayit oru connection illenkil show flop aanu
      .

  • @hmk188
    @hmk188 6 месяцев назад +5

    0:18 Sai Krishna ❤😂

  • @User.jkhgsfsj
    @User.jkhgsfsj 6 месяцев назад +6

    Sijo re-entryy waiting ❤🫶🏻

  • @lekshmikr9719
    @lekshmikr9719 6 месяцев назад +5

    Sijo veranamm

  • @athulya1969
    @athulya1969 6 месяцев назад +4

    Ithinekkal waiting sijoykk vendiyaan 🔥🙏 vanna mathiyennu ❤️😊

  • @nima_00
    @nima_00 6 месяцев назад +26

    Laletaaa❤❤❤❤ anchoring vere level🎉🎉🎉🎉🎉🎉

  • @OO7L7-w7x
    @OO7L7-w7x 6 месяцев назад +14

    മലയാളികൾ കാത്തിരിക്കുന്നു വേഗം വാ വന്നിട്ട് വേണം നിങ്ങളുടെ കുറ്റം പറയാൻ

  • @arsheenabarshad158
    @arsheenabarshad158 6 месяцев назад +3

    ശെരിക്കും ഈ സിസണിൽ മാറ്റിപ്പിടിച്ചത് നമ്മുടെ സ്വന്തം ലാലേട്ടൻ തന്നെയാണ് 🤩

  • @anjaly2805
    @anjaly2805 6 месяцев назад +177

    ആരായാലും നല്ലപോലെ കളിച്ചു impact ഉണ്ടാക്കാൻ സാധിച്ചാൽ കപ്പ്‌ കയ്യിൽ ഇരിക്കും... അത്രക്ക് ദുരന്തങ്ങൾ ആണ് ഇപ്പോൾ അവിടെ ഉള്ളത് 😂

    • @BlessonAdv
      @BlessonAdv 6 месяцев назад

      😂😂😂 correct 💯

    • @thefunny4052
      @thefunny4052 6 месяцев назад +16

      അവിടെ നല്ല players ഒക്കെയുണ്ട്.അടുത്ത സീസൺ തുടങ്ങിയാൽ ഈ പറയുന്നവൻമാർ തല തിരിച്ചു പറയും

    • @Aiswarya-Abhishek
      @Aiswarya-Abhishek 6 месяцев назад +14

      എല്ലാ season ലും കണ്ട് വരുന്ന ഒരു fresh dialogue 😂

    • @vdeepak37
      @vdeepak37 6 месяцев назад +4

      ​@@thefunny4052 ഈ സീസണിലെ ആരെയും അങ്ങനെ പറയാൻ വഴിയില്ല. ക്വാളിറ്റി ഉള്ള ഒരെണ്ണം പോലും ഇല്ലാ.

    • @BoreThePalm
      @BoreThePalm 6 месяцев назад

      Ad satyam

  • @santhikrishna3203
    @santhikrishna3203 6 месяцев назад +48

    Bigg Boss episode ❌ Weekend episode ✅

  • @parvathy11
    @parvathy11 6 месяцев назад +1

    ഒരുപാട് സ്വപ്നം കണ്ടു വന്ന show യിൽ അപമാനിതൻ ആയിട്ടും, ഒരു പരാതിയും പറയാതെ, തന്റെ വേദന പുറത്ത് കാട്ടാതെ പിടിച്ചുനിന്ന ഒരാള്‍ ഉണ്ട്. അത് കണ്ട് ഹൃദയം ഉലഞ്ഞു പോയതാണ്‌.. ദയവായി Sijo ye തിരികെ കൊണ്ടു വരണം Biggboss.. please..

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +3

    *waiting for sai-gabri fight😂🔥*
    *game change on💯*

  • @DreamsOfThousandMiles
    @DreamsOfThousandMiles 6 месяцев назад +1

    എല്ലാവരും കാത്തിരിക്കുന്നു.. ഇനി എങ്കിലും നല്ല സീസൺ ആകട്ടെ! വൈൽഡ് കാർഡ് എൻട്രികൾ വീട്ടിലുള്ളവരെ പാഠം പഠിപ്പിക്കുമെന്ന് കരുതുന്നു..

  • @sheebajoseph2335
    @sheebajoseph2335 6 месяцев назад +2

    സിജോ എപ്പോൾ വരും waiting ❤❤❤

  • @JayaJaya4960.
    @JayaJaya4960. 6 месяцев назад +12

    ഇന്നലത്തെ ജിൻ്റോ യുടെ മാപ്പ് പറച്ചിൽ 😂😂😂..എനിക്ക് Saturday, Sunday episodes.kaananu. ഇപ്പൊ.ഇഷ്ടം.....😅

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 6 месяцев назад +19

    Sijo eviday..,

    • @reshmareghu5512
      @reshmareghu5512 6 месяцев назад +6

      Sijo will come on Vishu episode it seems

  • @SoudaSou
    @SoudaSou 6 месяцев назад +2

    ഇനി pwoli ആകുമായിരിക്കും 😅 അങ്ങനെ വിചാരിക്കാം 😍

  • @PrabhaSunny-zn9zn
    @PrabhaSunny-zn9zn 6 месяцев назад +17

    Please biggboss give a power to wildcard entries to enter into power room and they have to shuffle all the members in remaining rooms then there is a chance to see jasmine and gabri in different rooms

  • @_________KING_________________
    @_________KING_________________ 6 месяцев назад +16

    ഗെയിം മാറ്റാൻ പറ്റുന്ന വൈൽഡ് കാർഡുകൾ ആവട്ടെ.... ❤️❤️ ഒഴുക്കിന് ഒപ്പം അല്ലാതെ എതിരെ നിൽക്കുന്ന " ഗെയിം ചെയ്ഞ്ചിങ് ഗെയ്മേഴ്‌സ് വരട്ടെ. ഗെയിം കൂടുതൽ എൻഗേജിങ് & പവർഫുൾ ആക്കാൻ പറ്റണം ..... 🔥🔥🔥

  • @Liyageorg
    @Liyageorg 6 месяцев назад +2

    0:18 അണ്ണൻ അല്ലെ അത്💥💥

  • @sidddharth7848
    @sidddharth7848 6 месяцев назад +26

    All the best Sai bro a.k.a Secret Agent. Poyi pwolichitte vaa❤❤🔥🔥

  • @shyjashib
    @shyjashib 6 месяцев назад +3

    Season 6 nte cup LAlettenu ❤❤❤., 5 season kkalum മികച്ച Avatharanm.. contestan നേ ഒരേ പോലെ കണ്ട് കൊണ്ട് മികച്ച രീതിയിൽ തെറ്റുകൾ ചൂണ്ടി കാട്ടി മുൾമുനയിൽ നിർത്തi ,പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ലാലേട്ടൻ❤ show kondu പോകുന്നത് തീർച്ചയായും ലാലേട്ടൻ തന്നെയാണ്..

  • @aspirant1232e
    @aspirant1232e 6 месяцев назад +23

    അരി അണ്ണൻ ♥️🔥 secret agent♥️cup njangal thooki🔥

    • @rahulchand2006
      @rahulchand2006 6 месяцев назад

      എന്താകുമോ എന്തോ

    • @shifahehe
      @shifahehe 6 месяцев назад

      ayin ath vannatilalo ayin munb cup thookiyo

  • @Cornerrrrr
    @Cornerrrrr 6 месяцев назад +2

    Rocky mathil ഇടിച്ചതില്ലും വലുതല്ല ഗ്യാസ് തുറന്നു വച്ച്.... വധശ്രമം... നോമിനേഷൻ for eviction

  • @peacefoolcommunity
    @peacefoolcommunity 6 месяцев назад +31

    വൈൽഡ് കാർഡ് കപ്പ് അടിക്കാൻ സാധ്യതയുള്ള സീസൺ 🔥 ഇനിയാണ് കളി

  • @prasanna6210
    @prasanna6210 6 месяцев назад +1

    Sijoye konduvarane bigboss.

  • @haneefavkd1497
    @haneefavkd1497 6 месяцев назад +2

    വൈൽഡ് കാർഡ് എൻട്രി എന്ന് കേൾക്കുമ്പോൾ സിജോയുട ഇതുപോലൊരു എൻട്രി ക്കായി കാത്തിരിക്കുന്നു ❤️❤️

  • @tharajisad4402
    @tharajisad4402 6 месяцев назад +2

    ഈ സീസൺ lalatten കൊണ്ടുപോയി..ഇന്നലേ power kiduuu 🎉

  • @shnnhhhhh
    @shnnhhhhh 6 месяцев назад +15

    ഇനി വരുന്നു വൈൽ കാർഡ് എങ്കിലും നന്നായാൽ മതിയായിരുന്നു അവര് എങ്കിലും ഈ സീസൺ ഒന്ന് അടിപൊളി ആക്കട്ടെ നിലവിൽ bb6 ഉള്ള എല്ലാം മറവഴകൾ ആണ്

    • @Aiswarya-Abhishek
      @Aiswarya-Abhishek 6 месяцев назад

      ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നവരെ ആണ് വാഴ എന്ന് പറയുന്നത്... ഇവർ വെറുതെ ഇരിക്കുവാണോ 🤷‍♀️? അതിനുള്ള time പോലും അവർക്ക് കിട്ടുന്നില്ല... Sreethu and Arjun നെ മാറ്റി നിർത്തിയാൽ അവിടെ എല്ലാവരും active ആണ്... എല്ലാവരും same level ആയത് കൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ തോന്നുന്നത്... 🤷‍♀️

  • @nowfalraihan6988
    @nowfalraihan6988 6 месяцев назад +1

    Waiting for sijo mass re entry… only deserving contestant for the cup

  • @merinrijo916
    @merinrijo916 6 месяцев назад +2

    റോക്കി സിജോ വന്നായിരുന്നെങ്കിൽ nallath aayirunn

  • @Qwdf1234shan
    @Qwdf1234shan 6 месяцев назад +24

    Who all waiting for Sai entry ❤❤

  • @SakeenaPP-c1r
    @SakeenaPP-c1r 6 месяцев назад +2

    Sijoneyum predeshikunu sijone kond veroo sijokk vendi oruppad wait cheyunu

  • @shihabozr241
    @shihabozr241 6 месяцев назад +5

    ഷിജോ എന്നാ വരുക

  • @leemasajil4427
    @leemasajil4427 6 месяцев назад +1

    Sijoye konduvaranam laletta

  • @balejoseph4673
    @balejoseph4673 6 месяцев назад +3

    This season costume designer of Lalettan 👌👍👍

  • @samilasuman8321
    @samilasuman8321 6 месяцев назад +1

    Episode കാണാൻ മറന്നാലും Saturday Sunday bigboss കാണാൻ മറക്കാറില്ല. ലാലേട്ടൻ 🔥🔥🔥🔥

  • @Wayofsuccess785
    @Wayofsuccess785 6 месяцев назад +2

    Jasminu araa vote ithrayum cheyyane..😢
    Innale avalu ponam ennayrunu!

  • @Ann-jos
    @Ann-jos 6 месяцев назад +1

    Plz.. ethreyum pettanu Sijo ne koodi konduvaaa.. waiting for his re-entry….❤

  • @Fathyma17
    @Fathyma17 6 месяцев назад +6

    Arokkyy vannalum poyalum alwayssssss arjun ❤

    • @nandanad4103
      @nandanad4103 6 месяцев назад +4

      Athe cute vazha😂

    • @ammu_099
      @ammu_099 6 месяцев назад +1

      Athokee athreyullu❤️🔥
      Girls fans kooduthal ulla karanam chila kalippettan/Rayaav Fansinokke Nalla Krmikadi Kanum Mind Cheyyenda👌

  • @pradeeppv5754
    @pradeeppv5754 6 месяцев назад +10

    Sijo🎉

  • @sidzogamingyt01
    @sidzogamingyt01 6 месяцев назад +15

    Ari annnan entry 💀🔥

  • @athulv.r4663
    @athulv.r4663 6 месяцев назад +4

    അരി അണ്ണൻ gabrik ആണ് മാല ഇട്ടത്..

  • @ayshahashim6158
    @ayshahashim6158 6 месяцев назад +6

    Waiting for secret agent ♥️

  • @ammu_099
    @ammu_099 6 месяцев назад +2

    ഇനിയാണ് കളികൾ മാറാൻ പോവുന്നത്..waiting for the episode👌

  • @vichuzalluz
    @vichuzalluz 6 месяцев назад +1

    സിജോയെ കൂടി തിരിച്ചു കൊണ്ടുവരണം

  • @spydergirl8016
    @spydergirl8016 6 месяцев назад +8

    Innathe main menu "Jaanmany fry"😂🤣

  • @diya1339
    @diya1339 6 месяцев назад +3

    1.Sai krihsna
    2.Pooja
    3.Nandana
    4.Sibin
    5.Abhishek sreekumar(lgbtqia+❌)
    6.Abhishek (lgbtqia+✅)
    lgbtqia+ സപ്പോർട്ട് ചെയ്യുന്ന ആളും എതിർക്കുന്ന ആളും🔥

  • @sofiashabeer4862
    @sofiashabeer4862 6 месяцев назад +1

    Rocky Waiting🔥Rocky Annan

  • @Mammunni-ul7mh
    @Mammunni-ul7mh 6 месяцев назад +1

    Ariannan

  • @SubinRoy-h9f
    @SubinRoy-h9f 6 месяцев назад +1

    We need sijo ❤

  • @JayaL-ye2nj
    @JayaL-ye2nj 6 месяцев назад +2

    എല്ലാരും ജാസ്മിൻ ഗബ്രി ടെ പുറത്ത് കേറുന്നത് എന്തിനാ എന്ന് മനസിലാകുന്നില്ല.. അവർ കയ്യ് പിടിച്ചു ഇരിക്കുന്നതും hug ചെയ്യുന്നതും ആണോ prbm.. വേറെ പലരും അവിടെ പലതും പറയുകയും കാണിക്കുകയും okke ചെയ്യുന്നു അത് ആരും കാണുന്നില്ലേ.. Janmani ആണ് അവിടെ ഏറ്റവും നെഗറ്റീവ് ആയ ഒരാൾ.. അവിടെ ഒരു വഴക്ക് നടക്കുമ്പോൾ പറയുന്ന കേൾകാം ആണും പെണ്ണും ഒന്നും ഇല്ല ഇവിടെ എന്ന്.. പക്ഷേ jasmin ഗബ്രി കൂടെ ഇരുന്നാൽ സദാചാരം പൊങ്ങി വരുന്നു..... 🤮

  • @Rambaan601
    @Rambaan601 6 месяцев назад +1

    Laletta chumma🔥🔥👑💋💋

  • @aravindsoman8900
    @aravindsoman8900 6 месяцев назад +1

    Waiting for Sijo Re entry ❤❤

  • @night_w._ing9303
    @night_w._ing9303 6 месяцев назад +1

    We want Sijo
    Bring Back Sijo

  • @adheenaadhi7543
    @adheenaadhi7543 6 месяцев назад +1

    Waiting for sijo re entry❤

  • @karthikakaathu4489
    @karthikakaathu4489 6 месяцев назад +1

    Sijoye koodi thirichu kondu varu bigboss

  • @JJ-jy4rq
    @JJ-jy4rq 6 месяцев назад +1

    Waiting for Sijo re entry❤

  • @SairaNoora
    @SairaNoora 6 месяцев назад

    എന്തായാലും പ്രേക്ഷകരുടെ പൾസ് അറിഞ്ഞു പ്രേവർത്തിക്കുന്നുണ്ട് ബിഗ് ബോസ്സ് ലാൽ സർ kasarunnu സൂപ്പർ നിലവാരം ഉയർന്നു ♥️

  • @nima_00
    @nima_00 6 месяцев назад +2

    Laletaaa❤ 💥💯 muthaanu ningal