പോരാടേണ്ടത് ഹിന്ദു ഫാസിസത്തോട് മാത്രമല്ല : Prof. M. N. Karassery

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 99

  • @radharamakrishnan6335
    @radharamakrishnan6335 Год назад +6

    അതെ, നമുക്ക് ജനങ്ങളിൽ വിശ്വസിക്കാം...

  • @irisheenappu4454
    @irisheenappu4454 Год назад +4

    നിലപാടുള്ള മനുഷ്യൻ ഇങ്ങനെയുള്ള ആയിരം പേർ ഉണ്ടാവട്ടെ കേരളത്തിൽ❤❤❤❤

  • @pmp7771
    @pmp7771 Год назад +2

    നല്ല ഭാഷ. നല്ല അവതരണം, ഇത് കേൾക്കാൻ ചെറുപ്പക്കാർ ആരും ഇല്ലാതെ പോയത് അവർക്ക് നഷ്ടം. വേണ്ടാത്തത് കേൾക്കാൻ ആണ് കൂടുതൽ യുവാക്കളും ഇഷ്ടപ്പെടുന്നത് എന്ന് സംശയിക്കുന്നു

  • @hassank956
    @hassank956 Год назад +11

    നാട് വലിയ പ്രതിസന്ധിയിലാണ്. ഈ ഭരണകൂടം സ്വയം കുഴി തോണ്ടുന്നു അവർക്ക് ഇനി അധികം നാളുകൾ അവശേഷിക്കുന്നില്ല

    • @Indian-od4zf
      @Indian-od4zf Год назад +2

      താങ്കൾ secularist ആണോ?

    • @santhoshprakash9817
      @santhoshprakash9817 Год назад

      Ningal ellaavarkkum thullyatha, athinu vaendi endhu chaithu.

  • @noushadmathetharan7515
    @noushadmathetharan7515 Год назад +6

    കർണ്ണാടകയിലെ വിജയം നോക്കി പ്രശ്നത്തെ ലഘുകരിച്ചു കാണാൻ എം എൻ കാരശ്ശേരി തന്നെ വേണം, ഹാ കഷ്ട്ടം

  • @TheDoveandme
    @TheDoveandme Год назад +8

    സാർ വളരെ ഭംഗിയായി ഫാസിസത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അതിലും ഭംഗിയായി ഇസ്ലാമിനെ വെള്ളപൂശാൻ തന്ത്രപരമായി ശ്രമിക്കുന്നത് വളരെ വ്യക്തമായി മനസ്സിലാക്കാം. കേരള സ്റ്റോറിൽ പറഞ്ഞിട്ടുള്ള ആ സംഭവം വ്യക്തമായി കേരളത്തിൽ നടന്നത് അല്ലെന്ന് സാറിന് എന്ത് ധൈര്യമാണ് എന്ത് ഡോക്യുമെന്റ് ആണ് കയ്യിലുള്ളത്. എപ്പോഴൊക്കെ ഇസ്ലാം പ്രതിക്കൂട്ടിൽ ആകുന്നു അപ്പോഴൊക്കെ വളരെ തന്ത്രപരമായി സാർ പ്രത്യക്ഷപ്പെടാറുണ്ട്

  • @M-23355
    @M-23355 Год назад +10

    ജാതിയും മതവും നോക്കാതെ, വേഷ ഭൂഷാതികൾ നോക്കാതെ, ഭാഷ നോക്കാതെ ഒരുമിച്ചു ജീവിച്ചു പോകുന്ന ഈ രാജ്യം അങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ, അതിനെ ഇല്ലാത്താക്കാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും വ്യക്തിയെയും ജനം ഒരുമിച്ച് തഴയട്ടെ ഇല്ലാതെ ആക്കട്ടേ....

    • @jayarajk2499
      @jayarajk2499 Год назад

      അതപ്പോ😂

    • @Indian-od4zf
      @Indian-od4zf Год назад

      എത് ജനം?

    • @M-23355
      @M-23355 Год назад +1

      @@Indian-od4zf ജനിച്ച് വളർന്ന രാജ്യത്തെ കുറിച്ച് ചിന്ത ഉള്ള ജനം

  • @haroonaboo368
    @haroonaboo368 Год назад +4

    This man is a Gem❤

  • @എമ്പോക്കി
    @എമ്പോക്കി Год назад +5

    ഇരുന്ന് ചിന്തിപ്പിക്കുന്ന ഒരു പ്രസംഗം... 👏👏❤

  • @udayabanucp7833
    @udayabanucp7833 Год назад +12

    സത്യങ്ങൾ പച്ചക്ക് വിളിച്ചു പറയുന്ന പ്രസംഗം 🙏🏻🙏🏻

  • @dinakaranr1184
    @dinakaranr1184 Год назад +2

    Brilliant assesment of this situation of India

  • @ravikurup2110
    @ravikurup2110 Год назад +3

    Very good speech sir

  • @abdulrahmam8482
    @abdulrahmam8482 Год назад

    കാരശ്ശേരി മാഷ്പോലെ വിവരവും മനുഷ്യസ്നേഹവും ഉള്ളവർ നമ്മുടെ രാജ്യം മുഴുവൻ നടന്ന് ഫാസിസത്തിന് എതിരെ പ്രസംഗിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു.

  • @babuts8165
    @babuts8165 Год назад

    കാരാശേരി മാഷിന് അഭിവാദ്യങ്ങൾ

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER Год назад +7

    ധനമൂലധനശക്തികളുടെ അധികാര പ്രയോഗമാണ് ഫാസിസം.

    • @jayarajk2499
      @jayarajk2499 Год назад +2

      ഉദാഹരണത്തിന് സ്സാലിൻ

    • @sinoj609
      @sinoj609 Год назад

      ​@@jayarajk2499കണ്ണാടി നോക്കിയാൽ മതി.

    • @RajeevRamakrishnan-DREAMER
      @RajeevRamakrishnan-DREAMER Год назад +1

      @@jayarajk2499 മൈനോറിറ്റി കമ്യൂണലിസം സ്റ്റോപ്പാകുമ്പോൾ മജോരിറ്റി കമ്യൂണലിസം സ്റ്റോപ്പാകും എന്ന് സിമ്പിളായി ചിന്തിക്കുന്ന ആളല്ലേ താങ്കൾ, ഈ മറുപടിയേ പ്രതീക്ഷിക്കുന്നുള്ളൂ.

  • @thehacknologist1692
    @thehacknologist1692 Год назад +3

    👍

  • @joseachayan7740
    @joseachayan7740 Год назад +2

    💯👍💞💛💞🇮🇳🇮🇳🇮🇳

  • @sreenidhianand1084
    @sreenidhianand1084 Год назад +2

    കാരശ്ശേരി മാഷ് 👌

  • @nitinarvind
    @nitinarvind Год назад +1

    Fascism in Europe largely depended on using a lot on its close kabbal of capitalists.

  • @jahafar3802
    @jahafar3802 Год назад +2

    കോൺഗ്രസിന്റെ നേതൃത്വം എന്തിന്. ആശയത്തിന് സ്ഥിരതയില്ലാത്ത രാഹുലിന്റെ പിന്നിൽ അണിനിരക്കേണ്ടി വരില്ലേ.

  • @mp4arjun
    @mp4arjun Год назад

    രാജ്യം നന്നാവാൻ ജനാധിപത്യം വേണം എന്നില്ല എന്നതിന് തെളിവല്ലേ ദുബായ്

  • @walkwithkasi3276
    @walkwithkasi3276 Год назад +2

    👍🏻👍🏻👍🏻👍🏻

  • @s.rational
    @s.rational Год назад

    നല്ല പ്രഭാഷണം....

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад +1

    ഫാസിസം ഫാസിസ്റ്റ്‌ സമീപനം എന്നെല്ലാം പറയാറുണ്ട്. ചരിത്രം വളച്ചൊടിക്കാനുള്ള പൊടിക്കൈകളിതിലുണ്ടാവും. ഇല്ലാക്കഥകൾ പറഞ്ഞും എഴുതിയും ചിത്രീകരിച്ചും പ്രചരിപ്പിക്കാൻ പണ്ടത്തെക്കാൾ ഇന്നെളുപ്പം കഴിയും. ചരിത്രസ്മാരകങ്ങൾ , സാംസ്കാരിക സ്മാരകങ്ങളും ബിംബങ്ങളും ഇല്ലാതാക്കി പുതുതായി നിർമിക്കുക എന്നതെല്ലാം അധികാര ശക്തികളെ ലോകത്ത് അടയാളപ്പെടുത്താനുള്ള ചിലഉപാധികളാണ്. അതിൽ ആരും അത്ര പിന്നിലല്ല . ലോകത്തിൽ ചില രാജ്യങ്ങൾ അവയ്ക്ക് ഒരു അപവാദമാണ്. ചരിത്രം എന്നു പറയുന്നവ തന്നെ മാനവ മുന്നേറ്റങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും അടയാളപ്പെടുത്തലുകൾ സംരക്ഷിക്കുന്ന ഇടങ്ങളാണല്ലോ. പഴയ കാല ലിപി സമ്പ്രദായങ്ങളും കോറി വരപ്പുകളും അച്ചടിവിദ്യ ആരംഭിക്കുന്നതിനു മുമ്പുള്ള സംരംഭങ്ങളാണ്. പിന്നീട് പുരാലിഖിത സംരക്ഷണവും ആ വഴിയുള്ള കണ്ടെത്തലുകളുമൊക്കെ ചേർത്ത് സംരക്ഷിക്കപ്പെട്ടതാണ് പല രാജ്യങ്ങളുടെയും ഭരണ ചരിത്രങ്ങൾ. ഇനി അവയും മാറി വരാൻ ഇടയുണ്ട്. ഭരണകൂട സ്ഥാപനങ്ങളുടെ വാസ്തുവിദ്യയും പൊതുവായ രൂപസംവിധാനവും മറ്റും ഭരിക്കുന്ന പാർട്ടികളുടെ ഇച്ഛക്കൊത്ത് നിർമ്മിക്കുക എന്നതിലും അതിനകത്തെ ചുമരുകളിലെ ചിത്ര-ശില്പങ്ങളിൽ ഒരു രാജ്യ ചരിത്രത്തിലെ ഏതെല്ലാം വ്യക്തികൾ ഉൾപ്പെടുന്നു എന്നുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ചിലത് വിഷയമാക്കാം. സാധാരണ ഒരു അച്ചടിക്കുന്ന നോട്ടീസിലെ പ്രോട്ടോക്കോൾ ലംഘനം പോലെ . ഇനി മറ്റൊന്ന് ചെങ്കോൽ എന്ന പേരിൽ കൈമാറിയ അധികാര ദണ്ഡിന്റെ കാര്യം. അതിന്റെ ആകൃതി ശില്പ കൗതുകം കൈമാറിയപ്പോൾ അവിടെ ഉണ്ടായ ചടങ്ങുകളിലും ആളുകളുടെ സാന്നിദ്ധ്യത്തിലും വേഷവിധാനത്തിലുമൊക്കെ അർത്ഥം കണ്ടെത്തുക,അത് വർത്തമാന കാലവുമായും ഭൂതകാലസംഭവങ്ങളുമായുമൊക്കെ ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുക എന്നതും ഒരു വിഭാഗം ചിന്തകന്മാരുടെ രീതികളാണ്. ഇഷ്ടമില്ലാത്ത വ്യക്തികളും പാർട്ടികളും പുലർത്തുന്ന എന്തു കാര്യത്തിലും സംശയവും ദുർ വ്യാഖ്യാനവും ഭീതിയും ജനിപ്പിച്ച് ഫാസിസത്തിന്റെ ഉരുപ്പടികളെന്ന് വിശേഷണം ചാർത്തുകയാണ്. അപ്പോൾ സാമാന്യജനത മനസ്സിലാക്കുന്നതാകട്ടെ ഇത്രയും ലഘൂകരിക്കപ്പെട്ടതായിരുന്നോ ഈ ഫാസിസം എന്ന ഭീകര സത്വം...ഇനി,ഇവയെല്ലാം മറിച്ചായിരുന്നെങ്കിലോ ? കമ്യൂണിസ്റ്റു പാർട്ടികളുടെ രക്തസാക്ഷി സ്മാരകങ്ങൾ പോലെയോ മറ്റേതെങ്കിലുമൊക്കെ അധുനീകരണമെന്നവകാശപ്പെടുന്ന പോലെയുള്ളതോ ആയാലോ ...! എല്ലാറ്റിലും കളവുകളും അർദ്ധ സത്യവും കണ്ടെത്താൻ വിഷമമില്ല. ഇവിടത്തെ പ്രശ്നം അതൊന്നുമല്ല. കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് പരാജയം ചില ശക്തികൾക്ക് പ്രതികരിക്കാൻ കരുത്തേകി... ഇനിയും ജയപരാജയങ്ങൾ ഉണ്ടാകുമെന്നുള്ള വിശ്വാസത്താൽ കാത്തിരിക്കുന്ന കക്ഷികൾ .....! ഒരു പക്ഷേ, മറിച്ചാണെങ്കിൽ..?

  • @shinevalladansebastian7847
    @shinevalladansebastian7847 Год назад +6

    ഇതൊന്നും ഇസ്ലാമിൽ ബാധകമല്ല എന്റെ പൊന്നു കാരശ്ശേരി 🙏🙏🙏🙏

  • @rkpallath12rkpallath78
    @rkpallath12rkpallath78 Год назад +1

    👍❤❤

  • @amalkumarp39
    @amalkumarp39 7 месяцев назад

    താങ്കൾ പറയുന്നു... പാർട്ടിയിലോ നേതാകളിലോ വിശ്വാസം ഇല്ല... ജനങ്ങളിൽ വിശ്വാസം ഉണ്ടെന്നു................ ഫാസിസം.. എതിർത്തത് എല്ലാ നാട്ടിലും ആദ്യം അവിടത്തെ നേതാക്കൾ ആണ്.. അവർ ജനങ്ങളെ അതിന്റെ ദൂഷ്യ ഫലം പറഞ്ഞു പഠിപ്പിച്ചു... അങ്ങനെ ജനങ്ങൾ ആ നേതാവിനും ആ പാർട്ടിക്കും ഒപ്പം നിന്ന്.... ഹിറ്റ്ലർ ജനങ്ങളെ എങ്ങനെ ഇളക്കി വിട്ടു.... അതുപോലെ അതിനു എതിരെ സ്റ്റാലിൻ ജനങ്ങളെ ഇളക്കിയില്ലേ.... അല്ലാതെ ജനങ്ങൾ സ്വയം ഇളകി വരില്ല.... താങ്കളെ പോലെ ഉള്ളവരെ ജനങ്ങൾ ആ രീതിയിൽ ഉൾക്കൊളളി ല്ല....... അതുകൊണ്ട് ഫാസിസത്തിനു എതിരെ ശക്തമായി നില്ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനം ങ്ങളെ പിന്തുണക്കുക..... അല്ലാതെ എങ്ങും തൊടാതെ.. ഫാസിസത്തെ എതിർക്കാൻ പറ്റില്ല.... വടക്കേ ഇന്ത്യയിൽ.... ഗാന്ധിജി ജനിച്ച നാട്ടിൽ.... ഇന്ന്‌ വർഗീയത ആളി കത്തി.... ഫാസിസം.. തളിർ ത്തു വളർന്നു..... ഇഷ്ടം ഉള്ള... ആഹാരം കഴിക്കാൻ വയ്യ.... ഇഷ്‌ടമുള്ള വസ്ത്രം ധരിക്കാൻ വയ്യ... ആരാധിക്കാൻ വയ്യാതെ ആയി.... എന്നിട്ടും നിങ്ങൾ ഇപ്പോഴും ജനങ്ങൾ എന്തോ ചെയ്യും എന്ന് പറഞ്ഞു നടന്നാൽ......... ചിരി വരും... 🤣🤣.. താങ്കളുടെ വിടു വായിത്വം... കൊണ്ട് ഫാസിസം തകർത്തു കളയാം എന്ന് വിചാരിച്ചാൽ....... അത് ഉഡായിപ്പിൽ നടക്കില്ല.....😂

  • @tmuraleedharanthankappan8867
    @tmuraleedharanthankappan8867 Год назад +9

    ഹിന്ദുക്കള്‍ ഹിന്ദൂരാജൃമാക്കമോ എന്ന സംശയമേയുള്ള.പപക്ഷേ,മുസ്ളീമിനാണ് ഈ അവസരം കിട്ടിയാല്‍,സംശയത്തിനേ അവസരമില്ല.മതരാഷ്ട്രമായത തന്നെ!ഉദഃ ചുറ്റുമുള്ള മാലി,ബംഗ്ളിദേശ്,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ഗള്‍ഫ് രാജൃങ്ങള്‍,മലേഷൃ,ഇഡോനേഷൃ...ഹിന്ദുക്കല്‍ക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിലേ മഠയത്തരമാകൂ.എന്താ പ്രശ്നം?ഇസ്ളാമിക രാജൃങ്ങളില്‍ ജീവിക്കുന്ന മറ്റു മതക്കാരെപ്പോലെ നിങ്ങള്‍ക്കും ഇവിടെ സുഖഃ സമൃത്തമായി ജീവിക്കാമല്ലോ!ജനാധിപതൃം വേണമെന്നു ഇത്രയും നിര്‍ബ്ബന്ധം എന്താ!ലക്ഷണപിശകുകള്‍ കാണേണ്ടവര്‍ കണ്ടു കഴിഞ്ഞരിക്കുന്നു. വാലു മടക്കി ഏകീകൃത സിവില്‍ കോടിനുള്ളില്‍ ഒതുങ്ങുന്നതാണ് നല്ലത്.

    • @Indian-od4zf
      @Indian-od4zf Год назад

      സംഘി ആണല്ലേ 😄😄

    • @whiteandwhite545
      @whiteandwhite545 Год назад +4

      സത്യം പറയുന്നതിന് സംഘി ആകണമെന്നില്ല സുഹൃത്തേ.

    • @muhammedashrafashraf6462
      @muhammedashrafashraf6462 Год назад

      ഇതെന്തു രാഷ്ട്രം ആക്കണമെന്ന് വാദമുള്ളവർ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലല്ലോ

    • @NewvivoxaN
      @NewvivoxaN Год назад

      Muraleedhara sangi ith indiayanu oru mathathinum prathekathayilla nanathwathil ekathwamanu mhrali sangi

  • @madhavannair8968
    @madhavannair8968 Год назад +4

    കരശേരി ഹിന്ദുക്കളുടെ ഫാസിസിസ് ഒന്നു വിശദികരിക്കാമോ,

  • @shrijith07
    @shrijith07 Год назад +1

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +1

    കാരശ്ശേരി മാഷ് എന്ത പറഞ്ഞാലും ഹൃദയത്തിൽ തട്ടിപറയുന്നത് - അതിന് ആത്മാര്ഥതയുടെ ചൂന്നും ചൂടുമുണ്ട്. എതിരികളും കേട്ടിരിക്കും

  • @sunilkarthikeyan4587
    @sunilkarthikeyan4587 Год назад

    👋👋👋👋

  • @meherjebeen
    @meherjebeen Год назад

    സത്യം 👌👌

  • @subashkj6810
    @subashkj6810 Год назад

    👏👏👏👍👍

  • @abdulrahimankomath8694
    @abdulrahimankomath8694 Год назад +1

    SATYAMEVA JAYATE !

  • @KTLF-dr4se
    @KTLF-dr4se Год назад

    👍👍👍👍

  • @krishnakumari3658
    @krishnakumari3658 Год назад +1

    GAMBHEERAM 🎉

  • @whiteandwhite545
    @whiteandwhite545 Год назад

    മറുനാടൻ 💪

  • @surendrankp9280
    @surendrankp9280 Год назад

    സ്ത്രീ വിരുദ്ധ ത... ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് ഉറപ്പുള്ള സതി അനുഷ്ടാനത്തിൽ കാണുന്നതോടൊപ്പം.... ഇപ്പോൾ ഇവിടെ ചില മതങ്ങളിലും... ജാതി യിലും പൊതുവായി കാണണം... പലരെയും വോട്ട് ബാങ്ക് കണ്ണ് വെച്ചു... മതേതര പട്ടം ചാർത്തി കൊടുക്കുന്ന ത്... ഉചിതം അല്ല... തെറ്റാണ്...

  • @winwavepampady9182
    @winwavepampady9182 Год назад +2

    യഥാർത്ഥ ജനാധിപത്യം നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പിന്നെ അഫ്ഗാനിസ്ഥാനിലും മാത്രമേയുള്ളൂ അങ്ങനെയല്ലേ കാരശ്ശേരി മാഷേ

  • @radhakrishnanvv3601
    @radhakrishnanvv3601 Год назад +7

    താങ്കൾക്ക് നിക്ഷ്പക്ഷത നഷ്ടപ്പെട്ടു എന്ന് തോന്നുന്നു എവിടേക്കോ ഒരു ചായവ് ഉള്ളത് പോലെ

    • @johnyv.k3746
      @johnyv.k3746 Год назад +1

      അങ്ങനെ നിങ്ങൾക്കു തോന്നിയത് ഒരു മതവാദി ഉള്ളിൽ ഉറങ്ങിക്കിടക്കുന്നതുകൊണ്ടാണ്.

    • @johnyv.k3746
      @johnyv.k3746 Год назад

      ബ്രിട്ടീഷ് ഭരണമായിരുന്നില്ലെങ്കിൽ , വില്യം ബെൻറിക് വൈസ്രോയിയായിരുന്നില്ലെങ്കിൽ സതി നിരോധനം നടപ്പാവുമായിരുന്നില്ല.

  • @beenaps7044
    @beenaps7044 Год назад +3

    Cliche'

  • @pillai2974
    @pillai2974 Год назад

    Karasseri, thala maranu enna thekkaruth !
    Theorykal ithiri nammude mumbilund pakshe athu athupole nadapluka kalangal edukkum !

  • @abdurassack5654
    @abdurassack5654 Год назад

    കാട് അടച്ച് വെടി വെക്കുന്നത് ശരിയാണോ. .ഇപ്പോൾ അടിയന്തിരം നടത്തുന്ന :

  • @UB2511
    @UB2511 Год назад

    ഇൻഡ്യ ഒരു ഹിന്ദു രാജ്യം ആകുന്നതിൽ എന്താ കുഴപ്പം?

    • @muhammedashrafashraf6462
      @muhammedashrafashraf6462 Год назад

      ഋഗ്വേദം പറയുന്ന അരൂപിയായ ദൈവത്തിന്റെ രാജ്യമാവുന്നതിൽ കുഴപ്പമില്ല പക്ഷേ ഇപ്പോൾ ജന്തു രാഷ്ട്രമാക്കണമെന്നാണ് വാദിക്കുന്നത് ഗോമാതാവിന്റെ കാള കുട്ടികൾ

    • @moideenk6922
      @moideenk6922 Год назад

      കുഴപ്പം ഇല്ല ജാതിയത വീണ്ടും വരും

  • @adv.p.kdinesh6900
    @adv.p.kdinesh6900 Год назад +3

    വളരെ , വലിയ ശുഭാപ്തിവിശ്വാസി ആണ്. കാരശ്ശേരി😂 ഇന്ദിര ഗാന്ധി /സഞ്ജയ്ഗാന്ധി ഇന്ത്യയിൽ മാധ്യമങ്ങളെ കഴുത്തു ഞരിച്ചപ്പോൾ കോൺഗ്രസിന് വിളിച്ച ജയ് ഇന്നും മലയാളി കേൾക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ UDF വരുമെന്ന ശുഭാപ്തി പരസ്യമാക്കിയ😂 ഫാസിസ്റ്റ് വിരുദ്ധ പോരാളി😂😂

  • @jyothi77
    @jyothi77 Год назад

    കച്ചവടം ruclips.net/user/shortsnHqG_7uz4u8?feature=share

  • @muralik4399
    @muralik4399 Год назад +2

    He has not risen above the position of malayalam teacher till now. Vomiting certain rubbish based on hearsay. No clear understanding about anything. But notorious for his anti-communist views.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Год назад +2

    ഹിന്ദുക്കൾ ഏറ്റവും സഹിഷ്ണുത ഉള്ളവർ.... They are divided also🤔🤔🤔🤔... എന്നാലും കിടക്കെട്ടെ ഒരു fascism 😄😄😄😄

    • @sainudeenkoya49
      @sainudeenkoya49 Год назад

      ഹിന്ദുക്കളിലെ ഏതു ജാതികൾ ആരോട്?

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 Год назад

      ഹിന്ദുക്കൾ എന്നാൽ തീവ്രവാദി ഹിന്ദുക്കളല്ലാ മുസ്ലിങ്ങൾ എന്നാൽ തീവ്രവാദി മുസ്ലിങ്ങല്ലാ മത തീവ്രവാദികൾ എല്ലാവരും ആ താതു മത വിശ്വാസികളുടെ ഉന്നമനമല്ലാ ലക്ഷ്യം ആ പേരിൽ കുറച്ചുപേർക്കു വിയർപ്പെഴുക്കാതെ സുഖിച ജീവിക്കാനുള്ള ഒരു ടൂൾ മാത്രമാണന്ന് ബോധമുള്ള മനുഷ്യരുമനസ്സിലാവും.

    • @paraazeez
      @paraazeez Год назад

      77 ശതമാനം പേരും 2 ഇലക്ഷൻ കഴിഞ്ഞിട്ടും 50% കഴിഞ്ഞില്ല? 'സഹിഷ്ണുത' തുടരട്ടെ എന്നല്ലേ അർത്ഥം? അതാണ് ലോകനീതി! അത് എല്ലാവർക്കും സ്വീകരിച്ചു കൂടെ?

  • @abdullahvayalar
    @abdullahvayalar Год назад

    This fellow knows nothing, but he knows how to connect some words and present to the public.. Connecting some words he is great but nothing more. He knows it himself. Listening to him is just a waste of time.

  • @reghunathpe458
    @reghunathpe458 Год назад

    Edakarasherineeyokechathaleeenadunannavoo

  • @alimathary1304
    @alimathary1304 Год назад

    MN K😅😢

  • @thefutureeducation3148
    @thefutureeducation3148 Год назад +1

    ഇയാൾ ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ്

  • @sasikumarpunnolly5055
    @sasikumarpunnolly5055 Год назад +1

    Edo Mr Karassery ningal muslimkal pavapetta mrugangale kollunnathu adiam nirthu

    • @alpharomeo86
      @alpharomeo86 Год назад

      He is a an agnost. Pinne muslims mathramalla. Japan thottu ningalokke nakkunna US beef pork thanneyanu thinnunathu.

  • @abhijithzx66
    @abhijithzx66 Год назад

    Karnataka polls against corruption but Modi leads India without corruption and our country goes very high position, karassery mash talks likes a spokesman of congress, he tried it at last election. I thinks bjp should be win with more than 300 seats,uniform civil code will act as a trumcard in election 2024

  • @Gayathri-qt1bn
    @Gayathri-qt1bn Год назад +5

    I don't like karassery. He doesn't have any theoretical framework. He's only just spitting some facts without any framework for interpreting them. Please bring Sunil p ilayidam more. He's the best speaker in Kerala now.

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp Год назад +1

      സുനിൽ പി ഇളയയിടം ഇസ്ലാമിസ്റ് കൾക്ക് വേണ്ടി പ്രസങ്ങിക്കും....ഹിന്ദുവർഗീയതയെ മാത്രം വിമർശിക്കും....പൊളിറ്റിക്കൽ ഇസ്ലാമിസ്റ് കളെ പറ്റി ഒന്നും മുണ്ടില്ല..... എന്നാൽ കാരശ്ശേരി മാഷ് ഹിന്ദു വർഗീയതയോടൊപ്പം മുസ്ലിം വർഗീയത യയും വിമർശിക്കും.... അത് ചിലർക്ക് കൾക്കുമ്പോൾ സുഖിച്ചു എന്നു വരില്ല...

    • @jayarajk2499
      @jayarajk2499 Год назад +2

      നുണയിടം സൂപ്പർ

    • @pvagencies7958
      @pvagencies7958 Год назад

      All are one side , Keeping mum about minority fanatism

    • @jayarajk2499
      @jayarajk2499 Год назад

      താലിബാനേയും മുസ്ലീം ലീഗിനേയും പറഞ്ഞത് പിടിച്ചില്ല അയിനാണ്..

    • @Gayathri-qt1bn
      @Gayathri-qt1bn Год назад

      ​​@@jayarajk2499 Njan athallallo paranjath. You are using a strawman.
      Btw, minority communalism should be opposed, and Sunil Sir has openly said it multiple times. But major focus should be on majority communalism, because it is they who have greater influence on the society.

  • @roneyjohn3054
    @roneyjohn3054 Год назад

  • @sajitha2874
    @sajitha2874 Год назад

    ❤❤❤

  • @leila5264
    @leila5264 Год назад