തിരക്കുള്ള സമയങ്ങളിൽ വളരെ പെട്ടന്ന് ഒരു കിടിലൻ മുട്ട ബിരിയാണി |Egg biriyani in pressure cooker
HTML-код
- Опубликовано: 21 сен 2019
- Egg biryani in pressure cooker | Easy Egg Biryani Recipe | egg biriyani in malayalam
#eggbiriyani#eggrecipes#pressurecookerbiriyani#eggbiriyaniinmalayalam
INGREDIENTS
Basmati Rice - 2 cup(400 gram)
Onion - 4 medium size
Green chilly - 2 small
Tomato - 1
Coriander leaves - 1/3 cup
Pudina leaves - 1/3 cup
Boiled egg - 5
Ginger paste - 1/4 tsp
garlic paste- 1 tsp
Curd - 3 tbsp
Bay leaf- 1
Jathipathri - 1/2
Cardamom - 1
Cloves - 1
Cinnamon sticks - 2 small piece
Star anise (thakkolam) - 1
ghee- 1-1/2 tbsp
Salt - as needed
Chilly powder - 1/2 tsp
Tumeric powder - 1/4 tsp
Biriyani masala - 3 tsp
Boiled water - 3 cup
garam masala -1/4 tsp
oil - 5 tbs
For frying
.....................
Onion - 1big
Cashew
Kismis
Thanks For Watching My Videos.
.....................................
Please follow my Instagram & Facebook page:
FACEBOOK: fathimascurr...
INSTAGRAM: / fathimas_curry_world
......................................
Music: www.bensound.com
വ അലൈക്കു മുസ്സലാം Egg Biriyani. നല്ല രുചിയുണ്ട് ഹോട്ടലിൽ നിന്ന് കഴിക്കുന്നതിനേക്കാൾ നല്ലരുചിയായിട്ടുണ്ട്. നന്ദി.
Orupade santhosham ..Welcome😊💐💐
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിരുന്നു.കഴിച്ചിട്ടും കഴിച്ചിട്ടും വയറ് നിറയുന്നില്ല. ഇതു വരെ ആയിട്ടും ഞാൻ ഉണ്ടാക്കിയ ബിരിയാണിക്കുപ്പോലും ഈ രുചി വന്നില്ല ഇത് പങ്കുവച്ചതിൽ Thank you so much.
Orupade santhosham 🥰🥰🥰🥰
Plzz reply tharo... ithil ulla rice valuthallr... ente kayyil cheriya ariyaan ullath... appo enganeyaa cheyya... വിസിൽ ethra venam cheriya ari aanenkil... sock cheith vekkano cheriya ariyaanenkil... plzz reply... naale husinte veettil njaan undakjanam biriyani... parayoo... plzzz reply
I make this biriyani and its very delicious !Thanks for this great video 😋😀
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും, സ്പെഷ്യല് എൻ്റെ മക്കൾക്ക് ഒരുപാട് ഇഷ്ടായി,thanks
Dear super. ഇന്ന് മക്കൾക്ക് സ്കൂളിൽ കൊണ്ട് പോവാൻ ഉണ്ടാക്കി.നല്ല രുചിയുണ്ട് 😋
I tried this , it’s very tasty 😋, thank you 🙏🏻
Njan try cheithu... Super aarunnu🥰❤️
Super..njan undakki...super..correct paakama choru
I tried this recipe, it came out perfectly. Keep rocking Fathima!!
orupade santhosham dr🥰🥰🤗
സൂപ്പർ ചേച്ചി നന്ദി
Super😋👌stay connected
😊👍
super useful vedyo thanks sister😍😋😍👍👌💋
😊💐💐
Njnum try cheythu..jeera rice arnu..kurachude vevanamnu thonni..pakshe biriyani super ayrnu..wife flat ayi
Adipoli easy biriyani
Thank you😊
Suuuper
njan undaki noki super ayitunde thanks
Welcome dr🤗🤗🤗❤️
Excellent
Thank you😊💐
Adipoli
Thank you😊
njn undakkan pova.nice
🥰🥰
Superb
Kazhama rice anenkil entra samayam kuthirkanam ethra vellam vendiverum ethra visil veranam weight idande details onnu paranjutherumo.
സൂപ്പർ റെസിപ്പി dr.thanks🤗🤗
Thank you so much dr😊🤗💐
Super
Beauti Sound
വഅലൈകും സ്സലാം അള്ളാഹു അനുഗര്ഹികട്ടെ 👍ആയിരുന്നു
Maasha Allah WA Alaikum Mussalam, Thanku Dear Super Adipoli Cooker Egg Biriyani Nallathane Ishtayitta, Sughano. God Bless You Good NIGHT Sweet Dreams 😊💕💞♥️😍💓❣️🤩❤️👍👌🙏
Tnx 😊😊😊👍👍👍
😊😊😊💐💐
yummy
1 whistle adippikkunath ethra flame il aanu
Nja try cheythu.... 😍super aantto... Thank you...
Welcome dr😊😍😍
Good
Thank you💐
What is the name of rice you used for this egg biriyani,?
This is my favourite egg biryani recipe.. thanks ☺️☺️
😍😍🥰
👍
Super 😍
Thank you😊😊
Njanum ubdakki🥳❤️
🥰🥰
Super briyani
Thank you😊
We are youtub uploding my chanal name is Rameeja,kitchan. Please support with us
ഒരു ആറുപേർക്ക് കഴിക്കാൻ ഉള്ള ബിരിയാണിക്ക് എത്ര അരി വേണ്ടിവരും..
1kg
👌👌
🥰🥰
Whistle illathe pinne nthina cookeril vevikkunna
ഞാൻ ഉണ്ടാക്കുകയാണ് നോക്കട്ടെ
Adipoli aayittund tnks😍😍😍😍
Thank you😊
Wlcm 😍😍
അടിപൊളി 😍😍😍😍👌👌👌👌
☺️☺️☺️👍
Thanks biby 😊💐
Biriyani masalakk pakaram enth cherkkam
Super tasty ❤🎉
4
എന്തു റൈസ് eduthathu
Brand ano.njan biriyani rice loose anu vangharu😊👍
നിങ്ങൾ എടുത്ത അരി ഏതാണ്
സൂപ്പർ Coocki
വെജിറ്റബിൾ ബിരിയാണി കാണിച്ചു തരുമോ
Sure😊😊👍
അടിപൊളി പൊളിച്ചു 👍👍👍🥰🥰😘😋😋💕💕👌 മീഡിയം തീയിൽ എട്ടു മിനിട്ട് വയ്ക്കണമോ എന്നിട്ടും ഓഫ് ചെയ്യണം അല്ലേ 15 മിനിറ്റു കഴിഞ്ഞ് തുറക്കണം അങ്ങനെയല്ലേ പ്ലീസ് റിപ്ലൈ🥰
Medium flameil 1 min .athu kazhinju medium flameilninnu thee kurachu 7 minute 😊👍
@@fathimascurryworld🥰🥰💕🤩👌
ഫാത്തിമ കണക്കിൽ അൽപ്പം വീക്ക് ആണല്ലേ 250×250 അരി 500 ഗ്രാം അല്ലെ 400 എന്നാ പറഞ്ഞെ 😄😄
250 ml cup anu athu. 400 gram alavum🥰👍
Adipoli
Thank you😊
Inshallah
Super ayitund
Super
Thank you😊
Super
Thank you😊
Super