Theerchayayum..... Nalla care koduthal 3 year akumpol kai pidikum Athyavisham sadananghalok nammal thanne nattupidipichal athoru santhosham alle Nishija kutty 😊💕😍
ഇവിടുത്തെ കുരുമുളക് പൊട്ടിച്ചു ഉണക്കി മാർക്കറ്റിൽ കൊണ്ടുപോയി കൊടുത്തു ഇപ്പൊ വില കുറവാണ്.മുകളിലുള്ളത് വീണു കിട്ടും അത് ഉണക്കി എടുത്തു വീട്ടിലെ ആവശ്യത്തിന് use ചെയ്യും
എന്റെ മിനി വീട്ടിലൊന്നും കുരുമുളക് ഒരു പാട് ഉപയോഗിക്കുന്നില്ല വ്യാവസായികമായി കൃഷി ചെയ്യുകയാണ് വേണ്ടത് അതിനായി കുറ്റി കുരുമുളക് ഉപയോഗപ്പെടുത്താൻ പറ്റുമോ
Hai ചേച്ചി ഞാൻ കുറ്റി കുരുമുളക് നട്ടു. പക്ഷേ പിടിച്ചില്ല. അതോടെ ആ പണി നിർത്തി. പച്ചക്കറി കൾ ഒന്ന് പച്ച പിടിച്ചോട്ടെ അതിന് ശേഷം നോക്കാം എന്ന് കരുതുന്നു. വേറെ ഒരു കാര്യം കൂടി നല്ല വെയിൽ ആയില്ലേ ടെറസിൽ ആണ് പച്ചക്കറി വെയ്ക്കുന്നത്. വെയിൽ മറ വെയ്ക്കുന്നത് നല്ല തായിരിക്കു മല്ലോ. പാര പറ്റു മാത്രം മറ ആക്കിയാൽ മതിയോ. മുകളിൽ മറക്കണോ rply me
mini aunty kurumulak chavitty pozhichedukunna oru vdeo cheyanel nannayrunnu.. 🥰
Great 😍 enikum Oru padundayerunnu 😌pralayathel ellam poye.....veendum thudaganam 😊 Nattel poyet.....deyvam anugrahekatte....👋
Athonnum saramillato veendum nammal try cheyuka
Ithokke kanumbol namukkum kooduthal krishi cheyan thonnunnu ningale polullavaranu njangalk prachodanam
Appol pinne ottum thamasikandato Nishija
Oru Kai nokkande
Hi mini , kurumulaku kanna nalla resam undu .eniku undu oru kuttikurumulaku .kayichu thudangi..
Kollalo Malaysia lum kuttikurumulaku pidipicho
Very good 👏👏👏 midukkikutty 👍
Edhu kannubol orupadu ormakal varunnu endea appen ennea kalikkanvedathea orupadu panie edupichatha eppol miss avunnu chechidea videos enik eshttatta lst time comment edunnea god bless u
Hi Sijo ee video kandu pazhayakala ormakalok
Orkanpattiyallo... video ishtapettannu arinjathil valare santhosham.
Nalla Nalla videosok ittitundu samayam kittumpol kanan marakandato
@@MinisLifeStyle epoll samyam undu munbu job indarnu epoll delivery kazhinju kidakkuva pinnea njan jenny mini chechiyea polea avan sremikkunnu atha eshttam bakkie evideannu ennettittu vennam eppol oradum kozhiyum pattieyum undu
Hi Jenni...agrahaghal kollalo 👌👍 very good 👏👏 rest ok eduthit pathiye mathi keto kunju sugharikunno evideya sthalam
@@MinisLifeStyle rest kurava veetil ammakku vayya pinnea eniku cooking valerea eshtta aganea chechidea Chanel kayari vannu nokkubol krishiyum pachakavum chinnu& minnu ellam eshttapettu Google account edarnnilla adukarannam subscribe chayyan vygiea njan Thrissur place adat pinnea ellarkum sugam reply thannathinu thanks cheachi
Ok... thank you so much Jeny😍😍😍👏👏
pepper ayyooooo athintta vila keattal thanna adukkan pattilla ...kollam cheachi...👍👌👏👏pineapple nadunnath onnu kanichhutharamo?valamprayogam ?onnu kanikkamo?
Nalla vilayanuManisha
appo sthalamillallo entha chaika...
Eluppam kuttikurumulaku nattoluto 👍❤️ pineapple krishi kanikato
@@MinisLifeStyle oru pepper plant udh 230rs koduth vangichathanh nala photo send cheyyam .pineapple krishireethikal idumallo😊😊😊thank you cheachi
Ok...Manisha
Pineapple krishi idato
Kurumulk vilang ethra masam kazhingittan parikkentath
Mini ngan chodhickan irunna oru vedio anu ithu.enicku kurumulaku undu.enthayalum santhosham.
Athanu.....manasil kandapol thanne video ethiyille Shiji🤣🤣👏😍
Mini ngan cheerayude vithu paki kilirthu.pakshe athu valuthakunnathinu munpe arikilirthu varunnu.oru pushti kittunnilla
Pala type cheera und chilathu anghaneya petennu pookum
Mini, kurumulaku eduthittu wash normal water il wash cheiyammo?
Ok
👋👋👋congtts mini oru veettilekk venda ellam vechupidippich undakkunnallo sammathithirikkunnu 3year aavumbolekum kai undavo 🙏
Theerchayayum..... Nalla care koduthal 3 year akumpol kai pidikum
Athyavisham sadananghalok nammal thanne nattupidipichal
athoru santhosham alle Nishija kutty 😊💕😍
👍
മുറം അടിപൊളി കുരുമുളക് കായ്ക്കാൻ എന്താ വളം കൊടുക്കേണ്ടത് ഞാൻ രണ്ടു ചെറിയ മരത്തിൽ കയറ്റിവിട്ട കുരുമുളക് കായ്ച്ചില്ല ഇതുവരെ രണ്ടു വർഷമായി
Mazhakalam
akumpol chanakam ellupodi ittu chuvadoke vettiaduppiku
@@MinisLifeStyle Thanks ചേച്ചി
Hi mini kurachu valikal natitud mukalilak kayarunathy olu jaivavalam etu kodukamo
Chanakam jaivavalam ellupodi enthm edam keto
Eniku 6kuttikurumulaku chedi undu adukkalayileku avisyathinu കിട്ടും
Kollalo 👌 adipoli 👏👏👏
Cement thecha mathilil padarthikoode chechi
Veru pidichu nilkumo
@@MinisLifeStyle nikum
Kurumulakin unagumbol nalla bangi kittan thilacha vellathil five minute itta sesham unakkuka
athinte erivu pokille?
Chechi. Njangal koottiyittu chavittaranu. Chechiute chuttupade anikke valare eshtayi.
Kure undeghil anghaneya I Gokul
Thank you so much 😃
ഹായ് ചേച്ചി സൂപ്പർ വീഡിയോ
Thank you so much 😃
Appol ithum koodi thudanghadayo 👍
Chechi sarikkum useful video
Thank you so much video istapettnnarinjathil valare valare santhosham 😃💕
@@MinisLifeStyle welcome chechi.. love u...
ചേച്ചി..... ഞൻ കുറ്റി കുരുമുളക് തൈ നട്ടു.... അതിന്റെ branchas എല്ലാം കൊഴിഞ്ഞു പോയി... അത് ഇനി undaavoo...... Plssss reply
Vellam valamokke ittukoduku
ഇത് പറിക്കാൻ പാകമായി എന്ന് എങ്ങനെ അറിയാൻ പറ്റും.. Pazhuthale പറിക്കാൻ pattullo
Cheuyhayi colour marum
Super madam 💯👌👌👌
Thank you
Ariyathavar
Koodi kanate
Mini
Athe.... thank you
Thanks minichechi
Welcome Nisha
Kuttikurumulakinte kampu vetti nadamo?
Kurachu valarunnathinu shesham edukam
Supper.minichechi
Thank you Riyas
ഹായ് മിനി നമസ്കാരം 👍👍😍
അതെന്തിനാ മിനി
നടക്കുന്ന വഴിയിൽ
അതിന്റ ഞെട്ടുകൾ
ഇടുന്നത്..മനസിലായില്ല
Chavitti nadannal paniyum mattasughalum undavilla ennarikum
Very nice video Mini
Thank you Shirley
Kananillalo sughamano?
Thanuppundo?
Super krishi
Mini chechi sugamano Video kandu nannayittudu 👍👏👏👏
Sugham Dhannya....avideyo
Sugham mini chechi
Marvellous
Thank you so much
Mathan krishiundo.kanickumo
Theerchayayum kanikamallo
ഇ കോഴിവളം എല്ലാ ചെടിക്കും idavo. എങ്ങനാ ഇടേണ്ടത്
Kurachu pazhakiyathinu shesham upayogikamto
Good
Hi Rejani... thank you so much 💕
ഇവിടുത്തെ കുരുമുളക് പൊട്ടിച്ചു ഉണക്കി മാർക്കറ്റിൽ കൊണ്ടുപോയി കൊടുത്തു ഇപ്പൊ വില കുറവാണ്.മുകളിലുള്ളത് വീണു കിട്ടും അത് ഉണക്കി എടുത്തു വീട്ടിലെ ആവശ്യത്തിന് use ചെയ്യും
Kollalo....appo paripadiok nerathe kazhinju alle
Very good 👏👏
@@MinisLifeStyle aa kazhinju
Ethra divasam unnakkannam ?
4..5days mathito
എന്റെ മിനി വീട്ടിലൊന്നും കുരുമുളക് ഒരു പാട് ഉപയോഗിക്കുന്നില്ല വ്യാവസായികമായി കൃഷി ചെയ്യുകയാണ് വേണ്ടത് അതിനായി കുറ്റി കുരുമുളക് ഉപയോഗപ്പെടുത്താൻ പറ്റുമോ
രണ്ടു രീതിയും try chaithu nokkuunne 👍
Hi minichechi,sugham thanney alley
Athe....sugharikunu
avideyo...
Masha allah
🙏🙏
Pineapple good
Thank you achaya
Hi super
Thank you so much 😃
തിരി വന്ന് എത്ര നാളിൽ വിളവ് എടുക്കാം?
Nalla vilanjit 4...month edukum
Hai ചേച്ചി
ഞാൻ കുറ്റി കുരുമുളക് നട്ടു. പക്ഷേ പിടിച്ചില്ല. അതോടെ ആ പണി നിർത്തി. പച്ചക്കറി കൾ ഒന്ന് പച്ച പിടിച്ചോട്ടെ അതിന് ശേഷം നോക്കാം എന്ന് കരുതുന്നു. വേറെ ഒരു കാര്യം കൂടി നല്ല വെയിൽ ആയില്ലേ ടെറസിൽ ആണ് പച്ചക്കറി വെയ്ക്കുന്നത്. വെയിൽ മറ വെയ്ക്കുന്നത് നല്ല തായിരിക്കു മല്ലോ. പാര പറ്റു മാത്രം മറ ആക്കിയാൽ മതിയോ. മുകളിൽ മറക്കണോ rply me
മുകളിലൂടെ മറയ്ക്കേണ്ടി വരും റസീന അങ്ങനെയാണ് കണ്ടിട്ടുള്ളത്.
@@MinisLifeStyle ഓക്കേ ചേച്ചി. താങ്ക്സ്
എനിക്ക് കുരുമുളക് കൃഷി വളരെ നഷ്ടമാണ്
അതൊന്നും കാര്യമാക്കണ്ട. നമ്മുടെ ആവശ്യത്തിന് കിട്ടുന്നുണ്ടോ അതുമതി.
ക്രമേണയായി നല്ല രീതിയിൽ വന്നോളും
Veetavasyathinu undu
Very good 👏👏
Monte channel ethaanu aunty?
ebin vlog
Kanan marakalle
@@MinisLifeStyle sure. chechiyude presentation nallathaanu ketto.. video oodichu vidane thonnilla.
Thank you Vishnu...ebinte video kando
@@MinisLifeStyle kaanunnund🥰
😍👍
😍👌
👍👍👍👍👍
👍👍👌👌😍
വീട്ടിൽ ഒരു 20 വർഷമായി വെളിയിൽ nu വാങ്ങാത്ത ഒരു item ആണ് കുരുമുളക്. എല്ലാ മരത്തിലും വള്ളി ഉണ്ട്.
Adipoliyanallo Very good 👏👏👏