*എല്ലാവരും please വീടിനുള്ളിൽ തന്നെ ഇരിക്കുക..ആഹാര സാധനത്തിനോ മരുനിന്നിനോ വേണ്ടി മാത്രം പുറത്തേക് ഇറങ്ങുക..യൂസ് mask..ഇതു തമാശ അല്ല ഇനി ഉള്ള ദിവസങ്ങൾ വളരെ crucial ആണ്..എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക...so please stay അത് home...please be safe all* 🙏🙏🙏🙏
Hy chechi waited for your video 🥰💕💕 During these times or situations that we are facing today, your videos are the only relief to mind.Thanku for these ....small happiness.... Love u ❤️💕
Joliku poovayirunengil maati maati ithoke idayirunnu,naatil ayirunengil definite aayituu tv channelsil anchor ayittu work cheyamayirunnu,u r super talented.
Thanku achu chechi for this video..eniku bayagara ishta jewellery clctns..enikumund ishtampole...ishtam pole means chechide athrem illa..ennalum clctns add chethu verunu
*ചേച്ചി കുട്ടീ ഇപ്പോ വന്നത് വളരെ നന്നായി..ഇപ്പോ നമ്മുടെ പ്രധാന മന്ത്രിയുടെ 21ഡേയ്‌സ് ലോക്ക്ഡൌൺ കാര്യം അറിഞ്ഞു ടെൻഷൻ അടിച്ചു പേടിച്ചു ഇരിക്കായിരുന്നു...ചേച്ചിയെ കണ്ടപ്പോ ഒരു സമാധാനം കിട്ടിയ പോലെ..ചേച്ചിയും ചേട്ടനും ഇമ കുട്ടിയും നാട്ടിൽ ഉള്ള എല്ലാവരും safe ആയിരിക്കണം...എല്ലാം ശെരിയാവും എന്നു ഉറപ്പാണ്..നമ്മൾ ഒറ്റകെട്ടായി നിന്നാൽ മതി..* 😔😔😔😔
Cheechide സെലെക്ഷൻ poli anu... എനിക്ക് ഇഷ്ടായി എല്ല്ലാം traditional ayyalum, western type ayyalum... besutiful.. ♥️👍 Cheechi ipo ittrikune a over coat link onu aykuooo?
Achu video adipoli aanu Achune pole thanne enikkum undu earrings collection. Bangles and chains kurava bt earrings kure undu. So link vere kittiyal tharane🤩
Be femme fan🙋🙋🙋chechii be femme pwwoli aanu le😍😍Avar ipo new shop thodangiyind thrissur round il thanne.... palace road il nnu round ilk kerunnodath... ente ponnooo oru reskshayilla😍😍😍
അയ്യോ ഞാനും ഒരു കമ്മൽ പ്രാന്തി ആണെ എന്റെ കയ്യിൽ ഇത്രയും തന്നെ ഉണ്ടെ വ്യത്തിയായി ഞാൻ ഒരു സ്റ്റാൻഡ് ഉണ്ടാക്കി അലമാരിയിൽ വച്ചിരിക്കുക ഞാൻ ഒരു പ്രാന്തിയാക്കും കമ്മൽ കടയിൽ ചെന്നാൽ ലൈക്ക് ഗംഗ
my fav earring jumki aah♥️💯 ഞാനും ചേച്ചിയെ പോലെ aah....😂 Nte വല്ല കമ്മലോ മാലയോ വീണാൽ ഞാനും ഇതേ പോലെ ഒക്കെ പറയും 😌🤗😂😂😅ഇതേ പോലെ പെട്ടിയിൽ ഒക്കെ എടുത്തു വെക്കും.....❤️but ചേച്ചിടെ അത്രക്കി ഒന്നും ഇല്ല..... ndhayalum സൂപ്പർ ചേച്ചി......♥️🤗 നന്നായിട്ടുണ്ട് കാണാൻ......♥️
എട്ടു വർഷം മുന്നത്തെ കമ്മൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന അശ്വതി 👏👏👏👏👌കഴിഞ്ഞ മാസം വാങ്ങിയ കമ്മലിന്റെ ഒന്ന് എവിടെ പോയെന്നു ആലോചിക്കുന്ന ഞാൻ 🤔🧐
🤩😇
Me too
🤣🤣🤣
Sathyam
😂😆
മണിച്ചിത്ര താഴിൽ ശോഭന നാഗവല്ലിയുടെ ആഭരണപ്പെട്ടി തുറന്നതുപോലെ...😍
True😂
😜😜
Ath polich 🤣🤣🤣🤣🤣🤣🤣
Ente kayyilund idh pole kure
♥️
എല്ലാം കണ്ടിട്ട് കൊതിയാകുവാ
എനിക്ക് വേണം
നിങ്ങൾ തരണം
ഞാൻ അങ്ങ് എടുക്കുവാ
Superbbb daa
Love it
Studs ഉം ജിമിക്കി യും മാത്രം ഇടുന്ന ഞാൻ
Njanum
*എല്ലാവരും please വീടിനുള്ളിൽ തന്നെ ഇരിക്കുക..ആഹാര സാധനത്തിനോ മരുനിന്നിനോ വേണ്ടി മാത്രം പുറത്തേക് ഇറങ്ങുക..യൂസ് mask..ഇതു തമാശ അല്ല ഇനി ഉള്ള ദിവസങ്ങൾ വളരെ crucial ആണ്..എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക...so please stay അത് home...please be safe all* 🙏🙏🙏🙏
Entea hussin koolippaniyanu.annannukittunnakondanu jeevitham thalli neekkiyirunnathu.njangaldea avasthayanu parithapakaram.ennalum vendilla namukku ottakettayi neridam ee samayavum kadannu pokum.namukku prarthikkam.adhijeevikkam☺
@@creativehands6022 *athe sheriyanu annamnekku ulla varumanathinu jeevikkumavar anu attavum kooduthal kashttapettu pone..pakshe asugathin pavapettan anno panakkaran anno ilallo..so ee avastha nammal neeritte mathiyavullu chechi..nammuk allarkkum ee virus ethrayum pettennu illathavan veendi prarthikkam..aa vili daivam kelkathe erikkilla..pinne chechi vishamikkamdatto..allam sheriyavum*
@@geethudurgaBG 😍
ഞാൻ ok ഒരു കമൽ ഇട്ടാൽ പിന്നെ അത് ഇവിടെ poy ennu കാണില്ല ഇവിടെ എങ്കിലും ഊരി വയ്ക്കും പിന്നെ അത് കാണില്ല സൂക്ഷിച്ചു vaykunna ശീലം എനിക്കില്ല 😁
ആയോ enikum
Same...
എന്തോരം കമ്മലുകൾ ആണ്. കൊതിയാകുന്നു. എല്ലാം സൂപ്പർ ആണ് ചേച്ചികുട്ടി
👌 3 masam muthal 10 vayasuvareyulla kuttikale kaliyiloode eluppathil padippikkanulla videosnayi ee kids area online channel kandu nokku....
ശെരിയാ ചേച്ചി. അച്ഛനും അമ്മയും gold ഇടാതെ സമ്മതിക്കില്ല. എനിക്കും ഇതൊക്കെ ഇടാൻ ഇഷ്ടവാ. 🤗🤗
*jimukka anu ante favorite* ❤️😍❤️ *anik jeevan anu..njan apolum jimukkka anu vangaa..anikkum earringsnod anu kooduthal ishttam..* ❤️😇😇
ല്ലേ വേണ്ട പിന്നെ വാങ്ങാം എന്നു കരുതി എല്ലാം എടുത്തു cart ഇൽ ഇട്ടു വെക്കുന്ന ലെ ഞാൻ 😄😅
Hi aswathy
Enikkum gold ornaments nekkalum inganathe ya ishttam
Entaduthum oru kada thudangan ulla ornaments nd.. kammal, mala, vala, etc..
*ima kutty backgroundil anthokkeyo kalapila padunundallo* ❤️😍 *ima kuttyumayi oru chit chat video cheyyanetto..anthenthayalum nannayirikkum kanumbo nalla relaxing and santhosham ayirikkum allarkum* ❤️❤️❤️
😘😘😘😘😘
Hy chechi waited for your video 🥰💕💕
During these times or situations that we are facing today, your videos are the only relief to mind.Thanku for these ....small happiness....
Love u ❤️💕
Chechi ഞാനും ഒരു കമ്മൽ പ്രേമി ആണ് corona പ്രശ്നം മാറിയിട്ട് ഇതിൽ ഇഷ്ട്ടപെട്ട കമ്മൽ വാങ്ങും thanks for the video
ചേചി എല്ലാ കമ്മലും സൂക്ഷിച്ചു വക്കുന്നുണ്ട് nice good job 👍👍👍😀😀😀😀😀
ഹി അച്ചുവേ collections ellam super..... safe aaano avide ellarum. ഈ ലോക്ക് ഡൌൺ condition il ഇതെ pol വീഡിയോസ് ആശ്വാസം. ലൈക് ur വീഡിയോസ്.......
Zip lock alla chechi,it’s name is “self sealing cover “
Mubashira Musthaq zip lock nnu pareyun
Zip lock nnum parayum
ഈ വിഡിയോയിൽ ചേച്ചികുട്ടി കാക്കിരി പീക്കിരി പോലെയുണ്ട് 😄.. മാടമ്പള്ളിയിലെ ചിത്തരോഗി
😜
Joliku poovayirunengil maati maati ithoke idayirunnu,naatil ayirunengil definite aayituu tv channelsil anchor ayittu work cheyamayirunnu,u r super talented.
Way of talking is really nice,well explained
Chechi day in my life idamo please
Still home stay safe
Nxt week thott idumenn paranjirunnallo
Oru fancy kada thudanghanulla items indalo 🙂
ഇതൊക്കെ എന്ത് 🤭ന്റെ വീട്ടിലോട്ടു വാ... ഒരു കട തുടങ്ങാനുള്ളത് ഉണ്ട് 😄.. 🥰👍🏻അഫ്ഗാനി കമ്മൽ എനിക്കും ഒത്തിരി ഇഷ്ട്ടാണ് 😜
കളക്ഷൻസ് super ട്ടോ 👍🏻🥰
Omg 21days lock down 🔒🔒🔒🔒🔒be safe my sweetie voice is really sweet like munchkin kitten 😘😻😻😘😘😘😘🥰🤗😍🤗🤗🤗🤗🤗😻😻
Well organized . Ippozhathe background nannayittund Chechi. Stay safe and healthy
Kayyil prethyekichu enthelum cheytho epol nalla bhangiyund kaykal kanan
Njn oru jimikki pranthi aane..evde kandalum vangikum.enikum valya jimikki nalla ishtaanu..luv this vdeo chechiisssee...
Vdo kk vendi waiting aayirunnu.. adhyam like cheythu.. pinne video kandu.. ath kaynj comment cheythu😄
Thank you chechi ellam sookichu vekunthu kanan thanne oru resam annu, chechi zip lock ennu paryum
Le chechi:nalla resamille ith kanan?
Ee jimukka nalla bhangiya.
Le njan:athe athe nalla bhangiund😂
Ente fav aanu earrings.. enikum und kurach collections❣️🥰😍
Loved ur collections 😍 that beautiful heavy pearl chain u can pair it with mustard yellow/red/maroon lehenga. It wud look classy.
14:47 *katta bomma katta bomma* ❤️😍 *ayyo imakuttiyee* 😘
Chechiye eshtamullavar like
ഹായ് കമ്മൽ ഒരുപാട് ഉണ്ടലോ. ബോക്സിൽ വച്ചത് അടിപൊളി ഈ ബോക്സ് എ വിടെനിന്നു മേടിച്ചു 😍
Njanum oru jewellery praanthiyaa........ athukond ellaardem jewelleries kaananum ishtaa.... most awaited video
ചേച്ചി ഇതൊന്നും ഇപ്പൊ എൻജോയ് ചെയ്യാൻ പറ്റുന്നില്ല അത് പോലെ oru അവസ്ഥ അല്ലെ ഇപ്പൊ നമ്മുടെ മുന്നിൽ
Super 👍 da.ishtai nalla collections aanu.ottum boring Alla. Pinneyum pinneyum Kannan thonunna video 😍.love u dear.. take care 😘😘😘😘
Aa വളകൾ വെച്ച പെട്ടി വാങ്ങിച്ചതാണോ
Athin entha parayaa
Oru പെട്ടിക്ക് ethrayaa rate
അശ്വതി ചേച്ചി 24ന്യൂസിൽ ചെയ്ത craft സീരിസിലെ ലിങ്ക് തരുമോ
Ith kandappoo manichithrathaHil Shophana nagavalliyude ornaments mohanlaline kanikkkunna scene Orma vannu.😊😊nice Chechi
Chechy amazon lum flipkart lokk engana nmml search cheynde ingnte jewelerry kittan.?? Onnn parnju tarvo
Gold oxidised afgani earrings nalla bangiyind
Chechi day in my life video idoo please 😍😍
Chechi enik earings nalla istamaan pakshe enik earings idaan padilla petten muriyavum
Thanku achu chechi for this video..eniku bayagara ishta jewellery clctns..enikumund ishtampole...ishtam pole means chechide athrem illa..ennalum clctns add chethu verunu
Current skin care routine cheyyunne... Special night skin care cheyyumo....
chechi ella earrings nalla cute aayittindu.ennu chechine kannan pretty aayitindu ennathepollayum but ennu kurachukudi pretty girl aaittindu.
*ചേച്ചി കുട്ടീ ഇപ്പോ വന്നത് വളരെ നന്നായി..ഇപ്പോ നമ്മുടെ പ്രധാന മന്ത്രിയുടെ 21ഡേയ്‌സ് ലോക്ക്ഡൌൺ കാര്യം അറിഞ്ഞു ടെൻഷൻ അടിച്ചു പേടിച്ചു ഇരിക്കായിരുന്നു...ചേച്ചിയെ കണ്ടപ്പോ ഒരു സമാധാനം കിട്ടിയ പോലെ..ചേച്ചിയും ചേട്ടനും ഇമ കുട്ടിയും നാട്ടിൽ ഉള്ള എല്ലാവരും safe ആയിരിക്കണം...എല്ലാം ശെരിയാവും എന്നു ഉറപ്പാണ്..നമ്മൾ ഒറ്റകെട്ടായി നിന്നാൽ മതി..* 😔😔😔😔
Friends,stay home stay safe
Chechii bracelets oke vchirikunnaa aa box link iduoo... orupad kunji box ullathinte
Asvi Malayalam Ennulla ee chanalil ulla nammuda family members safe allea nammuda ee family yil ullavarkku entangilum issue undayal kudea kananea 🙏🙏
👍
Chechii.. flipkartil ulla makeup products chilath fake undallo..apo orginal aanenn engnaya manasilava.. F Assured aanenkil ath orginal aano??
Cheechide സെലെക്ഷൻ poli anu... എനിക്ക് ഇഷ്ടായി എല്ല്ലാം traditional ayyalum, western type ayyalum... besutiful.. ♥️👍
Cheechi ipo ittrikune a over coat link onu aykuooo?
Asvi chechi outfit adipoliyatto .pinne day in my life cheyyo .😍😍
Superb
Achu video adipoli aanu
Achune pole thanne enikkum undu earrings collection. Bangles and chains kurava bt earrings kure undu. So link vere kittiyal tharane🤩
Chechikuttyyy motham adipoli...😍😍😍😍😍 Baground ini ithenne mathytooo.... 👍👍Kidilam aanu mutheeee...💘💘💘.. collections ellam polichu.😘😘😘😘. ath store cheith vechath soooo nice ..👍👍👍. Love you....💏💏💏💏💏💏💏 Looking sooooo cute ❤️❤️❤️❤️❤️❤️
😘😘😘😘😍😍😍😍
പൊളി ചേച്ചി എനിക്ക് makup വളരെ ഇഷ്ടമാണ് plz to replay
Chechi enikku ithu oke kandittu kothi varuvaan...chechida veedinte aduthu aayirunnu ente veedu enkil ennu kothichu poi... Chechikku vendaatha valla kammal undel enikku ayachu tharamo? Njaan ponnu pole sooshicholla....
Chechi updated what's in my bag cheyo please
Super chechi chechide video etra time undakilum kandondirikan nala rasama
Be femme fan🙋🙋🙋chechii be femme pwwoli aanu le😍😍Avar ipo new shop thodangiyind thrissur round il thanne.... palace road il nnu round ilk kerunnodath... ente ponnooo oru reskshayilla😍😍😍
Oru reply tharuo cheachi..I am a 10th student..exam maatti vachappo bore adich irippayirunnu..appozha cheachide video..tnku😍😍
Thanks Anamika 😘😘😘😘❤️❤️❤️❤️
അയ്യോ ഞാനും ഒരു കമ്മൽ പ്രാന്തി ആണെ എന്റെ കയ്യിൽ ഇത്രയും തന്നെ ഉണ്ടെ വ്യത്തിയായി ഞാൻ ഒരു സ്റ്റാൻഡ് ഉണ്ടാക്കി അലമാരിയിൽ വച്ചിരിക്കുക ഞാൻ ഒരു പ്രാന്തിയാക്കും കമ്മൽ കടയിൽ ചെന്നാൽ ലൈക്ക് ഗംഗ
Earing pranthi anu njan especially hoops..... Hoops collection inde entelum.... big ayitila.....
Aa parrot inde multi colour earings inte link onnu idaaamo.... pls....😶😶😶😶😶
Chechiii...oru kada thudangamallooo... ellam nalla bhangiyund
Ende jewelleries inde colour oke povanu😪 coloue povathe engne sookshikyam?
chechi skin care video cheyamo...madichikalk ula hair care cheythath pole...vangn pattiya oru skin care pack koodi parayane
Chechi oru kaaryam chothikkanamennu kure naalaayi vicharikkunnu... chechi thaali entha idathath? Vivek chettan athine kurich onnum parayille?.
Ellarkkum ariyalo pattambi railway stationte katha... l'm a pattambikkari.. pattambikkarundo..
Oxidaise earings ennal എന്തുവാ chechi ariyaathoondaatto
Enik thonneettullath chechik afgani earrings nannayi cherum.munb oru video ittirunnu.poli aayirunnu.aa kammals ithil kandu
hai.. chechi sugam aano?
safe aayit irikkuka ketto
pls rply
Sugam da , ❤️❤️❤️❤️
@@AsviMalayalamaswathy 0loop
Wall catcher evidunnu vangii 🤔🤔🤔🤔🤔🤔
Chechikk marriage nu kitiya gold okey evide?
Rings nte pranth ullavar undo😜
Chechi ee outfit chechik nalla resand.evideyokkeyo navya nair pole 😉😍😍
my fav earring jumki aah♥️💯
ഞാനും ചേച്ചിയെ പോലെ aah....😂
Nte വല്ല കമ്മലോ മാലയോ വീണാൽ ഞാനും ഇതേ പോലെ ഒക്കെ പറയും 😌🤗😂😂😅ഇതേ പോലെ പെട്ടിയിൽ ഒക്കെ എടുത്തു വെക്കും.....❤️but ചേച്ചിടെ അത്രക്കി ഒന്നും ഇല്ല..... ndhayalum സൂപ്പർ ചേച്ചി......♥️🤗 നന്നായിട്ടുണ്ട് കാണാൻ......♥️
Nerathe ittirunna nail polishinekal ith chechik suit akunnund..😘
Chechi njn sthiram videos kanarund..nk bynkara ishtanu chechide samsaram...
Chechide kayyil ulla ella earringsum enik ishtayiii each and everyone very beautiful❤❤❤❤❤
Be safe chechi
Pazhuthaarakkum...aayiram kaalattakkum othiri kalukal und...
Chechi ettirikunna earrings eavide ninnanu. Athinte link onnu edamo
Hi chechisss...much awaited video ..polichu ellam...chechi u look beautiful today...news channel kanumbo thanne pedi avua...ippo chechide video kandapo kurachu neratheku corona marrannu...lots of luv chechiss...be safe..
😘😘😘❤️❤️❤️
Oww ningalude okke bagyam ivide ittath thanne ittu nadakkunna njn
kuree kashtapettu lee chechiii😞..uchak thote waiting ayirnu
. thanks chechii daily video cheyamne paranjaloo..ipo boradich irupa.Be safe 🤗
inn tym mari poyalo chechii..chechi oily and acne prone skin ne use cheyn patiya affordable face wash eta enn paryuvo
Himalaya nallatha da
Oh my god 😲😲😲
Ella collectionsum poli🤗🤗
Aishwarya cheytatu pola oru 24 hour a to z alphabetical food challenge chiyamoooo please
Chechi tcr varumpo kurach kammal pothinju konduvaro enik😅
Njan oru ear ring pranthiya...full studs..our thermacol sheetil kuthi kuthi vechekkuva. Church festivals nu pokunne tanne ear ring vaangana..
Oru shop thudangaalo..... Chechykk online store open cheythude...... 💚❤️
Enikum kammal nalla eshtma. Ellam adipoli. Eniyum etheypolulla videos pratheekshikunnu
Instagram store nte link kandilla discription il
Make up aavashyathinu chyum😊eni kodukkubol eanikk thannal mathi chechiii🤭
ചേച്ചി ittekuna jhumka evidunna chechii
Chechi today you look very Pretty 😀😀😀😀
ശെരിക്കും മാടമ്പിള്ളിയിലെ രോഗി ശ്രീദേവി അല്ല.....,,,😂😂😂😂😂