ഗ്രാനൈറ്റ് oil polish ചെയ്യുന്ന വിധം /how can we oil polish in granites/Tiles work/granite work

Поделиться
HTML-код
  • Опубликовано: 29 окт 2021
  • ഗ്രാനൈറ്റ് oil polish ചെയ്യുന്ന വിധം /how can we oil polish in granites/Tiles work/granite work
    Thekkumkudy creations/Aroopthekkumkudy /
    whats app:9947966272
    വിട്ടുകാർക്കു സ്വന്തമായി തന്നെ ഗ്രാനൈറ്റ് ഓയിൽ പൊളിഷ് ചെയ്യാവുന്ന രീതിയിൽ ആണ് ഞാൻ ഇത് അവതരിപ്പിച്ചിട്ടുള്ളത്
    45° granite cutting video link : • How to cut granite sla...
    #tileswork #kothamangalam #malayalam #epoxywork #granite #granitecutting #graniteoilpolish

Комментарии • 207

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 Год назад +2

    ഇതുകൊണ്ട് ടൈൽസ് polish ചെയ്യാൻ പറ്റുമോ, അതായത് pillar, വരാന്തായിലെ, ചുമര്, തൂണുകൾ എന്നിവ ചെയ്‌തു നോക്കാനാണ്.

  • @chanjals2322
    @chanjals2322 Год назад +1

    Please reply ktto ...
    Njan veedu panuthittu 5 years aayi ...
    Granite polish cheyyan sadhikumo ...
    Granite polish cheyunathinu munbu ath pattipidicha mezhukum paint dots okke kalanjitano polish cheyunath .....
    Fixed cupboards aanu bedroomsil ullath so avide okke polish cheyyan sadhikumo ...
    Stair case cheyyan patumo ...
    Polish cheythal enthanu mattangal varuka ....
    Endeth full granite blackil design aanu polish cheythitilla nalla mattam polish cheythal varumo ....
    Ethra aanu cost ...

    • @thekkumkudycreations
      @thekkumkudycreations  Год назад

      നല്ലരീതിയിൽ wash ചെയ്ത് പൊടിയും അഴുക്കും എല്ലാം കളഞ്ഞിട്ടാണ് പോളിഷ് ചെയ്യുക പോളിഷ് ചെയ്താൽ ഗ്രാനൈറ്റ് നനയുമ്പോൾ ഉള്ള കളർ ആണ് കിട്ടുക പിന്നെ തിളക്കവും മിനുസവും ഉണ്ടാവും.. കൂടുതൽ വിവരങ്ങൾക്ക് contact whatsapp 9947966272

  • @aravindmanoj5223
    @aravindmanoj5223 2 года назад +1

    Wonderful your perfect job congratulations👍👍

  • @remanithazhathel4319
    @remanithazhathel4319 2 года назад +2

    Safari blue granite നെക്കുറിച്ച് 6എന്താണ് അഭിപ്രായം ,oil polish ചെയ്താല്‍ തെന്നിവീഴില്ലേ

  • @sangeev.s4270
    @sangeev.s4270 Год назад

    Brother kitchen sinkil kara pole granitil irikkunnu...polish cheytal pogumo...plz reply cheyyane

    • @thekkumkudycreations
      @thekkumkudycreations  Год назад

      Polish ചെയ്താൽ കറ പോകില്ല... ടൈൽസ് ക്ലിനിംഗ് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കിയിട്ടു പോളിഷ് ചെയുക

  • @Jango9090
    @Jango9090 2 года назад +4

    quick question... how to fill micro cracks in granite floor before repolishing?

  • @jidamajijidamaji3420
    @jidamajijidamaji3420 8 месяцев назад

    Helo....gvt...tilesll ulla scratch pokan enthelum solution undo.flooring pani nadakkunna timel. Undaaya scratch aanu.light adikkumbole thelinju kanunnund.oro tilelum scratch....aayittund.

    • @thekkumkudycreations
      @thekkumkudycreations  8 месяцев назад

      അത് പോകാൻ ബുദ്ധിമുട്ട് ആണ്

  • @zubaidaabdullah7815
    @zubaidaabdullah7815 2 года назад

    Ente veetilum black granite anu ipol polishellam poyi graniet adernu pokunud ini endanu cheyyan pattuka pls

    • @thekkumkudycreations
      @thekkumkudycreations  2 года назад

      കടുപ്പം കുറഞ്ഞ ഗ്രാനൈറ്റ് എല്ലാം ഇപ്പൊ complaint ഉണ്ട്.. കളർ മങ്ങി അടർന്നു പോവുന്നുണ്ടെങ്കിൽ repolish ചെയ്യേണ്ടി വരും

  • @sijimanojsijimanoj2307
    @sijimanojsijimanoj2307 2 года назад

    Super 👌👍

  • @christopherjoy721
    @christopherjoy721 Год назад

    Thanks 🙏🏻🙏🏻🙏🏻

  • @priyavs2874
    @priyavs2874 4 месяца назад

    White granite kichen counertop food color stain cheyyunnu. Enthu cheyyanm?

    • @thekkumkudycreations
      @thekkumkudycreations  4 месяца назад

      White granite പൊതുവെ കടുപ്പം കുറഞ്ഞ കല്ലാണ് അത് വെള്ളം വലിക്കും കറയും പിടിക്കും. പ്രതേകിച്ചു ഒന്നും ചെയ്യാനില്ല. White colour സ്ലാബിന് നാനോ വൈറ്റ് ആണ് better👍🏻

    • @priyavs2874
      @priyavs2874 4 месяца назад

      @@thekkumkudycreations Thanks. Tanex ager apply cheyyamo

  • @ayeshascookingworld120
    @ayeshascookingworld120 2 года назад +1

    Nano white granite engane clean cheiyunadh video cheyyo..

  • @devianjana2795
    @devianjana2795 2 года назад

    Granite floor, ippol ulla color change cheyyan option undo? Athepole joints palayidathum dark stain kaanunnu. Orepole color aavan enthanu margam? Please reply

  • @user-qj5bl5nm7w
    @user-qj5bl5nm7w 4 месяца назад

    😊tank you

  • @jijojoseph8101
    @jijojoseph8101 Год назад

    Can we polish on white granite ,now it's under construction. LAying process but thier is no glacing

    • @thekkumkudycreations
      @thekkumkudycreations  Год назад

      വർക്ക്‌ കഴിഞ്ഞ് polish ചെയ്താൽ മതി glacing ആയിക്കോളും

  • @thelastgs-pian9965
    @thelastgs-pian9965 Год назад

    ithu kitchen granite slab ill cheyyamo?..

    • @thekkumkudycreations
      @thekkumkudycreations  Год назад

      നന്നായിട്ട് ക്ലിൻ ചെയ്തിട്ടു ചെയ്യാം 👍🏻

  • @yoonasbhai4216
    @yoonasbhai4216 2 года назад

    Njangale granite polishinu shesham mangalettu...ath enthu kondaan...pls reply

    • @thekkumkudycreations
      @thekkumkudycreations  2 года назад

      Granite ethanu ?
      Ethu Polish anu upayogichathu?

    • @yoonasbhai4216
      @yoonasbhai4216 2 года назад

      @@thekkumkudycreations
      Granite ethanenn ariyilla
      Yoyo glow oil polish

  • @hina63
    @hina63 2 года назад +1

    Ith mat finish tilil use cheyyamo

    • @thekkumkudycreations
      @thekkumkudycreations  2 года назад

      ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല... ഗ്രാനൈറ്റിനു വേണ്ടി ഉള്ള ഓയിൽ ആണ് ഇത്

    • @lazim6318
      @lazim6318 3 месяца назад

      matt finish granate sitout aanu .athu ithu poole cheyyaamoo​@@thekkumkudycreations

    • @thekkumkudycreations
      @thekkumkudycreations  3 месяца назад

      @@lazim6318 ചെയ്യാം ഗ്രാനൈറ്റ് നനക്കുമ്പോ ൾ ഉള്ള കളർ കിട്ടും

  • @raufelammakara
    @raufelammakara 2 года назад

    Lapothra granitil ithu apply cheyan pattumo??

  • @firozpakat2999
    @firozpakat2999 2 года назад

    bro marbonite polish cheyan patumo

    • @thekkumkudycreations
      @thekkumkudycreations  2 года назад

      Marbonate ൽ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല കുറച്ചു നാൾ കഴിയുമ്പോൾ faid ആകും ഗ്രാനൈറ്റ് ൽ ചെയ്യുന്നതുപോലെ last ചെയ്യില്ല...

  • @joelovesmetallica
    @joelovesmetallica 2 года назад +1

    Hello friend, Lapotra granite polishing enthu product aanu use cheyyunnathu?

    • @thekkumkudycreations
      @thekkumkudycreations  2 года назад +1

      Same product use cheyyam 👍🏻

    • @joelovesmetallica
      @joelovesmetallica 2 года назад

      Tenax original and duplicate engane thirichariyaam?

    • @joelovesmetallica
      @joelovesmetallica 2 года назад

      Munpu Tenax use cheythappo ottum thanne life kittiyilla. But mattupala sthalangalil lapotra nalla finish kandattondu. Athukondu aanu chodichathu.

    • @thekkumkudycreations
      @thekkumkudycreations  2 года назад +1

      @@joelovesmetallica lapotra ഗ്രാനൈറ്റ് ൽ ഞങ്ങൾ Tenax oil ഉപയോഗിച്ചിട്ടുണ്ട്. നല്ല ഫിനിഷിങ് കിട്ടിയിട്ടുണ്ട്.. പിന്നെ മറ്റു ഗ്രാനൈറ്റ് പോലെ കൂടുതൽ life കിട്ടുകയില്ല lapotrayil. Glossy അല്ലാലോ...

    • @thekkumkudycreations
      @thekkumkudycreations  2 года назад +1

      @@joelovesmetallica lapotra പല verity und

  • @devanandkurup1255
    @devanandkurup1255 2 года назад

    Bhaiii nammalkku puthiya granite oil polished work und chaiyan pattumo kollath anu

    • @thekkumkudycreations
      @thekkumkudycreations  2 года назад

      ദൂരം കൂടുതൽ ഉള്ളതുകൊണ്ട് പണിക്കാര് വരാൻ ബുദ്ധിമുട്ടാണ് bro..

    • @devanandkurup1255
      @devanandkurup1255 2 года назад

      @@thekkumkudycreations bro ഗ്രാനൈറ്റ് ഇട്ടത് മലപ്പുറം ഉള്ള ആൾകാർ ആണ് ദൂരം പ്രശ്നം ഇല്ല.. പിന്നെ റേറ്റ് കുറച്ചു അഡ്ജസ്റ്റ് ചെയ്യാം... പറ്റുമെങ്കിൽ വരുക

  • @zahee5703
    @zahee5703 Год назад +2

    1200sqfeet ന് എത്ര ലിറ്റർtenex oil വേണം

    • @thekkumkudycreations
      @thekkumkudycreations  Год назад +1

      1.3 ലിറ്റർ മതിയാകും (2കോട്ട് apply ചെയ്യാം.)

    • @zahee5703
      @zahee5703 Год назад

      @@thekkumkudycreations thankyou

  • @prashanthsheni.
    @prashanthsheni. Год назад

    Granite nde joint white line yengane black cheyyam

    • @thekkumkudycreations
      @thekkumkudycreations  Год назад +1

      ജോയിന്റ് ൽ എന്താണ് fill ചെയ്തിരിക്കുന്നത്

    • @prashanthsheni.
      @prashanthsheni. Год назад

      @@thekkumkudycreations tile grout fill cheiditund ,black granite an adil cement colour line kaanunnu

  • @Tulips-z6i
    @Tulips-z6i 2 года назад

    Thank you. എന്തായാലും try cheyanam. എന്റെ veetule black ഗ്രാനൈറ്റ് ആണ്‌

    • @thekkumkudycreations
      @thekkumkudycreations  2 года назад +1

      Black ഗ്രാനൈറ്റ് ൽ ഓയിൽ polish ചെയ്താൽ സൂപ്പർ ആണ് try ചെയ്യൂ.. എന്ധെങ്കിലും സംശയം ഉണ്ടെങ്കിൽ watsapp contact ചെയ്താൽ മതി 👍🏻

    • @arshadarshu5766
      @arshadarshu5766 2 года назад

      ചെയ്‌തോ ?

    • @arshadarshu5766
      @arshadarshu5766 2 года назад

      @@thekkumkudycreations
      watsapp നമ്പർ പ്ലീസ്

    • @arshadarshu5766
      @arshadarshu5766 2 года назад

      @@thekkumkudycreations bro എന്റെ ഗ്രാനെറ്റിന് രണ്ടര വർഷം പഴക്കമുണ്ട് ഇപ്പൊ സിറ്റൗട്ടിലെ സ്റ്റെപ്പ് ഒക്കെ പഴയ ഒരു മൊഞ്ചില്ല
      ഇത് ചെയ്താൽ പഴയത് പോലെ ആവുമോ ?

    • @thekkumkudycreations
      @thekkumkudycreations  2 года назад

      @@arshadarshu5766 super akum👌

  • @prasanthkumar4170
    @prasanthkumar4170 Год назад

    Ningal granite full house work cheyyumo. Anthanu Labour cost square feet rate 👍

  • @sumayyasumayyarouf
    @sumayyasumayyarouf Год назад

    ബ്രോ ഞങ്ങൾ ഗ്രാനൈറ്റ് ആണ് ഇട്ടത് paradax black അത് ഇട്ടിട്ടു രണ്ടു ആഴ്ച ആയുള്ളൂ നിറം തീരെ ഇല്ല അവിടെ ഇവിടെ ഒക്കെ നിറം മങ്ങുന്നു തുടച്ചാൽ നേരവും എന്നാണ് കടക്കാർ പറയുന്നേ. ദിവസം തുടച്ചാൽ നിറം വരുംഎന്ന് polis. ചെയ്ത പിറ്റേ ദിവസം തന്നെ വീട്ടിൽ താമസിച്ചു അതിനു കുഴപ്പം ഉണ്ടോ റിപ്ലൈ tarane

    • @thekkumkudycreations
      @thekkumkudycreations  Год назад

      പോളിഷ് ചെയ്തിട്ട് പിറ്റേദിവസം use ചെയ്യാം കുഴപ്പം ഇല്ല... ഓയിൽ പോളിഷ് ചെയ്താൽ തിളക്കം ഉണ്ടാവണ്ടത് ആണല്ലോ 🤔 ഏത് പോളിഷ് ആണ് use ചെയ്തത്?

    • @thekkumkudycreations
      @thekkumkudycreations  Год назад

      ഒന്നുങ്കിൽ ഷോപ്പിൽ നിന്നും വാങ്ങിയപ്പോൾ തന്നെ ഗ്രാനൈറ്റ് ന് സാധാരണയിൽ നിന്നും പോളിഷ് കുറവായിരിക്കും.. കൂടുതൽ ആയിട്ട് അറിയണമെങ്കിൽ ഫോട്ടോസ് കണ്ടാലേ കൃത്യമായിട്ട് പറയാൻ പറ്റു.. പറ്റുമെങ്കിൽ 9947966272 നമ്പറിൽ whatsapp ചെയ്യൂ..

    • @danielchacko7194
      @danielchacko7194 Год назад

      @@thekkumkudycreations granate polish ethu shopilanu kittunnadu,

    • @thekkumkudycreations
      @thekkumkudycreations  Год назад

      Tools shopil kittum

  • @marydasjohnson1172
    @marydasjohnson1172 Год назад

    Ithu mosaic il engane

    • @thekkumkudycreations
      @thekkumkudycreations  Год назад

      ഇത് ഗ്രാനൈറ്റിനാണ് പറ്റുകയുള്ളു...

  • @sameentib
    @sameentib Год назад

    സിമന്റ്‌ എങ്ങനെ മാറ്റാം

  • @jinujinuz2265
    @jinujinuz2265 Год назад

    Marbonite il cheyyan pattuo chettaaa

    • @thekkumkudycreations
      @thekkumkudycreations  Год назад

      ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ഗ്രാനൈറ്റ് ൽ ചെയ്യുന്നതുപോലെ നിൽക്കില്ല കുറച്ചുനാൾ കഴിയുമ്പോൾ faid ആകും

  • @arunthampan6974
    @arunthampan6974 2 года назад

    Super👍👍👍👍

  • @chandramohanrraghavanpilla7788
    @chandramohanrraghavanpilla7788 2 года назад

    Gladding പോളിഷ് മാർക്കറ്റിൽ കിട്ടുമോ

  • @shabilnishan415
    @shabilnishan415 8 месяцев назад

    Ith kond kadappa polish cheyyan pattumo

  • @manojmuscat1712
    @manojmuscat1712 2 года назад

    Steel wool use cheythude?

    • @thekkumkudycreations
      @thekkumkudycreations  2 года назад

      Cotton waste anu njangal use cheyyaru (machine il cheyyumbol നൂല് ചാക്ക് ഉപയോഗിച്ച് ആണ് ചെയ്യാറ്..)

  • @remanithazhathel4319
    @remanithazhathel4319 2 года назад

    Safari blue granite നെക്കുറിച്ച് പറയാമോ oil polishല്‍ തെന്നി വീഴില്ലേ

    • @thekkumkudycreations
      @thekkumkudycreations  2 года назад

      ഗ്ലോസി ടൈൽസ് പോലെ തെന്നൽ ഉണ്ടാകും. അങ്ങനെ വീഴാൻ പാകത്തിന് തെന്നില്ല.. Safari blue granite കൊള്ളാം നല്ലാതാണ്

  • @joealex92
    @joealex92 2 года назад

    Vitrified tiles scratch kalayan pattumo ithu upayokiche?Pls reply

  • @jitheshpmpaattiparambath3310
    @jitheshpmpaattiparambath3310 2 года назад

    അടിപൊളി പണി 💞💞

  • @rassallassar9798
    @rassallassar9798 Год назад

    ഈ പൊളീഷ് നിലയ്ക്കില്ല 👍👍

  • @king-sk2gm
    @king-sk2gm 8 месяцев назад

    Vellam ketti ninnu bathroom tile full kara aan.ath maran ntan use chyndath parnj tarui

    • @thekkumkudycreations
      @thekkumkudycreations  8 месяцев назад

      Clining solution ഉണ്ടാക്കുന്ന വീഡിയോ ചാനലിൽ ഉണ്ട് അതൊന്നു try ചെയ്തു നോക്കു പറ്റിയില്ലെങ്കിൽ contact whatsapp :9947966272

    • @king-sk2gm
      @king-sk2gm 8 месяцев назад

      @@thekkumkudycreations clean avunila.any other options plz

    • @thekkumkudycreations
      @thekkumkudycreations  8 месяцев назад

      @@king-sk2gm acid wash upayogichal cliar akum

  • @sanalkumar3896
    @sanalkumar3896 2 года назад +3

    വീടിന്റെ ഫ്ലോർ ചെയ്യാൻ നല്ലഐറ്റം ഗ്രാനൈറ്റ് ഏതാണ്.

    • @thekkumkudycreations
      @thekkumkudycreations  2 года назад

      Himalayan blue പോലത്തെ കളർ അടിച്ചു വരാത്ത കല്ലാണ് നല്ലത്

  • @musicfactory333
    @musicfactory333 Год назад

    Sir ente veettil ittirikkunna granite (fish black) aanu.. UP kkar aan ittath.oru relative vazhi aan avaru cheyyan vannath.cheyith kazhinj avaru poi ..polish onnum cheyithilla.. space ullath ottichathum illa .. Eni epoxy vech space ottichittu .. nammal eth pole oil polish kai vech cheyitha mathiyo ???

    • @thekkumkudycreations
      @thekkumkudycreations  Год назад +1

      പുതിയ ഗ്രാനൈറ്റ് ആയതുകൊണ്ട് ഇതുപോലെ കൈവച്ചു ചെയ്താൽ മതി 👍🏻

  • @shaheervlog9503
    @shaheervlog9503 2 года назад

    ഹലോ ഇത് ഏത് ഗ്രാനൈറ്റ് ആണ് സ്ക്വയർഫീറ്റ് റേറ്റ് എത്ര എവിടുന്ന് വാങ്ങിയത്

    • @thekkumkudycreations
      @thekkumkudycreations  2 года назад

      ഇതിനു sq 190 ആയിരുന്നു .പേര് ഓർക്കുന്നില്ല.. വാങ്ങിയത് kaitharan shop (kothamangalam to perumbavoor root)Eranakulam

  • @charvymeldho9130
    @charvymeldho9130 2 года назад

    👍

  • @user-bq3dh9lp8f
    @user-bq3dh9lp8f 6 месяцев назад

    Vadakara chyyumo

    • @thekkumkudycreations
      @thekkumkudycreations  6 месяцев назад

      1000sq മുകളിൽ ഉണ്ടെങ്കിൽ നോക്കാം

  • @janjan16rjchh
    @janjan16rjchh 10 месяцев назад

    മാർബിൾ പോളിഷ് ചെയ്യാനും ഇത് തന്നെയാണോ ഉപയോഗിക്കുക ഇങ്ങനെ തന്നെയാണോ ചെയ്യുക

    • @thekkumkudycreations
      @thekkumkudycreations  10 месяцев назад

      ഇത് ഗ്രാനൈറ്റ് ഇന് മാത്രം പറ്റുകയുള്ളു

  • @vpkmohammed2039
    @vpkmohammed2039 2 года назад

    UAE il Evide kittum enn ariyamo?

  • @sunishabalachandran4703
    @sunishabalachandran4703 Год назад

    Ethanu nalla polish oil

    • @thekkumkudycreations
      @thekkumkudycreations  Год назад

      Tenax👍🏻👌

    • @sunishabalachandran4703
      @sunishabalachandran4703 Год назад

      Grinderil polish cheythale super aku Kail waste vachu thudachal super akille

    • @thekkumkudycreations
      @thekkumkudycreations  Год назад

      @@sunishabalachandran4703 മിഷീൻ ആകുമ്പോൾ കുറച്ചുകൂടി finishing കിട്ടും

  • @manojrachana28
    @manojrachana28 2 года назад

    💥

  • @binithakannan1203
    @binithakannan1203 2 года назад

    Tiles cheyyan pattumo

    • @thekkumkudycreations
      @thekkumkudycreations  2 года назад

      Vertifide tiles ano 2*2 (lvory colour )

    • @binithakannan1203
      @binithakannan1203 2 года назад

      Ivory colour nu mathrame pattu

    • @binithakannan1203
      @binithakannan1203 2 года назад

      Kajaria marble Design brown shade anu

    • @thekkumkudycreations
      @thekkumkudycreations  2 года назад

      @@binithakannan1203 double charge vertifide tiles ano? Ippo ethra years ayi tile virichittu? Colour fade ayo

    • @thekkumkudycreations
      @thekkumkudycreations  2 года назад

      @@binithakannan1203 ടൈൽസിൽ ഓയിൽ പോളിഷ് പൊതുവെ ചെയ്യാറില്ല പിന്നെ vertifide ടൈൽസിൽ ഫൈഡ് ആകുമ്പോൾ ഓയിൽ ഇട്ടു കൊടുക്കാറുണ്ട് എന്നാലും ഗ്രാനൈറ്റ് ൽ ഇടുന്നപോലെ തിളക്കം നിൽക്കില്ല കുറച്ചുനാൾ കഴിയുമ്പോൾ അത് പോകും

  • @noushadpattambi7439
    @noushadpattambi7439 2 года назад +1

    ഈ ഓയിൽ മോട്ടോർ ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത് കൈ കൊണ്ട് ചെയ്തിട്ട് വലിയ കാര്യമൊന്നുമില്ല

    • @thekkumkudycreations
      @thekkumkudycreations  2 года назад +2

      Video yil parayunnund ...വിട്ടുകാർക്ക് സ്വന്തമായി ചെയ്യാനുള്ള രീതിയാണ് ഉദ്ദേശിച്ചത്

  • @raihanaraihana619
    @raihanaraihana619 Год назад

    മാർബിൾ കറ പോവാൻ എന്താ ചെയ്യാ

    • @thekkumkudycreations
      @thekkumkudycreations  Год назад

      Deep ആയിട്ടുള്ളത് പോകാൻ ബുദ്ധിമുട്ട് ആണ്

  • @kunjusvlog4150
    @kunjusvlog4150 2 года назад

    Super 👍👍👍

  • @buntybunty1430
    @buntybunty1430 2 года назад

    Polish liquid name???

  • @magneticsisters
    @magneticsisters 2 года назад

    👍🏻✌🏻✌🏻✌🏻✌🏻

  • @raihanaraihana619
    @raihanaraihana619 Год назад

    മാർബഇളിൽ ചെയ്യാൻ പറ്റുമോ

  • @noushadpattambi7439
    @noushadpattambi7439 2 года назад +1

    നിങ്ങൾ ഉപയോഗിച്ച ടെൻഎക്സ് ഓയിൽ ടിന്നിലെ കോഡ് സ്കാൻ ചെയ്ത് എനിക്ക് 60 രൂപ കിട്ടി താങ്ക്സ്😄😄

  • @josephmathew7768
    @josephmathew7768 Год назад

    ഇതു വെള്ളം ഉപയോഗിച്ചു പിന്നീട് കഴുകിയാൽ തിളക്കം പോകുമോ

  • @happylife7242
    @happylife7242 Год назад

    PEARL BLACK NALLETHANEOOOO??

    • @thekkumkudycreations
      @thekkumkudycreations  Год назад

      കൊള്ളില്ല... കളർ അടിച്ചുവരുന്നതാണ്
      🙏

    • @happylife7242
      @happylife7242 Год назад

      @@thekkumkudycreations 😂😂 vagiy poii😂 pani kittuoo eni😂

    • @thekkumkudycreations
      @thekkumkudycreations  Год назад

      @@happylife7242 പറ്റുമെങ്കിൽ മാറി മേടിക്കു... Hard ആയ ഗ്രാനൈറ്റ് മേടിക്കു.. അല്ലെങ്കിൽ 3 to 5 years ആകുമ്പോഴേക്കും faid ആകും വെയിൽ അടിക്കുന്ന സ്ഥലം ആണെങ്കിൽ വേഗം faid ആകും

    • @happylife7242
      @happylife7242 Год назад

      @@thekkumkudycreations 🙆🏻‍♀️kichten, staicase sitout stp okyea eduthea. Eni mattanavilello😭

  • @Sakz84
    @Sakz84 2 года назад

    ❤️❤️❤️❤️❤️❤️

  • @krtalks5077
    @krtalks5077 2 года назад

    വീട്ടിലെ റെഡ് ഗ്രാനൈറ്റ് വെയിൽ കൊണ്ട് fade ആയി. ഇപ്പോൾ sunshade ഇട്ടിട്ടുണ്ട്. വെയിൽ കൊണ്ട ഭാഗം മാത്രം ഇപ്പോഴും fade ആണ്. ഇത്‌ ഉപയോഗിച്ചാൽ ശെരിയാകുമോ?

    • @thekkumkudycreations
      @thekkumkudycreations  2 года назад

      Redഗ്രാനൈറ്റ് കളർ അടിച്ചു വരുന്നതാണ് വെയിൽ അടിക്കുമ്പോൾ fade ആകും ഒയിൽ പോളിഷ് ഇനി ചെയ്താൽ പഴയ കളർ കിട്ടില്ല ഇപ്പൊ ഉള്ളത്തിലും തിളക്കം കിട്ടും...

    • @krtalks5077
      @krtalks5077 2 года назад

      @@thekkumkudycreations ഓകെ , കളർ കിട്ടാൻ വേറെ എന്തെങ്കിലും വഴി ഉണ്ടോ?

    • @thekkumkudycreations
      @thekkumkudycreations  2 года назад

      @@krtalks5077 കളർ കിട്ടാൻ ബുദ്ധിമുട്ട് ആണ്

    • @krtalks5077
      @krtalks5077 2 года назад +1

      @@thekkumkudycreations okey

    • @kuttychaathan7577
      @kuttychaathan7577 2 года назад

      @@krtalks5077 colour kittan Brown shoo polish oilil mix cheythu pidichal mathi

  • @shifna8385
    @shifna8385 Год назад

    എന്റെ വീട്ടിൽ ഗ്രാനൈറ്റ് ആണ് ഇട്ടിരിക്കുന്നെ,അതിൽ ചിലയിടത്തു ഒക്കെ ചെറിയ കുഴികൾ ആയിട്ട് പൊളിഞ്ഞു പൊന്തി നിൽക്കുന്നു,ഗ്രാനൈറ്റ് വിരിച്ച അന്നേ തിളക്കം കുറവാണ്,ഇത് തിളക്കം കൂട്ടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുവോ?

    • @thekkumkudycreations
      @thekkumkudycreations  Год назад

      കുഴികൾ വന്നു പൊളിഞ്ഞു പോയത് ഒന്നും ചെയ്യാൻ പറ്റില്ല quality കുറഞ്ഞ granite ആയത് കൊണ്ടാണ് അങ്ങനെ വരുന്നത് പിന്നെ ഇതുപോലെ oil Polish ചെയ്താൽ തിളക്കം കിട്ടും. (കളർ ഫൈഡ് ആയിട്ടുണ്ടെങ്കിൽ കളർ കിട്ടില്ല..)

    • @Hashirameen
      @Hashirameen Год назад

      എന്റെ വീട്ടിലും ഇതേ പ്രൊപ്ലമാണ്

    • @kl28_heartless
      @kl28_heartless Год назад

      Bro ഇങ്ങനെ പൊളിഞ്ഞു പോകുന്ന സ്ഥലത്തു എന്തെങ്കിലും ഫിൽ ചെയ്യാൻ പറ്റുമോ. കുറച്ചു നാൾ എങ്കിലും നിൽക്കുന്ന രീതിയിൽ.

  • @fayisav6763
    @fayisav6763 Год назад

    മാർബിൾ പറ്റുമോ

    • @thekkumkudycreations
      @thekkumkudycreations  Год назад

      ഇത് മാർബിൾ പോളിഷ് ചെയ്യാൻ പറ്റില്ല..

    • @fayisav6763
      @fayisav6763 Год назад

      Ok

  • @apapkurupukalvlogs2773
    @apapkurupukalvlogs2773 2 года назад

    കഴിവതും ഇതുപോലെ ഉള്ള ഓയിൽ ഉപയോഗിക്കാതെ ഇരിക്കുക, പോളിഷ് ചെയ്യുമ്പോൾ കാണാൻ നല്ല രസം ആയിരിക്കും പക്ഷെ ഇത്തരം ഓയിലുകൾ ഹൈഡ്രോക്ലോറിക് ആസിഡ് അടങ്ങിയത് ആയിരിക്കും അത് പിന്നെ പൊരിച്ചിൽ വരാൻ ചാൻസ് ഉണ്ട്. സോഫ്റ്റ്‌ ഗ്രാനൈറ്റ് ആണെങ്കിൽ ഉറപ്പായും വരും

    • @thekkumkudycreations
      @thekkumkudycreations  2 года назад

      Oil onnum upayogikkanda ennano bro parayunathe

    • @apapkurupukalvlogs2773
      @apapkurupukalvlogs2773 2 года назад

      അതെ വാങ്ങുമ്പോൾ നല്ല പോളിഷ് നോക്കി വാങ്ങുക പോളിഷ് ചെക്ക് ചയ്യണമെങ്കിൽ ഗ്ലോസ്സ്മീറ്റർ വച്ചു ചെക്ക് ചെയ്യുക ഓയിൽ പോളിഷ് ചെയ്യുമ്പോൾ അപ്പോൾ മാത്രമല്ലേ കുറച്ചു ദിവസം മാത്രം കെമിക്കൽ എപ്പോഴും നാച്ചുറൽ ഐറ്റംസ്ന് ദോഷം ആണ് എന്തായാലും വീഡിയോ കൊള്ളാം
      ഞാൻ ഗ്രാനൈറ്റ് ഫാക്ടറി നടത്തുന്ന ആളാണ് എന്റെ ചെറിയ അറിവ് ഷെയർ ചെയ്തന്നെ ഒള്ളു നിങ്ങളുടെ വിഡിയോക് കുറ്റം പറഞ്ഞതായി തോന്നരുത്, ഗ്രാനൈറ്റിൽ പോളിഷ് കൂട്ടണമെങ്കിൽ സ്റ്റോൺ ഉപയോഗിക്കണം, പക്ഷെ അതിനു പറ്റിയ മെഷീൻ സ്റ്റോൺ ആളുകൾ നമ്മുടെ നാട്ടിൽ ഇല്ല അത് കൊണ്ട് വാങ്ങുമ്പോൾ പോളിഷ് ചെക്ക് ചെയ്യുക
      ലയിങ് ചെയ്യുന്നവർ ദിവസവും ക്ലീൻ ചെയ്യുന്നോ എന്ന് നോക്കുക
      ക്ലീൻ ചെയ്തില്ല എങ്കിൽ സിമന്റ്‌ കറ പിടിക്കും അങ്ങനെ പോളിഷ് കുറച്ചു മങ്ങാൻ ചാൻസ് ഉണ്ട്

    • @thekkumkudycreations
      @thekkumkudycreations  2 года назад

      @@apapkurupukalvlogs2773 thanks bro

    • @musicfactory333
      @musicfactory333 2 года назад

      @@apapkurupukalvlogs2773 Ethanu nalla polish enn paranju tharramo ??? Arriyathath kond chodhichatha ... Work cheyyunna panikkar parayunnath acid ntho vangi kodukkan aan ...

    • @mohamedbasheerparammal6904
      @mohamedbasheerparammal6904 2 года назад

      Fish black granite or galaxy black is good for kitchen counter top?

  • @jiyasanthosh6247
    @jiyasanthosh6247 Год назад

    ടൈൽസ് കഴുകുന്ന കെമിക്കൽ ഇട്ട് ഗ്രാനൈറ്റ് ഞാൻ കഴുകി. അബദ്ധമായി പ്പോയി. നിറം മങ്ങി. ഞാൻ ഇനി എന്തു ചെയ്യും ? ഞാൻ വളരെ വിഷമത്തിലാണ്. മറുപടി തരണേ ...

    • @thekkumkudycreations
      @thekkumkudycreations  Год назад

      Acid ano use cheythathe... Diluted cheythittu venam upayogikkan last shampoo wash koodi cheyyanam..
      Etha granite?

    • @jiyasanthosh6247
      @jiyasanthosh6247 Год назад

      Black colour... വീഡിയോയിൽ കാണിച്ച Polish മതിയാവുമോ.

    • @jiyasanthosh6247
      @jiyasanthosh6247 Год назад

      മറുപടി തരണേ

    • @thekkumkudycreations
      @thekkumkudycreations  Год назад

      @@jiyasanthosh6247 colour അടിച്ചു വന്ന ഗ്രാനൈറ്റ് ആയിരിക്കും അതാണ് കളർ faid ആയത് pic kandale കൂടുതൽ ആയിട്ട് പറയാൻ കഴിയു whatsapp 9947966272

  • @raseenasameer8174
    @raseenasameer8174 Год назад

    Ee granite perenthanu

  • @Avijit12345
    @Avijit12345 Год назад +1

    Beautiful finish of Granite😘

  • @mydhilyrenjith3698
    @mydhilyrenjith3698 2 года назад

    പോളിഷ് ചെയ്തതിനു ശേഷം എത്ര നേരം കഴിഞ്ഞു തറയിൽ ചവിട്ടാൻ പറ്റും

    • @thekkumkudycreations
      @thekkumkudycreations  2 года назад

      1 day

    • @muhammadaflah3825
      @muhammadaflah3825 9 месяцев назад

      ​​@@thekkumkudycreations 1 day kayinj enth കൊണ്ടാണ് ക്ലീൻ cheyyend വെറും വെള്ളം മാത്രം use aakiya മതിയോ അതോ soap powder use ആകണോ

    • @thekkumkudycreations
      @thekkumkudycreations  9 месяцев назад

      @@muhammadaflah3825 വെള്ളം നനച്ചു തുടച്ചാൽമതിയാകും

  • @remanithazhathel4319
    @remanithazhathel4319 2 года назад +1

    Oil polish ചെയ്തി തെന്നി വീഴീല്ലേ

  • @hamsavp6886
    @hamsavp6886 2 года назад +1

    ഇതേതാണ് ഗ്രാനേറ്റ് ബ്രോവില എത്രയാ

    • @thekkumkudycreations
      @thekkumkudycreations  2 года назад

      ക്വാളിറ്റി ഉള്ള ഗ്രാനൈറ്റ് ആണ് ഇതിന്റെ വില 190 sq ആയിരുന്നു.. Name marannu poyi

    • @sakeerck7351
      @sakeerck7351 2 года назад

      ഇതിൻറെ പേര് "ഐക്യാറ്റ് " എൻറെ വീട്ടിലിതാണ്..... എനിക്ക്ബാഗളൂരിൽ നിന്നും വീട്ടിലെത്താൻ 107/sq feet
      ചിലവ് വന്നത്.....

    • @thekkumkudycreations
      @thekkumkudycreations  2 года назад

      @@sakeerck7351 eyecat അല്ല bro കണ്ടാൽ അതുപോലെ തോന്നും eye cat കളർ അടിച്ചു വരുന്നതാണ് .. ഇ ഗ്രാനൈറ്റ് വാട്ടർ polish anu

  • @alenthomas8287
    @alenthomas8287 10 месяцев назад

    എന്റെ പുതിയ വീടിന്റെ ടൈൽസ് മൊത്തം പുക പിടിച്ച പോലെ ആയി ...ഹൈ ഗ്ളോസി ടൈൽസ് ആരുന്നു... പണിക്കാർ എന്തോ ഇട്ട് തുടച്ച പോലെ യാ...തുടക്കാത്ത ഏരിയാ കുഴപ്പം ഇല്ല (അരികിൽ ,മൂല)... ടൈൽസ് വർക്കേഴ്സ് വന്നു കണ്ടിട്ട് ഇതിൽ പറയുന്ന എണ്ണ അടിച്ചാൽ ശരിയികും എന്നി പറയുന്നത്...red high glossi tiles aaa... please reply....sariyagumo....parikshikkanoo...kure aagrhichu ondakkiya veeda....keri varumbole motham tiles um kanam...aake vrithi keda... motham puka pidicha pole....,😭😭

    • @thekkumkudycreations
      @thekkumkudycreations  10 месяцев назад

      Epoxy ചെയ്തിട്ടുണ്ടോ ? Whatsapp il photo share cheyyu nokiyittu parayam എന്താ സംഭവിച്ചത് എന്ന് 9947966272

  • @bhadra1874
    @bhadra1874 Год назад

    Chetta, granite machine upayogich polish cheiyunnathinu oru divasam mathiyavo. Ekadhesham etra cost aavum

    • @thekkumkudycreations
      @thekkumkudycreations  Год назад

      എത്ര sq feet und cheyyan

    • @thekkumkudycreations
      @thekkumkudycreations  Год назад

      പോളിഷ് മാത്രം ഒള്ളു എങ്കിൽ ഒരു ദിവസം മതി

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 Год назад +1

    ഇതുകൊണ്ട് ടൈൽസ് polish ചെയ്യാൻ പറ്റുമോ, അതായത് pillar, വരാന്തായിലെ, ചുമര്, തൂണുകൾ എന്നിവ ചെയ്‌തു നോക്കാനാണ്.

    • @thekkumkudycreations
      @thekkumkudycreations  Год назад

      ടൈൽസിൽ ചെയ്തിട്ട് കാര്യമില്ല ...

  • @Srk7028
    @Srk7028 Год назад

    ithu tile il cheyyamo ?

    • @thekkumkudycreations
      @thekkumkudycreations  Год назад

      ചെയ്തിട്ട് കാര്യമില്ല

    • @Srk7028
      @Srk7028 Год назад

      @@thekkumkudycreations tile minusamullathakkan enthenkilum vazhiyundo ?

    • @thekkumkudycreations
      @thekkumkudycreations  Год назад

      @@Srk7028 2×2 vertifide tile ano lvory colour

    • @Srk7028
      @Srk7028 Год назад

      @@thekkumkudycreations yes

    • @thekkumkudycreations
      @thekkumkudycreations  Год назад

      @@Srk7028 ടൈലിന് മിനുസം വരുത്താൻ വേറെ മാർഗം ഒന്നും ഇല്ല ഇ ഓയിൽ apply ചെയ്താൽ കുറച്ചു നാൾ മിനുസം ഒക്കെ ഉണ്ടാവും പിന്നെ അത് പോകും (ടൈൽസിന്റെ ജോയിൻ ക്ലിൻ ചെയ്ത് ജോയിന്റ് filler ഇട്ടാൽ കാണാൻ കുറച്ചു ലുക്ക്‌ ഉണ്ടാവും )