Это видео недоступно.
Сожалеем об этом.

5.30Am mindful morning routine

Поделиться
HTML-код
  • Опубликовано: 14 авг 2024
  • 5.30Am mindful morning routine#Easy sambar#perfect idli batter#cleaning#motivation
    #Jamshi recipes
    #morning routine
    #cooking
    #cleaning
    #cleaning motivation
    #cooking tips&tricks
    self caring
    #motivation talk
    #Home organising
    Easy sambar recipe
    idli recipe
    perfect idli batter
    Shamees own
    Irfana Shamsheer vlog
    Shamees kitchen
    Ayshas kiitchen
    KL Bro biju rithvik family vlogger

Комментарии • 909

  • @shahidaet9269
    @shahidaet9269 Год назад +444

    Jamshiye നേരിൽ കാണാൻ aagrahikkunnavar ഉണ്ടോ എന്നെ പോലെ 🤗🤗♥️

  • @haseenahaneef-dj4mz
    @haseenahaneef-dj4mz Год назад +28

    motivation ഇഷ്ടപ്പെടുന്നവരും ഉണ്ടാകും മോള് പറഞ്ഞോളു cleaning നും മോട്ടിവേഷൻ നല്ലതാണ് ഇത് Support ചെയ്യുന്നവർ താഴെ comment ഇടു

  • @fasilfayis1368
    @fasilfayis1368 Год назад +35

    ജംഷിടെ വിഡിയോ എത്ര നേരം കണ്ടാലും ഒരു മടുപ്പും ഇല്ല.

    • @jamshirecipes3500
      @jamshirecipes3500  Год назад

      Thank u❤👍

    • @sachu6360
      @sachu6360 Год назад

      എന്നെയും ഒന്ന് സപ്പോട്ട് ആക്കോ

  • @noufalpalappatta6621
    @noufalpalappatta6621 Год назад +46

    ജംഷിത്താ ഇങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ്.

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Thank u sooo much dear💝💝🙏

    • @jamshirecipes3500
      @jamshirecipes3500  Год назад

      Thank u💝💝🙏

    • @sachu6360
      @sachu6360 Год назад

      എന്നെയും ഒന്ന് സപ്പോട്ട് ആക്കൂ... പ്ലീസ്

    • @kunjolthathasworld7619
      @kunjolthathasworld7619 Год назад

      എന്നെയും 🙏🙏😔

    • @sachu6360
      @sachu6360 Год назад

      @@kunjolthathasworld7619 m

  • @subhamadhan112
    @subhamadhan112 Год назад +22

    Your home is a paradise and you are an angel😍.

  • @haneenaanu2288
    @haneenaanu2288 Год назад +5

    നിങ്ങളെ വീഡിയോ നല്ല സന്തോഷം ആണ് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് തരട്ടെ ഒരു സോലിയായ കുഞ്ഞിനെ തരട്ടെ ആമീൻ 🤲🏻

  • @farshanafarshana5428
    @farshanafarshana5428 Год назад +3

    Entteyum favourite food idli sambaar😋😋😋

  • @jaseenaaboobacker653
    @jaseenaaboobacker653 Год назад +2

    Masha Allah jamshi sambar njan try chaidu adipoli aane ❤❤

  • @zahrakitchengoatfarm8183
    @zahrakitchengoatfarm8183 Год назад +7

    വറവിടുന്നതിൽ ചുവന്നുള്ളി വെളുത്തുള്ളി ചേർത്ത് നോക്കു നല്ല taste ആണ് jamshi 😊

  • @mymoonathyousaf5698
    @mymoonathyousaf5698 Год назад +4

    അൽഹംദുലില്ലാഹ് മോളുടെ സംസാരം മനസിന് വല്ലാത്ത സമാദാനം കിട്ടുന്നുണ്ട് ശെരിക്കും ഇതൊക്കെ ഇപ്പോഴത്തെ പുതിയ തലമുറ കേൾക്കുക ആണെങ്കിൽ വളരെ ഉപകാരം ആകും അല്ലെ 🙏😍

  • @sahlasinu9806
    @sahlasinu9806 Год назад +2

    പക്ഷെ കണ്ടോണ്ടിരിക്കുമ്പോ വീഡിയോ പെട്ടന്ന് തീർന്നപോലെ super video👍

  • @kingandqueen8286
    @kingandqueen8286 Год назад +8

    ഇത്താ താങ്ക്സ് എനിക്കിങ്ങനെ ഒരു സ്വഭാവമുണ്ടായിരുന്നു ആരെങ്കിലും എന്തെങ്കിലും പറഞ്ഞ ഉടനെ വേദന ഉണ്ടാകും മോട്ടിവേഷൻ തന്നതിന് ഒരുപാട് നന്ദി❤❤❤❤

  • @nishasanthosh6661
    @nishasanthosh6661 Год назад +11

    Super video jamshi ❤ജംഷിയുടെവീഡിയോകണ്ട് കണ്ട്ഞാനും കുറെകാര്യങ്ങൾ followചെയ്യുന്നുണ്ട് .Super ഒരു പാട്ഇഷ്ടം❤❤🥰

  • @geethaanil1355
    @geethaanil1355 Год назад +4

    Beautiful....

  • @HawwaAshraf-gz4ue
    @HawwaAshraf-gz4ue 10 месяцев назад +1

    Jamshi undakkunnathu pole cheytholoooo.....Ella dishesum superb an.....ellavarum try cheytholoooo

  • @swapnalokam198
    @swapnalokam198 Год назад +1

    ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ ഒത്തിരി ഇഷ്ടായിട്ടോ. വയനാടിന്റെ ഭംഗിയും. ക്ലീനിങ് മോട്ടിവേഷനും ഇഷ്ടായിട്ടോ 👌🏼👌🏼❤❤

  • @jesnaabdu8770
    @jesnaabdu8770 Год назад +3

    ചില youtubersinte video വളരെ long aayirikkum skip cheyyalanu പക്ഷെ ജെംഷിയുടെ video കഴിയുന്നത് അറിയില്ല 😊🥰

  • @aswathisajeev1583
    @aswathisajeev1583 Год назад +14

    ഇത്ത പറഞ്ഞത് ശെരിയാണ് എല്ലാവരടയും life ഒരു പോലെ അല്ല even നമ്മുടെ സ്വന്തം വീട്ടിൽ പോലും, ചിലപ്പോൾ നമ്മുടെ parents പോലെ ആയിരിക്കില്ല നമ്മ്മുടെ life

  • @salvasalvajunaid879
    @salvasalvajunaid879 Год назад +2

    Njn cleaning nannai ishtapedunna alane😊ithante vidio kanda nalla posative vibe aaneee 😃

  • @sakeenashanavas5654
    @sakeenashanavas5654 Год назад +4

    Masha Allah 😊
    വളരെ കറക്റ്റാണ്

  • @HAMDAPM-cq9yi
    @HAMDAPM-cq9yi Год назад +3

    ബോഡിക്ക് ആവശ്യം വരുമ്പോ മാത്രമേ വെള്ളം കുടിക്കാവൂ..... അതായത് നമുക്ക് ദാഹം തോന്നുമ്പോൾ. ഇത്ര ലിറ്റർ വെള്ളം കുടിക്കണം എന്നൊക്ക തെറ്റായ ധാരണ ആണെന്ന് എന്റെ പേർസണൽ അഭിപ്രായം.

  • @Liyasdreams123
    @Liyasdreams123 Год назад +3

    Jamshi de motivation correct aane orupad ishttaayi njanum onnum ippo shradikkaarilla kaaranam namukk santhosham venenkil nammalenne shradikkanam negative idan orupad aalkkaarundakum 👍👍👍

  • @user-ey7co9qz1i
    @user-ey7co9qz1i 18 дней назад

    ❤❤sambar super👍🏻👍🏻try cheidu👍🏻👍🏻👍🏻👍🏻✨

  • @jalnaaslam86
    @jalnaaslam86 Год назад +4

    Bakki video ക്ക് വെയ്റ്റിംഗ്. ഇനി ഇപ്പൊ നാളെ വരെ കാത്തിരിക്കാം 😃

  • @zuhisworld8049
    @zuhisworld8049 Год назад +4

    Super sambaar❤

  • @JaseeB-gw9ic
    @JaseeB-gw9ic Год назад +3

    കാലത്ത് ശെരിക്കും നല്ല തിരക്ക

  • @ashurak1583
    @ashurak1583 Год назад +1

    സാമ്പാർ വക്കുമ്പോൾ സമ്പർപൊടി നേരിട്ട് കരിയിലേക്കിടടെ വെളിച്ചിണ്ണയിൽ ഒന്നു വരുത്തിട്ടാൽ ഒന്നുകൂടി അടിപൊളി ടെസ്റ്റാൻ

  • @basilshihab007basil2
    @basilshihab007basil2 Год назад +1

    Ee vediyoo kanumbol oru positive enargiya enikku

  • @miniskumar6799
    @miniskumar6799 Год назад +6

    ഞാനും തീരുന്ന tin കയ്യോടെ കഴുകും 👍കൈ തൊട്ടില്ലെങ്കിലും നല്ല ഇഡലി കിട്ടും, സാമ്പാറിൽ ശർക്കര നോക്കാം കേട്ടോ ❤️

  • @Yummycooks5123
    @Yummycooks5123 Год назад +4

    ഇഡലി and സാമ്പാർ പൊളി....
    Try ആക്കണം 👍

    • @sirajelayi9040
      @sirajelayi9040 Год назад +1

      പഴയ മാവ് 1 സ്പൂൺ ചേർത്താൽ മാവ് പ്ലഫി ആയി കിട്ടും

    • @jamshirecipes3500
      @jamshirecipes3500  Год назад

      Ok☺️

    • @jamshirecipes3500
      @jamshirecipes3500  Год назад

      Shariyanu 👍

    • @Yummycooks5123
      @Yummycooks5123 Год назад

      @@jamshirecipes3500 MashaAllah try aakki 👍👍👍

  • @elizabethissac8397
    @elizabethissac8397 Год назад +2

    ❤ Excellent video.God bless you

  • @jasheebapp8354
    @jasheebapp8354 Год назад +2

    Nice vedio 👍

  • @Shibili203
    @Shibili203 Год назад +4

    Coconut milk ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എങ്ങിനെ ആണ് എന്ന് പറഞ്ഞു തരുമോ?
    Party ഉണ്ടാകുമ്പോൾ തലേ ദിവസം എടുത്ത് വെക്കാൻ

    • @jamshirecipes3500
      @jamshirecipes3500  Год назад

      Yenghine sookshichalum ath vegam keduvarum👍 appo yedukkane pattuu👍

    • @Shibili203
      @Shibili203 Год назад

      @@jamshirecipes3500 ഓകെ
      Thnk u

  • @himabaiju7875
    @himabaiju7875 Год назад +12

    You are my energy booster. When I feel low on energy I watch one of your videos...then I feel fine..love you so much 🥰🥰

    • @NofasWorld
      @NofasWorld Год назад +3

      Me too...😍

    • @jamshirecipes3500
      @jamshirecipes3500  Год назад +2

      I'm so glad!💝💝💝

    • @jishadedayur9690
      @jishadedayur9690 8 месяцев назад

      ജം ശീയെ ഒന്ന് കാണാൻ എന്താ വഴി

    • @jishadedayur9690
      @jishadedayur9690 8 месяцев назад

      ഞാൻ ജംഷീടെ എല്ലാ റസീപിയും സ്ഥിരമായി കാണാറുണ്ട്

  • @FathimaShanavas-xd7qy
    @FathimaShanavas-xd7qy 3 месяца назад

    Super

  • @selinmaryabraham3932
    @selinmaryabraham3932 Год назад +1

    Super video 🌹🌹🌹

  • @nammuandme
    @nammuandme Год назад +2

    Ivide thengha varuth arach ....vallapozhum okke cherkum .....nalla soft idali.sambar...kodhipichallo mole😊

  • @shameemshahana5864
    @shameemshahana5864 Год назад +3

    പോസിറ്റീവ് energy നൽകുന്ന നല്ലൊരു വീഡിയോ.. ഒരുപാടൊരുപാട് ഇഷ്ടായി ഇത്താ...... 👍👍👍

  • @sirajelayi9040
    @sirajelayi9040 Год назад +2

    യേലക്ക ചേർത്ത് തിളപ്പിച്ച കാപ്പി സവാള നെയ്യിൽ വഴറ്റി ചേർത്താൽ സൂപ്പർ

  • @rashijaabdulla971
    @rashijaabdulla971 5 месяцев назад +2

    🥰🥰👍

  • @ziladesigns____
    @ziladesigns____ Год назад +4

    നിങ്ങളെ വീഡിയോക് വേണ്ടി കട്ട വൈറ്റിംഗ് ആയിനു.. Currect time നല്ല ഇടിയും മഴയും വന്നു. ഇപ്പൊ കണ്ടു തീർത്തു 🥰🥰ഇഡ്ഡലി സാമ്പാർ super👍🏻👍🏻. Wtsp എനിക്കൊരു Hi തരോ

  • @aswathisajeev1583
    @aswathisajeev1583 Год назад +4

    ഇത്തയുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം 🥰🥰👍itha എനിക്ക് hai paranjiila വീഡിയയിൽ

  • @rubeenanoushad952
    @rubeenanoushad952 Год назад +2

    Video super👍🏻😍

  • @maheenamaheena2846
    @maheenamaheena2846 Год назад +1

    Itha video kaaanumbol thannne oru postive vibe aanu

  • @Carboy_x
    @Carboy_x Год назад +5

    2 days onnum wait cheyyan kayyulatto jamshiththaa♥️♥️♥️

  • @rumi.581
    @rumi.581 Год назад +4

    Ithoooy.. Onn face kanikko? 🥰just parnju nneyolloo to kaanaanulla poothikonda..❤

  • @ArifaRashidVlog
    @ArifaRashidVlog Год назад +2

    നല്ല രസം ആണ് വീഡിയോ കാണാൻ 🥰🥰❤️

  • @risuriswana
    @risuriswana 8 месяцев назад

    ,👍

  • @greeshmasanjay4412
    @greeshmasanjay4412 Год назад +3

    ❤🥰😍

    • @nishashajahannisha6667
      @nishashajahannisha6667 Год назад +1

      Enikku sambar undakkan atra arivilla
      Mashaallah ippo oru agraham undakkan
      Inshaallah

  • @anuanngeorge
    @anuanngeorge Год назад +3

    Motivational talk kurachu mathi tto

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln Год назад +1

    Jamshi പറഞ്ഞത് correcta ഞാനും ഇങ്ങനെ positteevaayi ചിന്തിക്കുന്ന ആളാ 👍 അതാ നല്ലത്

  • @NasariMusthafa
    @NasariMusthafa Месяц назад

    👍👍👌❤️

  • @susan.rjacob6156
    @susan.rjacob6156 Год назад +4

    Always get a positive feel after watching ur vlog , sambar seems to be tasty, interesting to watch d way u maintain each & every corner of ur house, excellent, it's an inspiration for me ❤❤

  • @sandhyawilson3121
    @sandhyawilson3121 Год назад +3

    ഞാൻ സേമിയ പായസം ഉണ്ടാക്കി.❤❤❤❤❤ ജംഷി പറഞ്ഞ പോലെ സൂപ്പറായിരുന്നു❤❤❤❤

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Год назад +1

    Supar 👍🏻

  • @psjerryyt1721
    @psjerryyt1721 Год назад +1

    Mashallaah video,👌👌

  • @niranjand9466
    @niranjand9466 Год назад +2

    ചൂട് പാത്രം വക്കുംന്ന ക്ലോത്ത് avidunna വാങ്ങിയത്

  • @bijnasalih5809
    @bijnasalih5809 Год назад +5

    എനിക്ക് നിങ്ങടെ vedios ഇഷ്ടമാണ്.. But pls avoid motivational talks.. Pls pls pls.... ആ flow അങ്ങ് പോകുവാണ്.. ഒരുപാട് youtubers ഇപ്പൊ ചെയ്യുന്നതാണ് നല്ല vedios ഇൽ കൊറേ motivation അങ്ങ് പറഞ്ഞു വെറുപ്പിക്കൽ.. Pls note this..

  • @sapna5379
    @sapna5379 Год назад +1

    Sambar adipoli. Adutha videok wait cheyunnu. Lunch video

  • @juliatjoy9811
    @juliatjoy9811 Год назад +1

    ജംഷിയുടെ വീഡിയോ കാത്തിരിക്കയായിരുന്നു.. നല്ല video..Thank you..❤

  • @jamsheenaparammal5911
    @jamsheenaparammal5911 Год назад +4

    5 30am നേരത്തെ എന്നിക്കാനുള്ള ടിപ്സ് ഉണ്ടോ

    • @adham6931
      @adham6931 Год назад

      നേരെത്തെ ഒറങ്ങാൻ

    • @shahidaet9269
      @shahidaet9269 Год назад

      രാത്രി 10 ന്ന് ankilum ഉറങ്ങു. അലാറം വെച്ച് എഴുന്നേൽക്കുക. കുറച്ച് കൂടി കിടക്കട്ടെ എന്ന് കരുതരുത്. അപ്പോ തന്നെ എഴുന്നേൽക്കാൻ ശ്രമിക്കു 👍😊

    • @jamshirecipes3500
      @jamshirecipes3500  Год назад

      Video cheyyam 👍👍

  • @user-gq3yk6mb5i
    @user-gq3yk6mb5i 11 месяцев назад

    ജംഷിത്താടെ യൂട്യൂബ് ചാനൽ കുറെ വട്ടം കണ്ടു കണ്ട തന്നെ കുറെ വട്ടം കണ്ടു

  • @haseenakt-fu5bj
    @haseenakt-fu5bj Год назад

    Nalla positivan jamshi. Enik bayankara ishtaman ningalude vedio recipe pudding njan try chythirunu nalla testyaynu

  • @NaseemaSamad-lw7rz
    @NaseemaSamad-lw7rz 2 месяца назад

    Njn kaynja day vayanad poyirunnu rand day avde vellamunda undayirunnu appo jamshiye onn kanan orupad agraham thonni njn thamarassery anu

  • @fasskdl
    @fasskdl Год назад

    Jemshiyude ella. Video yum nalla positive energyanu njan oru madichiyanu Jemshide video kanditt madi mattan pattumo ennnokkukay a ippo vere oru video yum ithra inspirationthonneettilla pinne ella comments num reply tharunnu thanks❤❤❤❤❤❤❤

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 Год назад +1

    Video kanumbo thanne + ve vibe aan video 👍😘

  • @rajeenashameer6641
    @rajeenashameer6641 Год назад

    Kaapi Receipe😜orupaad JazakAllah khair

  • @sindhushaji402
    @sindhushaji402 Год назад

    എല്ലാം സൂപ്പർ പ്രായമായ ആളാണെന്ന് ഞാൻ ഓർത്തു ഒച്ച കേട്ടപ്പോൾ ❤️❤️💕

  • @ponnumol4110
    @ponnumol4110 Год назад +1

    Njan inn aadiamaayit sambar undaaki noki nalla test undeni jamshithaa orupaad thanks

  • @m.safwan7575
    @m.safwan7575 Год назад

    Aandhoriyam എനിക്ക് ഭയങ്കര ഇഷ്ട്ടായി... നല്ല റെഡ് കളർ ആണ്... ഒരുപാട് ഉണ്ടായാധൊണ്ട് നല്ല ഭംഗി ഉണ്ട് കാണാൻ

  • @HNMworld_
    @HNMworld_ Год назад +2

    ഹായ് jamshiii❤❤

  • @shijumanju9588
    @shijumanju9588 Год назад +2

    ജംഷി എ ഞാൻ ഇപ്പൊ ഫുൾ ജംഷി സ്റ്റൈൽ ആകുവാ കുക്കിംഗ്‌, ക്ലീനിങ് etc.. ❤❤❤❤❤

  • @kbrenclave2258
    @kbrenclave2258 Год назад +1

    Super video ❤

  • @nasilas599
    @nasilas599 2 месяца назад

  • @fatemaaneena4608
    @fatemaaneena4608 Год назад +1

    Super👍🏻

  • @shavukath-pf9nw
    @shavukath-pf9nw Год назад +1

    Vaib super

  • @JaseeB-gw9ic
    @JaseeB-gw9ic Год назад +2

    എന്താ വിശേഷം jamshi

  • @rahiyanaseer2807
    @rahiyanaseer2807 Год назад +1

    Thanks for ningalde motivetion

  • @musicophile2492
    @musicophile2492 Год назад +1

    Da kitchenil vechiriykknna a 3 green plant pot evidunnaa?

  • @vrindaanil4693
    @vrindaanil4693 Год назад +1

    Adipoli vedio Jemshi❤️❤️❤️

  • @jamshisharafujamshi2525
    @jamshisharafujamshi2525 Год назад +1

    മാഷാഅല്ലാഹ്‌ വിഡിയോ 👌👌. വറവ് ഇടുന്ന സമയം ഞാനും ഇങ്ങനെ അടച്ചു വെക്കും 😂.

    • @jamshirecipes3500
      @jamshirecipes3500  Год назад

      ❤❤❤👍🤗☺️👍👍

    • @sachu6360
      @sachu6360 Год назад +1

      എന്നെയും ഒന്ന് സപ്പോട്ട് ആക്കോ പ്ലീസ്

  • @mashaallah4737
    @mashaallah4737 Год назад +1

    Cute jamshitthaaaa🥰🥰🥰

  • @shibinshibu9303
    @shibinshibu9303 4 месяца назад +1

    Jamshimmaa ithu chorinn pattumo sambar

  • @mufeedakp4649
    @mufeedakp4649 Год назад +1

    Adipoli etha👍🏻👍🏻👍🏻

  • @ayishusvlogs9840
    @ayishusvlogs9840 Год назад +1

    Jamshitha try cheyithirunnu Sooper ann

  • @sahiraashraf9529
    @sahiraashraf9529 Год назад +2

    Jamshitha adipoliii❤

  • @habeebashereef7464
    @habeebashereef7464 Год назад +1

    Nice video❤ ivdem mazha thudangitto☺️

  • @ziyadmt3490
    @ziyadmt3490 Год назад +1

    നിങ്ങളുടെ സംസാരം എന്താ രസം എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ മോട്ടിവേഷൻ ക്ലാസിലെ ബെസ്റ്റ്

  • @muhammedmirshab2355
    @muhammedmirshab2355 Год назад +1

    Mashaallah. Sambar👍🏻

  • @HawwaAshraf-gz4ue
    @HawwaAshraf-gz4ue 10 месяцев назад

    Sambar nhan undakkiiii ❤❤❤❤❤superb

  • @rukiyamv1038
    @rukiyamv1038 9 месяцев назад +1

    ❤❤❤

  • @shahamct6236
    @shahamct6236 Год назад +2

    Jamshi enik korach chedi tharo. Endh ishtam jamshindey vedio kananum kelkanum

  • @shereelariyas2650
    @shereelariyas2650 Год назад +2

    ഇങ്ങൾ കഴിഞ്ഞ വീഡിയോയിൽ കാണിച്ച aa simple meen Kari njan ഉണ്ടാക്കി...suupparanutto ❤

  • @jumailanambiarkandy5954
    @jumailanambiarkandy5954 Год назад +1

    വയനാട്ടിൽ നിന്നും കൊണ്ടുവന്ന കാപ്പി ഇടയ്ക്ക് ഞങ്ങളും ഉണ്ടാക്കാറുണ്ട് പക്ഷേ ഞാൻ കാപ്പിയിൽ ചെറിയ ജീരകവും ഏലക്കയും ചേർക്കാറുണ്ട്

  • @shemi3958
    @shemi3958 Год назад

    Hemshide hello welcome back enikk bayankara eshtanee...❤

  • @RCH_plastien
    @RCH_plastien Год назад +1

    Adipoli❤️

  • @thahirafarook9953
    @thahirafarook9953 Год назад

    Veri good motivation

  • @neethinisreejith9698
    @neethinisreejith9698 8 месяцев назад +1

    ഇഡ്ഡലി സാമ്പാറും സൂപ്പർ

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx Год назад +1

    Motivation thannathinu thanks🙏

  • @naseemaabdhu7225
    @naseemaabdhu7225 Год назад

    ഹായ് ഞാൻ klpt വരുമ്പോൾ വരും.. 🥰🥰🥰👍🏻janshithaaa