പുഴുവരിച്ച നായകൾ മുതൽ പേപ്പട്ടികൾ വരെ സംരക്ഷണത്തിൽ | ഈ സംഘടനക്ക് ഇന്ന് സിനിമാ താരങ്ങളും Support

Поделиться
HTML-код
  • Опубликовано: 18 окт 2020
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    #PawsThrissur #ViralStories
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
  • РазвлеченияРазвлечения

Комментарии • 173

  • @BehindwoodsIce
    @BehindwoodsIce  3 года назад +6

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @nishraghav
    @nishraghav 3 года назад +105

    ഞാൻ ഒത്തിരി ആഗ്രഹിച്ച കാര്യമാണ്... ma'am ചെയ്തത് എന്റെ വീടിനടുത്തുള്ള road ൽ ഉള്ള പട്ടികളെ എല്ലാം ഞങ്ങളാണ് നോക്കുന്നത്... പരിക്ക് പറ്റിയാൽ ഹോസ്പിറ്റലിൽ കൊണ്ട് പോവുന്നതും... വിരശല്യം വരുമ്പോൾ മരുന്ന് നൽകുന്നതും food കൊടുക്കുന്നതും എല്ലാം... നടക്കാൻ പോവുന്ന വഴിയിൽ കാണുന്ന അമ്മയില്ലാത്ത പപ്പീസ് നെയും പരിക്ക് പറ്റിയവയെയും ഞാൻ കൊണ്ടുവന്നു ഞങ്ങളുടെ സ്ട്രീറ്റ് ൽ കൊണ്ട് വിടാറുണ്ട്. എന്റെ മോൻ ആണു ഹെല്പ് നു ഏറ്റവും സന്നദ്ധത കാണിക്കുന്നത്. മറ്റു വീട്ടുകാരുടെ പരാതിയും ഞങ്ങൾക്കെതിരെ ഉണ്ട്. എങ്കിലും മാക്സിമം പരിപാലിക്കുന്നു. proud of u..ma'am . എനിക്ക് ചെയ്യാൻ പറ്റാത്തത് പ്രീതി ma'am ചെയ്യുന്നുണ്ടല്ലോ... പ്രാർത്ഥനകൾ.. ❤️

    • @sofb3315
      @sofb3315 3 года назад +4

      Wow.. 👏👏 hats off to u..

    • @nishraghav
      @nishraghav 3 года назад +1

      @@sofb3315 ഇനിയും ചെയ്യാൻ ആഗ്രഹമുണ്ട്...... മുകളിലെ video ലെ പോലെ ആണെന്റെ സ്വപ്നം

    • @dennyjoy
      @dennyjoy 3 года назад

      Kazhinga varshamboru patiye thalli konn njangade 7tharavine keri kadich konn ee pravashyam orenam just missed ayi enthayalum kall erinjat konditund

    • @fanamuhammed1349
      @fanamuhammed1349 3 года назад +1

      Chechi....deivm anugrahikkatte❤🥰🤗

    • @nishraghav
      @nishraghav 3 года назад

      @@fanamuhammed1349 thanks dear... God bless u too

  • @positivevibes3459
    @positivevibes3459 3 года назад +51

    🙏🙏🙏🙏🙏🙏 മനുഷ്യനെ സ്നേഹിക്കാൻ ഒരു കൊച്ച് ഹൃദയം മതി,,,,,, പക്ഷെ ആരോരുമില്ലാത്ത ഈ പാവങ്ങളെ സ്നേഹിക്കാൻ ഒരു വലിയ ഹൃദയം വേണം,, നമിക്കുന്നു ningale🙏🙏🙏🙏🙏

  • @MYMOGRAL
    @MYMOGRAL 3 года назад +77

    എല്ലാത്തിനും ജീവിക്കാൻ
    ഉള്ള അവകാശം
    ഭൂമിയിലുണ്ട് ആരും അത്
    നിഷേധികതിരിക്കുക ഗ്രേറ്റ്‌ 👏👏👍

  • @shynibiju1465
    @shynibiju1465 Год назад +22

    എല്ലാ ജില്ലാകളിലും ഇതുപോലുള്ള ഷെൽട്ടറുകൾ ഉണ്ടായാൽ നന്നായിരുന്നു

  • @VolleyTalks99
    @VolleyTalks99 3 года назад +40

    ഇൗ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..👏👏

  • @sudhachandra2660
    @sudhachandra2660 2 года назад +13

    ഇത്രയും.വലിയ.മനസ്സ്.താങ്കൾക്ക്.ദൈവം.തന്നതിന്.ഞാൻ. ദൈവത്തിനു.നന്ദിപറയുന്നു

  • @yamunapanicker9024
    @yamunapanicker9024 3 года назад +15

    ഒരുപാട് സന്തോഷം തോന്നി ..great preethi ... big salute

  • @pulikkalsundaran4848
    @pulikkalsundaran4848 3 года назад +21

    മോളെ നിന്നെ താങ്കളെ എങ്ങിനെ യാണ് സല്യൂട്ട് അടിക്കേണ്ടത് my big സല്യൂട്ട് for you

  • @malumalus8445
    @malumalus8445 3 года назад +20

    ഒരുപാട് സന്തോഷം... സ്നേഹം 💖💖

  • @inshamk5135
    @inshamk5135 3 года назад +24

    ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രദിക്ഷിക്കുന്നു

  • @thekingoffinnz8313
    @thekingoffinnz8313 3 года назад +21

    സ്നേഹിക്കുക ❤ എല്ലാത്തിനെയും

  • @mansoor195
    @mansoor195 3 года назад +11

    She is very good. I have had wonderful experience with this organisation

  • @shajilat2464
    @shajilat2464 Год назад +2

    എനിക്. നിങ്ങളെ. പോലെ. ഉള്ളവരെ. ആണ്. ഈ. ഭൂമിയിൽ. ഇഷ്ടം. 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @kalpanaramesh9859
    @kalpanaramesh9859 3 года назад +7

    You are an inspiration creating a wave and rekindling the spark of compassion, teaching man to coexist inspite of all odds!!! Hats off to you and team PAWS!!!!

  • @neethukrishnan5019
    @neethukrishnan5019 3 года назад +3

    Very inspirational video... എന്റെ വലിയൊരു ആഗ്രഹമാണ് ഇങ്ങനെയൊന്ന്.. 😍

  • @nbknamnbks6210
    @nbknamnbks6210 11 месяцев назад +3

    മനസ്സിൽ കരുണയുള്ളവർക് ഒരു ജീവിയുടെയും വേദന താങ്ങാനാകാത്തതാണ് മാമിനെപ്പോലെയുള്ളവർ ഓരോ ജില്ലയിലും 10.പേരുവീതം ഉണ്ടെങ്കിൽ ഈ ലോകം സ്വർഗമായേനെ എന്തുചെയാം പിശാശുക്കളാകാനാണ് കൂടുതൽപേർക്കും താത്പരര്യം

  • @emerald.m1061
    @emerald.m1061 3 года назад +32

    ലോകംമുഴുവൻ നിങ്ങളെപോലെയുള്ള വരെ കൊണ്ട് നിറഞ്ഞിരുന്നെങ്കിൽ

  • @iamnithinchandran
    @iamnithinchandran 3 года назад +8

    ഒരു പാട് സ്നേഹം❤️🙏🙏🙏

  • @SuperDeepumon
    @SuperDeepumon 3 года назад +9

    I salute u madam........ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @SreejithSmique
    @SreejithSmique 3 года назад +5

    Thanks a lot.... can't express in words.... god bless you... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @n.r.mohanan9460
    @n.r.mohanan9460 23 дня назад

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സഹോദരി❤❤❤❤❤🙏🙏🙏🙏

  • @kevinesther6062
    @kevinesther6062 3 года назад +8

    Hats off to u.iron lady...so proud of u

  • @tuttukrish
    @tuttukrish 3 года назад +6

    നന്നായി ഇരിക്കട്ടെ 🙏💓💪

  • @chua2403
    @chua2403 3 года назад +4

    Thank you soooooo much for the care you give.. God bless you sistaaaaaa..

  • @jyothisreevalsan9371
    @jyothisreevalsan9371 3 года назад +3

    Really good interview and so well shot and made!!!

  • @tanuzvlog
    @tanuzvlog Год назад +1

    വളരെ നല്ല കാര്യം..
    ഈ Gods own country യിൽ ഡോഗ്സ് നുള്ള സംരക്ഷണം ഒരുപാട് പാവപെട്ട മനുഷ്യർക്ക് നൽകാൻ ആരുമില്ലേ ☹️
    ഇവിടെ ഓരോ ടൗൺലും രാത്രി ആയാൽ എത്ര മനുഷ്യ ജീവനാണ് unsafe ആയി ഉറങ്ങുന്നില്ലേ☹️ ഇവരെ ഒരു ഗവണ്മെന്റ്ഉം ഏറ്റെടുക്കില്ല അല്ലെ ☹️അവർ ഇന്ത്യക്കാരാണ്,, മനുഷ്യരാണ് എന്നാ പരിഗടനാ ഈ രാജ്യത്തു എന്നുണ്ടാവും.. ഇവർ ഈ രാജ്യത്തിന്റെ അവകാശികളല്ലേ... ഫ്രീഡം കിട്ടിയിട്ട് ഇത്രയും കാലമായി.... പ്രബുദ്ധരായ /സമ്പന്നരായ മലയാളികളെ...കേരളത്തിൽ കൂടി യാത്രചെയ്യുമ്പോൾ foreigners നമ്മളെ കുറിച്ചെന്ത് ചിന്തിക്കും.....ഈ ലോകത്തേവുടെയും മലയാളിയുണ്ട്.. But അവരുടെ നാട്ടിൽ പിച്ചക്കാരും, homeless ആൾക്കാരും ഈ രീതിയിൽ നടന്നാൽ നാണക്കേടല്ലേ... ഇവിടെ ഉള്ളവന്മാർക് ഷെയിം അല്ല..... ഇവരെ ഇവരാരും മൈൻഡ് ചെയ്യില്ല... ഏതെങ്കിലും പ്രവാസി സംഘടന ഏറ്റെടുത്തു എല്ലാവർക്കും ഷെൽട്ടർ സംവിധാനം നൽകാൻ സാധിക്കില്ലേ 😢
    Pramod Kuwait

  • @Chefanandculinarytravel
    @Chefanandculinarytravel 3 года назад +10

    Manushyare cheyyuka Enna comments Kure kandu , ithu thonniya avare appreciate cheyyuka allel 'vittu ponam' . Avanal kazhiyunna cheyyuka ,cheyyunnavare prolsahipikkuka .

  • @starsonearth8952
    @starsonearth8952 3 года назад +7

    Ithoke chayan valiya manas thanne
    venam god bless you ..

  • @nbknamnbks6210
    @nbknamnbks6210 11 месяцев назад +1

    കണ്ടിട്ട് വളരെ സന്തോഷം തോന്നുന്നു ഇത്രയെങ്കിലും പേർക് ജീവിതം കിട്ടുന്നല്ലോ നമോവാകം

  • @alvin.m.thomas6050
    @alvin.m.thomas6050 3 года назад +3

    Super Service Chechi.

  • @prajithamakkattil6215
    @prajithamakkattil6215 3 года назад +4

    You are doing a great work

  • @fanamuhammed1349
    @fanamuhammed1349 3 года назад +3

    Chechi❤enikkum inghane enthelm cheyynm💓

  • @aryadevi6242
    @aryadevi6242 3 года назад +6

    Superb 🙏🙏🙏🙏

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 11 месяцев назад +1

    സൂപ്പർ 👍👍👍🙏🙏🙏🙏

  • @sofb3315
    @sofb3315 3 года назад +3

    Great video👏👌

  • @jayakrishnan412
    @jayakrishnan412 3 года назад +3

    You will definitely go to heaven
    God bless you

  • @aparna.m.r7177
    @aparna.m.r7177 3 года назад +7

    Vry gd ✨✨✨

  • @aiswaryaambigovind3646
    @aiswaryaambigovind3646 3 года назад +3

    Proud of you Mam

  • @muhammedjafeel2309
    @muhammedjafeel2309 3 года назад +2

    Thank you dear...

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 3 года назад +7

    God bless you

  • @arbaby4998
    @arbaby4998 8 месяцев назад +1

    They are special in the eye of God and may God bless them and their family members

  • @pangopaws
    @pangopaws Год назад +1

    Salute you, buddy 👏 🙏

  • @parvathysnairnair3621
    @parvathysnairnair3621 3 года назад +3

    Hats off ma'am

  • @user-lr1wk9lj5n
    @user-lr1wk9lj5n 6 месяцев назад +1

    Pavam.madam.pavam.dogsine.ponnupolenokkunnathu.big.thanks😢😢😢❤❤

  • @archanaajayan7484
    @archanaajayan7484 Год назад +1

    Nalla kariyam anu ❤ great 😊 and thanks 🙏👏

  • @F_4_tec__Official
    @F_4_tec__Official 3 года назад +5

    Super

  • @arunkpkp1
    @arunkpkp1 3 года назад +1

    Great

  • @vrindavenu9652
    @vrindavenu9652 Год назад +2

    🙏🙏🙏🙏🙏💕💕💕👍ennum dhaivam ningale anugrahikkatte 🙏🙏

  • @ajithamt9253
    @ajithamt9253 10 месяцев назад +1

    God bless you❤❤❤

  • @deepan9480
    @deepan9480 Год назад +1

    God bless you sister

  • @a4animalworld915
    @a4animalworld915 3 года назад +3

    Good 👏👏

  • @tuttukrish
    @tuttukrish 3 года назад +2

    Bhavana chechyde Video കണ്ടിരുന്നു 💓💓💓💓💓💪💪💪💪👏👏👏👌👌👌

  • @arunkumar-ht3ny
    @arunkumar-ht3ny 3 года назад +4

    Orupadu sandhosham mam...theruvilulla naaykalku fud koduthal athintey shalyam undakilla..fud kittathey varumbol anu kadikkunnathu..ethu oru nalla sevanam aaanu..kanditum kaanathey pokunna evarum eee bhoomiyil geevikandathanuuu

  • @user-lr1wk9lj5n
    @user-lr1wk9lj5n 6 месяцев назад +1

    Goodjob.madam.nallathuvaratte madathhinum familikkum😢❤❤❤❤

  • @vidyaraju3901
    @vidyaraju3901 Год назад +2

    ഒരുപാട് സന്തോഷം.... എനിക്ക് 2 പേരെ adopt ചെയ്യണം എന്നുണ്ട്.... ഞാനും പാലക്കാടുകാരി ആണ്... But സെറ്റിൽ ആയത് ബാംഗ്ലൂർ ആണ്..... അങ്ങോട്ട്‌ കൊണ്ടു പോകാൻ പറ്റുമോ......

  • @shynikjoseph2947
    @shynikjoseph2947 Год назад +1

    Very glad, mam.

  • @3000manjusha
    @3000manjusha Год назад +1

    God bless you 🙏

  • @sudarshanjaganath5545
    @sudarshanjaganath5545 Год назад +1

    God bless you mam

  • @pangopaws
    @pangopaws Год назад +1

    God bless you 🙏 ❤️

  • @kirankiran-so8nn
    @kirankiran-so8nn 3 года назад +2

    elavarm supar

  • @sindhusjanardhanan9687
    @sindhusjanardhanan9687 Год назад

    Suuper work

  • @naveen485able
    @naveen485able 3 года назад +2

    Every creatures deserves this space..so please respect everyone....don't be selfish.

  • @arunns656
    @arunns656 9 месяцев назад

    Sister thagelku nallathu varette orupadu nanniyundu

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +4

    *നല്ലത്*

  • @manjuklmanjukl8000
    @manjuklmanjukl8000 Год назад +2

    🙏🙏

  • @j000p
    @j000p 3 года назад +3

    Paavam Browny 😍😘

  • @deepadeepa2386
    @deepadeepa2386 Год назад +1

    🙏🙏🙏🙏Ee paavangale rekshikuvanaae deivam niyogichatha ningaleyokke...

  • @Homo73sapien
    @Homo73sapien 3 года назад +6

    Animal aid unlimited India.. ❤

  • @priyaaugustine553
    @priyaaugustine553 3 года назад +14

    I never bought a dog, instead I adopt Street dogs as my pets. Now I hav 2 pets. Please adopt Street animals. They are not a commercial product.

  • @user-wo9zj5ts5d
    @user-wo9zj5ts5d 7 месяцев назад

    Great ❤❤❤❤

  • @Fathima9.7896
    @Fathima9.7896 3 года назад +3

    ❤️❤️❤️❤️❤️

  • @advikkrishnakerala7415
    @advikkrishnakerala7415 3 года назад +4

    👍👍👍👍

  • @indhupn377
    @indhupn377 Год назад +1

    ദൈവം നിങ്ങളുടെ കൂടെ

  • @maayaalakka9937
    @maayaalakka9937 3 года назад +3

    ❤️😍

  • @sahalsaha6222
    @sahalsaha6222 3 года назад +4

    😍😍 good job

  • @nanda7820
    @nanda7820 Год назад +2

    പാവം.മിണ്ടാപ്രാണികൾ അവർക്ക് ഒരു നേരത്തെ ആഹാരം.കൊടുത്താൽ ജന്മം ആ നന്ദി അവർ മറക്കില്ല അവർക്ക് ഒരുനേരത്തെ ആഹാരവും തല ചായ്ക്കാൻ ഒരിടവും.അവർ ഹാപ്പി ആണ്

  • @abdraash1398
    @abdraash1398 3 года назад +4

    Keralatilum ur great

  • @jayajaya9084
    @jayajaya9084 Год назад

    vereygood

  • @vvskuttanzzz
    @vvskuttanzzz 3 года назад +4

  • @mini2382
    @mini2382 3 года назад +3

    ♥♥♥

  • @KrishnaKrishna-we6cy
    @KrishnaKrishna-we6cy 3 года назад +3

    🙌🏾

  • @jagajagi535
    @jagajagi535 Год назад +3

    കൈയിലെ പൈസ എടുത്തു ചെയ്യുന്ന പാലക്കാടൻ ചങ്ങാതി ഒക്കെ മാസ് ആണ്

  • @55.renjithamohan67
    @55.renjithamohan67 3 года назад +3

    🥰😍

  • @midhunm6467
    @midhunm6467 3 года назад

    Good man✌

  • @krishnakumarisiju2786
    @krishnakumarisiju2786 Год назад +1

    ❤❤💕💕

  • @jayanpa854
    @jayanpa854 Год назад +1

    🙏🙏🙏 ❤️❤️❤️

  • @pangopaws
    @pangopaws Год назад +1

    Trissur mathramalla alla districtilum venam, please Rekshiku 🙏 😢

  • @n.saravanakumar2005
    @n.saravanakumar2005 Год назад +1

    🙏🙏🙏

  • @shameenabavakutty9165
    @shameenabavakutty9165 9 месяцев назад +1

    ❤❤❤❤❤

  • @sarighapavithran4005
    @sarighapavithran4005 3 года назад +3

    😘😘😘😘😘😘😘😘

  • @jayajaya9084
    @jayajaya9084 Год назад +1

    ❤❤❤

  • @manjunathak6399
    @manjunathak6399 7 месяцев назад +1

    🙏🙏🙏🙏

  • @55.renjithamohan67
    @55.renjithamohan67 3 года назад +3

    Paws thrisur pole ella jillayilum ethe polethe sakhadanakal varanam

  • @Chaithanya000
    @Chaithanya000 7 месяцев назад +1

    Onnum parayanilla chechi apurvam chilark maathre ighne oky cheyyan pattollu.❤

  • @Welcometonicetomeetyou
    @Welcometonicetomeetyou 11 месяцев назад +1

    ❤❤❤🙏🙏🙏

  • @RDEditz07
    @RDEditz07 8 месяцев назад +1

    ❤❤🙏❤️❤️

  • @deepa320
    @deepa320 Год назад +2

    Thrissuril Nellikkunnu enna sthalathu ulla Rehoboth enna Child Care Centeril kure naykkal undu. Aarum aharam onnum kodukkarilla avarkku. Avare rescue cheyyamo?

  • @sulochanaam352
    @sulochanaam352 Год назад +1

    ❤❤❤❤❤❤❤❤💪

  • @vivekvasudev6030
    @vivekvasudev6030 3 года назад +2

    😇