നായകളെ വളർത്താം | PAWS Thrissur Pet Adoption Drive

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 420

  • @muhammadarif424
    @muhammadarif424 5 лет назад +198

    നാടൻ നായ്ക്കളെ സംഭരക്ഷിക്കാൻ തോന്നുന്ന നല്ല മനസിന് നന്ദി

    • @ecoownmedia
      @ecoownmedia  5 лет назад +4

      👍😍

    • @achus4984
      @achus4984 4 года назад +1

      @@ecoownmedia chetta ivarai contact cheyaanpattumo

    • @keerthanajayakumar8834
      @keerthanajayakumar8834 3 года назад +1

      @@ecoownmedia bro ente vettil 7 naaykunjungal ind, vettil valarthan margam illa, vtl olla muthirnavar athungale kondu kalayan anu plan cheyune, so please ivare kalayan enik agraham illa.. ningalk avare ettedukkan pattuvoo

    • @rangerswing
      @rangerswing 3 года назад +1

      @@keerthanajayakumar8834 enikum ith thanne aan avastha. Ente veedinte frontil aaro oru chaakkil 4 puppies kalanju. Enth cheyum

    • @keerthanajayakumar8834
      @keerthanajayakumar8834 3 года назад +1

      @@rangerswing kokkachi youtube channel inde ഞാൻ avrk puppies inte vdo ayachu koduthu, avr youtube il ittu, number koduthapo kore alukal vilichu angNea aa puppies ine free adoption inu koduthu.. so ningal maybe atgonn cheythy nokku... kokkachi pets enn ane channel name

  • @Gods_Own_Country.
    @Gods_Own_Country. 5 лет назад +253

    നമ്മുടെ നാട്ടിലെ നായ സ്നേഹികൾ ഒരുമിച്ച് ഇതുപോലെ എല്ലാ ജില്ലകളിലും തുടങ്ങിയുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു..!!

    • @mildredsunny6127
      @mildredsunny6127 5 лет назад +3

      😁👍

    • @Rexo41
      @Rexo41 5 лет назад +3

      atha

    • @akhilvakhilv5039
      @akhilvakhilv5039 5 лет назад +6

      Njan ready...Calicut aanu...plz create group

    • @vishnuvenu9900
      @vishnuvenu9900 5 лет назад +8

      ശരിയാണ് ബ്രോ. തുടങ്ങിയിരുന്നേൽ നന്നായിരുന്നേനെ. ഇവിടെ കൊറേ ബ്രീഡേഴ്സ് ഉണ്ട് അവന്മർക് കച്ചവടം മാത്രേ ഉള്ളു ഇതിനോട് സ്നേഹം ella.

    • @clickcandy8105
      @clickcandy8105 5 лет назад +4

      wayanad start aakiyalo🥰🌺

  • @സത്യംജയിക്കട്ടെ-മ3ജ

    ഇതുപോലെ നല്ല മനസ്സുകൾ ഉണ്ടെന്ന്‌ അറിയുന്നതിൽ വളരെ സന്തോഷം🥰🥰🥰🥰🥰🥰🥰🥰. വളർത്തുകയാണെങ്കിൽ ഇതുപോലുള്ള പാവം ആരും നോക്കാനില്ലാത്തവയെ വളർത്തണം.ഒരുപാട് നന്ദിയും സ്നേഹവും .😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @angeljohn2139
    @angeljohn2139 5 лет назад +55

    നല്ലയൊരു സംരംഭം. ഇതു അനേകർക്ക് ഒരു പ്രേചോദനം ആകട്ടെ മനസ്സ് നിറഞ്ഞു. ഈ ലോകത്തിലെ എല്ലാരും ഇതുപോലെ ഒകെ ചെയ്യാൻ തുടങ്ങിയിരുന്നേൽ എത്ര നന്നായേനെ.
    I respecting the entire team.May God Bless You.

    • @mildredsunny6127
      @mildredsunny6127 5 лет назад

      👍😁

    • @ramakrishnamallya2786
      @ramakrishnamallya2786 5 лет назад +2

      മനുഷ്യനെ മതിമറന്ന് സ്നേഹിക്കാൻ മാത്രം അറിയാവുന്ന നായകളെ വരെ നമ്മൾ ജാതി തിരിച്ചു ഒരു ആർഭാടമാക്കി അതിൽനിന്നും വേറിട്ട്‌ ഈ ഒരു സംഘടന ചെയുന്നധ് വലിയൊരു കാര്യമാണ്. നമ്മുടെ നാടിന്റെ നായകളും നമുക്ക് വേണം എന്ന് മനസിലാക്കി ഇതിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @vijayamohanyagidevadarshan2296
    @vijayamohanyagidevadarshan2296 5 лет назад +53

    ANIMAL AID❤️ മാതൃകയിൽ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിക്കട്ടെ..എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ...

    • @ecoownmedia
      @ecoownmedia  5 лет назад +1

      👍😍

    • @sugeshn8382
      @sugeshn8382 4 года назад +1

      Venam..angne oru chuvadu vepp

    • @turbonair369
      @turbonair369 3 года назад +1

      Enikkum venam. Ende oru agraham aanu.😀😀😀😀❤️❤️❤️❤️

    • @Sreejeshpanthavoor
      @Sreejeshpanthavoor 3 года назад +1

      എൻ്റെ ചാനൽ ഒന്നു കണ്ടുനോക്കാമോ...എൻ്റെ പ്രവർത്തനങ്ങൾ കേരളത്തിലെ animal aid പോലെ ആണോ അല്ലയോ എന്ന് ഒന്ന് വിലയിരുത്താമോ

  • @renjithbabu4343
    @renjithbabu4343 5 лет назад +73

    ഹെല്പ് ചെയ്യണം, എത്ര നായകൾ ആണ് വണ്ടി കയറി ചാകുന്നത്. ഈ ഭൂമി എല്ലാവർക്കും കൂടി ഉള്ളതാണ്

  • @jimilmaanaaden1061
    @jimilmaanaaden1061 5 лет назад +83

    പ്രീതി മാം നമ്മുടെ മുത്താണ് 😍😍😍

  • @nikhilachandran997
    @nikhilachandran997 4 года назад +12

    നാടൻ നായകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നല്ല ബ്ലഡ്‌ ലൈൻ ഉള്ള നായകളെ ഇപ്പൊ വളരെ അപൂർവമായാണ് കാണാൻ കിട്ടുന്നത്. ഒന്നുകിൽ മറ്റു നായകളുമായി ക്രോസ്സ് ആയി അതിന്റെ ക്വാളിറ്റി നഷ്ടപ്പെടും അല്ലെങ്കിൽ വന്ധ്യംകരണം ചെയ്യും. നമ്മുടെ നാട്ടിലെ നായകളെ നമ്മൾ സംരക്ഷിക്കണം. നമ്മുടെ നാടിന് ഏറ്റവും യോജിച്ചത് അവ തന്നെ. സായിപ്പിനെ കാണുമ്പോൾ മൂട് മണപ്പിച്ചു പോകുന്ന വൃത്തികെട്ട സ്വഭാവം ഉള്ളത് കൊണ്ടാണ്, ലാബ്രഡോറിനെ കാണുമ്പോൾ കെട്ടിപ്പിടിക്കുന്നതും, നാടനെ കാണുമ്പോൾ കല്ലെറിയുന്നതും. അത് മാറണം എങ്കിൽ മനസ്സിലെ ഈ കോംപ്ലക്സ് മാറണം

  • @SReddy-zm5pt
    @SReddy-zm5pt 3 года назад +10

    നാടൻ നായ്ക്കൾക്കാൻ സ്നേഹവും കരുതലും സൗന്ദര്യവും

  • @sudarshanjaganath5545
    @sudarshanjaganath5545 3 года назад +4

    Here are the great people we are seeing. Thank you so much for saving these animals. Thank you thank you no words to say . God bless you 🙏

  • @PavanKumar-mz9fx
    @PavanKumar-mz9fx 4 года назад +2

    നല്ല പ്രവർത്തിക്കു നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @unnimala22
    @unnimala22 5 лет назад +20

    നന്നായിരിക്കട്ടെ! ആശംസകൾ

  • @sajeeshts8548
    @sajeeshts8548 3 года назад +6

    പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @kushagrapithadiya320
    @kushagrapithadiya320 4 года назад +14

    Very very nice initiative and God Bless Them

  • @Ttt88895
    @Ttt88895 3 года назад +1

    വളരെ നല്ല മാതൃക ഇത് എല്ലായിടത്തും നടത്തേണ്ടതാണ്

    • @ecoownmedia
      @ecoownmedia  3 года назад

      👍🏼👍🏼👍🏼😀

  • @ajithkumarm.c5031
    @ajithkumarm.c5031 3 года назад

    നിങ്ങളുടെ നല്ല മനസ്സിനെ ലോകം കാണട്ടെ.🙏🙏🙏🙏🙏🙏 മനുഷ്യ സമൂഹം നിങ്ങളെ തിരിച്ചറിയട്ടെ .

  • @rajeeshkr9540
    @rajeeshkr9540 3 года назад +2

    നന്മയുടെ കിരണങ്ങൾ 🌹🌹🌹

  • @ajithavijayakumar411
    @ajithavijayakumar411 2 года назад +1

    നല്ലൊരു പ്രവൃത്തി.🙏🙏🙏

  • @njanumneeyum5400
    @njanumneeyum5400 2 года назад

    Good job 👍👍 nalla manasugalku orupadu Thanks Godblessu 🙏🙏

  • @beenageorge7273
    @beenageorge7273 5 лет назад +9

    Very good 😍👍🙏🙏 may God bless you and your team ❤️❤️💪💪 🙏🙏🙏💪

  • @sannisworld9597
    @sannisworld9597 4 года назад +9

    നാടൻ നായ 😍

  • @negative2625
    @negative2625 3 года назад

    Thalkkalam ealppichaalum ivarude sneham kaanumppol avar ennekkum valarthum Eathaaayaaalum Ningalkku samridamayi aarogyavum team nu Anugrahavum undaakkatte🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @salyvee2566
    @salyvee2566 3 года назад +1

    super സംരംഭം.i love pets.i have nadan pattimon.

  • @റഷീദ്ഇക്ക-ഷ9ഢ
    @റഷീദ്ഇക്ക-ഷ9ഢ 3 года назад +5

    നന്നിയുണ്ട് പുള്ളേ ❣️

  • @theryder8086
    @theryder8086 3 года назад +1

    Preethiii..... Yella nanmmakalum undavattey toe

  • @ashajacob9210
    @ashajacob9210 Год назад

    God bless you guys . Hats off to you all

  • @venuthampi4170
    @venuthampi4170 3 года назад +3

    ഞാനും എന്റെ മകളും സ്ഥിരം ആനിമല്‍ aid കാണുന്നവര്‍ ആണ് ഞങ്ങൾ തിരുവനന്തപുരം ജില്ലയില്‍ ആണ് താമസം ഇവിടെ ഒരു സ്ഥാപനം വന്നാൽ വേണ്ട സഹായം ചെയ്തു തരും എന്റെ pet rohney

  • @anamika_mikha
    @anamika_mikha 3 года назад

    Ella jillakalilum ingane undayirunnengil nannayirikkum......nadan nayakkale ishttappedunna orupadu aalukal und🥰🥰🥰

  • @muthumusthafa7864
    @muthumusthafa7864 5 лет назад +3

    Full support from Dubai

    • @ഞാവൽപഴങ്ങൾ
      @ഞാവൽപഴങ്ങൾ 3 года назад

      ഏറ്റവും മഹത്തായ കാരുണ്യ പ്രവർത്തനം ഇതിൽ പരിശോധന വേണം

  • @Kjaison1
    @Kjaison1 3 года назад +2

    Good job..glad to see in our kerala..at least the people will get awareness of life...

  • @1tzh4ru
    @1tzh4ru 4 года назад +1

    God bless you Preethi ma'am.Pawsne kurichu ariyam enik.Valare nalla karyamaanu avar cheyunnath.
    Ee video cheytat nannayi bro.
    Pawsne kurichu ellavarum ariyatte

  • @adidevurakhisijuadidevurak7723
    @adidevurakhisijuadidevurak7723 5 лет назад +1

    Paws team hats off

  • @midhunncv1932
    @midhunncv1932 4 года назад +1

    Ivide ulla climate and life style oke nokumbol nadan naya aanu ettavum nallath ente veetil und naadan. Enth foodum kazhikum pinne packet foods onum venamennilla. She is healthy and obedient. I trained her very well. And. Ee nadan nayayude obedience ente adutha veetile avar valya cash oke koduthu vangiya pattikku onninum illa .

  • @sooryas3296
    @sooryas3296 5 лет назад +3

    GREAT JOB GUYS
    GOD BLESS YOU

  • @priyamolsiva4928
    @priyamolsiva4928 3 года назад

    Ennum nigalkke nallathu matharea varu.god bless u

  • @rameshk6680
    @rameshk6680 2 года назад

    എനിക്കും ഒരു നാടൻ പെണ്ണ് ഉണ്ട്... pattikkutty....
    അവനെ(അവള് ആണെങ്കിലും എട എന്ന് വിളിക്കാൻ ആണ് എല്ലാർക്കും ഇഷ്ടം) രാത്രി ഭക്ഷണം ഒക്കെ കൊടുത്തു ഉറക്കും...കുളിപ്പിക്കും....ഒരു manushyakkuttye നോക്കുന്ന പോലെ നോക്കുന്നുണ്ട്....ഇടയ്ക്ക് വികൃതി കാണിച്ചാൽ നല്ല അടിയും കൊടുക്കും . 🥰

  • @robinsonnj4181
    @robinsonnj4181 4 года назад +4

    best episode, God bless you

  • @jomonanthony8188
    @jomonanthony8188 4 года назад +4

    God Bless you all volentiyers🥰

  • @maneeshmohan143
    @maneeshmohan143 Год назад

    സർക്കാർ നടത്തുന്ന വിജയകരമല്ലാത്ത വന്ധ്യകരണത്തിന്റെ വാർത്ത നമ്മൾ കണ്ടതാണ്.. ലക്ഷകണക്കിന് പൈസ ആണ് ആ വകയിൽ നഷ്ടമായത്.. ആ പൈസ ഇത്തരം പ്രവർത്തനങ്ങൾക് വേണ്ടി ചിലവാകുകയാണേൽ എത്ര നന്നായിരുന്നു.. സർക്കാറുകൾ ഇനിയെങ്കിലും ഇത്തരം innovative ആയിട്ടുള്ള കാര്യങ്ങൾ ഏറ്റെടുത്തു നടത്തുകയോ അല്ലെങ്കിൽ ഇത്തരം സംഘടനകൾക്കു വേണ്ട സഹായം നൽകുകയോ ചെയ്യാൻ മുന്നോട്ടു വരണം

  • @rahultrkdr
    @rahultrkdr 5 лет назад +43

    തൃശ്ശൂരിൽ എവിടെയാണ് ഈ സ്ഥലം എന്നറിയാൻ വന്നത് ഞാൻ മാത്രമാണോ 🤔

  • @mollyalexander4401
    @mollyalexander4401 2 года назад

    Very good idea let's be life givers beautiful doggies God bless you all 💞💞💞💞

  • @subisubi4078
    @subisubi4078 5 лет назад +20

    നിങ്ങൾ ചെയ്യുന്നത് വളരെ നല്ലകാര്യം പക്ഷെ കൊണ്ടുപോകുന്ന ജിവികൾ കൃത്യമായി പരിചരണം കിട്ടുന്നുണ്ട് എന്ന് ഫോൺകോളോ വീഡിയോകോളോ ചെയ്ത് ഉറപ്പുവരുത്തിയാൽ വളരെ നന്നാവും

  • @neenafrancis2858
    @neenafrancis2858 3 года назад +1

    Great job god blesssssssss🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @varunrajm5290
    @varunrajm5290 3 года назад +1

    Super sir great kannu niranju poyi

  • @sajithasaji8770
    @sajithasaji8770 2 года назад

    എനിക്ക് ഇഷ്ടം ആണ്,, തൃശ്ശൂർ ആണ് എന്റെ നാട്,,,

  • @krishnankutty8109
    @krishnankutty8109 3 года назад +1

    Very good attempt. God bless

  • @blamattathil7676
    @blamattathil7676 9 дней назад

    വളരെ നല്ല കാര്യ०

  • @rajannaduvilveettil9854
    @rajannaduvilveettil9854 5 месяцев назад

    ഒരോ നായയും ഓരോ ജീവനാണ്

  • @josephvalummel2436
    @josephvalummel2436 4 года назад +1

    Excellent! No sound issues. Congrats

  • @sabinsadanand4663
    @sabinsadanand4663 5 лет назад +5

    God bless you guys....

  • @TheAnhStudio
    @TheAnhStudio 4 года назад +4

    Me: Ok so I could do my assignments, orrrrrrr I could watch puppies being cute at the beach. Me: *tosses assignments over shoulder* 2:11

  • @sugeshn8382
    @sugeshn8382 4 года назад +6

    Mrigangl ku ethire ulla akramathinu thakkathaya sikshavidhi nammude niyamathil elye....sathyathil athine kurich vdo cheythaal..nannayrkkum ennu thonnunnu..

  • @louie4437
    @louie4437 5 лет назад +13

    Njan ivdennu oru dogne adapt cheytharnu pawsl ninnum almost 5 years back...

  • @abhijithabhi6544
    @abhijithabhi6544 4 года назад +2

    God bless you ♥️

  • @mallufishing17
    @mallufishing17 5 лет назад +4

    Great job

  • @ncubz8379
    @ncubz8379 4 года назад +4

    Njaanum dogs ne snehikkunna oraalaan. Ente veettilum ind oru pattikutti. Ingane ethengilum naay kunjungale therivil upekshicha nilayil kandaal njaanum ee number il vilikkaam.... 👍

  • @jamesvc6747
    @jamesvc6747 3 года назад

    Good job, all the best.

  • @kishorkumarkk6388
    @kishorkumarkk6388 5 лет назад +2

    💖💖Great job💖💖💖God bless you all💖💖💖

    • @ecoownmedia
      @ecoownmedia  5 лет назад +1

      👍

    • @NatureBeautyByRenu
      @NatureBeautyByRenu 5 лет назад

      Kishor Kumar K K സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ

  • @keralafishing2234
    @keralafishing2234 5 лет назад +5

    First comment angane nokki erunnu ath sadhichu 😍

    • @ecoownmedia
      @ecoownmedia  5 лет назад

      👍

    • @NatureBeautyByRenu
      @NatureBeautyByRenu 5 лет назад +1

      Amal Vallapura സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ

  • @chandrikabinoy9062
    @chandrikabinoy9062 3 года назад

    God bless you

  • @ahillm9550
    @ahillm9550 5 лет назад +2

    Good job

  • @Deepu-p9p
    @Deepu-p9p 2 года назад

    Solidarity ♥️👍👍👍

  • @summergoldenretriever1962
    @summergoldenretriever1962 5 лет назад +3

    💚

  • @legendgamerz2446
    @legendgamerz2446 3 года назад

    U r doing good job. God bless u

  • @abhinandh8913
    @abhinandh8913 5 лет назад +4

    Great 👍👍

  • @lisasumod1015
    @lisasumod1015 5 лет назад +2

    Super team 👍

  • @rijothomas4980
    @rijothomas4980 5 лет назад +1

    Big salute

  • @blackloverblacklover1876
    @blackloverblacklover1876 3 года назад

    ഒരുപാട് ഇഷ്ട്ടമായി 😍

  • @shyam.k4316
    @shyam.k4316 3 года назад +1

    Supper

  • @arunbabu9162
    @arunbabu9162 4 года назад +1

    Great work guys

  • @Dhanush_V
    @Dhanush_V 5 лет назад +2

    സൂപ്പർ

  • @nikhilts5411
    @nikhilts5411 5 лет назад

    Amaizing works # Service # Keep it up .

  • @vincentvalladiyil8593
    @vincentvalladiyil8593 5 лет назад +6

    Enikum oru naadan dog undu avananu ente hero

  • @keralacocktail3050
    @keralacocktail3050 5 лет назад +21

    ഗ്രേറ്റ്‌ ജോബ്

  • @sheebadileepkumar3115
    @sheebadileepkumar3115 3 года назад

    Great Job. God bless you

  • @yaandevk1417
    @yaandevk1417 5 лет назад

    nalla oru aashayamanu....ith.

  • @divijtv577
    @divijtv577 3 года назад

    Good effort. God bless you.

  • @adarshkc2321
    @adarshkc2321 5 лет назад +3

    Good one 👏👏👏

  • @sajisreegopi9637
    @sajisreegopi9637 3 года назад

    🙏🙏🙏🙏👍

  • @vishnugopalpg995
    @vishnugopalpg995 3 года назад +1

    #justiceforbruno

  • @anandu2705
    @anandu2705 5 лет назад +2

    👌👍👏

  • @rahultrkdr
    @rahultrkdr 5 лет назад +4

    കൊള്ളാം

  • @VK-uv8jw
    @VK-uv8jw 5 лет назад +5

    *RESPECT*

  • @manulalnnaarayanan16
    @manulalnnaarayanan16 5 лет назад +1

    Good👍

  • @abhinkumar2654
    @abhinkumar2654 5 лет назад +3

    🥰🥰🥰

  • @shalusudhakaran6244
    @shalusudhakaran6244 4 года назад

    Great vedeo

  • @arunlovecarearun3377
    @arunlovecarearun3377 5 лет назад +10

    Preethi chechiye enikkariyaam

  • @gforguppy5695
    @gforguppy5695 5 лет назад +7

    Poli♥

  • @abdulkarimh4231
    @abdulkarimh4231 3 года назад

    Very best dog street dogs

  • @vidhiyakv6128
    @vidhiyakv6128 3 года назад +1

    Great ✌️

  • @sreejith9767
    @sreejith9767 4 года назад

    Thank god..

  • @shemeern6953
    @shemeern6953 3 года назад

    Great things......

  • @ratheeshfrk2652
    @ratheeshfrk2652 2 года назад

    ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @feelgood9167
    @feelgood9167 5 лет назад +3

    😍😍

  • @abhilashbalakrishnan618
    @abhilashbalakrishnan618 5 лет назад +1

    Gd സൂപ്പർ

  • @ratheeshratheesh5472
    @ratheeshratheesh5472 3 года назад

    ഇത് നല്ല കാര്യമാണ് എല്ലാ ജില്ലകളിലും നടത്തി കുടെ

  • @anithamartin9244
    @anithamartin9244 5 лет назад +2

    🙏🙏🙏🙏🙏

  • @techentertainment5638
    @techentertainment5638 5 лет назад +2

    Very good 👍

  • @vishnumohan7184
    @vishnumohan7184 5 лет назад +2

    Great👏🏻👏🏻👏🏻

  • @green8233
    @green8233 5 лет назад +13

    Bro evaroodu oru channel thudagaan para. Cheriya varmaanam avarkku oru help aavum njaan video kaanum