തെരുവിലെറിയപ്പെട്ട പൂച്ചകൾക്കും പട്ടികൾക്കും കാവലാളായി ഒരാൾ | A Shelter for Dogs and Cats

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 245

  • @anoopkr9974
    @anoopkr9974 3 года назад +86

    ആ മിണ്ടപ്രാണികൾക്ക് അന്നം കൊടുക്കുന്ന ആ സ്ത്രിക്ക് ദൈവം നല്ലതു വരുത്തട്ടെ 💙

  • @സത്യംജയിക്കട്ടെ-മ3ജ

    പ്രിയ സഹോദരീ... ഒരു പാട് സ്നേഹം... കൂടെ പ്രാർത്ഥനയും... ദൈവത്തിന് പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്ന നന്മക്ക് നന്ദി...

  • @m.gm.g5929
    @m.gm.g5929 3 года назад +42

    കണ്ടിട്ട് സങ്കടം, അതുപോലെ സന്തോഷവും തോന്നി.. മോളെ നിന്റെ വലിയ മനസിന് മുൻപിൽ 🙏🙏🙏 അത്രയും ജീവനുകൾക്ക് ആശ്വാസം...

  • @krishnamp2521
    @krishnamp2521 3 года назад +14

    മിണ്ടപ്രാണികളെ.. സ്നേഹിച്ചാൽ അതിൽപരം പുണ്യം മറ്റൊന്നില്ല.... ഇതൊക്ക കാണുമ്പോ ൾ.. നമ്മുടെ മൃഗ സംരക്ഷണ. വകുപ്പിൽ ഇരുന്നു ചുമ്മാ പൂട്ടിടിക്കുന്ന കുറെ ഉദ്യോഗസ്ഥരെ ഓർത്തുപോകുന്നു... സമൂഹം ഇനിയും മാറാനുണ്ട്... ഏതായാലും ചേച്ചിക്ക് bigസല്യൂട്ട് 🙏🙏

  • @sreelathai6075
    @sreelathai6075 3 года назад +41

    എനിക്കും ഈ മിണ്ടാപ്രാണി കളേ വളർത്തി ജീവിക്കാൻ ആഗ്രഹം 🙏🙏 താങ്കളുടെ പ്രവർത്തനം പ്രചോദനമാണ് 🙏🙏

    • @anithaavani2233
      @anithaavani2233 2 года назад +4

      എനിക്കും ഞാനിപ്പോ 7 തെരുവിലെ കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കുന്നുണ്ട് എനിക്കും സ്വന്തം വീടില്ല.

    • @lailapm2375
      @lailapm2375 8 месяцев назад

      പൂച്ചാക്കുഞ്ഞുങ്ങളെ എടുക്കുവോ

  • @BALKEESK-p1s
    @BALKEESK-p1s 6 месяцев назад +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ മനസ്സിന്റെ നന്മ വളരെ വലുതാണ് അത് ദൈവം കാണാതിരിക്കില്ല ❤❤❤❤❤❤❤🌹🌹🌹🙏🙏👍

  • @gayathrie4834
    @gayathrie4834 3 года назад +22

    എൻ്റെ കണ്ണുകൾ നിറഞ്ഞു സന്തോഷംകൊണ്ട്. നിങ്ങൾക്ക് ആയുസും ആരോഗ്യവും വേണ്ടുവോളം തരാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 😘😘😘😘🙏🙏🙏🙏

  • @Lifeisgreen
    @Lifeisgreen 3 года назад +26

    കൈകാലുകൾ ഇല്ലാഞ്ഞിട്ടും ആ മിണ്ടാപ്രാണികളുടെ സ്നേഹം കണ്ടോ. ദൈവം നിങ്ങൾക്ക് ദീർഘായുസ് തരട്ടെ'

  • @krishnankuttyn797
    @krishnankuttyn797 2 года назад +9

    മിണ്ടാൻ സാധിക്കാത്ത മൃഗങ്ങളെ സംരക്ഷിക്കുന്ന സഹോദരിയെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. പ്രാർഥിക്കാം.

  • @jeevanjacob1165
    @jeevanjacob1165 3 года назад +34

    ഇതിനപ്പുറം മനസിന് എന്ത് സന്തോഷം കിട്ടാനാ......❤

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад +11

    കണ്ടിട്ട് സങ്കടം വന്നു പക്ഷെ സന്തോഷം തോന്നി നിങ്ങൾക്ക് ഇങ്ങനെ ഒരു നല്ല മനസ് ഉണ്ടല്ലോ ♥️♥️ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏

  • @sandhianair5269
    @sandhianair5269 3 года назад +13

    എന്തു നല്ലരു പുണ്യ പ്രവർത്തിയാണ് കുട്ടി ചെയ്യുന്നത് God bless you dear

  • @roneyrani6892
    @roneyrani6892 3 года назад +15

    തമിഴ്നാട്ടിൽ അതി സമ്പന്നൻ ആയ ഒരു വ്യക്തി ഉണ്ട്..... marriage പോലും കഴിക്കാതെ തെഴുവു നായ് യ്ക്ക് വേണ്ടി ജീവിക്കുന്നു......... അംഗ വൈകല്യങ്ങൾ ഉള്ള നായകളെ പ്രത്യേകം room ഒക്കെ തയ്യാറാക്കി , ആ room il ഫാൻ ഒക്കെ ഇട്ടു കൊടുത്തു വലിയ ഫാമിംഗ് തുടങ്ങി........ ഇപ്പോൾ 150 എണ്ണം കാണും.... അവരെ നോക്കാൻ 4 ജോലിക്കാരെ വച്ചിട്ടുണ്ട്..... ഒരു നായക്ക് എത്രയോ lakh inu പ്രത്യേക insurance ഉണ്ട്.....

  • @rejingeorge9214
    @rejingeorge9214 3 года назад +5

    സഹോദരി എന്ന് വിളിച്ചോട്ടെ ഈ നല്ല മനസ് കാണാതിരിക്കാൻ പറ്റില്ല ഈ മൃഗങ്ങളെ ഇത്രക്കും സ്നേഹിക്കുന്ന നിങ്ങൾ ആരാണ് ഞാൻ പറയാം ഒരു മാലാഖ കാരണം അങ്ങനയുള്ളവർക്ക് ഇങ്ങനയൊക്കെ ചെയ്യാൻ പറ്റു ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്‍മർത്തായി പ്രാർത്ഥിക്കുന്നു

  • @aadhi2496
    @aadhi2496 2 года назад +8

    Manasinu തണുപ്പ് തോന്നുന്ന കാഴ്ചകൾ🙂😄🥳❣️❤️

  • @sajeevanvv7949
    @sajeevanvv7949 3 года назад +10

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @cherianJohn-hm1ep
    @cherianJohn-hm1ep 19 дней назад

    എന്തൊരു മാതൃകാപരമായ ജീവിതമാണ് ഈ സഹോദരിയുടേത്. ദൈവം സമൃദ്ധിയായി വരും തലമുറകളെയും തീർച്ചയായും അനുഗ്രഹിക്കും.

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 2 года назад +2

    എനിക്കും ഇഷ്ടം ആണ്. ആവുന്ന പോലെ എല്ലാർക്കും ഭക്ഷണം കൊടുക്കാറുണ്ട്

  • @dintoda409
    @dintoda409 2 года назад +3

    സഹോദരിക്കു ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും.

  • @measententia2154
    @measententia2154 3 года назад +14

    Such a kind and loving lady...lots of love❤️

  • @lekshmicpillaichannelcarka4012
    @lekshmicpillaichannelcarka4012 3 года назад +10

    Really am crying....So touching...go ahead sachitra...God bless

  • @midhunsanthosh9582
    @midhunsanthosh9582 3 года назад +16

    ഈ മിണ്ടാപ്രാണികളെ ഒക്കെ ഉപേക്ഷിക്കുന്നവർ എന്തായാലും അനുഭവിക്കും..!

  • @geethu3684
    @geethu3684 3 года назад +3

    തെരുവു നായകളെ എനീക്കിഷ് ടമാണ് കാരണം അ വക്ക് ആരുമില്ലാത്തവരല്ലേ എന്നോർത്ത് ഞാനവക്ക് ഭക്ഷ്ണം കൊടുക്കറുണ്ട് ഇതു കാണുബോ ൾ വളരെ santhosham തോന്നീ തളരാതെ മുന്നോട്ട് പോണം അ വരെ അനാഥരാക്കലേ എന്നും നൻമകൾ വീളയട്ടെ ഒപ്പും പുണൃവും

    • @rachanaremy6590
      @rachanaremy6590 3 года назад +2

      സത്യം, അവർ ഈ ഭൂമിയിൽ ജനിച്ചു പോയി, അത് കൊണ്ട് എങ്ങനേലും ജീവിക്കണ്ടേ, തെരുവിൽ ജനിച്ചു പോയി അതാണ് ഇവർ ചെയ്ത തെറ്റ്

  • @dwarrior7546
    @dwarrior7546 3 года назад +24

    Nice.. most people will have the compassion to do something like this. But they don't have the willingness and confidence to do this..
    Hope more people will support beautiful souls like her

    • @lkoshy807
      @lkoshy807 3 года назад

      So, why don't you do it my friend? I'm sure you have nice things to say about her but, I'm sure a compassionate individual like yourself is able to help distressed animals like this🙂

    • @dwarrior7546
      @dwarrior7546 3 года назад

      @@lkoshy807 read the middle half of my message

    • @lkoshy807
      @lkoshy807 3 года назад +1

      @@dwarrior7546 I'm sure you have the willingness and confidence if you've written a message at the very least

    • @dwarrior7546
      @dwarrior7546 3 года назад

      @@lkoshy807 not for more than one.. I have a pariah 🐕 that I picked from the streets. Can't have more than one...

    • @lkoshy807
      @lkoshy807 3 года назад +2

      @@dwarrior7546 awesome sir 👏 🙏

  • @kiranpgangadharan6750
    @kiranpgangadharan6750 3 года назад +9

    Saint bernanrd njn വിളിക്കുന്നത് വനജ !!!
    Anyway salute മാഡം.

  • @manjusudheer8357
    @manjusudheer8357 3 года назад +5

    God bless you mam. 🙏. എനിക്കും ഒരുപാട് സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. ഇവർക്കൊക്കെ എന്തെങ്കിലും സംഭവിച്ചാൽ.

  • @renjitha3955
    @renjitha3955 3 года назад +13

    Respect mam. You are such a beautiful soul😍

  • @christybrother
    @christybrother 21 день назад +1

    Super 👌 great video God bless you and your family

  • @nikhildaas
    @nikhildaas 3 года назад +6

    വൈറ്റിലയിൽ നിന്നും കണിയാമ്പുഴ റൂട്ട് ഭാവൻസ് സ്കൂളിലേക്ക് പോകും വഴി ഒരു ഡോഗിനേ ഞാൻ ഇടയ്ക്ക് കാണാറുണ്ട്.. അതിന് ഫ്രണ്ടിൽ ഒരു ലെഗ് നഷ്ടപ്പെട്ടിട്ടുണ്ട്.. ആരേലും വല്ലതും ചെയ്തതാണോന്ന് അറിയില്ല. ഇടയ്ക്ക് അതുവഴി പോകുമ്പോൾ അതിനേ കാണാറുണ്ട്. സമീപവാസികൾ ഭക്ഷണവും വെള്ളവും കൊടുക്കണുണ്ടന്ന് തോന്നുന്നു. എന്നാലും ഒരു സങ്കടം അതങ്ങനേ നടക്കാൻ ബുദ്ധിമുട്ടുമ്പോൾ.. ആരെങ്കിലും അതിനെയൊന്ന് adopt ചെയ്തെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്.. ഈ ചേച്ചിയുടേ കോണ്ടാക്ട് details കിട്ടിയാൽ adopt ചെയ്യാൻ താല്പര്യമാണേൽ അതിനേ ഇനി കാണുമ്പോൾ അറിയിക്കാമായിരുന്നു.. ഞാനും മരട് തന്നെയാണ് വർകിംഗ്..

  • @feliciabennet8488
    @feliciabennet8488 Год назад

    ദൈവം നിങ്ങൾക്ക് നല്ലത് വരു ത്തട്ടെ. വലിയ ഒരു കാര്യമാണ് നിങൾ ചെയ്യുന്നത്❤❤❤❤❤

  • @anandamambat7427
    @anandamambat7427 2 года назад +1

    Ente mole nee thanneyannu avarude divaym..eswaran ninne rakshikkatte🥰🥰🥰🥰

  • @shimildominic4093
    @shimildominic4093 Год назад

    വല്ലാത്തൊരു കാഴ്ച്ച തന്നെ 🙏🥰🥰🥰🥰🥰👍ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @ruwaidvilla155
    @ruwaidvilla155 3 года назад +4

    Edayalum manushyrallallo .chachi ningal pedikkanda idinulla nandhi ivattakal kanikkum.proud of you👍

  • @Anitha-c6w
    @Anitha-c6w Месяц назад

    God bless you

  • @bineeshbaby6870
    @bineeshbaby6870 3 года назад +2

    God bless you Chechi.... Daivam undu ithokke Kanumbol Santhosham...❤️❤️❤️

  • @raadhikaanr
    @raadhikaanr 2 года назад +1

    Loving lady salute you

  • @sajithasaji8770
    @sajithasaji8770 3 года назад +2

    നല്ല മനസ്ന് നന്ദി

  • @jojisuresh
    @jojisuresh Месяц назад

    God bless you ❤❤❤❤

  • @lekshmicpillaichannelcarka4012
    @lekshmicpillaichannelcarka4012 3 года назад +4

    I have 3 dogs and 4 cats that saved from street....can't leave them in any situation...they are our family 😍😍😍😍

    • @krishnamp2521
      @krishnamp2521 3 года назад

      🙏❤🙏god bless you dear🌹

  • @geethavk4481
    @geethavk4481 3 года назад +1

    Marunadan news kandathinu sesham ethum kandu. Nalla manasininu munnil namaskarikkunnu🙏

  • @vipinpokkiiri8423
    @vipinpokkiiri8423 2 года назад +1

    കൂടുതൽ ഒന്നും പറയാൻ ഇല്ല 🙏🙏🙏

  • @sunnycherian2148
    @sunnycherian2148 Месяц назад

    ഭൂമിയിലെ മാലാഖയെന്നു ഞങ്ങൾ വിളിക്കട്ടെ ❤

  • @nobiyohannan5742
    @nobiyohannan5742 3 года назад +3

    Great work. God bless you

  • @premgnathan209
    @premgnathan209 2 года назад +2

    Chechi god bless you, happyness never come to end you, because you are doing a very good , im not use the wards of work it's a god gift that you get in the god. All the best chechi, god all ways with you. 🧚‍♀️

  • @ManojKumar-wx7nr
    @ManojKumar-wx7nr Месяц назад

    Madam you are not lady, you are angel, God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anusajeev4679
    @anusajeev4679 24 дня назад

    Orupad sankadavum santhoshavum chechyku deyvam oru buddimuttum varathilla because aa nalla manasinu nannii🙏🙏🙏

  • @vidhiyakv6128
    @vidhiyakv6128 2 года назад +2

    You are so kind . God bless you sis

  • @hajumannel6252
    @hajumannel6252 2 года назад +1

    karanju poyi .God bless that Angel.Love u Mam n ur sweet babies 💕. ith evideyaan?

  • @lailag120
    @lailag120 11 месяцев назад

    ❤ പാ വങ്ങൾ❤saajeevikale സ്നേഹിക്കുന്നു

  • @sujithks009
    @sujithks009 3 года назад +2

    എന്റെ ഹരിനാരായണാ...♥️

  • @muralidharannair4470
    @muralidharannair4470 3 года назад +2

    Ee sahodarikku nalladu mathram varatte god bless you sister

  • @pushpalathapt2914
    @pushpalathapt2914 Год назад +1

    കോട്ടയം ജില്ലയിലെ പാമ്പാടിയിൽ 4 പട്ടി കുട്ടികൾ ഉണ്ട് ആർക്കെങ്കിലും വേണമെങ്കിൽ ഒന്ന് അറിയിക്കാമൊ.?

  • @cjmathai5222
    @cjmathai5222 Год назад +1

    ❤ Really you are doing a wonderful 👍 job.May God bless you with lots of happiness.❤

  • @anithaavani2233
    @anithaavani2233 2 года назад

    എന്നും എന്നും നല്ലത് വരട്ടേ madam 🙏🙏

  • @chinnypillay2859
    @chinnypillay2859 2 года назад

    Bless you always. Njanum jeevitham ee mindapraanikalku vendi Martin vechu

  • @Nirmal20001
    @Nirmal20001 2 года назад +1

    Much love and respect. Keep up the good work Ma'am, Stay blessed!!

  • @sunithaanil8435
    @sunithaanil8435 2 года назад +1

    Mam,God bless you

  • @baijuexodus3858
    @baijuexodus3858 2 года назад +1

    ദൈവം നടത്തട്ടെ

  • @etcpathanamthitta7654
    @etcpathanamthitta7654 3 года назад +2

    God bless you...

  • @shynibiju9466
    @shynibiju9466 2 года назад +1

    God bless you God bless you God bless you

  • @arunns656
    @arunns656 Год назад

    Sister nigalude valiya mansinu deaivam anugrahiktte

  • @Lovely-dl5cw
    @Lovely-dl5cw 2 года назад +1

    God bless you sister for your kind work towards the gentle creatures. 👍👏👏❤❤😘😘😘

  • @jasminjohn7308
    @jasminjohn7308 3 года назад +2

    Thank you 🙏❤️❤️❤️

  • @sheebajose5386
    @sheebajose5386 2 года назад +1

    👍👍 Good bless you

  • @minipramodh473
    @minipramodh473 3 года назад +2

    God blessyou cheçhi🙏🙏🙏🙏

  • @saroshvarghese362
    @saroshvarghese362 5 месяцев назад +1

    Ethra Nalla Manushyarum Ee Lokathil Unde🙏👍

  • @petssalenvk5662
    @petssalenvk5662 2 года назад +2

    🥺god will bless you mam 🙏

  • @padmasheela1182
    @padmasheela1182 2 года назад +1

    Molutty , i cried a lot watching this video. Where is this place ?

  • @royjoseph3774
    @royjoseph3774 3 года назад +2

    Animals give you a unconditional love

  • @preethaunnikrishnan1940
    @preethaunnikrishnan1940 2 года назад +1

    Kannine kulirmmayekunna karyangal..... ❤️👌🌹

  • @jishavg2706
    @jishavg2706 3 года назад +2

    Godblesd you

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 2 года назад

    ഹായ് ചേച്ചി എന്തു നല്ല പൂച്ചകൾ. കൊച്ചിയിൽ എവിടെയാണ് എനിക്കും ഉണ്ട് 10 പൂച്ചകൾ. നല്ല മനസ്സിന് ഉടമയാണ് നിങ്ങൾ എന്നും നല്ലതേ വരൂ. ഗോഡ് ബ്ലെസ് യു. 💯💖💜💜💜💜💕💕💕💕💕🎶🎶🎶🎶🎶🎶🎶

  • @susanmathew3599
    @susanmathew3599 2 года назад

    Ee nalla manasine daivam anugrahikatte

  • @achuprasad1162
    @achuprasad1162 3 года назад +1

    May God Bless You Chechi.

  • @ushanair5796
    @ushanair5796 2 года назад +1

    allavarum orepollalla sahodari vishamam manasilakkilla kannuneerine yum manushyaranu swartha jeevitham sheelamayi anikuparanjathu kanditum ketitum kannukal ozhuki 🙏🙏🙏🙏proud of you 🙏🙏🙏kurekalam ivarodoppam samadhanathode jeevikyanam 🙏🙏🙏

  • @silpaps1483
    @silpaps1483 2 года назад

    ❤️❤️❤️❤️ manushyatham ulla manushyar🥰🙌

  • @ja225
    @ja225 3 года назад +1

    Thanks for doing it. May God bless you!

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ 2 года назад +1

    Some angels take human form to care and protect the destitute and challenged living beings. Sachithra mam is one such angel. Bless u for saving these love seeking souls.

  • @susmithashajan5847
    @susmithashajan5847 3 года назад +1

    Aniku nigala help cheyanam anund,correct place parayan patumo

  • @anjujoycyanju3696
    @anjujoycyanju3696 2 года назад +1

    Pavagal ursogrite god bless u sister

  • @sujakaviraj5727
    @sujakaviraj5727 2 года назад

    രണ്ടു പേരെയുംഇഷ്ടായി

  • @indhusurendran9810
    @indhusurendran9810 3 года назад

    Daivam anugrahikum chechiye

  • @ponnusmoloos9974
    @ponnusmoloos9974 Год назад

    ❤🙌🙌🙌🙌ദൈവം അനുഗ്രഹിക്കട്ടെ ❤

  • @janaushadikalarcode1049
    @janaushadikalarcode1049 Год назад

    Ithu kandappol enikum sangadam vannu enikum poochakal umdu

  • @JojumonK.K
    @JojumonK.K 6 месяцев назад

    God bless you madam

  • @LAKSHMIVIJAYAN-ht4ty
    @LAKSHMIVIJAYAN-ht4ty Месяц назад

    God is with you!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aboobacker644
    @aboobacker644 2 года назад +1

    Goad bless you

  • @susankuriakose4024
    @susankuriakose4024 3 года назад +2

    You are great. Me too an animal lover, how can l help you??

  • @mahijaanashwara9198
    @mahijaanashwara9198 Год назад

    God bless u sister....

  • @musicastroteckannan7035
    @musicastroteckannan7035 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💖💕💖💕💖💕💖💕💕💖💖💖💖💖💕💕💕💕💕💕💕💕💕💕💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💞💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💖💕💕you are God... Not words..

  • @bimalmuraleedharan2688
    @bimalmuraleedharan2688 3 года назад +1

    God bless you mam🙏

  • @josephkunnan6689
    @josephkunnan6689 5 месяцев назад

    YHWH , be always with you and your animals. God Bless You 🙏

  • @binduvasudevan3372
    @binduvasudevan3372 Год назад

    Salutes to you dear sister
    ❤❤❤

  • @reelsav_jay4837
    @reelsav_jay4837 3 года назад +2

    Respect ❤❤❤

  • @prakasiniraj8747
    @prakasiniraj8747 Год назад

    Murivenna puratti malish chauthi nokku seriyakan valare sadhyatha aan pls

  • @raadhikaanr
    @raadhikaanr 2 года назад

    God bless you dear

  • @reshmimohanunnithan9063
    @reshmimohanunnithan9063 2 года назад

    Aa valiya manassinu 🙏🙏🙏

  • @Kanakkath
    @Kanakkath 5 месяцев назад

    God bless you 🙏🏼🙏🏼🙏🏼

  • @bernardlissy8564
    @bernardlissy8564 Год назад

    I also respect you.,ma,m.🙏

  • @murugeshtravels8289
    @murugeshtravels8289 Год назад

    Chechi hatsup u.r u raely god.👍👌😍❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏