In my opinion , Road control should be done with radar cameras and strict fine should be imposed on those who do not follow the line culture (black points on the license and a minimum fine of 5k should be imposed, and there should be a strict law that the fines recieved must be paid within 60 days)
നല്ല വീഡിയോ 👍👍, ഇതുവരെ ഒരു സ്പീഡ് ലിമിറ്റ് ബോർഡ് മാത്രമേ വന്നിട്ടുള്ളൂ, തലശ്ശേരി-മാഹി ബൈപാസ് ശൈലിയിൽ കാറുകൾക്ക് 100 കിലോമീറ്റർ പരിധിയും ട്രക്കുകൾ/ബസുകൾക്ക് 80 കിലോമീറ്റർ പരിധിയും ഉള്ളതോ അതോ വ്യത്യസ്ത പാതകളുള്ള ബെംഗളൂരു-മൈസൂരു പോലെയോ ചെയ്യുമോ എന്നറിയില്ല. വ്യത്യസ്ത വേഗത പരിധികൾ
അത്രയും ട്രാഫിക്ക് മാത്രമേ ഈ റോഡുകളിൽ ഉള്ളൂ. പണ്ട് ഒരു ലൈനിൽ തന്നെ എല്ലാവരും ഓടുന്നത് കൊണ്ടാണ് തിരക്ക് തോന്നിയിരുന്നത്. നമ്മുടെ പല റോഡുകളും നല്ല പോലെ ശാസ്ത്രീയമായി ഡിസൈൻ ചെയ്താൽ കുറയ്ക്കാവുന്ന തിരക്കെ ഉള്ളൂ.
@@PunkJackson മുന്നേ ഒക്കെ ചെയ്ത വെച്ച അശാസ്ത്രീയമായ നിർമ്മാണം കാരണം ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന മുഴുവൻ ദുരിതവും.. ഹൈവേ പണി കഴിഞ്ഞ് തുറന്നു ചീറി പാഞ്ഞു യാത്ര ചെയ്യാൻ പറ്റുമെങ്കിലും മറ്റു പലയിടത്തും സിറ്റികളിലും ഞെങ്ങി ഞെരുങ്ങി തന്നെ യാത്ര ചെയ്യണം..
Good video very nice
Super video
Good 👍🏼👍🏼
In my opinion , Road control should be done with radar cameras and strict fine should be imposed on those who do not follow the line culture (black points on the license and a minimum fine of 5k should be imposed, and there should be a strict law that the fines recieved must be paid within 60 days)
Siper view❤
Namo bharath❤❤
Nice
Kazargod, cherkala, chattanchal puthiya baypass varanamyirunnu.
സൂപ്പർ
👍👍
നല്ല വീഡിയോ 👍👍, ഇതുവരെ ഒരു സ്പീഡ് ലിമിറ്റ് ബോർഡ് മാത്രമേ വന്നിട്ടുള്ളൂ, തലശ്ശേരി-മാഹി ബൈപാസ് ശൈലിയിൽ കാറുകൾക്ക് 100 കിലോമീറ്റർ പരിധിയും ട്രക്കുകൾ/ബസുകൾക്ക് 80 കിലോമീറ്റർ പരിധിയും ഉള്ളതോ അതോ വ്യത്യസ്ത പാതകളുള്ള ബെംഗളൂരു-മൈസൂരു പോലെയോ ചെയ്യുമോ എന്നറിയില്ല. വ്യത്യസ്ത വേഗത പരിധികൾ
🌹🌹🌹
❤❤❤
👋
ഇതൊക്കെ കാണുമ്പോഴാണ് Wagad നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
റോഡ് നിർമിച്ചാൽ ഫസ്റ്റ് ട്രാക്ക് 100 2nd ട്രാക്ക് 80 3rd 60 ഇങ്ങനെയാണോ നാട്ടിൽ 🤔
ഫാസ്റ്റ് ട്രാക്കിൽ 60ഇൽ പോലും പോകാത്ത ആൾക്കാർ ആണ് 😂😂,
@@malluCNCguy 😅
അങ്ങനെയാണ് ഉദ്ദേശിക്കുന്നത്, പക്ഷേ ഓടിക്കുന്നത് തോന്നിയപോലെ😎
കുറച്ച് ബോധം വരാൻ വേണ്ടിയാണ്.
അങ്ങനെയല്ല, ചെറിയ വാഹനങ്ങൾ 100ഉം വലിയ വാഹനങ്ങൾ 80ഉം. വലിയ വാഹനങ്ങൾ ഇടതു വശത്തെ ലെൻ മാത്രമേ ഉപയോഗിക്കാവൂ.
മിനിമം 120 സ്പീടെങ്കിലും വേണം
100 speed ok
@jaleelchowki8135 ബ്രോ വല്യ റോഡുകളിൽ വണ്ടി ഓടിച്ചിട്ടുണ്ടോ
ഹൈവേ കംപ്ലീറ്റ് ആയ സ്ഥലത്ത് ഒക്കെ ട്രാഫിക് കുറവാണല്ലോ..
S
അത്രയും ട്രാഫിക്ക് മാത്രമേ ഈ റോഡുകളിൽ ഉള്ളൂ. പണ്ട് ഒരു ലൈനിൽ തന്നെ എല്ലാവരും ഓടുന്നത് കൊണ്ടാണ് തിരക്ക് തോന്നിയിരുന്നത്. നമ്മുടെ പല റോഡുകളും നല്ല പോലെ ശാസ്ത്രീയമായി ഡിസൈൻ ചെയ്താൽ കുറയ്ക്കാവുന്ന തിരക്കെ ഉള്ളൂ.
@@PunkJackson മുന്നേ ഒക്കെ ചെയ്ത വെച്ച അശാസ്ത്രീയമായ നിർമ്മാണം കാരണം ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന മുഴുവൻ ദുരിതവും.. ഹൈവേ പണി കഴിഞ്ഞ് തുറന്നു ചീറി പാഞ്ഞു യാത്ര ചെയ്യാൻ പറ്റുമെങ്കിലും മറ്റു പലയിടത്തും സിറ്റികളിലും ഞെങ്ങി ഞെരുങ്ങി തന്നെ യാത്ര ചെയ്യണം..
120 വേണം
120 normal 😂
@@paisykizhur loco train odikn mthyale😢 pore
❤❤❤❤