Big Fish Trap | ഒരു ചെറിയ വലിയ മീൻ പിടുത്തം | M4 Tech |

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 652

  • @abhijithtr2272
    @abhijithtr2272 8 месяцев назад +718

    മീൻ വേണോ എന്ന് ചോദിച്ചിട്ട് ഏറ്റവും വലിയ കരിമീനെ കൊടുക്കാൻ കാണിച്ച ആ മനസ്സ് 🫶🏻🤍🥰

    • @mishalkvmishalkv3780
      @mishalkvmishalkv3780 8 месяцев назад +13

    • @sojanes5317
      @sojanes5317 8 месяцев назад +5

    • @pk.5670
      @pk.5670 8 месяцев назад +8

      വിഡിയോ ക്യാമറ ഒൻ ആയത് കൊണ്ട്😂

    • @toxickid5573
      @toxickid5573 8 месяцев назад

      ​@@pk.5670🤣🤣🤣

    • @itsmegokuhere
      @itsmegokuhere 8 месяцев назад +9

      ​@@pk.5670ath ninte mentality de allenkil valarth dosathinte prashnam anu😌

  • @PoliVa-ns1mb
    @PoliVa-ns1mb 8 месяцев назад +234

    കുറച്ചുകൂടി അധികം മീനുകൾകിട്ടണമായിരുന്നു ....❤❤ എത്രയാണ് എഫർട്ട് എടുത്തത്

    • @kvshobins9820
      @kvshobins9820 8 месяцев назад +1

      ക്യാപ്ഷനിൽ ഒരുപാട് മീൻ ഒണ്ടല്ലോ 😂😊

    • @PoliVa-ns1mb
      @PoliVa-ns1mb 8 месяцев назад

      @@Iam-rh2tb wow 😳

    • @AnsilaAnsi-pj3gw
      @AnsilaAnsi-pj3gw Месяц назад

      O​@@Iam-rh2tbQ

  • @tomsir46
    @tomsir46 8 месяцев назад +287

    കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ എന്ന് പറഞ്ഞ് ഒരുത്തൻ ഇപ്പൊ ഇങ്ങോട്ട് വരും😐🥲

    • @ShijinKt
      @ShijinKt 8 месяцев назад +13

      നീ ആണ് കിടന്ന് കാണുന്നത്

    • @Achu-sg1rb
      @Achu-sg1rb 6 месяцев назад +12

      Kidanond kanunna njan😮

    • @dragff6022
      @dragff6022 6 месяцев назад +14

      Toiletil irukond kanunna njn 😂

    • @kochuranimathew8241
      @kochuranimathew8241 6 месяцев назад

      Satyam nkanum
      ​@@Achu-sg1rb

    • @syamharippad
      @syamharippad 4 месяца назад +1

      കിടന്നു കാണുന്ന ഞാൻ ഈ കമന്റ്‌ കണ്ടപ്പോൾ ചിരിച്ചു പോയി 😂😂

  • @drasmabi3192
    @drasmabi3192 8 месяцев назад +108

    Inganathe ഒക്കെ content engane കിട്ടുന്നു jio machaaa😂😂😂😂😂

  • @TECH__SHORTS4
    @TECH__SHORTS4 8 месяцев назад +5

    Adyam itta shirt pwoliyalleaguys❤️

  • @3242maya
    @3242maya 8 месяцев назад +18

    Kids crafts cheyamo please 🎉 fish trap super 😻

  • @YadhusankarRavi-ys1xg
    @YadhusankarRavi-ys1xg 8 месяцев назад +1

    Magnet fishing video iniyum venam😊😍😍

  • @JyothishJyothish-cp3gr
    @JyothishJyothish-cp3gr 8 месяцев назад +39

    കിടുക്കൻ fish trap ❤️❤️❤️‍🔥

  • @Junaistv
    @Junaistv 8 месяцев назад +7

    വെറുതെ youtube നോക്കി ഇരിക്ക് വായിരുന്നു അപ്പളാ m4tech notification കണ്ടപ്പോതെന്നെ ഓടി എത്തി 😁❤

    • @anaz971
      @anaz971 8 месяцев назад +1

      Ho anoo

    • @binomathew2070
      @binomathew2070 8 месяцев назад +1

      ​@@anaz971നി പോയി ഫിറോസിന്റെ വീഡിയോകൾ കാണ് അപ്പോ പ്രശ്നം ഇല്ലല്ലോ 😂

  • @legendgamimgyt2398
    @legendgamimgyt2398 8 месяцев назад +2

    Camping vedio venam ❤❤

  • @ajuk421
    @ajuk421 8 месяцев назад +4

    Adipoli super beautiful wonderful amazing
    New video kkkayi kathirikkuvaaaayirunnnu machane
    Ishttam aaanu Ella videosum 😊

  • @ShijinKt
    @ShijinKt 8 месяцев назад +3

    ഇതുപ്പോല മീൻ പിടിക്കുന്ന കുറെ വീഡിയോക്കൾ ഇടുമോ

    • @ShijinKt
      @ShijinKt 8 месяцев назад +1

      സന്തോഷം വന്നു എനിക്ക്

  • @ammaeachur623
    @ammaeachur623 8 месяцев назад +1

    ബ്രോ വെള്ളത്തിൻ നടുക്കുള്ള ലാൻഡ് എന്തായി വീഡിയോ ഇടാമോ

  • @RaseenAhmed-fd8qc
    @RaseenAhmed-fd8qc 8 месяцев назад +4

    എനിക്കും ആവണം പുഴയിലെയോ കുളതിലയൊ മീനല്ല വൻസ്മുദ്രത്തിലെ തിമിങ്ങളം
    Gave dedication and handwork to your target 🔥

  • @Firoz335
    @Firoz335 8 месяцев назад +1

    Diploma Civil engineering Students nu pattiya major project topic ulpeduthi new project vedio roopathil cheyyuvo please🙏🙏🙏🤲🏻🥰🤲🏻🤲🏻

  • @vinodvijayan7003
    @vinodvijayan7003 8 месяцев назад +1

    Food athil mukalininnu thezhekku kuttil kettithukki edanamayirunnu 😎😎😎

  • @MuhammedAsiltm
    @MuhammedAsiltm 8 месяцев назад +1

    റോഡും റീലും വെച്ച് മീൻപിടുത്തം ചെയ്യാമോ

  • @King-Fishing-Navsar-masi
    @King-Fishing-Navsar-masi 5 месяцев назад +1

    Congratulations, you have planned a very nice trap.

  • @Milanbiju-i8u
    @Milanbiju-i8u 8 месяцев назад +1

    ഒരു കോഴി കുഞ്ഞിനേയും വലിയ കോഴിയെയും വളർത്താൻ പറ്റുന്ന ഒരു ഹൈ ടെക് കോഴിക്കൂട് ചെലവ് കുറഞ്ഞു ഉണ്ടാകുന്ന വിഡിയോ ഇടാമോ please🙏🙏

  • @somethinghelpful1795
    @somethinghelpful1795 8 месяцев назад +13

    Missing those days when m4 tech videos were used to be "DIYs"

  • @junaidksd5997
    @junaidksd5997 8 месяцев назад +2

    Jio macha ingal yettiya nattilek poli machane polichu firozka kante Aliyan jio machane 😅😄😃

  • @gireeshkumarkp710
    @gireeshkumarkp710 8 месяцев назад +4

    ഹായ്,ജിയോമച്ചാനെ,ബിഗ്ഫിഷ്ട്രാപ്, സൂപ്പർ,❤

  • @Hakai777god
    @Hakai777god 8 месяцев назад +1

    inganathe Kure videos idu chetta .

  • @RichilJude-rb1no
    @RichilJude-rb1no 8 месяцев назад +1

    Ethupole ulla videos njangalkku valare entertainment anu

  • @ajayvlog9317
    @ajayvlog9317 8 месяцев назад

    I trapil camara vachit oru video plzz

  • @Abhimanyu285
    @Abhimanyu285 8 месяцев назад +2

    Ethra ayi jio machaa video okke kanditte enthu patti video varan vaigeyethu ❤❤🎉

  • @KullichuMarichaelectron
    @KullichuMarichaelectron 8 месяцев назад +10

    Waiting ayyirunnu❤😊

  • @RinshadRin-fs9ui
    @RinshadRin-fs9ui 8 месяцев назад +2

    സ്വന്തമായി ഒരു ചൂണ്ടൽ ഒക്കെ കിട്ടി കഴിഞ്ഞാൽ ഒരു സന്തോഷം ഉണ്ട് അത് ചെറുതാണെകിലും വലുതാണെങ്കിലും

  • @aruntm593
    @aruntm593 8 месяцев назад +2

    ഇതിനെ ഫ്രൈ ചെയ്യുന്ന വീഡിയോ ഉണ്ടോ

  • @ayt5218
    @ayt5218 8 месяцев назад +1

    Idhu polulla video eniyum venama❤

  • @suraj-vlog-619
    @suraj-vlog-619 8 месяцев назад +4

    12 million congratulations bro

  • @Elizabeth-if8ig
    @Elizabeth-if8ig 8 месяцев назад +16

    Fish trap video super episode 👌 ❤🎉

  • @ivan___Heir
    @ivan___Heir 8 месяцев назад +2

    Bro try this same method in pvc pipe frame it will be easy to handle

  • @dilshaddillu6344
    @dilshaddillu6344 8 месяцев назад +1

    Masanagudi vazhi uttilekoru yathra😅

  • @reshmipr6691
    @reshmipr6691 6 месяцев назад

    11:24 .... Le ചേട്ടൻ : കാക്കേടെ കാലുമേ ഞണ്ട് പിടിച്ചേക്കൻ 😂❤️

  • @localmallu136
    @localmallu136 8 месяцев назад +1

    Kuthira yude video vidumo

  • @aadhithns7870
    @aadhithns7870 8 месяцев назад

    Camping video please 😄

  • @vijayanv2330
    @vijayanv2330 8 месяцев назад +2

    മച്ചാനെ ക്യാമ്പിങ് വീഡിയോസ് ഇനി വരുന്ന വീഡിയോ ❤️‍🩹❤️‍🩹❤️‍🩹❤️‍🩹😍😍😍😍

  • @sooraj007
    @sooraj007 8 месяцев назад

    Vere spotil poi trap vekkunna part 2 video venam

  • @Aswinvallakom
    @Aswinvallakom 8 месяцев назад +2

    Hi tharo aswin

  • @SarathpjPj
    @SarathpjPj 8 месяцев назад +1

    കൊടലിന്റെ ആ മണം നമ്മക്ക് കിട്ടുന്നുണ്ട് മച്ചാനെ 🤣

  • @Reena-c5d
    @Reena-c5d 8 месяцев назад +1

    I am the first liker of your video

  • @Adhiiiiiii-c3q
    @Adhiiiiiii-c3q 8 месяцев назад

    Enthu cheythalum athinte perfectionoode cheyyunna jio machan aanu ente hero

  • @todaystatus8493
    @todaystatus8493 8 месяцев назад +2

    ആവസാനം ആ അമ്മക്ക് കൊടുക്കാൻ കണിച്ച മനസ്സ്❤

  • @nikhiljosephsunny3079
    @nikhiljosephsunny3079 8 месяцев назад +1

    അപ്പോ ഞണ്ട് ഇറുക്കിയാൽ നന്നായി പാടാൻ പറ്റുമല്ലേ 😂❤

  • @bala_jeeva_.
    @bala_jeeva_. 8 месяцев назад +2

    റ്റമ്പ് നയിൽ കണ്ട മീനെ മാറ്റാൻ സമയം ആയില്ലേ ജിയോ.... ചേട്ടാ.... കുറെ കണ്ടു........ മീന്റെ തല.... 🤣🤣😅😁😁

  • @Jerry-r3l
    @Jerry-r3l 8 месяцев назад +1

    വീടിനടുത്തുള്ള മാതാവിന്റെ രൂപക്കൂട് വൃത്തിയാക്കുമോ പഴയ വീഡിയോയിൽ കാണുന്നത്

  • @aneeshbabukochi8828
    @aneeshbabukochi8828 8 месяцев назад +1

    സ്ഥിരം മീൻ ആണലോ തുമ്പ് 😂

  • @mareenathomas6450
    @mareenathomas6450 8 месяцев назад

    Camping video venam

  • @hasiftphasifmon683
    @hasiftphasifmon683 8 месяцев назад +1

    Hlo bro ningal undakkiya dwip evide poyi

  • @FISHINGPOINT123
    @FISHINGPOINT123 8 месяцев назад +2

    Fishing ishttam😍

  • @thealanbinoy
    @thealanbinoy 8 месяцев назад

    Masanakudi vazhi ootylekk ath vallathe oru experience ann.

  • @thegreens582
    @thegreens582 8 месяцев назад +2

    Content shamam 🙃🙃

  • @psychogaming4248
    @psychogaming4248 8 месяцев назад +2

    Frist like and comment 🎉

  • @kl23karunagappally123
    @kl23karunagappally123 8 месяцев назад +5

    ആദ്യത്തെ ഒരുമണിക്കൂറിൽ കാണുന്നവർ ലൈക്‌ അടി ❤

  • @bittusvlogchannel1922
    @bittusvlogchannel1922 8 месяцев назад

    Jeo chettanu a black shirt thanne venam

  • @star_k
    @star_k 8 месяцев назад

    Masanagudi vazhi thottilekk oru yathra

  • @jishnubalan1245
    @jishnubalan1245 8 месяцев назад +2

    Part 2 edanam... 🤘🔥

  • @ponnank5100
    @ponnank5100 8 месяцев назад +2

    ഉടനെ തന്നെ ഒരു മനോരോഗ വിദഗ്ധനെ കാണുക 😂😂

  • @soorajpvvichu8313
    @soorajpvvichu8313 8 месяцев назад +1

    അടിയിൽ പാത്രം വെച്ച് കൊട്ടിയിട്ട് പോയതെല്ലാം പുറത്ത്, 🤣🤣🤣ജിയോ മച്ചാനെ കൊണ്ട് തോറ്റു ❤❤❤❤

  • @reenapavithran
    @reenapavithran 8 месяцев назад +4

    Nostalgic thumb mail

  • @Vish-101
    @Vish-101 8 месяцев назад

    എല്ലാ വീഡിയോന്റെ icon ആ വലിയ മീൻ ആണലോ 😂

  • @ShamnaSajeed
    @ShamnaSajeed 8 месяцев назад

    ചേട്ടാ ക്യാമ്പിൽ വീഡിയോ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു

  • @Sebastian-k2c
    @Sebastian-k2c 8 месяцев назад

    Nerathathy video okeeyy adipoli arnuu innu contentinu vendi nthakeyo cheyanoo true alle guys

  • @majorkid5089
    @majorkid5089 8 месяцев назад +1

    polichu machane

  • @savio2008
    @savio2008 8 месяцев назад

    Jio chettante vetill njan randu pravashiyam vannatindayi oru 2.45 pm inu kaanaan pattyilla

  • @binushajan9420
    @binushajan9420 8 месяцев назад

    Cheata full pets video edumo
    Please

  • @jimmyjacob8891
    @jimmyjacob8891 8 месяцев назад +1

    ❤❤❤❤❤❤❤❤❤ adipoli bro fish trap

  • @vishagravindran4827
    @vishagravindran4827 8 месяцев назад

    Kakkayude kalume njandu pidichekanu ala njandinte kalume kakka pidichekanu ennanu 😂😂😂

  • @pani_paaliyavan
    @pani_paaliyavan 8 месяцев назад +2

    Hey ❤

  • @SHINAS777
    @SHINAS777 8 месяцев назад

    മറ്റേ island ന്റെ video ചെയ്യൂ

  • @Adithyan-jy1tp
    @Adithyan-jy1tp 8 месяцев назад

    Chetta adutha video chey pls waiting aanu

  • @afr.os_
    @afr.os_ 8 месяцев назад

    jiyo machan;ethra njandada ith
    matte chettan; 1,2,3,4...😂😂

  • @sreejith56789
    @sreejith56789 8 месяцев назад +3

    Superb fishing

  • @shaahall7989
    @shaahall7989 8 месяцев назад

    Island video idooo onnode

  • @jasimjaffer7585
    @jasimjaffer7585 3 месяца назад

    കാക്കയുടെ കാലുമ്മേ നണ്ട് പിടിച്ചിരുന്നു 😄

  • @Fishing_arts
    @Fishing_arts 8 месяцев назад +3

    2,3മണിക്കൂർ ചൂണ്ട ഇട്ട് ഇതിലും കൂടുതൽ മീൻ പിടിക്കും ഞാൻ... 😅😂😂

  • @AsmaTk-jr5he
    @AsmaTk-jr5he 8 месяцев назад +1

    Thumbnail fish Kand maduthavar
    💓

  • @anandhuanil6799
    @anandhuanil6799 8 месяцев назад

    Bro oru air gun undakku

  • @Niyeeshh
    @Niyeeshh 8 месяцев назад

    Devaghanaghal song ippo star singerl balram padana kettolu😅

  • @leo__515
    @leo__515 8 месяцев назад +3

    Shirt kollam😂❤

  • @atravelersdairy42
    @atravelersdairy42 8 месяцев назад +11

    M4 tech fans undo ❤

  • @__aysh__qx__
    @__aysh__qx__ 8 месяцев назад +1

    Hi bro 💞

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 8 месяцев назад

    Aa information onn cross check cheyyunnath nallathaaanenn thonnu but still i❤u

  • @shijimanojvshijimanojv5723
    @shijimanojvshijimanojv5723 8 месяцев назад +3

    Island video venmenkil like adi

  • @user-zu2hh3xw3h
    @user-zu2hh3xw3h 8 месяцев назад +1

    First comment❤

  • @thulasidas4527
    @thulasidas4527 8 месяцев назад

    Jio മച്ചാന്റെ ദ്വീപ് എന്തായോ എന്തോ??😢
    അതിന്റ ഒരു വീഡിയോ ചെയ്യോ? 🙏

  • @Reena-c5d
    @Reena-c5d 8 месяцев назад +1

    Hii

  • @Drawingmaster5551
    @Drawingmaster5551 8 месяцев назад

    Hi bro please replay

  • @akshayff17
    @akshayff17 8 месяцев назад +1

    First ❤

  • @techmeetvlogger7905
    @techmeetvlogger7905 8 месяцев назад +1

    അടിപൊളി...❤✨🦀

  • @HappyDays-m7u
    @HappyDays-m7u 8 месяцев назад

    കക്കയുടെ കാലുമേൽ ഞണ്ട് പിടിച്ചേക്കുന്നു 😁😁

  • @SajeevS-i9m
    @SajeevS-i9m 8 месяцев назад

    ഇത് കടലിൽ ഇടുമോ

  • @PrakashBlogs-re8yq
    @PrakashBlogs-re8yq 8 месяцев назад +26

    മച്ചാനെ ഇത്ര കഷ്ടം പെട്ട് ഇത്ര കിട്ടിയൊള്ളു 😂😂ഇപ്പോൾ നിങ്ങൾ ഉടായിപ്പ് ഉണ്ട് 👍👍

    • @kvshobins9820
      @kvshobins9820 8 месяцев назад

      കാണുക പൊളി സാനം എന്നു പറയുക അതാണ് നമ്മുടെ പണി 😂

    • @Wakeup-to-reality
      @Wakeup-to-reality 8 месяцев назад

      bro entha trap full kittumenu vicharicho😂 ethil udaypila njn ee channelil pazhaya oru trap indakit meenum njand aama oke kititindayrnu ; aa trap full meen indengi udayip ennu vilika ithu orumathiri 😂

  • @Sotella-gu8hz
    @Sotella-gu8hz 8 месяцев назад +1

    മസനകൂടി വൈ ഊട്ടിയിലേക്ക് ഒരു യാത്ര 😵‍💫

  • @GopalanKgk
    @GopalanKgk 5 месяцев назад

    എവിടെ മെനക്കേട് മെച്ചം.അതിനനുസരിച്ചൊന്നും മെൻ കിട്ടിയിട്ടില്ല. എങ്കിലും കൊള്ളാം.

  • @chachayiimathewtj1479
    @chachayiimathewtj1479 8 месяцев назад

    ഞാൻ വിചാരിച്ചു ഇപ്പുറത്തെ ഭാഗം ഓപ്പൺ ആയി ഇരിക്കുമെന്ന് 😂😂

  • @mubarakvp5828
    @mubarakvp5828 8 месяцев назад +3

    ഫസ്റ്റ് കമന്റ് ഇടൻ വന്ന ഞാൻ 😂😂😂❤😅

  • @Amalaakkafns-zl7oq
    @Amalaakkafns-zl7oq 8 месяцев назад +2

    ആ തംബ് ലൈണിൽ ഉള്ള മീനിനെ കണ്ടു മടുത്തവർ ലൈക്‌ അടി 😂

  • @Sharonmarti
    @Sharonmarti 5 месяцев назад

    Njand kayyil kadicha ath vidoola ith cheriya njand ayath kondan vittath..vallya njand kadichal athinta kadicha kalumma namma kadichal mathi ath vitolum athava namma kadicha kal valich edukkan nokkiyal nammade kayyile skin polinj povum