Ingeru parayunnathu poornamayum viyojikkunnu. Jewelleryil ninnum thanne nan 2 um 3 um thavana swarnam vittu cash akkiyittundu. Vangicha jewellery il ninnum polum alla.
Mini Soman 1.what about paying for medical insurance instead ? 2.What about buying some shares. 3. Pay towards kids education ( isn’t it all better investment than gold )
സർ മീഡിയയിൽ വന്ന് കാണിക്കുന്ന ഈ നന്മയെ അഭിനന്ദിക്കുന്നു. A big salute. എന്നാൽ നാം താമസിക്കുന്ന ചുറ്റുപാടിൽ എന്തിന് സ്വന്തം വീട്ടിൽ പോലും ബന്ധങ്ങളിൽ സ്വാധീനം ചെലുത്താതെ സത്യസന്ധമായി പെരുമാറിയാൽ ഒറ്റപ്പെടൽ മാത്രമേ ഉണ്ടാവൂ. നല്ല കമൻ്റിടുന്നവരെയൊക്കെ ഞാൻ നോക്കും എനിക്ക് പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന്. ഇതു പോലെ തല പോകുന്നെങ്കിൽ അങ്ങ് പോകട്ടെ എന്ന് കരുതി ഉള്ളതു പറയാൻ മടിക്കാത്തവരെ support ചെയ്യുന്ന എല്ലാവർക്കും വലിയ നന്ദി. കാരണം സത്യസന്ധരായവർ സമൂഹത്തിൽ വളർന്ന് പന്തലിച്ചാൽത്തന്നെ ഇന്ന് കാണുന്ന മാരക വിഷം കുത്തി നിറഞ്ഞ പെണ്ണും ആണും ഒരിടത്തും സൃഷ്ടിക്കപ്പെടില്ല.'സത്യം' എന്നൊരു ഗ്രൂപ്പ് തന്നെ തുടങ്ങാം സർ?🙏🙏.. അതും ഉച്ചത്തിൽ വിളിച്ചു പറയുന്നവരുടെ😄 ഗൗരവമായി ക്കൂടി എടുത്താൽ നന്നായിരുന്നു.സർ സത്യമായതുകൊണ്ടാണ് എല്ലാ കാര്യങ്ങളും സഹികെട്ട് ഉറക്കെ പറയുന്നത് .. മാമ്പഴം ഒത്തിരിയുള്ളതുകൊണ്ട് കുറെ കല്ലേറും കിട്ടും. നമ്മളോരോരുത്തരും ഇതുപോലെയായാൽ നമ്മുടെ കൂടെയുള്ളവർ ready ആയി അതിൻ്റെ result സമൂഹത്തിലേക്കും വ്യാപിക്കും.
നല്ല അഭിപ്രായം ആണ് ഷാജ. ചീയാത്ത സാധനം ആണ് സ്വർണം. ആളുകൾക്ക് സ്വർണത്തിന്റെ ആക്രാന്തം കുറയ്ക്കുക. പവന് 35000.RS സ്വർണം ഇട്ടാലും ഇട്ടിലെങ്കിലും ഞാൻ ഞാൻതന്നെയാണ്. കച്ചവടം ഇല്ലാത്ത ഒരു കാലം വരണം.
ഇതു പോലെ മനുഷ്യനെ പറ്റിക്കുന്ന പണി വേറെയില്ല. ഞാൻ അജ്മാൻ ഭീമാ ജൂവലറിയിൽ നിന്ന് ഒരു വർഷം മുമ്പ് 7 ഗ്രാം ചെയിൻ വാങ്ങി. ചില കാരണങ്ങളാൽ 6 മാസം വൈകിയാണ് നാട്ടിൽ പോയത്. മകൾ കയ്യിലിട്ട് രണ്ടാം നാൾ തന്നെ അതിന്റെ ഒരു ജോയിൻറ് അടർന്നു. നാട്ടിലെ ഭീമയിലേക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ 15 ദിവസം കഴിഞ്ഞാൽ Replace ഇല്ലെന്ന് പറഞ്ഞു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എറണാകുളത്ത് ചെന്നാൽ മാറ്റിത്തരാമെന്ന് പറഞ്ഞു. കരുനാഗപ്പള്ളിയിൽ ആണ് എന്റെ വീടെന്ന് പറഞ്ഞപ്പോൾ തിരുവല്ലയിൽ ചെല്ലാൻ പറഞ്ഞു. അങ്ങനെ ഞാനും മകളുമായി തിരുവല്ലയിൽ ചെന്നു. അവർ പറഞ്ഞു 6 മാസമായതുകൊണ്ട് പഴയ വിലയ്ക്ക് എടുക്കാനേ പറ്റൂ എന്ന്. (അങ്ങിനെയാണേൽ എനിക്ക് എന്റെ നാട്ടിൽ തന്നെ ഏതേലും കടയിൽ പോയാൽ പോരായിരുന്നോ? ) ഞാൻ അവരുമായി സംസാരിച്ചിട്ടും ഫലമില്ലെന്ന് മനസിലായി.. ഒടുവിൽ 7 ഗ്രാം കൊടുത്തിട്ട് 6.5 ഗ്രാം വാങ്ങി. Last ബിൽ അടിച്ചു കയ്യിൽ തന്നു. 3500 രൂപാ എക്സ്ട്രാ കൂടി കൊടുക്കണമെന്ന്. ഒന്നുകൂടി സംസാരിച്ചപ്പോൾ 500 രൂപാ കുറച്ച് 3000 ആക്കി. എനിക്ക് എന്താ ഇതിൽ നേട്ടം.? രണ്ടാൾ തിരുവല്ലയ്ക്ക് പോയ ചിലവ്, അര ഗ്രാം സ്വർണം, 3000 രൂപാ. ഈ കൊള്ളത്തരം എല്ലാവരും മനസിലാക്കണം.
Abdulkarim Ibrahim സ്വർണ്ണം അണിയാനുള്ള രീതിയിൽ ആണ് വാങ്ങുന്നതെങ്കിൽ വിൽക്കുന്നതും, വാങ്ങുന്നതും ഉപഭോക്താവിന് നഷ്ടമാണ് ഉണ്ടാവുക, ഗോൾഡ് കോയിൻസ്, സ്വർണ്ണ ബിസ്‌ക്കറ്റ്, സ്വർണ്ണക്കട്ടി, ഇവയിൽ മുതൽ മുടക്കിയാൽ അതാത് ദിവസത്തെ മാർക്കറ്റ് കിട്ടും, കോയിൻസിൽ നേരിയ കുറവ് ഉണ്ടാവും, പിന്നെ തങ്കത്തിൻ്റെ മാർക്കറ്റും കൂടെ നോക്കും...
സാർ താങ്കൾ പറഞ്ഞത് 100% ശരിയാണ് കുറച്ചു കാര്യം കൂടി പറയാനുണ്ടായിരുന്നു ഞാനൊരു സ്വർണ തൊഴിലാളിയും സ്വർണക്കട ഉടമയുമാണ്ഏകദേശം 35 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ട് ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കാൻ പല ശ്രമങ്ങളും നടന്നിട്ടുണ്ട് ജനങ്ങൾ സ്വർണത്തിന് പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു.
@@ranimb6338 സത്യം പക്ഷെ ഇനി കുത്തുവാക്കൊന്നും കേൾട്ടുനിൽക്കേണ്ട ആവശ്യം ഇല്ല കാരണം സ്വർണ്ണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പെൺകുട്ടിയാണ് അവർക്ക് അത് വേണ്ട എങ്കിൽ ആർക്കും ചോദ്യം ചെയ്യാനാവകാശമില്ല അത് പെൺകുട്ടികൾ ആദ്യം മനസിലാക്കണം പെൺകുട്ടികൾക്ക് ആ ബോധവും തിരിച്ചറിവും പ്രതികരണശേഷിയും ഒണ്ടാരിക്കണം എങ്കിൽ ആരും ഒരു കാര്യത്തിനും കുത്തുവാക്കുകൊണ്ട് വരില്ല,
@@joku3177 ബാങ്കിൽ ഇട്ടാൽ ആരും കൊണ്ടുപോകില്ല അല്ലായെങ്കിൽ 10സെന്റ് സ്ഥലം വാങ്ങി അതിൽ പറ്റുന്നപോലെ കൃഷി ചെയ്യുക ഇനിയുള്ളകാലം ആഹാരത്തിനൊക്കെ പണ്ടത്തെപ്പോലെ ക്ഷാമം ആരിക്കും അതു കണ്ടറിഞ്ഞു ജീവിച്ചാൽ നല്ലത്
Mr, Sajan thank you for the information that you shared with malayali community.Requesting you to give details of gold purchase cheating , Like making charges and loss of making etc.. because public don’t have any idea about it. Jewelrys are taking advantages Due to the lack of information and awareness Thank you
വളരെ ശെരിയാണ് , ആഭരണം വാങ്ങാരുത് , പണിക്കൂലി , പണിക്കുറവ് , tax പിന്നെ സ്വർണ വില ഇങ്ങനെ ആണ് കാര്യം നമ്മൾ വിൽക്കുന്ന സ്വർണത്തിനു പണിക്കൂലി പണിക്കുറവ് , കൊടുത്ത tax ഇവ ഒരിക്കലും തിരികെ കിട്ടില്ല , അതുകൊണ്ട് ആരും ഈ തട്ടിപ്പിൽ പോയി വീഴരുത് കോയിൻ പോലുള്ള സാധനം വാങ്ങാം അതും നിക്ഷേപം മാത്രം
Investing in ornaments isn't profitable. Gold can be sold but you wouldn't get the current value, making charges, tax etc. If you want physical gold investment then buy 24K gold bars/pendants. There are sometimes Cashback offers and other bank offers during sales in Amazon. I have purchased 10-20% less price than market price after offers. I checked the gold with jewlery to confirm its purity and its 100% 24k gold.
*പ്രിയപ്പെട്ട സാജേട്ടാ* അങ്ങയോടുള്ള എല്ലാ ആദരവും ബഹുമാനവുംവെച്ചു കൊണ്ട് ആദ്യമെ പറയട്ടെ ഉള്ളിപോലെ കൂടുതൽ കാലം വെച്ചാൽ കേടായി പോകുന്ന സാധനമല്ല സ്വർണ്ണം. കാലം കഴിയുംതോറും വില കൂടുകയും ചെയ്യും. സ്വർണ്ണം എന്നു പറയുന്നത് തട്ടിപ്പാണെന്നും,സ്വർണ്ണം വാങ്ങി ചതിയിൽ വീഴരുതെ എന്നും താങ്കളെ പോലെ ഒരാൾ ഒരിക്കലും പറയരുതായിരുന്നു.കഴിഞ്ഞ 33 വർഷമായി ഈ രംഗത്ത് തൊഴിലെടുക്കുന്ന ഒരു തൊഴിലാളിയാണ് ഞാൻ .2000 ത്തിൽ 1 പവൻ സ്വർണ്ണവില 4032 ഇന്ന് 34860 (അവലംബം ഗൂഗിൾ ) എത്ര ഇരട്ടി. അന്ന് വാങ്ങി വെച്ചവർ, ആഭരണമായി ഉപയോഗിച്ചവർ വിഡ്ഡികളാണോ? ഇത് എങ്ങിനെ ചതിയാക്കും. സ്വർണ്ണം വാങ്ങാനെ കഴിയൂ വിൽക്കാൻ കഴിയില്ല അങ്ങിനെ സങ്കൽപ്പിക്കാനെ കഴിയൂ? എന്താണ് സ്വർണ്ണം.1 ഗ്രാം സ്വർണ്ണത്തിൽ .916 ഗ്രാം തങ്കം ഉണ്ടെങ്കിൽ അത് 22 ക്യാരറ്റ് (916) സ്വർണ്ണം. ഇതിന് ലോകത്ത് എവിടെയും വില കിട്ടും സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് ഇതുപോലുള്ള ലോഹങ്ങൾക്ക് ഒരു മൂല്യമുണ്ട് അതാണ് അതിന്റെ അടിസ്ഥാന വില. പ്ലസ് കൂലി. പിന്നെപണിക്കുറവ്? തങ്കവും ചെമ്പും അതിന്റെ അനുപാതത്തിൽ ചേർത്ത് ഉരുക്കുന്നതു മുതൽ സ്വർണ്ണകട്ടി മെഷീനിൽ വെച്ച് കമ്പിയാക്കി തകിടാക്കി ആഭരണമാക്കി പോളീഷാക്കി ചെത്തി കടയിലെത്തുന്നതു വരെ ഒത്തിരി സ്ഥലങ്ങളിൽ സ്വർണ്ണം കുറവ് വരും .അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. (പോരെങ്കിൽ സ്വർണ്ണപ്പണിക്കാർ ജോലി ചെയ്യുന്ന സ്ഥലത്തെ മണ്ണ് അടിച്ചുവാരുന്ന ആളുകളെ കണ്ടിട്ടില്ല)അതാണ് പണിക്കുറവ്. ഇന്ന് ഈ രീതി കുവാണ് .പകരംകൂലി ശതമാനത്തിൽ എടുക്കുകയാണ് ചെയ്യുന്നത് ഇനി വിൽക്കാൻ ?.ഞങ്ങളുടെ നാട്ടിൽ ആഭരണങ്ങൾ വിൽക്കാൻ, വാങ്ങാൻ വരുന്നവർ ഒരു മൂന്ന് നാല് കടയിലെങ്കിലും അന്വേഷിക്കും എന്നിട്ടെ ചെയ്യൂ അതുകൊണ്ട് തന്നെ വില കുറച്ച് പറയാനൊന്നും പറ്റില്ല കച്ചവടം പൂട്ടി പോകും. കടക്കാരെല്ലാം പറ്റിക്കാൻ ഇരിക്കുന്നവരല്ല. ഈ രംഗത്ത് ഒത്തിരികച്ചവടക്കാർ ഉണ്ട്. അവർക്ക് ജോലി എടുക്കുന്ന എന്നെപ്പോലെ ഒരു പാട് പണിക്കാരും. ഇവരെല്ലാം മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കരുത് . ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഒരു ആശുപത്രി കേസിന്, ചെറിയൊരു വീട് വെക്കാൻ, കാശിന് ആവശ്യം വരുമ്പോൾ പണയം വെക്കാനും എളുപ്പത്തിൽ വിൽക്കാനും പറ്റുന്ന ഒരേ ഒരു സാധനം സ്വർണ്ണം മാത്രമാണ് . അവരെ സംബന്ധിച്ച് ഇത് ആഭരണമായിധരിക്കുകയും അതോടൊപ്പം ഭാവിയിലെ സമ്പാദ്യവുമാണ്. പിന്നെ ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് അവിടെയും വില ഇതു തന്നെയാണ് കൂടുകയും കുറയുകയും ചെയ്യും .സ്വർണ്ണം നമ്മുടെ കയ്യിൽ ഉണ്ടാവില്ല എന്നു മാത്രം. ഏതായാലും ഇങ്ങിനെ ഒരു വീഡിയോ ചെയ്യുമ്പോൾ ഈ രംഗത്തെ അങ്ങയുടെ സുഹൃത്തുക്കളുമായി ഒന്ന് കൂടിയാലോചിക്കമായിരുന്നുവെന്ന് വിനീതമായി അറിയിക്കുന്നു ....
Jaya Prakash you said it ,common public buy gold for selling at later stage (sometime for use by next generation) for hospital treatments and other emergencies
Different ways to invest gold in India A. Physical Gold 1. Jewellery 2. Gold Savings Scheme 3. Gold Coin Scheme B. Paper Gold 1. Digital Gold 2. Gold Sovereign Bond 3. Gold ETF
നിങ്ങൾ പറഞ്ഞത് ശരിയാണ് സത്യാവസാത തന്നെ സ്വർണ്ണം വാങ്ങുമ്പോൾ ഒരു പാട് പൈസയാണ് അവർ വാങ്ങുന്നത് ഞങ്ങൾ പാവങ്ങൾ എന്ത് ചെയ്യും കടക്കാര ഇങ്ങിനെ ചെയ്താൽ - അതിനു നിങ്ങൾ ഇങ്ങിനെ ഒരു ബുദ്ധി പറഞ്ഞു തന്നതിൽ നിങ്ങളോട് എനിക്ക് വളരെ അധികം നന്ദി ഉണ്ട് കെട്ടൊ
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വാങ്ങുന്നതിനു മുൻപ് ഇതൊക്കെ അറിഞ്ഞിട്ട് പോകുന്നതല്ലേ നല്ലത് അതെ ഇതൊന്ന് കണ്ട് നോക്ക് ഇഷ്ടമായെങ്കിൽ ഒരു ലൈക്. സ്ഥിരംമായി സ്വർണ്ണവിലവിവരം കൃത്യമായി അറിയാൻ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. ഉപകാരപ്രദമായ ഈ വീഡിയോ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുമെന്ന് കരുതുന്നു... നന്ദി.
കേരളത്തിൽ ആളുകൾ കല്യാണത്തിന് വേണ്ടിയാണു അനാവശ്യമായി സ്വർണം വാങ്ങിക്കൂട്ടുന്നത്. എന്നിട്ട് ജീവിതകാലം മുഴുവനും ലോക്കറിൽ വയ്ക്കും.ധനികർ ചെയ്യുന്ന ഇത്തരം show കാരണം സാധാരണക്കാരും കഷ്ട്ടപെടുകയാണ്. ഇനി ഏതായാലും കല്യാണആർഭാടങ്ങൾ കുറയുമെന്ന് പ്രതീക്ഷിക്കാം. North indian കല്യാണത്തിന് ഭംഗിയുള്ള, തിളക്കമുള്ള വസ്ത്രവും കുപ്പിവളകളും ഒരു കട്ടിയുള്ള necklace ഉം മാത്രമാണ് കണ്ടുവരുന്നത്. കേരളത്തിൽ ഇനിയെങ്കിലും ഈ രീതിയിൽ മാറ്റം വരണം. പെൺകുട്ടികൾക്ക് ഭാവിയിൽ ഉപകരിക്കുന്ന മറ്റ് investments ആണ് കൊടുക്കേണ്ടത്.
ഇപ്പോൾ സ്വർണ്ണ വില കൂടാൻ കാരണം ഷെയർ മാർക്കറ്റുകൾ ലോകമെമ്പാടും തകർന്നു കൊണ്ടിരിക്കുന്നു - ക്രൂഡ് ഓയിൽ വില കൂപ്പുകുത്തുന്നു - അത് കൊണ്ട് ഇൻവെസ്റ്റ് മെന്റ് സ്ഥാപനങ്ങൾ സുരക്ഷിതമായ നിക്ഷേപമായ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നു - അതാണ് വില കൂടാൻ കാരണം
തകർന്നു പോകുന്നത് പുതിയ തായ് നിർമിക്കണം. അതിനു പണം വേണം. അപ്പോൾ കയ്യിലിരിക്കുന്ന സ്വർണ്ണം വെളിയിൽ വന്നു കൊണ്ടിരുന്നാൽ സ്വർണ്ണം ഉപയോഗമില്ലാത്ത സാധനം ആയി തീരാൻ അധികം താമസം ഉണ്ടാകുകയില്ല. ലോക രാജ്യങ്ങൾ എല്ലാം തകർന്നു സ്വർണം എല്ലാ രാജ്യങ്ങളും സ്വർണ്ണം ഇറക്കി കളിക്കാൻ തുടങ്ങും. ഇന്ത്യ അത് തുടങ്ങി. ഇന്ത്യയുടെ ചൂടുപിടിച്ച മറ്റ് രാജ്യങ്ങൾ ഉടൻ തുടങ്ങും
സർ പറഞ്ഞത് ശരിയാണ്. നമ്മുടെ മുന്നിൽ ഉള്ള അനവധി നിക്ഷേപ മാർഗങ്ങളിൽ ഒന്നായി സ്വർണത്തെ കണ്ടാൽ മതി . അതായത് വസ്തു കെട്ടിടം എന്ന പോലെ മറ്റൊരു ആസ്തി. ആഭരണങ്ങൾ അത്യാവശ്യത്തിനു മാത്രം വാങ്ങുക. മറ്റുള്ളവ coin ,ബാർ , Gold ETF, MF in Gold മുതലായ options ഉപയോഗിക്കുക. Google Pay ഉപയോഗിക്കുന്നവർക്ക് Gold Locker ഉപയോഗിച്ചു സ്വർണം വാങ്ങാം. ആവശ്യമുള്ളപ്പോൾ അതിലൂടെ തന്നെ വിൽക്കുകയും ആവാം. ഇനി അതിലുള്ള നിങ്ങളുടെ സ്വർണ നിക്ഷേപം coin, ബാർ എന്നിവയാക്കി മാറ്റണമെങ്കിൽ അതുമാകാം.
Good advice. Sovereign Gold Bond issued by RBI is the safest investment. It can be bought directly from RBI primary issues through banks or can buy through stock brokers. SGB can be held in Demat form and easy to pledge and take urgent loans from banks.
സ്വർണം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് പറയാൻ വരട്ടെ... പെട്ടന്ന് പണത്തിന് ഒരു ആവശ്യം ( ചികിത്സക്കും മറ്റും ) വന്നാൽ ഏതെങ്കിലും ബാങ്കിൽ പണയം വെച്ച് നമുക്ക് ആ അത്യാവശ്യം നടത്തുകയും പിന്നീട് കുറേശ്ശെ പണം ഉണ്ടാക്കി അത് തിരിച്ചു എടുക്കുകയും ആകാം... അത് ഒരു ഉപയോഗം ആണ്. ബാക്കി എല്ലാം താങ്കൾ പറഞ്ഞത് ശരിയാണ്...
Commodity market controls the price of gold and the current hike is because investors are switching their investment from stocks to gold. Just like the stocks, when gold price falls, the buyers will have to bear the loss. As Mr. Shajan said, don't waste your money on buying real gold. It's a dead asset.
Good. In north India nobody runs after gold. Except Kerala in no other major states people do not show any interest in possessing gold. As you told it is a sheer cheating. You had done a good video.
സാറിന്റെ ഈ അറിവുപകരുന്ന വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. പക്ഷെ മതത്തിനും, രാഷ്ട്രീയത്തിനും, ജാതിക്കും, ആഡംബര വസ്തുക്കൾക്കും അടിമകൾ ആയവരുടെ mind setting മാറ്റണമെങ്കിൽ ശക്തമായ നിയമങ്ങൾ വേണം. അതിന് സാറിനെപോലെയും, ടി. എൻ. ശേഷൻ പോലുള്ള വ്യക്തികൾ ഇനിയും . മുന്നോട്ടു വരണം.
സാധാരണക്കാരന്റെ പെൺമക്കളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ ഈ വിലവർദ്ധനവ് ദുസ്സഹമാണ്.കുപ്പിവളയുംമാലയുംകൊണ്ട് തൃപ്തിപെടൽ എന്ന സ്ഥിതിയിലേക്കാണ്കാര്യങ്ങളുടെ പോക്ക്
Ornaments can be sell but your loss will be around 35% of the purchase price. For example , if you are buying 8gm ornament now, the average total price ( 34500 + making charge + tax + other charges = 42500 minimum. ) If you sell it on next day you will get 34100 maximum . So your losses around 8500/ in a day. If the price go down then it will be more . There is a thump rule, if you interchange ornament 3 times then your gold value will be zero. ( Example , if you change your 8 gm ornament from same shop, each change you will get 2.5 gm less due the making charge and taxes) Current price change is due uncertainty in world market due Kovid issues hence investors spending in digital gold . If the trend go down , then it can go down to $1250 / ounce . So an equivalent Indian currency of RS. 26000 / 8 gm. If currency rate change down against dollar then it will change. In principle, don't buy , physical ornament . Buy only digital gold ( if you are an investor ) More over , indians are holding substantial quantity of ornaments , so big thycoons can play in world market to kick us with a negative price once Kovid is over . Thanks
വളരെ വളരെ ശരി ആണ് സ്വർണം വാങ്ങി കടയിൽ കൊണ്ട് കൊടുക്കാൻ പോയി അപ്പോൾ അവർ പൈസ ഇല്ല എന്ന് പറഞ്ഞു വിട്ടു ഞങ്ങളെ ശരിക്കും വാങ്ങിയ കടയിൽ തന്നെ ആണ് പോയി 1ആഴ്ച ആയിട്ടുള്ളു ഈ പറഞ്ഞ അവസ്ഥ തന്നെ
5000 .വാങ്ങിയ 2000 ആണെങ്കിൽ അതിന്റെ മൂലിയം മാറിയില്ല. അന്നു 5000 വാങ്ങാൻ പറ്റുന്ന ഒരു സാധനം ഇന്ന് എന്തായിരിക്കും വില. (ഒരു സെന്റ് ഭൂമി 5000 കിട്ടുമെങ്കിൽ അതേ ഭൂമി ഇന്ന് നിങ്ങൾക് 50,000 കൊടുക്കേണ്ടി വരില്ലേ
Enikum preshnam ila swarnam illa enn paranju .. Pakshe veetukarkku preshanam orupadu onnum njan ittu kandillel naattukaru enth parayum enn ... E veetukaru enn naattil ullavare kaanikan vendi allathe pillare kalyanam kazhippichu vidunno Appozhe e keralam nannavu
മറുനാടന്റെ പുതിയ യുട്യൂബ് ചാനല്‍ ലിങ്ക് ഇതാ...
@UCjxL3m6G7lirrS3Zr5XB_zw
സ്വർണം വാങ്ങാതെ കല്യാണം കഴിക്കുന്ന ചെറുപ്പക്കാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
ദയവ് ചെയ്ത് സ്വാർണം കൊടുത്ത് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാതിരിക്കൂ
Supper
പൈസ വാങ്ങിയാൽ മതി
Pentecost kar
Swarnam vangathe kalyanam kazhinkuna cherupakar .1% ulluu.
ഇങ്ങിനെയുള്ള മനുഷ്യന്ന് ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന്ന് നന്ദി
സ്വർണം ഉപേക്ഷിച്ചു എന്ന് പറയാൻ എത്ര പേരുണ്ട്.... ഇവിടെ...
Njnund
അങ്ങയുടെ ഈ വെളിപ്പെടുത്തലിന് 100 % മാർക്ക് ഇടുന്നു. സത്യം തുറന്ന് പറഞ്ഞതിന് നന്ദി.
Ingeru parayunnathu poornamayum viyojikkunnu. Jewelleryil ninnum thanne nan 2 um 3 um thavana swarnam vittu cash akkiyittundu. Vangicha jewellery il ninnum polum alla.
സ്വർണം വാങ്ങാതെ 10 സെൻറ് സ്ഥലം വാങ്ങി കൃഷി ചെയ്യൂ. വിഷം ഇല്ലാത്ത പച്ചക്കറി കഴിക്കാം
Correct
സത്യം
Correct
പണിക്കാരൻറ്റെ കൂലിയും കൊടുത്തു എലിയുടെ വീതവും കൊടുത്തു കഴിയുമ്പോൾ കിഷിയും നഷ്ട്ടം ആണ്.
Correct ...
നല്ല വാർത്ത പ്രതീക്ഷിച്ചിരുന്ന വാർത്ത
കേരളക്കാർ swornam ഉപേക്ഷിക്കണം. ഒരു തരിപോലും സ്വർണം ഇടാതെ വിവാഹം കഴിക്കുന്ന ചെറുപ്പക്കാരെ, സർക്കാരോ മാധ്യമങ്ളോ ഒക്കെ ആദരിയ്ക്കണം.
തീർച്ചയാ യും
സ്വർണം, ആണ് എന്റെ ജീവിതത്തിലെ എല്ലാ ആപൽ ഘട്ടങ്ങളിലും, സാമ്പത്തിക പ്രതി സന്ധിയിലും, തുണ ആയത്. രോഗം, ഓപ്പറേഷൻ, വീട് പണി, കുട്ടികളുടെ പഠനം,, ഇതിനെല്ലാം.
@@minisoman982 ys its true...
Mini Soman 1.what about paying for medical insurance instead ?
2.What about buying some shares.
3. Pay towards kids education ( isn’t it all better investment than gold )
Good
സർ മീഡിയയിൽ വന്ന് കാണിക്കുന്ന ഈ നന്മയെ അഭിനന്ദിക്കുന്നു. A big salute. എന്നാൽ നാം താമസിക്കുന്ന ചുറ്റുപാടിൽ എന്തിന് സ്വന്തം വീട്ടിൽ പോലും ബന്ധങ്ങളിൽ സ്വാധീനം ചെലുത്താതെ സത്യസന്ധമായി പെരുമാറിയാൽ ഒറ്റപ്പെടൽ മാത്രമേ ഉണ്ടാവൂ. നല്ല കമൻ്റിടുന്നവരെയൊക്കെ ഞാൻ നോക്കും എനിക്ക് പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന്. ഇതു പോലെ തല പോകുന്നെങ്കിൽ അങ്ങ് പോകട്ടെ എന്ന് കരുതി ഉള്ളതു പറയാൻ മടിക്കാത്തവരെ support ചെയ്യുന്ന എല്ലാവർക്കും വലിയ നന്ദി. കാരണം സത്യസന്ധരായവർ സമൂഹത്തിൽ വളർന്ന് പന്തലിച്ചാൽത്തന്നെ ഇന്ന് കാണുന്ന മാരക വിഷം കുത്തി നിറഞ്ഞ പെണ്ണും ആണും ഒരിടത്തും സൃഷ്ടിക്കപ്പെടില്ല.'സത്യം' എന്നൊരു ഗ്രൂപ്പ് തന്നെ തുടങ്ങാം സർ?🙏🙏.. അതും ഉച്ചത്തിൽ വിളിച്ചു പറയുന്നവരുടെ😄 ഗൗരവമായി ക്കൂടി എടുത്താൽ നന്നായിരുന്നു.സർ സത്യമായതുകൊണ്ടാണ് എല്ലാ കാര്യങ്ങളും സഹികെട്ട് ഉറക്കെ പറയുന്നത് .. മാമ്പഴം ഒത്തിരിയുള്ളതുകൊണ്ട് കുറെ കല്ലേറും കിട്ടും. നമ്മളോരോരുത്തരും ഇതുപോലെയായാൽ നമ്മുടെ കൂടെയുള്ളവർ ready ആയി അതിൻ്റെ result സമൂഹത്തിലേക്കും വ്യാപിക്കും.
ഒരു നല്ല മെസ്സെജ് .വളരെ നന്ദി
നല്ലൊരു വാർത്ത നൽകിയതിന് നന്ദി മറുനാടാ ഈ നായകൾക്കെതിരെ ശബ്ദമുയർത്തിയതിന്
വളരെ ശരിയാണ്.
വിവാഹിതരാകാൻപോകുന്ന യുവാക്കളെ, നിങ്ങൾ തന്നെ മുൻകൈ എടുത്താലേ ഇതിനൊരു തിരുമാനമാകു.
പെണ്ണ് കുട്ടികൾ ഗോവെര്മെന്റെ ജോലി പയ്യൻ മതി vijarikkan para ചേച്ചി
മുറുനാടൻ മലയാളി മനുഷ്യർക്ക് വേണ്ടി ഒരു നല്ല കാര്യം പറഞ്ഞിരിക്കുന്നു നന്ദി
പ്രതീക്ഷിച്ചിരുന്ന വാർത്ത👍👍
നല്ല അഭിപ്രായം ആണ് ഷാജ. ചീയാത്ത സാധനം ആണ് സ്വർണം. ആളുകൾക്ക് സ്വർണത്തിന്റെ ആക്രാന്തം കുറയ്ക്കുക. പവന് 35000.RS സ്വർണം ഇട്ടാലും ഇട്ടിലെങ്കിലും ഞാൻ ഞാൻതന്നെയാണ്. കച്ചവടം ഇല്ലാത്ത ഒരു കാലം വരണം.
M
ഇതു പോലെ മനുഷ്യനെ പറ്റിക്കുന്ന പണി വേറെയില്ല. ഞാൻ അജ്മാൻ ഭീമാ ജൂവലറിയിൽ നിന്ന് ഒരു വർഷം മുമ്പ് 7 ഗ്രാം ചെയിൻ വാങ്ങി. ചില കാരണങ്ങളാൽ 6 മാസം വൈകിയാണ് നാട്ടിൽ പോയത്. മകൾ കയ്യിലിട്ട് രണ്ടാം നാൾ തന്നെ അതിന്റെ ഒരു ജോയിൻറ് അടർന്നു. നാട്ടിലെ ഭീമയിലേക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ 15 ദിവസം കഴിഞ്ഞാൽ Replace ഇല്ലെന്ന് പറഞ്ഞു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ എറണാകുളത്ത് ചെന്നാൽ മാറ്റിത്തരാമെന്ന് പറഞ്ഞു. കരുനാഗപ്പള്ളിയിൽ ആണ് എന്റെ വീടെന്ന് പറഞ്ഞപ്പോൾ തിരുവല്ലയിൽ ചെല്ലാൻ പറഞ്ഞു. അങ്ങനെ ഞാനും മകളുമായി തിരുവല്ലയിൽ ചെന്നു. അവർ പറഞ്ഞു 6 മാസമായതുകൊണ്ട് പഴയ വിലയ്ക്ക് എടുക്കാനേ പറ്റൂ എന്ന്. (അങ്ങിനെയാണേൽ എനിക്ക് എന്റെ നാട്ടിൽ തന്നെ ഏതേലും കടയിൽ പോയാൽ പോരായിരുന്നോ? ) ഞാൻ അവരുമായി സംസാരിച്ചിട്ടും ഫലമില്ലെന്ന് മനസിലായി.. ഒടുവിൽ 7 ഗ്രാം കൊടുത്തിട്ട് 6.5 ഗ്രാം വാങ്ങി. Last ബിൽ അടിച്ചു കയ്യിൽ തന്നു. 3500 രൂപാ എക്സ്ട്രാ കൂടി കൊടുക്കണമെന്ന്. ഒന്നുകൂടി സംസാരിച്ചപ്പോൾ 500 രൂപാ കുറച്ച് 3000 ആക്കി. എനിക്ക് എന്താ ഇതിൽ നേട്ടം.? രണ്ടാൾ തിരുവല്ലയ്ക്ക് പോയ ചിലവ്, അര ഗ്രാം സ്വർണം, 3000 രൂപാ. ഈ കൊള്ളത്തരം എല്ലാവരും മനസിലാക്കണം.
Bheema jewellery payakara cheating Annu ennu psrayunna kettitundu..
good information
Babu madhvan ningal paranjthu valare correct annu ita anubhavam eniku bangalore bhimayil ninnum undayitundu service valare moshamanu bhimada
Hho... Ithatiyand nammal vangi koottunna swarnam...
Ellavarkum ariyam but pongachakark onnum manasilavilla
Yes..Very good explanation.
സർ സത്യമാണ് പറയുന്നത്.
Abdulkarim Ibrahim സ്വർണ്ണം അണിയാനുള്ള രീതിയിൽ ആണ് വാങ്ങുന്നതെങ്കിൽ വിൽക്കുന്നതും, വാങ്ങുന്നതും ഉപഭോക്താവിന് നഷ്ടമാണ് ഉണ്ടാവുക, ഗോൾഡ് കോയിൻസ്, സ്വർണ്ണ ബിസ്‌ക്കറ്റ്, സ്വർണ്ണക്കട്ടി, ഇവയിൽ മുതൽ മുടക്കിയാൽ അതാത് ദിവസത്തെ മാർക്കറ്റ് കിട്ടും, കോയിൻസിൽ നേരിയ കുറവ് ഉണ്ടാവും, പിന്നെ തങ്കത്തിൻ്റെ മാർക്കറ്റും കൂടെ നോക്കും...
Very good advice.I hope people in Kerala will take notice.
Gold sale ചെയ്യാൻ പറ്റില്ല എന്ന് വിഡ്ഢിത്തം പറയരുത്. തീർച്ചയായും sale ചെയ്യാൻ പറ്റും. വാങ്ങിയ കടയിൽ ആണെങ്കിലും അല്ലെങ്കിലും വിൽക്കാം
labhathil vilkkan pattilla enna paranjhe..
naaz kty
ലാഭത്തിലും വിൽക്കാം ..
നിങ്ങൾ വാങ്ങുമ്പോൾ ഗ്രാമിൽ 3500 ഉണ്ടെങ്കിൽ വിൽക്കുമ്പോൾ 4500 കിട്ടുവാണേൽ അത് ലാഭമല്ലെങ്കി പിന്നെന്താ ??
യെസ്..
@Satyam Shenoy പണിക്കൂലി മാത്രമാണ് നഷ്ടപ്പെടുക gst എല്ലാ തരത്തിലുള്ള ഗോൾഡും വിൽക്കുംഭോ കൊടുക്കണം
@@investgatefx001 നമ്മൾ എത്ര പണിക്കൂലി കൊടുക്കുന്നുണ്ട്? വിൽക്കുമ്പോ അതൊന്നും കിട്ടില്ല
സാർ താങ്കൾ പറഞ്ഞത് 100% ശരിയാണ് കുറച്ചു കാര്യം കൂടി പറയാനുണ്ടായിരുന്നു ഞാനൊരു സ്വർണ തൊഴിലാളിയും സ്വർണക്കട ഉടമയുമാണ്ഏകദേശം 35 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ട് ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കാൻ പല ശ്രമങ്ങളും നടന്നിട്ടുണ്ട് ജനങ്ങൾ സ്വർണത്തിന് പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു.
നന്ദി ജി
വളരെ പ്രയോജനവും പ്രജോധനവുമായ വർത്ത..
ഞാനും അതുതന്നെയാണ് പറയുന്നത് കേരളത്തിലുള്ള പെൺകുട്ടികൾ വിവാഹത്തിന് സ്വർണ്ണം ഉപയോഗിക്കരുത് സ്വർണ്ണം വാങ്ങുന്ന കാശ് പണമായിതന്നെ സൂക്ഷിക്കുക
കല്യാണത്തിന് സ്വർണം കുറവാണെഗിൽ. Adu വലിയ അഭിമാന പ്രശ്നം ആണ്..... കുത്തു വാക്കുകൾ apo. തന്നെ thudagum😒😒
@@ranimb6338 സത്യം പക്ഷെ ഇനി കുത്തുവാക്കൊന്നും കേൾട്ടുനിൽക്കേണ്ട ആവശ്യം ഇല്ല കാരണം സ്വർണ്ണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പെൺകുട്ടിയാണ് അവർക്ക് അത് വേണ്ട എങ്കിൽ ആർക്കും ചോദ്യം ചെയ്യാനാവകാശമില്ല അത് പെൺകുട്ടികൾ ആദ്യം മനസിലാക്കണം പെൺകുട്ടികൾക്ക് ആ ബോധവും തിരിച്ചറിവും പ്രതികരണശേഷിയും ഒണ്ടാരിക്കണം എങ്കിൽ ആരും ഒരു കാര്യത്തിനും കുത്തുവാക്കുകൊണ്ട് വരില്ല,
Evan ulla കാര്യങ്ങൾ
Panamayi evide sookhikkum, Bankil ittal Neerav modi kondupovum, veettil vechal kallan kondupovum.... sariyalle.
@@joku3177 ബാങ്കിൽ ഇട്ടാൽ ആരും കൊണ്ടുപോകില്ല അല്ലായെങ്കിൽ 10സെന്റ് സ്ഥലം വാങ്ങി അതിൽ പറ്റുന്നപോലെ കൃഷി ചെയ്യുക ഇനിയുള്ളകാലം ആഹാരത്തിനൊക്കെ പണ്ടത്തെപ്പോലെ ക്ഷാമം ആരിക്കും അതു കണ്ടറിഞ്ഞു ജീവിച്ചാൽ നല്ലത്
Mr, Sajan thank you for the information that you shared with malayali community.Requesting you to give details of gold purchase cheating , Like making charges and loss of making etc.. because public don’t have any idea about it. Jewelrys are taking advantages Due to the lack of information and awareness
Thank you
ഈ വീഡിയോ ചെയ്തത് എന്തുകൊണ്ട് വളരെ നല്ല കാര്യം കാരണം പാവപ്പെട്ടവരെ വഞ്ചിക്കപ്പെടാതിരിക്കാൻ ഈ വീഡിയോ ആവശ്യമാണ്.
വളരെ ശെരിയാണ് , ആഭരണം വാങ്ങാരുത് , പണിക്കൂലി , പണിക്കുറവ് , tax പിന്നെ സ്വർണ വില ഇങ്ങനെ ആണ് കാര്യം നമ്മൾ വിൽക്കുന്ന സ്വർണത്തിനു പണിക്കൂലി പണിക്കുറവ് , കൊടുത്ത tax ഇവ ഒരിക്കലും തിരികെ കിട്ടില്ല , അതുകൊണ്ട് ആരും ഈ തട്ടിപ്പിൽ പോയി വീഴരുത് കോയിൻ പോലുള്ള സാധനം വാങ്ങാം അതും നിക്ഷേപം മാത്രം
സ്വർണത്തിനു വില കുറയുകയില്ല കാരണം കേരളത്തിലെ കല്ലിയാണം നോക്കിയാൽ മനസിലാവും ശ്രീധനം സംബ്രതായനം അതിൽ മാറ്റം വരുത്തിയാൽ കുറച് ഒക്കെ മാറാൻ കഴിയും
Bro this is an international phenomenon,, its nt solely depend upon mallus
Investing in ornaments isn't profitable. Gold can be sold but you wouldn't get the current value, making charges, tax etc.
If you want physical gold investment then buy 24K gold bars/pendants. There are sometimes Cashback offers and other bank offers during sales in Amazon. I have purchased 10-20% less price than market price after offers. I checked the gold with jewlery to confirm its purity and its 100% 24k gold.
പെണ്മക്കൾ ഉള്ള പാവപെട്ട അച്ഛനും അമ്മയ്ക്കും നെഞ്ചിൽ തീ ആണ് ഓരോ ദിവസവും വില കൂടുന്നത് കാണുമ്പോൾ
സത്യമാണ്, എനിക്കൊരു മോൾ 20yrs ഉണ്ട്, ഒട്ടും തന്നെ സ്വർണ്ണം ഇല്ല, ടെൻഷൻ കാരണം ഉറങ്ങാൻ പറ്റുന്നില്ല 😥😥😥😥
Gold chodhikunavan penn kodukadhirikanulla changootam undavanam
@@Anu-nr4oh same situation
സത്യം എനിക്കും ഒരു മകൾ ഉണ്ട് വില കേൾക്കുംബോൾ പേടിയാവുന്നു
@@ranjiniprakash4792 vishamikenda to...എല്ലാം ശരിയാവും..ദൈവം നമ്മളെ കയ്‌വിടില.🙏😘😘
സ്വർണ്ണ മുതലാളികളിൽ നിന്ന് ഒരു ക്വട്ടേഷൻ പ്രതിക്ഷിക്കാം .... ഒരു ഗോൾഡൻ അറ്റാക്ക്
M
Sukshicho
ആഭരണവും, സ്വർണ്ണവും തമ്മിലുള്ള വ്യത്യസം പറഞ്ഞു മനസ്സിലാക്കുക.
Patti malayalikalku partial manasilakula
സ്വർണ്ണം വാങ്ങിയാലും വിറ്റാലും ലാഭം വ്യാപാരികൾക്ക് മാത്രം
താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണ്
ഇതാണ് സത്യം. കാര്യങ്ങൾ ഇത്രയും വിശദമായി ആരും പറയാറും ഇല്ല
വളരെ വിലയേറിയ വിവരങ്ങൾ. പക്ഷേ മലയാളി പഠിക്കുമോ എന്നത് വേറെ കാര്യം
*പ്രിയപ്പെട്ട സാജേട്ടാ* അങ്ങയോടുള്ള എല്ലാ ആദരവും ബഹുമാനവുംവെച്ചു കൊണ്ട് ആദ്യമെ പറയട്ടെ ഉള്ളിപോലെ കൂടുതൽ കാലം വെച്ചാൽ കേടായി പോകുന്ന സാധനമല്ല സ്വർണ്ണം. കാലം കഴിയുംതോറും വില കൂടുകയും ചെയ്യും.
സ്വർണ്ണം എന്നു പറയുന്നത് തട്ടിപ്പാണെന്നും,സ്വർണ്ണം വാങ്ങി ചതിയിൽ വീഴരുതെ എന്നും താങ്കളെ പോലെ ഒരാൾ ഒരിക്കലും പറയരുതായിരുന്നു.കഴിഞ്ഞ 33 വർഷമായി ഈ രംഗത്ത് തൊഴിലെടുക്കുന്ന ഒരു തൊഴിലാളിയാണ് ഞാൻ .2000 ത്തിൽ 1 പവൻ സ്വർണ്ണവില 4032 ഇന്ന് 34860 (അവലംബം ഗൂഗിൾ ) എത്ര ഇരട്ടി. അന്ന് വാങ്ങി വെച്ചവർ, ആഭരണമായി ഉപയോഗിച്ചവർ വിഡ്ഡികളാണോ? ഇത് എങ്ങിനെ ചതിയാക്കും.
സ്വർണ്ണം വാങ്ങാനെ കഴിയൂ വിൽക്കാൻ കഴിയില്ല അങ്ങിനെ സങ്കൽപ്പിക്കാനെ കഴിയൂ?
എന്താണ് സ്വർണ്ണം.1 ഗ്രാം സ്വർണ്ണത്തിൽ .916 ഗ്രാം തങ്കം ഉണ്ടെങ്കിൽ അത് 22 ക്യാരറ്റ് (916) സ്വർണ്ണം. ഇതിന് ലോകത്ത് എവിടെയും വില കിട്ടും സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് ഇതുപോലുള്ള ലോഹങ്ങൾക്ക് ഒരു മൂല്യമുണ്ട് അതാണ് അതിന്റെ അടിസ്ഥാന വില. പ്ലസ് കൂലി.
പിന്നെപണിക്കുറവ്? തങ്കവും ചെമ്പും അതിന്റെ അനുപാതത്തിൽ ചേർത്ത് ഉരുക്കുന്നതു മുതൽ സ്വർണ്ണകട്ടി മെഷീനിൽ വെച്ച് കമ്പിയാക്കി തകിടാക്കി ആഭരണമാക്കി പോളീഷാക്കി ചെത്തി കടയിലെത്തുന്നതു വരെ ഒത്തിരി സ്ഥലങ്ങളിൽ സ്വർണ്ണം കുറവ് വരും .അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. (പോരെങ്കിൽ സ്വർണ്ണപ്പണിക്കാർ ജോലി ചെയ്യുന്ന സ്ഥലത്തെ മണ്ണ് അടിച്ചുവാരുന്ന ആളുകളെ കണ്ടിട്ടില്ല)അതാണ് പണിക്കുറവ്. ഇന്ന് ഈ രീതി കുവാണ് .പകരംകൂലി ശതമാനത്തിൽ എടുക്കുകയാണ് ചെയ്യുന്നത്
ഇനി വിൽക്കാൻ ?.ഞങ്ങളുടെ നാട്ടിൽ ആഭരണങ്ങൾ വിൽക്കാൻ, വാങ്ങാൻ വരുന്നവർ ഒരു മൂന്ന് നാല് കടയിലെങ്കിലും അന്വേഷിക്കും എന്നിട്ടെ ചെയ്യൂ അതുകൊണ്ട് തന്നെ വില കുറച്ച് പറയാനൊന്നും പറ്റില്ല കച്ചവടം പൂട്ടി പോകും. കടക്കാരെല്ലാം പറ്റിക്കാൻ ഇരിക്കുന്നവരല്ല. ഈ രംഗത്ത് ഒത്തിരികച്ചവടക്കാർ ഉണ്ട്. അവർക്ക് ജോലി എടുക്കുന്ന എന്നെപ്പോലെ ഒരു പാട് പണിക്കാരും. ഇവരെല്ലാം മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കരുത് .
ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഒരു ആശുപത്രി കേസിന്, ചെറിയൊരു വീട് വെക്കാൻ, കാശിന് ആവശ്യം വരുമ്പോൾ പണയം വെക്കാനും എളുപ്പത്തിൽ വിൽക്കാനും പറ്റുന്ന ഒരേ ഒരു സാധനം സ്വർണ്ണം മാത്രമാണ് . അവരെ സംബന്ധിച്ച് ഇത് ആഭരണമായിധരിക്കുകയും അതോടൊപ്പം ഭാവിയിലെ സമ്പാദ്യവുമാണ്.
പിന്നെ ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് അവിടെയും വില ഇതു തന്നെയാണ് കൂടുകയും കുറയുകയും ചെയ്യും .സ്വർണ്ണം നമ്മുടെ കയ്യിൽ ഉണ്ടാവില്ല എന്നു മാത്രം. ഏതായാലും ഇങ്ങിനെ ഒരു വീഡിയോ ചെയ്യുമ്പോൾ ഈ രംഗത്തെ അങ്ങയുടെ സുഹൃത്തുക്കളുമായി ഒന്ന് കൂടിയാലോചിക്കമായിരുന്നുവെന്ന് വിനീതമായി അറിയിക്കുന്നു ....
Jaya Prakash you said it ,common public buy gold for selling at later stage (sometime for use by next generation) for hospital treatments and other emergencies
Good👍👍👍👍👍👍👍👍
Good
Well said, kure comments kandu. 5 varsham munp njan vangiyathinekkal eratti vilakk eppo sornam vittu aa dhivasathe sornavilayil ninn thuchamaya kashe jewellery yil kuracholu athum vere kadayil ninnu eduthathum. Enik eratti labhama kittiye pinne ethengane mandatharamakum
Correct
Different ways to invest gold in India
A. Physical Gold
1. Jewellery
2. Gold Savings Scheme
3. Gold Coin Scheme
B. Paper Gold
1. Digital Gold
2. Gold Sovereign Bond
3. Gold ETF
ഇന്ന് സ്വർണ വില 40 കടന്നു.. അന്ന് വാങ്ങിയെങ്കിൽ കുറച്ചു ക്യാഷ് ഉണ്ടാക്കാമായിരുന്നു
പിന്നല്ലാ
Right
Enta marg kazhinj 4 year aayi ith vara swarnam vittilla..ini vilkanam..ippo onnich edukunnilla..annu 19000 arunnu pavanu...
*First time I heard your full message. Good observation. Watch all comments also.*
Exact definition...!!! 👌
നിങ്ങൾ പറഞ്ഞത് ശരിയാണ് സത്യാവസാത തന്നെ സ്വർണ്ണം വാങ്ങുമ്പോൾ ഒരു പാട് പൈസയാണ് അവർ വാങ്ങുന്നത് ഞങ്ങൾ പാവങ്ങൾ എന്ത് ചെയ്യും കടക്കാര ഇങ്ങിനെ ചെയ്താൽ - അതിനു നിങ്ങൾ ഇങ്ങിനെ ഒരു ബുദ്ധി പറഞ്ഞു തന്നതിൽ നിങ്ങളോട് എനിക്ക് വളരെ അധികം നന്ദി ഉണ്ട് കെട്ടൊ
ഞാൻ ബത്തേരി വയനാട് ആണ് കെട്ടൊ
ആരോടു പറയാൻ ആരു കേൾക്കാൻ
Exactly
വളരെ നല്ല അറിവ് നന്ദി.
സത്യം! എറ്റവും വലിയ തടിപ്പാണ് സ്വർണാഭരണ വിപണി. സ്വർണം നശിക്കില്ല. സ്വർണത്തിന് നാശമില്ല. സ്വർണകടക്കാരനും എന്നും ലാഭം മാത്രം.
സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വാങ്ങുന്നതിനു മുൻപ് ഇതൊക്കെ അറിഞ്ഞിട്ട് പോകുന്നതല്ലേ നല്ലത്
അതെ ഇതൊന്ന് കണ്ട് നോക്ക്
ഇഷ്ടമായെങ്കിൽ ഒരു ലൈക്.
സ്ഥിരംമായി സ്വർണ്ണവിലവിവരം കൃത്യമായി അറിയാൻ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
ഉപകാരപ്രദമായ ഈ വീഡിയോ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുമെന്ന് കരുതുന്നു...
നന്ദി.
പെൺകുട്ടികൾ സ്വെർണം ദരിക്കുന്നതിനേക്കാൾ ഭംഗി ഫാൻസി ഇടുന്നത്
സ്വർണം "ദരി" ക്കുകയല്ല "ധരി" ക്കുക എന്നാണ്!! സ്വന്തം ഭാഷ നന്നായി കൈകാര്യം ചെയ്യുവാൻ പഠിക്കൂ?
@@balakrishnanbalakrishnan7641 .....eppo athano preshnam balakrishnan......gold aane preshnam gold gold...
@@balakrishnanbalakrishnan7641 pandithanaaanenn thonnunnu
Good message..we are fool in purchase
സ്വര്‍ണ്ണം ഇല്ലെങ്കിലും എല്ലാം നടക്കും സ്വര്‍ണ്ണം വേണമെന്നത് വ്യാപാരികളുടെ പ്രേരണയാണ്..
വാങ്ങുബോൾ കോയിൻ വാങ്ങി വെച്ചാൽ നല്ല ലാഭം ആണ് പണി കൂലി പോകില്ല അല്ലാതെ നല്ല പണികൂലി ഉള്ള സ്വർണ്ണം വാങ്ങിയാൽ പോകും
പണം എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ചു നടക്കുന്ന ധാരാളം ആളുകളുണ്ട്.തിന്നാൻ പറ്റില്ലല്ലോ.അവർ സ്വർണം വാങ്ങി കൂട്ടട്ടെ..
എല്ലാംകൂടി വാരിക്കൂട്ടിക്കൊണ്ട് ഇരിക്കട്ടെ. പോകുമ്പം എല്ലാം കൂടെ കൊണ്ടുപോകാം
Correct .
@@sindhu8279 😂😂😂😉
സത്യം
Vilkkaan പറ്റില്ലെന്ന് താങ്കളോട് ആര് paranju
Valare nalla Oru message thannu thank you sir
CORRECT
Adipoli mashe namichu
സാജൻ സൂപ്പർ 😊
Gold biscuit vittapol polum paisa kuracha teamsanu . Kodukumbol epolm nashtam mathrm
കേരളത്തിൽ ആളുകൾ കല്യാണത്തിന് വേണ്ടിയാണു അനാവശ്യമായി സ്വർണം വാങ്ങിക്കൂട്ടുന്നത്. എന്നിട്ട് ജീവിതകാലം മുഴുവനും ലോക്കറിൽ വയ്ക്കും.ധനികർ ചെയ്യുന്ന ഇത്തരം show കാരണം സാധാരണക്കാരും കഷ്ട്ടപെടുകയാണ്. ഇനി ഏതായാലും കല്യാണആർഭാടങ്ങൾ കുറയുമെന്ന് പ്രതീക്ഷിക്കാം. North indian കല്യാണത്തിന് ഭംഗിയുള്ള, തിളക്കമുള്ള വസ്ത്രവും കുപ്പിവളകളും ഒരു കട്ടിയുള്ള necklace ഉം മാത്രമാണ് കണ്ടുവരുന്നത്. കേരളത്തിൽ ഇനിയെങ്കിലും ഈ രീതിയിൽ മാറ്റം വരണം. പെൺകുട്ടികൾക്ക് ഭാവിയിൽ ഉപകരിക്കുന്ന മറ്റ് investments ആണ് കൊടുക്കേണ്ടത്.
താങ്കൾ പറഞ്ഞത് 100%സത്യമാണ്
എന്റെ ചേട്ടാ.. ഞാൻ കഴിഞ്ഞ ആഴ്ച 10 പവൻ കൊടുത്തു. അത് എടുക്കാൻ ആളുണ്ടല്ലോ. ഗ്രാമിന് 50-100 കുറയും. കാര്യങ്ങൾ അറിയാതെ വള വളന്നു പറഞ്ഞിട്ട് കാര്യമില്ല
👏👏👏👏👏
Seriyanu
Graminu. Oru oru 100 Rupa kuraum athre ullu
ഇപ്പോൾ അന്നത്തെ റൈറ്റിൽ നിന്ന് ഒരു രൂപ പോലും കുറയാതെ സേട്ടുമാർ എടുക്കുന്നുണ്ട്.
ഇയാള് ഇതിനെ പറ്റി ഒരു അറിവും ഇല്ല 😃😃😃
Truely informative.. We should change this habit..
ഇപ്പോൾ സ്വർണ്ണ വില കൂടാൻ കാരണം ഷെയർ മാർക്കറ്റുകൾ ലോകമെമ്പാടും തകർന്നു കൊണ്ടിരിക്കുന്നു - ക്രൂഡ് ഓയിൽ വില കൂപ്പുകുത്തുന്നു - അത് കൊണ്ട് ഇൻവെസ്റ്റ് മെന്റ് സ്ഥാപനങ്ങൾ സുരക്ഷിതമായ നിക്ഷേപമായ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നു - അതാണ് വില കൂടാൻ കാരണം
തകർന്നു പോകുന്നത് പുതിയ തായ് നിർമിക്കണം. അതിനു പണം വേണം. അപ്പോൾ കയ്യിലിരിക്കുന്ന സ്വർണ്ണം വെളിയിൽ വന്നു കൊണ്ടിരുന്നാൽ സ്വർണ്ണം ഉപയോഗമില്ലാത്ത സാധനം ആയി തീരാൻ അധികം താമസം ഉണ്ടാകുകയില്ല. ലോക രാജ്യങ്ങൾ എല്ലാം തകർന്നു സ്വർണം എല്ലാ രാജ്യങ്ങളും സ്വർണ്ണം ഇറക്കി കളിക്കാൻ തുടങ്ങും. ഇന്ത്യ അത് തുടങ്ങി. ഇന്ത്യയുടെ ചൂടുപിടിച്ച മറ്റ് രാജ്യങ്ങൾ ഉടൻ തുടങ്ങും
Sathi Nambiar. You are very very correct
കഞ്ഞികുടിക്കാൻ വക ഇല്ലാ. എങ്കിലും സ്വർണ്ണം വെണം അതാണ് മലയാളി സ്ത്രികൾ
അരിമണി ഒന്ന് കൊറിക്കാനില്ല
തരി വള ഇട്ട് നടക്കാൻ മോഹം😀😀😀
Eppol vila kurayum.. lockdown kazhunjal kurayuvoo please reply
പണിക്കൂലി വെസ്റ്റേജ് ഇങ്ങനെ എല്ലാം പറഞ്ഞ് എത്രമാത്രം പണം ആണ് സ്വർണ്ണ കടക്കാർ കൊള്ളയടിക്കുന്നത്
1 Pavan gold el kadakaarenu 10, 000 laabham yengane ondu....? Namanaanu viddikal
@@manojk5006 never
Orikkalum athra profit ella bro
@@ranjithvr1008 no I'm sure...u check
@@manojk5006 customers pokunna kadayude valippakooduthal anussarichu kooliyum koodum. Athu sathyam thanne. Athil customers kanikkunna pongacham onnu matti cherukida jewelry yil ninnum swarnnam vangu nalla vyathyasam undakum, koodathe 916 halmark swarnabharanam aano ennu urappu varuthi vanguvanum shremikku.
Gold vangunnathinum, vilkkunnathinum enne ningalkku contact cheyyam. Vangunnathinu ningal 2.5%+gst, vilkkumbol ettavum nalla vilayum tharam. Ernakulathanu.
സർ പറഞ്ഞത് ശരിയാണ്. നമ്മുടെ മുന്നിൽ ഉള്ള അനവധി നിക്ഷേപ മാർഗങ്ങളിൽ ഒന്നായി സ്വർണത്തെ കണ്ടാൽ മതി . അതായത് വസ്തു കെട്ടിടം എന്ന പോലെ മറ്റൊരു ആസ്തി. ആഭരണങ്ങൾ അത്യാവശ്യത്തിനു മാത്രം വാങ്ങുക. മറ്റുള്ളവ coin ,ബാർ , Gold ETF, MF in Gold മുതലായ options ഉപയോഗിക്കുക. Google Pay ഉപയോഗിക്കുന്നവർക്ക് Gold Locker ഉപയോഗിച്ചു സ്വർണം വാങ്ങാം. ആവശ്യമുള്ളപ്പോൾ അതിലൂടെ തന്നെ വിൽക്കുകയും ആവാം. ഇനി അതിലുള്ള നിങ്ങളുടെ സ്വർണ നിക്ഷേപം coin, ബാർ എന്നിവയാക്കി മാറ്റണമെങ്കിൽ അതുമാകാം.
മാക്സിമം ഒരു സ്ത്രീക്ക് 5 പവൻ മതി. ബാക്കിയൊക്കെ അന്യനെ കൊതിപ്പിക്കാൻ.
Very good news sir 👏👏👌
We can sell our gold in jewelleries..I don't think there is any objection to sell our gold ,legally..
Good advice. Sovereign Gold Bond issued by RBI is the safest investment. It can be bought directly from RBI primary issues through banks or can buy through stock brokers. SGB can be held in Demat form and easy to pledge and take urgent loans from banks.
ഞാൻ പണ്ടേ പറഞ്ഞതാണ് ഇ കാര്യം
Very good information.let the people try to purchase agricultural land and produce food items. best wishes.
സ്വർണം വിൽക്കാൻ പറ്റില്ലന്ന് പറയരുത് എല്ലാത്തിനെക്കാളും പെട്ടെന്ന് വിൽക്കാൻ പറ്റുന്നത് സ്വർണമാണ്
Correct...
Correct
സ്വർണം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് പറയാൻ വരട്ടെ... പെട്ടന്ന് പണത്തിന് ഒരു ആവശ്യം ( ചികിത്സക്കും മറ്റും ) വന്നാൽ ഏതെങ്കിലും ബാങ്കിൽ പണയം വെച്ച് നമുക്ക് ആ അത്യാവശ്യം നടത്തുകയും പിന്നീട് കുറേശ്ശെ പണം ഉണ്ടാക്കി അത് തിരിച്ചു എടുക്കുകയും ആകാം... അത് ഒരു ഉപയോഗം ആണ്. ബാക്കി എല്ലാം താങ്കൾ പറഞ്ഞത് ശരിയാണ്...
സ്വർണ മാല വാങ്ങി ഇട്ടാൽ ബൈക്കിൽ വന്നു പൊട്ടിച്ചു കൊണ്ടു പോകുന്നവർക്ക് ഗുണമുണ്ട്
Gold investment anennu mathre kettitullayirunnu but athil pala type undennu ippozhanu manasilayathu :) Thankyou
സ്വർണം വിൽക്കാൻ ആധാർകാർഡ് നിർബന്ധം ആകുന്ന ഒരു കാലം വരും
ഇന്നു സ്വർണം വാങ്ങി കൂട്ടിയവർ അന്ന് സ്വർണം വിൽക്കാൻ പെടാപാട് പെടും.
Commodity market controls the price of gold and the current hike is because investors are switching their investment from stocks to gold. Just like the stocks, when gold price falls, the buyers will have to bear the loss. As Mr. Shajan said, don't waste your money on buying real gold. It's a dead asset.
മാറ്റ് കുറവ് എന്ന് മറ്റൊരു നഷ്ടം ഉണ്ട്. ആഭരണത്തിനു ബലം കൂട്ടാൻ ചേർക്കുന്ന ചെമ്പിന്റെ സാന്നിദ്ധ്യം ആണ് കാരണം
Good. In north India nobody runs after gold. Except Kerala in no other major states people do not show any interest in possessing gold. As you told it is a sheer cheating. You had done a good video.
ചിക്കന് വില കുറഞ്ഞപ്പോൾ കിലോക്ക് 40 രൂപ കൂടിയപ്പോൾ 170..അഹങ്കാരികൾ ഇതൊക്കെ ബഹിഷ്കരിക്കേണ്ട സമയം കഴിഞ്ഞു..
സാറിന്റെ ഈ അറിവുപകരുന്ന വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. പക്ഷെ മതത്തിനും, രാഷ്ട്രീയത്തിനും, ജാതിക്കും, ആഡംബര വസ്തുക്കൾക്കും അടിമകൾ ആയവരുടെ mind setting മാറ്റണമെങ്കിൽ ശക്തമായ നിയമങ്ങൾ വേണം. അതിന് സാറിനെപോലെയും, ടി. എൻ. ശേഷൻ പോലുള്ള വ്യക്തികൾ ഇനിയും . മുന്നോട്ടു വരണം.
Eni kurayumo. Sajan sir
Very informative. Well said. Thanks sir.
ചേട്ടാ സ്വർണം വിൽക്കാൻ പറ്റില്ല എന്നു പറയുന്നത് വൻ മണ്ടത്തരമാണ്
Exactly, nan thanne ethrayo thavana cash akkiyittundu, grom different jewellery. Iyal enthu vivarakkedanu ee parayunnathu?
കാരക്ട
Njaanum orupaad time vitt cash aakiyitund
സ്വർണം വിൽക്കാം... പക്ഷെ വാങ്ങിച്ചതിനേക്കാൾ എത്ര രൂപ നമുക്ക് നഷ്ടം വരുന്നുണ്ട്.. ആ പണം ബാങ്കിൽ ഇട്ടാൽ അത്രയെങ്കിലും പലിശ കിട്ടും..
Bindu Anilkumar palisha Haraam aaanu..
You are correct to the Core....
കോഴി കൂവിയാലൊന്നും നേരം വെളുക്കൂല. കേരളത്തിൽ സ്വർണം വാങ്ങാതിരുന്നാലൊന്നും സ്വർണ വില കുറയില്ല ബായ്
നിനക്ക് എത്ര സ്വർണക്കട ഉണ്ട്
സാധാരണക്കാരന്റെ പെൺമക്കളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ ഈ വിലവർദ്ധനവ് ദുസ്സഹമാണ്.കുപ്പിവളയുംമാലയുംകൊണ്ട് തൃപ്തിപെടൽ എന്ന സ്ഥിതിയിലേക്കാണ്കാര്യങ്ങളുടെ പോക്ക്
എന്തൊക്കെ പറഞ്ഞാലും
മലയാളിയല്ലേ സ്വർണ്ണം വിട്ടൊരു
കളിയില്ല അല്ലേ....?
നടക്കില്ല . സ്വർണം ഇട്ടുകാണിക്കാതെ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റില്ല .
Ornaments can be sell but your loss will be around 35% of the purchase price. For example , if you are buying 8gm ornament now, the average total price ( 34500 + making charge + tax + other charges = 42500 minimum. )
If you sell it on next day you will get 34100 maximum . So your losses around 8500/ in a day. If the price go down then it will be more .
There is a thump rule, if you interchange ornament 3 times then your gold value will be zero. ( Example , if you change your 8 gm ornament from same shop, each change you will get 2.5 gm less due the making charge and taxes)
Current price change is due uncertainty in world market due Kovid issues hence investors spending in digital gold . If the trend go down , then it can go down to $1250 / ounce . So an equivalent Indian currency of RS. 26000 / 8 gm. If currency rate change down against dollar then it will change.
In principle, don't buy , physical ornament . Buy only digital gold ( if you are an investor )
More over , indians are holding substantial quantity of ornaments , so big thycoons can play in world market to kick us with a negative price once Kovid is over .
Thanks
മഞ്ഞ ലോകത്തിൻ്റെ പുറകെ പോകുന്ന മനുഷ്യൻ ഇത്രയും വില കൂട്ടുന്നത്
Ithu vidditham anu.
വളരെ വളരെ ശരി ആണ് സ്വർണം വാങ്ങി കടയിൽ കൊണ്ട് കൊടുക്കാൻ പോയി അപ്പോൾ അവർ പൈസ ഇല്ല എന്ന് പറഞ്ഞു വിട്ടു ഞങ്ങളെ ശരിക്കും വാങ്ങിയ കടയിൽ തന്നെ ആണ് പോയി 1ആഴ്ച ആയിട്ടുള്ളു ഈ പറഞ്ഞ അവസ്ഥ തന്നെ
ഞങ്ങളുടെ വീട് പണിയുടെ സമയത്ത് പവന് 5000 രൂപയ്ക്കു വാങ്ങിയത് 25000 രൂപയ്ക്കു വിറ്റു അതിൽ എവിടെയാ നഷ്ടം.
E pottanu onnum ariyilla
Correct
kittath mundiri pulikkum😃😃
5000 .വാങ്ങിയ 2000 ആണെങ്കിൽ അതിന്റെ മൂലിയം മാറിയില്ല. അന്നു 5000 വാങ്ങാൻ പറ്റുന്ന ഒരു സാധനം ഇന്ന് എന്തായിരിക്കും വില. (ഒരു സെന്റ് ഭൂമി 5000 കിട്ടുമെങ്കിൽ അതേ ഭൂമി ഇന്ന് നിങ്ങൾക് 50,000 കൊടുക്കേണ്ടി വരില്ലേ
ഭൂമി 5 - സെന്റ് എങ്കിലും ഇല്ലാതെ വാങ്ങിയിട്ട് എന്തെങ്കിലും പ്രേയോജനം ഉണ്ടോ. സ്വർണം ഉള്ള പൈസക്ക് ഒരു ഗ്രാം ആണെങ്കിലും vangathhille
Enikum preshnam ila swarnam illa enn paranju .. Pakshe veetukarkku preshanam orupadu onnum njan ittu kandillel naattukaru enth parayum enn ... E veetukaru enn naattil ullavare kaanikan vendi allathe pillare kalyanam kazhippichu vidunno Appozhe e keralam nannavu
Vila ini kurayumo..
Ippozhanu ningal oru usefull vedeo cheydathu.good
അച്ചായാ ഒരു തോക്ക് മേടിച്ചു വച്ചോ താങ്കളെ മതമൗലികവാദികളും രാഷ്ട്രീയക്കാരും ബിസിനസുകാരും എല്ലാം നോക്കി വെച്ചിട്ടുണ്ട്
Absolutely right
Vaangi vachittondavum alle with license
Super
Thaangal ithil paranjavaril aarelum aano
😄😄😄😄
പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ സ്വർണ്ണം പരസ്യത്തിലൂടെ കണ്ട് മോഹിക്കാം അല്ലാതെ വാങ്ങാൻ യാതൊരു വഴിയുമില്ല,
ആർക്കു വേണം . എല്ലാവരും സ്വർണ്ണം ബഹിഷ്ക്കരിക്കണം
Correct സജേട്ടാ