എടുത്താൽ പണി ആകുമോ?????🙆‍♂️🙆‍♂️ KIA SELTOS PETROL⛽ എങ്ങനെ മുതലാക്കാം

Поделиться
HTML-код
  • Опубликовано: 5 окт 2024
  • For Collaboration or PR : connectkeralamechanic@gmail.com
    #KIA #SELTOS #petrol #engine #kerala #mechanic

Комментарии • 148

  • @rafeekhassan9967
    @rafeekhassan9967 Год назад +10

    വാഹനത്തെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാത്ത ആളായിരുന്നു ഞാൻ. വീഡീയോ കണ്ട് കണ്ട് ഏറെ കുറെ പഠിച്ചു....അറിയാവുന്ന അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള ഒരു മനസ്സ് മറ്റുള്ളവരിൽ നിന്നും സാബിൻ സലീമിനെ വേറിട്ട്‌ നിർത്തുന്നു... Good job... 👍

  • @JTJ7933
    @JTJ7933 Год назад +37

    മാരുതി സുസുക്കി ഉപയോഗിച്ചിട്ട് അതുപോലെ ലോങ്ങ് ടൈം കുറഞ്ഞ മെയിൻറനൻസ് കോസ്റ്റിൻ ഉപയോഗിക്കാൻ പറ്റുമെന്ന് വിചാരിക്കേണ്ട ഒരുപാട് ഫീച്ചറുകൾ ഉള്ളതുകൊണ്ട് തന്നെ ഒരുപാട് കംപ്ലൈന്റ്റ് വരാനുള്ള ചാൻസ് കൂടുതലാണ് കാരണം ഇലക്ട്രോണിക്സ് കൂടുതലാണ്. ഇനി ലോങ്ങ് ടൈം ഉപയോഗിക്കണമെങ്കിൽ മാക്സിമം 5 വർഷം അതും എക്സ്റ്റൻഷൻ വാറണ്ടി എടുത്തിട്ട് മാത്രം

    • @malayalamfilimcafe
      @malayalamfilimcafe Год назад +1

      Good opinion
      Thanks🤝

    • @Rdz_dream
      @Rdz_dream Год назад +3

      Actually maintenance onm angane cost kia yk varunila

    • @anoopgopinath3195
      @anoopgopinath3195 Год назад +6

      കാലം മാറി സുഹൃത്തേ മാരുതിയും ഇത് പോലെ തന്നെ ഫീച്ചർ ഉള്ള കാറുകൾ ആൺ ഇപ്പൊൾ ഇറക്കുന്നത് കൃത്യമായ സർവീസ് ഉണ്ടെങ്കിൽ ഏത് കാറുകളും ലോങ് ടേം ഉപയോഗിക്കാം

    • @antonyrodrix1574
      @antonyrodrix1574 Год назад +4

      ​@@anoopgopinath3195 മെക്കാനിക്കൽ parts അല്ലെ സർവീസ് ചെയ്യാൻ പറ്റൂ. Features കൂടുന്നതിനു അനുസരിച്ചു ഇലക്ട്രോണിക് ബോർഡുകളും കൂടും. അത് complaint വന്നാൽ repair ഇല്ല. Replace ഉള്ളൂ

    • @Mr.Hedonixt
      @Mr.Hedonixt Год назад

      @@antonyrodrix1574 ellavarkum pothuve ulla abhiprayam aahn maruti kk maintenance/spare rate kuravarikumn...ippozhum alto/celerio odich nadakunnavr aarikm anghne paryunne...seltos ile almost ella features um vitara brezza ilond...athinte spare rate kia/hyundai ilum kurach kuravaanenne ollu...but ath valiya diffrence illa...eth vandi aanelm maintain chyth kond nadanna pani oru paridhi vare kurakkam....spare / maintenance hyundai/kia kk ippo suzuki de 10lkh above models vech nokkumbo erekore same aahn.

  • @jyothish7378
    @jyothish7378 Год назад +5

    ഒരു വർഷമായി ഇറങ്ങുന്ന Seltos ൽ suspension കുറച്ചുകൂടി Soft ആക്കിയിട്ടുണ്ട്.

    • @dildilshad4060
      @dildilshad4060 3 месяца назад

      റിവ്യൂ കാര്യങ്ങളൊക്കെ അവിടെ നിൽക്കട്ടെ. ഏത് പൊട്ടേണ്ടതാണ് ഈ വണ്ടി ഇത്രയും നല്ല ഒരു വണ്ടി എടുത്തിട്ട് അതിന് ഓട്ടോറിക്ഷക്ക് അടിക്കുന്ന സീറ്റ് കവറും സ്റ്റെയറിംഗ് കവറും അടിച്ച പൊട്ടൻ ഏതാണ്

  • @vinayraj274
    @vinayraj274 8 месяцев назад +2

    കിയ സോനെറ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ❤

  • @devilhellboy1078
    @devilhellboy1078 5 месяцев назад +2

    Kia carens review idaao !

  • @lijojosegeorge3570
    @lijojosegeorge3570 Год назад +9

    ഡോർ അടക്കുമ്പോൾ ചില സമയങ്ങളിൽ നല്ലതെന്ന് പറയുന്നു ഏത് സമയത്ത്

    • @mhdhussain7329
      @mhdhussain7329 Год назад +3

      പാതിരാത്രി കാമുകിയുടെ വീട്ടിൽ പോകുമ്പോൾ 🤪

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      🤣🤣🤣🤣

  • @Jz-fj5ki
    @Jz-fj5ki 9 месяцев назад +2

    കിയ setos ano ഗ്രാന്‍ഡ് vitara mild ഹൈബ്രിഡ് ആണോ ലോങ് term യൂസ് ചെയ്യാൻ നല്ലത്. I wanted to keep my car for more than 10 years. Reliability വേണം അത് പൊലെ low-cost ownership in both service and spares. വണ്ടി kooduthal last ചെയുക ഏതാണ്.

  • @MALLUTROLLS1995
    @MALLUTROLLS1995 Год назад +1

    How is kwid climber second

  • @ArjunGvlogs.
    @ArjunGvlogs. Год назад +3

    Sabin Bhai Adippoly Review👍👍👍👍👍

  • @tamilnaduelectricals8264
    @tamilnaduelectricals8264 7 месяцев назад +1

    Annoo citron aircross c3 video chiyumoo?

  • @mediaformy1540
    @mediaformy1540 10 месяцев назад +1

    Kia carens review pls

  • @anwarsadathcm8556
    @anwarsadathcm8556 Год назад +3

    seat cover ഇട്ടത് പോലെ കണ്ടു ,seat cover ഇട്ടാൽ air bag work ചെയ്യില്ലെന്ന് ഞാൻ വണ്ടി എടുക്കുമ്പോൾ അവർ പറഞ്ഞിരുന്നു ,അത്‍ സത്യമാണോ

  • @akthrissur
    @akthrissur 9 месяцев назад +1

    Build quality

  • @vishnuvinod1089
    @vishnuvinod1089 Год назад +2

    Chetta ente vandi hyundai accent petrol aanu
    car start cheiyumbol oru gas smell പോലെ bad smell verunne enthu kondaa ath nannakkan pattuvo

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      Cold സമയത്ത് ആണോ

    • @vishnuvinod1089
      @vishnuvinod1089 Год назад

      @@KERALAMECHANIC oru 4 hours okke off akki ഇട്ടിട്ട് start aakkumbol nallavannam smell und allathappol kurav kanikkunnund

  • @robypanaplackalabraham9261
    @robypanaplackalabraham9261 Год назад +2

    Kia sonet diesel automatic nte oru video cheyyane

  • @pershiakaran
    @pershiakaran Год назад +3

    Tiguan and kushaq review വേണം

  • @anushbaby4542
    @anushbaby4542 2 месяца назад +1

    പെട്രോൾ model പോലും മാന്യമായ മൈലേജ് ഉണ്ട്‌ എന്നു പറയുന്നു.......

  • @adwaith_5052
    @adwaith_5052 Год назад +1

    Roadpresence oru rakshem illa

  • @user-iz1gp8wh1l
    @user-iz1gp8wh1l Год назад +1

    David icke aale Patna Bandra smoking

  • @akshayms874
    @akshayms874 Год назад +6

    ആ നല്ല വണ്ടിൽ ഇട്ടിരിക്കുന്നത് 50ന്റെ സ്റ്റീറിങ് കവർ 😍

    • @Sihab_AP
      @Sihab_AP Год назад +3

      അതാണ് മലയാളി കവർ ഇടേണ്ട ആവശ്യം ഇല്ല ഉള്ള ഗ്രിപ്പ് പോകും

  • @abrahamcthomas9860
    @abrahamcthomas9860 Год назад +3

    Hai bro good information 😊

  • @navaneethkrishnankutty9655
    @navaneethkrishnankutty9655 Год назад +1

    Taigun review idu bro

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Год назад +2

    ഇക്ക...... Huyndai exter ചെയ്യാമോ

  • @hsr1139
    @hsr1139 Год назад +2

    The car you are showing looks rather old. Everything about it little fishy. But the Seltos that I saw ( the new one) is really fantanstic.

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      നമ്മൾ പഴയ വണ്ടികൾ ആണ് ചെയ്യാറ്

  • @JR10Official
    @JR10Official Год назад +1

    Tata safari 2003 model etra rate kodukanm

  • @CustomAutotech
    @CustomAutotech Год назад +1

    ഇപ്പോൾ24/7/23 .പുതിയ tata സഫാരി ( ഡീസൽ എൻജിൻ) എടുക്കുന്നത് ബുദ്ധിപരമായ ഒരു നീക്കം ആണോ അതോ കുറച്ച് കാത്തു നികനോ..?

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      Tata സഫാരി എപ്പോ എടുത്താലും ഒരുപോലെയാണ്.

  • @aswinprasandh4271
    @aswinprasandh4271 Год назад +3

    Njan Ford Fiesta petrol edukkan plan cheyyunund, nammude video annu upload cheydhappo thanne njan kandirnnu. Ippo onnu koodi kandu nokki. Ekadesham roopam kitti. Edukunnadhil thetundo? 76k oodiya car aanu. In future CNG kayatam ennu karudhiyanu idh opt cheydhe. Opinion onnu parayavo? #keralamechanic

    • @akhilharikumar6165
      @akhilharikumar6165 Год назад +2

      Chennu veezhalle brother....Ford paniyan normally aarkum ariyilla. Njan ikon petrol use cheythathanu. 5 years kond edutha ratinte 2.5 times maintenance cost vannu. CNG kettan udhesham undenkil edukane Padilla pani....nice ayitt kittum. But luxury and comfort super...

    • @Engine_Lover_
      @Engine_Lover_ Год назад +1

      ഫോർഡിൽ cng കയറ്റരുത്, cng കയറ്റിയ വാഹനങ്ങളിൽ പെട്ടന്ന് വാൽവിനും സീറ്ററിനും തേമാനം വരും, ഫോർഡിന്റെ വാൾവ് വളരെ കനം കുറവാണു പെട്ടന്ന് പണി വരും, cng duplicate😊 പാർട്സ് ആണ് നാട്ടിൽ കിട്ടുന്ന മിക്കതും അതു എലെക്ട്രിക്കൽ കംപ്ലയിന്റനും കാരണമാകും.... Dont trust ഫ്രോഡ് cng fitment center promotion video

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      9526329591

    • @aswinprasandh4271
      @aswinprasandh4271 Год назад

      @@KERALAMECHANIC Ok njan morning call cheyyam ikka..... 🥰

    • @tinujpalathra1764
      @tinujpalathra1764 10 месяцев назад +1

      Ford edukaruth complaint aane.. Ente brother uk il ford automatic car eduthu medich konduvanna pitte divasam vandide tcm poyi..ford cars battery down ayal tanne electrical fault varum automatic anenkil tcm okke povum enitte aa vandi medichatinte pakuti vila polum kitathe koduthu

  • @bmw867
    @bmw867 Год назад +2

    New brezza ഒരു റിവ്യൂ ഇടോ??

  • @Haridevu890
    @Haridevu890 Год назад +1

    സിറ്റ്കവർ ലോക്കൽ ആയി

  • @Nidavoice693
    @Nidavoice693 Год назад +2

    ഇക്ക ഒരു പെട്രോൾ വാഹനം lpg ഫിറ്റ് ചെയ്ത് കുറേകാലം ഓടിച്ചാൽ വാഹനതിന്റെ പെട്രോൾ മൈലേജ് കുറയുമോ ?

    • @Nidavoice693
      @Nidavoice693 Год назад +1

      കമ്പനി യിൽനിന് തന്നെയാന് lpg കിറ്റ് ഫിറ്റ് ചെയ്തത്.

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      കുറയും

  • @nixonouso5793
    @nixonouso5793 Год назад +1

    I have booked a toyota hyrider strong hybrid S variant and waiting for delivery since last six month, now I am confused with new kia seltos which one to buy as you know that hyrider S variant doesn't have much features if compared with new seltos HTX . Please advise

  • @ramdasskp
    @ramdasskp Год назад +4

    എന്റെ പഞ്ചിൽ പെട്ടെന്ന് എടക്കും പോളോ, നിർത്തും പോളോ ടയർയിൽ നിന്നും ടക് ടക് ശബ്ദം. എന്തായിരിക്കും ഇക്കാ പ്രശ്നം 🙏🏼

  • @shanavasshanavas438
    @shanavasshanavas438 Год назад +1

    New type Creta diesel detail parayu

  • @mohamedanshad6461
    @mohamedanshad6461 Год назад +3

    Mmv പഠിക്കാൻ ഇഗ്ലീഷ് നിർബന്ധം ഉണ്ടേ bro 🤔

  • @anasmuchi2589
    @anasmuchi2589 Год назад +1

    Sonet turbo imt engane bro?

    • @ANANTHANTS
      @ANANTHANTS Год назад +1

      Imt എടുക്കാതിരിക്കുന്നതാ നല്ലത് ഓട്ടോമാറ്റിക് പിന്നെയും ബേധം aanu

    • @user_747
      @user_747 Год назад

      ​@@ANANTHANTSwhy bro? Ath pani tharumo?

    • @ANANTHANTS
      @ANANTHANTS Год назад +2

      @@user_747 ബമ്പർ to ബമ്പർ ട്രാഫിക്‌. കോൺജസ്റ്റഡ് പാർക്കിംഗ്. ഹിൽ സൈഡ് ഏരിയ എന്നി സ്ഥലങ്ങളിൽ വണ്ടി എടുക്കാൻ ബുദ്ധിമുട്ടാണ്. നമ്മൾ വിചാരിക്കുന്ന പോലെ ആവില്ല വണ്ടിയുടെ മൂവേമെന്റ്

  • @Sandra-ku3ko
    @Sandra-ku3ko Год назад

    Chetta imt petrol or diesel aano nallath. Diesel engine complaints varumo. Allenkil diesel engine petenn nirthumo

  • @psychozzgaming9365
    @psychozzgaming9365 Год назад +1

    Bro alto 800 lxi 21km 2015 model
    Ac fan speed 1yill idumbol ac conpressor 4 sec kaynjal on avukym of avukym cheyunne ithevare inganae ore preshm indayitt illa
    Ac fan speed 2 yill idumbol seen illa
    Ith nthayrukum ariyamo🤔

  • @aswinprasandh4271
    @aswinprasandh4271 Год назад +2

    Sabin ikka ..... 😍😘

  • @TheNaveenNvr
    @TheNaveenNvr Год назад +1

    Ikka Hyryder neo drive review cheyamo?

    • @Copycat0029
      @Copycat0029 Год назад

      Kollilla 3cylinder car aanu not better than seltos or creta

  • @maheshkumarvishnu5432
    @maheshkumarvishnu5432 Год назад +3

    ക്രെറ്റയുടെ സുഖം' ഇല്ല.

  • @sv1879
    @sv1879 Год назад +1

    Lancer head gasket replacement cost ethryaakum ikka?

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      12k to 22k

    • @sv1879
      @sv1879 Год назад

      @@KERALAMECHANIC athentha ikka difference varane petrol and dieselinu vere rate aano? Diesel ethraayakum etra time edukum

  • @ANANTHANTS
    @ANANTHANTS Год назад +1

    ഡീസൽ വണ്ടി വണ്ടി ആണെകിൽ dpf വാണിംഗ് ഇടയ്ക്കിടെ വരും. പിന്നെ 10k ആവുമ്പോഴേക്കും സ്റ്റീറിങ് മോട്ടോർ. വോo ഷാഫട് എന്ന്നിവയാണ്‌ പ്രധാന പണികൾ

    • @Jz-fj5ki
      @Jz-fj5ki Год назад

      എന്ത് കോസ്റ്റ് വരും diesel seltos മേജർ സർവീസ് ചെയ്യാൻ.. സ്പയർ പാർട്ട്സ് മാരുതിയെകാൾ കൂടുതലാണെന്ന് കേട്ടു ശരിയാണോ? Complaints kooduthalano.? ഏത് കാർ is more reliable for long term usage

    • @AghilDas
      @AghilDas Год назад +1

      Njaan new creta 2020 diesel use cheyyanundu. ( Creta seltos almost same aan ). 3year Ippo 64000KM drive cheyth kazhinju. Thaankal paramja oru issue illa.. chumma prayalle.

    • @Jz-fj5ki
      @Jz-fj5ki Год назад +1

      @aghildas3430 I think the issue came after they updated their engine to BS6 emissions norms. There is something called a diesel particulate filter which deposits soot. Soot is nothing powder-like form of amorphous carbon. Soot can be removed only by driving the car at a certain speed and rpm. You can check the dpf issue by browsing through the Internet.

    • @abhijithkanimangalam9936
      @abhijithkanimangalam9936 Год назад +2

      Epo erangunne 1.5 diesel engineu adblu vannu so dpf pedikkanda

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു Год назад +2

      @@Jz-fj5kitoyota or maruthi .ottam kuravanel diesel edukkaruthu petrol anu safe

  • @sivaprasad-zk6hy
    @sivaprasad-zk6hy 7 месяцев назад

    Seltos petrol mileage correct ethra und

    • @next555
      @next555 4 месяца назад

      12 to 14

  • @YATHRA660
    @YATHRA660 Год назад +1

    SELTOS REAR VIEW MIRROR നല്ലോണം ചെക്ക് ചെയ്ത് നോക്കുക

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      എന്തു പറ്റി

    • @YATHRA660
      @YATHRA660 Год назад

      @@KERALAMECHANIC DRIVING SEAT ഇരുന്നാൽ തന്നെ CLEAR ആവും

  • @rraamuco
    @rraamuco Год назад +1

    Ikkaaa ❤

  • @seproductions772
    @seproductions772 Год назад +1

    Hyundai Accent petrol വാഹനത്തിന്റെ ഒരു റിവ്യൂ ചെയ്യാമോ! ഒരു വീഡിയോ പോലും യൂട്യൂബ്ൽ ഇല്ല. നിങ്ങൾ Diesel വണ്ടിടെ ഉണ്ട്. ഒന്ന് ചെയ്യുവോ?!😊

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr Год назад +1

    പിന്നേം ഇറങ്ങി അല്ലെ

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      Unnii🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @gopithilakmr
    @gopithilakmr Год назад +1

    Ciaz 2022 petrol nte video cheyyamo

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      Valdi കിട്ടിയാൽ ചെയ്യാം

  • @midhunbaby1402
    @midhunbaby1402 Год назад +1

    Ikkaa. Seltos nte suspension stiff allee... creta kurachude soft anu.. creta suspension seltos nu suit aavumoo??? 2 vandiyim same platform alle

    • @KERALAMECHANIC
      @KERALAMECHANIC  Год назад +1

      Shock il vetyasam und.athu pole waite ilum

    • @midhunbaby1402
      @midhunbaby1402 Год назад +1

      @@KERALAMECHANIC thank u

    • @jyothish7378
      @jyothish7378 Год назад +1

      ഒരു വർഷമായി വരുന്ന Seltos ൽ suspension കുറച്ചുകൂടി soft ആക്കിയിട്ടുണ്ട്.

    • @mansoorc4948
      @mansoorc4948 Год назад

      പുതിയ വണ്ടി സോഫ്റ്റ് ആണ്

  • @SANOOJKSRTC
    @SANOOJKSRTC Год назад +1

    Hyundai axent petrol.... Review.. Pls

  • @comet14145
    @comet14145 Год назад +3

    Petrol maximum 9 - 11 that's all

    • @azeebb8486
      @azeebb8486 Год назад

      No ningalk eeee vandy undo enik eee vandy und petrol enik 13 to 15 kittunund 1.5 yrs kond ente kayyil und eee vandy

    • @comet14145
      @comet14145 Год назад

      @@azeebb8486 എന്റെ കയ്യിൽ റാപ്പിഡ് എന്റെ ഫ്രണ്ടിന്റെ കയ്യിൽ പെടേൾ സെൽറ്റോസ്

  • @joedavid3905
    @joedavid3905 Год назад +2

    Amt വണ്ടികൾ വാണിം ഗ് സിഗ്നൽ വന്നു വഴിയിൽ നിന്നു പോയാൽ അതെങ്ങനെ ഷോറൂം വരേയ്ക്കും എത്തിക്കും amt വണ്ടികൾക്ക് വരാവുന്ന പ്രശ്നവും അതിന്റെ സ്വരൂഷിനും ഒരു വീഡിയോ ആക്കിയാൽ വളരെ പ്രയോജനമായിരുന്നു

    • @ANANTHANTS
      @ANANTHANTS Год назад +1

      Rsa edukkuka

    • @joedavid3905
      @joedavid3905 Год назад +1

      @@ANANTHANTS മനസിലായില്ല 🤔

    • @ANANTHANTS
      @ANANTHANTS Год назад +1

      @@joedavid3905 road side assistant

  • @abinmonsaji7249
    @abinmonsaji7249 Год назад +1

    Ikka fronx review

  • @noufal2322
    @noufal2322 Год назад +1

    👍

  • @fahadtk711
    @fahadtk711 Год назад

    Hi

  • @SajasSree
    @SajasSree Год назад +1

    👍👍👌

  • @adarsh7267
    @adarsh7267 Год назад +1

    ❤❤❤❤❤❤❤❤

  • @user-iz1gp8wh1l
    @user-iz1gp8wh1l Год назад +1

    Ka Hyundai kar le

  • @ajaikhosh
    @ajaikhosh Год назад

    First like❤😂

  • @johnpauljose7010
    @johnpauljose7010 Год назад +1

    Sabin chetta, number onnu share cheyyamo? Ente polo de steering ne kurichu oru doubt undu.

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Год назад +2

    ചേസിസ് ഒടിഞ്ഞ വണ്ടി

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      Chaos ഈ വണ്ടികൾക്ക് ഇല്ല