സ്പെഷ്യൽ ഓഫറിൽ അടിപൊളി കോഴിക്കൂട്. Hi Tech Cage / Freedom Poultry Cages / Home Made Cage.

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 22

  • @sree6938
    @sree6938 Год назад

    Very cheap rate, please increase u r rate for getting u profit....

    • @sree6938
      @sree6938 Год назад

      Sargasm പോലും മനസ്സിലായില്ലേ ചേട്ടാ 😄

  • @sinananu1662
    @sinananu1662 Год назад

    Poocha kk patiya kood indooo

  • @raveendrankk8020
    @raveendrankk8020 Год назад +1

    CHOW CHOW CAGE

  • @Shaheena-eg5ki
    @Shaheena-eg5ki 7 месяцев назад

    കോഴി കൂട് ഉണ്ടോ

  • @rajarajeswari83
    @rajarajeswari83 Год назад

    10 tharavinu pattiyapol oru koodu kanikkamo plz

  • @sahadsubair
    @sahadsubair Год назад

    10 പ്രാവിന് പറ്റിയ കൂട് ഉണ്ടോ

  • @shaji1192
    @shaji1192 Год назад

    കോഴിക്കോട് delivery ഉണ്ടോ

  • @faisalpkpalasarikooliparam4816

    ഇവരുടെ കൂട് വിശ്വസിച്ച് വാങ്ങാൻ പറ്റും ഞാൻ ഒരു മാസം മുൻപ് രണ്ട് കൂടിന് ബുക്ക് ചെയ്തിരുന്നു ഇന്നലെ എൻറെ വീട്ടിൽ എത്തിച്ചു തന്നു നല്ല ക്വാളിറ്റിയുള്ള കൂടാണ്

  • @spacechaser2843
    @spacechaser2843 Год назад

    Avida kittim

  • @mayavinallavan4842
    @mayavinallavan4842 Год назад

    ചേട്ടാ ഡോഗ് കൂടിന്റെ കാര്യം ഉണ്ടാക്കി തരാമോ

    • @farmtechmedia
      @farmtechmedia  Год назад

      എന്താണ്..

    • @mayavinallavan4842
      @mayavinallavan4842 Год назад

      @@farmtechmedia ചേട്ടാ ഡോഗ് കൂട് തരാമോ എന്ന് ചോദിച്ചിരുന്നു gsd ആണ്

    • @farmtechmedia
      @farmtechmedia  Год назад

      @@mayavinallavan4842 തരാലോ...

  • @subhashvn1987
    @subhashvn1987 Год назад

    Hi

  • @shameerka2228
    @shameerka2228 Год назад +1

    20 കോഴിയേ ഇടാൻ പറ്റിയ 3 കുട് ഒന്നിച്ചു വാങ്ങാൻഅവിട വന്നിട് വില ഒന്നും കുറച് തന്നില്ല… നിങൾ പറഞ്ഞതിലും കുറവിന് വേറെ ഞങ്ങള്ക് കിട്ടി 🙏🙏🙏

    • @farmtechmedia
      @farmtechmedia  Год назад

      വില കുറയുമ്പോൾ ക്വാളിറ്റിയും കുറയും ചേട്ടാ....
      സ്പ്രൈ പെയിന്റ് അടിച്ചു ഇത്രയും ക്വാളിറ്റിയിൽ വേറെ ആരും കൂട് കൊടുക്കുന്നില്ല...
      ചേട്ടൻ വാങ്ങിയ കൂടിന്റ പൈപ്പിന്റ കട്ടിയും കൂടിന്റ ഫിനിഷിങ്ങും നോക്കി compare ചെയ്തു നോക്കു...
      വെറും വില മാത്രം നോക്കി താരതമൈപ്പെടുത്താതിരിക്കുക...
      വിലകുറവാണ് ചേട്ടൻ നോക്കുന്നത് എങ്കിൽ ഇതിന്റ 9000/- ന്റെ മോഡൽ നമ്മുക്ക് ചെയ്യാൻ പറ്റും...

    • @shameerka2228
      @shameerka2228 Год назад

      @@farmtechmedia 9 മാസം മുൻഭത്തെ കാര്യ ചേട്ടപറഞ്ഞത് ഇപ്പോളത്തെ അല്ല…തങ്ങളുടെ അവിടകണ്ട സെയിം കോളിറ്റി വാങ്ങിയത് ഒരു മാറ്റവും ഇല്ല

    • @farmtechmedia
      @farmtechmedia  Год назад

      @@shameerka2228 പൈപ്പിന്റെ gauge എത്രയാ..?

  • @chakaravarthyblog1636
    @chakaravarthyblog1636 Год назад

    വില.... ഇത്തിരി കൂടുതൽ annalo ചേട്ടൻ

  • @abdullahayder602
    @abdullahayder602 Год назад

    ഇതിനു എന്താ വില