മറുപുറം | ഹിസ്ബുല്ല വഞ്ചിക്കപ്പെടുന്ന സുന്നി ലോകം |അബ്ദുറഹ്മാൻ ആദ്യശ്ശേരി وفقه الله

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 115

  • @arifalmalaibari4021
    @arifalmalaibari4021 17 часов назад +8

    Commentolikalod oru karyam mathram!
    Ninakoke Aisha Beevi رضي الله عنها , Abu hurairah , abubakar , Omar رضي الله عنهم polulla sahabakkal aano valuth atho ee hassan nasrallah enna avareyoke cheetha viliknavarde nethavano??
    Ee chodyathin Muslingalkk ore oru utharamee kanoo....
    Omar رضي الله عنه ne konnavante qabar pooja nadathunna shiaakkal ennum islaminte shatrukal thanneyaan

  • @abdhulmuneer8850
    @abdhulmuneer8850 2 дня назад +12

    Orupad samshayangal undayirunnu. ipo ellam clear aayi. jazakallahu khair

  • @Ajnifshaj
    @Ajnifshaj 2 дня назад +12

    അനിവാര്യമായ പ്രോഗ്രാം
    بارك الله فيكم

  • @MrAnwarsha
    @MrAnwarsha 2 дня назад +7

    നല്ല പരിപാടി . ഇതോടൊപ്പം ഒരു ചുരുക്കി pdf link ഷെയർ ചെയ്താൽ ഉപകാരം . അതിൽ Ref. കൂടി വെച്ചാൽ ആധികാരിക പഠനമായി മാറും . തെളിവ് പ്രധാനമാണല്ലോ.?

    • @sokoor--amd
      @sokoor--amd 2 дня назад

      ഇനിയെന്ത് തെളിവ് ! അഹല് സുന്ന വൽ സൗദിയ ലോകത്തെ വഞ്ചിക്കാനായി പാലസ്തീനികളും ഹിസ്ബുള്ളയും മരിച്ച പോലെ അഭിനയിക്കുന്നത് കാണുന്നില്ലേ 😅😅😅

  • @fadihkumbila9198
    @fadihkumbila9198 День назад +6

    ഈ വിഷയം കൈകാര്യം ചെയ്യാൻ ഏറ്റവും അനിയോജ്യനായ വ്യക്തി
    ആദൃശ്ശേരി 🎯✅

    • @I_s_lam_.26
      @I_s_lam_.26 День назад +1

      حفظه الله وبارك فيه..

  • @k.v.jubileeroad9991
    @k.v.jubileeroad9991 7 часов назад +1

    ചിന്തി ക്കാൻ കഴിവില്ലാത്ത മനസ്സിൻ്റെ ഉടമ

  • @AnasPalakkal1283
    @AnasPalakkal1283 2 дня назад +5

    بارك الله فيك

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 19 часов назад +2

    വളരെ വൈകാതെ ബഹ്റൈൻ ദമ്മാം ഭാഗങ്ങളും അവർ കീഴടക്കും ഉറപ്പ്

  • @SideekhKk
    @SideekhKk 12 часов назад +2

    Ippol nadakkunna yudham ark vendi? Athum koodi vishadeekarikkanam..

  • @Believersa
    @Believersa 2 дня назад +4

    الله يحفظك
    جزاك الله خير
    بارك الله فيك

  • @Sajidshareef1409
    @Sajidshareef1409 2 дня назад +4

    جزاكم الله خيرا

  • @halayoonus
    @halayoonus День назад +3

    Good program

  • @Salafi-b5i
    @Salafi-b5i 2 дня назад +7

    ഹിസ്ബുള്ള ശഹീദ് ❌
    ഹിസ്‌ബു ശൈത്താൻ ചത്തു ☑️

    • @kabmohd
      @kabmohd 2 дня назад +2

      മുജാഹിദ് ശൈത്താൻമാരും ചാകും

    • @I_s_lam_.26
      @I_s_lam_.26 День назад

      ​@@kabmohd എല്ലാവരും മരിക്കും

    • @thansir4072
      @thansir4072 День назад +1

      ചത്തു എന്നൊക്കെ പറയാമോ അറിവുള്ള മഹാൻ

    • @AMKK71
      @AMKK71 22 часа назад

      @@kabmohdനീ ശിയാ ആണോ ? ശിയാ ആരാണെന്ന് അറിയുമോ ?

    • @UbaidVP-xs1eo
      @UbaidVP-xs1eo 18 часов назад

      ​@@thansir4072 അറിവ്😂😂😂

  • @labeebmohammed9439
    @labeebmohammed9439 2 дня назад +3

    ماشاء الله ،، اللهم بارك

  • @akbarshaakbar5056
    @akbarshaakbar5056 2 дня назад +3

    بارك الله في جهدكم

  • @naasmedia2907
    @naasmedia2907 21 час назад +2

    ഇത് സുന്നികൾ ആണോ...?

  • @imthiyasmusthafa1078
    @imthiyasmusthafa1078 2 дня назад +3

    جزاك الله خيرا❤

  • @MuhammedshareefBinYusuf-xq6cm
    @MuhammedshareefBinYusuf-xq6cm 2 дня назад +3

    بارك الله فيكم

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 16 часов назад +1

    ആ ചാരൻമാർ എത്തിയോ, എന്തെ വൈകിയത്

  • @I_s_lam_.26
    @I_s_lam_.26 2 дня назад +3

    اللهم بارك

  • @rishadcheerangan2452
    @rishadcheerangan2452 2 дня назад +2

    بارك الله فيكم

  • @muneerkottakkal
    @muneerkottakkal 2 дня назад +2

    جزاكم الله خيرا

  • @hammurabi727
    @hammurabi727 День назад +1

    Ivar jootha srishtiyaane enn paranjath ethra sathyam😢

  • @maliknalakath
    @maliknalakath 9 часов назад +1

    പി എൽ ഒ അഥവാ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ, യാസർ അറഫാത്ത് നേതൃത്വം നൽകിയിരുന്ന പലസ്തീൻ വിമോചന സംഘടനയാണ്. അല്ലാതെ പലസ്തീനികൾക്കെതിരിൽ രൂപം കൊണ്ടതല്ല

  • @aamirmohammed8174
    @aamirmohammed8174 День назад +3

    ഉസ്താദിനോട് ഒരു ചോദ്യം, ഇപ്പോൾ ഇസ്രായേൽ ലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം എന്തിനാണ്?

    • @thansir4072
      @thansir4072 День назад +1

      എവിടെ ആണ് അവർ പോരാടുന്നത്

    • @saltoreplyok
      @saltoreplyok День назад +2

      Sunni kale thursthaanum kollaanum

    • @AMKK71
      @AMKK71 22 часа назад +1

      അതിന്റെ ഉത്തരം ആരാണ്‌ അതിന്റെ ദുരന്തം പേറുന്നത്‌ എന്ന് നോക്കിയാൽ പെട്ടെന്ന് കിട്ടും .

    • @BasheerParayil-lw4wj
      @BasheerParayil-lw4wj 19 часов назад

      ആരാണ് ദുരന്തം പേറുന്നത് ​@@AMKK71

    • @sokoor--amd
      @sokoor--amd 18 часов назад

      @@aamirmohammed8174 എവിടെ പോരാട്ടം 😌 അവർ മരിച്ചതു പോലെ അഭിനയിക്കുകയാണ് . ശരിക്കും അക്സക്ക് വേണ്ടിയുള്ള ഒരു യുദ്ധം ഞങ്ങൾ വഹാബികൾ നടത്താൻ പോകുന്നുണ്ട് ; നേരം ഒന്ന് വെളുക്കട്ടെ 🙈

  • @Mnp0112
    @Mnp0112 6 часов назад

    നല്ല പരിപാടി

  • @thanseerbinnihasudheen5935
    @thanseerbinnihasudheen5935 День назад +1

    جزاكم الله خيرا عن الإسلام والسنة

  • @anvermp9379
    @anvermp9379 День назад +1

    الحمد لله جزاكم الله خيرا

  • @muneern6267
    @muneern6267 Час назад

    Ningalnoki vayikunna pusthakam ethanne

  • @eelokathyathrakkaran-l7t
    @eelokathyathrakkaran-l7t 23 часа назад

    Play back speed 1.5× വെക്കുക

  • @mommedalimommed113
    @mommedalimommed113 21 час назад +3

    സലഫിക്ക് എന്ത് ഇസ്ലാം

  • @ShajahanKolathur
    @ShajahanKolathur День назад

    യഹൂദികൾ എഴുതി കൊടുത്തത് നോക്കി വയിക്കുന്നു.😂

  • @AbdulSalam-rm9mt
    @AbdulSalam-rm9mt 5 часов назад

    ഇവിടെ മതം കലർത്തി സംസാരിക്കാൻ പാടില്ല കാരണം ഇവിടെ രാഷ്ട്രീയം ആണ് അതുകൊണ്ട് സർവ്വ മുസ്ലിം കളും ഭയപ്പെടേണ്ട പ്രശ്നം ആണ് ശത്രു ക്കൾ ഇറക്കിനെ തകർത്തു എനി ഇറാനിനെ തകർക്കാൻ തക്കം നോക്കുകയായിരുന്നു എന്നാൽ ഇറാൻ കൂടി തകർത്തുനിർവീര്യത കണ്ടു വേണം ജൂതെന്മാർ അവരുടെ അജണ്ട മുഴുവൻ നടപ്പിൽ വരുത്താൻ എല്ലാ മുസ്ലിം രാഷ്ട്രങ്ങൾ നേരെ തിരിഞ്ഞു അധികാരം കയ്യേറ്റം ചെയ്യാൻ ഇസ്രായേൽ പക്കം നോക്കുകയാണ് അതുകൊണ്ട് ഈ അവലോകനം ഇപ്പോൾ ബാലിശ മാണ് നേരത്തെ നടത്തേണ്ട ഈ അവലോകനം ഇപ്പോൾ നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കൾ ക്ക് വളം വെച്ചു കൊടുതു സഹായിക്കുകയാണ്

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 дня назад

    اللهم اعز الاسلام و المسلمين و اذلالشرك و المشركين

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 18 часов назад

    ഈ ഓരോ വാക്കും നുണയാണ്

  • @bsrlhf7149
    @bsrlhf7149 22 часа назад +4

    ഈ ചാനൽ സുന്നികളുടേതാണോ അതോ ആട് സലഫികളുടേതോ⁉️

    • @kabmohd
      @kabmohd 22 часа назад

      ജിന്ന് പൂജകരുടേത്

    • @UbaidVP-xs1eo
      @UbaidVP-xs1eo 18 часов назад

      Jooda Brokers 😂

    • @sokoor--amd
      @sokoor--amd 18 часов назад

      @@UbaidVP-xs1eo അതേ ഇസ്രായേലിന്റെ പ്രചാരണ യുദ്ധത്തിന്റെ ഭാഗമാണ്.

  • @abdurahimanchirayil4199
    @abdurahimanchirayil4199 23 часа назад +9

    അതൊക്കെ പോട്ടെ, ഇസ്രായിൽ എന്നഭീകരമാർക്കെതിരെ നിങ്ങൾ എന്തു ചെയ്തു?

    • @nazarmecheri8020
      @nazarmecheri8020 21 час назад

      😂

    • @arifalmalaibari4021
      @arifalmalaibari4021 17 часов назад +3

      دعاء cheythu ,cheyyunnu, cheythkondeyirikum

    • @sajinbadarudeen3511
      @sajinbadarudeen3511 8 часов назад

      ഇസ്രയേലിക്കു എതിരെ ശിയാക്കൾ എന്ത് ചെയ്തു. ഒരു കാര്യം ചെയ്തു സുന്നികളെ കൂട്ടകൊല ചെയ്യാൻ കാരണം ശിയാക്കൾ ആണ്.

    • @sayyid1053
      @sayyid1053 5 часов назад

      അത് ചോദിക്കരുത് 😂

  • @Resilient786
    @Resilient786 18 часов назад +3

    സലഫികൾ ഫലസ്തീനികൾക്ക് വേണ്ടി എന്ത് ചെയ്തു...... ചെയ്യുന്നു..... ഫലസ്തീനികളെ പിന്നിൽ നിന്ന് കുത്തുന്ന പദ്ധതിയുടെ പിന്നിൽ സൗദി ആണ്.... കൂടെ യു എ ഇ യും ബഹ്‌റൈനുമുണ്ട് ബഹ്‌റൈനുമുണ്ട്.... നിങ്ങൾ എത്ര വെളുപ്പിച്ചാലും സൗദി വെളുക്കില്ല..... ഫലസ്തീൻ തനിക്ക് വിഷയമേ അല്ലെന്ന് ബിൻ സൽമാൻ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്...

    • @arifalmalaibari4021
      @arifalmalaibari4021 17 часов назад +2

      Pacha nuna...
      Nanamille ninglkk?
      Mohammad bin Salman athra nallavan ennonum opinion enkumila..
      But kazhnja divasam adheham thankal paranjathalla paranjath.. marich , Palestine ennoru swathanthra rajyam undakunnath vare israelumaay oru santhiyumilla ennaan paranjath..

    • @arifalmalaibari4021
      @arifalmalaibari4021 17 часов назад +1

      Salafikal ellaam dua cheyyunnund, eniyum chyum

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 4 часа назад

      Dua😢 mathram mathiyo viddi. lmam mahdi vannal soudi Imamine kollum.

    • @arifalmalaibari4021
      @arifalmalaibari4021 2 часа назад +1

      @@ShajahanShajahan-y4t onn podey.. padu vidhatham parayam..
      Aara evdaya parnja mahdi saudiye kollumenn..
      Shiakkal chardikunna ellam eduth vizhungit ivde vann chardhikalle money...
      Imam mahdiye aadyam kandethunnath polum saudikala..
      Niyoke parnj parnj ipo makkahyekkal madeenayekkal vilayulla palli markazil undenn polum paranj thudangyallo..
      Apurath shiakkal parayunnu avarde karbalayaan makkahyekkal punyamullathenn.
      Randum vazhiked thanne!

    • @arifalmalaibari4021
      @arifalmalaibari4021 2 часа назад

      @@ShajahanShajahan-y4t Ninta athra valya viddhi veraarund..
      Etavum valya ayudham aaya duaye ingne puchich thallaamo?
      Ni nireesharavadiyekkal kashtamaanallo money

  • @Anas.edacheri
    @Anas.edacheri 2 дня назад +5

    ഇതിനൊക്കെ ദിവസ കൂലിയോ അതോ മാസ ശമ്പളം ആണോ? മരണ വീട്ടിൽ ദാംബത്യം എന്ന വിഷയത്തെ പറ്റി ക്ലാസ് എടുക്കരുത്

    • @aslave.9433
      @aslave.9433 День назад +11

      ഇതിനു കൂലിയുടെ ആവിശ്യം ഇല്ല... റബ്ബിന്റെ ദീനിനോട് കുറച്ച് ആത്മാർത്ഥ ഉണ്ടായാൽ മതി...

    • @labeebmohammed9439
      @labeebmohammed9439 День назад

      ഒന്നാമത് മരിച്ച വ്യക്തി
      സ്വഹാബികളെ കാഫിറാക്കിയ, നമ്മുടെ ഉമ്മയായ ആഇശ (റ)യെ വ്യഭിചാരിണിയെന്ന് വിളിക്കുന്ന ശിയാ- റാഫിള- നേതാവല്ലേ..
      ഓനെ ഒക്കെ പ്രകീർത്തിച്ച് പുകഴ്ത്തുന്നത് കാണുമ്പോൾ നോക്കി നിൽക്കാൻ ഒരു ശരിയായ സുന്നിക്ക് , മുസ്ലിമിന് സാധിക്കുമോ?
      പിന്നെ ദാമ്പത്യം - അത് ഇങ്ങൾ ക്ലാസ് മാറി കേട്ട പ്രശ്നമാവും. ക്ലാസ് തുടങ്ങി കഴിഞ്ഞപ്പോൾ ചാനൽ മാറിയോ ഇങ്ങക്ക്!?

    • @I_s_lam_.26
      @I_s_lam_.26 День назад +3

      കൂലിവേണം എന്നില്ല, ആലോചിക്കാൻ പറ്റുന്ന ബുദ്ധി മതി..

    • @saltoreplyok
      @saltoreplyok 23 часа назад +1

      iraani kooli medikkua team kerala samasthayilum und.
      c hamza, rahamat qasimi, madavoorism team pinne ariyaatha orupad per.

    • @kabmohd
      @kabmohd 22 часа назад

      ​@@aslave.9433 കൂലി ജൂത ചാരനായ സൗദി രാജാവ് നൽകും

  • @abdlatif-fm9mf
    @abdlatif-fm9mf 23 часа назад +1

    വഹാബിസം ജൂത സയണിസ്റ്റ് നിർമിതി

    • @faminfavas
      @faminfavas 19 часов назад

      അപ്പോൾ മക്ക മദീന ഇപ്പോൾ ഭരിക്കുന്നത് ജൂതന്മാരാന്നോ?

    • @AMKK71
      @AMKK71 19 часов назад +1

      എന്താണ്‌ വഹാബിസം ?

  • @muneern6267
    @muneern6267 8 часов назад

    Siyakal muslimkal alle

  • @sokoor--amd
    @sokoor--amd 2 дня назад +1

    നല്ല കഥ ...😂

    • @I_s_lam_.26
      @I_s_lam_.26 День назад +1

      കള്ള കഥ അല്ല, സത്യം ആണ്

    • @UbaidVP-xs1eo
      @UbaidVP-xs1eo 18 часов назад

      😂

    • @sokoor--amd
      @sokoor--amd 18 часов назад

      @@I_s_lam_.26 അത് പോലെ വേറെ സത്യമുള്ള ഒരു കഥ ഞാൻ കേട്ടു. സൗദിക്ക് ഇസ്രായേലിനോടുള്ള സ്നേഹത്തിന് പാരിതോഷികമായി ജൂതർ കൊടുത്തതാണ് വഹാബിസം എന്ന്. 🤗

    • @AbdulRazak-fx5yd
      @AbdulRazak-fx5yd 17 часов назад

      സുനികൾക്ക് പറ്റാത്തത് അവർചെയുന്നു ഒന്നുപോടോ പച്ചക്കള്ളം പറഞ്ഞിപരത്തുന്നു ഇങ്ങൽ ക്‌ഇതുന് ദിവസം കുളിയാണോ

  • @kabmohd
    @kabmohd 2 дня назад

    താടിയും തൊപ്പിയും കുറച്ച് അറബിയും അറിയുമെന്ന് വെച്ച് പണ്ഡിതനാകില്ല. ചുരുങ്ങിയത് ഇസ്ലാമിൻ്റെ കൊടിയ ശത്രുവിൻ്റെ ശത്രു എന്ന നിലക്കെങ്കിലും കാണാമായിരുന്നു. സൗദിയിലെ ഇസ്രായീൽ ചാരൻ മുഹമ്മദ് ബ്നു സൽമ്മാനു വേണ്ടിയാണ് രണ്ടു ചാരൻമാർ ഇരുന്നു വിഡ്ഡിത്തം പറയുന്നത്. റസൂൽ ( സ) യുടെ കാലത്ത് മുസ്ലിങ്ങളുടെ ശത്രുവായിട്ടും റോമ തോറ്റപ്പോൾ മുസ്ലിങ്ങൾ ദുഃഖിച്ചത് എന്തുകൊണ്ടായിരുന്നു. അത്രയെങ്കിലും ദുഖം മുസ്ലിമാണെങ്കിൽ ഈ രണ്ടു ഒറ്റുകാർക്കും വേണം

    • @abdurahimanpalakkal7311
      @abdurahimanpalakkal7311 2 дня назад +1

      ഭാരതമെന്ന പേര്‍ കേട്ടാല്‍
      അഭിമാനപൂരിതമാകണം അന്തഃരംഗം
      കേരളമെന്ന കേട്ടാലോ തിളയ്ക്കണം
      ചോര നമുക്കു ഞരമ്പുകളില്‍
      വള്ളത്തോൾ കവിതയുടെ ഇസ്ലാമിസ്റ്റ് ഭാഷ്യം ഇങ്ങനെ
      *ഇസ്ലാമെന്ന പേര്‍ കേട്ടാല്‍
      അഭിമാനപൂരിതമാകണം അന്തഃരംഗം ഹിസ്ബുള്ളയെന്നു കേട്ടാലോ തിളയ്ക്കണം
      ചോര നമുക്കു ഞരമ്പുകളില്‍”
      ആദ്യം ഇസ്ലാമും ഇസ്ലാമിസവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കുക.
      ആദ്യത്തേത് അല്ലാഹുവിൻറെ ദീൻ രണ്ടാമത്തേത് നിർമ്മിത മതം- പ്രത്യാശാസ്ത്രം എന്ന പേരാവും കൂടുതൽ യോജിക്കുക. ഖൗമീസ്പിരിറ്റ് വെടിഞ്ഞ് ഈ ഉമ്മത്തിന്റെ ഇസ്സത്തിന് വേണ്ടി പരിശ്രമിക്കുക. ഈ ഉമ്മത്തിന്റെ മോചനം പരിപൂർണദീൻ അനുസരിച്ചുള്ള ജീവിതത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.

    • @labeebmohammed9439
      @labeebmohammed9439 День назад

      തമ്മിലടി കാഫിറും കാഫിറുമാണെങ്കിൽ താങ്കളുടെ നിരീക്ഷണം ശരി തന്നെ, എന്നാൽ ലക്ഷക്കണക്കിന് മുസ്ലിമീങ്ങളെ നിഷ്കരുണം കൊന്ന പാരമ്പര്യമുള്ള ഹിസ്ബുള്ളയുടെ ചരിത്രവും അവർ ഇളക്കിവിട്ട് ആവേശം കേറി മുസ്ലിം സമൂഹം അങ്ങേയറ്റം തകർന്നു തരിപ്പണമാകാനും കാരണക്കാരായ ഇത്തരം ഇസ്ലാമിൻ്റെ പേരിലുള്ള ഇത്തിൾ കണ്ണികളെ ദീനും ചരിത്രവും പഠിച്ച വിദ്യാർത്ഥികൾ തുറന്ന് കാട്ടുക തന്നെ ചെയ്യും.
      വെറും ആവേശം കൊണ്ട് നടക്കുന്ന ആൾക്കാർക്ക് ഇതൊന്നും മനസ്സിലാകില്ലെന്ന് മാത്രം...
      റബ്ബ് മുസ്ലിം സമുദായത്തെ കാഫിറുകളിൽ നിന്നും അവർക്ക് പിച്ചിചീന്താൻ വഴിയൊരുക്കുന്ന ആവേശക്കാരായ വിവരം കെട്ട വിപ്ലവ സംഘങ്ങളിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ...ആമീൻ.

    • @aamirmohammed8174
      @aamirmohammed8174 День назад +1

      ഒരു കാര്യം കേട്ടാൽ അത് സത്യമാണോ അതോ മിത്യയാണോ എന്ന് സ്വയം പരിശോധിച്ച് കൂടെ.? ഇദ്ദേഹം ഈ വീഡിയോയിൽ സ്വന്തം നിർമ്മിച്ച് പറയുന്നതല്ല, മറിച്ച് പ്രമാണ ബദ്ധമായി ആണ് സംസാരിക്കുന്നത്.