Darussalam
Darussalam
  • Видео 100
  • Просмотров 41 125

Видео

ഈ ലോകത്തോട് വിടപറയുമ്പോൾ
Просмотров 322 часа назад
ഈ ലോകത്തോട് വിടപറയുമ്പോൾ
മറുപുറം | ഹിസ്ബുല്ല വഞ്ചിക്കപ്പെടുന്ന സുന്നി ലോകം |അബ്ദുറഹ്മാൻ ആദ്യശ്ശേരി وفقه الله
Просмотров 7 тыс.4 часа назад
chapters : 00:00 ആമുഖം 03:00 ആരാണ് ഹിസ്ബുല്ല , എന്താണ് അവരുടെ ലക്ഷ്യം? 20:19 ഹിസ്ബുല്ലയുടെ ഇറാൻ ബന്ധങ്ങൾ 21:47 ശഹീദ് പട്ടം നൽകുന്ന ഹസ്സൻ നസ്രുല്ല ആര് ? 24:50 ഹസ്സൻ നസ്രുല്ല യൂസുഫ് കർളാവി എന്ത് പറയുന്നു? 33:05 ഹിസ്ബുല്ലയുടെ ഇസ്രായേൽ ബന്ധം 36:56 എന്തു കൊണ്ടാണ് സുന്നി ലോകം വഞ്ചിക്കപെടുന്നത്. 41:45 ഹിനിയ്യക്കില്ലാത്ത ആഘോഷം എന്തിന് നസ്രുല്ലയ്ക്ക് 45:21 സമാപനം #hizbullah #jamat_e_islami #hamasvsisrae...
3 പ്രധാന ഉപദേശങ്ങൾ
Просмотров 1219 часов назад
3 പ്രധാന ഉപദേശങ്ങൾ
ജുമുഅ ഖുതുബ || നബിയുടെ അന്ത്യോപദേശങ്ങൾ
Просмотров 1609 часов назад
ജുമുഅ ഖുതുബ || നബിയുടെ അന്ത്യോപദേശങ്ങൾ
സ്വലാത്ത് നാം മറക്കാതിരിക്കുക
Просмотров 11112 часов назад
സ്വലാത്ത് നാം മറക്കാതിരിക്കുക
നീ ഉപയോഗപ്പെടുത്തുക നഷ്ടം സംഭവിക്കുന്നതിന്ന്മുമ്പായി
Просмотров 10514 часов назад
നീ ഉപയോഗപ്പെടുത്തുക നഷ്ടം സംഭവിക്കുന്നതിന്ന്മുമ്പായി
തിന്മകളോടുള്ള സമീപനം
Просмотров 11716 часов назад
തിന്മകളോടുള്ള സമീപനം
അന്ത്യ നാളിന്റെ ചില അടയാളങ്ങൾ
Просмотров 8819 часов назад
അന്ത്യ നാളിന്റെ ചില അടയാളങ്ങൾ
ക്ഷമ
Просмотров 10021 час назад
ക്ഷമ
ശൈത്താൻ ഒരു മുസ്ലിമിൽ ഇടപെടുന്ന 6 രൂപങ്ങൾ
Просмотров 812День назад
ശൈത്താൻ ഒരു മുസ്ലിമിൽ ഇടപെടുന്ന 6 രൂപങ്ങൾ
ഹിദായത്ത് അല്ലാഹുവിന്റെ ഔദാര്യം | മുഹമ്മദ്‌ ശരീഫ്
Просмотров 17114 дней назад
ഹിദായത് ദൈവത്തിന്റെ ഔദാര്യം
ജുമുഅ ഖുതുബ | റബീഉല്അവ്വൽ മാസത്തിലെ നബിയുടെ മരണം | മുഹമ്മദ്‌ ശരീഫ്
Просмотров 30714 дней назад
ജുമുഅ ഖുതുബ | റബീഉല്അവ്വൽ മാസത്തിലെ നബിയുടെ മരണം | മുഹമ്മദ്‌ ശരീഫ്
സൂറത്തുൽ ഫാതിഹ ; ശ്രേഷ്ഠതയും മഹത്വവും..അനസ് അലി ബിൻ അബ്ദിറഹ്മാൻ
Просмотров 1472 года назад
സൂറത്തുൽ ഫാതിഹ ; ശ്രേഷ്ഠതയും മഹത്വവും..അനസ് അലി ബിൻ അബ്ദിറഹ്മാൻ
സൂറത്തുൽ ഫാതിഹ; ലഘു വിശദീകരണം🎙 അനസ് അലി ബിൻ അബ്ദുറഹ്മാൻ
Просмотров 1142 года назад
സൂറത്തുൽ ഫാതിഹ; ലഘു വിശദീകരണം🎙 അനസ് അലി ബിൻ അബ്ദുറഹ്മാൻ
നമ്മെ ചോദ്യം ചെയ്യപ്പെടുന്ന ദിവസം # അനസ് അലി ബിൻ അബ്ദിറഹ്മാൻ
Просмотров 1522 года назад
നമ്മെ ചോദ്യം ചെയ്യപ്പെടുന്ന ദിവസം # അനസ് അലി ബിൻ അബ്ദിറഹ്മാൻ
പെരുന്നാൾ ഖുതുബ..ഇബ്രാഹിം(അ) മാർഗ്ഗത്തെ മുറുകെ പിടിക്കുക..#അബ്ദുൽ മുഹ്‌സിൻ ഐദീദ്
Просмотров 1942 года назад
പെരുന്നാൾ ഖുതുബ..ഇബ്രാഹിം(അ) മാർഗ്ഗത്തെ മുറുകെ പിടിക്കുക..#അബ്ദുൽ മുഹ്‌സിൻ ഐദീദ്
കിതാബു തൗഹീദ്..തൗഹീദ് വിശദ തുടർ പഠന sunday ക്ലാസ്...പാർട്ട്- 8 അബ്ദുൽ മുഹ്‌സിൻ ഐദീദ്
Просмотров 1232 года назад
കിതാബു തൗഹീദ്..തൗഹീദ് വിശദ തുടർ പഠന sunday ക്ലാസ്...പാർട്ട്- 8 അബ്ദുൽ മുഹ്‌സിൻ ഐദീദ്
അറഫാ ദിനത്തെ ദുആ കൊണ്ട്‌ ധന്യമാക്കുക...#അനസ് അലി ബിൻ അബ്ദിറഹ്മാൻ.
Просмотров 1352 года назад
അറഫാ ദിനത്തെ ദുആ കൊണ്ട്‌ ധന്യമാക്കുക...#അനസ് അലി ബിൻ അബ്ദിറഹ്മാൻ.
ഈ സുവർണ്ണാവസരം മുതലെടുക്കുക .# അനസ് അലി ബിൻ അബ്ദിറഹ്മാൻ
Просмотров 762 года назад
ഈ സുവർണ്ണാവസരം മുതലെടുക്കുക .# അനസ് അലി ബിൻ അബ്ദിറഹ്മാൻ
ജുമുഅ ഖുതുബ ബിലാൽ (റ) അടിമയിൽ നിന്നും പ്രവാചകന്റെ മുഅദ്ധിനിലേക്ക്# അബ്ദുൽ മുഹ്‌സിൻ ഐദീദ്
Просмотров 1372 года назад
ജുമുഅ ഖുതുബ ബിലാൽ (റ) അടിമയിൽ നിന്നും പ്രവാചകന്റെ മുഅദ്ധിനിലേക്ക്# അബ്ദുൽ മുഹ്‌സിൻ ഐദീദ്
ഉളുഹിയ്യത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നവരോട് ... #അനസ് അലി ബിൻ അബ്ദിറഹ്മാൻ
Просмотров 1072 года назад
ഉളുഹിയ്യത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നവരോട് ... #അനസ് അലി ബിൻ അബ്ദിറഹ്മാൻ
ഉളുഹിയ്യത്ത് അറുക്കുവാൻ ഉദ്ദേശിക്കുന്നവരോട്.... # അനസ് അലി ബിൻ അബ്ദിറഹ്മാൻ
Просмотров 722 года назад
ഉളുഹിയ്യത്ത് അറുക്കുവാൻ ഉദ്ദേശിക്കുന്നവരോട്.... # അനസ് അലി ബിൻ അബ്ദിറഹ്മാൻ
കിതാബു തൗഹീദ്..തൗഹീദ് വിശദ തുടർ പഠന sunday ക്ലാസ്...പാർട്ട്- 7 അബ്ദുൽ മുഹ്‌സിൻ ഐദീദ്
Просмотров 772 года назад
കിതാബു തൗഹീദ്..തൗഹീദ് വിശദ തുടർ പഠന sunday ക്ലാസ്...പാർട്ട്- 7 അബ്ദുൽ മുഹ്‌സിൻ ഐദീദ്
ജുമുഅ ഖുതുബ: നാം അശ്രദ്ധയിലാവരുത് ദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ....കാരണം.# അബ്ദുൽ മുഹ്‌സിൻ ഐദീദ്
Просмотров 1452 года назад
ജുമുഅ ഖുതുബ: നാം അശ്രദ്ധയിലാവരുത് ദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ....കാരണം.# അബ്ദുൽ മുഹ്‌സിൻ ഐദീദ്
തിന്മയിൽ നിന്നും വിട്ട് നിലക്കാൻ ഉപകരിക്കുന്ന ഇരുപത്‌ കാര്യങ്ങൾ ഭാഗം -2#അബ്ദുൽ മുഹ്‌സിൻ ഐദീദ്
Просмотров 2232 года назад
തിന്മയിൽ നിന്നും വിട്ട് നിലക്കാൻ ഉപകരിക്കുന്ന ഇരുപത്‌ കാര്യങ്ങൾ ഭാഗം -2#അബ്ദുൽ മുഹ്‌സിൻ ഐദീദ്
കിതാബു തൗഹീദ്..തൗഹീദ് വിശദ തുടർ പഠന sunday ക്ലാസ്...പാർട്ട്- 6 അബ്ദുൽ മുഹ്‌സിൻ ഐദീദ്
Просмотров 732 года назад
കിതാബു തൗഹീദ്..തൗഹീദ് വിശദ തുടർ പഠന sunday ക്ലാസ്...പാർട്ട്- 6 അബ്ദുൽ മുഹ്‌സിൻ ഐദീദ്
മരണം മറക്കുന്ന മനുഷ്യൻ # അനസ് അലി ബിൻ അബ്ദിർറഹ്‌മാൻ
Просмотров 1012 года назад
മരണം മറക്കുന്ന മനുഷ്യൻ # അനസ് അലി ബിൻ അബ്ദിർറഹ്‌മാൻ
ഹജ്ജിലൂടെ അല്ലാതെ ഹജ്ജിന്റെ പ്രതിഫലം ലഭിക്കുന്ന മറ്റ് കർമ്മങ്ങൾ...#അനസ് അലി ബിൻ അബ്ദിർറഹ്‌മാൻ
Просмотров 1382 года назад
ഹജ്ജിലൂടെ അല്ലാതെ ഹജ്ജിന്റെ പ്രതിഫലം ലഭിക്കുന്ന മറ്റ് കർമ്മങ്ങൾ...#അനസ് അലി ബിൻ അബ്ദിർറഹ്‌മാൻ

Комментарии

  • @muneern6267
    @muneern6267 Час назад

    Ningalnoki vayikunna pusthakam ethanne

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 3 часа назад

    ഇസ്ലാമിൻ്റെ മുഖ മുദ്രയായ തൊപ്പി, തലപ്പാവ് പാരമ്പര്യമായി മുസ്ലിങ്ങൾ (സുന്നി) ധരിച്ച് വരുന്നതാണ്. ഈ പാരമ്പര്യത്തെ എതിർത്തിരുന്നവരും നിരുൽസാഹപ്പെടുത്തിയിരുന്നവരുമാണ് സലഫി (മുജാഹിദ്), ജമാ അത്തെ ഇസ്ലാമി തുടങ്ങിയ പുത്തൻ ചിന്താഗതിക്കാർ . അവരുടെ ആശയങ്ങളിലേക്ക് ആളുകളെ കിട്ടുന്നില്ലെന്ന് കണ്ടപ്പോൾ സാധാനരണ മുസ്ലിം സമൂഹത്തെ തെറ്റി ദ്ധരിപ്പിക്കാൻ സുന്നി വിശ്വാസികൾ ധരിക്കുന്ന തൊപ്പിയും ധരിച്ച് ഇറങ്ങിയിരിക്കുന്നു. നിങ്ങളുടെ എല്ലാ നിലയിലുമുള്ള കാപട്യം സമൂഹം തിരിച്ചറിഞ്ഞതാണ്. നിങ്ങൾ ഇസ്ലാമിൻ്റെ പേരും പറഞ്ഞ് നടക്കരുത്. അതിന് ഒരു അർഹതയും നിങ്ങൾക്കില്ല

  • @yunusshanthi4896
    @yunusshanthi4896 3 часа назад

    Hisbulla ഷിയാ ആണെന്ന് പറഞ്ഞു....ഹമാസ് ഷിയാ ആണോ?

  • @rasheedkoduvally414
    @rasheedkoduvally414 4 часа назад

    കള്ളത്തരം പറഞ്ഞുണ്ടാക്കാൻ വളരെ പ്രയാസമാണ് ഇപ്പോഴും മുസ്ലിംകളെ ലോകത്തു ഏറ്റവും കൂടുതൽ കൊന്നത് വഹ്ഹാബികളാണ് മുസ്ലിം സ്ത്രീകളെ ബാലാൽസംഗം ചെയ്തത് വഹ്ഹാബികളാണ് കഅബ കൊള്ളയടിച്ചത് വഹ്ഹാബി റൗള കൊള്ളയടിച്ചത് വഹ്ഹാബികൾ റസൂലിന്റെ വീട് കക്കൂസാക്കിയത് വഹ്ഹാബികൾ

    • @I_s_lam_.26
      @I_s_lam_.26 3 часа назад

      തെളിവുകൊണ്ട് വന്ന് തെളിയിക്കാൻ പറ്റുമൊ???

  • @rasheedkoduvally414
    @rasheedkoduvally414 4 часа назад

    ഫലസ്തീനിൽ ഇന്ന് നടക്കുന്ന എല്ലാ അക്രമങ്ങളും നടക്കുന്നതിന്റെ പൂർണ ഉത്തവാദിത്തം വഹ്ഹാബികൾക്കാണ് ജൂതന്മാരെ ഫലസ്തീനിൽ കുടിയിരുത്തിയത് വഹ്ഹാബികളാണ് ജൂത ജാര സന്തതികളാണ് വഹ്ഹാബികൾ

  • @AbdulSalam-rm9mt
    @AbdulSalam-rm9mt 5 часов назад

    ഇവിടെ മതം കലർത്തി സംസാരിക്കാൻ പാടില്ല കാരണം ഇവിടെ രാഷ്ട്രീയം ആണ് അതുകൊണ്ട് സർവ്വ മുസ്ലിം കളും ഭയപ്പെടേണ്ട പ്രശ്നം ആണ് ശത്രു ക്കൾ ഇറക്കിനെ തകർത്തു എനി ഇറാനിനെ തകർക്കാൻ തക്കം നോക്കുകയായിരുന്നു എന്നാൽ ഇറാൻ കൂടി തകർത്തുനിർവീര്യത കണ്ടു വേണം ജൂതെന്മാർ അവരുടെ അജണ്ട മുഴുവൻ നടപ്പിൽ വരുത്താൻ എല്ലാ മുസ്ലിം രാഷ്ട്രങ്ങൾ നേരെ തിരിഞ്ഞു അധികാരം കയ്യേറ്റം ചെയ്യാൻ ഇസ്രായേൽ പക്കം നോക്കുകയാണ് അതുകൊണ്ട് ഈ അവലോകനം ഇപ്പോൾ ബാലിശ മാണ് നേരത്തെ നടത്തേണ്ട ഈ അവലോകനം ഇപ്പോൾ നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കൾ ക്ക് വളം വെച്ചു കൊടുതു സഹായിക്കുകയാണ്

  • @Mnp0112
    @Mnp0112 6 часов назад

    നല്ല പരിപാടി

  • @LovelyBeaver-gl7tj
    @LovelyBeaver-gl7tj 6 часов назад

    Palasteen.sunnike.vendi.looka.sunnikal.endhu.cheyithu

  • @k.v.jubileeroad9991
    @k.v.jubileeroad9991 7 часов назад

    ചിന്തി ക്കാൻ കഴിവില്ലാത്ത മനസ്സിൻ്റെ ഉടമ

  • @muneern6267
    @muneern6267 8 часов назад

    Siyakal muslimkal alle

  • @maliknalakath
    @maliknalakath 9 часов назад

    പി എൽ ഒ അഥവാ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ, യാസർ അറഫാത്ത് നേതൃത്വം നൽകിയിരുന്ന പലസ്തീൻ വിമോചന സംഘടനയാണ്. അല്ലാതെ പലസ്തീനികൾക്കെതിരിൽ രൂപം കൊണ്ടതല്ല

  • @SideekhKk
    @SideekhKk 12 часов назад

    Ippol nadakkunna yudham ark vendi? Athum koodi vishadeekarikkanam..

  • @musthafahajis6183
    @musthafahajis6183 14 часов назад

    വഹാബിസവും സലഫിയ്യത്തും ഒന്നല്ല എന്ന് കേരളത്തിലെ ഇസ്രാഈലിന്റെ നായകളായ വഹാബിസ്റ്റുകൾ തെളിയിക്കുന്നുണ്ട് . ബൈ ദ ബൈ തൗഹീദിൽ എന്തെങ്കിലും തീരുമാനമായോ 😂😂😊😂

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 16 часов назад

    ആ ചാരൻമാർ എത്തിയോ, എന്തെ വൈകിയത്

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 17 часов назад

    എന്തായാലും മുജാഹിദ് കാരെപോലെ ജൂദന്മാരെ സഹാ യിക്കുന്നവരല്ല ഹിസ്‌ബുള്ളയും ഹൂതികളും ഹമാസും

  • @ayoobayoob6980
    @ayoobayoob6980 17 часов назад

    ലോക മുസ്‌ലിം രാജ്യങ്ങളെ ഭിന്നിപ്പിച്ചു കീറി മുറിച്ചത് ഷിയാക്കളും വഹാബികളും ആണ്...

  • @arifalmalaibari4021
    @arifalmalaibari4021 17 часов назад

    Commentolikalod oru karyam mathram! Ninakoke Aisha Beevi رضي الله عنها , Abu hurairah , abubakar , Omar رضي الله عنهم polulla sahabakkal aano valuth atho ee hassan nasrallah enna avareyoke cheetha viliknavarde nethavano?? Ee chodyathin Muslingalkk ore oru utharamee kanoo.... Omar رضي الله عنه ne konnavante qabar pooja nadathunna shiaakkal ennum islaminte shatrukal thanneyaan

  • @mssuccespoint
    @mssuccespoint 17 часов назад

    അല്ലാഹു😂 എന്ന പേരിൽ വഞ്ചിക്കപ്പെടുന്നത് മുസ്ലിംങ്ങൾ എന്ന ഒരു ചർച്ചയും കൂടി വെക്കു കോയാ😢😢😢asthqfirulla

  • @Resilient786
    @Resilient786 17 часов назад

    സലഫികൾ ഫലസ്തീനികൾക്ക് വേണ്ടി എന്ത് ചെയ്തു...... ചെയ്യുന്നു..... ഫലസ്തീനികളെ പിന്നിൽ നിന്ന് കുത്തുന്ന പദ്ധതിയുടെ പിന്നിൽ സൗദി ആണ്.... കൂടെ യു എ ഇ യും ബഹ്‌റൈനുമുണ്ട് ബഹ്‌റൈനുമുണ്ട്.... നിങ്ങൾ എത്ര വെളുപ്പിച്ചാലും സൗദി വെളുക്കില്ല..... ഫലസ്തീൻ തനിക്ക് വിഷയമേ അല്ലെന്ന് ബിൻ സൽമാൻ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്...

    • @arifalmalaibari4021
      @arifalmalaibari4021 17 часов назад

      Pacha nuna... Nanamille ninglkk? Mohammad bin Salman athra nallavan ennonum opinion enkumila.. But kazhnja divasam adheham thankal paranjathalla paranjath.. marich , Palestine ennoru swathanthra rajyam undakunnath vare israelumaay oru santhiyumilla ennaan paranjath..

    • @arifalmalaibari4021
      @arifalmalaibari4021 17 часов назад

      Salafikal ellaam dua cheyyunnund, eniyum chyum

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 3 часа назад

      Dua😢 mathram mathiyo viddi. lmam mahdi vannal soudi Imamine kollum.

    • @arifalmalaibari4021
      @arifalmalaibari4021 2 часа назад

      @@ShajahanShajahan-y4t onn podey.. padu vidhatham parayam.. Aara evdaya parnja mahdi saudiye kollumenn.. Shiakkal chardikunna ellam eduth vizhungit ivde vann chardhikalle money... Imam mahdiye aadyam kandethunnath polum saudikala.. Niyoke parnj parnj ipo makkahyekkal madeenayekkal vilayulla palli markazil undenn polum paranj thudangyallo.. Apurath shiakkal parayunnu avarde karbalayaan makkahyekkal punyamullathenn. Randum vazhiked thanne!

    • @arifalmalaibari4021
      @arifalmalaibari4021 2 часа назад

      @@ShajahanShajahan-y4t Ninta athra valya viddhi veraarund.. Etavum valya ayudham aaya duaye ingne puchich thallaamo? Ni nireesharavadiyekkal kashtamaanallo money

  • @Sinjunixon
    @Sinjunixon 18 часов назад

    ഏതാ മസ്ജിദ്

  • @aliaskaraskar7924
    @aliaskaraskar7924 18 часов назад

    കേരളത്തിലെ കാസർകോട് പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ കൊന്ന മൂന്ന് സംഘികളേ നിരപരാധികളായ വിട്ടയച്ചപ്പോൾ പ്രതികരിക്കാത്തവർ കൊടിഞ്ഞി ഫൈസലിനെ കൊന്ന സംഘികളെ അധികം വൈകാതെ വെറുതെ വിടും ഇതിനൊന്നും പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയാത്ത കുറച്ച് തെമ്മാടികൾ സുന്നി ശിയ പറഞ്ഞിരിക്കുന്നു അമേരിക്കക്കും ഇസ്രായേലിനും ഇന്ത്യൻ സംഘികൾക്കും നിങ്ങളുടെയും തമ്മിൽ തല്ല് മാത്രമാണ് ഉപകാരം.

  • @BasheerParayil-lw4wj
    @BasheerParayil-lw4wj 18 часов назад

    ഹമാസിനെ കുറിച്ച് എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. അവരും കുഴപ്പക്കാരല്ലേ.. ഇസ്രായേലിനെ ആരെല്ലാം എതിർക്കുന്നുവോ അവരൊക്കെ ഭീകരവാദികളാണ്. ഇസ്രായേലിനെയും അമേരിക്കയും താവളങ്ങൾ.അനുവദിക്കുകയും.. പെട്രോളും പണവും ധാരാളം വാരി കൊടുക്കുകയും സുന്നികൾക്ക് എതിരായി ശക്തിപ്രാപിക്കുവാനുള്ള കരുത്ത് നൽകിയതും ഈ സുന്നികൾ അല്ലേ... ഇവിടെ വിഷയം ഷിയാസ് സുന്നി അല്ല മരിച്ച വീഴുന്ന പാലസ്തീനികളെ സംരക്ഷിക്കാൻ ഭീകര രാഷ്ട്രമായ ഇസ്രായേലിന് നിലയ്ക്ക് നിർത്തുവാനും ഏത് ദുഷ്ടന്മാർ വന്നാലും അവരെ ആട്ടി ഓടിക്കുകയല്ല ചെയ്യേണ്ടത്. മതവും കഥയുംയുദ്ധം കഴിഞ്ഞിട്ട് പറയാം ഇപ്പോൾ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത് കുത്തിത്തിരിപ്പിന്റെയും കീറിമുറിച്ച് ഓപ്പറേഷൻ ചെയ്യുന്നതിന്റെയും കഥ പറയാൻ പറ്റിയ സമയം ഇതല്ല. ഖുർആനിൽ തന്നെ ശിയാക്കളെ അല്ല ഇസ്ലാമിന്റെ ശത്രുവായി അല്ലാഹു പരിചയപ്പെടുത്തുന്നത്. ജൂതന്മാരാണ്. ആ ജൂത രാഷ്ട്രത്തിന്റെ. പിണി ആളുകളാണ് നിങ്ങൾ.

  • @aayisahananma2594
    @aayisahananma2594 18 часов назад

    സുന്നിയും ഷിയാ യും അമേരിക്കക്കും ഇസ്രായേൽ നും മുന്നേ ഉണ്ട്. ഇസ്രായേൽ ഉണ്ടായശേഷം ഉണ്ടായതാണ് സലഫിസം, അതിന്റെ മിലിറ്ററി വിംഗ് IsIs, രണ്ടിനും fund ചെയ്യുന്നത് അമേരിക്കയും, ജോലി ഇസ്രായേൽ നെ സംരക്ഷിക്കാൻ മുസ്ലിങ്ങൾ ക്കിടയിൽ ഫിത്‌ന ഉണ്ടാക്കൽ, കുഫ്ർ ആരോപിക്കൽ.

    • @aayisahananma2594
      @aayisahananma2594 18 часов назад

      വ മകറൂ വ മകറല്ലാഹ്, അല്ലാഹു ഖൈറുൽ മാക്കിരീൻ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 18 часов назад

    ഖർളാവി തന്നെ ISIS നെയല്ലെ അവർ കൊന്നത്?

  • @jamsheedkolthodi3882
    @jamsheedkolthodi3882 18 часов назад

    Enna ningal poyi war nadathuka palastin vendi kannerozhukkathe usa yude thalparyangal paranju paratjthunna ningale polulla cheating nadaththunna kapada sadhachara vadhikal

  • @Optompo
    @Optompo 18 часов назад

    ഇസ്രാഈലിന്റെയും അമേരിക്കയുടെയും സൃഷ്ട്ടി ആണ്, iss, al Qa'ida, അവരുടെ ആശയം വഹാബിസം ആണ്, സുന്നികളുടെ പേരിൽ അവർ നടത്തിയ നേരനായിട്ടിനെ തടഞ്ഞത് ഹിസ്ബുല്ലാഹ് യാണ്, അവരുടെ ഇടയിൽ യുദ്ധം ഉണ്ടായിട്ടുണ്ട്, 1982,2006 എന്നി വർഷം ഇസ്രായേൽ ലേബോനോനിൽ നിന്ന് തോറ്റോടിയത് ഹിസ്‌ബുല്ലാഹ്‌യുടെ ഒളിപ്പോര് ആക്രമണം കൊണ്ടാണ്, വഹാബിയായ സൗദി ഭരണാധികാരികൾ ഇസ്രായേൽ നു ഒപ്പം ആണ്

    • @Optompo
      @Optompo 9 часов назад

      ഇന്ന് ഇസ്രായേൽ നു നേരെ മിസൈൽ വിട്ടത് കണ്ടോ molleyre, സൗദി പണ്ഡിതർ അല്ല, iran revolutionary gard അണ്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 18 часов назад

    ഈ ഓരോ വാക്കും നുണയാണ്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 18 часов назад

    വളരെ വൈകാതെ ബഹ്റൈൻ ദമ്മാം ഭാഗങ്ങളും അവർ കീഴടക്കും ഉറപ്പ്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 18 часов назад

    വഹാബിസത്തിൻ്റെയാണ് അന്ത്യമുണ്ടാക്കുക വഞ്ചിക്കപ്പെടുന്നത് സുന്നികളല്ല മറിച്ച് സുന്നിയായി വേഷം മാറി തട ക്കുന്ന വഹാബി മൗദൂദി തബ്ലീഗാദികൾ അതുകൊണ്ട് കൂടുതൽ വഅള് പറയണ്ട ഏതായാലും ശിയാ വിഭാഗം വിശ്വസിച്ചാൽ വഞ്ചിക്കില്ല

  • @safwan6400
    @safwan6400 19 часов назад

    Could have provide the text or links .

  • @Pirana-1
    @Pirana-1 20 часов назад

    സുന്നികൾ വെറും ഒറ്റുകാരാണ് വഞ്ചകരാണ്, സൗദി യുഎഇ ജോർദ്ധൻ അടക്കം, പലസ്റ്റീൻ ജനതക്ക് ഇതിലും നല്ലത് ജൂത മതമോ ക്രിസ്ത്യൻ മതമോ സ്വീകരിച്ചു സുരക്ഷിതരാവുന്നതാണ്

  • @suneermktr2677
    @suneermktr2677 20 часов назад

    '😂😂😂😂 ബെസ്റ്റ് സദ്ധാമിനെയൊക്കെ തട്ടാൻ കൂട്ടുനിന്നവർ തന്നെ ഷിയാക്കൾ അതൊക്കെ ok പക്ഷേ പലസ്തീനു വേണ്ടി ഗാസക്കാർക്ക് വേണ്ടി ശബ്ദിച്ച് ഇസ്രയേലിൻ്റെ ഭീകരമായ ആക്രമണം ഏറ്റുവാങ്ങി 100 - കണക്കിന് നേതാക്കൾ കൊലചെയ്യപ്പെട്ട 😢 കൊല ചെയ്യപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നവരെ രക്തസാക്ഷികൾ ആണോ അല്ലയോ എന്ന് വിശേഷിപ്പിക്കാൻ നിങ്ങളാരാണാവോ???? രണ്ട് മൊല്ലാക്കമാർ ഇറങ്ങിയിരിക്കുന്നു അല്‍ബഖറ : 214 أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌۭ﴿٢١٤﴾ അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവ സഹായം എപ്പോഴാണുണ്ടാവുക'യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും. lalithasaram.net/surah/2

  • @naasmedia2907
    @naasmedia2907 20 часов назад

    ഇത് സുന്നികൾ ആണോ...?

  • @manojmanu12398
    @manojmanu12398 20 часов назад

    sunnikal vanjikapedunnennu aaraaparayunnath vahaa bheekarar 5 lekshatthilere arabu sunnikale konnittaanu vahaabi bheelara sawdhiyundaakiyath athinavarku koottu joodha nasaaraa bheekaravaadhikalumaayirunnu joodharaajyam falastheen mannil undaakaan koottuninnathaara sawdhi vahaabheekararaa appo aarekondaanu sunnikal vanjikapettathennu sunnimuslimkal manasilaakuka ippozhum sunnimuslimkale kaafirukalennu vilichu islaamil ninnum puratthaakaan nikunnavaaraa vahakal yenthukondaanipol sunnikal vanjikapedunnu yennu vahakal parayunnath siyaakalaaya hisbullayum hoothikalum iraanum okke hamaasineyum falastheeneyum lebananeyum sahaayikunnu israyeline avar aakramikunnu charithratthil aafhyamaayi israyel kadinamaaya aakramangal neridunnu valiyakombundu israyelinennu parayunna loka kurish bheekara shakthikale vallaathe bhayapedutthunnu ivar aa bhyamas vahaabi sawdhikumullath sawdhi kaaryam manasilaaki iraanumasyi sawhrdham sthaapichu yennaal keralatthile vahaa bheekarar kaafirukalaaya sunnikalku vendi ippol muthala kanneerozhukukayaa kurish joodha santhathikalaanallo vahakal avarude athe vanjanaa snehamaa vahakalum kaanikunnath...........

  • @fireball_20241
    @fireball_20241 20 часов назад

    ഒരു അള്ള, ഒരു നബി, ഒരു ഖുർആൻ, 100ൽ കൂടുതൽ സംഘടന, പരസ്പരം കാഫിറാക്കൽ, കൊല്ലൽ, പളളികളിൽ ബോംബ് വെച്ച് ആൾക്കൂട്ടക്കൊലകൾ, എന്നിട്ടും പറയുന്നത് ഇസ്‌ലാം മതം വളരുന്നു എന്ന്, പള്ളികളിൽ മുസ്ലിംകളെ വിജയിപ്പിക്കാൻ കൂട്ട പ്രാർത്ഥനകൾ നടത്തുന്നു.

  • @mommedalimommed113
    @mommedalimommed113 21 час назад

    സലഫിക്ക് എന്ത് ഇസ്ലാം

  • @saltoreplyok
    @saltoreplyok 21 час назад

    Chilappol ee hassan nasrallah marichitt polum undaavilla. Allahu aalam Kaaranam ee zionist shia naadakavum kalavaakkalum atraykkum depth ullathaanu

  • @bsrlhf7149
    @bsrlhf7149 21 час назад

    ഈ ചാനൽ സുന്നികളുടേതാണോ അതോ ആട് സലഫികളുടേതോ⁉️

    • @kabmohd
      @kabmohd 21 час назад

      ജിന്ന് പൂജകരുടേത്

    • @UbaidVP-xs1eo
      @UbaidVP-xs1eo 18 часов назад

      Jooda Brokers 😂

    • @sokoor--amd
      @sokoor--amd 18 часов назад

      @@UbaidVP-xs1eo അതേ ഇസ്രായേലിന്റെ പ്രചാരണ യുദ്ധത്തിന്റെ ഭാഗമാണ്.

  • @QuestionQuestion-x6r
    @QuestionQuestion-x6r 22 часа назад

    കുത്തിതിരിപ്പ് ഉണ്ടാക്കാതെ വേറെ വല്ല നല്ലതും ചെയ്യാൻ നോക്ക് ഇതുപോലെയുള്ള എല്ലാ തൊരപ്പൻ പണിയും ഒപ്പിച്ച വരാണ് ലോക സലഫികളും

  • @hanimon2595
    @hanimon2595 22 часа назад

    പൊട്ടന്മാരെ ഒരു യുദ്ധം നടക്കുമ്പോൾ ആരും ഓർമ്മകത്തുള്ളവരുടെ പൂർവ്വകാലം ചികയാറില്ല. 2006ൽ ലേബനാണിൽ നിന്ന് ഇസ്രായേലിനെ കെട്ടു കെട്ടിച്ചത് ഹിസ്‌ബുല്ല ആയിരുന്നു.

  • @abdlatif-fm9mf
    @abdlatif-fm9mf 22 часа назад

    വഹാബിസം ജൂത സയണിസ്റ്റ് നിർമിതി

    • @faminfavas
      @faminfavas 19 часов назад

      അപ്പോൾ മക്ക മദീന ഇപ്പോൾ ഭരിക്കുന്നത് ജൂതന്മാരാന്നോ?

    • @AMKK71
      @AMKK71 19 часов назад

      എന്താണ്‌ വഹാബിസം ?

  • @abdlatif-fm9mf
    @abdlatif-fm9mf 22 часа назад

    സുന്നി ലോകം മുനിഫിക്കുകൾ ആണ്

  • @eelokathyathrakkaran-l7t
    @eelokathyathrakkaran-l7t 22 часа назад

    Play back speed 1.5× വെക്കുക

  • @abdurahimanchirayil4199
    @abdurahimanchirayil4199 23 часа назад

    അതൊക്കെ പോട്ടെ, ഇസ്രായിൽ എന്നഭീകരമാർക്കെതിരെ നിങ്ങൾ എന്തു ചെയ്തു?

    • @nazarmecheri8020
      @nazarmecheri8020 21 час назад

      😂

    • @arifalmalaibari4021
      @arifalmalaibari4021 17 часов назад

      دعاء cheythu ,cheyyunnu, cheythkondeyirikum

    • @sajinbadarudeen3511
      @sajinbadarudeen3511 8 часов назад

      ഇസ്രയേലിക്കു എതിരെ ശിയാക്കൾ എന്ത് ചെയ്തു. ഒരു കാര്യം ചെയ്തു സുന്നികളെ കൂട്ടകൊല ചെയ്യാൻ കാരണം ശിയാക്കൾ ആണ്.

    • @sayyid1053
      @sayyid1053 4 часа назад

      അത് ചോദിക്കരുത് 😂

  • @hanimon2595
    @hanimon2595 23 часа назад

    ഒഹാബികൾ ജൂതചാരന്മാരാണ് എന്ന് വിഷയത്തിൽ സംശയം ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ മാറി കിട്ടി. തെമ്മാടികൾ

  • @tottygar375
    @tottygar375 23 часа назад

    Ivaru edaa team

  • @muhammedarackalaliyar2673
    @muhammedarackalaliyar2673 День назад

    തമ്മിൽ തല്ലിക്ക് മൗലവി, എന്നിട്ട് ഇവിടെ ഈ സുന്നികൾ? പതിനായിരങ്ങളെ കൊന്നൊടുക്കി ലക്ഷങ്ങൾ വഴിയാധാരമായി കുട്ടികൾ സ്ത്രീകൾ എന്നിട്ട് നിങ്ങൾ എവിടെ? മസ്ജിദുൽ അഖ്സ വിഷയത്തിൽ നിങ്ങൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ? നിങ്ങൾ അടങ്ങുന്ന ഈ ശുണ്ണികൾ ആരുടെ കൂടെയാണ്? നിങ്ങൾ മുകളിൽ പറഞ്ഞ വിഷയങ്ങൾ ആണോ? ഇപ്പോ നടക്കുന്ന ഈ അധിനിവേഷം? ഷിയാ സുന്നി വിഷയമാണോ ഇപ്പോ ഈ നടക്കുന്നത്? അങ്ങനെ ആണെങ്കിൽ ഇസ്രു ഈ സുന്നികളിൽ പെടുമോ? ഇസ്രായേലിന്റെ ലബനാൻ അധിനിവേഷത്തിന് ശേഷമല്ലേ ഹിസ്ബുള്ള രൂപീകരിക്കപ്പെട്ടത്? തികച്ചു അനാവശ്യ ചർച്ച, അനവസരം നടക്കട്ടെ ഈ ഫിത്നകൾ 😔

  • @ShajahanKolathur
    @ShajahanKolathur День назад

    യഹൂദികൾ എഴുതി കൊടുത്തത് നോക്കി വയിക്കുന്നു.😂

  • @hammurabi727
    @hammurabi727 День назад

    Ivar jootha srishtiyaane enn paranjath ethra sathyam😢

  • @thanseerbinnihasudheen5935
    @thanseerbinnihasudheen5935 День назад

    جزاكم الله خيرا عن الإسلام والسنة