Shivam Shivakaram I Ernakulathappan song I Lyrics: Shantha Ravindran I Music & Singer: K.Vinodkumar

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 114

  • @sathidevy9666
    @sathidevy9666 Год назад

    ശംഭോ മഹാദേവാ ! നന്നായിരിക്കുന്നു ശാന്ത ടീച്ചർ !
    ആലാപനവും സംഗീതവും ഗംഭീരം.

  • @mjspiceice
    @mjspiceice Год назад

    ഉഗ്രനായിട്ടുണ്ട് ലിറിക്‌സ് ആലാപനംകലക്കി നല്ല നാമാവലി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @jayasreemadhavi5150
    @jayasreemadhavi5150 Год назад

    ശാന്തച്ചേച്ചി, വളരെ നന്നായിട്ടുണ്ട്. ആലാപനവും സംഗീതവും, വരികളും 👍👍🙏🏻🙏🏻

  • @radhakrishnanunni4428
    @radhakrishnanunni4428 Год назад

    രചന, സംഗീതം, ആലാപനം എല്ലാം മനോഹരമായിട്ടുണ്ട്.അഭിനന്ദനങ്ങള്‍, ആശംസകള്‍

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 Год назад

    ഭക്തി സാന്ദ്രമായ വരികൾ, ആലാപനവും ഗംഭീരം👌👌👌

  • @ravimenon9078
    @ravimenon9078 Год назад

    ഭക്തി നിർഭരം... ആലാപനം..
    സംഗീതം.. രചന പ്രശംസനീയം

  • @ChandranKalabavan-jc7in
    @ChandranKalabavan-jc7in Год назад

    പതിവ് പോലെ ശാന്ത ടീച്ചർ മനോഹരമായ പദപ്രയോഗങ്ങൾ കൊണ്ട് മനോഹരമാക്കി ഈ ഗാനത്തെ...!വിനോദിന്റെ, സംഗീതം, ആലാപനം നല്ല ഭക്തിമയാമായിരുന്നു.
    ഗാന ശിൽപികൾക്ക് അഭിനന്ദനങ്ങൾ...!!

  • @PRAVEENRAVEENDRANN
    @PRAVEENRAVEENDRANN Год назад

    രചന, സംഗീതം, ആലാപനം, BGM...😍😍😍👌👌👌
    ശിവഭക്തിയിൽ അലിഞ്ഞുചേർന്നൊരു ഗാനം...🙏🙏🙏

  • @bvenugopal3983
    @bvenugopal3983 Год назад

    ഭക്തിനിർഭരമായ രചനയും ആലാപനവും.ആശംസകൾ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Год назад

    രചന, ആലാപനം, സംഗീതം എല്ലാം ഒന്നിനൊനന് മെച്ചം. അണിയറയിലും അങങതതും പ്രവർതതിചച എല്ലാവർക്കും അഭിനന്ദനങ്ങൾ. 👌👌🙏🙏

  • @beenamathew1296
    @beenamathew1296 Год назад

    രചന സംഗീതം ഗാനലാപനം എല്ലാം സൂപ്പർ, ടീച്ചറുടെ ഭക്തി യാണ് ഈ സൃഷ്ടി യെ ധന്യമാക്കുന്നത്.

  • @deepanandakumar5134
    @deepanandakumar5134 Год назад

    Santhaunty വളരെ മനോഹരം..... Vinumama അതിമനോഹരം സംഗീതവും ആലാപനവും 🙏🏼

  • @lal0051
    @lal0051 Год назад

    മനസ്സിൽ പതിഞ്ഞ ഭക്തിയുടെ ചിന്തകളെ കോർത്തിണക്കിയ രചനയുടെ ആർദ്രതയും, ആലാപനവും, ഏകോപനവും,
    സാന്ദ്രമായ സംഗീതവും കൊണ്ട്
    ശ്രേഷ്ഠമായ ഒരു ഉദ്യമം.

  • @jayasreebalakrishnan7701
    @jayasreebalakrishnan7701 Год назад

    രചന ഭക്തി സാന്ദ്രം ആലാപനം, സംഗീതം മനോഹരം എല്ലാം കൊണ്ടും വളരെ മികച്ചൊരു ഭക്തിഗാനം 🙏👏👏👏🌹

  • @ashapr6018
    @ashapr6018 Год назад

    വളരെ നല്ല രചന - പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🙏🙏

  • @chandralekha9883
    @chandralekha9883 Год назад

    രചന, സംഗീതം, ആലാപനം എല്ലാം പതിവ് പോലെ മനോഹരം

  • @lethamohan9459
    @lethamohan9459 Год назад

    Very good lyrics, music
    Shambo Mahadeva

  • @tsradhakrishnaji1134
    @tsradhakrishnaji1134 Год назад

    Sivaanubhavam Namasivaaya

  • @sreedevip8104
    @sreedevip8104 Год назад

    Valare nalla varikal.... Manoharamaaya sangeethavum aalaapanavum

  • @induchudankr8505
    @induchudankr8505 Год назад

    Beautiful; excellent choice of words !! Keep rocking.

  • @ramrajkk437
    @ramrajkk437 Год назад

    രചന, സംഗീതം, ആലാപനം...വളരെ നന്നായിടടുണ്ട്...നല്ല team work.. എല്ലാവർക്കും ഭദ്രമായ ജീവിതം എറണാകുളത്തപ്പൻ പ്രദാനം ചെയ്യുമാറകട്ടെ എന്നാശംസിക്കുന്നു.😊

  • @valsamenonmurali4063
    @valsamenonmurali4063 Год назад

    Superb lirics music and rendition very nice

  • @sheejavinod5182
    @sheejavinod5182 Год назад

    എറണാകുളത്തപ്പൻ ശരണം

  • @beenaramachandran6046
    @beenaramachandran6046 Год назад

    Shiva Shambho 🙏🏻
    Shambho Mahadeva 🙏🏾

  • @anikishore7180
    @anikishore7180 Год назад

    Excellent lyrics, music and rendition👌👌🙏 Congratulations Shantha chechi and Vinu chettan🌹🌹

  • @sharisoorej8762
    @sharisoorej8762 Год назад

    Very nice & beautiful lyrics as well as song

  • @DEEPSEKH
    @DEEPSEKH Год назад

    Divinely feeling listening to songs composed by you aunty

  • @worldofammumma2229
    @worldofammumma2229 Год назад

    രചന സംഗീതം ആലാപനം എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @JayalekshmiSomarajan
    @JayalekshmiSomarajan Год назад

    Excellent

  • @ManojKumar-jr4ch
    @ManojKumar-jr4ch Год назад

    Excellent team work as usual. May Ernakulathappan Bless you All...❤🙏🤝🙏

  • @skalath
    @skalath Год назад

    Excellent lyrics and singing

  • @prabhas8333
    @prabhas8333 Год назад

    രചന, സംഗീതം, ആലാപനം എല്ലാം വളരെ നല്ലത്

  • @pgopakumar9362
    @pgopakumar9362 Год назад

    Lyrics and music super

  • @satheeshcr5859
    @satheeshcr5859 Год назад

    നന്നായിട്ടുണ്ട് ശാന്ത ചേച്ചി 👏👏👏

  • @meenaiyer6214
    @meenaiyer6214 Год назад

    Very devotional.

  • @girishkartha6894
    @girishkartha6894 Год назад

    Beautiful lyrics, music and Rendering is equally good.

  • @unninamboothiripad
    @unninamboothiripad Год назад

    അസ്സലായി...
    ഭക്തിനിർഭരം...🙏

  • @Sandeeppachalam
    @Sandeeppachalam Год назад

    Super ഭക്തി സാന്ദ്രം 😍

  • @jyothisatheesh8058
    @jyothisatheesh8058 Год назад

    Beautiful lyrics

  • @vasuelayathshekharan3131
    @vasuelayathshekharan3131 Год назад

    Good lyrics, music and rendering. All the best.

  • @skiddus2
    @skiddus2 Год назад

    Assalai ndu shantha chechi. Such divine feeling.

  • @padmajar7055
    @padmajar7055 Год назад

    വളരെ നന്നായിട്ടുണ്ട് ടീച്ചർ......😊

  • @reghunathbs9021
    @reghunathbs9021 Год назад

    ശംഭോ മഹാദേവ ..അമ്മേ നമസ്കാരം. ,മഹാദേവന കുറിച്ച് ഒരു ഭക്തിഗാനത്തിൽ ഇത്രയും മനോഹരമായിട്ട് ഭഗവാൻ്റെ പേരുകൾ സമർപ്പിച്ചിട്ടുള്ള മറ്റൊരു ഭക്തിഗാനവും ഉണ്ട് എന്ന് തോന്നുന്നില്ല ... അതി മനോഹരമായി, ഗാന രചനയും ആലാപനവും, പശ്ചാത്തല സംഗീതവും... ആശംസകളോടെ... Nadham Sounds, തൃപ്പൂണിത്തുറ,

  • @sushamasurendran5448
    @sushamasurendran5448 Год назад

    വളരെ മനോഹരം. ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്കേ ഇത് പോലെ എഴുതാൻ സാധിക്കൂ 🙏🏻. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🙏🏻🙏🏻🌹

  • @priyankadileesh4943
    @priyankadileesh4943 Год назад

    Excellent team work. very good devotional Song, no more words to say such a wonderful song.👍👍👍👍 Congratulation ടീച്ചർ

  • @PNNarayanan2023
    @PNNarayanan2023 Год назад

    മനോഹരഭക്തിഗാനം ❤

  • @kuruvillathomas3747
    @kuruvillathomas3747 Год назад

    Good attempt
    Congratulations to the team

  • @remakrishnan878
    @remakrishnan878 Год назад

    നമ: ശിവായ ! അസ്സലായി. ശാന്തട്ടീച്ചർ❤

  • @nishasiji2545
    @nishasiji2545 Год назад

    മനോഹരം 👍

  • @dr.ranijs6571
    @dr.ranijs6571 Год назад

    മനോഹരം

  • @jayasreek.g5944
    @jayasreek.g5944 Год назад

    Super

  • @krishnapriyasreejith3473
    @krishnapriyasreejith3473 Год назад

    Very nice 👍🌹

  • @prasanthukactor9112
    @prasanthukactor9112 Год назад

    ❤❤❤❤❤

  • @thankamk.m7555
    @thankamk.m7555 Год назад

    👍👍🙏

  • @induchudankr8505
    @induchudankr8505 Год назад

    Your language command and knowledge in purana are visible all through. These plus bhakthi, good music and rendition made it very attractive. Keep rocking.

  • @saralad7172
    @saralad7172 Год назад +1

    The devout lines conquer both the heart and mind. Good job, the team.👌👌👏🙏

  • @jayasankarpallipuram4836
    @jayasankarpallipuram4836 Год назад

    Wonderful lyrics, music and rendition
    Wholesome treat

  • @അക്ഷരപ്പൂക്കൾ-ഛ4ഡ

    അസ്സലായി ട്ടോ

  • @sobhanaravindran2038
    @sobhanaravindran2038 Год назад

    അഭിനന്ദനങ്ങൾ എല്ലാവർക്കും ,പരമശിവൻ്റെ പര്യായ നാമങ്ങൾ ശ്രദ്ധയോടെ കൂട്ടിച്ചേർത്ത് ഗാനരചന നടത്തിയ രചയിതാവിന് പ്രത്യേക അഭിനന്ദനം .
    വിനോദം നന്നായി ഭക്തി ഭാവത്തോടെ സംഗീതം നൽകി ,ആലാപനത്തിലും മികവ് പുലർത്തിയിട്ടുണ്ട് .ടീം വർക്ക് പ്രശംസനീയം

    • @MrMRWARRIER
      @MrMRWARRIER Год назад

      Very good lyrics.Padaprayogellam valare nannayittundu Nalla alapanam.nalla team work.Saraswathideviyute anugraham undu.
      Parvathi

  • @dr.rrajan8664
    @dr.rrajan8664 Год назад

    Excellent