ഞാൻ മകളെ ഗർഭിണി ആയിരുന്ന അവസരത്തിൽ ഭാഗവനെ തൊഴുവൻ വന്നപ്പോൾ അകത്തു കടക്കുവാനുള്ള വാതിൽക്കൽ വലിയ തിക്കും തിരക്കും ആയിരുന്നു എങ്ങിനെ തിരക്കിൽ പെടാതെ അകത്തു കടക്കും ഭഗവാനെ എന്ന് പ്രാർത്ഥനയോടെ... എന്റെ ഊഴം ആയപ്പോൾ അതുവരെ തിരക്കായിരുന്ന ആ വാതിൽക്കൽ ഉമ്മറപ്പടി കടക്കാൻ ഞാൻ മാത്രം..... അങ്ങനെ എത്ര അനുഭവങ്ങൾ...... ഗുരുവായൂരപ്പാ എന്ന് വിളിക്കാതെ ഒരു ദിനം പോലും ഇല്ല ഓർമവച്ചപ്പോൾ മുതൽ... ഇനിയുള്ള ദിവസങ്ങളും അങ്ങനെ ആവണേ ഭഗവാനെ.....
🙏നമസ്ക്കാരം തിരുമേനീ🙏 എത്രയെത്ര അറിവുകളാണ് തിരുമേനിയുടെ ഈ വീഡിയോയിൽ നിന്ന് ലഭിച്ചത്. ഭഗവാനെ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് എങ്ങനെ നന്ദി പറയും; എത്ര ജന്മം ഉണ്ടായാലാണ് ഭഗവാനെ അറിയാനാവുക. ഹരേ കൃഷ്ണ🙏❤️ സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ🙏❤️🙏
തിരുമേനി🙏🙏 തിരുമേനിയുടെ അഭിമുഖം കണ്ട് കൊണ്ട് കണ്ണ് അറിയാതെ നിറഞ്ഞെഴുകി ഈ രേഴ് പതിനാല് ലോകം വും വായിൽ കണ്ട് കൊണ്ടുള്ള ഭഗവാനെ എങ്ങിനെയാണ് പൂജിക്കേണ്ടത് അറിയുന്നില്ല പറയാൻ വാക്കു കള്ളില്ല എൻ്റെ പെന്നുണ്ണിക്കണാ എല്ലാ ഭക്തരേയും എൻ്റെ കാത്ത് രക്ഷിക്കണേ കണ്ണാ ഈമേസേജ് എഴുതുമ്പോൾ എൻ്റെ കണ്ണ് നിറയുന്നു കണ്ണി എനിക്ക് ഇനിയും എഴുതണം എന്നുണ്ട് കണ്ണ് നിറഞ്ഞിട്ട് എഴുതാൻ കഴിയുന്നില്ല എൻ്റെ കണ്ണാ കണ്ണാ ഞാൻ അടുത്ത മാസം അതായത് മാർച്ച് 11ാം തിയ്യതി കണ്ണൻ്റെ ജനമ നാടായ ഗോലോകവ്യന്താവനം പോകുന്നുണ്ട് കണ്ണി അവിടെ വെച്ച് കണ്ണനെ രേരിൽ കാണുവാൻ ഉള്ള ഭാഗ്യം തരണേ കണ്ണാ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
അകലെ ഇരുന്നിട്ടും ഗുരുവായൂരിൽ പോയി വന്ന ഒരു സന്തോഷം ഇപ്പോൾ തോന്നി പോകുന്നു. എത്ര അറിവുകൾ ആണ് തിരുമേനി തന്നത്... തിരുമേനിക്ക് വന്ന ആ കണ്ണുനീർ ഇത് കണ്ട എല്ലാവർക്കും വന്നിട്ടുണ്ടാവും. ഈ interview ചെയ്ത നിരഞ്ജനാജി ക്കും ടീം ന്നും തിരുമേനിക്കും 🙏🏻🙏🏻🙏🏻
തിരുമനസ്സേ കോടി കോടി പ്രണാമം🙏 ഈ വീഡിയോ കാണാൻ പറ്റിയതും അങ്ങയുടെ വാക്കുകൾ കേൾക്കാൻ പറ്റിയതും ഗുരുവായൂരപ്പൻ തന്ന ഭാഗ്യമാണ്. കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു . 🙏🥰
ഇനിയും ഇത് പോലെ ഉള്ള videos ചെയ്യണം കഴിഞ്ഞത് അറിഞ്ഞില്ല എത്ര കേട്ടാലും നമുക്ക് മതിയാവില്ല തിരുമേനി അത്രയും നന്നായിട്ട് വിവരിച്ചു മനസ്സിലാക്കി തന്നിട്ടുണ്ട് ഭഗവാൻ കൂടെ ഉള്ളത് പോലെ 😍
ഗുരുവായൂരപ്പാ എത്ര കേട്ടാലും മതിയാവില്ല നിന്നെ കുറിച്ച് അറിയുംതോറും ആഴം കൂടുന്ന കടലാണ് മനസറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തെത്തുന്നകരുണാ സാഗരം പറയാതെ തന്നെ ഭക്തനെ അണു നിമിഷം സംരക്ഷിക്കുന്ന കാരുണ്യവാൻ hare Krishna 🙏 guruvayoor Apa 🙏
yenikku Adaraneeya Raman Namboodiriye 29 April il kaanan sadhichu. Orupadu santhosham thonni. Yenthoru vyaktitvam!!! Felt Blessed to see a person who lives in Guruvayurappan..
ഇന്നലെ വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ പോയി ... ഇത്രനാളും ചെല്ലാതിരുന്നതിന്റെ പരിഭവം കാരണം അത്ര എളുപ്പത്തിൽ ദർശ്ശനം കിട്ടില്ലെന്നുറപ്പിച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞപ്പോൾ യാത്ര തിരിച്ചത്.. പക്ഷേ രാജകീയ സ്വീകരണം പോലെ അവിടെ ചെന്നിറങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലാണ് എന്നെ കണ്ണൻ ശ്രീകോവിലിലേക്ക് കൊണ്ടുപോയത്... കണ്ണു നിറയെ കണ്ട് തൊഴുതു.❤
തിരുമേനി........ നമസ്കാരം കണ്ണനെ ഓർക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറയും...... അതെന്റെ അതിയായ കൃഷ്ണ പ്രേമം ആയിരിക്കും...... കണ്ണന്റെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമല്ലേ നമുക്ക്.... ഹരേ....... കൃഷ്ണ..... നാരായണ..... നാരായണ.... നാരായണ..... ഗുരുവായൂരപ്പാ ശരണം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🔥🌹
നന്ദനത്തിലെ ബാലി മണിയെ പോലെ ഞാനും കാത്തിരിക്കുകയാ ഒന്നു ഗുരുവായൂരമ്പല നടയിൽ പോയി ഭഗവാനെ ദർശിക്കാൻ ഒന്നു കൊണ്ടു പോണെ കണ്ണാ എനിക്കു വിശ്വാസമുണ്ട് ഞാൻ കാത്തിരിക്കും❤❤❤❤
എന്ത് ഭംഗി ആയിട്ടും ഭക്തി ആയിട്ടും വിവരിക്കുന്നു അറിയാതെ കണ്ണൻ മുന്നിൽ വന്നു നില്കുന്നു അറിയാതെ ധാര ആയി കണ്ണിരു താഴേക്കു പതിക്കുന്നു അതേഹത്തെ സാഷ്ട്ടങ്ങാം നമസ്കരിക്കുന്നു
അങ്ങയെ നമിക്കുന്നു.അങ്ങയുടെ അനുഭവങ്ങൾ share ചയ്തതിൽ ഒരുപാട് നന്ദി🙏ഭക്തി നിർഭരമായ അനുഭവം ..ആ കണ്ണീർ 13:30.. എന്നോട് കരഞ്ഞു പോയി ഗുരുവയുരപ്പാ ഞങ്ങളെ എല്ലാവരെയും രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
GURUVAYURAPPA SARANAM! SARVAM KRISHNAMAYAM!🙏 Thank you Thirumeni for the 12 month - detailed description of Guruvayur Temple Viseshangal in a very Clear, Devotional way. Thank you for your message to the Devotees which Strengthen Our " VISWASAM ". 🙏🙏🙏🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണി കണ്ണാ എന്റെ കുട്ടിയ്ക്ക് സന്താനഭാഗ്യം കൊടുക്കണേ ഭഗവാനെ
എൻ്റെ വിളി കേട്ട് എനിക്കു സന്താനഭാഗ്യം തന്നെ ൻ്റ മോളെ അനുഗ്രഹിച്ചു ഹരേ കൃഷ്ണാ
Aannoo..
എന്റെ പൊന്നുണ്ണി എന്റെ മോൾക്ക് എത്രയും പെട്ടെന്ന് നാലൊരു മംഗല്യഭാഗ്യം കൊടുക്കേണമേ 🙏🏻❤🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰❤🙏🏻❤❤❤❤❤
എന്റെയും ആഗ്രഹം ആണ് . അവിടെ ഒരു വീട് ഭാഗവന്റെ അടുത്തു ചെന്ന് എന്നും കാണലോ എന്റെ കണ്ണനേ❤️❤️🙏🙏
ഞാൻ മകളെ ഗർഭിണി ആയിരുന്ന അവസരത്തിൽ ഭാഗവനെ തൊഴുവൻ വന്നപ്പോൾ അകത്തു കടക്കുവാനുള്ള വാതിൽക്കൽ വലിയ തിക്കും തിരക്കും ആയിരുന്നു എങ്ങിനെ തിരക്കിൽ പെടാതെ അകത്തു കടക്കും ഭഗവാനെ എന്ന് പ്രാർത്ഥനയോടെ... എന്റെ ഊഴം ആയപ്പോൾ അതുവരെ തിരക്കായിരുന്ന ആ വാതിൽക്കൽ ഉമ്മറപ്പടി കടക്കാൻ ഞാൻ മാത്രം..... അങ്ങനെ എത്ര അനുഭവങ്ങൾ...... ഗുരുവായൂരപ്പാ എന്ന് വിളിക്കാതെ ഒരു ദിനം പോലും ഇല്ല ഓർമവച്ചപ്പോൾ മുതൽ... ഇനിയുള്ള ദിവസങ്ങളും അങ്ങനെ ആവണേ ഭഗവാനെ.....
Guruvayoorappanteanugraham
🙏🏿🙏🏿🙏🏿
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏
കണ്ണ് നിറഞ്ഞു പോയി. അദ്ദേഹം അവസാനം പറഞ്ഞ വാക്ക്. 😪എവിടെ നിന്ന് പ്രാർത്ഥിച്ചാലും ആ ഉണ്ണി കണ്ണൻ അടുത്തു എത്തും... 🙏🙏🙏
HAREGURUVAYURAPpA
Hare Guruvayoorappa
Like et❤ 2:53
Sathyam
❤
,ഭഗവാനെ എനിക്ക് എന്നാ അങ്ങയുടെ നടയിൽ വരാൻ പറ്റുക അതിനുള്ള ഭാഗ്യം തരണേ കൃഷ്ണ ഗുരുവയുരപ്പാ 🙏🙏🙏🙏🙏🙏🙏
അള്ളാഹു 🙏
ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹം ഗുരുവായൂർ അമ്പലത്തിനടുത്തു വീട് വെക്കണം... എന്നും കാണണം ഗുരുവായൂർ അപ്പനെ....
True
Ente valiya agraham
Enteyum agrahamanu nadakoolallo
@@ponnusfoodtech8225 nadakum
May Lord Krishna help you fulfill your dreams 🙏🙏
എന്റെ ഗുരുവായൂരപ്പാ ഈ കേൾക്കുന്നതൊക്കെ എന്താണ് എത്ര കേട്ടാലും മതിയാവില്ല നിന്റെ ലീലകൾ എന്റെ ഭാഗ്യം 🙏🙏🙏🌹🌹🌹
അതെ ഇത് കേൾക്കുന്നവർ പുണ്യം ചെയ്തവർ
ഞാനും ഗുരുവായൂരപ്പ ഭക്തയാണ്. സാദാ സമയവും ദൈവം രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു.
Krishna Guruvayurappa ellavarkum neeya sharanam
Bulokanayaka kakkanam
🙏നമസ്ക്കാരം തിരുമേനീ🙏
എത്രയെത്ര അറിവുകളാണ് തിരുമേനിയുടെ ഈ വീഡിയോയിൽ നിന്ന് ലഭിച്ചത്. ഭഗവാനെ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് എങ്ങനെ നന്ദി പറയും; എത്ര ജന്മം ഉണ്ടായാലാണ് ഭഗവാനെ അറിയാനാവുക. ഹരേ കൃഷ്ണ🙏❤️
സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ🙏❤️🙏
രാമേട്ടാ ഗംഭീരമായി മുഴുവൻ കണ്ടു കണ്ണു നിറഞ്ഞു നല്ല അവതരണമായി
ഭഗവാനെഅവിടത്തെ മണ്ണിൽ ജനിച്ചുജീവിക്കാൻ കഴിഞ്ഞതിൽ മഹാഭാഗ്യം, ഉണ്ണികണ്ണാ അവിടുത്തെ ലീലകൾ എത്ര കേട്ടാലും മതിവരില്ല
കണ്ണ് നിറഞ്ഞു തിരുമേനി ഇത് കാണാനും അറിയാനും കഴിഞ്ഞത് മുൻ ജന്മം സുകൃതം❤️❤️❤️🙏🙏🙏
Harekrishna.🙏🙏🙏❤️
ഇന്ന് ഗുരുവായൂരപ്പനെ കണ്ടു വന്നിട്ട് യാദൃശ്ചികമായി ഇത് കാണാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെയായി കരുതുന്നു
തിരുമേനി🙏🙏 തിരുമേനിയുടെ അഭിമുഖം കണ്ട് കൊണ്ട് കണ്ണ് അറിയാതെ നിറഞ്ഞെഴുകി ഈ രേഴ് പതിനാല് ലോകം വും വായിൽ കണ്ട് കൊണ്ടുള്ള ഭഗവാനെ എങ്ങിനെയാണ് പൂജിക്കേണ്ടത് അറിയുന്നില്ല പറയാൻ വാക്കു കള്ളില്ല എൻ്റെ പെന്നുണ്ണിക്കണാ എല്ലാ ഭക്തരേയും എൻ്റെ കാത്ത് രക്ഷിക്കണേ കണ്ണാ ഈമേസേജ് എഴുതുമ്പോൾ എൻ്റെ കണ്ണ് നിറയുന്നു കണ്ണി എനിക്ക് ഇനിയും എഴുതണം എന്നുണ്ട് കണ്ണ് നിറഞ്ഞിട്ട് എഴുതാൻ കഴിയുന്നില്ല എൻ്റെ കണ്ണാ
കണ്ണാ ഞാൻ അടുത്ത മാസം അതായത് മാർച്ച് 11ാം തിയ്യതി കണ്ണൻ്റെ ജനമ നാടായ ഗോലോകവ്യന്താവനം പോകുന്നുണ്ട് കണ്ണി അവിടെ വെച്ച് കണ്ണനെ രേരിൽ കാണുവാൻ ഉള്ള ഭാഗ്യം തരണേ കണ്ണാ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
കണ്ണ് നിറഞ്ഞുപോയി...... ഭഗവാന്റെ സാന്നിധ്യം ആണ് അത്. എല്ലാപേരെയും രക്ഷിക്കണേ ഭഗവാനെ
ഭഗവാനെ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണമെ
ഭഗവാൻ ഓരോ നിമിഷത്തിലും അത്ഭുതങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്നു... ഭക്തിയുള്ളവർക്ക് അത് തിരിച്ചറിയാൻ കഴിയുന്നു....
🙏🙏🙏
08
It 🙏🙏🙏🙏
Correct🙏🙏🙏🙏🙏
സത്യം 🙏🏻
വളരെ വികാരപരമായ അനുഭവം ആണ് ഇത് കേട്ടപ്പോൾ ഉണ്ടായതു എല്ലാവർക്കും നന്മ ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ!
അകലെ ഇരുന്നിട്ടും ഗുരുവായൂരിൽ പോയി വന്ന ഒരു സന്തോഷം ഇപ്പോൾ തോന്നി പോകുന്നു.
എത്ര അറിവുകൾ ആണ് തിരുമേനി തന്നത്... തിരുമേനിക്ക് വന്ന ആ
കണ്ണുനീർ ഇത് കണ്ട എല്ലാവർക്കും വന്നിട്ടുണ്ടാവും.
ഈ interview ചെയ്ത നിരഞ്ജനാജി ക്കും ടീം ന്നും തിരുമേനിക്കും 🙏🏻🙏🏻🙏🏻
തിരുമനസ്സേ കോടി കോടി പ്രണാമം🙏 ഈ വീഡിയോ കാണാൻ പറ്റിയതും അങ്ങയുടെ വാക്കുകൾ കേൾക്കാൻ പറ്റിയതും ഗുരുവായൂരപ്പൻ തന്ന ഭാഗ്യമാണ്. കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു . 🙏🥰
ഇനിയും ഇത് പോലെ ഉള്ള videos ചെയ്യണം കഴിഞ്ഞത് അറിഞ്ഞില്ല എത്ര കേട്ടാലും നമുക്ക് മതിയാവില്ല തിരുമേനി അത്രയും നന്നായിട്ട് വിവരിച്ചു മനസ്സിലാക്കി തന്നിട്ടുണ്ട് ഭഗവാൻ കൂടെ ഉള്ളത് പോലെ 😍
തിരിമേനി പറഞ്ഞത് വളരെ സത്യം. അനുഭവങ്ങൾ പറയാൻ പറ്റില്ല. എല്ലാവർക്കും വിശ്വാസം വരില്ല. അതിനു ഭാഗവൻ വിശ്വാസം ഇല്ലാത്തവർക് അവസരം കൊടുക്കില്ല 🙏🙏🙏🙏
ശരിയാണ്..
ഗുരുവായൂരപ്പാ എത്ര കേട്ടാലും മതിയാവില്ല നിന്നെ കുറിച്ച് അറിയുംതോറും ആഴം കൂടുന്ന കടലാണ് മനസറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തെത്തുന്നകരുണാ സാഗരം പറയാതെ തന്നെ ഭക്തനെ അണു നിമിഷം സംരക്ഷിക്കുന്ന കാരുണ്യവാൻ hare Krishna 🙏 guruvayoor Apa 🙏
തിരുമേനിയുടെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞുപോയി. അല്ലെങ്കിലും ഭഗവാന്റെ കഥകൾ വായിക്കുമ്പോഴെല്ലാം സന്തോഷവും ഭക്തിയും കൊണ്ടെന്റെ കണ്ണുനിറയാറുണ്ട്.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
1U
Anikum
ഹരേ കൃഷ്ണ 🙏🙏🙏🙏
@@vighnesh000 😂
പുണ്യം ചെയ്ത ജന്മം 🙏🙏🙏
അഖിലാണ്ട കോടി ബ്രഹ്മാണ്ട നാഥാ ശ്രീഗുരുവായൂരപ്പാ എല്ലാരേയും കാത്തു രക്ഷിക്കണേ 🙏🙏🙏🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹
എന്റെ കൃഷ്ണാ, ഭഗവാനെ എന്റെ പേരക്കുട്ടികൾക്ക്
ആയുസും ആരോഗ്യവും
ഓർമ്മശക്തിയും പഠിക്കുവാൻ
ഉത്സാഹവും നൽകണേ
ഭഗവാനെ 👏👏👏👏👏👏👏
ഭഗവാനെ പറഞ്ഞു തന്നതിന് നന്ദി🙏🏻🙏🏻 അങ്ങേക്ക് നന്ദി🙏🏻🙏🏻 എനിക്കെന്റെ കണ്ണൻ എന്റെ അസുഖം മാറ്റി അങ്ങയുടെ നാമം ജപിക്കാൻ ഈ നാവിനു ശക്തി തരേണ🙏🏻🙏🏻
ഭഗവാനോടുള്ള അങ്ങയുടെ ഭക്തിയും, സ്നേഹവും, വിശ്വാസവും ആ കണ്ണുനീരിൽ കണ്ടു, ഗുരുവായൂരപ്പനും, അങ്ങേയ്ക്കും ആയിരം നമസ്കാരം, നന്ദി 🙏🙏🙏🙏🙏
Sari aanu eppolum guruvayurappan nammala rakshikum🙏🙏🙏🙏
@അമൃതം ഗമയ 5 fll t
yenikku Adaraneeya Raman Namboodiriye 29 April il kaanan sadhichu. Orupadu santhosham thonni. Yenthoru vyaktitvam!!! Felt Blessed to see a person who lives in Guruvayurappan..
.
😂
മനസ് നിറഞ്ഞു അഭിമുഖം കണ്ടപ്പോൾ.. തിരുമേനി ക്ക് ആയുരാരോഗ്യ സൗഖ്യം ണ്ടാവട്ടെ .. ഹരേ കൃഷ്ണാ 😌😌🙏🙏🙏
ഇങ്ങനെ ഒരു വീഡിയോ കാണാനും കേൾക്കാനും കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു. തിരുമേനിയ്ക്കും നിരഞ്ജനയ്ക്കും ആയിരമായിരം നമസ്കാരം 🙏🙏🙏
പ്രണാമം തിരുമേനി🙏
ഇതൊക്കെ കേൾക്കുമ്പോൾ ഗുരുവായൂരപ്പനോടുള്ള ഭക്തി കൂടി വരുന്നു🙏.തിരുമേനിക്കു ഭഗവാനെ കാണാനുള്ള ഭാഗ്യവും ഞങ്ങൾക്ക് ഇതു കേൾക്കാനുള്ള ഭാഗ്യവും കണ്ണന്റെ അനുഗ്രഹമായി കരുതുന്നു.🙏ഹരേ കൃഷ്ണാ🙏
ഹരേ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ 👍🙏🙏🙏🙏
@@padminip7976 ഹരേ കൃഷ്ണാ🙏🏻
👏👏👏🙏🙏🙏ഹരേ krishnaa
@@shyamalakk7484 ഹരേ കൃഷ്ണാ🙏🏻
Guruvayurappa Sharanam....Thirumenikkum Namaskaram....OM namo Narayanaya....
ഒരിക്കൽ എങ്കിലും enikk ente guruvaayurappane kanan pattene 🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘
ഇന്നലെ വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ പോയി ... ഇത്രനാളും ചെല്ലാതിരുന്നതിന്റെ പരിഭവം കാരണം അത്ര എളുപ്പത്തിൽ ദർശ്ശനം കിട്ടില്ലെന്നുറപ്പിച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞപ്പോൾ യാത്ര തിരിച്ചത്.. പക്ഷേ രാജകീയ സ്വീകരണം പോലെ അവിടെ ചെന്നിറങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലാണ് എന്നെ കണ്ണൻ ശ്രീകോവിലിലേക്ക് കൊണ്ടുപോയത്... കണ്ണു നിറയെ കണ്ട് തൊഴുതു.❤
ഇതുപോലുള്ള പലവിധ അനുഭവങ്ങളായിരിക്കാം ഭക്തജനലക്ഷങ്ങളെ ഗുരുവായുപുരിയിലേയ്ക്കാകർഷിക്കുന്നത്....!🕉🖤🙏
തിരുമേനി........ നമസ്കാരം
കണ്ണനെ ഓർക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറയും...... അതെന്റെ അതിയായ കൃഷ്ണ പ്രേമം ആയിരിക്കും...... കണ്ണന്റെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമല്ലേ നമുക്ക്.... ഹരേ....... കൃഷ്ണ..... നാരായണ..... നാരായണ.... നാരായണ..... ഗുരുവായൂരപ്പാ ശരണം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🔥🌹
ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ കരഞ്ഞു കണ്ടൊരു വീഡിയോ ഇല്ല... കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🏻🙏🏻
തിരുമേനി വളരെ സന്തോഷം അങ്ങയുടെ അനുഭവങ്ങൾ ഞങ്ങളിൽ വളരെ പുതിയ നിമിഷങ്ങൾ ഉണ്ടാക്കി........ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പനെ കൺമുൻപിൽ ഞങ്ങളും കാണുന്നു തിരുമേനി… അങ്ങേയ്ക്ക് പാദനമസ്ക്കാരം🙇♀️🙇♀️
സത്യം ഞാൻ ഗൾഫിൽ ആവുമ്പോൾ എനിക്കും ഉണ്ടായിട്ടുണ്ട് അനുഭവങ്ങൾ....❤️ കൃഷ്ണാ ഗുരുവായൂരപ്പാ.....🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എനിക്ക് വേണ്ടി കരഞ്ഞപോലെ തോന്നി ഇന്നും ഒരപകടം വഴി മാറി പോയി അതുകൊണ്ടായിരിക്കും അങ്ങിനെ തോന്നിയത് 🙏🏻🙏🏻
സർവത്ര ഗോവിന്ദ നാമസങ്കീർത്തനം...ഗോവിന്ദാ..ഗോവിന്ദ...കണ്ണും മനസ്സും നിറഞ്ഞു...🙏🙏🙏
🙏🙏🙏
Guruvayurappa rakshikkane ente Mon fulfil oru visa tharappeduthi tharane
കൃഷ്ണാ ഗുരുവായുരപ്പാ ശരണം .കേൾക്കുമ്പോൾ എത്ര സന്തോഷം തിരുമേനി നമസ്കാരം
ഒരുപാട് അറിവ് പകർന്നു നൽകിയ തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യവും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൃഷ്ണാ ഹരേ കൃഷ്ണാ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെയും കണ്ണു നിറഞ്ഞു തിരുമേനി. പൊന്നുണ്ണി കണ്ണൻ എല്ലാപേരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Om namo bagavathe vasudevaya namaskaam thirumeni 🙏🏽🙏🏽🙏🏽
O
@@santhanavaliamma7041 ààÀ WE
Ponnunnikannahare narayana
Krishna Guruvayurappa
നന്ദനത്തിലെ ബാലി മണിയെ പോലെ ഞാനും കാത്തിരിക്കുകയാ ഒന്നു ഗുരുവായൂരമ്പല നടയിൽ പോയി ഭഗവാനെ ദർശിക്കാൻ ഒന്നു കൊണ്ടു പോണെ കണ്ണാ എനിക്കു വിശ്വാസമുണ്ട് ഞാൻ കാത്തിരിക്കും❤❤❤❤
Pranamam Thirumeni 🙏. Angayae kanan sadhechathilum... Kannae kurechu kelkan kazhinjathilum.. Oru padu Nandhi... Kannnnaaa🥰
അഭിമുഖം മുഴുവനു കേട്ടു കണ്ണൂ മനസ്സു നിറഞ്ഞു ഗുരുവായൂരപ്പ ശരണം🙏
ഹരേ'' കൃഷ്ണാ അങ്ങയുടെ മാഹാത്മ്യങ്ങൾ തിരുമേനിയിൽ നിന്ന് കേട്ടപ്പോൾ കണ്ണു നിറഞ്ഞു ഗുരുവായുരപ്പാ 'കാത്തുരക്ഷിക്കണേ
ഓം നമോ നാരായണായ ക്രഷ്ണാ ഗുരുവായൂരപ്പാ നമസ്കാരം തിരുമേനി
കൃഷ്ണാ ഭഗവാനേ കാത്തുകൊള്ളണേ ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏
എന്ത് ഭംഗി ആയിട്ടും ഭക്തി ആയിട്ടും വിവരിക്കുന്നു അറിയാതെ കണ്ണൻ മുന്നിൽ വന്നു നില്കുന്നു അറിയാതെ ധാര ആയി കണ്ണിരു താഴേക്കു പതിക്കുന്നു അതേഹത്തെ സാഷ്ട്ടങ്ങാം നമസ്കരിക്കുന്നു
ഞാനും എന്റെ കണ്ണനെ കണ്ടിട്ടുണ്ട്, ഗുരുവായ്യൂരല്ല ഞങ്ങളുടെ ക്ഷേത്ര ത്തിൽ സപ്താഹം ഉണ്ടായിരുന്നു . എനിക്ക് അന്ന് 14 വയസ്സായിരുന്നു.
ഭഗവാനേ നന്ദി ഇത്രയും നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞല്ലോ , ആങ്ങേയ്ക്കും ഭഗവാനും ശതകോടി പ്രണാമം നന്ദി...... നന്ദി........ നന്ദി..........
ഭഗവാൻ എല്ലാപേരേയും രക്ഷിക്കട്ടെ...
അങ്ങയെ നമിക്കുന്നു.അങ്ങയുടെ അനുഭവങ്ങൾ share ചയ്തതിൽ ഒരുപാട് നന്ദി🙏ഭക്തി നിർഭരമായ അനുഭവം ..ആ കണ്ണീർ 13:30.. എന്നോട് കരഞ്ഞു പോയി
ഗുരുവയുരപ്പാ ഞങ്ങളെ എല്ലാവരെയും രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി പറഞ്ഞത് പോലെ അത് മറ്റുള്ളവരോട് പറഞ്ഞറിയിക്കാൻ കഴിയില്ല... ഹരേ കൃഷ്ണ.... കണ്ണാ...... 🌹🌹
Manassum kannum niranju.Hare Krishna Guruvayurappa.
എല്ലാം കാര്യം വും പറഞ്ഞു തന്നു..... 🙏🙏🙏🙏ഭഗവാന്റ അനുഗ്രഹം അടിയന്നുണ്ടാവട്ടേ.... 🙏🙏🙏
🙏 എന്റെ പൊന്നു ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ദൈവമേ 🙏
🙏🙏🙏....വളരെ നിഷ്ക്കളങ്കമായ സംസാരം.
ഊണിലും ഉറക്കിലും വാക്കിലും പ്രവർത്തിയിലും
അവിടുന്നു തൃപ്പാദമാകണമേ കണ്ണാ
അടിയനു അഭയവും ആശ്രയവും .
സച്ചിദാനന്തായ നാരായണായ
കാരുണ്യ വാരിദേ .....
തുച്ഛംമ്പരം വാഴും എന്നുണ്ണിക്കണ്ണാ വാസുദേവാ ഹരേ... നമോസ്തുതേ
27/11/2021
12:30 Am
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
ഭക്തിപാരവശ്യമാണാ കണ്ണുനീർ
കൃഷ്ണ guruvayurappa🙏🙏
GURUVAYURAPPA SARANAM!
SARVAM KRISHNAMAYAM!🙏
Thank you Thirumeni for the 12 month - detailed description of Guruvayur Temple Viseshangal in a very Clear, Devotional way.
Thank you for your message to the Devotees which Strengthen Our " VISWASAM ".
🙏🙏🙏🙏🙏🙏🙏🙏
എല്ലാം ഭഗവാൻ പഠിപ്പിച്ചു തരുന്നു 🙏കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏നന്ദി 🙏🌹
ഭഗവാന്റെ കഥ കൾ േകൾക്കുമ്പോൾഎനിക്കും കരച്ചിൽ വരും ഭഗവാനേ
Hare Krishna. Very privileged to hear thirumeniyude vakkukal 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹
സന്തോഷം കൊണ്ടുകണ്ണുനിറഞ്ഞുപോയി.എൻറെഭഗവാനേകൃഷ്ണാഗുരുവായൂരപ്പ
13.25 emotional moment of thirumeni.... Guruvayurappan yennum kude undavum tirumeni🙏🙏🙏 avasanam kannukal nirayichu thirumeni... Krishna..... Guruvayurappa....🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ തിരമേനി പറയുമ്പോൾ തന്നെ അറിയാം ഭാഗവാണുമായിട്ടുള്ള ബന്ധം. ഭാഗ്യം ചെയ്ത പുണ്യ ജന്മം 🙏🙏🙏
അങ്ങയുടെ കാൽകൽ പ്രണമിക്കുന്നു 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഈ കഥകൾ കേട്ട് വളരെ വളരെ സന്തോഷമായി ഹരേ കൃഷ്ണ...
കണ്ണാ കണ്ണും മനസ്സും നിറഞ്ഞു, കാരുണ്യ വാരിധേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ 🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
എൻ്റെ ഗുരുവായൂരപ്പാ ഭഗവാനെ...ഓം നമോ നാരായണായ ❤
ഓം നമോ ഭഗവതേ വാസുദേവായ. തിരുമേനിക്ക് കോടി നമസ്ക്കാരം. ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🙏ഹരേ കൃഷ്ണാ 🙏🙏
എന്റെ ആഗ്രഹം ഗുരുവായൂർ അമ്പലത്തിന്റെ അടുത്ത് ഒരു വീട് വെക്കണം അല്ലങ്കിൽ മേടിക്കണം, എന്നും ഭഗവാനെ കണ്ടു മനസ്സ് നിറയണം, ഭഗവാൻ സാധിച്ചു തരട്ടെ 🙏
ഭഗവാനെ ഒരു പാട് മനസ്സിലാക്കാൻ കഴിഞ്ഞു കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏🌹
🙏🙏🙏🙏
Kreshna guruvayurappa pranamam
Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🦚
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷി ക്കണേ ഭഗവാനേ.
തിരുമേനി ഇതെല്ലാം കേൾക്കാർ കഴിഞ്ഞതേ ഭഗവാൻ തന്ന ഭാഗ്യം കൃഷ്ണാ അങ്ങല്ലാതെ ആരുണ്ട് ആരുമില്ല നീ മാത്രം ശരണം ഹരിശരണം
ഹരേ കൃഷ്ണ..ഭഗവാനേ..അങ്ങയിലുള്ളഭക്തിവർദ്ധിക്കാൻതിരുമേനിയുടെവിവരണത്തിനായി..ഭഗവാനേ എന്നുമങ്ങയുടെസ്മരണയിൽഞാൻലയിക്കേണമേ..ഭക്തിയാൽനിറഞ്ഞകണ്ണുനീരോടെ നമസ്കാരം..ശ്രീഹരയേനമ
തിരുമേനി ഏറ്റവും വലിയ ഭാഗ്യവാനാണ് 🙏🙏എന്നും കണ്ണന്റെ കൂടെ കഴിയാൻ പറ്റുന്നത്.
സംസാരത്തിനിടയിലെ ആ കരച്ചിൽ .... അത് മാത്രം മതി അങ്ങയുടെ കൃഷ്ണഭക്തിയും അടുപ്പവും മനസിലാക്കാൻ 🙏🙏🙏 കൃഷ്ണാ... ഗുരുവായൂരപ്പാ ...
Heart touching. Krishna Guruvayoorappaa...
ഹരേ ക്രോസ്ഞനാ ഗുരുവായൂരപ്പൻ കരുണാമയനാണ് എല്ലാവരെയും എല്ലാപ്പോഴും കണ്ടുകൊണ്ട് ഇരിക്കുന്ന അവിടുന്ന് എല്ലാ ദുഃഖങ്ങളും മനസ്സിലാക്കുന്നു. പരിഹാരവുമുണ്ടാക്കുന്നു. കണ്ണാ. വാസു ദേവാ എന്റെ മനസ്സിലെ ദുഃഖം മാറ്റിത്തരാൻ കരുണ കാണിക്കണേ പൊന്നുണ്ണികൃഷ്ണാ
.
.
ഹരേ ഗുരുവായൂരപ്പാ 🙏🏻ധന്യം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
Hare Krishna.....🙏🙏🙏 Ente kochinu nalla budhi kodukane....njan arijum ariyathem cheythu poya thettukalku mansarinju kalkkal veenu maaapu🙏🙏🙏🙏🙏🙏
ഹരേകൃഷ്ണാ ഹരേകൃഷ്ണാ നമസ്കാരം സർവം കൃഷ്ണർപ്പണം ഗുരുവായൂരപ്പാ 🙏🙏🌹🙏🙏🙏💖🙏
Thks. No words to express my feelings too. Stay blessed
Satyam.. Prathinimisham anubhavangal aanu..eppo unnikannane pati alochichalum kannilnnu vellam varum..nammal nammale pati vicharikunnathinekkalum kooduthal Guruvayoorappan nammale pati vicharikunnundu..
ഹരേ രാമ ഹരേ രാമ
ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ
എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
Njan etrem neram avide arunnu kanna... Othiri santhosham ayi... Kannum manasum niranju.... 🙏
ഗുരുവായൂരപ്പാ ശരണം🙏🙏🙏
Bagavane enne rakshikkane narayana
ഹരേ കൃഷ്ണാ... സർവ്വം കൃഷ്ണാർപ്പണമസ്തു... നാരായണ.. നാരായണ.. നാരായണ 🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു എന്റെ കണ്ണാ 🙏🙏🙏
ഗുരുവായൂരപ്പാ... രക്ഷിക്കണേ...തിരുമേനിയുടെ വാക്കുകൾ ഹൃദയത്തിൽ നിന്നാണ് വരുന്നത്.. അത്ര ഫീൽ ആയിരുന്നു..... 🙏🙏🙏🙏🙏