Star Magic | Flowers | Ep# 731

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 1,1 тыс.

  • @shazzii123
    @shazzii123 3 дня назад +57

    അനുവിന് പകരം വെക്കാൻ ഇവിടെ ഒരു രഞ്ജിതയും ആയിട്ടില്ല❤❤❤❤

    • @Aju-y3x
      @Aju-y3x 3 дня назад +4

      അനുവിന് പകരം അല്ല.. അതുക്കും മേലെ 🔥🔥🔥

    • @shazzii123
      @shazzii123 2 дня назад

      @@Aju-y3x Enth

  • @Radhekrishna-f4d
    @Radhekrishna-f4d 2 дня назад +61

    ടീമ് ഇഷ്ടം. അനുവിനെ സപ്പോർട്ട് ചെയ്തതിനു ഇരിക്കട്ടെ ഇന്നത്തെ കയ്യടികൾ

  • @vishnugopal4936
    @vishnugopal4936 3 дня назад +101

    43:03 സത്യം. രഞ്ജിതക്ക് അങ്ങനെ തന്നെ വേണം.ടീമ് ആ ടൈമിൽ ആത്മാർത്ഥമായി അനുവിടെ സപ്പോർട്ട് ചെയ്തു

  • @bibinjose2308
    @bibinjose2308 3 дня назад +45

    ടീമേ,ഒടുവിൽ ഞാൻ ആ സത്യം മനസ്സിലാക്കി.. star magic ലെ best performer
    അത് ടീം ആണു

    • @abcd-jl2cm
      @abcd-jl2cm День назад

      Enthu performance

    • @Irshadhajara
      @Irshadhajara Час назад

      @@abcd-jl2cmപ്രണയം ടീം &anchor

  • @kaladevan108
    @kaladevan108 2 дня назад +154

    അനു മോളെ യും കുടുംബത്തെയും അപമാനിക്കുന്നത് Star magic ന്ന് നിർത്തി കൂടെ . അനു വിൻ്റെ മനസ്സ് വല്ലാതെ നോവിച്ചു അത് game ൽ കാണുകയും ചെയ്തു. പുതിയ കുട്ടികൾ വന്നപ്പോൾ അനു നിങ്ങൾക്ക് വേണ്ടാതായി കഷ്ടം കഷ്ടം കഷ്ട😢😢😢😢 Love you Anumol💙💙💙💙💙

    • @jaleelkc836
      @jaleelkc836 День назад

      അതിന് അനുവിന് പ്രശ്ന്നമില്ലല്ലൊ

    • @surabhisurabhiuthaman1914
      @surabhisurabhiuthaman1914 14 часов назад

      Pavam adinu jeevikanam adhukonda

  • @creativeworld-uo1gi
    @creativeworld-uo1gi 3 дня назад +170

    അനുകുട്ടി നമ്മുടെ മുത്താണ് 😘.. 7 വർഷമായി അനുവിനെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട്.. ആ ഇഷ്ടം ഒരിക്കലും പോകില്ല.. അതിനി ആരൊക്കെ വന്നാലും.. അനു 🥰

  • @ktshahul2263
    @ktshahul2263 3 дня назад +65

    രഞ്ജിതക്ക് അടി കിട്ടിയപ്പോൾ അഹങ്കാരം കുറച്ച് കുറഞ് എന്ന് തോന്നുന്നു

    • @Itsme143-q6b
      @Itsme143-q6b 3 дня назад +4

      ആർക്ക് അഹങ്കാരം, നല്ല രീതിയിൽ കോൺഫിഡന്റ് ആയി perfom ചെയ്യുന്നത് അഹങ്കാരമായി കാണരുത്,...

  • @aishabegem6027
    @aishabegem6027 2 дня назад +28

    43:03 രഞ്ജിതക്ക് അങ്ങനെ തന്നെ വേണം.ടീമ് മാത്രം ആത്മാർത്ഥമായി അനുവിടെ സപ്പോർട്ട് ചെയ്തു എന്നുള്ളവർ like അടിക്ക്

  • @AkhilK.p-bu4mi
    @AkhilK.p-bu4mi 3 дня назад +34

    ഞാൻ അനുവിൻ്റെ വലിയ ഫാൻ ആണ് സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് അത്രയ്ക്കും വലിയ ഫാൻ ആണ് അനുവിൻ്റെ ഞാൻ എപ്പോഴും അനുവിൻ്റെ കൂടെ ഉണ്ടാകും എനിക്ക് അനുവിനെ അത്രയ്ക്കും ഇഷ്ടമാണ് i love you anu ❤

  • @fahidanazri2708
    @fahidanazri2708 3 дня назад +182

    രഞ്ജിത അനു വിന്റെ മുകളിൽ കയറാൻ നോക്കാണ്..രഞ്ജിത യെ കാണുന്ന ഭാഗം അടിച്ചു മാറ്റികാണുന്ന ഞാൻ 😇

    • @MalayaliAfrica
      @MalayaliAfrica 3 дня назад +2

      Correct 💯

    • @Aju-y3x
      @Aju-y3x 3 дня назад +8

      എന്നാ പിന്നെ show മുഴുവനും അടിച്ചു മാറ്റി കാണേണ്ടി വരുമല്ലോ 😂😂😂...

    • @binurajs2552
      @binurajs2552 3 дня назад +1

      ​@@Aju-y3xella comments ilum undallo. Promotion aano avalk

    • @shekmdpallam8393
      @shekmdpallam8393 3 дня назад +4

      pode anu kop

    • @Aju-y3x
      @Aju-y3x 3 дня назад

      @@binurajs2552 എല്ലാ കമന്റ്സ് നും റിപ്ലൈ കൊടുക്കുന്നവർ എല്ലാവരും പ്രൊമോഷൻ work ആവോ സുഹൃത്തേ...രഞ്ജിത തെറ്റില്ലാതെ നല്ല രീതിയിൽ perfom ചെയ്യുന്നുണ്ട് അത് കമന്റ് ഇടാൻ വന്നപ്പോൾ ധാ ഇവിടെ മുഴുവനും രഞ്ജിത haters...അവർക്കൊരു മറുപടി കൊടുക്കുന്നു അത്രേ ഉള്ളു...

  • @sabisabith9044
    @sabisabith9044 3 дня назад +60

    Anumol ❤❤❤❤❤ എന്നും മുത്താണ്...

  • @SamuelJohn-u8w
    @SamuelJohn-u8w 2 дня назад +25

    ടീമ് ഒരുപാടു ഇഷ്ടം അനുവിന്റെ fan power
    കണ്ടു രഞ്ജിത പേടിച്ചു

  • @srkz2424
    @srkz2424 3 дня назад +49

    ഞങ്ങളുടെ അനു ഇങ്ങനെ അല്ല. കളിയാക്കിയത് ഫീൽ ആയിട്ട് ആണെന്ന് തോന്നുന്നു ഗെയിം ല് ഒരു ഉഷാർ കുറവ്.പാവം. അനുകുട്ടി ഇഷ്ടം ❤

  • @angelvlog-dz4jo
    @angelvlog-dz4jo 3 дня назад +172

    ആനു വന്നിലേൽ പകരം ഈ കുട്ടി സൂപ്പർ ആയി ചെയ്തോളും എന്ന് നൽസൺ ചേട്ടൻ പറഞ്ഞു ഒരിക്കലും ഇല്ല ചേട്ടാ അനുവിന് പകരം ആണ് മാത്രം ആ സ്ഥാനത്തു വേറെ ഒരാളും വരണ്ട വന്നാലും ഞങ്ങൾ അംഗീകരിക്കില്ല 😊anu❤❤❤❤

    • @creativeworld-uo1gi
      @creativeworld-uo1gi 3 дня назад +15

      സത്യം 🥲.. അനുവിന് പകരം ഇവളെന്നല്ല ആരും ആവില്ല.. അതിന് പലരും ശ്രമിച്ചിട്ടും നടന്നിട്ടില്ല.. Always അനു 🥰

    • @MalayaliAfrica
      @MalayaliAfrica 3 дня назад +9

      അനുക്കുട്ടിയുടെ ഒപ്പം ഇനി ആരും വരില്ല,....♥️
      അനുക്കുട്ടി 🔥
      ബാസ്റ്റിൻ 💥
      സുമേഷ് 👻

    • @Aju-y3x
      @Aju-y3x 3 дня назад +2

      അനുവിന് പറ്റിയ എതിരാളി രഞ്ജിത തന്നെ ഉറപ്പിച്ചു 🔥🔥🔥

    • @nithinabraham7057
      @nithinabraham7057 3 дня назад +3

      @@Aju-y3x enitu podey

    • @creativeworld-uo1gi
      @creativeworld-uo1gi 2 дня назад +1

      @@Aju-y3x ithentha bigg boss vallathum aano 😂

  • @kunjkuttyed6423
    @kunjkuttyed6423 2 дня назад +200

    എന്തൊരു അഹങ്കാരം പിടിച്ച കുട്ടിയാണ് രഞ്ജിത

    • @manju2769
      @manju2769 2 дня назад

      👍👍👍

    • @EdwinBabu-k7h
      @EdwinBabu-k7h 2 дня назад

      @@kunjkuttyed6423 Anchor നെ പോലെ വെറുപ്പീര് അല്ല എന്തായാലും, Anchor ആണ് ഏറ്റവും വധം 😤🤮

    • @athulprem4151
      @athulprem4151 2 дня назад +1

      Oru koppumilla 😂😂

    • @Black_belt1993
      @Black_belt1993 День назад

      സത്യം

    • @sabeerbabu4714
      @sabeerbabu4714 День назад

      ഇറങ്ങിപ്പോടാ മൈരാ 😅

  • @rthankammathankamma5119
    @rthankammathankamma5119 3 дня назад +32

    ടീമ് ഇഷ്ടം. അനുവിനെ കളിയാക്കിക്കോ പക്ഷെ വീട്ടിൽ ഇരിക്കുന്ന അച്ഛനെ കളിയാക്കുന്നത് കുടുംബത്തിൽ പിറന്നവർക്ക് ചേരില്ല

  • @shamnadkanoor9572
    @shamnadkanoor9572 3 дня назад +28

    അനുവിന്റെ dress അടിപൊളി 👍👍👍👍എപ്പിസോഡ് പൊളിച്ചു 👍👍👍സൂപ്പർ ❤❤❤

  • @lovegybaby6242
    @lovegybaby6242 2 дня назад +22

    ആരു വന്നാലും പോയാലു നമ്മുടെ അനുകുട്ടി മുത്താ

  • @su84713
    @su84713 3 дня назад +122

    വിവാഹപ്രായം ആയിട്ടും വിവാഹം നടന്നില്ലെങ്കിൽ അവരെ എന്തിനാ കളിയാക്കുന്നത് അവിടെ കളിയാക്കുന്നതും കൂട്ട് നിക്കുന്നതും ഡൈവേഴ്സ് ആയി നിൽക്കുന്നവർ ആണ് എന്ന് ഓർക്കണം.... പാവം അനുക്കുട്ടി നല്ലൊരുജീവിതം കിട്ടും പാവം... വയസ്സ് പറഞ്ഞും കല്യാണം നടന്നില്ല എന്നു പറഞ്ഞും എന്തിനാ കളിയാക്കുന്നത്? ലക്ഷ്മി അനുക്കുട്ടിയോട് ഇഷ്ടം എന്ന് പറഞ്ഞിട്ട് എപ്പോഴും കുത്തി മുറിവേൽപ്പിക്കും ഒരു തരം സാഡിസം വെരി ബാഡ്..... അനുക്കുട്ടി ആരെല്ലാം എന്തെല്ലാം പറഞ്ഞാലും മുത്താണ് ട്ടോ ❤️❤️❤️😍😍😘😘.... നിശ്ചയിക്കപ്പെട്ട സമയത്ത് ദൈവം ഒരുക്കി വെച്ച ആളെ കിട്ടട്ടെ എത്രയും വേഗം.... പ്രാർത്ഥിക്കും👍👍👍

    • @Ianayc
      @Ianayc 3 дня назад +4

      Appol bineeshinodu cheyyunnatho.

    • @su84713
      @su84713 3 дня назад +1

      @Ianayc അതും വെരി ബാഡ് പറയാറുണ്ട്👍

    • @creativeworld-uo1gi
      @creativeworld-uo1gi 3 дня назад +6

      സത്യം.. സ്വന്തം യൂട്യൂബ് ചാനലിൽ അനുവിനെ പൊക്കി പറഞ്ഞിട്ട് ഇവിടെ വെച്ച് കളിയാക്കാൻ കൂട്ട് നിൽക്കുന്നു ലക്ഷ്മി..

    • @su84713
      @su84713 3 дня назад +3

      @creativeworld-uo1gi കുറേ നാളായി ഇപ്പോൾ തുടങ്ങിയിട്ട് അനുകുട്ടി പാവാ എത്ര കളിയാക്കിയാലും ചിരിച്ച് തള്ളും മുഖ് കണ്ടാൽ അറിയാം വിഷമം ഉണ്ട് എന്ന്

    • @creativeworld-uo1gi
      @creativeworld-uo1gi 3 дня назад

      @@su84713 അനുവിന് സ്റ്റാർ മാജിക്‌ അത്ര ഇഷ്ടമായത് കൊണ്ടാണ് ഇപ്പോഴും ഇതിൽ വരുന്നത്.. ഇങ്ങനെ കളിയാക്കാൻ എന്തിനാ വെറുതെ ആ പാവത്തിനെ വിളിച്ചു കരുതുന്നത് 🥲

  • @sreejithrss2212
    @sreejithrss2212 3 дня назад +37

    നമ്മുടെ കുട്ടി അതു അനുക്കുട്ടി തന്നെ

  • @asharaftp799
    @asharaftp799 3 дня назад +142

    ഞാൻ ആരുടെയും ഫാൻസല്ല.. Star മാജിക്കിലെ ബിനു അടിമാലി, തങ്കു, ഉല്ലാസേട്ടൻ, ടീം, ശ്രീവിട്യ, അയിശു, ഡയാന, അനു, റിനി, എന്നിവരുള്ളപ്പോഴുള്ള വൈബ് ഇപ്പോൾ കിട്ടുന്നില്ല,.. ലക്ഷ്മി,... അഖിലേട്ടന്റെയും തങ്കച്ചന്റെയും skit ഒന്ന് വേറെ തന്നെയാണ്... പുതിയ ആളുകൾ എല്ലാം ഓവറാണ്.. പ്രത്യേകിച്ച് രഞ്ജിത എന്ന കുട്ടി.. അവരെയൊക്കെ ഒന്ന് കൺട്രോൾ ചെയ്യുന്നത് നല്ലതാണ് അനൂപേട്ടാ...

    • @rcompanyinternational879
      @rcompanyinternational879 3 дня назад +1

      amme enthoru upadesam....🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ambadyvlogger9579
      @ambadyvlogger9579 3 дня назад +7

      Ranjitha bhayagara over ahnu

    • @VivekkumarVivek-zv9qr
      @VivekkumarVivek-zv9qr 3 дня назад +2

      അനുവേണ്ട ബാക്കി എല്ലാവരുംവേണം

    • @Aju-y3x
      @Aju-y3x 3 дня назад +1

      പുതിയ ആളുകൾ വരുമ്പോ show കുറച്ചു കൂടെ മികച്ചു നിൽക്കുന്നു,.. പുതിയ പുതിയ ആൾക്കാർ ഇനിയും വരട്ടെ, രഞ്ജിത അടിപൊളി 👏👏

  • @sweety1820
    @sweety1820 3 дня назад +25

    രഞ്ജിത അങ്ങനെ anunte പേരിൽ കത്തി കയറേണ്ട. ഓവർ ആക്കല്ലേ

  • @sarathkadakkal3484
    @sarathkadakkal3484 2 дня назад +10

    ആര് വന്നാലും പോയാലും അനുന്റെ തട്ട് താണു തന്നെ ഇരിക്കും ❤❤

  • @ShahnaSherin-s4l
    @ShahnaSherin-s4l 2 дня назад +11

    ലക്ഷ്മി ചേച്ചി അനുനെ തളർത്താൻ കൂടെ നിൽക്കല്ലേ ആരുവന്നാലും പോയാലും അനു തന്നെ മുത്ത്❤കളിയാക്കണം ആക്കണ്ടാനല്ല പക്ഷേ ഓവറാക്കരുത്

  • @daisjose4884
    @daisjose4884 2 дня назад +23

    ആരോഗ്യപരമായ കളിയാക്കൽ കുഴപ്പമില്ല.. പക്ഷേ ഒരു എപ്പിസോട് മുഴുവൻ ഒരാളെ റാഗിങ്ങ് മോഡൽ കളിയാക്കൽ നല്ലതല്ല... ഇത് എല്ലാവരും കാണുന്നതാണ് .ആ വ്യക്തിയുടെ വ്യക്തിത്വം മാനിക്കണം....

  • @VimalKrishna-y7d
    @VimalKrishna-y7d 3 дня назад +155

    തങ്കുവും അനുക്കുട്ടിയും ഇല്ലങ്കിൽ STAR MAGIC വട്ടപ്പൂജ്യമാ

    • @rakeshp7927
      @rakeshp7927 3 дня назад +3

      ഈ പരിപാടി തന്നെ ഇപ്പൊ ഭയങ്കര ബോർ ആണ്

    • @padmakumar5552
      @padmakumar5552 2 дня назад

      Coppa😮😮😮

    • @കണ്ണൻ-ഷ3ഫ
      @കണ്ണൻ-ഷ3ഫ 2 дня назад +4

      തങ്കു ഇല്ലെങ്കിൽ അനു അവിടെ റോൾ ഇല്ല അങ്ങനെ പറ മോനെ

    • @abcd-jl2cm
      @abcd-jl2cm День назад

      Star magic illenkil anu m thankachan um vattapoojyam

  • @creativeworld-uo1gi
    @creativeworld-uo1gi 3 дня назад +107

    ടമാർ പടാർ മുതൽ കാണാൻ തുടങ്ങിയതാണ് ഈ പ്രോഗ്രാം.. ഇത് വരെ നെഗറ്റീവ് ആയി ഒന്നും തോന്നിയിട്ടില്ല.. എന്നാൽ ഇപ്പോൾ കട്ട നെഗറ്റീവ് ആയാണ് ഷോ പോകുന്നത്..
    ഇത്രയും നാൾ എല്ലാവരും പരസ്പരം കളിയാക്കുമ്പോഴും വെല്ലു വിളിക്കുമ്പോഴും അവർ തമ്മിലുള്ള സ്നേഹവും bond ഉം നമുക്ക് ഫീൽ ചെയ്യും എന്നാലിപ്പോൾ എല്ലാവരും കൂടി അനുവിനെ മാത്രം target ചെയ്യുന്ന പോലെയുണ്ട്
    ഇത്രയും വർഷം ഈ ഷോ കൊണ്ട് പോയതിൽ ഒരു പങ്ക് അനുവിന് തീർച്ചയായും ഉണ്ട്.. ഈ പുതിയ കുട്ടിക്ക് ഒരിക്കലും അത് പോലൊരു സ്ഥാനം ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ കിട്ടില്ല
    ഇപ്പോഴും ഈ ഷോ കാണാൻ കാരണം അനുകുട്ടി ആണ്.. 7 വർഷമായി ഈ ഷോ യുടെ ഭാഗമായ അനുവിനെ ഇങ്ങനെ കളിയാക്കുന്നത് വിഷമം ഉണ്ടാക്കുന്നുണ്ട്
    നെൽസൺ പറഞ്ഞല്ലോ അനു ഇല്ലെങ്കിലും ആ കുട്ടിയെ കൊണ്ട് എപ്പിസോഡ് പോകാമെന്ന്.. ഇപ്പോഴും അനു ഉള്ളത് കൊണ്ട് മാത്രമാണ് സ്റ്റാർ മാജിക്‌ കാണുന്നത്
    പിന്നെ അനുവിനെ സ്നേഹിക്കുന്നവരെ പുച്ഛിച്ചു എപ്പിസോഡ് തുടങ്ങിയതിൽ സന്തോഷം.. ഇനിയും അനുവിനെ insult ചെയ്താൽ ഇത് പോലെയുള്ള കമന്റ്സ് പ്രതീക്ഷിച്ചാൽ മതി 😑
    ഒരു എപ്പിസോഡ് വന്നതോടെ ഇത്രേം അഹങ്കാരമാണെങ്കിൽ രഞ്ജിത താഴേക്ക് ഇറങ്ങില്ലല്ലോ 🤣🤣

    • @su84713
      @su84713 3 дня назад +3

      👍👍👍👏👏👏💯💯

    • @ArjunRd-q1q
      @ArjunRd-q1q 3 дня назад +3

      True

    • @pravasidevadas8612
      @pravasidevadas8612 3 дня назад +1

      സത്യം താങ്കൾ പറഞ്ഞത് കറക്റാണ്

    • @Aju-y3x
      @Aju-y3x 3 дня назад +2

      അനു മാത്രം മതിയോ star magic ഇൽ.. എന്നാ പിന്നെ അനുവിനെ മാത്രം വച്ച് പ്രോഗ്രാം ചെയ്തപോരെ...
      രഞ്ജിത കോൺഫിഡന്റ് ആയി സംസാരിക്കുന്നു അതിന് അഹങ്കാരം ന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല

    • @malihamallu5613
      @malihamallu5613 3 дня назад

      ഷിയാസ് വിനു

  • @Kingini-id3iq
    @Kingini-id3iq 3 дня назад +108

    അനു കുട്ടിയെ എനിക്ക് വളരെ ഇഷ്ടം ആണ് ❤❤

  • @SumaSumakumari-i4t
    @SumaSumakumari-i4t 3 дня назад +77

    ആ സുമേഷിനോട് പറ ഒത്തിരി അങ്ങ് ഇഷ്ടപ്പെട്ടെങ്കിൽ ആ പെണ്ണിനേയും കൂടെ വീട്ടിലേക്ക് കുട്ടിക്കോളാൻ.എല്ലാത്തിനും ഒരു പരിധി ഉണ്ട്. ഇതങ്ങു കൂടിപ്പോയി. അവള് വന്ന അന്ന് തന്നെ അനുവിനെ മാറ്റിക്കൊടുക്കണം പോലും. Anu ഉള്ളതുകൊണ്ടാണ് ഇത് ഇങ്ങനെയെങ്കിലും മുന്നോട്ട് പോകുന്നത്. Avalaranna അവടെ വിചാരം അഹങ്കാരം പിടിച്ചത്.

    • @20s-m1l
      @20s-m1l 3 дня назад +4

      Sumeshine mattiyal show thanne rakshappetteeene

    • @Aju-y3x
      @Aju-y3x 3 дня назад +2

      അനു വിനെ മാറ്റണം ന്ന് പറയാൻ കാരണം അനു തന്നെ അല്ലെ.. കോമഡി ആ രീതിയിൽ കാണണം മിഷ്ടർ

    • @nithinabraham7057
      @nithinabraham7057 3 дня назад +1

      @@Aju-y3x ellarum charli chaplin aavilla

    • @hidayathmk242
      @hidayathmk242 2 дня назад +1

      Currect

  • @renukakv981
    @renukakv981 3 дня назад +66

    രഞ്ജിതക്ക് അത് തന്നെ kitanum. അനു സൂപ്പർ അനു.

    • @Itsme143-q6b
      @Itsme143-q6b 3 дня назад +3

      അതെ എന്നും പുതിയതായി വന്ന രഞ്ജിതയുടെ കയ്യിൽ നിന്ന് അടിവാങ്ങാൻ അനു വീണ്ടും 🤭

    • @nithinabraham7057
      @nithinabraham7057 3 дня назад

      @@Itsme143-q6b power kuravanelum orennam thirichu koduthu

  • @nakulanp9653
    @nakulanp9653 2 дня назад +14

    ടീമ് അനുവിനെ സപ്പോർട്ട് ചെയ്യുന്നത് കൊള്ളാം.
    ആമീൻ അജൂബ് ഷാ പാട്ട് തകർത്തു . സുമ ഇന്ന് ചീഞ്ഞു. അനുവിന്റെ അച്ഛൻ അടുപ്പ് ഊതുവായിരിക്കും എന്ന് പറഞ്ഞത് കോമഡി അല്ല. അനുവിന് നന്നായി hurt ആയി

  • @anjucs5277
    @anjucs5277 2 дня назад +17

    Ajumsha and Ameen സൂപ്പർ ആണ് 🥰🥰🥰🥰

  • @shaheermanappadi
    @shaheermanappadi 3 дня назад +118

    Ranjitha ഇത് കേരളമാണ് പൊക്കിയതിനേക്കാൾ സ്പീഡിൽ താഴെ ഇറക്കാൻ അതികം സമയം വേണ്ട... ഇത് അതികം കാലം പോവൂല കുറച്ച് ഓവറാ

    • @Ianayc
      @Ianayc 3 дня назад +6

      Etha kuzhapam penkuttikal mindiyal over ellel athinum kuzhappam

    • @pandayt2477
      @pandayt2477 3 дня назад +4

      ശെരി രാജാവേ

    • @creativeworld-uo1gi
      @creativeworld-uo1gi 3 дня назад +2

      ഉടനെ ഇറങ്ങി ഓടേണ്ടി വരും അവൾക്ക് 🤣

    • @Aju-y3x
      @Aju-y3x 3 дня назад +1

      അത് രഞ്ജിതക്ക് മാത്രം അല്ലല്ലോ എല്ലാവർക്കും അങ്ങനെ തന്നെ

  • @the_mist
    @the_mist 3 дня назад +35

    Content ക്ഷാമം വളരെ നന്നായിട്ട് ഉണ്ട്. ഒരിടക്ക് spoof skit ഒക്കെ ആയിട്ട് പൊളിയാരുന്നു. ഇതിപ്പോ ഒരു എപ്പിസോഡ് ഫുൾ ഒരാളെ കളിയാകുന്ന തരത്തിൽ താഴ്ന്നു.

  • @asifchelembra6489
    @asifchelembra6489 2 дня назад +36

    അനുകുട്ടിയുടെ റേഞ്ച് അറിയണമെങ്കിൽ സുരഭിയും സുഹാസിനിയും.. കണ്ടാൽ മതി....മല്ലികമ്മയുടെ. കൂടെ.. പിടിച്ചു നില്കുന്നുണ്ടെങ്കിൽ ..
    Anukutty പുലികുട്ടി തന്നെ ആണ്

  • @faisiedappal7346
    @faisiedappal7346 3 дня назад +172

    രജിത എത്ര ശ്രമിച്ചാലും അനു ആവില്ലാ ഓവർ ആവുന്നുണ്ട് ഇന്നെ കയറി വന്നിട്ടുള്ളു. 7 കെല്ലം ആയി അനു കുട്ടി

    • @Itsme143-q6b
      @Itsme143-q6b 3 дня назад +11

      7കൊല്ലം ആയ അനു പിന്നെ over അല്ലല്ലോ 🤭🤭... രഞ്ജിത നന്നായി perform ചെയ്യുന്നുണ്ട്

    • @vineethk1002
      @vineethk1002 3 дня назад

      അതിനു

    • @shabeebthasni0016
      @shabeebthasni0016 3 дня назад +3

      രഞ്ജിത good

    • @EdwinBabu-k7h
      @EdwinBabu-k7h 2 дня назад +3

      Anchor ഉള്ളപ്പോ വേറെ ആരും over ആല്ല 🤮😤

    • @കണ്ണൻ-ഷ3ഫ
      @കണ്ണൻ-ഷ3ഫ 2 дня назад +3

      അത് എങ്ങനെ ഒരു കഴിവ് ഇല്ലാത്ത അനുവിനെ പോലെ ഒരുപാട് കഴിവുകൾ ഉള്ള രഞ്ജിതകി ആവാൻ പറ്റുന്നെ 🤣

  • @star-ww4fm
    @star-ww4fm 2 дня назад +87

    അനു എത്ര കാലം കഴിഞ്ഞാലും മണിക്കുട്ടി തന്നെയാണ്. അനു സൂപ്പർ ആണ്...

  • @Dubaitodreamlands
    @Dubaitodreamlands 3 дня назад +92

    അനുമോൾ നമ്മുടെ മുത്താണ് അനുമോൾക്ക് ജയ്❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰😍😍😍

    • @കണ്ണൻ-ഷ3ഫ
      @കണ്ണൻ-ഷ3ഫ 2 дня назад

      അനു മോൾ അടുത്ത് വെല്ല അടുപ്പിൽ പോവാൻ പറ

    • @sirajkk4779
      @sirajkk4779 2 дня назад

      ഒന്ന് പോടാ.. വെറുപ്പിക്കൽ

  • @mariasvlog3877
    @mariasvlog3877 3 дня назад +40

    അനുമോൾക്ക് പകരം വെക്കാൻ ആരും ഇല്ല

  • @schoolxavier2010
    @schoolxavier2010 2 дня назад +21

    അനു വിന് അല്പം പോലും അഹങ്കാരം ഇല്ല മിടുക്കി അവൾക്ക് ചേർന്ന ചുള്ളൻ ചെക്കനെ കിട്ടും ❤❤❤❤❤

  • @Shivanisiva-s2g
    @Shivanisiva-s2g 2 дня назад +33

    ടീമിന് അനുവിനോട് ഒരു sisterly feeling ആണ്

  • @sreelekha9446
    @sreelekha9446 2 дня назад +29

    ഈ പെണ്ണ് ഓവർ ആണ് ഒട്ടും ഇഷ്ടമാവുന്നെ ഇല്ല 🤨🤨അനുകുട്ടി ആവാൻ നോക്കേണ്ട അനു ആണ് നമ്മുടെ മുത്ത് എന്നും ❤❤❤

  • @ArjunRd-q1q
    @ArjunRd-q1q 3 дня назад +62

    അനൂബ് ഏട്ടാ English read ചെയ്യണത് currect ആയില്ല എന്ന്പറഞ്ഞ് Anuna target ചെയ്യണത് തരം താണ play അൺ verry baad

  • @Itsmerashid3
    @Itsmerashid3 2 дня назад +12

    Anu thanku karanam an show ivde vare ethiyad❤❤

  • @muthumusthafa5158
    @muthumusthafa5158 3 дня назад +48

    അമീൻ നീ സൂപ്പറാ mone😍

  • @RahiRahi-vr8fe
    @RahiRahi-vr8fe 3 дня назад +83

    പുതിയ കുട്ടി ക്ക് ജാഡ കുറച്ചു കൂടുതൽ ആണ്

    • @Aju-y3x
      @Aju-y3x 3 дня назад +2

      പിന്നെ അനുവിന്റെ fans നേ നേരിടാൻ കുറച്ചു ജാട ഒക്കെ ആവാം 😄😄

    • @nithinabraham7057
      @nithinabraham7057 2 дня назад

      ​@@Aju-y3x Enitu podey

  • @Sudhy-m
    @Sudhy-m 3 дня назад +42

    I love you❤❤❤ Anu❤❤❤❤

  • @mshafikli7614
    @mshafikli7614 3 дня назад +51

    ലക്ഷമി അടക്കം അനുവിനെ മോശമായി ചിത്രീകരിക്കാറുണ്ട് ഡയറക്ടർ അനൂപ് അതിന് കൂട്ടുനിൽക്കുന്നു. അനുവിൻ്റെ അച്ചനെയും കുടുംബത്തെയും വെറുതെ വലിച്ചിഴക്കരുത്. മറ്റുള്ളവരപ്പോലെ വീടും. കുടുംബം അനുവിനുമുണ്ട്.

    • @rahulNs-c4w
      @rahulNs-c4w 21 час назад +2

      അനുവിന്റെ കയ്യിലിരിപ്പ് കാരണമാ

    • @rahulNs-c4w
      @rahulNs-c4w 21 час назад +1

      നിങ്ങൾ ചില വീഡിയോ ഒക്കെ എടുത്തു നോക്കൂ അനുപ്രായമുള്ളവരെ ബഹുമാനിക്കാൻ അറിയില്ല

  • @farooqcm673
    @farooqcm673 2 дня назад +58

    അനു 😘😘😘രഞ്ജിത വേണ്ട മോളെ 😡😡😡😡😡അനുവിനെ പറഞ്ഞാൽ കത്തിക്കും ഞങ്ങൾ ഫാൻസ് ✨✨✨✨

    • @കണ്ണൻ-ഷ3ഫ
      @കണ്ണൻ-ഷ3ഫ 2 дня назад +1

      നിന്റെ അമ്മായിടെ മോൾ ആണോ ആ ബോധം കുറവ് അനു 🤣

  • @ktshahul2263
    @ktshahul2263 3 дня назад +49

    രഞ്ജിത ഓവറാകുന്നു
    അനുമുത്താണ്

  • @harismaravanchery2564
    @harismaravanchery2564 3 дня назад +191

    രഞ്ജിത കുറച്ചു ഓവറാ അതികം പോവില്ല. അനു സ്റ്റാർ മാജിക്കിന്റെ മുത്താണ്

    • @peaceandtruth371
      @peaceandtruth371 3 дня назад +7

      ആഹ്...എന്നിട്ട് എന്നിട്ട് 🤔

    • @dhinugs893
      @dhinugs893 3 дня назад +2

      കറിയാണ്..... ഇപ്പോൾ വലിയ അഹംകാരം കൂടി തൈരിന് 😡😡😡

    • @nidhiponnuz
      @nidhiponnuz 3 дня назад +6

      രഞ്ജിത over ആണേൽ അനുവിനെ എന്ത് പറയണം 🤣🤣🤣🤣

    • @Border995
      @Border995 3 дня назад

      @@nidhiponnuzover boost

    • @Aju-y3x
      @Aju-y3x 3 дня назад +1

      രഞ്ജിത വന്നതോടെ show വേറെ ലെവൽ ആയി

  • @HafeezVp
    @HafeezVp 3 дня назад +24

    അനുകൂട്ടി സൂപ്പർ ആണ് പിന്നെ എന്തിനാണ് ഇങ്ങെനെ കളിയാകുന്നത് . പാവം അന്നു കുട്ടി🥰🥰🥰❤❤❤

  • @ramram76291
    @ramram76291 2 дня назад +13

    രഞ്ജിത ക്ക് കൂലി കിട്ടിയെങ്കിൽ അത് മറ്റൊരാളെ വിഷമിപ്പിച്ചതിനു ദൈവം തന്നത് ആണ്.. അത്രേ ഉള്ളൂ.. അനു പ്രാകിയോ എന്ന് ചോദിച്ചത് ന്തിനാ... 🤷🏽‍♀️അവിടെയും ആ കുട്ടിയെ negative ആക്കാൻ നോക്കുന്നു..
    കർമ്മ ഫലം കിട്ടി.. അതോണ്ട് മുൻപോട്ടു പോകുമ്പോൾ ഇനി ശ്രെദ്ധിച്ചു പോവുക..

  • @AboobackerAboobackerm
    @AboobackerAboobackerm 3 дня назад +142

    അനുവിനെ കളിയാക്കൽ കുറച്ചു ഓവർ ആണ്

  • @ramlathc1227
    @ramlathc1227 3 дня назад +65

    ഉല്ലാസേട്ടൻ തങ്കച്ചൻ ബിനു ചേട്ടൻ എവിടെ നെൽസൺ സുമ അനു സൂപ്പർ👍👍👍👍

  • @JyothiRajesh-lo3td
    @JyothiRajesh-lo3td 3 дня назад +108

    Anu മുത്തേ 😘😘😘

  • @SulekhaSasi-jn6vj
    @SulekhaSasi-jn6vj 2 дня назад +11

    ടീമ് ഗെയിം നന്നായി കളിച്ചു 👍🏻അനുവിനെ സപ്പോർട്ട് ചെയ്യാൻ കിട്ടിയ അവസരം മാക്സിമം ഉപയോഗിച്ചു. ആദ്യം ഒക്കെ മിണ്ടരുത് എന്ന് instruction കിട്ടിക്കാണും അല്ലെ

  • @DianaDavid-g7i
    @DianaDavid-g7i 2 дня назад +10

    ടീമിന്റെ കല്യാണം ആണെങ്കിൽ അഞ്ജനയും ആയി വലിയ കോമ്പോ പിടിക്കാൻ ഒന്നും പോകണ്ട. പക്ഷെ അനുവുമായിട്ട് bro sis കോമ്പോ കൊള്ളാം

  • @deepapt7605
    @deepapt7605 3 дня назад +23

    സുമേഷ് ഓവർ ആകുന്നു അനുവിനെ താഴ്ത്തി കെട്ടുന്നു

  • @JeevaS-g1u
    @JeevaS-g1u 3 дня назад +31

    ശുദ്ധമനസ്സുള്ളവരെ വിഷമിപ്പിച്ചാൽ പണി കിട്ടും രഞ്ജിതേ...😂

  • @ShanShan-xd8fz
    @ShanShan-xd8fz 3 дня назад +19

    അനു അനുവായി തന്നെ ഇരിക്കും വേറെ ആരും ആ സ്ഥാനത്ത് എത്തില്ല

  • @binuvayalathala5394
    @binuvayalathala5394 3 дня назад +16

    അനുവും, തങ്കുവും, ടീമും ലക്ഷ്മിയും iഇല്ലാത്ത എന്ത് സ്റ്റാർ മാജിക്ക്,,, ഒന്ന് പോകാൻ പറ ഇന്നലെ മുളച്ചത് ഒക്കെ ,, സ്റ്റാർ മാജിക്കിനെ ഇത്രയും ജനപ്രീയമാക്കിയതിൽ ഇവർക്ക് നല്ല പങ്കുണ്ട്,,,, ഇവരെ നാലു പേരെയും ആണ് എനിക്ക് ഏറെ ഇഷ്ടവും

  • @sajivg5915
    @sajivg5915 3 дня назад +29

    ഈ മേനക്ക് വേറൊരു പണിയുമില്ലേ എന്നും ജെഡ്ജ് ആയി ഉണ്ടല്ലോ

    • @binuvayalathala5394
      @binuvayalathala5394 3 дня назад +2

      ശരിയാണ്,, ഇപ്പോൾ അവരോട് ഒരു വെറുപ്പ് ആണ്

  • @SabithKm-ep2zz
    @SabithKm-ep2zz 2 дня назад +8

    അനുവിനെ കളിയാക്കാൻ മാത്രം ഒരു രഞ്ചിതയും ആയിട്ടില്ല.

  • @ThabsheeraThabshi-qp6qg
    @ThabsheeraThabshi-qp6qg 3 дня назад +18

    Anu muthee❤❤

  • @brothersszzz695
    @brothersszzz695 3 дня назад +16

    അനൂപ് സർ സ്റ്റാർ മാജിക് കട്ട ഫാൻ ആണ് ഞാനും എന്റെ കുടുംബവും. ഒരു കാര്യം പറയാനുണ്ട് വിഷമം തോന്നരുത്. സ്റ്റാർ മാജിക് എന്ന പരിപാടി തുടങ്ങിയ കാലം മുതൽ കാണുന്ന കുടുംബമാണ് എന്റെ കുടുംബം ഇതുവരെയായിട്ടും മോശപ്പെട്ട കാര്യങ്ങളോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ
    കുറച്ച് എപ്പിസോഡുകൾ ആയിട്ട് വിഷമം തോന്നിക്കുന്ന കാര്യങ്ങളാണ് എപ്പിസോഡ് വരുന്നത്. (അനു ചേച്ചിയുടെ അച്ഛനെ വിളിച്ചു കളിയാക്കുന്നത് ഒന്ന് നിർത്തിക്കൂടെ പണ്ടൊക്കെ ഒരു കോമഡി രൂപത്തിൽ ആയിരുന്നു എടുത്തിരുന്നത്. പക്ഷേ കുറച്ച് എപ്പിസോഡുകൾ ആയിട്ട് കുറച്ചു കൂടുതലാണ്. അച്ഛനെ വിളിച്ചു കളിയാക്കുന്നത് ഇത് വേറെ ആരെങ്കിലും ആണെങ്കിൽ റിയാക്ട് ചെയ്താനെ.. അനു ചേച്ചി ആയതുകൊണ്ട് ഒന്നും പറയുന്നില്ല.
    പുതിയതായി വന്ന ചേച്ചി വളരെ മോശമാണ് ....... സ്റ്റാർ മാജിക്എന്ന പരിപാടി നശിപ്പിക്കാൻ വേണ്ടിയാണ്ആ ചേച്ചിനെ കൊണ്ടുവന്നിരിക്കുന്നത്. ((((((ചേട്ടന്മാരൊക്കെ തമാശ രൂപത്തിൽ ആയിരുന്നു കളിയാക്കണ്ടായിരുന്നത് പക്ഷേ ഈ ചേച്ചി വളരെ മോശമാണ്.)))

  • @hamzaklr9900
    @hamzaklr9900 3 дня назад +25

    Ranjitha ഭയങ്കര ഓവർ

  • @sjsj7381
    @sjsj7381 2 дня назад +4

    ആരൊക്കെ വന്നാലും പോയാലും അനുകുട്ടിയെ ആണ് ജ്ഞാങ്ങൾക്ക് ഇഷ്ടം

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m 2 дня назад +11

    സ്റ്റാർ മാജിക് ♥️♥️♥️ ഉണർവ്വിന്റെ ഉത്തമം.. യൂ ട്യൂബിൽ പ്രോഗ്രാം കാണുന്ന കൂട്ടുകാരെ അനുമോളും തങ്കച്ചനും ♥️♥️🙏🏻♥️നല്ല ത് തന്നെ... എല്ലാ താരങ്ങൾക്കും ഉമ്മ... മേനക ചേച്ചി 👍🏻👍🏻♥️♥️ഗസ്റ്റ്‌ അല്ല. സ്റ്റാർ മാജിക് കുടുംബത്തിലെ താരമാണ് ..... തങ്കച്ചൻ 🎉🎉🎉🎉ഒന്ന് കാണുവാൻ കൊതിയാവുന്നു.. അഞ്ജന സൂപ്പർ.. 💕💎🌹👌🏻.

  • @anjalias6036
    @anjalias6036 2 дня назад +6

    മിക്ക എപ്പിസോഡിലും അനു കൊടുക്കുന്ന ചാട്ടയടി പല കാരണവും പറഞ്ഞു തിരിച്ചു കൊടുപ്പിക്കാറുണ്ട് ഇപ്പൊ അനുവിന് ഒരു അവസരം വന്നപ്പോ ബസറും ടൈം out ഉം

  • @Sreedhanya-b3g
    @Sreedhanya-b3g 2 дня назад +8

    ടീമിനും അനുവിനും ആണെന്ന് തോന്നുന്നു sm ൽ നല്ല fan power ഉള്ളത്

  • @hidayathmk242
    @hidayathmk242 2 дня назад +9

    Anukuttiyolam varilla oru ranjithayum Athrayum uyaraanum pattilla Anu❤❤

  • @starmagic7212
    @starmagic7212 3 дня назад +77

    അനു മോളെ ഇങ്ങനെ ഇൻസൾട്ട് ചെയ്യാൻ ഇന്നലെ വന്ന അവൾക്ക് എന്ത് യോഗ്യത ആണ് ഉള്ളത് 😡😡😡

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 3 дня назад +1

      ഇമ്മാതിരി ഊള കമന്റ് ഇടുന്ന തന്നെയൊക്കെ സമ്മതിക്കണം🙏🙏
      പോയി വല്ല മെഗാ സീരിയലും കാണ് പ്ലീസ് അപേക്ഷയാണ്🙏🙏🙏

    • @pravasidevadas8612
      @pravasidevadas8612 3 дня назад +6

      സത്യം കളിയാക്കിയത് അനുവിനെ പക്ഷേ കുറ്റം മൊത്തം അനുവിനും

    • @PrasanthSivadasan-rm5bd
      @PrasanthSivadasan-rm5bd 3 дня назад +3

      കളിയാക്കിയതിന് എന്താ കുഴപ്പം

    • @aswinchandu4149
      @aswinchandu4149 3 дня назад +1

      Kaliyakkam personal ayi . Never called anyone's parents

    • @ambadyvlogger9579
      @ambadyvlogger9579 3 дня назад +2

      Ranjeetha ne ahnu anu kaliyakkiyenkilo

  • @sheebagireesh9869
    @sheebagireesh9869 3 дня назад +45

    എന്ത് പറഞാലു ആ ചമ്മൽ ഉണ്ട് അനു അനു തന്നെ ആ കുട്ടിയെ വേണ്ട.

  • @ameenasa
    @ameenasa 3 дня назад +34

    അനുവിന് പറഞ്ഞയാക്കാനുള്ള പരിപാടിയാണ് കുറെ നാളുകൾ ആയിട്ട് മനസ്സിലാവുന്നുണ്ട് നിങ്ങൾക്ക് പറ്റില്ലെങ്കിൽ മാന്യമായിട്ട് പറഞ്ഞേക്കണം പൊതുവേദികളിൽ വച്ച് ഇങ്ങനെ കളിയാക്കരുത് ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്ക് അടിക്കുക ❤❤❤

    • @PRAJA_2.0
      @PRAJA_2.0 3 дня назад

      അങ്ങനെങ്കിലും ആ കൂതറക്ക് പൊക്കൂടെ

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 3 дня назад +60

    Anukutty❤️❤️❤️

  • @DRAGO260
    @DRAGO260 3 дня назад +71

    അനുക്കുട്ടി ❤️

  • @ajayakumar6940
    @ajayakumar6940 3 дня назад +22

    കോഴി സുമ മണപ്പിച്ച് കൂടിയിട്ടുണ്ടല്ലോ 😄😄😄

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 3 дня назад +7

    അനൂബിനും കണ്ടെൻ്റിനു ദാരിദ്ര്യം വന്നോ....ഇന്ന് പകുതി ബ്രോക്കർ പണിയുമായി പോയി.

  • @yahya5485
    @yahya5485 3 дня назад +28

    അനുമോളെ പേര് വച്ച് കേറാൻ നോക്കുകയാണ് 😀

  • @aslamachu7914
    @aslamachu7914 3 дня назад +12

    അനു തങ്കു കോംബോ always❤

  • @sreelakshmia.s7888
    @sreelakshmia.s7888 3 дня назад +33

    Ranjithede presangam kettal thonnum ntho main Aayennn second episode Aane😂😂😂 Athupolee samsarathil nalla Ahankaram und😅

    • @timespentmoney2025
      @timespentmoney2025 3 дня назад

      Apol Nelson noo ayalu ku aanu ettaum kooduthal ahamgaram ..ayaley purathakanam

    • @ambadyvlogger9579
      @ambadyvlogger9579 3 дня назад +1

      ​@@timespentmoney2025Nelson chettan tamaar padaar thott ollath ahnu

  • @suneeshperambra1940
    @suneeshperambra1940 3 дня назад +17

    അനുവിനെ കളിയാക്കാൻ നിൽക്കണ്ട അനുവാണ് താരം

  • @lathikak3109
    @lathikak3109 2 дня назад +4

    രഞ്ജിത വളരെ വളരെ വളരെ ഓവറാണ് അനു വളരെ നല്ല കുട്ടി തന്നെയാണ് അതിനെ എങ്ങനെ കളിയാക്കണ്ട കാര്യമൊന്നുമില്ല

  • @HafeezVp
    @HafeezVp 3 дня назад +13

    അനു ഞങ്ങളെ മുത്താണ്❤❤❤❤

  • @MalayaliAfrica
    @MalayaliAfrica 3 дня назад +28

    അനുക്കുട്ടിയുടെ ഒപ്പം ഇനി ആരും വരില്ല,....♥️
    അനുക്കുട്ടി 🔥
    ബാസ്റ്റിൻ 💥
    സുമേഷ് 👻

  • @KunjuMol-k2p
    @KunjuMol-k2p 3 дня назад +79

    അനുനോളം ഒരു പുതി കുട്ടിയും വരില്ല അനുമാസ്സ് അനു ഉമ്മം❤❤❤

    • @dhinugs893
      @dhinugs893 3 дня назад +3

      അനു തേങ്ങയാണ് 😡😡😡

    • @Border995
      @Border995 3 дня назад +1

      Anu pazhamanu

  • @basheerbasheerpothiyil9257
    @basheerbasheerpothiyil9257 3 дня назад +9

    മിനി സ്‌ക്രീനിൽ അനുവിനെ വെല്ലാൻ ഏതു ഊള (രഞ്ജിത ) വന്നാലും നടക്കില്ല അനു കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ആണ്

  • @anumolm4464
    @anumolm4464 2 дня назад +5

    ബിനീഷ് ബാസ്റ്റ്ൻ ഒരു എപ്പിസോഡിൽ ഒന്നോ രണ്ടോ കൗണ്ടർ പറയുന്നുള്ളു എങ്കിലും പറയുന്നത് ഒരു ഒന്നൊന്നര കൗണ്ടർ തന്നെയാണ്

  • @imthiyasrv5043
    @imthiyasrv5043 3 дня назад +57

    Anu❤

  • @sangeethasoman9018
    @sangeethasoman9018 3 дня назад +12

    എനിക്ക് ചിലങ്ക ചേച്ചിയെ നല്ല ഇഷ്ടമാ 😍😘😘.. എല്ലാരും സൂപ്പർ 😄

  • @saleemkp6713
    @saleemkp6713 3 дня назад +12

    ആരും ശ്രേദ്ധിച്ചില്ല സുമയുടെ അമ്മച്ചി എന്ന് വിളിച്ചു ഉള്ള Call ആരും മൈൻഡ് ആക്കിയില്ല 😁😁

    • @ambadyvlogger9579
      @ambadyvlogger9579 3 дня назад +1

      Sumesh ettan thanku avan sremikkunn

    • @binuvayalathala5394
      @binuvayalathala5394 3 дня назад

      ഞാൻ ശ്രെദ്ധിച്ചു,,,, ആരും മൈൻഡ് ചെയ്തില്ല,, ലക്ഷ്മി അത് ബുദ്ധിപൂർവം കൈകാര്യം ചെയ്തു,, ഒന്ന് ഷൈൻ ചെയ്യാൻ നോക്കിയതാണ് ചമ്മി നാറിപോയി

  • @greenlander920
    @greenlander920 3 дня назад +16

    സ്റ്റാർ മാജിക് പ്രേക്ഷകർ ഇങ്ങു പോരെ.. ❤❤😁😁😍😍🥰🥰

  • @creativeworld-uo1gi
    @creativeworld-uo1gi 3 дня назад +36

    എന്തായാലും അനു ഫാൻസിനെ വെല്ലു വിളിച്ചു പുച്ഛിച്ച സ്ഥിതിക്ക് അനു ഫാൻസ്‌ വീണ്ടും കമന്റ്‌ ഇടുന്നു.. ഈ പുതിയ കുട്ടിക്ക് അനുവിനെ ഒരിക്കലും തളർത്താൻ കഴിയില്ല.. കൂടെ ഞങ്ങൾ കുറച്ചു പേര് എന്നും കാണും
    കേട്ടോ പുതിയതായി വന്ന കുട്ടി 😌

    • @Border995
      @Border995 3 дня назад +1

      Onnu poyeda Anu over action

    • @Keralatugofwarassociation
      @Keralatugofwarassociation 3 дня назад

      Anu ആരാടാ ഒന്ന് പോടാ

    • @Itsme143-q6b
      @Itsme143-q6b 3 дня назад +1

      അത് episode കാണുമ്പോ അറിയാം ആരാ തളരുന്നത് ന്ന് 🤭🤭... പുതിയതായി വന്ന കുട്ടിയുടെ കയ്യിൽ നിന്ന് വീണ്ടും വീണ്ടും വാങ്ങി കൂട്ടുവാണല്ലോ 😂😂

    • @nithinabraham7057
      @nithinabraham7057 3 дня назад +1

      @@Itsme143-q6b aaroke vannalum poyalum karthu 7 years aayitu ee show yil und

    • @nithinabraham7057
      @nithinabraham7057 3 дня назад

      @@Border995 getlost

  • @AjaybalanAjaybalan
    @AjaybalanAjaybalan 3 дня назад +8

    അനു ചേച്ചി സൂപ്പർ 👌👌🥰🥰😘 I ❤️ U ചേച്ചി

  • @RKN86
    @RKN86 День назад +2

    ഇപ്പോ ഉണ്ടായ ഈ ചർച്ച തന്നെയാണ് അവരുടെ ലക്ഷ്യവും..

  • @suryasomasekhar8408
    @suryasomasekhar8408 2 дня назад +8

    അനു ടീമ് കോമ്പോ ഇഷ്ടം.മുൻപരിചയം ഒന്നുമില്ലാതെ വന്നു public ആയി അനുവിനെ മാത്രം അല്ല അവളുടെ അച്ഛനെ കൂടി പറഞ്ഞതിന് ദൈവം തന്ന ശിക്ഷ അനു രഞ്ജിതക്ക് കിട്ടിയത്

  • @jinsujacob5368
    @jinsujacob5368 3 дня назад +37

    Anu ishttam 😘😘

  • @razinnisar9321
    @razinnisar9321 3 дня назад +13

    Sumeshineyum എടുത്തു പുറത്താക്കണം ഓവർ ചളി

  • @sumeshsumeshks3096
    @sumeshsumeshks3096 3 дня назад +19

    ഞാൻ ഈ പരിപാടി കുറെ നാളായിട്ട് കാണുന്നതാണ് ആ സുമേഷിനെ ഇതിൽ നിന്ന് ഒന്ന് ഒഴിവാക്കാമോ 🙏🙏🙏🙏🙏🙏