ടാർ റോഡ് സൈഡിൽ ഒരു 25ഏകർ തോട്ടം.

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ടാർ റോഡ് സൈഡിൽ ഒരു 25ഏകർ തോട്ടം.ഇതിൽ 3ഏകെറോളം തെങ്, മാവ് മറ്റു മരങ്ങളും. ബാക്കി യുള്ള 22ഏകർ മുഴുവനായും റെബ്ബർ. 3250റെബ്ബർ വെട്ടി ക്കൊണ്ടിരിക്കുന്നു.വെള്ളം കിട്ടുന്ന കൊക്കാർണികൾ, 2വീടുകൾ, തൊട്ട് വീടുകൾ, ബസ്സ്‌ റൂട്ടിൽ നിന്ന് വെറും 300മീറ്റർ മാത്രം.പാലക്കാട്‌ ജില്ല മലമ്പുഴ. വില സെ. 25000/.mob. 8606151241

Комментарии • 12

  • @johncoommen7513
    @johncoommen7513 3 дня назад +4

    ഞാൻ ഈ നാട്ടുകാരനാണ്. ഈ പ്രദേശങ്ങളിൽ ആനയുടെ ശല്യം വളരെ കൂടുതലാണ്.

  • @mohananpr9931
    @mohananpr9931 6 дней назад +4

    എല്ലായിടത്തും ഇലക്ട്രിക് ഫെൻസിങ് ആയതുകൊണ്ട് ആനക്കൂട്ടം വരില്ല എന്നുകൂടി പറയാമായിരുന്നു 😂പിന്നെ മരം മുറി തകൃതിയായി നടക്കുന്നു. മുട്ടിൽമരമ്മുറി കേസ് ഓർമ്മവരുന്നു 😢😢

  • @GreenGlobalDerive
    @GreenGlobalDerive День назад

    🎉5 Lakhs last.... elephant okk ulla place alle... Sthdlathine Resale value kuravayurukkum maximum 10 lakhs

  • @augustinejoseph1236
    @augustinejoseph1236 6 дней назад +8

    കാട്ടാന സ്നേഹം കൂടാൻ വരും. അതാണ് പ്രശ്നം.

  • @geogieantony7318
    @geogieantony7318 День назад

    കാട്ടാനയെ കൂടാതെ വേറെ എന്തൊക്കെ മൃഗങ്ങളുടെ ശല്യം ഉണ്ട്

  • @g.vcreations5882
    @g.vcreations5882 6 дней назад +1

    ആന അത് കാട്ടാനകുട്ടം വരുമോ പറയൂ?

  • @shamsudheenc4409
    @shamsudheenc4409 6 дней назад +3

    ആന ശല്യം ഉണ്ടോ

    • @sureshkumarnk-x9j
      @sureshkumarnk-x9j 6 дней назад +4

      വളരെ കുറവാണ് ഒരു കൂട്ടംവരുമ്പോൾ 10 ൽ കൂടുതൽ ഉണ്ടാകാറില്ല

    • @vinoy3734
      @vinoy3734 6 дней назад +1

      ഒറ്റക്ക് വരില്ല 😂

  • @basilthomas2871
    @basilthomas2871 6 дней назад

    Totally 2.5 cr maximum

  • @basilthomas2871
    @basilthomas2871 6 дней назад

    Acer 10 lakhs ok anno