'രാവിലെ ബാത്ത്റൂമിൽ പോകുമ്പോൾ കുട്ടിയെ കിടത്തിയതിൽ രണ്ട് അഭിപ്രായം അമ്മ പറയുന്നുണ്ട്...'

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 1

  • @shajups-r5j
    @shajups-r5j 9 часов назад

    ആ പൊന്നിനെ എനിക്ക് തന്നെങ്കിൽ ഞാൻ വളർത്തിയേനെ എന്റെ കുഞ്ഞുങ്ങൾക്കൊപ്പം..😢😢😢പൊന്ന് കുഞ്ഞേ ഈ കേരളത്തിൽ ജനിച്ചതാണ് നമ്മളൊക്കെ ചെയ്ത തെറ്റ്...😢😢ഇന്ന് മോളാണെങ്കിൽ നാളെ ഞങ്ങളിൽ ആരെങ്കിലും ആകാം.. മക്കളെ എത്ര ചേർത്ത് പിടിച്ചാലും ഇതുപോലെയുള്ള കാപാലികന്മാർ തുനിഞ്ഞിറങ്ങിയാൽ പിന്നെ ആർക്ക് തടയാൻ കഴിയും... ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടവർ തന്നെ പ്രതികളെയും തീറ്റി പോറ്റുന്നു...നേരിട്ട് പ്രതികരിക്കാൻ കഴിയാത്തത്തിൽ സ്വയം ലജ്ജ തോന്നുന്നു ഇത്തരം സാഹചര്യങ്ങളിൽ 🙏🏻🙏🏻🙏🏻🙏🏻