'കുഞ്ഞിന്റെ അമ്മ കള്ളം മാത്രമേ പറയൂ.. രണ്ട് അടികൊടുക്കേണ്ടതാണ്' | Balaramapuram Case
HTML-код
- Опубликовано: 5 фев 2025
- 'കുഞ്ഞിന്റെ അമ്മ കള്ളം മാത്രമേ പറയൂ.. രണ്ട് അടികൊടുക്കേണ്ടതാണ്, സാമ്പത്തിക പ്രശ്നം തന്നെ ആയിരിക്കും കാരണം'; ബാലരാമപുരത്തെ കുഞ്ഞിന്റെ ബന്ധു | Balaramapuram
#balaramapuram #keralapolice #thiruvananthapuram
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
കുഞ്ഞിന്ടെ അമ്മയെ നല്ലോണം എടുത്തു കുടഞ്ഞാൽ സത്യം പുറത്തു വരും
പെണ്ണ് ആയതുകൊണ്ട് പ്രത്യേക. പരിഗണന കൊണ്ട് അവളെ ഒഴിവാക്കി👍👍
അന്ധ വിശ്വാസം ആണ് ഇതിന് കാരണം, കുട്ടി ജീവിച്ചിരുന്നാൽ കുടുംബത്തിന് വിനാശം എന്ന് ഏതെങ്കിലും വ്യാജ സിദ്ധൻ ഉപദേശിച്ചിട്ടുണ്ടാകും, അന്ധവിശ്വാസത്തിനും, ദുർമന്ത്രവാദത്തിനും എതിരെയുള്ള നിയമ ബിൽ നിയമസഭ എത്രയും വേഗം പ്രഭല്യത്തിൽ വരുത്തണം 🙏.
ഇത് ആണ് സത്യം
അതിനു അവർ മുസ്ലിം അല്ലല്ലോ
Muhammed shafi😅😅
ഒരുകുടുംഭത്തിലെ മൂന്ന് പേരെ കൊന്ന ചേന്ദാമരയോ ?
athu orikkalum varula😢😢😢... athu angane aan😢😢
ഇവർ ക്യാഷ് കടബാധ്യത ഉണ്ടെന്നു പറഞ്ഞു ഈ പൊടികുഞ്ഞു എന്ത് ചെയ്തു പാവം മോൾ 😢😢
Tvm kollam mosham aanu...kurachu aalkkaare nallathullu
@@rohithakr5609 angne district nokki aalukale vilayiruthalle bro.. One time vellappokkam oke vannapolum tvm, kollam side il ninnu max effort eduthe alle.. Visham manasil ulla aalukal ella idethum und.
@@rohithakr5609ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന മക്കൾക്ക് തന്നെ സ്വഭാവം വ്യത്യാസം ഉണ്ട് പിന്നെ ജില്ലയിൽ ഉള്ള എല്ലാവരെയും കുറ്റം പറഞ്ഞു നിർവൃതി കൊള്ളുന്നത് എന്തിന്
@@rohithakr5609 manushyane stalathinte mathathinte nirathilum verthirinjalla
@@comradeleppi2000 manushyan irikkunna deshathinu valiya swaadheenam und..purogathikkum adhogathikkum desham nayikkum...
ഇതിന് എങ്ങനെ വേണ്ടാത്തവർക്ക് കുഞ്ഞിനെ കൊടുക്കുന്നു അവർക്ക് വേണ്ടെങ്കിൽ കുഞ്ഞുങ്ങൾ ഇല്ലാത്ത ആർക്കെങ്കിലും കൊടുക്കത്തില്ലായിരുന്നു 7വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എന്നെപ്പോലെ എത്രയോ പേർ കുഞ്ഞുങ്ങൾ ഇല്ലാതെ ഇരിക്കുന്നു അങ്ങനെയുള്ള ആർക്കെങ്കിലും കൊടുത്താ മതിയായിരുന്നു അവർ ആ കുഞ്ഞിനെ പൊന്നുപോലെ നോക്കിയേനെ 😔
Eshwaran ningalkku oru kunjinee tannu anugrehikate.....inshallah a
ഭാര്യയും ഭർത്താവും പിണക്കത്തിലായിരുന്നു. കുട്ടിയെ ഒഴിവാക്കി പുതിയ ബന്ധത്തിലേക്ക് കടക്കാനുള്ള് ശ്രമം ആകാം
അങ്ങനെയെങ്കിൽ മൂത്ത ഒരു പെൺകൊച്ചു ഉണ്ടല്ലോ ആ കുട്ടിയെ അമ്മ ഒന്നും ചെയ്തില്ലല്ലോ.
എനിക്ക് ആദ്യമേ തോന്നി കുഞ്ഞിൻ്റെ അമ്മയാണ് കുറ്റവാളി
Thelinjo
അമ്മയല്ല. അമ്മാവൻ ആണ് കൊന്നത്
Pengale rekshikan aangala nokkunatharikum
എടുത്തു കുടുഞ്ഞോളൂ സത്യം പുറത്തു വരുo ഒരു കുഞ്ഞി ന് വേണ്ടി പ്രാർത്ഥന ചെയ്യുന്ന ആളുകൾ ഉണ്ട് അവർക്ക് കൊടുക്കണമായിരുന്നു അവൾ ഒരു കാലത്തു o ഗതി പിടിക്കില്ല
അമ്മയാണ് കൊലയാളി..ഫോൺ പരിശോധിക്കുക
ഫോണിൽ പരിശോധിച്ചപ്പോൾ അമ്മയും കുഞ്ഞിന്റെ അമ്മാവനും തമ്മിൽ ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്തമല്ല എന്ന് കേട്ടു
ഒരു നല്ല മനുഷ്യൻ
ഈ മരിച്ച അപ്പാപ്പാൻ ശരിക്കും മരിച്ചതാണോ 🤔
Enthaa
ഇപ്പോൾ പോലീസ് ചോദ്യം ചെയ്യുന്നതിനേക്കാൾ ചാനലുകാരല്ലേ ചോദ്യം ചെയ്യുന്നത്
😅😅
Correct 😂ellam avaru thanne thekiyikkum police nu salary ippo veruthe aanu ivarokke mathi .. complaints um edukkum😂
ഇവളെ ഒക്കെ അമ്മ എന്ന് വിളിക്കാൻ പാടില്ല. അവൾ നന്നായി അനുഭവിക്കണം.
ഇനി വല്ല അവിഹിതമാണോ🧐
ആയിരിക്കാം
വെടി പറ വെടി 😂🙏
Inn voice clear Ulla aalk meik kodkku plzz
തിരുവനന്തപുരത്തുള്ള മിക്ക സ്ത്രീകളും സ്വന്ത ൦ വീട്ടിൽ വന്നു താമസമാണ്. Attachments വീട്ടിൽ താമസിക്കില്ല . വീട്ടുകാരു൦ വിടില്ല
Veetukar vidathath aanu... Ente sister in law kalyanam kazinju 15 varsham aayi swantham veetil thaamasam.... So kalyanam kazinju ithu vare enik avide nilkkan patiyitilla... Athum paranju vazhakku aayi njaanum husband um pirinju... Aval ipozhum avide thanne... 😂😂😂
@@gamingboysfanഎന്താ കാരണം?
Bharthavinte veetil nilkkan pattathathu kond pirinjennoo...😮@@gamingboysfan
@@gamingboysfan അവൾ കൂടെ നിന്നാൽ എന്താ അവളുടെ കൂടെ വീടല്ലേ. അവൾ നിന്നോട് അവിടെ നിൽക്കരുത് എന്ന് പറഞ്ഞോ.. ഒരാളും കൂടെ ഉണ്ടെങ്കിൽ അത്രേം നല്ലത് അല്ലേ ഒരു company കിട്ടൂലെ.
കല്യാണം കഴിച്ചു വിട്ടെന്നു പറഞ്ഞ് വീട്ടിൽ താമസിച്ചു കൂടെ... ഹാ അത് കൊള്ളാല്ലോ..
Ayalk sound illa bro
ഭർത്താവിനോടുള്ള ദേഷ്യം അമ്മ കുഞ്ഞിനെ കിണറ്റിൽ ഇട്ടതാകും സഹോദരൻ കുറ്റം ഏറ്റതാകും
Agane cheyuvoo oru amma?
Yes....
Aliyanodulla dwesham aikkoode munne cashinde Karyamsuccess ayilla adinde perilum
Cheyum venel angneyum athan ee lokam manushyr pala vidham anu🙂@@farzanashahan5555
Pinne kure ammamar cheyyunnath onnum than kanunnille@@farzanashahan5555
ഇത് വളരെ നാണംകെട്ട രീതിയിലുള്ള ഒരു മാധ്യമപ്രവർത്തനം ആണ്..... ഇത്തരം വാർത്തകൾ അന്വേഷണത്തെ വളരെയധികം വഴിതെറ്റിക്കും..... ഒരുതരം അടുക്കള കുശുമ്പു പോലെയുള്ള വാർത്തകൾ.... വളരെ വളരെ നിലവാരം കുറഞ്ഞ വാർത്താ ശൈലി....
അങ്ങനെ പറയാൻ കഴിയില്ല. പല കാര്യങ്ങൾ ചോദിക്കുന്നോണ്ട ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിയും
അതെ വളരെ മോശം
@@ManojKumar-wx7nrഇത് ലൈവായി ചെയ്യുന്നതുകൊണ്ട് പറയുന്ന ആളുടെ വാക്കുകൾ ഏതുതരത്തിൽ വരും എന്ന് അറിയുവാൻ കഴിയുകയില്ല... ഒരുപക്ഷേ അത് ഡിഫൻസ് വക്കീലിന് കൊടുക്കുന്ന ഒരു ആയുധം കൂടിയായി മാറുവാൻ സാധ്യതയുണ്ട്... അത്തരത്തിൽ ചെയ്യുമ്പോൾ അത് ചിലപ്പോൾ തെളിയിക്കപ്പെട്ട കേസുകൾക്ക് പാരയായി മാറും...
Avihitham 😮
ഇവൾക്ക് ഉന്നതബന്ധമുള്ളവളായിരിക്കും.
ഇതൊക്കെ മാധ്യമങ്ങളുടെ മുൻമ്പിൽ പറയണ്ട വല്ല കാര്യമുണ്ടോ . ആരാ കൊന്നത് എന്താ സംഭവിച്ചത് എന്ന് പോലും ഇതു വരെവ്യക്തത വന്നിട്ടില്ല അതിനു മുൻപേ ഇങ്ങനെ സംസാരിക്കണ്ട ആവിശ്യം എന്താ . എല്ലാ കുടുംബത്തിലും ഉണ്ടാവും ഈ പ്രായത്തിലുള്ള ശകുനി അമ്മാവൻ മാർ . അവരുടെ കടങ്ങളും കഷ്ടപ്പാടുകളും നിങ്ങളോട് പറയണ്ട കാര്യമുണ്ടോ. പറഞ്ഞാൽ കടങ്ങൾ തീർത്ത് കൊടുക്കുമോ . കിട്ടിയ അവസരം മുതലാക്കി പരദൂഷണം . കുറെ ബന്ധുക്കൾ ഉണ്ട് എല്ലായിടത്തും ഇതുപോലെ
അതിനു ചാനലുകാർ sammathiykumo
പുള്ളി പറഞ്ഞതിൽ കാര്യമുണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ
Correct aanu paranjath💯
കൊന്നത് കുട്ടിയുടെ അമ്മാവൻ എന്ന് തെളിഞ്ഞില്ലേ.. അയാൾ സത്യം പറഞ്ഞു. അതുപിടിക്കാത്ത കുറേ എണ്ണം ഇതുപോലെ കരയും
Ninaku entha kuzhapam? Avalku cash vangi mungi nadakkunna udayippu aanu
Vere newsil nattukar adhu parayunnind😊
ഓൺലൈൻ ഗെയിം ആണോന്ന് അന്വേഷിക്കൂ
ഇനി പോലീസിന്റെ ചോദ്യം ചെയ്യൽ ഇനി ആവശ്യം ഇല്ല 🤔
എന്തു നാട്
ഇവൾക്ക് വളർത്താൻ വയ്യായിരുന്നെങ്കിൽ ആ കുഞ്ഞിനെ ആർക്കെങ്കിലും കൊടുത്തുകൂടായിരുന്നോ
ഇയാൾക്ക് ഇവരോട് വൈരാഗ്യമാണ്.. പരദൂഷണം അമ്മാവൻ
അയാൾ അവരുടെ സ്വഭാവ രീതികള് ആണ് പറഞ്ഞത്.. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ..
Appol nee avalude bhaagathaano
Pavada aano bro😂
പരദൂഷണം അമ്മാവൻ എന്ന് സർട്ടിഫിക്കേറ്റ് കൊടുക്കാൻ വരട്ടെ... പുറത്തുവരുന്ന സത്യങ്ങളും അദ്ദേഹം പറയുന്നതും ശെരിയാണ്..
Ha best kudumba vazhakku theerkkaanulla place, arinjitt paranjaal pore appaappa
അച്ഛനെ ആദ്യം പിണക്കി വിടും, എന്നിട്ട് ഒറ്റക്ക് താമസിക്കും പല കേസിലും ഉണ്ടല്ലോ ഇങ്ങിനെ.
വിജയൻ സർക്കാരിന്റെ ഭയങ്കര ഭരണം എരണം കെട്ടവൻ
😂
We reporter paradooshanam Parayan vannathano? Ammathiri chodyangal aanallo
ഇവൾക്ക് കടത്തിൽ നിന്നും രക്ഷപെട്ടു
ദേവസ്വം വർക്കിന് പോയപ്പോൾ വല്ല പൂജാരി ദൂർ മന്ത്രവാദം ട്രാപ്പിൽ പെടുത്തി കാണും.
Cid മാപ്രാ.. കുടുംബശ്രീ അമ്മച്ചിമാർ ചോദിക്കുന്ന ചോദ്യങ്ങൾ 😂
അറിഞ്ഞില്ലേ ?
കൊലപാതകം നടത്തിയത് അമ്മാവൻ |
അമ്മയെ ഒന്നു കുടയണം
Kunjinte ammaye onnu nannayi question cheydal details ariyan pattum
എന്റെ ഒരു ഡൌട്ട് ജ്യോത്സന്റെ കൊച്ചാകും. ദേവദാസൻ ദേവേന്ദു... എന്തോ സ്പെല്ലിങ് മിസ്റ്റേക്ക്, മൂത്ത കൊച്ചിന്റെ പേര് അറിഞ്ഞാൽ ക്ലിയർ ആകു. ജ്യോൽസ്യൻ 30 ലക്ഷം കൊടുക്കാൻ ഉണ്ടെന്നു ആണല്ലോ പറയുന്നത്. അത് കൊടുക്കത്തൊണ്ടു അയാളുടെ കൊച്ചിനെ കൊന്നു. ഒരു ഡൌട്ട്
ആ തള്ളേനെ ഒന്ന് കാണിക്കടെ 😢😢😢
ശെരിയാ തള്ളേ ഇതു വരെ കാണിച്ചിട്ടില്ല
Ond vere newsil
അമ്മക്ക് നല്ല ചത കൊടുത്താൽ സത്യം പുറത്ത് വരും
സത്യം
അപ്പൂപ്പനെയും തട്ടിയതാണോ
Manaseega rogigal keralathil koodi varunnu
അയാളോട് പിണങ്ങി അവൾ ചെയ്തായിരിക്കും,
റിപ്പോർട്ടർ ചാനൽ കറക്ട് ആളോട് ചോദിച്ചു അയാൾ ഉത്തരവും പറഞ്ഞു ഇവിടെ ആ അമ്മയെന്ന സ്ത്രീയെ രക്ഷിക്കാൻ ഒരു പാട് രാഷ്ട്രീയക്കാര് ശ്രമിച്ച് ജയിച്ചി രിക്കുന്നു അവൾ ഒരു സ്ത്രീയാണ് ചെറുപ്പമാണ് പലർക്കും ഉപയോഗമുണ്ട് കൊച്ചിൻ്റെ അപ്പനട്ടാണ് അവർ മൂന്നു പേരും ചേർന്ന് പണിതത് ഭർത്താവിനെ കൊലപാതകി ആക്കി ഒഴിവാക്കാൻ ഈ കമൻ്റ് ബോക്സിൽ പോലും ആ സ്ത്രീക്ക് വേണ്ടി വെള്ളപൂശാൻ തുനിഞ്ഞിറങ്ങിയ പൊതു പ്രവർത്തകര
Pennu ennulla oru considerationum avlkk kodkkrdu
Paavam molu kollandaayirunnu vendel valla anadhaalayathilum koduthal mathoyaayirunnu allel kuttikal illaatha dambhadhikalkku kodukkaamaayirunnu😢
ഇയാളെന്തുവാ ഈ പറയുന്നേ ഒന്നും വ്യക്തത ഇല്ല ഒന്നും അറിയേം ഇല്ല ആളാവാൻ നോക്കിയതാണോ
Entho oru vashapishak
😮😮😮
നല്ല സനാതന ധർമ്മ അറബികളും ചെറിയ കൊച്ച് ആണ് നിങ്ങളുടെ സാമ്പത്തിക പരാധീനതകൾ കാരണമെന്ന് പ്രശ്നം വെച്ച് പറഞ്ഞുകൊടുത്തത്
Ivide kutty avathee. hoo aaa kutty eniki kittiyathanagil
Ammavanu kudapidikkan ayalvaasi white shirt pulli enna Focus cheyyana nilkkunne?
Oru mannankattayumariyilla pinne ennathina camera munpil show off?
Paavam kunjine konnu? Aaru?
Ellam teliyatte.Ammavan chummma vairagyam pole kadabaadhyatayo,kudumba prashnamo entaanelum satyam teliyatte.
പണിക്കൻ മാരുടെ ഉപദേശം
E avaradineum avaradimoneum petrol ozhichhukathhikkanamveggam petrol.vaggitha njann konnutharam
Thettu cheyyithathu aaranno avare angu kollanam enthina enganee paavam enthu cheyyithittaaa deivee
സാമ്പത്തിക ബാധ്യത യിൽ ഒരു കുട്ടിയും സഹായിച്ചില്ല. പോലീസിൽ കേസ് കൊടുത്തത് പോലീസ് കേസെടത്തുമില്ല.അപ്പോ അവർ കുട്ടിയെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുകാണും. അവരെ കുറ്റപ്പെടുത്താനാവില്ല
Media investigation after that media trail.
പ്രസാദേ
അച്ഛൻ ഇല്ല.
അച്ഛന്റെ അനുജൻ വരും. അതും ഒരു എന്തോ ഇത് ഇണ്ട്.
അച്ഛൻ്റെ അനുജൻ അല്ല അളിയൻ ആണ്
പിണു രാജി വെയ്ക്കുക....ക്വിറ്റിന്ത്യ
Thallayk avihidham undavum ..agane paisa kadamayathvum..makkalillatha ethra perund ..avale veruthey vidalle
Arayyo rayshican nocunnu or andhavishuvasam
Hus nod ulla des molod theertho endoke vsamngla dialy news mng nokiyl
😅😊
Kore kudumbakaryangal reporter chorthi edukkan kaanicha aa oru ithu aarum kaanathe pokaruthu…
Apo aa thalla kyu kandavante koodu pokan ee kunju oru thadasam aayirikyum athakum athine konnathu
യാ മനുഷൃ നീ ഇത്രക്രൂരനോ എന്തിനാ ഇതുപോലെയുള്ളതിനെ പടച്ചുവിടുന്നത് ദൈവമേ കണ്ണുതുക്കൂ 😢😢😢
😢😢😢
പരിശുദ്ധ ഖുർആൻ
Surah No:6
Al-An'aam
-
അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.(137)
ആറു വയസ്സുകാരനായ കുട്ടിയെ കെട്ടിയോന്റെ കാര്യം ഇതിനിടക്ക് കൊണ്ടുവരേണ്ട.
Chhu 6
😥😥
Balaramapuram graamangalil antha wishwaasikal kurachu kuduthal undennu thonnunnallo kurachu dhivasamayittu antha wishwasathite kadha kelkunnallo balaramapuram graamangali,l adhyam e jolsyanmaareyum manthra vaathikaleyum odikkanam avar chayakudikkan vazhiyillathe varumpol e arivillaatha alkare paranju pattichu wishwasippichu paisa vaangunnu ivar athukettu athupole cheyunnu keralathil ippol kudi kudi varunnu antha wishwasangal
Onnevittaledo a pavathine oduvil sakshi yayi kasta ppedendi varum
😂😂😂😂😂😂 Kollam Thiruvananthapuram Kottayam Alappuzha Pathanamthitta Idukki. Pennugall😂😂😂😂😂😂😂 Oo yentharu Thalle
Nalla swabhavamulla pennungal itharathil samsarikkumo??
🤔
ഇനി പുതിയ നിയമ സംഹിത പ്രാബല്യത്തിൽ വരണം കുഞ്ഞുങ്ങളെ കൊന്നാൽ ഒരു അപ്പീലും കിട്ടുക ഇല്ല ജീവപരന്ത്യം ഒഴിവ് ആക്കി സഡൻ വധശിക്ഷ വിധിക്കണം വിധിച്ച് കഴിഞ്ഞാൽ.. നീട്ടി കൊണ്ടുപോകാൻ പാടില്ല അതെ വിധിക്കു ചൂട് ആറും മുമ്പേ പ്രതിയെ ശിക്ഷിക്കണം.... 🤬
എന്തൊരു കോപ്പിലെ പത്രപ്രവർത്തനം ആണെടോ അതിനെ കുത്തിക്കുത്തി ചോദിക്കുന്നത് പെണ്ണുങ്ങളെപ്പോലെ പോലീസുകാർ അത് വേണ്ട രീതിക്ക് അന്വേഷിക്കുന്നുണ്ട് അവരെ വെളിച്ചത്തു കൊണ്ടുവരുമോ നീയില്ലാത്ത കഥകൾ അവൾക്കും അവനിക്ക് വഴിവിട്ട ബന്ധം ആയിരുന്നു ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല അറേബ്യൻ രാജ്യത്തായിരുന്നു എന്തുണ്ടെങ്കിലും രണ്ടിനെയും തലവെട്ടും
😮😮😮