Solar Magic Cooking System | ഇനി ഇങ്ങനെയും ഭക്ഷണം പാചകം ചെയ്യാം | M4 Tech |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Muuchstac SL Combo (Scrub+SLFF):
    Amazon: bit.ly/Y2235az...
    Flipkart: bit.ly/Y2235fk...
    Muuchstac Herbal Skin Lightening Scrub:
    Amazon: bit.ly/Y2235az...
    Flipkart: bit.ly/Y2235fk...
    Muuchstac Herbal Skin Lightening Foam Face Wash:
    Amazon: bit.ly/Y22310a...
    Flipkart: bit.ly/Y22310f...
    Order on WhatsApp: bit.ly/Y2235wa...
    Website: bit.ly/Y2235We...
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac

Комментарии • 859

  • @M4Techofficial
    @M4Techofficial  Год назад +180

    Muuchstac SL Combo (Scrub+SLFF):
    Amazon: bit.ly/Y2235azscrubslff
    Flipkart: bit.ly/Y2235fkscrubslff
    Muuchstac Herbal Skin Lightening Scrub:
    Amazon: bit.ly/Y2235azscrub
    Flipkart: bit.ly/Y2235fkscrub
    Muuchstac Herbal Skin Lightening Foam Face Wash:
    Amazon: bit.ly/Y22310azslff
    Flipkart: bit.ly/Y22310fkslff
    Order on WhatsApp: bit.ly/Y2235wascrubslff
    Website: bit.ly/Y2235Webscrubslff
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac

  • @sudhyudemeenukkutty
    @sudhyudemeenukkutty Год назад +400

    അവസാനം praveen💗 മച്ചാൻ ഫുഡ്‌ന്റെ 🍗taste പറഞ്ഞപ്പോ firoskaന്റെ videoയിലെ🎥 ചെക്കനെ ഓർമവന്നു!!😂

  • @aravindm1676
    @aravindm1676 Год назад +45

    16:45 nalla test inde.. 😂😂 ee dialogue njn evideyoo

  • @actorvijay___official
    @actorvijay___official Год назад +345

    ഇവിടത്തെ ഓരോ വെറൈറ്റി കിടുക്കാച്ചി വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 😍😍😍

  • @actorvijay___official
    @actorvijay___official Год назад +66

    വ്യത്യസ്തമായ ഓരോ വെറൈറ്റി കൊണ്ടുവരുന്ന m4 tech പൊളി 😍😍😍

  • @vijeshvijayan5961
    @vijeshvijayan5961 Год назад +179

    ആരും ചിന്തിക്കാത്ത വഴികളിലൂടെ..
    Jio മച്ചാനും.. Preveen മച്ചാനും..
    മുന്നേറികൊണ്ടിരിക്കുന്നു 👍🏻✌🏻️✌🏻️✌🏻️😍

  • @midhlaj4194
    @midhlaj4194 Год назад +44

    Muchstac പരസ്യത്തിന്റെ ട്രിക്ക് പൊളിയാണ് 🤣❤🔥

  • @user-qv9ws5wv3s
    @user-qv9ws5wv3s Год назад +147

    വെറുപ്പിക്കാത്ത സംസാരവും വെറൈറ്റി idea യും 🔥 അതാണ് jio മച്ചാൻ

    • @harikumarg654
      @harikumarg654 Год назад +3

      Machan vili okke verum verupikkal aanu 😌😌

    • @user-qv9ws5wv3s
      @user-qv9ws5wv3s Год назад +5

      @@harikumarg654 തനിക് ആയിരിക്കാം എനിക്ക് തോന്നിട്ടില്ല ഇത് വരെ 4 വർഷം ആയി എല്ലാ വീഡിയോയും കാണുന്നു 😌

    • @asifsifu7202
      @asifsifu7202 Год назад +1

      Atheee❤️

    • @aswathyachu2650
      @aswathyachu2650 Год назад

      @@harikumarg654 💯💯

  • @SAI-X-JOD
    @SAI-X-JOD Год назад +15

    16:40ഇത് അവന്റേത് അല്ല 🤣 നല്ല ടേസ്റ്റ് und😌🤣

  • @techmeetvlogger7905
    @techmeetvlogger7905 Год назад +36

    വീണ്ടും variety എത്തി...✨M4Tech❤

  • @jessyammavlogs
    @jessyammavlogs Год назад +18

    എന്റെ 5വയസ്സായ കൊച്ചു മകൻ M4tech fan ആന്നേ.. അവൻ ഒരു വീഡിയോ മാത്രം repeat അടിച്ചു കാണും. ജിയോ ആമ പിടിക്കണത്.. ജിയോ മോനേ 🥰🥰😘😘😘🥰🥰🥰

  • @bastinjohny
    @bastinjohny Год назад +11

    Mm..nalla taste ind😂..last praveen machanu koduthappo firozika vibe irraki.. jiyo machanum praveen machanum😂❤🔥

  • @prasobhrock3170
    @prasobhrock3170 Год назад +16

    ഇതിലും വലിയ variety food making... ഇതിൽ മാത്രം..... ♦️♥️🔥♦️♥️

  • @user-vk5rz5yu7p
    @user-vk5rz5yu7p Год назад +168

    M4 TECH never disappoint us
    content 👏👑

  • @sujageorge53
    @sujageorge53 Год назад +7

    എന്തെരു ഐഡിയ ജിയോ മച്ചാന്റെത്
    😍
    (സ്ഥിരം പ്രേക്ഷകർ ലൈറ്റ് അടിച്ചോളിൻ )🤩

    • @D._.D._
      @D._.D._ Год назад +2

      Aarude ethu video eduthalum kaanam immathiri 🦠 comment 🤢

    • @aymenbinsharbil8923
      @aymenbinsharbil8923 Год назад

      @@D._.D._ അതെ നിർത്തിക്കൂടെ 😇😇

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +3

    മച്ചാൻ.എപോഴും
    അടിപൊളി ആണ് 👍🔥🔥

  • @Linsonmathews
    @Linsonmathews Год назад +23

    എമ്മാതിരി idea 😍
    ജിയോ മച്ചാൻ 👌👌👌

  • @actorvijay___official
    @actorvijay___official Год назад +41

    Solar magic cooking system വേറെ ലെവൽ പൊളി 😍 മച്ചാന്റെ വെറൈറ്റി വീഡിയോ വേറെ ലെവൽ ആണ് 😍😍😍

  • @anandhuhh
    @anandhuhh Год назад +5

    16:41 jio undakiyankond parayalla
    missing it 😂😂🔥

  • @Abhinav-vi1cs
    @Abhinav-vi1cs Год назад +24

    M4techinde cooking video കാണാൻ വേറെ mood ആണ്❤️

  • @SMONKEY.
    @SMONKEY. Год назад +10

    നല്ല tast ind 🙂

  • @kukku_a10
    @kukku_a10 Год назад +72

    Love from Tamilnadu ❤️💥

  • @ERYX_YT
    @ERYX_YT Год назад +2

    Adipoli

  • @shanu548
    @shanu548 Год назад +9

    ഓരോ ദിവസവും വെറൈറ്റി വെറൈറ്റി experiment ലുടെ ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ വീഡിയോ uplod ചെയ്യുന്ന M4tech ന് ഒരു big salute 👏

  • @njan1242
    @njan1242 Год назад +2

    Aluminium foil vekayirikum nalathu korachum koodi efficient aaanu

  • @muthuiyas1146
    @muthuiyas1146 Год назад +28

    ജിയോ മച്ചാൻ ഉയിർ ❤️‍🔥

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn Год назад +1

    16:38 😁 ഫിറോസ് കാന്റെ ചെക്കൻ നല്ല രണ്ട് ഉം ആ 😁😁😁😁

  • @siddheshkinhekar4290
    @siddheshkinhekar4290 Год назад +4

    Thank you Sir for encouraging solar cooker
    Please also make video on Scheffler Solar Cooker which is also awesome 🤩

  • @krupsanamamma
    @krupsanamamma Год назад +3

    👌 പൊളി സാധനം അല്ലെ രതീഷേ .. സോറി ചാനൽമാറിപ്പോയി …

  • @ajuk421
    @ajuk421 Год назад +2

    Adipoli super video Machane
    New video kkkayi kathirikkuvaaaayirunnnu machane
    Solar magic cooking ishttapettu

  • @antochenjose2068
    @antochenjose2068 Год назад +2

    Erattapady evadaya

  • @calvinsam5595
    @calvinsam5595 Год назад +2

    Mmmm nalla taste ind...

  • @FWYT.
    @FWYT. Год назад +6

    Thinnunnath kanumbol kothi varunnu🤤😂

  • @GuitarCovers-Nobi
    @GuitarCovers-Nobi Год назад +6

    Super... Welding ചെയ്യുമ്പോൾ ഒരു Sun glass വെക്കാമായിരുന്നു..😌😎

  • @divyahari1194
    @divyahari1194 Год назад +1

    ജിയോ anna, njan oru video idunathine ഒരു idea theram
    Oobleg
    Non nutronian fluidinte oru video idumo

  • @shironkraju2990
    @shironkraju2990 Год назад +8

    *സത്യകഥ എന്തെന്നാൽ ഇതൊന്നും നമ്മൾ വീട്ടിൽ ഉണ്ടാക്കി നോക്കാൻ പോകുന്നില്ല എന്നതാണ്* 😌

  • @ponulachu1736
    @ponulachu1736 Год назад

    Thurthoor varu fishing video cheyyoo please
    Poyya palam kzying west ill vanna oru puzha und avida eppol fishund

  • @propagandatov1748
    @propagandatov1748 Год назад +1

    16:40 ഇതെവിടെ കെട്ടിട്ടുണ്ടല്ലോ 😂😂😂😂
    മറ്റേ കൊച്ചു മോൻ ഫ്രം ഫിറോസിക്ക 😂

  • @cyjodevis7679
    @cyjodevis7679 Год назад +1

    jio machane. oro episodenu vendi ee undaki vekkuna sadanagal evideyanu kondu eduthu vekkunathu.?

  • @Abhishek_crs
    @Abhishek_crs Год назад +1

    Nalla taste inde..

  • @shameempp26
    @shameempp26 Год назад +20

    M4 Tech muthan love you 😘💕

  • @L00PZZ
    @L00PZZ Год назад +1

    Adipoli thangalaku evideninnannu egane video cheyyan kazhiyunna

  • @aswinthug
    @aswinthug Год назад +4

    Ad ന്തായാലും പൊളിച്ച് 😂😂

  • @user-ol5tu7bc9d
    @user-ol5tu7bc9d Год назад +10

    ഇപ്പോഴത്തെ പുള്ളർടെ ഓരേ പാഷൻ😁

  • @mrfluendboy
    @mrfluendboy Год назад

    4:01 perfect ഒരു നിമിഷം നാപ് ടോൾ ഓർമ്മ വന്നു ...

  • @anvarrizz1342
    @anvarrizz1342 Год назад +2

    glass lenses use cheyuth ith pole patto

  • @soumyamondal12345
    @soumyamondal12345 Год назад +7

    Please provide ENGLISH subtitles....i am from Kolkata ( know Bengali, English, Hindi) .....big fan of you ....❤️❤️❤️

  • @Black.opzajzh
    @Black.opzajzh Год назад

    Bro oru daubt chodhichootte docterude consultant chodhikkaavoo direct sun lightiloode food cook cheyyaan oattuvoonn

  • @sanchari.....
    @sanchari..... Год назад +1

    Chetta ethupole oru solar charger undakkan pattille phone okke charge cheyan

  • @Azezal502
    @Azezal502 Год назад +1

    0:55 ചെറുനാരങ്ങ തേക്കുന്ന അനുയായികൾ 😂😂

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 Год назад +2

    How can we find the focus point of parabolic truff

  • @harishankar7197
    @harishankar7197 Год назад +2

    കുഞ്ഞൂട്ടൻ എവിടെ ഇനിയുള്ള എല്ലാ വീഡിയോയിലും കുഞ്ഞൂട്ടനെ ഉൾപ്പെടുത്തണം.

  • @Nibee7
    @Nibee7 Год назад +3

    Content ൽ മച്ചാന്റെ variety ആണ് ഏറ്റവും നല്ല variety.. #m4tech❤️
    അല്ല പിന്നെ

  • @sanoob7403
    @sanoob7403 Год назад +3

    Nala test indu :firosika video orma vannu😁

  • @keralavlogschannel
    @keralavlogschannel Год назад +2

    I simply love your video style, truly refreshing and creative.🔥🔥🔥👌🏻👌🏻👌🏻

  • @dasanmdmnatural
    @dasanmdmnatural Год назад +2

    ഗ്യാസ്, കറൻറ് -തീപൊളളുന്ന വില , ഇതിനു പുകയില്ല, കാശിനു ലാഭവും, ചൂടുകൂടിയാൽ ഷീറ്റുകൾ കത്തിപോകുമോ എന്നൊരു സംശയം.
    ടെക്കികൾക്ക് വിജയാശംസകൾ
    💥💥💥💥💥
    Thanks - all the best - vlog team, youtube, google etc

  • @minir2738
    @minir2738 Год назад +1

    പ്രവീൺ മച്ചാന്റെ "നല്ല ടെസ്റ് ഇണ്ട്" കേട്ടപ്പോൾ എനിക്ക് മാത്രമാണോ വേറൊരു പയ്യനെ ഓർമവന്നത് 😂

  • @somonsunny7253
    @somonsunny7253 Год назад +2

    Content enth ayalum presentation 👌👌💓

  • @sreeharivb264
    @sreeharivb264 Год назад +2

    m4 techum firoz ikkayum koodi orumikkn tym aayiiii🤣

  • @SimpleJoD
    @SimpleJoD Год назад +2

    16:43 nalla taste ind😂😂😂

  • @abhinavrameshan4061
    @abhinavrameshan4061 Год назад +1

    Machante videokk katta waiting aann.. Annum innum ennum m4 tech uyirr❤️💯

  • @bristojoemon9423
    @bristojoemon9423 Год назад +1

    Ethu firoz ekkaku oru video cheyan kodukku

  • @sandhyam1579
    @sandhyam1579 Год назад

    Aa blue shirt chettante chiri adipoliyatoo🥰

  • @jijunechikuthu
    @jijunechikuthu Год назад

    പൊളിച്ചു അണ്ണാ
    വീട്ടിലേക്കു വേണ്ട ഫർണിച്ചറുകൾ സ്വന്തമായി ഉണ്ടാക്കാം കൂടെ കൂടെ കൂടിയാൽ ...

  • @Rolex010
    @Rolex010 Год назад +1

    നിങ്ങൾ full variety ആണല്ലോ

  • @anuranjv.v1104
    @anuranjv.v1104 Год назад +1

    pov :) Mmm nalla taste unde ... aa sun te light okke adichallpoll adipolli 😂

  • @QYY_WAXONQ_HACKER
    @QYY_WAXONQ_HACKER Год назад +4

    പഴയ logo intro ഒത്തിരി miss ചെയ്യുന്നു❤️❤️

  • @GAMINGENGR628
    @GAMINGENGR628 Год назад

    Pls try സോളാർ system pop corn dry

  • @shinasshinas7455
    @shinasshinas7455 Год назад +9

    ❤waiting for 9m family💙

  • @nnleo7879
    @nnleo7879 Год назад

    When parallel ray of sunlight falls on the concave mirror it get reflected and get converges at the principle focus of the mirror.

  • @mohammedrashid6574
    @mohammedrashid6574 Год назад +8

    M4 tech പൊളി ❤️❤️❤️❤️❤️

  • @mkd2101
    @mkd2101 Год назад +1

    നല്ല ... ടേസ്റ്റ്ണ്ട് ....

  • @FWYT.
    @FWYT. Год назад +14

    Content king m4tech alle machanmare🤗
    Aanengil like adi👍🏻😁

  • @Wandering_spotter
    @Wandering_spotter Год назад

    Welding cheyyumbol safety glasses use cheyyamayirunnu.

  • @Malayalamtyps
    @Malayalamtyps Год назад

    Last mugathu thekkan ullathu koduthappol kayy neeteethu kando?

  • @bussid96
    @bussid96 Год назад +9

    3mintue 2k views അപാരം 💕

  • @rizwanm1
    @rizwanm1 Год назад +1

    Tnku for the ideas and videos

  • @mrtomofficiaI
    @mrtomofficiaI Год назад

    നിങ്ങൾ poliyan njan ningalude full vidiyo kadittud

  • @abhiff5903
    @abhiff5903 Год назад +13

    💖5 മിനിറ്റ് കൊണ്ട് 5000 ഇൽ അധികം viewers 🤍 ഇഷ്ടം മാത്രം 💕💕

  • @alanroy5382
    @alanroy5382 Год назад +1

    Nalla taste und...

  • @thalapathyvijay3053
    @thalapathyvijay3053 Год назад

    മച്ചാനേ valeintesday വരുകയെല്ലെ ..... കുറേ Dairy Milk വാങ്ങിയുള്ള വീഡിയോ ഇടണേ😊💙💙

  • @Songvibes147
    @Songvibes147 6 месяцев назад

    ജിയോ മച്ചാനെ ഇനി ഒരു റോക്കറ്റ് ഉണ്ടാക്കി ഒരു ക്യാമ്പിംഗ് നടത്താൻ പറ്റുമോ Try👍👍👍🔥🔥🔥❤😊

  • @keyboardmaster4216
    @keyboardmaster4216 Год назад +1

    ചേട്ടാ,500HW battery vs one House.
    OR
    200HW battery vs one washing machine.
    Experiment

  • @alanvarghese9439
    @alanvarghese9439 Год назад +1

    Ad abhinayakana chekanmar improve avan ind ttoo😂❤

  • @mhdhadi7
    @mhdhadi7 Год назад

    sosum chemminekke vannpom nalla tastend

  • @VEROXY_JOD
    @VEROXY_JOD Год назад +1

    എത്തി മക്കളെ verity😊😊.bgm ഇട് bgm ഇട്
    ട്ടാൺ ട്ടാൺ ട്ടാൺ ട്ടാൺ 🤣🤣🤣

  • @animecreation11
    @animecreation11 Год назад +3

    പൊക്കി പറയുകയാണ് എന്ന് വിചാരിക്കരുത് ഞാൻ ഒരു സത്യം പറയാം ചേട്ടൻ ശൂപ്പറ 😂😂😂😁😁😁👏👏

  • @muhammadmubashir8680
    @muhammadmubashir8680 Год назад +1

    ജിയോ മച്ചാന്റെ ബുദ്ധി വിമാനമാണല്ലോ 😲♥️

  • @abhishek_p_s
    @abhishek_p_s Год назад

    Machanee bike inda engine vech oru buggy indakamo

  • @crazymanmalayalam
    @crazymanmalayalam Год назад

    Hi bro
    Can make fishing rod with reel a simple one

  • @cartooncraft118
    @cartooncraft118 Год назад

    Adipoli veraity subjet polichu

  • @AnvishTalks
    @AnvishTalks Год назад

    ആശാന്റെ tech വീഡിയോളം ഒന്നും വരില്ല മച്ചാൻ ഇവിടെയൊന്നും ജനിക്കെണ്ടവനല്ല........ജനിക്കേണ്ടവനേ അല്ലാ...........👍

  • @muhammedarshad4721
    @muhammedarshad4721 Год назад +1

    അപ്പോ മചാന്മരെ ഒരു challenge
    ഈ വീഡിയോയിൽ
    എത്ര പ്രാവശ്യം മചാന്മരെ എന്ന പറഞ്ഞിട്ടുണ്ട്..?

  • @adithyanvu9184
    @adithyanvu9184 Год назад

    Bro ith nammade veedukalilek ethikan patunna reethiyil pattuo

  • @rockgamer5116
    @rockgamer5116 Год назад +1

    Unnikuttane kudi thirich കൊണ്ട്‌ വാ plsssssssss

  • @hypergamer4052
    @hypergamer4052 Год назад

    White sheet inte peru entha parayumo plz

  • @Advx_ith
    @Advx_ith Год назад +1

    Last pravinte aa nalla taste ind😂andhas

  • @user-ku7du2dc9g
    @user-ku7du2dc9g Месяц назад

    ജിയോ മച്ചാൻ നിങ്ങൾ ശരിക്കും ഒരു ഹീറോ

  • @krishnadathsugesh4519
    @krishnadathsugesh4519 Год назад +5

    Variety contents aan M4 Tech inte prethyekatha❤🔥💥

  • @kurusgallery2959
    @kurusgallery2959 Год назад

    ചിക്കന്‍ മസാല ഇട്ടു പാചകം ചെയ്യുന്ന വീഡിയോ കൊള്ളാം സൂപ്പര്‍ അടിപൊളി;;;മുളക് കുരുമുളക് ഉപ്പ് സോളാര്‍ കുക്കിംഗ് അതും കൊള്ളാം? കൊള്ളാത്ത ഒന്ന് പറഞ്ഞാല്‍ കൊള്ളാം?