എന്തിന് വേണ്ടി ആയാലും ഇങ്ങനെ ഒരു character ചെയ്യാൻ തയ്യാറായ പെൺകുട്ടിയെ സമ്മതിക്കണം.....പിങ്കി ഇത് കഴിയുമ്പോഴും തൻറെ മനസ്സിൽ മായാതെ നില്‍ക്കട്ടെ ഈ character. ഇനി എത്ര രൂപ കിട്ടിയാലും self respect ഉള്ള ഒരു പെൺകുട്ടിക്ക് യോജിച്ചതല്ല ഈ role 😏😏😏😏ഒരുപക്ഷേ north india യിൽ ഇങ്ങനെയുള്ള കാര്യങ്ങള് നടക്കുമായിരിക്കും. ഇത് മലയാളിയുടെ സംസ്കാരത്തിന് ഒട്ടും യോജിച്ചതല്ല. എത്രയും പെട്ടന്ന് ഇത് അവസാനിപ്പിക്കുക 👎👎👎👎
അല്ലാ ഇതെന്താ നന്ദ ഗർഭിണി ആയപ്പോൾ സ്റ്റെപ്സ് ചാടിതുള്ളി ഇറങ്ങി വന്നല്ലോ. ആരും പറയുന്നത് കേൾക്കാതെ രാധികാൻ്റിയെ കാണാൻ പോയി. എടുത്തു ചാട്ടക്കാരി ഈ പ്രശ്നം എല്ലാം ഉണ്ടാക്കി. അന്ന് ഇല്ലാത്ത എന്തു care ആണ് പിങ്കി പാലിക്കേണ്ടത്
Enthonn സീരിയൽ ഭർത്താവിനോട് ഉണ്ടായ ഇഷ്ട്ടം അയാൾ മരിച്ചപ്പോ അത് പോവാ പിനീട് ആദ്യം തോന്നിയവനോട് pnem ഇഷ്ട്ടം തോന്ന 😅nirthi povarutho
Correct
Correct എവിടെയും നടക്കാതെ കാര്യം ആണ് ഇതുപോലത്തെ സീരിയലുകൾ നിർത്തണം
@@vyshnakr1021sathyam
😂 arjun vannal veendum angot chayum 😂😂😂
ഇമ്മാതിരി സീരിയലുകളെയൊക്കെ ഉദ്ദേശിച്ചാണ് പ്രേംകുമാർ എൻഡോസൾഫാൻ എന്ന് പറഞ്ഞത് 😂
Correct....
😂
Ennaal thalayodu thanne chodhikaam😂😂adh kalakkiii
ഈ സീരിയൽ ഒന്ന് നിർത്തുമോ പ്ലീസ്
😂
Next climax മിക്കവാറും ഇതാകാനാണ് സാധ്യത....
Vendaa
എന്തിന് വേണ്ടി ആയാലും ഇങ്ങനെ ഒരു character ചെയ്യാൻ തയ്യാറായ പെൺകുട്ടിയെ സമ്മതിക്കണം.....പിങ്കി ഇത് കഴിയുമ്പോഴും തൻറെ മനസ്സിൽ മായാതെ നില്‍ക്കട്ടെ ഈ character. ഇനി എത്ര രൂപ കിട്ടിയാലും self respect ഉള്ള ഒരു പെൺകുട്ടിക്ക് യോജിച്ചതല്ല ഈ role 😏😏😏😏ഒരുപക്ഷേ north india യിൽ ഇങ്ങനെയുള്ള കാര്യങ്ങള് നടക്കുമായിരിക്കും. ഇത് മലയാളിയുടെ സംസ്കാരത്തിന് ഒട്ടും യോജിച്ചതല്ല. എത്രയും പെട്ടന്ന് ഇത് അവസാനിപ്പിക്കുക 👎👎👎👎
Enthonnaa ithreyum tharam thazhnna oru seriel
സീരിയൽ മൊത്തം അവിഹിതം,, വാടക ഗർഭം,,,, എന്തോന്നിത്,,,,,
അവളുടെ emotional attachment 🤭
Etraum oru thallipoli serial
ഇതിൽ കാഴ്ചക്കാര ന് എന്താണ് മനസിലാക്കാനും അനുകരിക്കാനുമുള്ളത് 😢അത് പറഞ്ഞു താ 😊😊
Please stop this serial
ഇതൊക്കെ അവസാനം ഇല്ല ഇതൊക്കെ നടക്കുന്ന കാര്യം ആണോ
Unbelievable story!!!
Ivalk arjunod ulla sneham sathyam aayirunnu enkil avan maricha pade vittu gowtham monnayude aduthod varilarnni
Oru kollam kazhinjit elle😂
Anikke onne chodhikkanullu ithil Arjunnde role andaa🤔🤔
ഇതൊന്ന് നിർത്തി കൂടെ
അല്ലാ ഇതെന്താ നന്ദ ഗർഭിണി ആയപ്പോൾ സ്റ്റെപ്സ് ചാടിതുള്ളി ഇറങ്ങി വന്നല്ലോ. ആരും പറയുന്നത് കേൾക്കാതെ രാധികാൻ്റിയെ കാണാൻ പോയി. എടുത്തു ചാട്ടക്കാരി ഈ പ്രശ്നം എല്ലാം ഉണ്ടാക്കി. അന്ന് ഇല്ലാത്ത എന്തു care ആണ് പിങ്കി പാലിക്കേണ്ടത്
😂😂😂😂😂. Dont ask chodyam in story.arjunte re entrykk ini enth story kond verum enn an enikk doubt
ഇതേകഥ. സ്റ്റാർ പ്ലസിൽ ഉണ്ടായിരുന്നു. gum he kisi ke pyarഅതിൽ ഡോക്ടർ. സയി. എന്നത്. നന്ദയാ ഗൗത० വിരാട് ചൗഹാൻ. പിങ്കി. പാഖി എന്നപേരിലു०
Serial bor
Nanda bayankaram over annn.ithilum nalath pinkiyann