MUTHUVAIRA KALLUVECHA Fr Severios മാപ്പിളപ്പാട്ട് mappilapattu FR SEVERIOS & BINOJ BINOY, BB AUDIOS

Поделиться
HTML-код

Комментарии • 317

  • @sumayyashabeer1128
    @sumayyashabeer1128 2 года назад +41

    അച്ഛൻ വെറും അച്ഛനല്ലാച്ചോ പൊന്നച്ചൻ ആണ് 😍🥰❤ക്രിസ്ത്യൻ മതത്തോടു ബഹുമാനം തോനുന്നു.... ഇങ്ങനെ പ്രോത്സാഹനം ഉണ്ടല്ലോ.... സഭയിൽ ഇതിന്റെ പേരിൽ ഒറ്റപെടുത്തിയില്ലല്ലോ

    • @sujaphilip3632
      @sujaphilip3632 2 года назад +2

      സഭയിൽ ഇതിനോടകം എത്രയോപേർ *ഇത് വേണ്ട acha* ennu paranjittundakum.
      I appreciate this personality.

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 2 года назад +10

    ഓരോകമെന്റും വായിച്ചു കണ്ണ് നിറഞ്ഞു അച്ഛനെ നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ

  • @jayasasi2187
    @jayasasi2187 3 года назад +15

    അച്ഛന് ദൈവം ആയുസും ആരോഗ്യവും ഒത്തിരി നൽകട്ടേ. ഈ ശബ്ദത്തിനും ഒരു ദോഷവൂം പറ്റാതെ കർത്താവ് കാക്കട്ടേ. അച്ഛന് എല്ലാ അഭിനന്ദനങ്ങളും

  • @unnikrishnan6651
    @unnikrishnan6651 7 месяцев назад +6

    എത്ര കേട്ടാലും മതി ആകില്ല എന്താ ഭംഗി ❤️❤️❤️❤️

  • @ചിന്ത2024
    @ചിന്ത2024 18 дней назад +2

    രത്നമാല മാറിൽ ചാർത്തി✅

  • @ahina.ansari6848
    @ahina.ansari6848 3 года назад +90

    അനുഗ്രഹീത ഗായകൻ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും..... Amazing... എന്താ പറയേണ്ടതെന്നറിയില്ല... ഗംഭീരം 👏👏👏👏

  • @mohammedbava5907
    @mohammedbava5907 2 года назад +8

    അച്ഛന്റെ.ഗാനത്തേക്കാൾ
    സുന്ദരം അച്ചന്റെ പുഞ്ചിരി ആണ്

  • @riyasm7494
    @riyasm7494 3 года назад +8

    അച്ചോ ഒന്നും പറയാനില്ല അടിപൊളി സൂപ്പർ. ഒരു ദിവസം 25. പ്രാവിശ്യം കേൾക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 2 года назад +10

    പുഞ്ചിരി പോലും സദ്ഖ എന്നത് ജീവിതത്തിൽ നിലനിർത്തുന്ന അങ്ങേക്ക് എല്ലാവിധ ്്്് ആയൂർആരോഗ്യ സൗകര്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹🍇 🤲

  • @mariyac6598
    @mariyac6598 3 года назад +8

    അച്ഛന്റെ ആ ചിരിയിലുണ്ട് നല്ല മനസ്സിനുടമയാണെന്നുള്ളത്

  • @usmank6890
    @usmank6890 3 года назад +10

    അച്ചന്റെ പാട്ട്‌ എന്നെ ഇങ്ങനെ ലഹരി പിടിപ്പിക്കുന്നത്‌ അച്ചൻ അച്ചനായത്‌ കൊണ്ടാണ് , I love you Father.....

  • @khaderkutty5786
    @khaderkutty5786 9 месяцев назад +3

    ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.

  • @lishamathew8863
    @lishamathew8863 3 года назад +9

    മനസിൽ പ്രണയവും സ്നേഹവുമൊക്കെയുള്ള ഈ പാട്ടച്ചൻ ഏതുതരം പാട്ട് പാടിയാലും അതിങ്ങനെ HighLight ആണല്ലോ.
    ഇതു പോലെയൊരു അച്ചനെ കിട്ടിയതിൽ അഭിമാനിക്കുന്നു.
    Love You Paattacha❤️❤️❤️

  • @ashrafash6271
    @ashrafash6271 3 года назад +6

    അച്ഛന്റെ voice പൊളിയാട്ടോ.... എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ!

  • @saleemncbalarath4334
    @saleemncbalarath4334 3 года назад +5

    ഓർക്കസ്ട്രേഷൻ ചെയ്ത സഹോദരന്മാരെ... നമിച്ചിരിക്കുന്നു... അത്രയും മനോഹരമായ ... കമ്പോസിംഗ്.... ഫാദർ.. മനോഹരമായി പാടി

  • @mjjoseph98
    @mjjoseph98 Год назад +4

    നല്ല സ്വര മാധുര്യത്തോടുള്ള അച്ചന്റെ പാട്ടിന് ആയിരമായിരം നന്ദി

  • @jaazicha
    @jaazicha 2 года назад +7

    ഈ പാട്ടിന്റെ ബെസ്റ്റ് വേർഷൻ അച്ഛൻ പാടിയതാണ്... ഞാൻ ഏറെ ഇഷ്ടപെടുന്ന പാട്ടാണ് ❤️❤️❤️

  • @rashrizrazrashrizraz8013
    @rashrizrazrashrizraz8013 3 года назад +6

    വാക്കുകൾ ഇല്ല പറയാൻ അതി മനോഹരം ❤️❤️❤️❤️

  • @saneerck788
    @saneerck788 3 года назад +5

    വാക്കുകൾ ഇല്ല അച്ചോ.... അതിമനോഹരം.... വാക്കുകളുടെ ക്ലാരിറ്റി... 😍😍voice... 🤩🤩👌👌👌 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shaari6881
    @shaari6881 Год назад +2

    എനിക്ക് വളരെ ഇഷ്ടമുള്ളപാട്ട് ആണ് ഇത്. അത് അച്ഛൻ പിടിയപ്പോ കേട്ടിട്ട് മതിയാ ആവുന്നില്ല. എന്തൊരു ശബ്ദം സൂപ്പർ സൂപ്പർ 👍👍👍

  • @tasleematasleema2854
    @tasleematasleema2854 2 года назад +3

    ഒന്നും പറയാനില്ല അച്ചോ എനിക്ക് വിശോസിക്കാൻ പറ്റുന്നില്ല നിങ്ങൾ അച്ചനാണ് എന്ന് മുസ്ലിങ്ങൾ പാടിയാ പാട്ടിന കാട്ടി അടിപൊളി സൂപ്പർ പൊളിച്ചു. അച്ചോ💯💯💯💯👍👍👍🌹🌹🌹🌹🌹💕💕

  • @najeelas66
    @najeelas66 10 месяцев назад +1

    maasha allah ❤ u performed good. .. Dear pastor❤ After Pir Muhammad, this song is so beautiful to listen to now. Thank you pastor and others ❤

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Год назад +3

    ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഗായകൻ അച്ഛൻ. സ്നേഹത്തിൻ പൂഞ്ചോല തീരത്ത് നാം.... എന്ന ഗാനത്തിലെ ചില വരികളിൽ കൊടുത്ത ഭാവം അത് എടുത്തു പറയേണ്ട ഒന്ന് തന്നെ. അഭിനന്ദനങ്ങൾ.

  • @malappuramworld311
    @malappuramworld311 3 года назад +7

    അച്ഛൻ ഏതു പാട്ട് പാടിയാലും നല്ല ഫീലാണ് ❤️❤️🥰🥰🥰

  • @subinasaifudeen2123
    @subinasaifudeen2123 3 года назад +3

    എന്റെ പൊന്ന് അച്ചോ. എന്തൊരു ഫീൽ ആണ്., God bless you

  • @thangamstephen4856
    @thangamstephen4856 3 года назад +5

    My dear Father .
    You are great..
    All of your songs including the luthinya song of Mother Mary
    I used to hear
    Pray for your good health .Father..God bless u.

  • @haneefatm7315
    @haneefatm7315 Год назад +3

    അച്ചോ സൂപ്പർ എത്ര കേട്ടാലും മതി വരില്ല അച്ഛന്റെ പാട്ടുകൾ

  • @shafimunhakkal3775
    @shafimunhakkal3775 3 года назад +4

    🤩🤩🤩nice ഒരു രക്ഷയും ഇല്ല
    തേരിറങ്ങും മുഗിലെ എന്ന പാട്ടു അച്ഛന്റ്റെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു

  • @jaazicha
    @jaazicha Год назад +3

    മാപ്പിളപ്പാട്ടിന്റെ എല്ലാ തനിമയും ചേർന്ന മികച്ച ആലാപനം. എത്ര കേട്ടാലും മതി വരാത്ത എന്തോ ഒരു ആകർഷണം അച്ഛന്റെ പാട്ടിലുണ്ട്... ❤️❤️❤️

  • @zubairn.p2093
    @zubairn.p2093 7 месяцев назад +3

    സാർ :
    സൂപർ
    ഇനിയും പാടി എത്രയോ ഉയരങ്ങളിൽ എത്തട്ടെ

  • @anwaranuz2313
    @anwaranuz2313 3 года назад +4

    അച്ചോ മുത്തേ ഇങ്ങള് പൊളിയാട്ടോ 👍👍👍👍👍👍😘

  • @suneerapallath5385
    @suneerapallath5385 3 года назад +3

    അച്ഛന്റെ ശബ്ദത്തിന് എല്ലാ പാട്ടും ചേരുന്നുണ്ട്,especially melodies❤❤

  • @sujamathew4274
    @sujamathew4274 3 года назад +5

    God bless Acha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raoofvelery2752
    @raoofvelery2752 3 года назад +6

    അച്ഛൻ വെറും അച്ഛനല്ല അച്ചോ അച്ചച്ചനാണ് 🙏

  • @rajanimol8759
    @rajanimol8759 3 года назад +6

    അച്ഛാ ഒന്നും പറയാനില്ല സൂപ്പർ 🥰🥰🥰🥰🥰🥰

  • @sajithakaladath4299
    @sajithakaladath4299 3 года назад +4

    Chiriyil Ninnu Tanne Manasilakum Aathmartha. Hrthayathin Udamayannann Masha Allah
    Song Sond Chiri Super 👍👍👍👌👌👌👌
    Onnum Parayanilla Achane Allahu Anugrahikate 🤲

  • @shadowff2.0
    @shadowff2.0 11 месяцев назад +2

    അച്ഛാ പൊളി ട്ടോ

  • @saleenaabraham-lyricist3157
    @saleenaabraham-lyricist3157 2 года назад +3

    Dear Father 🙏..amazing🤗..love your sweet voice🎤..God love you Father 😇..and best wishes BB Audio's ⚘

  • @shajiezzath1094
    @shajiezzath1094 2 года назад +3

    *എന്ത് ഭംഗിയായിട്ടാണ് അച്ഛൻ പാടിയത്.... 👌👌👌👌

  • @faisalnadapuram1385
    @faisalnadapuram1385 3 года назад +4

    മുത്തേ അച്ഛാ വേറെ ലെവൽ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😍😍😍😍😍😍😍😘😘😘😘😍😍😍😍😍😍😍😘😘😘😍😍😍😍😍

  • @shalishithin7553
    @shalishithin7553 3 года назад +3

    അച്ഛൻ ഏത് പാട്ടുപാടിയാലും ഒരു പ്രേത്യേക ഫീൽ ആണ് 😍😍😍

  • @mohivav2432
    @mohivav2432 3 года назад +3

    അച്ചോ... പൊളിച്ചൂട്ടാ ..

  • @muskinashafeek1030
    @muskinashafeek1030 2 года назад +2

    എത്ര കേട്ടാലും മതി വരാത്ത......

  • @richusfamily4433
    @richusfamily4433 2 года назад +2

    അച്ചോ വാക്കുകളില്ല 👍👌🤝🌹🌹💐💐❤️❤️❤️

  • @shameermisri9687
    @shameermisri9687 3 года назад +4

    എഴുതാൻ വാക്കുകളില്ല 👍

  • @sinucleetus3989
    @sinucleetus3989 3 года назад +2

    ആഹാ... ഒരു രക്ഷയും ഇല്ല... പൊളി vibe 🎶🎶🎶🎶🎶

  • @krishnakumari5757
    @krishnakumari5757 3 года назад +2

    So super acha vakukal ella nice very nice 👍👍👍❤❤❤❤❤💕💕💕

  • @mohdmoidu2599
    @mohdmoidu2599 3 года назад +3

    അച്ഛോ കലക്കി കേട്ടോ

  • @rifamagicmoments1120
    @rifamagicmoments1120 3 года назад +3

    ♥️♥️♥️♥️♥️സൂപ്പർ

  • @vincethomasvarghese
    @vincethomasvarghese Год назад +2

    അച്ഛന്റെ പാട്ട് കൊള്ളാം 👌✨

  • @ramsyabdulrasheed894
    @ramsyabdulrasheed894 3 года назад +3

    പൊന്നു അച്ചോയ്...... ❤❤❤

  • @riyasmoossariyas7487
    @riyasmoossariyas7487 Год назад +1

    അച്ചോ സമ്മതിച്ചു അച്ചോ 👌👌💯💯👍😍😍😍

  • @HamsathNejeeb
    @HamsathNejeeb 3 года назад

    Super Father....👏👏👏👏

  • @smartcreat1
    @smartcreat1 3 года назад +3

    സുന്ദര ശബ്ദം

  • @stellaabraham3412
    @stellaabraham3412 3 года назад +3

    Ette pono ethane poli. Poli. Poli poli. Poli. Poli

  • @ayshaayshaz9428
    @ayshaayshaz9428 2 года назад +2

    Mashallaah... kannh ethaadhirikatte ... Achaa pwoliyane stunning voice aahn.

  • @rafi_malappuram_1623
    @rafi_malappuram_1623 Год назад +2

    എന്റെ പൊന്നേ അച്ചോ കിടിലം

  • @rafikandakkai
    @rafikandakkai 4 месяца назад +1

    പൊളി ❤

  • @nabeelmunder7467
    @nabeelmunder7467 2 года назад +2

    Kelkkan vaikipoyi
    Achan ore pwoli 😘
    Orchestra 🔥

  • @FaisalKS-ro8dj
    @FaisalKS-ro8dj Год назад +1

    ഒരായിരം ആശംസകൾ ❤❤❤

  • @ALIF-pi2sx
    @ALIF-pi2sx 3 года назад +2

    Achoa achan achanaakendaakendaayirunnu👍👍👍👍👍

  • @Kichmee
    @Kichmee 3 года назад +3

    Mind blowing❤❤achooo...👌

  • @anujagilbert1886
    @anujagilbert1886 3 года назад +3

    Wowww 👍👍

  • @sruthivinayansurthivinayan4425
    @sruthivinayansurthivinayan4425 3 года назад +2

    സൂപ്പർ 👌👌👍👍

  • @noorjahannoor3208
    @noorjahannoor3208 2 года назад +3

    Super pattum aa punjiriyum

  • @rajithasanthosh6511
    @rajithasanthosh6511 3 года назад +2

    Wow.... Super👏🏻👏🏻👏🏻

  • @sijisaji7038
    @sijisaji7038 3 года назад +3

    സൂപ്പർ👌😍

  • @sajidvc6745
    @sajidvc6745 2 года назад +1

    Parayan vakkukall ila atrak ishttapettu aa pattum chiriyum atra vattam kettu ann ariyila amazing voice

  • @lululadeeb3885
    @lululadeeb3885 3 года назад +2

    Kidilam thanne. Achaa nalloru gaayakanaanu to Achan..

  • @mohammedk3581
    @mohammedk3581 11 месяцев назад

    Fr. Severios Superb. Congrats

  • @noushadnoufi1288
    @noushadnoufi1288 5 месяцев назад +5

    ഇതിന്റെ ഒറിജിനൽ പാടിയവരെ കടത്തി വെട്ടിയ വോയ്‌സ്

  • @rasheedamajeed5575
    @rasheedamajeed5575 2 года назад +2

    Ethra pukazhthiyalum mathiyaavilla father . athimanohararamaya song.

  • @beenavarghese1516
    @beenavarghese1516 3 года назад +3

    Very nice🙏🙏

  • @anijamathew9748
    @anijamathew9748 3 года назад +4

    Polichallo...achen❤❤👍👍❤excellent.. Singing 🤣🤣🤣i.. Like... Your.. All.. Songs💕💕💕💕💕💕e

  • @EMDAD8869
    @EMDAD8869 Год назад +1

    ഒന്നും പറയാൻ ഇല്ല 🥰🥰🥰👍👍👍👍

  • @suhailpa4203
    @suhailpa4203 3 года назад +3

    Masha Allah

  • @ramshisharafu2381
    @ramshisharafu2381 3 года назад +3

    No words to say...... 👌👌👌

  • @shibuvarghese6096
    @shibuvarghese6096 3 года назад +3

    Achantepattu👍👍👍👍👍😍😍😍😘😍

  • @vasanthamohan4141
    @vasanthamohan4141 3 года назад +4

    Adipoli achoo

  • @sharjanizam4345
    @sharjanizam4345 3 года назад +2

    Achan poliyaaatttooo🔥🔥🔥

  • @ponnus9407
    @ponnus9407 2 года назад +3

    എത്ര കേട്ടാലുംമതിയാവൂല

  • @johnsonmariya8627
    @johnsonmariya8627 3 года назад +1

    Suprrrrr achooooo🌹🌹

  • @suneethyk6385
    @suneethyk6385 3 года назад +3

    സൂപ്പർ

  • @abdulgafoor7923
    @abdulgafoor7923 3 года назад +5

    അച്ചോ,അച്ഛനാണചോ അച്ഛൻ

  • @Youtuber-vi8hb
    @Youtuber-vi8hb 3 года назад +1

    അച്ഛാ, അച്ഛന്റെ പാട്ടിന്റെ ശബ്ദം വളരെ മനോഹരം തന്നെ.....

  • @azeebali2499
    @azeebali2499 3 года назад +1

    ഒന്നും പറയാൻ ഇല്ല അടിപൊളി

  • @rabiyap6922
    @rabiyap6922 3 года назад +1

    Sevorios..achan...song..Sooper..prathyekich..mapilapat..orupad...ishtamayi...nalla..voice..nice.voice..achante..patukal..kelkan..oh..parayanilla...allahuvinde..kazhiv...apaaram.thanne..deivam..allah..vinde...anugraham..nalla..ganangal..padunnavark..kodukate..aameen..asadya..feel.aan..iniyum..achan..padan..avasaram..allahu..nalkate
    ..ellavarum..malikul..jabbarinde..adimakal...aanalow...kelkan..nalla..bhanghiyund...Masha..Allah...

  • @user-fi8he6yw4e
    @user-fi8he6yw4e 3 года назад +1

    അച്ചോ പൊളിച്ചു ട്ടോ 👍👍👍

  • @soumyabiju1123
    @soumyabiju1123 3 года назад +2

    Onnum parayaonilla super achante patte ennum kelkkum

  • @shereenatr2314
    @shereenatr2314 8 месяцев назад +1

    ഈ പാട്ട് നിങ്ങൾക്കല്ലാതെ ഇത്ര മധുരമായി പാടാൻ പറ്റില്ല

  • @jamisjami2433
    @jamisjami2433 3 года назад +1

    Enik orupaad ishttaayi nice voice ❤️🙏

  • @saidalavisanam188
    @saidalavisanam188 3 года назад +4

    👍❤️ spr.spr.spr

  • @HamzaHamza-kt3dt
    @HamzaHamza-kt3dt 2 года назад +1

    Gather,
    Your song.... Really.... Amazing !
    Outstanding 🌹🌺❤💐🌺

  • @sherlyrachel4302
    @sherlyrachel4302 Год назад +1

    Super voice. He sang this song so beautifully. My 9 months old baby is so fond of this song and his other songs as well. Thank you!! 😊

    • @eliasthomas7418
      @eliasthomas7418 Год назад +1

      That way you are helping him master language and music from such an young age. Hope the child would become a great music aficionado.

  • @sheebashajan5248
    @sheebashajan5248 3 года назад +1

    Super achen 🙏🙏

  • @anwaranwar4293
    @anwaranwar4293 2 года назад +2

    Ende acho aa chiri poli

  • @richusfamily4433
    @richusfamily4433 Год назад

    സൂപ്പർ സൂപ്പർ സൂപ്പർ 👍👌🤝🌹🌹🌹🌹🌹

  • @stellaabraham3412
    @stellaabraham3412 3 года назад +1

    Onum Parayanilla Achan Poli Ane😍

  • @shahidapa3545
    @shahidapa3545 2 года назад +1

    Acho suuper aayine👍👍

  • @josephdcruz8227
    @josephdcruz8227 3 года назад +2

    Very very nice