ദഫ് മുട്ട് ഇസ്ലാമിന്റെ ഒരു മഹനീയ കലയാണ്. അതിനെ ഇതുപോലുള്ള. കൂതറ. കളിയാക്കി മാറ്റി. ഈ കുട്ടികളെ പരിശീലിപ്പിച്ചവൻമാറിയാണ്. തെറി വിളിക്കേണ്ടത്... കഷ്ട്ടം... എന്നിട്ട് അതിനെ ന്യായീകരിക്കാൻ. കുറെ. കോമാളികളും... യൂട്യൂബ് ആരുടേയും കുടുംബസ്വത്തല്ല വേണമെങ്കിൽ. കണ്ടോളാൻ പറയാൻ.. തെറ്റുകണ്ടാൽ ചങ്കൂറ്റമുള്ള ആണുങ്ങൾ പ്രതികരിക്കും..
+salahudheen salahu മാപ്പിള കലയെ ഇവിടെ ആരും ഇകഴ്ത്തിയിട്ടില്ല,ഞങ്ങളാരും ഇത് ദഫ് മുട്ടാണെന്നും പറഞ്ഞിട്ടില്ല ദഫ് കളിയും ദഫ് മുട്ടും രണ്ടായി കാണാൻ ശ്രമിക്കൂ ആദ്യം... പ്രത്യേക നിയമാവലി ഇല്ലാത്ത ഈ കലാ രൂപം മുൻ വഷങ്ങളിൽ കാലിനു താഴെ ദഫ് കൊട്ടിയും ചാടിയൊക്കെ ആയിരുന്നു.. അതിനെ ദഫ് മുട്ടിന്റെ കൊട്ടുകളും,അറബനമുട്ടിന്റെ സ്റ്റപ്പുകളും വട്ടപ്പാട്ടിന്റെ ശെയിലിയും നൽകി ഇതിനെ മാറ്റിയെടുത്ത കലാകാരന്മാരെ തനതും ശരീ അത്തും പറഞ്ഞ് അതിക്ഷേപിക്കുന്ന ഓൺലൈൻ മുഫ്തിയോട് ഒരു കാര്യം ചോദിക്കട്ടേ... ഈ മാപ്പിളകല എന്ന് പറയുംബോ ഒപ്പനയും കോൽക്കളിയൊക്കെ ഉൾപെടൂലെ? അങ്ങനെ എങ്കിൽ കോൽ കൊണ്ട് കളിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താ ചങ്കൂറ്റക്കാരാ? സ്ത്രീകൾ സ്റ്റേജിൽ കയറി പാട്ടുപാടി കളിക്കുന്നതിന്റെ ഫത്വയും താ പ്രതികരിക്കുന്ന സഹൂ.... തനതും മാപ്പിളകലയും ഇബടെ വിൾസ്ംബാണ്ട് നിന്റെ പണി നോക്കിപ്പോ ആണാണെന്ന് വീണ്ടും തെളിയിക്കാതെ... പിന്നെ യൂറ്റ്യൂബ് ആരുടെയും കുടുംബ സ്വത്താണെന്ന് ആരും പറഞ്ഞിട്ടില്ല, ഞാൻ പോസ്റ്റ് ചെയ്ത വീഡിയോയുടെ കാര്യാ പറഞ്ഞത്... ഇനി അനിസ്ലാമികം കണ്ടാൽ പ്രതികരിക്കും എന്ന് വാശി ഉണ്ടേൽ വേറെ എത്ര വീഡിയോസ് ഉണ്ട് കുട്ട്യേ....
+salahudheen salahu ദഫ് മുട്ടും ദഫ് കളിയും രണ്ടും തന്നെ ആണു... ദഫ് മുട്ടിനു കൃത്യമായ നിയമാവലിയും മാനദ്ൻഡങ്ങളും ഉണ്ട് , കലോൽസവ വേദികളിൽ പ്രധാനമായും അരങ്ങേറുന്നു. ദഫ് കളിക്ക് നിയമാവലി എല്ല,എന്നിരുന്നാലും ഈ ഇടയായി മാപ്പിള കലാ അക്കാഡമി ചർച്ച ചെയ്യപ്പെടുകയും ചെയ്ത കലയാണു. കലോൽസവ വേദികളിൽ ഇല്ലെങ്കിലും കേരളത്തിൽ മഹാ ഭൂരിപക്ഷം മദ്രസകളിലും പ്രോൽസാഹിപ്പിക്കുന്നു. വിശിഷ്യാ മലബാറിൽ വലിയ മൽസരങ്ങളിൽ അരങ്ങേറുന്നു.. സർഗലയം, സാഹിത്യോത്സവ്,റയ്ഞ്ച് കലാ മേളകളിൽ പ്രോൽസാഹിപ്പിക്കുന്നു. ദഫ് മുട്ട് അദ്ധ്യപിക്കുന്ന ഒട്ടു മിക്ക കലാകാരന്മാർ ഈ കലയെയും പഠിപ്പിക്കുന്നു...
അഭിനന്ദനങ്ങൾ, മനോഹരമായ പ്രസ്ഥാനങ്ങൾ, മേഖലയിൽ ധാരാളം ഊർജ്ജവും ജീവനും ഉണ്ട്. പാരമ്പര്യങ്ങളിൽ എനിക്ക് ധാരാളം ഗുണം ലഭിച്ചു.
അള്ളാഹു അക്ബർ. Supper duff അടുത്ത വർഷം നിങ്ങൾക്ക് ഇതിലേറെ supper ആയി കളിക്കാൻ അള്ളാഹു തഹാല ഭാഗ്യം നൽകട്ടെ. ആമീൻ
Junaidh Monu aameen
എന്റെ നാട്ടിലെ കാക്കരല്ലേ സൂപ്പർ ആയിട്ടുണ്ട്
I love you ഇൽമിയ്യ
may Allah bless you all ... Aameen
addu bieb 🤲🤲🤲
🕌🕌masha allah🕌🕌
Super was this
Super Arabana mutt model ann
Masha allahhh
Nallapaatu
good..👌👌
verysuper adepole
tnks
masha allh
Polichuu
Masha Allah
Super.sammadikkanam
saleem kottappuram ☺️☺️
fine
Mash allha
valare nannayi kalikunnu
ushar
Gd
Powlich
Fayiz Fayi 😘😘
adipoli
Poli
valaree nanni
rapiuddibn vall
Ith Ambru alle apdippiche
alla
Suuuper
Valyry Borayi
VALAREE NANNI
👌👍👍👍👍👍
Oronninum yojicha pattukal theranjedukku
Good
tnks
Ithantha cenimapaatto duff muttil
നല്ല കളി
ماشاء الله
tnks
Aayisha Sherin kfháfyffaqeh
kuttam parayaan onnumilla...kanditt puli kali aaanennu onnum thonnunnilla
tnks😆
Ippol kure aalukal duff kaliye kulamaakki kalikkunnu. Oru dislike adichittund.
Bk
Mohammed Rayyan ഗുഡ്
ha
Mifthahul jannada athra pora niggda team
it 2016 ile aaanu broo...
nauzi billah nabiyude perum chelli cinematic dance
saleem endh ghjhggj
احمد رضا خان کا لایا ہوا دین
valare borayi
nannayath ayach tharuvo?
Alhamthulillaa
എന്തോന്നെടെ ഇതൊക്കെ. ദഫ് മുട്ടോ അതോ പുലിക്കളിയോ........
pattuenki kandal mathi
ദഫ് മുട്ട് ഇസ്ലാമിന്റെ ഒരു മഹനീയ കലയാണ്. അതിനെ ഇതുപോലുള്ള. കൂതറ. കളിയാക്കി മാറ്റി. ഈ കുട്ടികളെ പരിശീലിപ്പിച്ചവൻമാറിയാണ്. തെറി വിളിക്കേണ്ടത്... കഷ്ട്ടം... എന്നിട്ട് അതിനെ ന്യായീകരിക്കാൻ. കുറെ. കോമാളികളും... യൂട്യൂബ് ആരുടേയും കുടുംബസ്വത്തല്ല വേണമെങ്കിൽ. കണ്ടോളാൻ പറയാൻ.. തെറ്റുകണ്ടാൽ ചങ്കൂറ്റമുള്ള ആണുങ്ങൾ പ്രതികരിക്കും..
+salahudheen salahu മാപ്പിള കലയെ ഇവിടെ ആരും ഇകഴ്ത്തിയിട്ടില്ല,ഞങ്ങളാരും ഇത് ദഫ് മുട്ടാണെന്നും പറഞ്ഞിട്ടില്ല ദഫ് കളിയും ദഫ് മുട്ടും രണ്ടായി കാണാൻ ശ്രമിക്കൂ ആദ്യം...
പ്രത്യേക നിയമാവലി ഇല്ലാത്ത ഈ കലാ രൂപം മുൻ വഷങ്ങളിൽ കാലിനു താഴെ ദഫ് കൊട്ടിയും ചാടിയൊക്കെ ആയിരുന്നു..
അതിനെ ദഫ് മുട്ടിന്റെ കൊട്ടുകളും,അറബനമുട്ടിന്റെ സ്റ്റപ്പുകളും വട്ടപ്പാട്ടിന്റെ ശെയിലിയും നൽകി ഇതിനെ മാറ്റിയെടുത്ത കലാകാരന്മാരെ തനതും ശരീ അത്തും പറഞ്ഞ് അതിക്ഷേപിക്കുന്ന ഓൺലൈൻ മുഫ്തിയോട് ഒരു കാര്യം ചോദിക്കട്ടേ...
ഈ മാപ്പിളകല എന്ന് പറയുംബോ ഒപ്പനയും കോൽക്കളിയൊക്കെ ഉൾപെടൂലെ?
അങ്ങനെ എങ്കിൽ കോൽ കൊണ്ട് കളിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താ ചങ്കൂറ്റക്കാരാ?
സ്ത്രീകൾ സ്റ്റേജിൽ കയറി പാട്ടുപാടി കളിക്കുന്നതിന്റെ ഫത്വയും താ പ്രതികരിക്കുന്ന സഹൂ....
തനതും മാപ്പിളകലയും ഇബടെ വിൾസ്ംബാണ്ട് നിന്റെ പണി നോക്കിപ്പോ ആണാണെന്ന് വീണ്ടും തെളിയിക്കാതെ...
പിന്നെ യൂറ്റ്യൂബ് ആരുടെയും കുടുംബ സ്വത്താണെന്ന് ആരും പറഞ്ഞിട്ടില്ല, ഞാൻ പോസ്റ്റ് ചെയ്ത വീഡിയോയുടെ കാര്യാ പറഞ്ഞത്...
ഇനി അനിസ്ലാമികം കണ്ടാൽ പ്രതികരിക്കും എന്ന് വാശി ഉണ്ടേൽ വേറെ എത്ര വീഡിയോസ് ഉണ്ട് കുട്ട്യേ....
ruclips.net/video/_GN21UIs2KI/видео.html.... കൂടുതൽ ന്യായീകരിക്കാൻ ഞാനില്ല.. പറ്റുമെങ്കിൽ. താങ്കൾ ഈ ലിങ്ക് കാണുക.... ദഫ്മുട്ട്. ദഫ്കളി. അങ്ങിനെരണ്ടു വിധംഇല്ല. മുട്ടുംകളിയും ഒന്ന് തന്നെയാണ്.....
+salahudheen salahu ദഫ് മുട്ടും ദഫ് കളിയും രണ്ടും തന്നെ ആണു... ദഫ് മുട്ടിനു കൃത്യമായ നിയമാവലിയും മാനദ്ൻഡങ്ങളും ഉണ്ട് , കലോൽസവ വേദികളിൽ പ്രധാനമായും അരങ്ങേറുന്നു.
ദഫ് കളിക്ക് നിയമാവലി എല്ല,എന്നിരുന്നാലും ഈ ഇടയായി മാപ്പിള കലാ അക്കാഡമി ചർച്ച ചെയ്യപ്പെടുകയും ചെയ്ത കലയാണു.
കലോൽസവ വേദികളിൽ ഇല്ലെങ്കിലും കേരളത്തിൽ മഹാ ഭൂരിപക്ഷം മദ്രസകളിലും പ്രോൽസാഹിപ്പിക്കുന്നു.
വിശിഷ്യാ മലബാറിൽ വലിയ മൽസരങ്ങളിൽ അരങ്ങേറുന്നു..
സർഗലയം, സാഹിത്യോത്സവ്,റയ്ഞ്ച് കലാ മേളകളിൽ പ്രോൽസാഹിപ്പിക്കുന്നു.
ദഫ് മുട്ട് അദ്ധ്യപിക്കുന്ന ഒട്ടു മിക്ക കലാകാരന്മാർ ഈ കലയെയും പഠിപ്പിക്കുന്നു...
ഉഷാർ
Ashraf Suwais ☺️😍
super
Masha allah.
Masha alla
adipoli
super
Supper