ശ്രീജിത്ത് ഐപിഎസ് അവതരിപ്പിച്ച സംഗീത കച്ചേരി | Sreejith IPS Singing at Chembai Sangeetholsavam

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 799

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 дня назад +929

    ഒരു മലായാളി IPS ഉദ്യോഗസ്ഥൻ....അതും ADGP .... രാജ്യത്തെ തന്നെ ഒരു ഉയർന്ന പദവി വഹിയ്ക്കുന്ന വ്യക്തി....ചെമ്പൈ സംഗീതോത്സവം വേദിയിൽ കച്ചേരി നടത്തുന്നു ....അത്ഭുതം ....അഭിമാനം ....
    കച്ചേരി നടത്തുക എന്നത് വലിയൊരു കാര്യമാണ്....പാടാൻ അറിയാവുന്ന എല്ലാവര്ക്കും പറ്റുന്ന ഒന്നല്ല അത്...താങ്കൾ എത്ര മനോഹരമായി പാടിയിരിക്കുന്നു ....
    ഭാരതത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും താങ്കൾ ഒരു വലിയ മാതൃകയായി....
    വാണി ദേവിയുടെ അനുഗ്രഹം സർ നും കുടുംബത്തിനും ഉണ്ടാകട്ടെ....
    Sreejith Sir....a big Salute to You....🙏

    • @radhakrishnanmenon3764
      @radhakrishnanmenon3764 3 дня назад +8

      @@nitheeshnarayanan6895 you should conduct more sangeetha kacheris wherever or whenever you get an opportunity.

    • @kalasunder6818
      @kalasunder6818 3 дня назад +12

      Sreejith sir, hats off to you sir, you sang so well👏👏👏

    • @sukumaranm.g7855
      @sukumaranm.g7855 3 дня назад +25

      👌🏻👌🏻👌🏻 ജയവിജയമാരുടെ ഒരു style of singing! വളരെ ഇഷ്ടമായി ❤️❤️❤️

    • @sreekumarannair6824
      @sreekumarannair6824 3 дня назад +6

      ✌️🤝🧡🕉️🙏

    • @muralidharankandankumarath5649
      @muralidharankandankumarath5649 3 дня назад +12

      Great performance. God bless Sreejit IPS.

  • @UnniPm-np5ye
    @UnniPm-np5ye 3 дня назад +338

    ശ്രീജിത് സർ ഇതുപോലെ കീർത്തനം ആലപിക്കും എന്നത് പുതിയ അറിവാണ്...

    • @XD123kkk
      @XD123kkk 3 дня назад +1

      Yes..

    • @RamesababuK-ob4gx
      @RamesababuK-ob4gx 3 дня назад +7

      Pinarai pension thadajaalum jeevikkaam.

    • @nishanthmv4291
      @nishanthmv4291 День назад +3

      സന്നിധാനത്ത് അദ്ദേഹം പലതവണ പാടിയിട്ടുണ്ട്

    • @babym.j8527
      @babym.j8527 День назад

      @@UnniPm-np5ye അദ്ദേഹം സംഗീതമേ അമര സല്ലാപമേ പാടിയത് വർഷങ്ങൾക്ക് മുൻപേ കേട്ടിരുന്നു. അന്നേ മനസിലായി,ഇദ്ദേഹം ഒരു ശാസ്ത്രീയ സംഗീതജ്ഞനാണ്.

    • @RamesababuK-ob4gx
      @RamesababuK-ob4gx День назад

      @nishanthmv4291 " padu paatonnu paadatha kazhutha illa"

  • @sheejak185
    @sheejak185 3 дня назад +290

    അദ്ദേഹത്തിന്റെ അമ്മ ഹെഡ്മിസ്ട്രെസ്സും അതുപ്പോലെ കുട്ടികളെ പാട്ടും ആദ്യത്മികമായും എല്ലാം പഠിപ്പിക്കുന്ന ടീച്ചർ ആയിരുന്നു. ഞങ്ങളുടെ നടക്കാവ് (കോഴിക്കോട് )കാരനാണ്. അതുപോലെ പഠിക്കുന്ന സമയത്ത് ശ്രീജിത്ത്‌ നല്ലോണം നൃത്തം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ amma(സുഭദ്ര ടീച്ചറിൽ നിന്നും കിട്ടിയതാണ് ഈ കഴിവ്. അമ്മ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു ആസ്വദിക്കുന്നുണ്ടാവും ടീച്ചറുടെ ഓർമ്മയിൽ ഒരു student. 🙏🙏🙏🙏. ടീച്ചറുടെ മകൻ ഇനിയും ഉയരത്തിൽ എത്തട്ടെ. 👍👍👍

  • @samsutb4883
    @samsutb4883 День назад +19

    വളരെ മനോഹരമായി ശ്രീജിത്ത് സാർ പാടിയിരിക്കുന്നു ഇത്രയും വലിയൊരു കല ഉള്ളിനുള്ളിൽ ഐപിഎസ് നുള്ളിൽ ഒളിച്ചിരുന്നത് ആദ്യമായിട്ടാണ് കേരള മക്കൾ കാണുന്നത് വളരെ നന്ദി സന്തോഷം മനോഹരം സാറിന് എല്ലാവിധ അഭിനന്ദനങ്ങളും

  • @lijimurali5018
    @lijimurali5018 3 дня назад +206

    ഇത്ര തിരക്കിനിടയിലും പ്രാക്ടീസ് ചെയ്തു കലയെ നഷ്ടപെduത്തിയില്ലല്ലോ ബിഗ് സല്യൂട്ട് ❤️❤️🥰🥰🥰

    • @SureshBabu-vd1ek
      @SureshBabu-vd1ek 2 дня назад +1

      പ്രാക്ടീസ് ചെയ്യാതെ നഷ്ടപ്പെടുത്തിയില്ലല്ലോ എന്നല്ലേ പറയേണ്ടത്.

  • @venugopalanu.t8878
    @venugopalanu.t8878 3 дня назад +240

    അദ്ദേഹത്തിനോട് ബഹുമാനവും സ്നേഹവും തോന്നിയ നിമിഷം. എത്ര തവണ കേട്ടാലും മതിയാവില്ല. 🙏🏻🙏🏻🙏🏻🙏🏻

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 3 дня назад +138

    ബലെ ഭേഷ്. അസ്സലായി 👌👌👌സംഗീതം ദൈവീകമാണ്, ഭാഗ്യവാൻ 🙏🙏🙏

    • @deepavamanan8455
      @deepavamanan8455 2 дня назад +1

      നമിച്ചു sir പാട്ട് സൂപ്പർ
      ഇത്രയും തിരക്കുകൾ ഉണ്ടെങ്കിലും sir പാട്ടിനെ മുൻപോട്ടു കൊണ്ടുപോകുന്നു
      അതിശയം
      ഇനിയും കച്ചേരി നടത്തണം sir

    • @gopalanpn9793
      @gopalanpn9793 День назад

      @@satheeshmuriyamangalath3429 🙏❤️

  • @pradeepaym4022
    @pradeepaym4022 2 дня назад +45

    🙏ഇത്രയധികം ഉദ്യോഗ തിരക്കിനിടയിലും ..ഇതുപോലെ പാടണമെങ്കിൽ എത്രയധികം കഷ്ടപ്പെട്ട് സാധകം ചെയ്തിട്ടുണ്ടാവണം.... അതിഗംഭീരമായി പാടി.... Sir 🙏
    അങ്ങയോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങായി വർധിച്ചു. ഗുരുവായൂരപ്പൻ... അങ്ങയ്ക്ക് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ചൊരിയട്ടെ..എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു.. 🙏❤

  • @vijayakumard5771
    @vijayakumard5771 3 дня назад +70

    മനോഹരം....എത്ര തിരക്കുണ്ടെങ്കിലും അതിനിടയിലും സംഗീതത്തിന് വേണ്ടി സമയം കണ്ടെത്തി ഭഗവാൻ്റെ മുൻപിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞ ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ....🎉🎉🎉🎉

  • @dhanalakshmik9661
    @dhanalakshmik9661 3 дня назад +69

    നമസ്തേ അഭിനന്ദനങ്ങൾ 🙏 അനന്ത കോടി പ്രണാമം സാറിനും കുടംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏

  • @indiraep6618
    @indiraep6618 3 дня назад +79

    ഇദ്ദേഹത്തിൻ്റെ ആധ്യാത്മിക പ്രഭാഷണം കേട്ടിടുണ്ട്.anne തോന്നിയ respect. ഇന്ന് ഇരട്ടിച്ചു.❤

    • @AnoopPs-sd9mq
      @AnoopPs-sd9mq День назад

      ആധ്യാത്മിക അറിവ് കൂടുമ്പോൾ ആചാരം തകർക്കാൻ തോന്നുമോ.. 😄😄.. ഈ പറയുന്നതൊക്കെ കേട്ടാൽ തോന്നും ആത്മീയമായ കാര്യങ്ങൾക്ക് വലിയ സംഭാവന ചെയ്ത ആളാണെന്നു.. മലയാളികൾ ഏറ്റവും പവിത്രമായി കാണുന്ന അമ്പലത്തിലെ ആചാരം തകർക്കാൻ കൂട്ടു നിന്നു...അതാണ് സംഭാവന 😄😄😄

  • @krishnakumarkumar5481
    @krishnakumarkumar5481 3 дня назад +45

    ശ്രീജിത്ത് Sir വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @SasiKumar-op5ic
    @SasiKumar-op5ic 3 дня назад +95

    ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ🙏

    • @KunjikannanKc
      @KunjikannanKc 3 дня назад +2

      @@SasiKumar-op5ic അഭിനന്ദനങ്ങൾ സാർ

    • @ushaachuthan
      @ushaachuthan День назад

      നമസ്കാരം സർ ❤

  • @santhisreekumar9414
    @santhisreekumar9414 3 дня назад +37

    ഔദ്യോഗിക തലത്തിലും കലാരംഗത്തും ആദരവും അംഗീകാരവും അർഹിക്കുന്ന വ്യക്തിത്വം 👍🏻Proud of u sir 🙏🏻

  • @sheenasubash
    @sheenasubash 2 дня назад +65

    തുടക്കം മുതൽ മനസ്സിൽ ഇടം നേടിയ ഐപിഎസ് കാരൻ.പല പ്രതിസന്ധികളും തരണം ചെയ്ത് i ഇവിടെ വരെ എത്തിയ താങ്കൾക്ക് ഒരു big salute🙏🙏🙏

  • @satheesannair6841
    @satheesannair6841 3 дня назад +75

    അതി ഗംഭീരം കാക്കി കുളളിൽ ഇതു പോലെ എത്രയോ കലാകാരന്മാർ ഉണ്ടാവും. ഇദ്ദേഹം ഇതിനു മുമ്പ് ഒരു ഗാനമേള നടത്തിയിരുന്നോയെന്ന് ഒരു ഓർമ്മയുണ്ട്. എന്തു തന്നെയായി ലും കല ഒരു ഐശ്വര്യമാണ്. നല്ലത് തന്നെ, നമ്മുക്ക് പ്രോത്സാഹിപ്പിക്കാം.

  • @anilkumar....
    @anilkumar.... 3 дня назад +31

    ശ്രീജിത്ത് സാർ ❤ഒരു കർണാടക സംഗീത കുലപതി യെപോലെ കച്ചേരി അവതരിപ്പിചൂ.പലപ്പോഴും ശ്രീ ശെമ്മാങ്കുടിയെ ഓർമ്മിപ്പിച്ചു
    സാർ,അഭിനന്ദനങ്ങൾ.
    Retirement ഒക്കെ കഴിയുമ്പോൾ ഒരു വലിയ സഗീതഞ്ജനായി കാണുവാൻ ആഗ്രഹിക്കുന്നു.🙏

  • @grandvisionmusic9815
    @grandvisionmusic9815 2 дня назад +26

    ഈ ആലാപനത്തിൽ ഞാൻ ലയിച്ചിരുന്നുപോയി.അത്രയും ഹൃദയസ്പർശിയായിരുന്നു. സർ ഇത്രയും നന്നായി കീർത്തനം ആലപിക്കുമെന്നത് എനിക്കൊരു പുതിയ അരിവായിരുന്നു. നല്ല ജ്ഞാനമുള്ള ഒരു വ്യക്തിക്കു മാത്രമേ ഇങ്ങനെ പാടാൻ കഴിയുള്ളു. അഭിനന്ദനങ്ങൾ 🥰🥰🥰🥰👏👏👏

  • @madanmohan3680
    @madanmohan3680 3 дня назад +47

    അഭിനന്ദനങ്ങൾ.
    പ്രഗത്ഭ വാഗ്മി യായ അങ്ങ് നല്ല ഒരു പാട്ടുകാരന്‍ കൂടി ആണ്‌. അയ്യപ്പൻ എന്നും കൂടെ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🌹🌹🌹

  • @eroolkunnumalvalsan315
    @eroolkunnumalvalsan315 3 дня назад +29

    വളരെ നന്നായി പാടി അത് അദ്ദേഹത്തിനെ പ്പോലുള്ള പദവിയിലിരിക്കുന്ന ഒരാൾക്ക് ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്തതായിരുന്നു.
    വളരെ സന്തോഷം സർ❤

  • @veekaytrags2448
    @veekaytrags2448 3 дня назад +21

    Super.... congrats... ഇത്രയും നന്നായി പാടുമെന്നു സ്വപ്നത്തിൻ വിചാരിച്ചില്ല...

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 День назад +20

    ഇതിനാണ് കാക്കിക്കുള്ളിലെ കലാഹൃദയം എന്നുപറയുന്നത്..... 👍👍👍 രണ്ടുമേഖലകളിലും പൊൻതൂവൽ നേടിയ മനുഷ്യൻ.....
    ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ സഹായിക്കട്ടെ...... 🙏🙏🙏🙏👍👍

  • @anildutt1479
    @anildutt1479 3 дня назад +61

    ചുമ്മാതല്ല അന്ന് കണ്ണ് നിറഞ്ഞത്. ഒരു സംഗീതജ്ഞനായ പോലീസുകാരൻ കരവാള് കയ്യിലെടുത്താരും കരളലിവ് കാട്ടും.

  • @nynaraji
    @nynaraji 3 дня назад +19

    ശ്രീജിത്ത്‌ സർ നമ്മുടെ കേരളത്തിന്റെയും നമ്മൾ ഓരോ കലാകാരന്മാരുടെയ്മ് സ്വന്തം അഭിമാനം.... Well done great attempt congrats sir for this wondwrful rendering🙏🙏🙏🙏🙏

  • @Dakshakgaming2000
    @Dakshakgaming2000 3 дня назад +44

    😮 ശ്രീജിത്ത് സാർ ഒരു ഈശ്വരവിശ്വാസിയും. അദ്ദേഹത്തിൻറെ നന്മ കൊണ്ട് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുമാണ്. അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാം നല്ല വ്യക്തിത്വവും ഈശ്വരാനുഗ്രഹവും ഉള്ള മനുഷ്യൻ

  • @santhoshkumar3173
    @santhoshkumar3173 3 дня назад +39

    സാർ , അഭിമാനം തോന്നുന്ന് അങ്ങു് സംഗീതത്തിന്റെ അഭിമാനമാണ് സ്വാമി അയ്യപ്പൻ അങ്ങയെ രക്ഷിക്കും സാർ Big Salute

  • @jayakrishnanc513
    @jayakrishnanc513 3 дня назад +19

    കീർത്തനം അതി ഗംഭീരമായി ആലപിച്ചു .. ശ്രീജിത്ത്‌ സാറിന് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 👏👏💐🙏

  • @gopinathanpt7520
    @gopinathanpt7520 3 дня назад +22

    സർ;
    അതിമനോഹരമായി പാടി. ബിഗ് സല്യൂട്ട് സർ.👌👌👌🙏🙏🙏

  • @madhup5133
    @madhup5133 3 дня назад +33

    കഴിഞ്ഞ വർഷം വൃശ്ചിക മാസത്തിലെ കാർത്തികക്ക് കാടാമ്പുഴ ക്ഷേത്രത്തിൽ വിദ്യാദരൻ മാഷ് ന് ഒരു പുരസ്ക്കാര ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം അന്ന് സംഗീതത്തിൽ വിദ്യാദരൻ മാഷ് കൂടെ കേൾക്കാത്ത കുറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു അത് മാഷും മറുപടി പ്രസംഗത്തിൽ സമ്മതിച്ചു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤🙏.

  • @madhusudhanan5287
    @madhusudhanan5287 3 дня назад +76

    ഇതാണ് ഭാഗവാന്റെ അനുഗ്രഹം ഉള്ള ഒരു പോലീസ് ഓഫീസർ തിരു സ്വാമി ഭക്തൻ

  • @sheelajagada7738
    @sheelajagada7738 2 дня назад +16

    ശ്രീജിത്ത് സർ....പ്രമാദം...തിരക്കിനിടയിൽ സമയം കണ്ടെത്തി പാടാൻ തുനിഞ്ഞ അങ്ങേക്ക് ആശംസകൾ..

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 3 дня назад +23

    ശ്രീജിത്ത് സർ.... ഹോ! എന്തൊരു പെർഫോമൻസ്!!! ശരിക്കും. അനന്ദക്കണ്ണീർ പ്രവഹിക്കുന്നു.അങ്ങേയ്ക്ക് വിനീത നമസ്കാരം... സർ

  • @rajankooroppada5883
    @rajankooroppada5883 3 дня назад +19

    സംഗീതം ഈശ്വരീയമാണ് സർ. അങ്ങേക്ക് അത് വേണ്ടുവോളം ഉണ്ട്. അഭിനന്ദനങ്ങൾ 🙏🙏🙏

  • @Kalkki369
    @Kalkki369 2 дня назад +10

    അപ്രതീക്ഷിതമായി ഒരു ദിവസം കോഴിക്കോട് തളി ക്ഷേത്രത്തിന്റെ മുന്നിൽ വെച്ച് ഇദ്ദേഹത്തെ കണ്ട് കൈ കൊടുത്ത് സംസാരിച്ചിട്ടുണ്ട് നല്ല ഒരു പോലീസ് മേധാവിയും നല്ല ഒരു മനുഷ്യനുമാണ് ശ്രീജിത്ത്‌ സാർ 🙏❤️

  • @broadband4016
    @broadband4016 3 дня назад +12

    🎉 കൊള്ളാം.നല്ല പ്രാക്ടീസ് ഉള്ള സംഗീതൻജമാരെ പോലെ പാടി.ജനാർദ്ദനൻറെ ഡയലോഗ് ഓർമ വരുന്നു കാക്കീക്കുള്ളിലൊരു കലാഹ്റുദയം.

  • @rajendrank8933
    @rajendrank8933 3 дня назад +17

    ' നിരവിൽ ഒക്കെ പാടണം എങ്കിൽ നല്ല സംഗീത ജ്ഞാനം വേണം super sir. ❤

  • @dineshk7108
    @dineshk7108 День назад +1

    അഭിനന്ദനങ്ങൾ ശ്രീജിത്ത്‌ സാർ നിങ്ങളുടെ എല്ലാപാട്ടു ഞാൻ കേൾക്കാറുണ്ട് മറക്കാത്ത ഓർമ്മകൾ നൽകിയ തലശ്ശേരി യിൽ നിന്നും ഒരു ആരാധകൻ

  • @sreekumarig.s3492
    @sreekumarig.s3492 2 дня назад +11

    IPS ന് ഉള്ളിലെ കലാഹൃദയം.. Big salute sir 🎉

  • @pramilkumar2311
    @pramilkumar2311 3 дня назад +10

    സംഗീതവാസനയെ
    സാധകം കൊണ്ട്
    സമ്പന്നമാക്കിയ
    സാറിന് അഭിനന്ദനങ്ങൾ❤❤❤❤

  • @ramachandrandamodaran9554
    @ramachandrandamodaran9554 3 дня назад +11

    A Big Salute you Sir for your കമ്മിറ്റിമെന്റ് towards Sangeetha kacheri. Keep continue...

  • @vyshakham2992
    @vyshakham2992 День назад +1

    ഒരു സംഗീത കച്ചേരി അവതരിപ്പിക്കുക എന്നത് എത്ര ശ്രമകരമായ ഒരു കാര്യമാണ് എന്നത് ഇത് കേട്ടപ്പോൾ മനസ്സിലായി. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @KVR8527
    @KVR8527 2 дня назад +6

    ശബരിമലയിൽ ആചാര ലംഘനം നടത്തിയ വ്യക്തി, ഇപ്പോൽ ആചാരങ്ങളെ പിന്തുടരുന്നു. സംഗീതം ആണ് ദൈവം ❤

  • @remeshkumarmc3123
    @remeshkumarmc3123 3 дня назад +8

    stay blessed ..ഒരു നല്ല കലാകാരന് Job status ഒരിക്കലും ആ കല practice or perform ചെയ്യുന്നതിനോ ഒരു തടസ്സം അല്ലെന്നു തെളിയിക്കുകയാണിവിടെ. .അഭിനന്ദനങ്ങൾ. .a real inspiration to many such talented ones❤️👍

  • @viswanathanmp6081
    @viswanathanmp6081 3 дня назад +13

    അതിമനോഹരം.ഒരു നല്ല നമസ്കാരം

  • @unnikrishnannair6518
    @unnikrishnannair6518 3 дня назад +27

    സർവ്വകലാ വലഭൻ. IPS. ശ്രീജിത് അവർകൾക്ക് അഭിനന്ദത്തിന്റെ പൂച്ചെണ്ടുകൾ .. -

  • @WilsonP-t9n
    @WilsonP-t9n 3 дня назад +9

    താങ്കളുടെ സംഗീത കച്ചേരി വളരെ നന്നായിരിക്കുന്നു പോലീസ് ഡിപ്പാർട്ട്മെൻറ് തന്നെ താങ്കൾ ഒരു തിലകക്കുറിയായി വീഡിയോയിൽ മൃദംഗം വായിക്കുന്ന ആളെ കാണ്മാനില്ല ആയിരുന്നു അഭിനന്ദനങ്ങൾ

    • @Chandrasekharan-o3p
      @Chandrasekharan-o3p 2 дня назад

      ശരിയാണ്.17.15 സമയത്ത് ഇടത് വശത്ത് നിന്ന് കയ്യടിക്കുന്ന,താടി-കണ്ണാടിയുള്ള ആളാണ് മൃദംഗ്വിസ്റ്റ്.

  • @Chandrasekharan-o3p
    @Chandrasekharan-o3p 2 дня назад +7

    നമസ്കാരം.നന്നായിരിക്കുന്നു.ശബരിമല വിഷയത്തിൽ,ഭക്തനായ, താങ്കളുടെ ധർമ്മസങ്കടം ഭഗവാന്റെ മുമ്പിൽ നിന്നൊഴുക്കിയ കണ്ണീരിൽ കാണാമായിരുന്നു.🙏

  • @radamaniamma749
    @radamaniamma749 3 дня назад +37

    അത്രക് തെളിഞ്ഞ ഹൃദയവിശാലതയുള്ള ഉത്തമപൗരനാണ് നമ്മുടെ ADGP - അഭിമാനം - മലയാളികളുടെ

  • @babyshaylaja7266
    @babyshaylaja7266 2 дня назад +7

    സാർ, ബിഗ് സല്യൂട്ട്. ❤❤❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ സൂപ്പർ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyadarsants8974
    @priyadarsants8974 3 дня назад +6

    Sir
    ആയിരം ആയിരം അഭിനന്ദനങ്ങൾ. Great. 👍👍👍

  • @JAYAPRAKASHPK-j1h
    @JAYAPRAKASHPK-j1h День назад +1

    അതിശയകരമായ കലാപ്രകടനം..... ആലാപനം മനോഹരം.... യശ:ശരീരനായ നെയ്യാറ്റിൻകര വാസുദേവൻ സറുടെ അവസാന കാല ശബ്ദം ഓർമയിൽ.... സംഗീത കലാനിധി....❤
    രീരനായ

  • @sreelathaify
    @sreelathaify 3 дня назад +9

    വളരെ അഭിമാനം തോന്നുന്നു സർ ഇത്രയും കഴിവുള്ള ഒരു പോലീസ് ഓഫീസർ നമുക്ക് ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ❤️🌹🙏

  • @AjithKumar-hr8ii
    @AjithKumar-hr8ii 3 дня назад +5

    🙏🏻 സാറിന്റെ കച്ചേരി അതി മനോഹരമായിരിക്കുന്നുശ്രീജിത്ത് സാർ. How Great you are. I Am proud of you sir🙏🏻

  • @rajasekaranm2386
    @rajasekaranm2386 3 дня назад +8

    കാക്കിക്കുള്ളിലെ അതുല്യ കലാകാരൻ സംഗീതം ഉള്ളിലൂള്ള വ്യക്തി തീർച്ചയായും നല്ല ക്ഷമയും മറ്റുള്ളവരോട് തികഞ്ഞ ബഹുമാനവും ഉള്ള ആളായിരിക്കും.എന്തായാലും താങ്കളോട് വളരെ വളരെ ആദരവ് തോന്നുന്നു 🙏🙏

  • @radhamanivs7433
    @radhamanivs7433 3 дня назад +8

    ശ്രീജിത്ത്‌ സാർ ഗംഭീരം അതി ഗംഭീരം സാർ ശബരിമല യിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ സമാധാനം ആയി കഴിഞ്ഞ വർഷത്തെ അനുഭവം ഭക്തർ ക്ക് ഉണ്ടാകില്ല എന്ന് അറിയാമായിരുന്നു ഇനി യും ശബരിമല യിൽ സേവനം ചെയ്യാൻ കഴിയട്ടെ സാർ പെൻഷൻ ആയാലും ആരോഗ്യം അനുവദിക്കുവോളം സേവനം വേണം എന്ന് ആഗ്രഹിക്കുന്നു

  • @ajithkumarmn1336
    @ajithkumarmn1336 2 дня назад +3

    ബഹുകേമം തന്നെ❤ ഇത്രയും ഉയർന്ന പദവിയിൽ സർവ്വീസിൽ ഇരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇത്ര മനോഹരമായി ഭഗവാൻ്റെ തിരുമുമ്പിൽ ഒരു കച്ചേരി അവതരിപ്പിക്കുന്നത് ബഹുകേമം തന്നെ. സരസ്വതീ കടാക്ഷം ഇനിയും വേണ്ടുവോളം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤

  • @venugopalkartha
    @venugopalkartha 3 дня назад +9

    ഉയർന്ന പോലീസ് ഓഫീസറുടെ ജോലിക്കിടെ സംഗീത സാധകവും .മനസ്സംയനത്തിന് അഭിനന്ദനങ്ങൾ.

  • @SureshKumar-lv6fk
    @SureshKumar-lv6fk 3 дня назад +9

    കേരള പോലീസ് 👍... 👍👍👍ശ്രീജിത്ത്‌ സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹പോലീസ് ജോലി ഇഷ്ടം.... അത്രതന്നെ പാട്ടും ഇഷ്ടം 👏👏👏👏👏

  • @spadmakumar1922
    @spadmakumar1922 3 дня назад +3

    Super 🙏🙏🙏ഞങൾ കൂടുതൽ പ്രതീക്ഷിക്കുന്നു... സാറിനു PRANAAM 🙏🙏

  • @venugopalkartha
    @venugopalkartha 3 дня назад +12

    ഉയർന്ന പോലീസ് ഓഫീസറുടെ ഉത്തരവാദിത്വവും സംഗീതോപാസനയും ഒരുമിച്ചു കൊണ്ടു പോകാൻ ഭഗവാൻ അനുഗ്രഹിച്ചു. മഹാഭാഗ്യം.

  • @Satheesh-h2v
    @Satheesh-h2v 3 дня назад +2

    ആദ്യം ഒരു കൗതുകത്തോടെ കേട്ടതാണെങ്കിലും ഗംഭീരം ഇത്ര മനോഹരമായി ഈ കീർത്തനങ്ങൾ പാടിയ സാറി നെഎത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏❤️❤️❤️

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c День назад +1

    സാർ നല്ല ഒരു ദൈവ വിശ്വാസി ആണെന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ സംഗീത കച്ചേരി 🙏🙏🙏നമിക്കുന്നു 👍

  • @rgkpanicker1914
    @rgkpanicker1914 3 дня назад +3

    ശ്രീജിത് സാറിന് ഇങ്ങന യും കഴിവുണ്ടന്നറിഞ്ഞതിൽ അഭിമാന തോന്നുന്നു👍🙏

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan8912 3 дня назад +13

    No words big salute sir👍🙏👌🌹

  • @dhanalakshmik9661
    @dhanalakshmik9661 3 дня назад +6

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ശ്രീ ജിത്ത് സാറിന് ❤

  • @SreekumarJayamon
    @SreekumarJayamon 2 дня назад +1

    ശ്രീജിത്ത്‌ സർ നന്നായി സംഗീതം ആലപിക്കുന്നു നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Nagesh1960able
    @Nagesh1960able 3 дня назад +3

    ബഹു. ശ്രീജിത്ത് സാറിനെ ഈശ്വരൻ എല്ലായ്പ്പോഴും അനുഗ്രഹിക്കട്ടെ. വീണ്ടും ഗംഭീര കച്ചേരികൾ പ്രതീക്ഷിക്കുന്നു.

    • @anithagopi5924
      @anithagopi5924 3 дня назад +1

      Sreejith Sir, A big Salute to you 🙏

  • @DileeshRc
    @DileeshRc День назад +2

    Amma kodutha vedya Amma kodutha Sangeetham Amma kodutha nretham oru makan ennanelayel bhumeyel gevecherunnapozum swargeya gevedhathelum katthisushecha makan 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sasikumarmangat4727
    @sasikumarmangat4727 День назад

    പതിനായിരത്തിൽ ഒരാൾക്ക്
    ലഭിക്കാവുന്ന സൗഭാഗ്യം 🙏🙏🙏🙏🙏

  • @damodarank.p7947
    @damodarank.p7947 3 дня назад +5

    സംഗീതഞ്ജനായ ഏഡിജീപ്പി അദ്ദേഹത്തിൻ്റെ കഴിവിൽ ദൈവാനുഗ്രഹമുണ്ടാകട്ടെ

  • @PSasiPSasi
    @PSasiPSasi 3 дня назад +6

    Sreegith IPS നു അഭിനന്ദനങ്ങൾ 🙏🙏🙏

  • @govindankelunair1081
    @govindankelunair1081 3 дня назад +3

    വളരെ മനോഹരമായ സംഗീതക്കച്ചേരി. ശ്രീജിത്ത്‌ സാർ IPS ഒരു സംഗീത ഉപാസകൻ കൂടി ആണെന്ന് അറിഞ്ഞതിൽ സന്തോഷം, ഏറെ അത്ഭുതം. ഭഗവാന്റെ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാകും. അഭിനന്ദനങ്ങൾ 🙏🏼

  • @hariharanpalakkad
    @hariharanpalakkad 3 дня назад +3

    OMG, what a performance sir. Absolutely stunning, amazing. While holding such a big position he is still finding time to practice and perform like this. Music - one of the most powerful forms that needs passion, love and a true commitment. You will definitely be a role model for lots of youngsters.

  • @shameernh8869
    @shameernh8869 2 дня назад +2

    Sir, താങ്കളുടെ കച്ചേരി വളരെ നന്നായിട്ടുണ്ട്. ഞാൻ കലാഭവനിൽ ശാസ്ത്രീയ സംഗീതം സ്കൂളിൽ പഠിക്കുന്ന സമയത്ത് പഠിച്ചിട്ടുണ്ട്.

  • @Krishnadas-kg9ko
    @Krishnadas-kg9ko 3 дня назад +7

    ജയവിജയ സ്റ്റൈൽ 🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹

  • @akhilaravind3741
    @akhilaravind3741 День назад

    Dear Sreejith Sir, വളരെ വളരെ നന്നായി...ഈ തിരക്കിനിടയിലും കലയെ, സംഗീതത്തെ സ്നേഹിക്കുന്ന അതു ഭംഗി ആയി തന്നെ അവതരിപ്പിക്കുന്ന അങ്ങേക്ക് ആയിരം കൂപ്പുകൈ....

  • @KaviHridayam
    @KaviHridayam День назад

    Salute you sir Proud of you
    ജയവിജയന്മാരെ ഓർമ്മിപ്പിക്കുന്ന ആലാപന സുഖം❤

  • @satheesanb2144
    @satheesanb2144 3 дня назад +3

    ഐപിഎസ് കാരിലെ കീർത്തനജ്ഞൻ,സംഗീത ത്തിലെ ഐപിഎസ് കാരൻ. തീർച്ചയായും ജന്മകുല പുണ്യം. ഭഗവാൻെറ കടാക്ഷം ഉണ്ടായിരിക്കട്ടേ!

  • @ramachandranpillai101
    @ramachandranpillai101 4 дня назад +5

    Sir nalla performance sir nerathai cheitha thettukakal ellam guruvayur appanum ayyappanum poruthu eni engilum sathiyathinum dharmathinum neddikum vedi podaradu bhagavan kudai undu si r um kudubhathinum bhagavann nallathu varuthum 🙏🙏🙏

  • @sreekalar9929
    @sreekalar9929 День назад +1

    എത്ര വലിയ പദവിയിൽ ആയാലും സംഗീതം മനസ്സിൽ ഉണ്ടെങ്കിൽ സംഗീതത്തെ സ്നേഹിക്കുന്നെങ്കിൽ ആ താളം ഒരിക്കലും നഷ്ടപെട്ടില്ല. നന്നായിട്ടുണ്ട് സർ

  • @cmravindran6452
    @cmravindran6452 День назад

    അതി ഗംഭീരം എത്ര മനോഹരം ഈ കച്ചേരി സാറിന് എല്ലാവിധ നന്മകൾ വന്ന് ചേരാൻ പ്രാർത്ഥിക്കാം 🌹

  • @vinodmurikkal
    @vinodmurikkal 2 дня назад

    ശ്രീജിത്ത്‌ സർ...❤❤❤പൊളിച്ചടുക്കി... ആസ്വദിപ്പിക്കുകയും.. സ്വയം ആസ്വദിക്കുകയും..... സൂപ്പർ സർ...
    അഭിനന്ദനങ്ങൾ

  • @jayaprasadvisvambharan4972
    @jayaprasadvisvambharan4972 3 дня назад +5

    ഹൃദ്യം.... മനോഹരം... സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏

  • @simplesureshkumar8048
    @simplesureshkumar8048 3 дня назад +3

    ഭാരതത്തിന്റെ ദൈവികമായ സംസ്കാരത്തെ സംഗീതത്തെ നെഞ്ചോട് ചേർത്ത് ഐപിഎസ് കാരൻ ❤❤🎉🎉

  • @padmakumarareekodekandiyil3355
    @padmakumarareekodekandiyil3355 2 дня назад

    ഗംഭീരം -വളരെ നന്നായി - മൂകാംബികാദേവിയുടെ അനുഗ്രഹം തന്നെ - അങ്ങയുടെ നിഷ്കളങ്കമായ ഭക്തിയും കഠിനാധ്വാനവും ഏറെ പ്രശംസനീയം -🙏🙏🙏🙏🙏

  • @ഡൽഹിമലയാളികൂട്ടായ്മ

    എത്രയും നല്ലൊരു മനുഷ്യൻ ഭക്തിയിലും മനുഷ്യത്വത്തിലും ഇതുപോലൊരു ഉദ്യോഗസ്ഥൻ നാടിനു അഭിമാനം തന്നെയാണ് തിരക്കുകൾക്കിടയിലും സംഗീതം പഠിക്കാൻ കാണിക്കുന്ന നന്മ മലയാളികൾക്ക് അഭിമാനം കൂടി ആണ് ഈ മനുഷ്യൻ
    മനുഷ്യസ്നേഹിയായ ips ദുരുപയോഗം ചെയ്യാതെ തന്റെ കർമവീഥിയിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മുന്നേറുമ്പോൾ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ
    നന്മ വരട്ടെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🌹🙏🙏🙏

  • @ramachandranpillai6047
    @ramachandranpillai6047 3 дня назад +7

    സാർ, താങ്കൾ ഓച്ചിറ അമ്പലത്തിൽ ഒരു പരിപാടി നടത്തണം എന്റെ സ്ഥലം ഓച്ചിറ ആണ് 🙏🏻🙏🏻🙏🏻

  • @AnilKumar-uo9lj
    @AnilKumar-uo9lj 2 дня назад +1

    സർ, കലയെയും കാക്കി യെയും ഒരുപോലെ സ്നേഹിക്കുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്❤

  • @ratheeshraam8289
    @ratheeshraam8289 День назад

    സംഗീതത്തിന്റെ മാസ്മരിക ശക്തി കാക്കിക്കുള്ളിൽ നിന്ന് പുറത്തെടുത്ത ശ്രീജിത്ത്‌ സാറിന് അഭിനന്ദനങ്ങൾ 🙏. ഭാവിയിൽ മലയാള സിനിമ സംഗീതത്തിൽ സാറിന്റെ കൈയൊപ്പ് പതിയണം എന്ന് പ്രാർത്ഥിക്കുന്നു.

  • @sadasivannair4833
    @sadasivannair4833 2 дня назад

    ഇത്തരം സംഗീതം കേട്ടാൽ അറിയാതെ എല്ലാം മറന്ന് കേട്ടിരുന്നു പോകും അഭിനന്ദനം സർ.

  • @somanadhankallayil3588
    @somanadhankallayil3588 2 дня назад +1

    Very good rendition by Shri Sreejith Sir. Enjoyed . I am astonished that you found time to learn and practice classical sings. Big salute to you Sir.

  • @ambilimr6599
    @ambilimr6599 День назад

    Sir ന്റെ എല്ലാ vedio യും കാണാറുണ്ട്. യധാർഥ മനുഷ്യൻ ടalute🙏🙏.🌹👌

  • @Sudhakar.kannadi
    @Sudhakar.kannadi 2 дня назад

    ആദരണീയനായ ശ്രീജിത്ത് സർ അഭിനന്ദനങ്ങൾ ഈശ്വരാനുഗ്രഹം നിറയുന്ന ശബ്ദമാധുര്യം❤❤❤❤❤❤❤

  • @entekeralam2284
    @entekeralam2284 2 дня назад +1

    Nice.... ജയ വിജയന്മാരെ ഓർമിപ്പിക്കുന്നു 🙏👍👌പാട്ട് വേറെ ലെവൽ

  • @MohanKumar-ih1nt
    @MohanKumar-ih1nt 2 дня назад

    ഹായ് സാർ എത്ര മനോഹരം ആയിരിക്കുന്നു കേട്ടാലും കേട്ടാലും മതിവരില്ല സാർ അടിപൊളി സൂപ്പർ പാട്ട് ആക്ഷൻ എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ സാറിനെ ഒരു പാട്ടുകാരനായി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @jayadevan3027
    @jayadevan3027 3 дня назад +1

    അഭിനന്ദനങ്ങൾ... ഒപ്പം അഭിമാനവും...... അയ്യപ്പൻ അനുഗ്രഹിക്കട്ടെ...

  • @geethapanikker2202
    @geethapanikker2202 2 дня назад +2

    സാറിന് അഭിനന്ദനങ്ങൾ 🌹🌹

  • @SaralKumar-x3t
    @SaralKumar-x3t 2 дня назад +1

    Swami Saranam Ayyappa ....Sreejith sir ...En Manam Niranju....🙏

  • @muralidharanpillai4349
    @muralidharanpillai4349 3 дня назад +4

    Very wonderful singer with well song with big thanking to you❤❤

  • @powdikonamsanal656
    @powdikonamsanal656 3 дня назад +1

    ഗംഭീരം. സുന്ദരം ...... നാദബ്രഹ്മം❤❤