ഹഡ്സൺ നദിയിൽ ലാൻഡ് ചെയ്ത വിമാനവും അതിലെ ക്യാപ്റ്റനും....

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 118

  • @khurshithkhan9215
    @khurshithkhan9215 Год назад +12

    2009 ജനുവരി 15, വിന്ററിലെ തണുത്ത സായാഹ്നം. അമേരിക്കയിലെ ലഗ്വാർഡിയ എയർപോർട്ടിൽ നിന്നും ഷാർലറ്റിലേക്ക് പോകുന്ന യൂ എസ് എയർവേഴ്സിന്റെ A320 ഫ്ലൈറ്റ്‌ 1549, റൺവേ നമ്പർ 1-3യിൽ
    നിന്ന് ഏറെ നേരത്തെ ആശങ്കകൾക്ക് ഒടുവിൽ പറന്നുയർന്നു. എന്നാൽ അധികദൂരം സഞ്ചരിക്കും മുമ്പ് ഹഡ്സൺ നദിക്ക് മുകളിൽ വെച്ചു വിമാനം പക്ഷികളുമായി കൂട്ടി ഇടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് എഞ്ചിനുകളും തകർന്ന വിമാനം നേരെ ഹഡ്സണ് നദിയിലേക്ക് ഊളിയിടുന്നു. എന്നാൽ തന്റെ അനുഭവസമ്പത്തും കഴിവും കൊണ്ട് വിമാനം നിയന്ത്രിച്ചു കൊണ്ട് സുരക്ഷിതമായി നദിക്ക് മുകളിൽ ലാൻഡ് ചെയ്ത് വിമാനത്തിന്റെ ക്യാപ്റ്റൻ പൈലറ്റ് സള്ളിൻ ബർഗർ രാജ്യത്തിന്റെ ഹീറോയായി മാറി. ബോട്ടുകളുടെയും, സേനയുടെയും ന്യൂയോർക്ക് നിവാസികളുടെയും സഹായത്തോടെ വിമാനത്തിലെ 155 പേരും രക്ഷപെടുന്നതോടെ ഈ സംഭവത്തിന് “മിറക്കിൾ ഓഫ് ദി ഹഡ്സൺ” എന്ന പേരും ചാർത്തപ്പെടുന്നു. ഇത് ലോകമാകെ ആഘോഷിക്കപ്പെട്ട ഒരു യഥാർത്ഥ സംഭവമാണ്.
    എന്നാൽ അത് പോലെ ആഘോഷിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യാതെ അമേരിക്കയിൽ മാത്രം ഒതുങ്ങിയ മറ്റൊരു വശം ഈ സംഭവത്തിന് ഉണ്ടായിരുന്നു. അതായത് ഹീറോ പരിവേഷം ലഭിച്ച അന്ന് മുതൽ സള്ളിയും കോ പൈലറ്റ് സ്കൈൽസും നേരിടേണ്ടി വരുന്ന അന്വേഷണങ്ങളും വിമാന അപകടത്തിന്റെ ഉത്തരവാദിത്വം അയാളിൽ അടിച്ചേല്പിക്കാനുള്ള ശ്രമവും, അതുവഴി തന്റെ വ്യോമയാന കരിയർ അവസാനിക്കുന്നിടത് വരെ എത്തിനിൽക്കുന്ന അന്വേഷണ ഫലങ്ങളും, അത് മൂലമുള്ള മാനസിക പിരിമുറുക്കവും അവസാനം ഫെഡറൽ ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് കേസിൽ വിധി പറയുന്നത് വരെയുള്ള സംഭവ വികാസങ്ങളും, അന്വേഷണത്തിന്റെ വിശദാംശങ്ങളുമെല്ലാം അടങ്ങിയ മറ്റൊരു വശം.
    ഇവയ്ക്ക് പ്രാധാന്യം നൽകി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ വളരെ ഭംഗിയായി ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത സിനിമയാണ് 2016ൽ ഇറങ്ങിയ സള്ളി. സള്ളിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി ടോഡ് കോമറിനിക്കിയാണ് ഇതിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വളരെ ചെറിയ ദൈർഘ്യമുള്ള ഈ വിമാന അപകടത്തെ 90 മിനുട്ടോളം വരുന്ന സിനിമയിൽ പ്രേക്ഷകനെ മടുപ്പിക്കാതെ വളരെ ഭംഗിയായി തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നത് ഇതിലെ സിനിമാട്ടോഗ്രഫി യുടെയും, സൗണ്ട് എഡിറ്റിംഗിന്റെയും, സംവിധാനത്തിന്റെയും കൂടെ മികവായി എടുത്തു പറയേണ്ടതുണ്ട്. സള്ളിയായി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് വിഖ്യാത നടൻ ടോം ഹാങ്ക്സ് ആണ്. സംവിധായകൻ ക്ലിന്റ് ഈസ്റ്റവുഡ് ചിത്രത്തിൽ ചെറിയൊരു വേഷവും ചെയ്യുന്നു. മരണത്തെ മുഖാമുഖം കണ്ട വിമാനത്തിലെ യാത്രക്കാരുടെ വൈകാരികമായ പ്രതികരണങ്ങൾ ചിത്രം കണ്ട് കഴിയുന്നതോടെ നമ്മിലേക്കും പകർത്തപ്പെടുന്നു.
    ചിത്രത്തിൽ അമേരിക്കൻ ഗതാഗത വകുപ്പിനെ മോശക്കാരക്കി ചിത്രീകരിച്ചു എന്ന വിവാദങ്ങൾക്കിടയിലും അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2016 ലെ മികച്ച 10 സിനിമകളിൽ സള്ളി സ്ഥാനം പിടിച്ചു. ബോക്‌സ്ഓഫീസിലും വിജയമായ സള്ളിക്ക് 2016 ലെ ഓസ്കാർ വേദിയിലേക്ക് ബെസ്റ്റ് സൗണ്ട് എഡിറ്റിംഗ് നുള്ള നോമിനേഷനും ലഭിച്ചു.
    ഒരു ഡോക്യുമെന്ററി മാത്രമായി ഒതുങ്ങേണ്ട വിഷയത്തെ മികച്ചൊരു സിനിമയായി തന്നെ നമുക്ക് കാണിച്ചു തരുന്ന സള്ളി ഒരു പ്രേക്ഷകൻ കണ്ടിരിക്കേണ്ട വ്യത്യസ്തമായ ഒരു ഫിലിം തന്നെയാണ്. വ്യോമയാന മേഖലയിലെ സാങ്കേതികമായ പദങ്ങളും, അടിസ്ഥാന വിവരങ്ങളും വിമാന കോക്ക്പിറ്റിലെ പ്രവർത്തനങ്ങളും ഈ ചിത്രം കണ്ട് കഴിയുന്നതോടെ നമുക്ക് പരിചിതമാകും.
    ലോക വ്യോമയാന ചരിത്രത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന സംഭവമായ മിറക്കിൾ ഓഫ് ദി ഹഡ്സൺ, വ്യോമയാന അപകടങ്ങളുടെ സങ്കീർണ്ണതകളെ പരിചയപ്പെടുത്താനുള്ള റഫറൻസ് ആയി മാറുകയും ചെയ്തു.

    • @thomaspj5794
      @thomaspj5794 Год назад

      താങ്കൾ വളരെ ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി ഈ സംഭവവും അതിന്റെ വിവിധ വശങ്ങളും അവതരിപ്പിച്ചു 👌👌👌

    • @Ghost-cj8zl
      @Ghost-cj8zl Год назад

      👏👏👏

  • @babukuttan9390
    @babukuttan9390 Год назад +5

    അഭിനന്ദനങ്ങൾ ക്യാപ്റ്റൻ ആ ചുരുങ്ങിയ സമയം കൊണ്ട് എന്താണോ ചെയ്തത് .... അതുപോലെ തന്നെ വളരെ വ്യക്തമായി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ള്ളിലേക് വളരെ വ്യക്തമായി പറഞ്ഞു തന്നു നന്ദി

  • @saneeshelankurmuthu7524
    @saneeshelankurmuthu7524 Год назад +11

    ഞാൻ കണ്ടിട്ടുണ്ട് 👍എന്നാലും കാണും അവതരണം 👍👍spr

  • @മൈലാഞ്ചി-പ3ഷ
    @മൈലാഞ്ചി-പ3ഷ Год назад +1

    ഹായ് ചേച്ചി.. യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ്സ് എന്ന വീഡിയോയിൽ ഇതിന്റെ അല്പം കേട്ടിരുന്നു വിശദമായി ഇപ്പോൾ കേൾക്കാൻ സാധിച്ചു താങ്ക്സ് ♥️♥️

  • @somolsunny
    @somolsunny Год назад +9

    He showed the world that “ Don’t just go for work- go for work with passion and full presence of mind “

    • @TomTom-yw4pm
      @TomTom-yw4pm Год назад +1

      In Aviation there is a saying, 'Flying is not just about burning ATF'.

  • @hussainp.m8837
    @hussainp.m8837 Год назад

    👍👍👍👍♥️♥️♥️♥️ അവതരണം സൂപ്പർ, and സൂപ്പർ വീഡിയോ താങ്ക്യു ദിവ്യ. 🌹🌹🌹

  • @muneera802
    @muneera802 Год назад +2

    Yes എന്റെ ഹസ്ബൻഡ് ന്റെ അനിയൻ ന്റെ വൈഫ്‌ ന്റെ ഉമ്മയും ഉപ്പയും ഉംറ കഴിഞ്ഞു വരുമ്പോൾ വിമാനത്തിന്റെ ഉള്ളിൽ വായു പ്രവഹിച്ചു 300 ൽ അധികം യാത്ര കാർ ഉണ്ടായിരുന്നു ഒരു സംഭവം ഓട്ടോമാറ്റിക് ആയി തുറന്നു പോയി അത് ആണ് കാരണം എല്ലാവരും പേടിച്ചു കരഞ്ഞു മദീന എയർ പോർട്ടിൽ എമർ ജൻസിലാൻഡിംഗ് നടത്തി പത്രം വാർത്ത ഉണ്ടായിരുന്നു

  • @Mutumon1
    @Mutumon1 Год назад

    ദീവൃ നല്ലരു കാരൃംആണ് ചെയുനത് ഞാൻ ഓരു പ്രവാസി ആണ് ഓരുപാട് കാരൃം അറീയാനായി താങ്ക്സ്🥰

  • @jeny735
    @jeny735 Год назад

    Mininjannu koodi ee cinema undayirunu ❤.. SULLY.... Ithoke etra kandaalum ketalum mathiyavila. AND as usual... You done it so beautifully...

  • @siddeequek9024
    @siddeequek9024 Год назад +1

    ഇനിയും നല്ല വീഡിയോ സ്പ്രതീക്ഷിക്കുന്നു

  • @RajgopalNair-bl5mk
    @RajgopalNair-bl5mk 10 месяцев назад

    Divya you are great,in giving all Presentation.Icongragulate Divya.

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Год назад +2

    very proud of captain ,Thankyou for good information😀🥰

  • @shamsushamsu7216
    @shamsushamsu7216 Год назад

    Kurea ayyi wait cheyyunna videos thanks.....

  • @muneera802
    @muneera802 Год назад

    ആൾ ആകെ മാറി ഇപ്പോൾ അങ്ങനെ വീഡിയോ കാണാറില്ല ഞാൻ നോക്കാറുണ്ട് ഈ സംഭവം ഇതിനു മുൻപ് ഞാൻ കണ്ടു 🙏👍

  • @josetabor
    @josetabor Год назад +2

    Very nice, very cool presentation, Ms Divya. i think you have the same temperament of this great pilot.., who was instrumental in saving so many passengers. God bless you. Jose & Valsa

  • @justrandomstuff-007
    @justrandomstuff-007 Год назад +2

    'Sully: Miracle on the Hudson' movie title ❤

  • @Afru786
    @Afru786 Год назад

    നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയാൽ പിന്നെ മുഴുവൻ എപ്പിസോഡും കാണാതെ പോവാൻ തോന്നുകയെ ഇല്ല കൂടാതെ സമയം പോവുന്നതും അറിയുകയേ ഇല്ല ഇപ്പോൾ സമയം 4:20 am ആയി പോയി കിടക്കാനും തോന്നുന്നില്ല എന്നാൽ കിടക്കാതെ പറ്റുകയും ഇല്ല അപ്പൊ good night ബാക്കി ഇന്ന് രാത്രി കാണാം

  • @akhileshattappady9337
    @akhileshattappady9337 Год назад +1

    ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു...🌹🌹🌹

  • @sreejithjanardhanan3946
    @sreejithjanardhanan3946 Год назад +2

    Nice video, 👍, the film Sully acted by tom Hanks and directed by clint Eastwood based on this incident was wonderful

  • @Aslam._.azzil_786
    @Aslam._.azzil_786 Год назад +2

    എന്ത് കൊണ്ട് ആണ് എന്ന് അറിയില്ല അവർ രക്ഷപെട്ടു എന്ന് മനസ്സിലായപ്പോൾ എനിക് നല്ല സന്തോഷം തോന്നുന്നു 🥺❤️🥰🥰🥰 😘

  • @sudhish_chalakudy
    @sudhish_chalakudy Год назад +2

    Skip ചെയ്യേ... 🙄
    ഇത് കണ്ടിട്ടേ പോകൂ.... 🥰
    ചേച്ചിടെ വീഡിയോസ് അങ്ങനെ കണ്ടത് എത്ര തവണ കണ്ടിരിക്കുന്നു..... നമ്മളോടോ ബാല 😂

  • @abdulkadar8744
    @abdulkadar8744 Год назад +1

    You videos all i like performance and your talk beautiful 👍👍

  • @MujeebRahman-dh8vj
    @MujeebRahman-dh8vj Год назад +1

    15 ല്‍ കൂടുതല്‍ തവണ വിമാന യാത്ര ചെയ്തിട്ടും ഇന്നും വിമാന യാത്ര എനിക്ക് പേടിയാണ്.

  • @siya1746
    @siya1746 Год назад +2

    ക്യാപ്റ്റൻ 🙏🥰

  • @thyseerahmed1773
    @thyseerahmed1773 Год назад +1

    ഈ വിമാനത്തിൽ ഇടിച്ച പക്ഷിയുടെ ആവറേജ് ഭാരം 4 കിലോവരെ ആണ് ,10 കിലോ വരെ ഭാരം ഉള്ള ഈ വര്ഗകത്തിൽ പെട്ട ദേശാടന പക്ഷികളെയും കണ്ടെത്തിട്ടുണ്ട് ...2 പൈലറ്റ് സ് ആണ് ശരിക്കും താരങ്ങൾ ,അത്രയും എക്സ്പീരിയൻസ് ഉണ്ടായിരുന്നു അവർക്കു ...

  • @plavaraquilon2387
    @plavaraquilon2387 Год назад

    കാത്തിരുന്നു ഈ വീഡിയോ

  • @mytraveldiaries..5954
    @mytraveldiaries..5954 Год назад +1

    Iam new to this family. I am always excited about this aviation stuffs... So happy to be here. Are you still working in airlines?

  • @vineethshanmughan4714
    @vineethshanmughan4714 Год назад

    Anyway like all your videos

  • @muneera802
    @muneera802 Год назад

    കണ്ടു ഡീറ്റെയിൽസ് നോക്കിയില്ല ഇനി യാത്ര ചെയുമ്പോൾ ശ്രദ്ധിക്കാം

  • @sukumaranck4685
    @sukumaranck4685 Год назад

    Beautiful speech

  • @ajithajith.p5856
    @ajithajith.p5856 Год назад

    Very good

  • @shybusp5680
    @shybusp5680 Год назад +2

    എന്തായാലും ഞാൻ സ്പ്പ് ചെയ്യില്ല ഞാൻ ഒര് അഞ്ച് വീഡിയോകണ്ടിട്ടുണ്ട് എന്നാലും ദിവ്യയുടെ വീഡിയോസ്പ്പ് ചെയ്യില്ല കേട്ടോ

  • @merwindavid1436
    @merwindavid1436 Год назад

    Good presentation 👌

  • @srnkp
    @srnkp 5 месяцев назад

    You are a flight servant ? Very detailed information

  • @siddeequek9024
    @siddeequek9024 Год назад +1

    എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന വീഡിയോ ശുക്റൻ

  • @americansanchaaribyaugustine
    @americansanchaaribyaugustine Год назад

    ഒരു വർഷം മുൻപ് LaGuardia airport ൽ ഞാൻ പോയിരുന്നു. ന്യൂയോർക്ക് രണ്ടാമത്തെ വലിയ എയർപോർട്ട്

  • @ajithajith.p5856
    @ajithajith.p5856 Год назад

    Nice. Good

  • @agiakhilsuresh3300
    @agiakhilsuresh3300 Год назад

    Superbb

  • @Chackochen1993
    @Chackochen1993 Год назад

    Vladimir Tatarenko എന്നാ youtube ചാനലിൽ ഒരു animation video ഉണ്ട്., future ൽ flight sky ൽ വെച്ച് engine damage ആയാൽ യാത്രക്കാരുടെ ഭാഗം flight ൽ നിന്നും വേർപെട്ട് ഭൂമിയിൽ പതിയെ ഇറങ്ങുന്നത്. അതൊക്കെ പ്രായോഗികം ആകുമോ., നിങ്ങളുടെ experience വെച്ച് പറയാൻ സാധിക്കുമോ?

  • @sujapo
    @sujapo Год назад

    Great

  • @speedtrackontheworld5783
    @speedtrackontheworld5783 Год назад +1

    I am here😌🎻🎻🎻

  • @azeemhafees2860
    @azeemhafees2860 Год назад

    Sully: A great act from tom hanks

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +1

    പിന്നീട് ആ ഫ്ലൈറ്റ് എന്ത് ചെയ്തു മുങ്ങി പോയോ അതോ വേറെ എന്തെങ്കിലും.......?

  • @maneeshkp1
    @maneeshkp1 Год назад

    Kurachu naalai njan video kandilla..ippo divyechine kandappo aalumaripoyo ennu doubt adichu...greetings from Nigeria.

  • @dewdrops390
    @dewdrops390 Год назад +3

    CAPTAIN SULLY ❤️

  • @jobingeorge3585
    @jobingeorge3585 Год назад

    Sister i would like to ask you abt recent accident happend in nepal. Kindly make a detail video

  • @moharasfabrics8378
    @moharasfabrics8378 Год назад

    👍👍👍

  • @beemakabeer6499
    @beemakabeer6499 Год назад

    Inganey sambhavicha incident njan
    Aaddiyamaitta kealkunnath nallathairunn meadam

  • @Tuna-yb6hm
    @Tuna-yb6hm Год назад +4

    Pilot was a good believer in Christ

    • @justrandomstuff-007
      @justrandomstuff-007 Год назад

      😂😂😂

    • @justrandomstuff-007
      @justrandomstuff-007 Год назад +1

      @RojoCherian-ll1et ഒരു കോമഡി കേട്ട് ചിരിച്ചതാടാ ഉവ്വേ...

  • @_.-263
    @_.-263 Год назад

  • @aju_ashraf_
    @aju_ashraf_ Год назад +1

    Sully: Miracle on the Hudson, Netflix il kidappund ellarum poyi kand nokk.... 😌

  • @amalpgopal4023
    @amalpgopal4023 Год назад

    🌹🌹

  • @Fyz_z
    @Fyz_z Год назад

    Miracle of Hudson

  • @mtxjack
    @mtxjack Год назад

    Chechi ayyo othri slim ayyi..r u ok ..sugar aayyoo

  • @R4Dreams
    @R4Dreams Год назад

    Divya sis-nu fever aano, voice ithiri changed

  • @Willys-ls6iu
    @Willys-ls6iu Год назад

    Pakshikale beli kazhichittu pareekshikkunnathalle avayude shaapam thanne anubhavikkatte iniyum ithupole apakadangal pratheekshikkunnu

    • @angelathelanuprinson6996
      @angelathelanuprinson6996 Год назад

      ഭയങ്കര കണ്ടുപിടുത്തം ആയിപോയി... തല വെയിൽ കൊള്ളിക്കരുത്...😂😂😂😂😂

  • @dreambecomeapilot2622
    @dreambecomeapilot2622 Год назад

    Chechi FedEx nte video cheyyumo

  • @thankame7756
    @thankame7756 Год назад

    👍👍👍💖💖💖

  • @sumeshcheloor5965
    @sumeshcheloor5965 Год назад +1

    ചേച്ചി പറഞ്ഞോളൂ ഒരു സ്കിപ്പും ഇല്ല

  • @anandg3721
    @anandg3721 Год назад

    Repeat aanu... Enkilum veendum kettu🥰✌

  • @shuhaibmohammed1391
    @shuhaibmohammed1391 Год назад

    Seattle lekk alla athu schedule cheythathu Charlotte lekk aarnnu

  • @meandmyworld2414
    @meandmyworld2414 Год назад

    👏👏👏😊😊👍👍👍

  • @sreeunni1299
    @sreeunni1299 Год назад

    🥰👍👍👍

  • @malayaliinmapleland4
    @malayaliinmapleland4 Год назад

    Nice video

  • @nazeerckv_7700
    @nazeerckv_7700 Год назад

    നിങ്ങളുടെ വിഡീയോ മാത്രമെ കാണാറുള്ളൂ. എല്ലാ വീഡിയോയും ചെയ്യുക.

  • @Ezio.mp4_
    @Ezio.mp4_ Год назад

    💗

  • @syedfazil6128
    @syedfazil6128 Год назад

    Hi Divyaa💖❤

  • @prasith_p4114
    @prasith_p4114 Год назад

    Sully കണ്ടവരുണ്ടോ 👌🏻

  • @sharjah709
    @sharjah709 Год назад +1

    വീണ്ടും ജോലിയിൽ കയറിയോ, ഏതാ എയർലൈൻ 🙋‍♂️

  • @manumohan9195
    @manumohan9195 Год назад

    Pilots ❤️👍🙏

  • @sreek4997
    @sreek4997 Год назад

    My request still pending...😊

  • @hasanfarook9449
    @hasanfarook9449 Год назад +1

    വൗ ഗുഡ് 👍👍👍👍👍😊

  • @vishnusuresh2435
    @vishnusuresh2435 Год назад

    A Delay is better than a disaster

  • @eldho99
    @eldho99 7 месяцев назад

    Hollywood movie und based on this incident " Sully"

  • @adeebsabir327
    @adeebsabir327 Год назад

    Neritt kandapola or feeling

  • @gauthammohan441
    @gauthammohan441 Год назад

    🙂

  • @rolypoly3000
    @rolypoly3000 Год назад +1

    There are some critical factual errors. Captain didn't know there will be rescue. The Air traffic controller did an amazing job. When he realized it going down, he started calling area towers to contact port police and get any frequency on police helicopters. He even gave an approximate location (USS Intrepid). This helped moved the port authority ferry boats to come quickly. The ATCs role cannot be downplayed. Captain's smartness saved lives on ground+plane and the ATC saved the passengers.

    • @furaham
      @furaham Год назад

      And the aircraft contacted water nose down before the captain attempted to flare. The speed warning was inhibited by proximity and other warnings.

  • @ranadeeps.rtamburu5171
    @ranadeeps.rtamburu5171 Год назад

    മുടി വെട്ടണ്ടായിരുന്നു 😭😭😭

  • @dinoopn462
    @dinoopn462 Год назад

    Hy Divya..

  • @nibin8559
    @nibin8559 8 месяцев назад

    Pls watch the movie sully..

  • @JOHN_George480
    @JOHN_George480 Год назад

    Sully miracle of the Hudson movie inde

  • @achumidhunachumidhun5042
    @achumidhunachumidhun5042 8 месяцев назад

    Captain sully🫡

  • @rasminabasheer3908
    @rasminabasheer3908 Год назад

    ചേച്ചി സൗദിയിൽ പ്പോൾ പർദ്ദ നിറബന്ധമാണോ

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Год назад +1

    ഈ പേരിൽ oru മൂവി ഇല്ലേ ചേച്ചി 🤔

  • @arunbabu3823
    @arunbabu3823 Год назад

    ഇനി engine ചെക് ചെയ്യുമ്പോ ഗിരിരാജൻ കോഴി ഇട്ടുകൊടുത്തമതി

  • @dreambecomeapilot2622
    @dreambecomeapilot2622 Год назад

    Sully enna film undh edine patiiii

  • @adwaithmb9834
    @adwaithmb9834 5 месяцев назад

    Captain Jack sully

  • @leminthomas6387
    @leminthomas6387 Год назад

    Sully

  • @abc52abc61
    @abc52abc61 Год назад

    Birdz അല്ല birds ആണ്

  • @thomaspj5794
    @thomaspj5794 Год назад +1

    ആ പൈലറ്റ് അദ്ദേഹം എന്നിങ്ങനെ പറയാതെ അദ്ദേഹത്തിന്റെ പേര് എവിടെയും സൂചിപ്പിച്ചുകണ്ടില്ല. കുറച്ചു കൂടി തയ്യാറെടുപ്പ് വേണെമെന്ന് തോന്നുന്നു... എന്നാലും നന്നായി 👌👌👌👍

  • @praveenkumar-bb9sm
    @praveenkumar-bb9sm Год назад

    Divya ee video cheythittundallo munpe

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Год назад +8

    പിന്നെ നോക്കാം... വാച്ച് ലേറ്റർ ആക്കിയിട്ടുണ്ട്.. ഇപ്പോൾ ഞാൻ ഉറങ്ങട്ടെ 😝😝😝

    • @Riyadh_stories
      @Riyadh_stories Год назад

      Urakathil vimanam vellathilirakkunnad swapnam kaanum

    • @prajithabraham2356
      @prajithabraham2356 Год назад

      എന്ന് താൻ പോയി സ്വന്തം പറക്കൂ

    • @KrishnaKumar-er2ru
      @KrishnaKumar-er2ru Год назад

      🤔🤔🤔🤔🤔🤔🤔

  • @sathyangopalan7697
    @sathyangopalan7697 Год назад

    Sulli English movie

  • @johncena1394
    @johncena1394 Год назад +1

    Video Und ith Second Video alle @Divya,s aviation

    • @angelathelanuprinson6996
      @angelathelanuprinson6996 Год назад

      വിമാനങ്ങൾക്ക് വെള്ളത്തിൽ ലാൻഡ് ചെയ്യാൻ സാധിക്കുമോ?? എന്നൊരു ടോപിക്കിൽ ഈ vdo യെ കുറിച്ച് ജസ്റ്റ്‌ ഒന്ന് പറഞ്ഞിട്ടുണ്ട്.. ബട്ട് ഇതുപോലെ പൂർണ്ണമായി പറഞ്ഞിട്ടില്ല... 👌👌👌👌👌

  • @krishnakichu1357
    @krishnakichu1357 Год назад

    Hi chechi sukano 💝

  • @shajimuhammad6013
    @shajimuhammad6013 Год назад

    👍👌

  • @ubais_2075
    @ubais_2075 Год назад +1

    Sully

  • @sreejupilla7641
    @sreejupilla7641 Год назад

    👍🏻👍🏻👍🏻

  • @Santhu-pc1uo
    @Santhu-pc1uo Год назад

    👍👍👍👍