മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് MH370 | അപ്രത്യക്ഷമായ വിമാനം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #MH370 #PlaneThatVanished #DivyasAviation
    Malaysia Airlines flight 370 disappearance, also called MH370 disappearance, is the disappearance of a Malaysia Airlines passenger jet on March 8, 2014, during a flight from Kuala Lumpur to Beijing. The disappearance of the Boeing 777 with 227 passengers and 12 crew members on board led to a search effort stretching from the Indian Ocean west of Australia to Central Asia. The crew of the Boeing 777-200ER aircraft last communicated with air traffic control around 38 minutes after takeoff when the flight was over the South China Sea. The aircraft was lost from ATC radar screens minutes later but was tracked by military radar for another hour, deviating westwards from its planned flight path, crossing the Malay Peninsula and Andaman Sea. It left radar range 200 nautical miles (370 km) northwest of Penang Island in northwestern Peninsular Malaysia. With all 227 passengers and 12 crew aboard presumed dead.
    മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370 തിരോധാനം, എംഎച്ച് 370 തിരോധാനം, മലേഷ്യ എയർലൈൻസ് പാസഞ്ചർ ജെറ്റ് 2014 മാർച്ച് 8 ന് ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്കുള്ള വിമാനത്തിനിടെ കാണാതായി. പറന്നുയർന്ന് 38 മിനിറ്റിനകം എടിസി റഡാർ സ്‌ക്രീനുകളിൽ നിന്ന് വിമാനം നഷ്ടപ്പെട്ടെങ്കിലും മറ്റൊരു മണിക്കൂറോളം സൈനിക റഡാർ ട്രാക്കുചെയ്തു, ആസൂത്രിതമായ ഫ്ലൈറ്റ് പാതയിൽ നിന്ന് പടിഞ്ഞാറോട്ട് വ്യതിചലിച്ച് മലായ് പെനിൻസുലയും ആൻഡമാൻ കടലും കടന്ന്. വടക്കുപടിഞ്ഞാറൻ പെനിൻസുലർ മലേഷ്യയിലെ പെനാംഗ് ദ്വീപിന്റെ വടക്കുപടിഞ്ഞാറായി 200 നോട്ടിക്കൽ മൈൽ (370 കിലോമീറ്റർ) റഡാർ പരിധി വിട്ടു. 227 യാത്രക്കാരും 12 ജോലിക്കാരും മരിച്ചതായി കരുതുന്നു.
    Please Subscribe to my other channel about Aviation Careers.
    Airline Careers by Divya
    / @aviationcareersbydivy...
    Facebook : / divyasaviation
    Instagram : / divyasaviation
    Credits: National Geographic UK, Jean-Luc-Marchand, Curious droid

Комментарии • 770

  • @unnikrishnanraju4711
    @unnikrishnanraju4711 3 года назад +61

    മറ്റ് വീഡിയോകൾ പോലെ അല്ല ഇയാളുടെ വീഡിയോകൾ skip ചെയ്യാതെ കാണുന്ന ഏക വീഡിയോ ദിവ്യയുടെയാണ് മിടുക്കി നല്ല അവതരണം

  • @pradipanp
    @pradipanp 3 года назад +36

    അന്വേഷണത്തിൽ ക്യാപ്ടനെയാണ് എല്ലാവരും സംശയിക്കുന്നത്.1 ) ക്യാപ്റ്റന്റെ വീട്ടിലുള്ള സിമുലേറ്ററിൽ ഒരു ഫ്‌ലൈറ്റ് ചെറുകഷണങ്ങളായി തകരുന്ന പൊസിഷനിൽ എങ്ങനെ കടലിൽ ഇടിച്ചിറക്കാം എന്ന പ്രോഗ്രാം ആയിരുന്നു അവസാന ദിവസങ്ങളിൽ പ്ളേ ചെയ്തിരുന്നത്. 2) അതിനു കാരണം ക്യാപ്റ്റൻ കുറച്ചുനാളായി ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നു, ക്യാപ്റ്റന്റെ ലാപ്ടോപ്പിൽ എങ്ങനെയൊക്കെ ആത്മഹത്യ ചെയ്യാം എന്ന കാര്യങ്ങൾ സേർച്ച് ചെയ്തിട്ടുണ്ട്. 3) അതിനുള്ള കാരണങ്ങൾ അടുത്തകാലത്തുണ്ടായ കുടുംബപ്രശ്നവും താൻ ആരാധിക്കുന്ന നേതാവിനെ അറസ്റ്റുചെയ്തതുമാവാം. 4) ആത്മഹത്യ ചെയ്യുന്ന ആൾ എന്തിനു നിരപരാധികളുടെ ജീവൻ എടുക്കണം? ചിലർക്ക് ആത്മഹത്യ ചെയ്യണമെന്ന് എത്രതന്നെ ആഗ്രഹമുണ്ടെങ്കിലും ഒറ്റയ്ക്ക് മരിക്കാൻ പേടിയാണ്, സൈക്യാട്രിയിൽ ഇതിനു പ്രത്യേകം പേരുതന്നെയുണ്ട്. ക്യാപ്റ്റന്റെ സ്വഭാവും അനലൈസ് ചെയ്യുമ്പോൾ ഇത്തരം മാനസികാവസ്ഥയുള്ള ആളാകാമെന്നാണ് സംശയിക്കപ്പെടുന്നത്. രണ്ടുമൂന്നു കൊല്ലം മുൻപ് ബിബിസി യുടെ ഒരു ഡോകളുമെന്ററിയിൽ കണ്ടതാണ്.

    • @XYZ-ABC-k3u
      @XYZ-ABC-k3u Год назад +4

      ആ പാർട്സ് അമേരിക്ക അവിടെ കൊണ്ടിട്ടതാണെങ്കിലോ?ATC സിഗ്നൽ ഫുൾ ജാം ചെയ്തിട്ടുള്ള ഒരു അമേരിക്കൻ മിലിറ്ററി ബേസിൽ (Diago Garcia )ആ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അതിലെ crew, യാത്രക്കാർ ഒക്കെ കൊല്ലപ്പെട്ടിരിക്കാം. ഇനി കാര്യത്തിലേക്ക് വരട്ടെ. സിറിയ സിവിൽ വാറിൽ അമേരിക്കയുടെ ഇടപെടലിനിടെ ഒരു ബറ്റാലിയൻ കൊല്ലപ്പെടുന്നു. അവരുടെ കൈവശം ഉണ്ടായിരുന്ന ഡ്രോൺ മിസൈൽ കിറ്റ് ഐസിസ് കൈവശപ്പെടുത്തുന്നു. ഇതിന്റെ ഉപയോഗം മനസിലാക്കാൻ കഴിയാതെ അവർ റഷ്യക്കോ ചൈനക്കോ ഉയർന്ന വിലക്ക് മറിച്ചു വിൽക്കാൻ ശ്രമിക്കുന്നു. റഷ്യ നിരസിച്ചപ്പോൾ ചൈന രണ്ടു കയ്യും നീട്ടി അതു വാങ്ങുന്നു. അമേരിക്കയുടെ കണ്ണുവെട്ടിച്ചു അവർ അത് മലേഷ്യയിലുള്ള ചൈനീസ് എംബസിയിൽ അതീവ രഹസ്യമായി സൂക്ഷിക്കുന്നു. ഒരിക്കലും കണ്ടുപിടിക്കില്ല എന്ന് കരുതി അവർ അതു യാത്ര വിമാനത്തിൽ ബിജിങ്ങിലേക്കി കടത്താൻ തീരുമാനിക്കുന്നു. ഇത് മനസിലാക്കിയ അമേരിക്കൻ ഇന്റലിജിൻസ്, നീളം കുറഞ്ഞ റൺവേയിൽ വലിപ്പമേറിയ യാത്ര വിമാനം ഇറക്കാൻ പരിശീലനം ലഭിച്ച രണ്ടു പൈലറ്റ് നെ ഈ വിമാനത്തിൽ അയക്കുന്നു (ഇതിൽ 2 അമേരിക്കൻ പൗരന്മാരും ഉണ്ടായിരുന്നു ), വിമാനം മലേഷ്യൻ ATC റേഞ്ച് വിടുമ്പോൾ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നിട്ട് autopilot മോഡിലിട്ടു കമ്മ്യൂണിക്കേഷൻ ഓഫ്‌ ചെയ്യുന്നു എന്നിട്ട് diago garcia യിലേക്ക് പറക്കുന്നു. മൗറീഷ്യയിൽ വളരെ താണ് പറക്കുന്ന വിമാനം കണ്ടതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് അതിനോടൊപ്പം കൂട്ടി വായിക്കാം. ഓട്ടോ പൈലറ്റ് മോഡിൽ വിമാനം വളരെ താഴ്ന്നു പറക്കും. എന്നിട്ട് air ബേസിൽ ലാൻഡ് ചെയ്യ്തു. ഈ വിമാനത്തിൽ 5 ചൈനീസ് സയന്റിസ്റ് ഉണ്ടായിരുന്നു അവർ ഈ കടത്തുമായി ബന്ധം ഉള്ളവരായിരുന്നു (നിയോഗിക്കപ്പെട്ടവർ ). ഡ്രോൺ മിസൈൽ സാങ്കേതിക വിദ്യ ചൈനയിൽ എത്തിപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷ്യത് നന്നായി അറിയാവുന്ന അമേരിക്ക അതിനെ സമർത്ഥമായി തടഞ്ഞു. യാത്രക്കാരും, crew എന്നിവർ കൊല്ലപ്പെടുകയോ, തടവുകാരായി ജീവനോടെ ഉണ്ടാവുകയോ ചെയ്യാം. Diago Garcia ലോകത്തു ഏറെ ദുരൂഹത പേറുന്ന ഒരു മിലിറ്ററി base ആണ്.Airforce 1 നെ സംബന്ധിച്ചിടത്തോളം ഒരു ATC ജാമ്മിങ് വളരെ വളരെ സിംപിൾ ആണ്

    • @alenahh345
      @alenahh345 Год назад

      @@XYZ-ABC-k3upoori monee ninte copy paste vaanam vidu poy ammakk adi bra thaykku

  • @ideaokl6031
    @ideaokl6031 3 года назад +140

    എവിടെയും ഒരു MissinG പോലും ഇല്ലാതെ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ

  • @aiswaryamenon8367
    @aiswaryamenon8367 3 года назад +46

    I am really curious to know about this type of incidents..Well done divya mam... And such an informative vedio👍👍👍👍

    • @mithunkrishna8029
      @mithunkrishna8029 3 года назад

      Diego Garcia il ee flight und ennu.......once international media strongly reported so.....u heard any thing abt this information?

    • @rahimkvayath
      @rahimkvayath 2 года назад

      me to interested in stories of paranormal experience

    • @XYZ-ABC-k3u
      @XYZ-ABC-k3u Год назад

      @@mithunkrishna8029 ആ പാർട്സ് അമേരിക്ക അവിടെ കൊണ്ടിട്ടതാണെങ്കിലോ?ATC സിഗ്നൽ ഫുൾ ജാം ചെയ്തിട്ടുള്ള ഒരു അമേരിക്കൻ മിലിറ്ററി ബേസിൽ (Diago Garcia )ആ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അതിലെ crew, യാത്രക്കാർ ഒക്കെ കൊല്ലപ്പെട്ടിരിക്കാം. ഇനി കാര്യത്തിലേക്ക് വരട്ടെ. സിറിയ സിവിൽ വാറിൽ അമേരിക്കയുടെ ഇടപെടലിനിടെ ഒരു ബറ്റാലിയൻ കൊല്ലപ്പെടുന്നു. അവരുടെ കൈവശം ഉണ്ടായിരുന്ന ഡ്രോൺ മിസൈൽ കിറ്റ് ഐസിസ് കൈവശപ്പെടുത്തുന്നു. ഇതിന്റെ ഉപയോഗം മനസിലാക്കാൻ കഴിയാതെ അവർ റഷ്യക്കോ ചൈനക്കോ ഉയർന്ന വിലക്ക് മറിച്ചു വിൽക്കാൻ ശ്രമിക്കുന്നു. റഷ്യ നിരസിച്ചപ്പോൾ ചൈന രണ്ടു കയ്യും നീട്ടി അതു വാങ്ങുന്നു. അമേരിക്കയുടെ കണ്ണുവെട്ടിച്ചു അവർ അത് മലേഷ്യയിലുള്ള ചൈനീസ് എംബസിയിൽ അതീവ രഹസ്യമായി സൂക്ഷിക്കുന്നു. ഒരിക്കലും കണ്ടുപിടിക്കില്ല എന്ന് കരുതി അവർ അതു യാത്ര വിമാനത്തിൽ ബിജിങ്ങിലേക്കി കടത്താൻ തീരുമാനിക്കുന്നു. ഇത് മനസിലാക്കിയ അമേരിക്കൻ ഇന്റലിജിൻസ്, നീളം കുറഞ്ഞ റൺവേയിൽ വലിപ്പമേറിയ യാത്ര വിമാനം ഇറക്കാൻ പരിശീലനം ലഭിച്ച രണ്ടു പൈലറ്റ് നെ ഈ വിമാനത്തിൽ അയക്കുന്നു (ഇതിൽ 2 അമേരിക്കൻ പൗരന്മാരും ഉണ്ടായിരുന്നു ), വിമാനം മലേഷ്യൻ ATC റേഞ്ച് വിടുമ്പോൾ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നിട്ട് autopilot മോഡിലിട്ടു കമ്മ്യൂണിക്കേഷൻ ഓഫ്‌ ചെയ്യുന്നു എന്നിട്ട് diago garcia യിലേക്ക് പറക്കുന്നു. മൗറീഷ്യയിൽ വളരെ താണ് പറക്കുന്ന വിമാനം കണ്ടതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് അതിനോടൊപ്പം കൂട്ടി വായിക്കാം. ഓട്ടോ പൈലറ്റ് മോഡിൽ വിമാനം വളരെ താഴ്ന്നു പറക്കും. എന്നിട്ട് air ബേസിൽ ലാൻഡ് ചെയ്യ്തു. ഈ വിമാനത്തിൽ 5 ചൈനീസ് സയന്റിസ്റ് ഉണ്ടായിരുന്നു അവർ ഈ കടത്തുമായി ബന്ധം ഉള്ളവരായിരുന്നു (നിയോഗിക്കപ്പെട്ടവർ ). ഡ്രോൺ മിസൈൽ സാങ്കേതിക വിദ്യ ചൈനയിൽ എത്തിപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷ്യത് നന്നായി അറിയാവുന്ന അമേരിക്ക അതിനെ സമർത്ഥമായി തടഞ്ഞു. യാത്രക്കാരും, crew എന്നിവർ കൊല്ലപ്പെടുകയോ, തടവുകാരായി ജീവനോടെ ഉണ്ടാവുകയോ ചെയ്യാം. Diago Garcia ലോകത്തു ഏറെ ദുരൂഹത പേറുന്ന ഒരു മിലിറ്ററി base ആണ്.Airforce 1 നെ സംബന്ധിച്ചിടത്തോളം ഒരു ATC ജാമ്മിങ് വളരെ വളരെ സിംപിൾ ആണ്

  • @Musthafa7800
    @Musthafa7800 3 года назад +39

    ലോകം കണ്ടതിൽ വെച്ചു ഏറ്റവും വലിയ തിരച്ചിലിൽ ഒന്നായിരുന്നു അത് ...

  • @dixonmarcel5985
    @dixonmarcel5985 3 года назад +17

    Wow.മനോഹരവും വിശദവുമായ വിവരണം...Keep it up...

  • @redmi6pro740
    @redmi6pro740 3 года назад +1

    വളരെ നാളുകളായി ഞാൻ ആവശ്യപ്പെട്ടിരുന്നതും കൂടുതലായി അറിയാൻ ആഗ്രഹിച്ചിരുന്നതുമായ വിഷയത്തിന്റെ വീഡിയോ ഞാൻ പ്രതീക്ഷിച്ചതിലും ഗംഭീരവും വിശദവുമായി താങ്കൾ അവതരിപ്പിച്ചു.. Thanks Madam. Thanks once again., I felt it as reading an investigation report. എല്ലാ വീഡിയോ അവതരണത്തിലും സംസാര വേഗത ഇത്രയുമേ ആകാവൂ. നന്നായി follow ചെയ്യാൻ കഴിഞ്ഞു. Thanks alot. ഇപ്പോഴും മനസ്സിൽ ഒരു നൊമ്പരം, ആ വിമാനം ആരും അറിയാതെ ഏതെങ്കിലും നിഗൂഢ പ്രദേശത്ത്,പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ജീവനുള്ള മനുഷ്യരുമായി ഇപ്പോഴും കിടക്കുന്നുണ്ടോ എന്ന്.!!!!

  • @meeraradhakrishnan6194
    @meeraradhakrishnan6194 3 года назад +13

    സത്യത്തിൽ ഈ ന്യൂസിന് ശേഷം എനിക്ക് flight യാത്രയിൽ അകാരണമായ ഭയം ആണ് എത്ര calm ആവാൻ ശ്രെമിച്ചാലും സാധിക്കാറില്ല പ്രത്യേകിച്ച് long journey ആവുമ്പോൾ

    • @Vpr2255
      @Vpr2255 2 года назад

      Even Life is Risky 😂

    • @XYZ-ABC-k3u
      @XYZ-ABC-k3u Год назад +1

      ആ പാർട്സ് അമേരിക്ക അവിടെ കൊണ്ടിട്ടതാണെങ്കിലോ?ATC സിഗ്നൽ ഫുൾ ജാം ചെയ്തിട്ടുള്ള ഒരു അമേരിക്കൻ മിലിറ്ററി ബേസിൽ (Diago Garcia )ആ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അതിലെ crew, യാത്രക്കാർ ഒക്കെ കൊല്ലപ്പെട്ടിരിക്കാം. ഇനി കാര്യത്തിലേക്ക് വരട്ടെ. സിറിയ സിവിൽ വാറിൽ അമേരിക്കയുടെ ഇടപെടലിനിടെ ഒരു ബറ്റാലിയൻ കൊല്ലപ്പെടുന്നു. അവരുടെ കൈവശം ഉണ്ടായിരുന്ന ഡ്രോൺ മിസൈൽ കിറ്റ് ഐസിസ് കൈവശപ്പെടുത്തുന്നു. ഇതിന്റെ ഉപയോഗം മനസിലാക്കാൻ കഴിയാതെ അവർ റഷ്യക്കോ ചൈനക്കോ ഉയർന്ന വിലക്ക് മറിച്ചു വിൽക്കാൻ ശ്രമിക്കുന്നു. റഷ്യ നിരസിച്ചപ്പോൾ ചൈന രണ്ടു കയ്യും നീട്ടി അതു വാങ്ങുന്നു. അമേരിക്കയുടെ കണ്ണുവെട്ടിച്ചു അവർ അത് മലേഷ്യയിലുള്ള ചൈനീസ് എംബസിയിൽ അതീവ രഹസ്യമായി സൂക്ഷിക്കുന്നു. ഒരിക്കലും കണ്ടുപിടിക്കില്ല എന്ന് കരുതി അവർ അതു യാത്ര വിമാനത്തിൽ ബിജിങ്ങിലേക്കി കടത്താൻ തീരുമാനിക്കുന്നു. ഇത് മനസിലാക്കിയ അമേരിക്കൻ ഇന്റലിജിൻസ്, നീളം കുറഞ്ഞ റൺവേയിൽ വലിപ്പമേറിയ യാത്ര വിമാനം ഇറക്കാൻ പരിശീലനം ലഭിച്ച രണ്ടു പൈലറ്റ് നെ ഈ വിമാനത്തിൽ അയക്കുന്നു (ഇതിൽ 2 അമേരിക്കൻ പൗരന്മാരും ഉണ്ടായിരുന്നു ), വിമാനം മലേഷ്യൻ ATC റേഞ്ച് വിടുമ്പോൾ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നിട്ട് autopilot മോഡിലിട്ടു കമ്മ്യൂണിക്കേഷൻ ഓഫ്‌ ചെയ്യുന്നു എന്നിട്ട് diago garcia യിലേക്ക് പറക്കുന്നു. മൗറീഷ്യയിൽ വളരെ താണ് പറക്കുന്ന വിമാനം കണ്ടതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് അതിനോടൊപ്പം കൂട്ടി വായിക്കാം. ഓട്ടോ പൈലറ്റ് മോഡിൽ വിമാനം വളരെ താഴ്ന്നു പറക്കും. എന്നിട്ട് air ബേസിൽ ലാൻഡ് ചെയ്യ്തു. ഈ വിമാനത്തിൽ 5 ചൈനീസ് സയന്റിസ്റ് ഉണ്ടായിരുന്നു അവർ ഈ കടത്തുമായി ബന്ധം ഉള്ളവരായിരുന്നു (നിയോഗിക്കപ്പെട്ടവർ ). ഡ്രോൺ മിസൈൽ സാങ്കേതിക വിദ്യ ചൈനയിൽ എത്തിപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷ്യത് നന്നായി അറിയാവുന്ന അമേരിക്ക അതിനെ സമർത്ഥമായി തടഞ്ഞു. യാത്രക്കാരും, crew എന്നിവർ കൊല്ലപ്പെടുകയോ, തടവുകാരായി ജീവനോടെ ഉണ്ടാവുകയോ ചെയ്യാം. Diago Garcia ലോകത്തു ഏറെ ദുരൂഹത പേറുന്ന ഒരു മിലിറ്ററി base ആണ്.Airforce 1 നെ സംബന്ധിച്ചിടത്തോളം ഒരു ATC ജാമ്മിങ് വളരെ വളരെ സിംപിൾ ആണ്

    • @alenahh345
      @alenahh345 Год назад

      @@XYZ-ABC-k3u badayi robin 😂

    • @XYZ-ABC-k3u
      @XYZ-ABC-k3u Год назад

      @@alenahh345, സത്യമാണ് മോനെ, ഞാൻ ഈ പറഞ്ഞത്

  • @melam8715
    @melam8715 3 года назад +2

    ദിവ്യാ.....വളരെ നല്ല വിവരണം,മലേഷ്യൻ എയർലൈനിനെ കുറിച്ച് ഞാൻ കണ്ട പരമാവധി വീഡിയോകളിൽ ഏറ്റവും മികച്ചത് എന്ന് തന്നെ പറയുന്നു....

  • @gireeshjayan
    @gireeshjayan 3 года назад +16

    ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആയിരുന്നു 2014 മാർച്ച് 8.. പിറ്റേന്ന് എന്റെ വിവാഹം ആയിരുന്നു.. ഇന്ന് എന്റെ മോന്റെ കൂടെ ഇരുന്ന് ഈ വീഡിയോ കാണുന്നു. Informative video

    • @DivyasAviation
      @DivyasAviation  3 года назад +2

      😊

    • @ashrafkotakaran5023
      @ashrafkotakaran5023 2 года назад +1

      അയ് ശരി.. അതിനിടയിൽ അതും നടന്നോ.. 👍 .

    • @gireeshjayan
      @gireeshjayan 2 года назад +1

      @@ashrafkotakaran5023 8 വർഷം ആയില്ലേ

    • @ashrafkotakaran5023
      @ashrafkotakaran5023 2 года назад +2

      @@gireeshjayan ചുമ്മാ പറഞ്ഞതാട്ടോ.. കുട്ടികൾക്കൊക്കെ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സുണ്ടാവട്ടെ...

    • @gireeshjayan
      @gireeshjayan 2 года назад +2

      @@ashrafkotakaran5023 wish you the same

  • @midhunpoolakkal2839
    @midhunpoolakkal2839 3 года назад +88

    ചേച്ചി ഡ്യൂട്ടിയിൽ ആണ്, ഡ്യൂട്ടി കഴിഞ്ഞിട്ട് വന്നിട്ടു വീഡിയോ കാണാട്ടോ, ഇപ്പൊ ലൈക് അടിച്ചു പോകുന്നുണ്ട്

    • @DivyasAviation
      @DivyasAviation  3 года назад +10

      😊❤️

    • @arthanavs8360
      @arthanavs8360 3 года назад +1

      midhun poolakkal ?Manasalayilla

    • @saidalavikkt5725
      @saidalavikkt5725 3 года назад +2

      Eppol duty undoo

    • @maztheaviator
      @maztheaviator 3 года назад

      @@DivyasAviation chechi ente channel oru aviation channel aane keri nokumo pls chechi

    • @midhunpoolakkal2839
      @midhunpoolakkal2839 3 года назад +1

      @@arthanavs8360 video upload cheitha time njaa dutyil ariyirunu

  • @tonyjohnson5454
    @tonyjohnson5454 3 года назад +108

    Divya Chechi fans like cheyu💜💜💜💜❤️❤️❤️💛💛💛💙💙💙💚💚💚

    • @ridercat4340
      @ridercat4340 3 года назад +2

      Njan maaminte student ayit padikan pokuvanu🥰🥰

  • @arbsrb172
    @arbsrb172 3 года назад +26

    കൺമുന്നിൽ നിന്നും അപ്രത്യക്ഷമായ ഒരു ഫ്‌ളൈറ്റ് കണ്ടുപിടിക്കാൻ സാധിക്കാത്ത മനുഷ്യനാണ് ചൊവ്വയിൽ വെള്ളമുണ്ടോ എന്നതിനെക്കുറിച്ച് വർഷങ്ങളായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്....

  • @lukmankk
    @lukmankk 3 года назад +12

    വളരെ നാളായി അറിയാൻ ആഗഹിച്ച കാര്യം... നന്ദി ദിവ്യാ....

    • @zam5098
      @zam5098 3 года назад

      ഞാൻ കരുതി പോയ വിമാനം കണ്ടെത്തി എന്ന് 😄

  • @MD-pl9uy
    @MD-pl9uy 2 года назад +1

    എന്റെ പൊന്നോ നമിച്ചിച്ചു ചേച്ചി എത്രയും നല്ലരീതിയിൽ കാര്യങ്ങൾ വിവരിക്കുന്ന ഒരു യൂട്യൂബ്റെ ആദ്യമായി കാന്നുകയാണ് 👍👍👍👍👍👍

  • @FriendsForever-vv4nq
    @FriendsForever-vv4nq 3 года назад +5

    ചേച്ചി മുത്തേ❤️❤️
    ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്...
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Hk-wo9zo
    @Hk-wo9zo 3 года назад +3

    Chechi eniyum ingane ulla videos cheyyanam tto 😘😘😘😘😘😘

  • @digitech1692
    @digitech1692 3 года назад +3

    Ethe atho news channel kandu but etharayum brief description kandilla 👌
    Chechi family kude oru video cheyu 🤩💝

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 3 года назад +15

    പ്രിയപ്പെട്ട ദിവ്യാ,
    വീഡിയോകൾ ഇനിയും ചെയുക, നിങ്ങളുടെ മരണശേഷവും അവ നിങ്ങൾക്കായി ജീവിക്കും.

  • @siraj5236
    @siraj5236 3 года назад +3

    ദിവ്യന്റെ അവതരണം അടിപൊളി ... കാര്യങ്ങൾ ശരിക്കും മനസിലാകുന്ന രീതിയിലുള്ള സംസാരം keep it up

  • @priyanr4963
    @priyanr4963 3 года назад +4

    Dear chechy
    Wonderful presentation. Thanks a lot and also appreciate your effort for such a clear explanation and and the dedicated effort behind this video. Wonder how connectively each points were addressed. May all the showers of blessings.
    Warm regards
    Love and prayar😍

  • @malayalammoviemode7981
    @malayalammoviemode7981 3 года назад

    ഇത്രയും ഡീറ്റെയിലായി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന നിങ്ങളുടെ പ്രസന്റേഷൻ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.. ശെരിക്കും ഫ്ലൈറ്റ് യാത്ര ചെയ്യാത്തവക്ക് പോലും ഒരു ക്ലിയർ വിശ്വൽ അവരുടെ മൈൻഡിലേക്കു ഫീഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് എന്നതാണ് നിങ്ങളുടെ വീഡിയോകളുടെ ഗുഡ് ക്വാളിറ്റി.. ബിഗ് സല്യൂട്ട് ഫോർ ദാറ്റ്‌.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ.. 🙏🏻❤️❤️❤️

    • @DivyasAviation
      @DivyasAviation  3 года назад

      Thank you

    • @malayalammoviemode7981
      @malayalammoviemode7981 3 года назад

      @@DivyasAviation welcom ചേച്ചി 😍.. എന്നെങ്കിലും ചേച്ചി യുടെ കൂടെ ഫ്ലൈ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു 😊🙏🏻

  • @pvraj4531
    @pvraj4531 3 года назад +7

    Very informative.heard that the transponders where manually switched off by pilot.any mass suicide?

  • @Salwasherief123
    @Salwasherief123 3 года назад +1

    Chechi Daily video Idamo.Njan wait cheythu video Kaanunna ore oru youtuber Divya chechi aanu.Enthann ariyilla bhayankara excitement aanu video kaanan🤩🤩🤩.Love you a lot.
    Oru koch aradhika❤

  • @deepamenon5872
    @deepamenon5872 2 месяца назад

    Divya your explanation is superb. You have no doubts about anything while explaining. You are so sure about everything. Good going dear. Congrats and keep it up.❤

  • @shaji3090
    @shaji3090 3 года назад +13

    parts കിട്ടിയ സ്ഥിതിക്ക് വിമാനം തകർന്നു എന്നുറപ്പല്ലെ. ATC യുമായി ഒന്നും captain communicate ചെയ്യാത്ത സ്ഥിതിക്ക് തകർന്നതിൽ തീർച്ചയായും captain ന് പങ്കുണ്ടാവും. Flight Simulator ൽ പറഞ്ഞിയ route ൽ ഒറിജനൽവിമാനം captain പറത്തുകയും ചെയ്തു.

    • @XYZ-ABC-k3u
      @XYZ-ABC-k3u Год назад +2

      ആ പാർട്സ് അമേരിക്ക അവിടെ കൊണ്ടിട്ടതാണെങ്കിലോ?ATC സിഗ്നൽ ഫുൾ ജാം ചെയ്തിട്ടുള്ള ഒരു അമേരിക്കൻ മിലിറ്ററി ബേസിൽ (Diago Garcia )ആ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അതിലെ crew, യാത്രക്കാർ ഒക്കെ കൊല്ലപ്പെട്ടിരിക്കാം. ഇനി കാര്യത്തിലേക്ക് വരട്ടെ. സിറിയ സിവിൽ വാറിൽ അമേരിക്കയുടെ ഇടപെടലിനിടെ ഒരു ബറ്റാലിയൻ കൊല്ലപ്പെടുന്നു. അവരുടെ കൈവശം ഉണ്ടായിരുന്ന ഡ്രോൺ മിസൈൽ കിറ്റ് ഐസിസ് കൈവശപ്പെടുത്തുന്നു. ഇതിന്റെ ഉപയോഗം മനസിലാക്കാൻ കഴിയാതെ അവർ റഷ്യക്കോ ചൈനക്കോ ഉയർന്ന വിലക്ക് മറിച്ചു വിൽക്കാൻ ശ്രമിക്കുന്നു. റഷ്യ നിരസിച്ചപ്പോൾ ചൈന രണ്ടു കയ്യും നീട്ടി അതു വാങ്ങുന്നു. അമേരിക്കയുടെ കണ്ണുവെട്ടിച്ചു അവർ അത് മലേഷ്യയിലുള്ള ചൈനീസ് എംബസിയിൽ അതീവ രഹസ്യമായി സൂക്ഷിക്കുന്നു. ഒരിക്കലും കണ്ടുപിടിക്കില്ല എന്ന് കരുതി അവർ അതു യാത്ര വിമാനത്തിൽ ബിജിങ്ങിലേക്കി കടത്താൻ തീരുമാനിക്കുന്നു. ഇത് മനസിലാക്കിയ അമേരിക്കൻ ഇന്റലിജിൻസ്, നീളം കുറഞ്ഞ റൺവേയിൽ വലിപ്പമേറിയ യാത്ര വിമാനം ഇറക്കാൻ പരിശീലനം ലഭിച്ച രണ്ടു പൈലറ്റ് നെ ഈ വിമാനത്തിൽ അയക്കുന്നു (ഇതിൽ 2 അമേരിക്കൻ പൗരന്മാരും ഉണ്ടായിരുന്നു ), വിമാനം മലേഷ്യൻ ATC റേഞ്ച് വിടുമ്പോൾ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നിട്ട് autopilot മോഡിലിട്ടു കമ്മ്യൂണിക്കേഷൻ ഓഫ്‌ ചെയ്യുന്നു എന്നിട്ട് diago garcia യിലേക്ക് പറക്കുന്നു. മൗറീഷ്യയിൽ വളരെ താണ് പറക്കുന്ന വിമാനം കണ്ടതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് അതിനോടൊപ്പം കൂട്ടി വായിക്കാം. ഓട്ടോ പൈലറ്റ് മോഡിൽ വിമാനം വളരെ താഴ്ന്നു പറക്കും. എന്നിട്ട് air ബേസിൽ ലാൻഡ് ചെയ്യ്തു. ഈ വിമാനത്തിൽ 5 ചൈനീസ് സയന്റിസ്റ് ഉണ്ടായിരുന്നു അവർ ഈ കടത്തുമായി ബന്ധം ഉള്ളവരായിരുന്നു (നിയോഗിക്കപ്പെട്ടവർ ). ഡ്രോൺ മിസൈൽ സാങ്കേതിക വിദ്യ ചൈനയിൽ എത്തിപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷ്യത് നന്നായി അറിയാവുന്ന അമേരിക്ക അതിനെ സമർത്ഥമായി തടഞ്ഞു. യാത്രക്കാരും, crew എന്നിവർ കൊല്ലപ്പെടുകയോ, തടവുകാരായി ജീവനോടെ ഉണ്ടാവുകയോ ചെയ്യാം. Diago Garcia ലോകത്തു ഏറെ ദുരൂഹത പേറുന്ന ഒരു മിലിറ്ററി base ആണ്.Airforce 1 നെ സംബന്ധിച്ചിടത്തോളം ഒരു ATC ജാമ്മിങ് വളരെ വളരെ സിംപിൾ ആണ്

  • @habeebaajmal671
    @habeebaajmal671 3 года назад +2

    Ee news kuree kettu but chechiii parayumbooo nallonam manassilavum verry well presentation🥰😘😘😘😘

  • @RainBow-hv7ex
    @RainBow-hv7ex 3 года назад +11

    Neerja bhanot nte life story oru video cheyyuo

  • @abdulgafoor633
    @abdulgafoor633 3 года назад

    Such an informatic video divya.yu have done a wonderful job.where do you live in currently?

  • @abdunavasabdunavas2829
    @abdunavasabdunavas2829 3 года назад +1

    Chechi yude video vannappol tanne nalla ulsahamayi
    Orupaad eshtayi 😍

  • @aneeshyalabeesh5368
    @aneeshyalabeesh5368 2 года назад

    Thank you Divya...all of your videos are interesting and informative,this video was requested by me...thanks again

  • @backervadakkekad5541
    @backervadakkekad5541 3 года назад +1

    ഇത്രയും വിശദമായി വിവരിച്ചതിന്.. നന്ദി.. ! അറിയാൻ ആഗ്രഹിച്ചത് അറിഞ്ഞു... സന്തോഷം

  • @njanorumalayali7032
    @njanorumalayali7032 3 года назад +4

    🌷🌷🌷 ഓരോ പ്രോഗ്രാമും വളരെ ഏറെ അറിവ് പകരുന്നത് 🌷

  • @prajithma9643
    @prajithma9643 3 года назад +1

    Thanku divya iam requested u വളരെ നന്ദി

  • @badaiiim
    @badaiiim 3 года назад

    channel kandupidikkan late aayi poy,..sucb cheythu...nice presentation

  • @vivekparvathi7391
    @vivekparvathi7391 3 года назад +15

    ഞാൻ പ്രേതിക്ഷിച്ചതിനേക്കാൾ കൂടുതൽ അറിയാൻ സാധിച്ചു...

  • @devanandasanjoy7044
    @devanandasanjoy7044 3 года назад +1

    Chechiyude videos eppozhum nallarasamannu❤️❤️❤️

  • @dearhappiness1127
    @dearhappiness1127 3 года назад +2

    Finally after a long wait ee video kaanan saadhichu. Thanks a lot chechi for this detailed information. And it's really a strange incident.❤️🙏

  • @cryptoworld1125
    @cryptoworld1125 3 года назад +2

    First comment&like 👍

  • @ananthuvijayakumar2610
    @ananthuvijayakumar2610 3 года назад +4

    Thanku chechi, njan chodicha video 😍

  • @sidhequesidhi9314
    @sidhequesidhi9314 3 года назад +2

    Divya chechi like a aircraft scientist..we proud of you are the best crew in aviation

  • @noushadmelmuri
    @noushadmelmuri 3 года назад

    ആവശ്യപ്പെട്ട വീഡിയോ കാണിച്ചതിന് ഒത്തിരി നന്ദി... Divya

  • @mohammedjifin4331
    @mohammedjifin4331 3 года назад +8

    ഈ വീഡിയോ ഇന്ന് prashanth paravoor എന്ന RUclips channel ലിൽ കണ്ടത്തെയുള്ളു ഇപ്പൊ നല്ലം മനസ്സിലായി

  • @dearhappiness1127
    @dearhappiness1127 3 года назад +1

    Chechi live varunnilla? Waiting for Q&A. Please do soon

  • @rajeevvs4777
    @rajeevvs4777 3 года назад +1

    Interesting channel : simplicity and directness are it's attraction. Subscribed and watched a few videos - personal experiences and impressions are more appealing than technical matters. All the best.

  • @AminaShalan
    @AminaShalan 3 года назад +5

    I was waiting for this.

  • @sheenhisheen9983
    @sheenhisheen9983 3 года назад

    Hi 1st time watch u r chanal super 👍👍

  • @amreenbasheer4673
    @amreenbasheer4673 3 года назад +1

    Explained in detail with great effort 👍 thank you.

  • @shakirhusain3478
    @shakirhusain3478 3 года назад +1

    Divya, very informative,, thank you so much...

  • @carlsagan8879
    @carlsagan8879 3 года назад +5

    എന്റെ കൂടെ തായ്‌ലൻഡിൽ ജോലി ചെയ്‌യുന്ന സുഹൃത്തിന്റെ ബന്ധു ഈ അപകടത്തിൽപെട്ടിട്ടുണ്ട് 😥..

  • @suchithransuilkumar5487
    @suchithransuilkumar5487 3 года назад

    Such an informative video divya. God bless you. Nice description

  • @ashrafpm255
    @ashrafpm255 3 года назад +2

    Well done, you have worked a lot, keep it up

  • @shijuscaria288
    @shijuscaria288 3 года назад

    ഞാൻ madame ത്തിന്റെ പല videos ഉം കാണാറുണ്ട്. എല്ലാം വളരെ മെച്ചപ്പെട്ടതാണ്.air travel ചെയ്യുന്നവർക്കും airline മേഖലയെപ്പറ്റി വിവരമില്ലാത്തവർക്കും ഈ channel വളരെ ഉപകാരപ്രദമാണ്. കാണാതായ Malesian airlinesne നെപ്പറ്റി video ചെയ്തത് വളരെ ഉപകാരം.

  • @sarinbabu4858
    @sarinbabu4858 3 года назад +2

    Most awaited chechiii 😍

  • @vtheexplorer217
    @vtheexplorer217 3 года назад +1

    malaysian airlinesinte mh370 enna vimanathe patti pala vaadhangalum undaakunund. athil nilavil nammalk angeekarikaan pattunnath vimanam yenthra thakaraaro allenkil electronics thakaraaro kaaranam thakarnnu veenu ennullathaanu pakshe ente oru abhiprayathil ithu valare vekthamaayi plan cheytha oru incident aanu ennathaanu... kaaranam vimanam radaril ninnu aadhyamayi aprethikshamaaya samayam aanu vimanam thakarnnu veenath ennu viswasikunnath ennaal pinneed ulla anweshanathil radaril ninnu aprethiksham aayathinu shesham vimanam disha maari manikoorukalolam sancharitchu ennu vekthamayi so thakarnnu veenatho allenkil yenthra thakaraaru sambhavitchatho aaya vimanam engane ethra samayam sancharikkum? athu maathramalla athyaadhunika upakaranangal upayogitch thiraychil nadathiyittum thakarnnu veena vimanam kandethaan kazhinjilla athu maathramalla pilot emergency landinginu request cheythitilla.
    adutha kaaranam, vimanavumaayulla communications nillatchath oru atc yil ninnum communication mattoru atc yilek kai marunna samayath aanu, avide aanu yettavum valya duroohatha...oru pakshe captain puthiya atc yumayi connect cheyaan vendi frequency change cheythapol vimanam hijack cheyyendavar aa same frequenciyil captainumayi connect cheythitundaavum shesham fighter jetsinte sahayathode hijack cheythitundaakaam.... allenkil pinneed ulla sadhyadha signal jammerukalude upayogavum mattumaanu... ennaal airportukalile checking mattum kaaranam hijack cheyunna team members vimanathinullil signal jammerumayi kayaraanulla sadhyadha kuravaanu karanam pidikapettaal plan fail aakum ennath maathramalla, thudar anveshanangalum mattum undaakum.ennaal ivide sredhikkenda oru karyam oru passengirinte mobile phones polum mobile phone towerumaayi connect aayilla ennath aanu... vimanam thakarnnu veezhumbol yethinkilum okke passengersinte mobile phones towerinte paridhiyil verumbol register aakarund but ivide ath undayilla....oru pakshe crash aaya sthalath mobile phone towers kaanilla, enkilum thalli kalayaan pattilla.
    Pinneed ellaverum parayunna oru karyam theevravadha aakramanamaanu but angane aanenkil ithinte utharavadhitham ithu cheytha terrorist group yetteduthene athumaathramalla nilavil terroristukal vimaanam hijack cheyyunnath mikavaarum vimaanathinullil kadannu koodi aanu but ivide atc communication handover cheyunna samayath aanu radaril ninnu aprethikshamaayath, orikalum passengersinu communication handover cheyunna samayam ariyaan patilla.
    ente oru abhiprayathil ithu chila rajyangal arinjulla oru incident aanu...athil pala motives kaanum onnukil aa vimanathil yathra cheytha oru group aalkare target cheyth nadapillakiya oru plan, allenkil oru secret weaponinte reallife experiment.
    2016 il oru rajyam boeing 737 vimaanam hack cheyth niyanthtanam ettedukaamennu theliyitchirunnu..
    oru pakshe aa vimanathile yaathrakaar ippolum lokathil evidenkilum ulla oru rahasya thaavalathil jeevikunundaakaam...

    • @DivyasAviation
      @DivyasAviation  3 года назад +1

      😊👍

    • @rishal1189
      @rishal1189 2 года назад

      America hijack cheythu kaanum ithile passengers okke konnu kaanan aanu sadhyatha bcoz jeevanode undel America pedan chance und.. ee yathrayil chinayude ethrayo scientists koode undayrnnu avreyum pinne valla documents kaykalakaan aavum.. athupole ithokke pilotinte thalayil idan vendi aavum ayalde naatiloode fly cheythath..

  • @kapeesh7523
    @kapeesh7523 3 года назад +3

    I was in Ajman at that time and read every news about it. But couldn't get any accurate information how the plane crashed. It seems it will remain a mystery. Your narration is to the point.

    • @coldstart4795
      @coldstart4795 3 года назад +1

      It landed in Diego garcia and uS destroyed it

  • @hajiraashik3940
    @hajiraashik3940 3 года назад

    Ee oru flight nte news njan already kandittundriynnu.. Chechi da kurach koode informative ayi... Thank u chechi😁😊..
    Chechi NEERJA BHANOT nte video cheyyan marakkalle.. We r waiting..

  • @abhirami8805
    @abhirami8805 3 года назад +1

    Chechide Ella videos njan kanum🥰

  • @muhammedrishadk1618
    @muhammedrishadk1618 3 года назад

    Ellam valare nalla information ulla videos anu... Ella karyagalum simple ayittanu explanation.. Inium kure nalla videos expact chayyunnu.sharikum parajal oru fan ayittund..Thanks a lot 👍...innale kude njan nigale alochichathe ullu karanam njan innale qatar to calicut travel chaythirunnu.. Igane pennugal veetil adagi othugi nilkathe avare kazhiv purathek kanikkanam.. 👌

  • @sivadasank4618
    @sivadasank4618 3 года назад +5

    Chechiiii....IAF ill eghane PILOT aavam ennu oru video cheyo...please
    Include height requirements and eye sight

    • @DivyasAviation
      @DivyasAviation  3 года назад +2

      Yes soon cheyyam

    • @sivadasank4618
      @sivadasank4618 3 года назад +1

      @@DivyasAviation thankyou chechiii

    • @pvraj4531
      @pvraj4531 3 года назад +2

      You can appear thru NDA exam or CDA exam.For NDA plus two with PCB and for CDA any degree with PCB in plus two.after clearing all these exam , psychological interview, fitness thereafter pilot aptitude battery test also to be cleared.certain vacancies are reserved for NCC C certificate holder.Its a promising career

    • @sivadasank4618
      @sivadasank4618 3 года назад +1

      @@pvraj4531 thanks

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 года назад +2

    Details information , good Divya mam.

  • @bhairavipillai
    @bhairavipillai 3 года назад +1

    Without any skip of days u r uploading videos
    Ur dedication is remarkable 😊

  • @josuntravelvlogs3302
    @josuntravelvlogs3302 3 года назад +1

    Very informative topic,Divya thanks ✈️✈️

  • @sajilc5701
    @sajilc5701 3 года назад +1

    ഹായ്. ലവ് യൂ ദിവ്യ ചേച്ചി. ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ്

  • @mylifeismystyle937
    @mylifeismystyle937 3 года назад

    Chechii super explanation..Happy new year..❤️❤️

  • @prabinakprabinak5874
    @prabinakprabinak5874 3 года назад +3

    👏njan recommend cheytha video

  • @sajanjoseph3910
    @sajanjoseph3910 3 года назад +3

    still a mystery !!! well explained 👍

  • @charlesmanu6570
    @charlesmanu6570 3 года назад +2

    Adipoli topic cheachi 👍✌

  • @shihabyvs913
    @shihabyvs913 3 года назад

    ഫ്ലൈറ്റ്നെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം ഇന്ന് ഞാൻ ആദ്യമായി വീഡിയോ കടത് 👌👌

  • @sathyant.a9161
    @sathyant.a9161 2 года назад

    Excellent presentation👌💐and informative.Thanks a lot.

  • @jaisonthomas5636
    @jaisonthomas5636 3 года назад +2

    Nicely described. A real mystery.

  • @pinkyambuz9488
    @pinkyambuz9488 3 года назад +1

    Divyachechii kurach busy ayi poyi atha late aye video kanan

  • @agniputhri645
    @agniputhri645 3 года назад

    Thanku for posting this... Njanum avasyapetitundayirunuu❤️❤️❤️

  • @achuzzz_kathuzzz6156
    @achuzzz_kathuzzz6156 3 года назад +2

    Oru hii parayo

  • @babu.svenganoor2231
    @babu.svenganoor2231 3 года назад +1

    Thank you so much for this information

  • @jaisalkp9993
    @jaisalkp9993 3 года назад +24

    ആർക്കും കണ്ട് പിടിക്കാൻ കഴിയില്ല . കാരണം നമ്മൾ കാണാത്ത പലരും ഈ ഭൂമിയിൽ ഉണ്ട് .

  • @thankame7756
    @thankame7756 3 года назад

    വീഡിയോ തുടക്കത്തിൽ "ഞാൻ ദിവ്യ" ഇങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ട്ടോ. ഈ സംസാരം കേൾക്കുന്നത് തന്നെ ഒരു സുഖമാണ് 🌹🌹🌹

    • @DivyasAviation
      @DivyasAviation  3 года назад

      ❤️😊

    • @thankame7756
      @thankame7756 3 года назад

      @@DivyasAviation ദിവ്യാ, ഗുഡ് നൈറ്റ് 🌹🌹🌹

  • @dr.usmankadavil1039
    @dr.usmankadavil1039 3 года назад +1

    Vilapetta information thank u

  • @thasleemaasifali2522
    @thasleemaasifali2522 3 года назад +2

    Travel agency vazhi allathe flight ticket book cheyyunnathine kurich parayumo chechi ..... pls

    • @muhammedrishadk1618
      @muhammedrishadk1618 3 года назад

      Athinu nigal airline websitil kayari just passport detail vachu register chaythal mathi enittu date choose chaythu book chayyam.. Athinu vere oraludeum avashyam und ennu thonunilla

    • @DivyasAviation
      @DivyasAviation  3 года назад

      Video cheyyam

  • @jayarajjayasankar2315
    @jayarajjayasankar2315 3 года назад

    Ee filght ne patti oru padu karyangal kettitundegilum adyamayitu anu itrem detailed ayitu kekunnathu...... Aarude pizhavu anelum atrem jeevanukal anu nashtam ayathu.... Oru padu pradikshagalu mayi yatra cheythavar aarikum ellarum.... Nice presentation divya chechi... Big fan😍😍😍😍😍😍👍👍

  • @jolsnajoy2536
    @jolsnajoy2536 3 года назад +2

    Helo divya chechi enik 7min late ayittann notification vannath😞

  • @jyothishb1208
    @jyothishb1208 3 года назад +1

    Thank u for approving my request 😊

  • @babupeethambaran6823
    @babupeethambaran6823 3 года назад

    Very good presentation.congrars sister Divya

  • @mohdsanoob6706
    @mohdsanoob6706 3 года назад +1

    fuel efficiency ethra hour vare kittum...?

  • @jissyprasad9479
    @jissyprasad9479 3 года назад

    Divya chechi .... Chechide presentation super..

  • @mohammedsabil5631
    @mohammedsabil5631 3 года назад +1

    Very intresting matter.. So.. Thanku😊

  • @sreekanth397
    @sreekanth397 3 года назад +1

    Very much interesting topic..well explained 👍 God knows reality 🙏

  • @thasleemaasifali2522
    @thasleemaasifali2522 3 года назад +2

    Online aay check in cheyyunnathine kurich parayumo

  • @jomysanthilal7157
    @jomysanthilal7157 3 года назад

    Thanks dear...... ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞു തന്നതിന് ❤️❤️❤️❤️❤️❤️

  • @mrindiajacob5488
    @mrindiajacob5488 2 года назад

    Very nice demonstration, Divya keep it up

  • @rajeshmnair8789
    @rajeshmnair8789 3 года назад

    താങ്കളുടെ അവതരണം വളരെ മികച്ചതാണ്... Thank you

  • @althafsalim3475
    @althafsalim3475 3 года назад +1

    Nice presentation Chechi👍

  • @ishasmom727
    @ishasmom727 3 года назад

    Chechi ,,,, oru meet and assist related video cheyyamo.ath othiri helpfull aayirikum.

  • @ajorajanajorajan2909
    @ajorajanajorajan2909 3 года назад +1

    God Bless u divya🙏🌹

  • @pkp4800
    @pkp4800 3 года назад

    വളരെ നല്ല അവതരണം. നിങ്ങളുടെ കഴിവിനെ ഒരു Big Salute

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 года назад

    കുറേ അറിവുകൾ ശേഖരിചുള്ള തകർപ്പൻ അവതരണം.

  • @Astroberg
    @Astroberg 3 года назад

    സൂപ്പർ വിഡിയോ ദിവ്യ.... നല്ല വീഡിയോ ആയിരുന്നു

  • @User001AH
    @User001AH 3 года назад +2

    Keep going chechy❤️

  • @shijo82
    @shijo82 3 года назад +1

    Much awaited video..

  • @raichelhouse2861
    @raichelhouse2861 3 года назад +2

    Chechi cabin crew collegil poyi padikumbol ethara money aakum .deploma cources