കുറെ ഉണ്ടാക്കി സൂക്ഷിക്കാമോ..??? സൂക്ഷിക്കാം എങ്കിൽ പുറത്തു വച്ചിട്ടാണോ അതോ ഫ്രിഡ്ജിൽ ആണോ. കറ്റാർ വാഴ ജെൽ തന്നെ വേണോ. അത് വീട്ടിൽ തന്നെ ഉള്ള കറ്റാർവാഴ ചെടിയിൽ നിന്നും എടുത്ത കറ്റാർ വാഴ ഉപയോഗിക്കാമോ
Maximum oru മാസം ഒക്കെ പുറത്ത് വച്ച് ഉപയോഗിക്കാം. കറ്റാർ വാഴ gel ഇട്ടാൽ മാത്രമേ ഇത് cream pole aayi kittu. Detailed video നമ്മുടെ channel il undu..onnu kandu നോക്ക് 🥰
മോളെ ഇത് ഉണ്ടാക്കി കഴിയുമ്പോൾ മോള് കാണിച്ചത് പോലെ വെള്ള കളർ അല്ലല്ലോ അത് എന്താ പാപ്പായ ഓയിൽ ഉണ്ടാക്കി കഴിഞ്ഞാൽ കളർ എന്താണ് ഒന്ന് പറയാമോ പ്ലീസ് ഞാൻ ഉണ്ടാക്കി എന്നാൽ വെള്ള കളർ അല്ല ഒഴിലിന്
നിങ്ങളുടെ കൈയിൽ ഉള്ള സാധനങ്ങൾ കൊണ്ട് ഏറ്റവും suitable ആയതു follow ചെയ്യുക.... എല്ലാവർക്കും എല്ലാം ഒരുപോലെ suitable അല്ല dear അതാണ് different items ചെയ്യുന്നത് 😍😍😍❤️
Chechi ela divasavum upayogikamo
Chechi oily & combination skinninu pattiya oru sunscreen paranjju tharumo
PAPPAYA OIL THANUTHATHINUSESHAM AANO ALLOVERA JELLIL MIX CHEYYENDATH PLEASE ONNU PARANGU THARAMO CHECHI
Chechi papaya oil ethra naal vare sookshikkan pattum..oil undaki fridgil vech avashyanusaram cream undakan edukn pattumo
Kollam super anu ചേച്ചി.natural aloe vera ആയാലും mathiyo
Da ഇതാവുമ്പോൾ കേടാകില്ല പെട്ടെന്ന് 😍😍😍
Chechi fresh aleo vera edukkan pattumoo.....please reply
Fresh alovere patto
Chechi oil use cheyumbo oily skinil prblm indavo
Ningale oru sambavamthanne polichu 👍.keep it up
Fridgil store cheythu vaykanno
ഇതിൽ vitamin E ഓയിൽ ചേർക്കാൻ പറ്റുമോ
Chechi idhu ethra nal store seidhu vaikam
Chechi eth oil eduth vekkanpatoo fridjil vekkaathe plss reply oroo divasoom undakal alle nallath
Chechi ethu night kidakkuboo ettu kidakkan pattumoo agine anu plz tell me
Fridegil store chaiyano? Room temparature use chaiyamo? Hstl aanu.. Atha
Sandal cream യൂസ് എന്തുവാ
Chachi pappaya facial chaythit kazhuki kalayanta
നിങ്ങൾക്ക് എല്ലാം ഭയങ്കരം effective ആണ്
Chechii,, oil il pappaaya idumbo koode orange peel powder koode add cheyyaan pattuo???
Ella dhivasom use cheyyano
Chechi alovera cream nu pakaram vere endhenkilum pattuo
Chechii potato cream nalla effective aayitunde. Ente skin adipoli aayirunnu chechii nalla mattam unde nalla shine unde face
അലോവേര ജെൽ നാച്ചുറൽ use cheyyamoooo
Hai Natural aloe vera gel eduthal mathiyo
Enik alo Vera jell aavishamanu next video Ill link kodukko
Rathry applay cheythe kidakkamo
Natural Alo Vera appo thanne use cheyyamo store cheyyathe . Please reply
Tomato face mask undako
Chechi oily skin anagil pimples varuoo...
പാരച്യൂട്ട് എണ്ണ ഉപയോഗിക്കാവോ പ്ലീസ് റിപ്ലൈ
Pappayaum alovera jellum chertu use cheyyamo pls reply mam
super to chechii pappya nalltha ketninu .ithu try cheythitt paryaatoo
😍😍👍
Ith fridgil sookshikano
ചേച്ചി, സൂപ്പർ വീഡിയോ 😍😍
How many days this cream can store in room temperature
Maximum oru മാസം ഒക്കെ പുറത്ത് വച്ച് ഉപയോഗിക്കാം. Detailed video നമ്മുടെ channel il undu..onnu kandu നോക്ക് 🥰
Urappayutum use cheyyam chechi njan chechide new subscriber anu
Thank u dear, 😍😍😘😘❤️❤️
Nanum
Chechi ente skin ചെറിയ കുരുക്കളും black മർക്കും ind.pinne chulinjittum ind ith use cheytha mathiyo
ചേച്ചി all skintypnu പറ്റിയ ഒരു suncream പറഞ്ഞു തരുമോ
Biotique bio carrot😍
Ithu moisturizer aayi upayogikkamo?
Chechi frideill vaekanooo
Idhano orange oil ano nallath
Chechi njn ente kalyanathin vendi orungugayan.appol enik full body white and smooth avan endhengilum oru vazhi paranjhu tharu plssss.plss reply mee
Thank you so much mam
ethilekku vitamin e oil cherkamo
Ende mugath valiya pimples varunnu chechi..idh povan endhaan cheyyendeth..pls rply
Ithu cream pole alle kazhuki ozhuvakkandallo
Veettil ulla alovara yude jel use cheyyamo
കുറെ ഉണ്ടാക്കി സൂക്ഷിക്കാമോ..??? സൂക്ഷിക്കാം എങ്കിൽ പുറത്തു വച്ചിട്ടാണോ അതോ ഫ്രിഡ്ജിൽ ആണോ. കറ്റാർ വാഴ ജെൽ തന്നെ വേണോ. അത് വീട്ടിൽ തന്നെ ഉള്ള കറ്റാർവാഴ ചെടിയിൽ നിന്നും എടുത്ത കറ്റാർ വാഴ ഉപയോഗിക്കാമോ
Maximum oru മാസം ഒക്കെ പുറത്ത് വച്ച് ഉപയോഗിക്കാം. കറ്റാർ വാഴ gel ഇട്ടാൽ മാത്രമേ ഇത് cream pole aayi kittu. Detailed video നമ്മുടെ channel il undu..onnu kandu നോക്ക് 🥰
Nalla remedy annallo. Super
Chechi ravile ano idane...ith
I think k will learn malayalam love ur slang chechi
Hai chechi nalla new remedy aanallow eshttamay tray cheyyaam
👍👍😍😍❤️
പപ്പായ പണ്ട് ഞാൻ മുഖ കുരുവിനു തെക്കുമായിരുന്നു. എല്ലാം പോകും. സ്കിൻ glow akum. ഇതു ചെയ്തുനോക്കിയിട്ടു result പറയാം.
👍👍😍
ചേച്ചി ഓയിൽ തണുത്തിട്ടാണോ അലോവേര ചേർക്കേണ്ടത് പ്ലീസ് റിപ്ലൈ
ഈ പ്രൊഡക്ട് നമുക്ക് എത്ര കാലം വരെ സൂക്ഷിക്കാം.?പ്ലീസ് റിപ്ലൈ 😊
chechi faceil ulla pigmentation marumo ithu thechal .?
Can we add vitamin e oil also to this
Yes of course.Detailed video നമ്മുടെ channel il undu..onnu kandu നോക്ക് 🥰
നാച്ചുറൽ അലോവേര പറ്റുമോ... വെളിച്ചെണ്ണ ഓയിലി skin ആണെങ്കിൽ പ്രശ്നം ആകുമോ ചേച്ചി.... കയ്യൊക്കെ കുറച്ചു വെളുക്കാൻ എന്തെങ്കിലും റെമഡി പറഞ്ഞു തരുമോ
Natural പെട്ടെന്ന് കേടാകും... വീഡിയോ already ചെയ്തിട്ടുണ്ട് 😍😍
SimpleTips Malayalam കോഫീ powder വീഡിയോ ആണൊ...
Chechi pappaya use cheyth pimple marks maaraan etra naal edukkum
chechik swarna cream ne patti vallathum ariyuo
🤔🤔
@@simpletipsmalayalam ayurvdham aanenn paraynn chechi. oru dr aan ath parayunnath 1600 cream n u tube il nd.
Papaya oil aakiyathu mathram thekkavo??
മോളെ ഇത് ഉണ്ടാക്കി കഴിയുമ്പോൾ മോള് കാണിച്ചത് പോലെ വെള്ള കളർ അല്ലല്ലോ അത് എന്താ പാപ്പായ ഓയിൽ ഉണ്ടാക്കി കഴിഞ്ഞാൽ കളർ എന്താണ് ഒന്ന് പറയാമോ പ്ലീസ് ഞാൻ ഉണ്ടാക്കി എന്നാൽ വെള്ള കളർ അല്ല ഒഴിലിന്
പപ്പായ ഓയിൽ ഉണ്ടാക്കി കഴിഞ്ഞാൽ അരിച്ചു എടുക്കണമോ
പ്ലീസ് റിപ്ലൈ മോളെ
Tnq so much chechiiiiii
Hi chechi enik face il hair und athyavashyam so oilum aloveragel use cheythal hair growth undakumo?
No
Etra days kedavathe erikum
Hi chechi
Sugano
Video kidu👌
അതെ ജുമിക്കുട്ടി... thank u dear😍😍😘😘.. സുഖമാണോ dear😍
Sugam chechi
Lengthy introduction video starts at 1.35 😯
E pappya bedam oil ozhichu make cheyan padundo.atho vellichanna thanne vennamo.pls rpy dear💖
Yes പറ്റും 😍
Eth kuraraea undallo ethil eatha use cheayyuka njan flaxseed gel use cheayyunnund 2 days ayii skin mattam onnum feel cheayyunnilla
ഹലോ മാം റിപ്ലൈ തന്നാലേ എനിക്ക് ഈ ക്രീം ഉണ്ടാക്കാൻ പറ്റു പ്ലീസ് റിപ്ലൈ
Oilnte kude pappaya edamo chechii
മനസിലായില്ല 🤔
Kk chechi ethu ettit powder edamo
ഓയിലി skin ആണെങ്കിൽ apply ചെയ്യാം dear😍😍
nallathano chechi ath
Yes😍
@@simpletipsmalayalam aa cream nallathannennano chechi paraynne. chechi paranjal enik vishwasam aan athonda choyche
Ithu thechidu sunscrean apply cheythu veyilathu pokaannpatto
പറ്റും 😍😍
മോളെ മുഖത്തു തേച്ചു കഴിഞ്ഞാൽ എന്തു കൊണ്ടാണ് വാഷ് ചെയേണ്ടത്
Ethranal erikkum ith
ചേച്ചി പ്ലീസ് reply.. ഇത് പുറത്ത് എത്ര കാലം വരെ സൂക്ഷിക്കാം?
polliya padu maran yenthankilum vazi undo
പറഞ്ഞു തരാം മഞ്ജു 😍😍
Enthra time ettirikam chechi
കഴുകണ്ട dear😍😍❤️
@@simpletipsmalayalam chechi ith ethra dhivasam cheyanam
Backile aa lightinte effect kaaranam enikk valland thala karangi njn chardhichu screenil nokkan pattand aayi 😥😥😥
Ingane epozum oron cheithal nammal eatha try cheyyende.... Sherikkum ningal eatha use cheyyaar😕
നിങ്ങളുടെ കൈയിൽ ഉള്ള സാധനങ്ങൾ കൊണ്ട് ഏറ്റവും suitable ആയതു follow ചെയ്യുക.... എല്ലാവർക്കും എല്ലാം ഒരുപോലെ suitable അല്ല dear അതാണ് different items ചെയ്യുന്നത് 😍😍😍❤️
Chechiii looking sooo cutee😘😍
😍😍❤️
@@simpletipsmalayalam you are looking so beautiful 😎😎😎
Arkum reply kodukunnilla
Chechii face I'll ulla hair pokan nthu chaiyanam( upper lip)
സൂപ്പർ
Super chechi
😍😍
ചേച്ചി ക്രീം ഉണ്ടാക്കി ബോട്ടിൽആക്കി വെക്കാമോ
Yes dear😊
ithetha minni minni kathunne
😄😄ഒരു പരീക്ഷണം bro😍
എത്ര വയസ് ഉണ്ട് ചേച്ചിക്ക്?
Njum cheyyarund chechii
Nallathano
Murivinte padu pokumo
Yes😍😍
Oil skin use cheyyamo
Yes😊😊😍😍
Alovera veettil undayathu mathiyo
പെട്ടെന്നു കേടാകും,😊
Ithu nightil facil apply chaithu kidakkamo
Yes😍😍
Wrinkles marumo?
Ee papaya oil ethra nal kedakathe irikkum? Veendum veendum cream undakkan ee oil thanne upayokikkamo?
Yes😍😍
ഇത് face ൽ apply ചെയിതു കിടക്കാമോ
Yes😍😍❤️
adipoli video aane urappayum try cheyyam share um cheyyam
😍😍👍❤️
SimpleTips Malayalam veettil alovera undenkil athu engane upayogikkanam orginal edukkumpol cream aayi varan budhimuttu alle
Tip ellam ishttapettu. But eppo kure tip undallo. Eathanu cheyendathennu doubt aanu eppol.
Convenient ആയതു cheyyu... 😍😍
Super video
Muthu mani 😍😍😍