സൂക്ഷിച്ചോ ദുഃഖിക്കാൻ ഇടയക്കരുത്.... ഇപ്പോൾ മോളും മക്കളും അനുഭവിക്കുന്ന ആ സന്തോഷവും സ്വകാര്യതയും നഷ്ടപ്പെടും... ഇപ്പോൾ മക്കളോടൊപ്പo ജീവിക്കുക..... ഇതാണ് മോളെ നിന്ടെ സ്വർഗം... മക്കളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിട്ടു ഒന്നും നേടാനാവില്ല.... പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏
Mole orikkalum കല്യാണം കഴിക്കരുത് നിന്നെ മക്കൾ പൊന്നുപോലെ നോക്കും നീക്കുട്ടികളെ കഴിയുന്ന രീതിയിൽ നല്ലപോലെ സ്നേഹം koduth🫂 നോക്കൂ നമ്മളെ മക്കൾ നോക്കും...... രണ്ടാം കല്യാണം ഉടായിപ്പ് ആയിരിക്കും ഒരാളെയും വിശ്വസിക്കാൻ പറ്റില്ല 🎉🎉
ഒരു കുട്ടിയുള്ള ആളെ തന്നെ ഏറ്റെടുത്താൽ ഉപേക്ഷിക്കുന്ന ആൾക്കാരാണ് കൂടുതലും. എന്റെ അഭിപ്രായത്തിൽ ഇനി മക്കളെ നോക്കി കഴിയുകയാണ് നല്ലത്. 5 കുട്ടികളെ മറ്റൊരാൾ ഏറ്റെടുക്കുക എന്നത് അധികവും നടക്കാത്ത കാര്യമാണ്... എന്തായാലും രണ്ടാം കേട്ടെ നടക്കുകയുള്ളു. സ്വന്തം മക്കളെ നോക്കാത്തവർ അന്യരുടെ കുട്ടികളെ നോക്കുമോ.. ആലോചിച്ചു തീരുമാനിക്കൂ...5 മുത്ത് കളില്ലേ. അവരെ നോക്കി ജീവികൂ. റബ്ബ് ഒരു വഴി കാണിച്ചു തരും
എനിക്കും ഇതേ അഭിപ്രായമാണ്. കാരണം മക്കൾ വളർന്നു വലുതായാൽ ഈ ഉമ്മാനെ പൊന്നുപോലെ നോക്കും ഇപ്പോളുള്ള കഷ്ടപ്പാടൊക്കെ മാറി നല്ലൊരു ജീവിതം ഉണ്ടാകും ഉറപ്പാ 👍👍👍👍മക്കളെ കൊണ്ട് സന്തോഷിക്കാം റബ്ബ് അനുഗ്രഹിക്കട്ടെ
അതാ നല്ലത് വേറെ കല്യാണം കഴിക്കാതെ മക്കളെ വളർത്തുന്നത്ആണ് നല്ലത് മൂത്ത മോൻ 15ആയില്ലേ 2കൊല്ലം കഴിയുമ്പോൾ അവര് ആള് ആവും പിന്നെ തുണ വേണം എന്ന് നിർബന്ധം ഉണ്ടേൽ ആയിക്കോ 80%വേണ്ട എന്ന് ആണ് എന്റെ അഭിപ്രായം 😊
കല്യാണം കയിച് കഴിഞ്ഞിട്ട് pinna അവർ പറയുന്നത് പോലെ നമ്മൾ നിൽക്കേടവരും അവർ വിളിക്കുമ്പോ പോകേണ്ടിവരും അപ്പോ എനിക്ക് എന്റെ മക്കളെ kutanam അല്ലെങ്കിൽ എന്റൈ മക്കൾ ഒറ്റക്കണ്ണു എന്നെന്നും പറഞ്ഞിട്ടു കാര്യമില്ല അപ്പൊ നാലോണം ചിന്തിച്ചിട്ട് വേണം തീരുമാനം എടുക്കാൻ മക്കളെ വിഷമിപ്പിക്കരുത് പടച്ചോൻ കൂടെ ഉണ്ടാകും 🤲🤲
ഹലോ ഇപ്പോൾ അഞ്ച് ആൺകുട്ടികൾ അള്ളാഹു ഹയർ ആക്കി തന്നാൽ അവരെക്കൊണ്ട് 5 ആളെക്കൊണ്ടും ഷാജിക്ക് ഉപകാരപ്പെടും ഇപ്പോ കല്യാണത്തിന്റെ പിന്നാലെ പോയി കഴിഞ്ഞാൽ ആ ചെറിയ കുട്ടികളെ നോക്കില്ല പിന്നെ ഈ പറഞ്ഞപോലെ പലരും കല്യാണത്തിനു മുട്ടിയിട്ട് വിളിക്കുന്ന ആൾക്കാരാണ് ആണുങ്ങൾ കുട്ടികളെ തല്ലലും അവരെ വികൃതി കാട്ടിലും ഒക്കെ ചെയ്യും വരുന്ന ആണുങ്ങൾ അത് നിനക്ക് കണ്ടു നിൽക്കാൻ പറ്റില്ല അപ്പൊ അവര് വലുതായി കഴിഞ്ഞാലും അഞ്ചാളും ചോദിക്കും ഷാജി റോഡ് ചോദിക്കും ഉമ്മാട് ചോദിക്കും ഞങ്ങളെ കഷ്ടത്തിലാക്കിയിട്ട് എന്തിനാ ഇങ്ങനെ ഒരു കല്യാണം കഴിച്ചിരുന്നു കഴിയുന്നതും കല്യാണത്തിന് ഒന്നും മുതിരാതെ അഞ്ചുമക്കളുമായി സുഖമായി വീട് വെച്ച് തന്നു കഴിഞ്ഞാൽ സുഖമായിട്ട് നിങ്ങൾക്ക് ആ വീട്ടിൽ കഴിയാനും കുട്ടികളെ നല്ലനിലയിൽ പഠിപ്പിക്കാനും നമ്മുടെ എല്ലാവരും കൂടെയുണ്ടാവും അതിനുള്ളിൽ ഇങ്ങനത്തെ ഒരു വിഷമം ഏറ്റെടുക്കേണ്ട ഇത് ഷാജിയുടെ ഉപ്പയാണ് അല്ലെങ്കിൽ ഒരു സഹോദരനാണ് പറയുന്നത് എന്ന് കരുതുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ മകളെ പഠിപ്പിച്ചു വലിയ നിലയിൽ ആക്കാനും ഒരു വീടും അല്ലാഹു എത്രയും പെട്ടെന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
ദയവു ചെയ്തു കല്യാണത്തിന്റെ കാര്യം പറയരുത് കുട്ടികളെ ഓർത്തു ഈ ബുദ്ധി ഒഴിവാക്കുക എല്ലാം കഴിഞ്ഞാൽ കുട്ടികളെ മടുക്കും പിന്നെ കുട്ടികളെ ഒറ്റപോടുത്തും കുട്ടികൾ നിങ്ങളെ നല്ല പോലെ നോക്കും ഇന്ഷാഅല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ
@@rashidasharafudheenrashish1819കല്യാണം കഴിക്കണ്ട എന്ന് ആരും പറയണ്ട കല്യാണം ആരെങ്കിലും ഏറ്റെടുക്കയാണെന്തിൽ ഭാര്യ ഇല്ലാത്തവരേ സ്വീകരിക്കാം ഭാര്യമാർ ഉള്ളവരെ ഏറ്റെടുത്താൽ ഈ ഇപ്പോ ഉള്ള സമാധാനവും ഉണ്ടാവില്ല അത് ആർക്കും സഹിക്കാൻ കഴിയാത്ത ഒന്നാണ് പിന്നീട് കണ്ണുനീർ കുടിക്കേണ്ട അവത വരും തീർച്ച❤❤❤🤲🏻
എന്തിനാ ഷാജിത നീ അഞ്ച് മക്കളെ ഏറ്റ് എട്ക്കുന്നവർക്ക് ഞാൻ ഓക്കെയാണ് ന്ന് പറയുന്നത് അഞ്ച് ആ മക്കൾ ഉള്ളപ്പോൾ വേറെ ഒരു തുണ എന്തിനാണ് എന്തായാലും മക്കളുടെ ജീവിതത്തിന് അത് ദോഷം ചെയ്യുകയൊള്ളു തീർച്ച അത് കൊണ്ട് മക്കളെ ചേർത്ത് പിടിച്ചി ജീവിക്കുക ഇന്ന് ഉള്ള സ്വാതന്ത്ര്യം നാളെ ഒരുത്തൻ്റെ ഭാര്യ ആയി കഴിഞാൽ കിട്ടുകയില്ല തീർച്ച❤❤
ഒറ്റപ്പെട്ടവർക്ക് മാത്രമേ ഒറ്റപ്പെടലിൻ്റെ വേദന അറിയൂ എത്ര മക്കളായാലും ചെറുപ്രായത്തിലേ കൂടെയുണ്ടാവുകയുള്ളൂ കൂടെ നിൽക്കുന്നവരും ഉണ്ടാവും എങ്ങനെയായാലും ഒരു ആൺ തുണ ആവശ്യമാണ് അനുഭവിക്കുന്നവർക്ക് അറിയാം
ചെറിയ മക്കളാണ് അവരെ വിഷമിപ്പിക്കരുത് ചിലപ്പോ ഉപ്പ poya വിഷമം epoyum ഉള്ളിൽ ഉണ്ടാകും പിന്നെ nigam ഒരു കല്യാണം കുടി കഴിച്ചാൽ എന്താവും അവസ്ഥ 😢😢പിന്നെ vishamikann ida വരുത്തരുത് 🙏
സാജി ചെയ്തത് തെറ്റായി പോയി കല്ലിയാണ വിവരം ഷോസിയൽ മീഡിയയിൽ പറയരുതായിരുന്നു അത് പല വായിക്കും ബുദ്ധിമുട്ട് ഉണ്ടാകും സാജിനെ എനിക്ക് മനസ്സിലാകുന്നുണ്ട് ഒരു പക്ഷെ ഒരാണിന്റെ ഒരു തുണ നല്ലതാണ് ആളുകളെ ഇടയിൽ പിടിച്ചു നിക്കാൻ തന്നെ അത് നല്ലതാണ് മക്കൾ ഇന്നും നാളെയും. ആയി വലുതായി പോകും നമ്മൾക്കു ഒരു ആണിന്റെ താണി നല്ലതാണ് പക്ഷെ അതൊക്ക വീട്ടുകാരും കുടുംബവും മക്കളും മാത്രം തീരുമാനിക്ക് പുറത്ത് അറീക്കാതെ ആളുകൾ ഇത് വെച്ച് മുതലെടുക്കും ഇപ്പോഴത്തെ കാലമാണ്
ഇത്താ നിങ്ങളോടും നിങ്ങളുടെ മക്കളോടും ഉള്ള സ്നേഹത്തോടെ പറയുകയാണ്. കല്യാണം പോലുള്ള കാര്യങ്ങൾ ഇതുപോലൊരു പ്ലാറ്റ്ഫോമിൽ വന്നു പറയുമ്പോൾ നിങ്ങൾ ആലോചിക്കണമായിരുന്നു. നിങ്ങളെ കുറ്റപ്പെടുത്തുകയല്ല. എന്നാലും ഈ കാലഘട്ടത്തിൽ ഒരു പ്രൊഫൈൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടാൽ അത് ദുരുപയോഗം ചെയ്യുമെന്ന് നിങ്ങൾക്കറിയില്ലെ. ഇനി ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കല്യാണം കഴിക്കാൻ നിങ്ങൾ ആഗ്രഹിച്ചതും തെറ്റല്ല. പക്ഷേ ഈ കാലഘട്ടത്തിൽ നിങ്ങളുടെ മക്കളുടെ കാര്യത്തിൽ മറ്റൊരാൾ ഏറ്റെടുക്കാമെന്ന് പറഞ്ഞാലും അത് നിങ്ങളെ കണ്ടിട്ടായിരിക്കും. നല്ലവണ്ണം ആലോചിച്ച് തീരുമാനം എടുക്കുക
വേറെ കല്ലിയാണം കഴിക്കണ്ട അതാണ് നല്ലത് കുട്ടികൾ വലുതായില്ലേ നമ്മൾ പെണ്ണ് ഇറങ്ങുമ്പോൾ കുട്ടികളുടെ മുന്നിൽ വെച്ച് ഇറങ്ങല്ലേ കുട്ടികൾക്ക് നല്ല വിഷമവും അങ്ങനെ ഒരു കല്ല്ല്യണം കൂടീട്ടുണ്ടേ നല്ല വിഷമമായി
ഈ കാര്യത്തിൽ തെറ്റും ശരിയും ഇടകലർന്ന അവസ്ഥയാണ് ഒന്നാമതായി ഈ വിഷയം ഇങ്ങനെ പറയേണ്ടത് ഇല്ലായിരുന്നു അത് ആ പറയുന്നവർക്ക് മാത്രം മറുപടി കൊടുത്ത് മിണ്ടാതിരിക്കാം അതുപോലെ ആ ഇൻറർവ്യൂവിലും വിവാഹ കാര്യത്തെക്കുറിച്ച് പറയരുതായിരുന്നു എന്നെ അഞ്ചു മക്കളേയും ഏറ്റെടുക്കാൻ തയ്യാറുള്ള ആരെങ്കിലുമുണ്ടെങ്കിൽ ഞാൻ തയ്യാറാണ് എന്ന് ഇങ്ങനെ പരസ്യമായി പറയരുതായിരുന്നു നേരെ വഴിക്ക് പറഞ്ഞാൽ അതിൽ തെറ്റൊന്നുമില്ല പക്ഷേ അറിയാലോ നമ്മുടെ ആളുകൾ കൂടുതലും ഞരമ്പുരോഗികൾ ആണ് അവർക്ക് അവരുടെ കുറവുകൾ മറ്റുള്ളവരെ പരിഹസിച്ചു കൊണ്ടും കളിയാക്കി കൊണ്ടും ഒക്കെയാണ് നികത്തുന്നത് അങ്ങനെയുള്ള ജനങ്ങളുടെ മുന്നിലേക്ക് ഇങ്ങനെ ഒന്ന് വിട്ടുകൊടുക്കരുത് ആയിരുന്നു . ഇനി ഒരു വിവാഹം ജീവിതത്തിൽ അനുഭവിക്കാൻ ഉണ്ടെങ്കിൽ അത് അനുഭവിച്ചേ തീരൂ അത് അതിൻറെ തായ വഴിയിൽ വന്നുചേരും അത് നമ്മൾ എത്ര വേണ്ട എന്ന് വെച്ചാലും സംഭവിക്കാതിരിക്കുകയോ വേണമെന്ന് വെച്ചാൽ സംഭവിക്കുകയോ ഇല്ല എന്നതാണ് സത്യം . ഇനി മറ്റൊരു വിവാഹം കഴിക്കാമോ കഴിക്കണോ എന്ന് ചോദിച്ചാൽ അതിനും രണ്ടു വശമുണ്ട് വേണ്ട ചെയ്യരുത് എന്ന് പറയുന്നവർ ഒരു വശം മാത്രമേ നോക്കുന്നുള്ളൂ വേണം എന്നു പറയുന്നവരും ഒരു വശമേ ചിന്തിക്കുന്നുള്ളൂ . ഭർത്താവായി ഒരു ഇണ കൂടെ ഉണ്ടാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ സുരക്ഷിതമാണ് ധൈര്യമാണ് ഒരു അത്താണിയാണ് കുട്ടികൾക്കും നല്ലതുതന്നെയാണ് അവരുടെ പല കാര്യങ്ങൾക്കും ഒരു രക്ഷിതാവിൻറെ സ്ഥാനത്ത് വാപ്പയുടെ സ്ഥാനത്ത് ഒരാളുണ്ട് എന്നത് വളരെ നല്ല കാര്യമാണ് . എന്നാൽ അതിനു ഒത്ത ഒരാളെ കിട്ടണം എന്നുള്ളതാണ് അതു വളരെ പ്രയാസമുള്ള കാര്യമാണ് സാമ്പത്തികമായി ശേഷിയുള്ള എന്നാൽ കുട്ടികളും പ്രാരാബ്ദവും ഇല്ലാത്ത ഈ കുട്ടികളെ തൻറെ മക്കളെപ്പോലെ സ്നേഹിക്കാൻ പറ്റുന്ന അത്രയും ഗഡ്സ് ഉള്ള ഒരാൾ വന്നാൽ വളരെ നല്ലതാണ് പക്ഷേ അത് ഉണ്ടായിക്കൊള്ളണമെന്നില്ല അങ്ങനെ ഉണ്ടായില്ല എങ്കിൽ വിവാഹം നടക്കാതിരിക്കുന്ന താണ് നല്ലത് കാരണം അലങ്കോലമായ ഒരു ബന്ധം ഉണ്ടായാൽ ഈ കുട്ടികൾ കഷ്ടത്തിലാകും സംഗതി ആൺകുട്ടികൾ ആണെങ്കിലും അവർക്ക് ഉമ്മയോ പെങ്ങമ്മാരോ ഇല്ലെങ്കിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെ പ്രയാസമാണ് ഞാൻ മേലെ പറഞ്ഞ രീതിയിൽ ഒരു ബന്ധം വിധിച്ചിട്ടുണ്ട് എങ്കിൽ വിവാഹം കഴിച്ച ആള് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു രീതി അല്ലാതെ നിന്നെയും മക്കളെയും കൊണ്ട് അയാള് നിൻറെ അടുത്തുവന്നു താമസിച്ച് മുന്നോട്ടുപോകുമെന്ന് ആണെങ്കിൽ വളരെ നല്ലതാണ് . എല്ലാ നിലക്കും നല്ലതാണ് . അതുകൊണ്ട് ഇനി നീ ചെയ്യേണ്ടത് ഈ വക സംസാരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തരുത് ആരെങ്കിലും കമൻറ് ഇട്ടാൽ തന്നെ മറുപടി കൊടുക്കാതിരിക്കുക നേരിട്ട് വാട്സാപ്പിലെ ഫോൺ ചെയ്തോ സംസാരിക്കുന്ന വർക്കും മറുപടി കൊടുക്കാതിരിക്കുക മറിച്ച് നേരത്തെ ഞാൻ പറഞ്ഞ രീതിയിലാണ് ഒരു ബന്ധം ഉണ്ടാകുന്നത് എങ്കിൽ അത് നീയുമായി നേരിട്ട് സംസാരിക്കാത്ത രീതിയിൽ നിന്നെ തേടി വരും അപ്പോൾ മാത്രം ആ കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വളരെ കൂടുതൽ വളരെ കരുതലോടെ അന്വേഷണം നടത്തി ഈ വരുന്ന ആളുടെ നാട്ടുകാരോടും ബന്ധുക്കളോടും വേണ്ടപ്പെട്ടവരുടെ എല്ലാം അന്വേഷിച്ച് ഞാൻ നേരത്തെ പറഞ്ഞ രീതിയിലുള്ള ഒരു ബന്ധം തന്നെയാണ് ഇത് എന്ന് ഉറപ്പുവരുത്തി മാത്രം അതിന് തയ്യാറാവുക . അങ്ങനെയൊരു ബന്ധം തേടി വന്നാൽ ഒഴിവാക്കരുത് . മക്കളൊക്കെ അപ്പോൾ സമ്മതിച്ചു കൊള്ളുന്നു മൂത്തമകന് 15 വയസ്സായില്ലേ അവന് അപ്പോൾ കാര്യങ്ങളെല്ലാം മനസ്സിലായിക്കൊള്ളും . ഭാര്യ മരണപ്പെട്ടു ഒറ്റപ്പെട്ടുപോയ ആവശ്യ സാമ്പത്തിക ഭദ്രതയുള്ള നല്ല കുടുംബത്തിൽ പെട്ട ഒരുപാട് ആളുകൾ ഉണ്ടാകും പപ്പയുടെ കാര്യങ്ങൾ നോക്കാൻ ഒരാള് ഉണ്ടായിരുന്നെങ്കിൽ എന്ന് മക്കൾ തന്നെ അന്വേഷിക്കുന്ന എത്രയോ കാര്യങ്ങളുണ്ട് ഭാര്യ മരണപ്പെട്ടാൽ മക്കൾക്ക് വാപ്പാൻ്റെ എല്ലാ കാര്യങ്ങളും നോക്കി നടക്കാൻ പറ്റി കൊള്ളണമെന്നില്ല ഒരു ഭാര്യ ഉണ്ടായിരുന്നെങ്കിൽ എന്ന് മക്കൾ തന്നെ അന്വേഷിക്കുന്ന കാര്യങ്ങൾ ഉണ്ടാകാം അത്തരത്തിലൊരു ആലോചന വന്നാൽ തട്ടി കളയരുത് നാട്ടുകാരോടും കുടുംബങ്ങളോട് എല്ലാം വളരെ വ്യക്തമായി അന്വേഷണം നടത്തി കൃത്യമായ കരാറിലൂടെ മക്കളെ വിട്ടു പിരിഞ്ഞു നിൽക്കുകയില്ല മക്കളുടെ കൂട്ടത്തിൽ നിങ്ങളെയും നോക്കാം എന്ന രീതിയിൽ ഒരു ബന്ധം കിട്ടിയാൽ ഒഴിവാക്കരുത് എന്നാണ് അഭിപ്രായം
ഷാജി paranath സത്യാന്ന് മക്കൾക്കു ഇഷ്ടനാകിൽ matharam ഇതിനു നിന്ന മതി pinna കഴിച്ചു കഴിഞ്ഞിട്ടു പറഞ്ഞിട്ടു കാര്യമില്ല pinna മക്കൾക്കു ഉമ്മയും ഇല്ലാത്ത അവസ്ഥയായിരിക്കും ഇപ്പം ഉള്ള e സന്തോഷം അത് മതിയിലെ പാവം മക്കളാണ് അവർക്ക് ആരും ഇല്ലാത്ത അവസ്ഥ വരുത്തരുത് pls🙏🙏😢
സ്വന്തം ഭാര്യയെയും മക്കളെയും നോക്കാത്ത അല്ലെങ്കിൽ അവരെ മാനസികമായി പ്രയാസപ്പെടുത്തുന്ന ഒരുത്തനെയും ലൈഫിൽ ഒപ്പം കൂട്ടരുത്. ആണ് വേണമെന്നില്ല നമ്മൾ ബോൾഡ് ആയാലും മതി. നന്നായി മറുപടി കൊടുക്കണം.
എനിക്ക് തോന്നുന്നത് കല്ല്യണം കഴിക്കണ്ട എന്നാണ് ഇപ്പൊ നിന്റെ മക്കളെ എല്ലാരും സഹായിച്ചു നിനക്ക് സുഖമായി ജീവിക്ക ഈ കല്യാണ കാര്യം നീ പറയാൻ തന്നെ പാടില്ലായിരുന്നു ഞാനും നിന്നെ പോലെ യാണ് എന്നോടും ഇത്പോലെ ഒരുപാട് ആളുകൾ പറയാറുണ്ട് ഒരു കല്യാണത്തിന് സമ്മതിക്കാൻ നമ്മളെ കാളും ആവശ്യം മറ്റുള്ളോർക് ആണ് ഇങ്ങനത്തെ ആവശ്യം ഇനി നമുക്ക് നമ്മുടെ മക്കൾ മതി എല്ലാം റബ്ബ് നന്നാക്കി തരട്ടെ 🤲🏻
അള്ളാഹുവിൻ്റെഅനുഗ്രഹം കൊണ്ട് ഇത്താക്കും മക്കൾക്കും നല്ല ഒരു വീട് ശരിയായി അതിൽ സന്തോഷത്തോടെ കഴിയാൻ എത്രയും പെട്ടന്ന് സാധിക്കട്ടെ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤
മക്കളുടെ ഭാവി മാത്രം ചിന്തിക്കുക ആണുങ്ങൾ നോക്കാമെന്ന് പറഞ്ഞു വരുന്നവർ ഇതുപോലെ ഒരു ഫാമിലിയെ വിഷമിപ്പിച്ചിട്ട് ആകും വരുക പിന്നെ നിന്നെയും കുട്ടികളെയും വിഷമിപ്പിക്കാൻ അവർക്ക് ഒരു മടിയും ഉണ്ടാകില്ല കുട്ടികൾ വലുതാകുകയാണ് അവർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള ഒരു വീടാണ് ഏറ്റവും വലുത് അത് മറ്റുള്ളവരുടെ കൂടെ നിന്നാൽ കുട്ടികൾക്ക് സമാധാനത്തിൽ ജീവിക്കാൻ കഴിയില്ല. കുറച്ച് കഷ്ടപ്പെട്ടാലും നിങ്ങൾ തന്നെ ശ്രമിച്ചു അവർക്കും നിങ്ങൾക്കും സുഖമായി ജീവിക്കാൻ ഒരു വീടിന് ശ്രമിക്കുക. ആ വീട്ടിൽ നിന്ന് നിങ്ങളെ ആരും ഇറക്കി വിടുകയില്ല അതല്ലാതെ നിങ്ങളെ കല്യാണം കഴിച്ച് കുട്ടികളെയും നോക്കാമെന്ന് പറഞ്ഞവരുടെ വീട്ടിൽ കുട്ടികൾക്ക് ഇതുപോലെ സുഖമായി ജീവിക്കാൻ ഒരിക്കലും കഴിയില്ല
ഞാനും മൂന്നുമക്കളും ഒറ്റക്കാണ് പക്ഷെ ഇനി എന്റെ ജീവിതത്തിൽ വേറൊരാൾക്കും സ്ഥാനമില്ല മക്കളെയും ചേർത്ത് പിടിച്ചു ജീവിക്കും വേറെ കല്യാണം കഴിച്ചാൽമക്കളുമായി കുറച്ചെങ്കിലും അകന്നിരിക്കേണ്ടി വരുമോ എന്ന പേടി എന്നിലുണ്ട് എന്റെ സുഖത്തിലും അതിനേക്കാൾ ദുഃഖത്തിലും കൂടെ ഉണ്ടായവരാ എന്റെ makkal😘😘😘
Ente bharthav marichitt 9 varsham ayee 2 makkal und vere vivaham kayichitt illa ente bharthav marikkumbol enikk 21 vayass anu ente santhosham ente ponnu makkal anu❤
പൊന്നു ഷാജിഇനി വേറെ കല്ലിയാണം കഴിക്കണ്ട മക്കളെ നോക്കി ചീവിച്ചൂടെ എന്തിനാ വെറുതെ ഇനിയും ഒരു ഭാരം തലയിൽ വെക്കുന്നെ മക്കളെ നോക്കി ചിവിച്ചാൽ അതിന്റെ പ്രതിഫലം എത്രയാണെന്ന് അറിയോ അത് മതി മോളെ മകൾ നോക്കും പൊന്നുപോലെ എന്തിനാ വെറുതെ മക്കൾടെ സുഖം പോലും പോവും ഇൻശാ അള്ളാഹ് എല്ലാം ശെരിയാവും shaajii
കല്ല്യാണം കഴിക്കാത്തത് ആണ് ബുദ്ധി പിന്നെ ഷാജിയുടെ ഇഷ്ടം ടിവിയിൽ ഓരോ ദിവസവും നമ്മൾ എഞല്ലാം ആണ് കോൾക്കുന്നത് പെണ്ണൂങൾ ആണുങളെ മക്കളെ നോക്കുന്നത് പോലെ ആണുങ്ങൾ പെണുങളെ മക്കളെ നോക്കി എന്ന് വരില്ല പിന്നെ കരഞിട്ട് കാര്യം ഇല്ല.
അഞ്ച് പൊന്നുമക്കളെ ഓർത്ത് നീ ഇപ്പോൾ കല്യാണം കഴിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ട മോളെ. കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ മനസ്സിൽ തീയാണ് മൂത്തമോന് 15 വയസ്സായില്ലേ അവന്റെ മുഖത്ത് എല്ലാം ഉണ്ട്. മക്കൾ പെട്ടെന്ന് വളരും അവർ നിന്നെ പൊന്നുപോലെ നോക്കും
@@Leopardgecko-n9m എങ്ങനെയോരവസ്ഥ വന്നാൽ ഞാൻ എന്റെ മക്കളുടെ കൂടെ ജീവിക്കും. ദുനിയാവിൽ മാത്രമല്ല ജീവിതം. ആഹിറത്തിൽ എനിക്കെന്റെ ഭർത്താവിനെ കിട്ടും എന്റെ വിശ്വാസം അങ്ങനെയാണ്. മറ്റുള്ളവരുടെ വിശ്വാസം, സാഹചര്യം അങ്ങനെ ആകണമെന്നില്ല. എങ്കിലും ഞാൻ പറയുകയാണ്. 100ൽ 99 ആണുങ്ങളും 5 മക്കളെ ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല. നാളെ ദു.ഖിക്കേണ്ടി വരരുത്. മക്കളോടൊപ്പം ജീവിക്കുക.
ഇപ്പൊ ഉള്ള ബുദ്ധിമുട്ട് കാരണം ആവാം ഒരു വർഷം ആവുന്നതിന് മുമ്പേ ഇങ്ങനൊരു കാര്യം തോന്നിയത് എന്നാലും മക്കളെ ആലോജിച് പെട്ടെന്ന് കല്യാണം കഴിക്കല്ലേ അവർക്ക് നമ്മളെ മാത്രേ വേണ്ടു മക്കൾക്ക് ആരും ഉണ്ടാവില്ല... അവരെ വേദനിപ്പിക്കരുത്
എല്ലാ നല്ല തുടക്കത്തിൽ വരുന്ന പിന്നെ ഓവർ ആക്കി ഓവർ ആക്കി കുളമാക്കും കൊളമാക്കും. ഇത്രയും കാര്യങ്ങൾ ഒന്നും ഡിസ്കസ് ചെയ്യാതെ മക്കളെ കാര്യങ്ങള് ജീവിതത്തിൽ വേറെ രസങ്ങൾ എന്തെങ്കിലും ഒക്കെ യൂട്യൂബിലെ അപ്‌ലോഡ് ചെയ്തു മുന്നോട്ടുപോവുക
4:19 ശരിക്കുന്റെ കൈ കൊണ്ടുള്ള ആക്ഷൻ 😂😂പാവം മോൻ എല്ലാം മനസിലാക്കി നിക്കുന്നു ബാക്കിൽ എന്തായാലും എല്ലാം ശ്രദ്ധിക്കണം മോളെ പടച്ചോൻ കാക്കട്ടെ 🤲🏻ദുആ ഉണ്ടാകും എപ്പഴും
എൻ്റെ അഭിപ്രായത്തിൽ വേറെ കല്യാണം കഴിക്കാത്തതാണ് നല്ലത്.കാരണം കുട്ടികൾക്ക് ഒരു അകൽച്ച എന്തായാലും തോന്നും. പിന്നെ ഒരു കുഞ്ഞ് കൂടി ഉണ്ടായാൽ അയാൾക്ക് സ്വാഭാവികമായും ആ കുട്ടിയോട് മാത്രം ആയിരിക്കും കൂടുതൽ സ്നേഹം
എന്റെ no ഹെല്പിന് കൊടുത്തിരുന്നു.എനിക്ക്husbantum. മോനും ഉണ്ട് എന്നിട്ടും ഇപ്പഴും ഒരുദിവസം മൂന്നു നാലു കോളേങ്കിലും വരും എന്നെ കല്ലിയാണം കഴിക്കണം എന്ന് പറഞ്ഞിട്ട്. ചില ആളുകൾ അങ്ങനെ യാണ്. നമ്മളെ കഷ്ടപ്പാട് കൊണ്ടാണ് വിഡിയോ ചെയ്തത്. ഇതുപോലെ. എന്തായാലും പറഞ്ഞആൾ വീഡിയോ കാണുമ്പോൾ നെട്ടും 😂നന്നായി ട്ടുണ്ട് 🥰🥰👍👍
തെറ്റില്ല നിന്നെ സംരക്ഷിക്കാൻ മക്കളെ സംരക്ഷിക്കാൻ കഴിയുന്നവർ വരട്ടെ. നീസ്വീകരിക്കുക മോളെ പക്ഷെ ദീനുള്ള സ്നേഹമുള്ള. സാമ്പത്തിക ശേഷിയുള്ള വരാണെങ്കിൽ നീയും യതീമക്കളും രക്ഷപ്പെടും, നല്ലവണ്ണം ശ്രദ്ദിച്ചു വേണം അത്. ഇൻശാ അല്ലാഹ് മോളെ അള്ളാഹു സഹായിക്കട്ടെ. നിന്നെ കണമ്പോൾ 25വയസ് തോന്നും നീ അല്പം സന്ദര്യം ഉള്ളവൾ തന്നെ
പൊന്നാര മോളെ നീ ഇപ്പൊൾ ഒരിക്കലും കല്യാണം കയിക്കുന്ന വർത്താമാനം പറയണ്ട നിനക്ക് 5 മക്കളെ അല്ലാഹു തന്നിട്ടുണ്ട് അല്ലാഹു. മക്കളെ കൊണ്ട് തീർച്ചയായും സന്തൊഷം കിട്ടും. ഇതിനെകാളും വെഷമങ്ങളും പ്രയാസങ്ങളും.മാകും ശ്രദ്ധിക്കുക
സൂക്ഷിച്ചോ ദുഃഖിക്കാൻ ഇടയക്കരുത്.... ഇപ്പോൾ മോളും മക്കളും അനുഭവിക്കുന്ന ആ സന്തോഷവും സ്വകാര്യതയും നഷ്ടപ്പെടും... ഇപ്പോൾ മക്കളോടൊപ്പo ജീവിക്കുക..... ഇതാണ് മോളെ നിന്ടെ സ്വർഗം... മക്കളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിട്ടു ഒന്നും നേടാനാവില്ല.... പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏
പിന്നിൽ ആ പൊന്നുമോന്റെ നോട്ടം.. ആ നിഷ്കളങ്കമായ ചിരി ❤
Mole orikkalum കല്യാണം കഴിക്കരുത് നിന്നെ മക്കൾ പൊന്നുപോലെ നോക്കും നീക്കുട്ടികളെ കഴിയുന്ന രീതിയിൽ നല്ലപോലെ സ്നേഹം koduth🫂 നോക്കൂ നമ്മളെ മക്കൾ നോക്കും...... രണ്ടാം കല്യാണം ഉടായിപ്പ് ആയിരിക്കും ഒരാളെയും വിശ്വസിക്കാൻ പറ്റില്ല 🎉🎉
ഒരു കുട്ടിയുള്ള ആളെ തന്നെ ഏറ്റെടുത്താൽ ഉപേക്ഷിക്കുന്ന ആൾക്കാരാണ് കൂടുതലും. എന്റെ അഭിപ്രായത്തിൽ ഇനി മക്കളെ നോക്കി കഴിയുകയാണ് നല്ലത്. 5 കുട്ടികളെ മറ്റൊരാൾ ഏറ്റെടുക്കുക എന്നത് അധികവും നടക്കാത്ത കാര്യമാണ്... എന്തായാലും രണ്ടാം കേട്ടെ നടക്കുകയുള്ളു. സ്വന്തം മക്കളെ നോക്കാത്തവർ അന്യരുടെ കുട്ടികളെ നോക്കുമോ.. ആലോചിച്ചു തീരുമാനിക്കൂ...5 മുത്ത് കളില്ലേ. അവരെ നോക്കി ജീവികൂ. റബ്ബ് ഒരു വഴി കാണിച്ചു തരും
Sheriyaanu
എനിക്കും ഇതേ അഭിപ്രായമാണ്. കാരണം മക്കൾ വളർന്നു വലുതായാൽ ഈ ഉമ്മാനെ പൊന്നുപോലെ നോക്കും ഇപ്പോളുള്ള കഷ്ടപ്പാടൊക്കെ മാറി നല്ലൊരു ജീവിതം ഉണ്ടാകും ഉറപ്പാ 👍👍👍👍മക്കളെ കൊണ്ട് സന്തോഷിക്കാം റബ്ബ് അനുഗ്രഹിക്കട്ടെ
❤❤❤
Sathyyam👍🏼
അതാ നല്ലത് വേറെ കല്യാണം കഴിക്കാതെ മക്കളെ വളർത്തുന്നത്ആണ് നല്ലത് മൂത്ത മോൻ 15ആയില്ലേ 2കൊല്ലം കഴിയുമ്പോൾ അവര് ആള് ആവും പിന്നെ തുണ വേണം എന്ന് നിർബന്ധം ഉണ്ടേൽ ആയിക്കോ 80%വേണ്ട എന്ന് ആണ് എന്റെ അഭിപ്രായം 😊
Correct 👌
No. Athu sheriyallla. Abar kazhichottey.
@@aliakbar2567എന്തിനാണ് 😂
സോഷ്യൽ മീഡിയയിൽ കല്യാണം കഴിക്കണ്ട..കുടുംബത്തിൽ ആണുങ്ങൾ ഉണ്ടെങ്കിൽ അവരോട് പറ യുക
Ishtanenkil kazhikkatte
മക്കളെ നോക്കി ജീവിക്കുക രണ്ടാം കല്യാണം കഴിക്കുന്ന ആൾ നല്ലതല്ലെങ്കിൽ കുട്ടികൾക്ക് ബുദ്ധിമുട്ടാവും മക്കൾ വലുതാവുമ്പോൾ നിന്നേ നല്ലവണ്ണം നോക്കും
കല്യാണം കയിച് കഴിഞ്ഞിട്ട് pinna അവർ പറയുന്നത് പോലെ നമ്മൾ നിൽക്കേടവരും അവർ വിളിക്കുമ്പോ പോകേണ്ടിവരും അപ്പോ എനിക്ക് എന്റെ മക്കളെ kutanam അല്ലെങ്കിൽ എന്റൈ മക്കൾ ഒറ്റക്കണ്ണു എന്നെന്നും പറഞ്ഞിട്ടു കാര്യമില്ല അപ്പൊ നാലോണം ചിന്തിച്ചിട്ട് വേണം തീരുമാനം എടുക്കാൻ മക്കളെ വിഷമിപ്പിക്കരുത് പടച്ചോൻ കൂടെ ഉണ്ടാകും 🤲🤲
ആ മക്കളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും.. എന്റെ അനുഭവമാണ് പറയുന്നത്..
ഹലോ ഇപ്പോൾ അഞ്ച് ആൺകുട്ടികൾ അള്ളാഹു ഹയർ ആക്കി തന്നാൽ അവരെക്കൊണ്ട് 5 ആളെക്കൊണ്ടും ഷാജിക്ക് ഉപകാരപ്പെടും ഇപ്പോ കല്യാണത്തിന്റെ പിന്നാലെ പോയി കഴിഞ്ഞാൽ ആ ചെറിയ കുട്ടികളെ നോക്കില്ല പിന്നെ ഈ പറഞ്ഞപോലെ പലരും കല്യാണത്തിനു മുട്ടിയിട്ട് വിളിക്കുന്ന ആൾക്കാരാണ് ആണുങ്ങൾ കുട്ടികളെ തല്ലലും അവരെ വികൃതി കാട്ടിലും ഒക്കെ ചെയ്യും വരുന്ന ആണുങ്ങൾ അത് നിനക്ക് കണ്ടു നിൽക്കാൻ പറ്റില്ല അപ്പൊ അവര് വലുതായി കഴിഞ്ഞാലും അഞ്ചാളും ചോദിക്കും ഷാജി റോഡ് ചോദിക്കും ഉമ്മാട് ചോദിക്കും ഞങ്ങളെ കഷ്ടത്തിലാക്കിയിട്ട് എന്തിനാ ഇങ്ങനെ ഒരു കല്യാണം കഴിച്ചിരുന്നു കഴിയുന്നതും കല്യാണത്തിന് ഒന്നും മുതിരാതെ അഞ്ചുമക്കളുമായി സുഖമായി വീട് വെച്ച് തന്നു കഴിഞ്ഞാൽ സുഖമായിട്ട് നിങ്ങൾക്ക് ആ വീട്ടിൽ കഴിയാനും കുട്ടികളെ നല്ലനിലയിൽ പഠിപ്പിക്കാനും നമ്മുടെ എല്ലാവരും കൂടെയുണ്ടാവും അതിനുള്ളിൽ ഇങ്ങനത്തെ ഒരു വിഷമം ഏറ്റെടുക്കേണ്ട ഇത് ഷാജിയുടെ ഉപ്പയാണ് അല്ലെങ്കിൽ ഒരു സഹോദരനാണ് പറയുന്നത് എന്ന് കരുതുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ മകളെ പഠിപ്പിച്ചു വലിയ നിലയിൽ ആക്കാനും ഒരു വീടും അല്ലാഹു എത്രയും പെട്ടെന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
@@ashrafchuakmattoru vivaham kayinnaal makkalolke akannu povum sure annu veroru aannu jeevithathil vannaal prethelichum 15 vayassaya ankuttykal nammalil ninnu akannu povum shaji sure
ഇപ്പൊ കല്ലിയാണം കഴിക്കണ്ട അതാണ് നല്ലത്... ചിന്തിച്ചു ചെയ്യൂ 👍🏻 ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുവന്ന ആളാണ് 👍🏻
Athenne
Shaji നമ്മുടെ മക്കളെ വേ റെ ആരും നോക്കില്ല
ഏറ്റവും നല്ലത് ഇതുപോലെ ജീവിക്കുന്നതാണ് നല്ലത് ആണ് കുട്ടികളല്ലേ ഇനി വെറുതെ വേറെ കഴിക്കേണ്ടാ മക്കൾ ഉണ്ടാവും നിങ്ങൾക്ക് ഉറപ്പാണ്
ഞാൻ പറഞ്ഞില്ലേ ഇതാ ലോകം നമ്മൾ എപ്പോഴും ഒറ്റക്കാണ് ചിലർക്കു അതു നേരത്തെ ആകും കുട്ടികളാണ് നമുക്ക് വലുത് 🥰ശരിക് മോൻ ❤️❤️love u
ദയവു ചെയ്തു കല്യാണത്തിന്റെ കാര്യം പറയരുത്
കുട്ടികളെ ഓർത്തു ഈ ബുദ്ധി ഒഴിവാക്കുക
എല്ലാം കഴിഞ്ഞാൽ കുട്ടികളെ മടുക്കും പിന്നെ കുട്ടികളെ ഒറ്റപോടുത്തും
കുട്ടികൾ നിങ്ങളെ നല്ല പോലെ നോക്കും
ഇന്ഷാഅല്ലാഹ്
തൗഫീഖ് നൽകട്ടെ ആമീൻ
സജി കല്യാണം കഴിക്കാത്തതാണ് നല്ലത് മക്കളെ പൊന്നു പോലെ നോക്ക് ❤ മക്കൾ നിന്നെ നല്ലതുപോലെ നോക്കും ❤️
സത്യം
ചെറിയ പ്രായമല്ലേ
@@rashidasharafudheenrashish1819കല്യാണം കഴിക്കണ്ട എന്ന് ആരും പറയണ്ട
കല്യാണം ആരെങ്കിലും ഏറ്റെടുക്കയാണെന്തിൽ ഭാര്യ ഇല്ലാത്തവരേ സ്വീകരിക്കാം ഭാര്യമാർ ഉള്ളവരെ ഏറ്റെടുത്താൽ ഈ ഇപ്പോ ഉള്ള സമാധാനവും ഉണ്ടാവില്ല അത് ആർക്കും സഹിക്കാൻ കഴിയാത്ത ഒന്നാണ് പിന്നീട് കണ്ണുനീർ കുടിക്കേണ്ട അവത വരും തീർച്ച❤❤❤🤲🏻
എന്തിനാ ഷാജിത നീ അഞ്ച് മക്കളെ ഏറ്റ് എട്ക്കുന്നവർക്ക് ഞാൻ ഓക്കെയാണ് ന്ന് പറയുന്നത് അഞ്ച് ആ മക്കൾ ഉള്ളപ്പോൾ വേറെ ഒരു തുണ എന്തിനാണ് എന്തായാലും മക്കളുടെ ജീവിതത്തിന് അത് ദോഷം ചെയ്യുകയൊള്ളു തീർച്ച അത് കൊണ്ട് മക്കളെ ചേർത്ത് പിടിച്ചി ജീവിക്കുക ഇന്ന് ഉള്ള സ്വാതന്ത്ര്യം നാളെ ഒരുത്തൻ്റെ ഭാര്യ ആയി കഴിഞാൽ കിട്ടുകയില്ല തീർച്ച❤❤
അവൾ ചെറുപ്പം അല്ലെ അവൾക് വികാരം ഉണ്ടാവില്ലേ
എന്റെ പൊന്നെ 🙏
ഒറ്റപ്പെട്ടവർക്ക് മാത്രമേ ഒറ്റപ്പെടലിൻ്റെ വേദന അറിയൂ
എത്ര മക്കളായാലും ചെറുപ്രായത്തിലേ കൂടെയുണ്ടാവുകയുള്ളൂ
കൂടെ നിൽക്കുന്നവരും ഉണ്ടാവും
എങ്ങനെയായാലും ഒരു ആൺ തുണ ആവശ്യമാണ്
അനുഭവിക്കുന്നവർക്ക് അറിയാം
ചെറിയ മക്കളാണ് അവരെ വിഷമിപ്പിക്കരുത് ചിലപ്പോ ഉപ്പ poya വിഷമം epoyum ഉള്ളിൽ ഉണ്ടാകും പിന്നെ nigam ഒരു കല്യാണം കുടി കഴിച്ചാൽ എന്താവും അവസ്ഥ 😢😢പിന്നെ vishamikann ida വരുത്തരുത് 🙏
മോളെ വേറെ കല്യാണം കഴിക്കുബോ സൂക്ഷിക്കണംട്ടോ ചിലർ ചതികുംട്ടോ ആ കുട്ടികൾക്കു കിട്ടുന്നത് പോലും ഇല്ലാണ്ടാവും
അള്ളാഹു നല്ല ഒരു ജീവിതം നൽകട്ടെ 🤲🤲🤲❤
ആദ്യം നീ ഒരുവീടിനു ശ്രമികുക ❤️
സാജി ചെയ്തത് തെറ്റായി പോയി കല്ലിയാണ വിവരം ഷോസിയൽ മീഡിയയിൽ പറയരുതായിരുന്നു അത് പല വായിക്കും ബുദ്ധിമുട്ട് ഉണ്ടാകും സാജിനെ എനിക്ക് മനസ്സിലാകുന്നുണ്ട് ഒരു പക്ഷെ ഒരാണിന്റെ ഒരു തുണ നല്ലതാണ് ആളുകളെ ഇടയിൽ പിടിച്ചു നിക്കാൻ തന്നെ അത് നല്ലതാണ് മക്കൾ ഇന്നും നാളെയും. ആയി വലുതായി പോകും നമ്മൾക്കു ഒരു ആണിന്റെ താണി നല്ലതാണ് പക്ഷെ അതൊക്ക വീട്ടുകാരും കുടുംബവും മക്കളും മാത്രം തീരുമാനിക്ക് പുറത്ത് അറീക്കാതെ ആളുകൾ ഇത് വെച്ച് മുതലെടുക്കും ഇപ്പോഴത്തെ കാലമാണ്
കുട്ടികൾ പാവമാണ് അവരെ വേതനിപ്പികരുത് അവരെ കാണുമ്പോൾ എനിക്ക് വിഷമം തോന്നും ശരികുമോൻ ❤
Masha allah
നല്ലൊരു മറുപടി
ഇത് എല്ലാവർക്കും ഉൾകൊള്ളാൻ കഴിയട്ടെ
വഅലൈകും മുസ്സലാം
ഇത്താ നിങ്ങളോടും നിങ്ങളുടെ മക്കളോടും ഉള്ള സ്നേഹത്തോടെ പറയുകയാണ്. കല്യാണം പോലുള്ള കാര്യങ്ങൾ ഇതുപോലൊരു പ്ലാറ്റ്ഫോമിൽ വന്നു പറയുമ്പോൾ നിങ്ങൾ ആലോചിക്കണമായിരുന്നു. നിങ്ങളെ കുറ്റപ്പെടുത്തുകയല്ല. എന്നാലും ഈ കാലഘട്ടത്തിൽ ഒരു പ്രൊഫൈൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടാൽ അത് ദുരുപയോഗം ചെയ്യുമെന്ന് നിങ്ങൾക്കറിയില്ലെ. ഇനി ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കല്യാണം കഴിക്കാൻ നിങ്ങൾ ആഗ്രഹിച്ചതും തെറ്റല്ല. പക്ഷേ ഈ കാലഘട്ടത്തിൽ നിങ്ങളുടെ മക്കളുടെ കാര്യത്തിൽ മറ്റൊരാൾ ഏറ്റെടുക്കാമെന്ന് പറഞ്ഞാലും അത് നിങ്ങളെ കണ്ടിട്ടായിരിക്കും. നല്ലവണ്ണം ആലോചിച്ച് തീരുമാനം എടുക്കുക
ഷാജി മക്കളെ നന്നായി നോക്കുന്നുണ്ടെങ്കിൽ മക്കൾ നിന്നെയും നോക്കും അതുറപ്പ്.... ഇന്ഷാ അല്ലാഹ്
നല്ല പക്കഥ ഉള്ള പെൺകുട്ടി നല്ല കാര്യബോധം ഉള്ള പെൺകുട്ടി ആണ് നല്ല പക്കദോടെ ഉള്ള സംസാരം 👍👍
വേറെ കല്ലിയാണം കഴിക്കണ്ട അതാണ് നല്ലത് കുട്ടികൾ വലുതായില്ലേ നമ്മൾ പെണ്ണ് ഇറങ്ങുമ്പോൾ കുട്ടികളുടെ മുന്നിൽ വെച്ച് ഇറങ്ങല്ലേ കുട്ടികൾക്ക് നല്ല വിഷമവും അങ്ങനെ ഒരു കല്ല്ല്യണം കൂടീട്ടുണ്ടേ നല്ല വിഷമമായി
ഈ കാര്യത്തിൽ തെറ്റും ശരിയും ഇടകലർന്ന അവസ്ഥയാണ് ഒന്നാമതായി ഈ വിഷയം ഇങ്ങനെ പറയേണ്ടത് ഇല്ലായിരുന്നു അത് ആ പറയുന്നവർക്ക് മാത്രം മറുപടി കൊടുത്ത് മിണ്ടാതിരിക്കാം അതുപോലെ ആ ഇൻറർവ്യൂവിലും വിവാഹ കാര്യത്തെക്കുറിച്ച് പറയരുതായിരുന്നു എന്നെ അഞ്ചു മക്കളേയും ഏറ്റെടുക്കാൻ തയ്യാറുള്ള ആരെങ്കിലുമുണ്ടെങ്കിൽ ഞാൻ തയ്യാറാണ് എന്ന് ഇങ്ങനെ പരസ്യമായി പറയരുതായിരുന്നു നേരെ വഴിക്ക് പറഞ്ഞാൽ അതിൽ തെറ്റൊന്നുമില്ല പക്ഷേ അറിയാലോ നമ്മുടെ ആളുകൾ കൂടുതലും ഞരമ്പുരോഗികൾ ആണ് അവർക്ക് അവരുടെ കുറവുകൾ മറ്റുള്ളവരെ പരിഹസിച്ചു കൊണ്ടും കളിയാക്കി കൊണ്ടും ഒക്കെയാണ് നികത്തുന്നത് അങ്ങനെയുള്ള ജനങ്ങളുടെ മുന്നിലേക്ക് ഇങ്ങനെ ഒന്ന് വിട്ടുകൊടുക്കരുത് ആയിരുന്നു . ഇനി ഒരു വിവാഹം ജീവിതത്തിൽ അനുഭവിക്കാൻ ഉണ്ടെങ്കിൽ അത് അനുഭവിച്ചേ തീരൂ അത് അതിൻറെ തായ വഴിയിൽ വന്നുചേരും അത് നമ്മൾ എത്ര വേണ്ട എന്ന് വെച്ചാലും സംഭവിക്കാതിരിക്കുകയോ വേണമെന്ന് വെച്ചാൽ സംഭവിക്കുകയോ ഇല്ല എന്നതാണ് സത്യം . ഇനി മറ്റൊരു വിവാഹം കഴിക്കാമോ കഴിക്കണോ എന്ന് ചോദിച്ചാൽ അതിനും രണ്ടു വശമുണ്ട് വേണ്ട ചെയ്യരുത് എന്ന് പറയുന്നവർ ഒരു വശം മാത്രമേ നോക്കുന്നുള്ളൂ വേണം എന്നു പറയുന്നവരും ഒരു വശമേ ചിന്തിക്കുന്നുള്ളൂ . ഭർത്താവായി ഒരു ഇണ കൂടെ ഉണ്ടാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ സുരക്ഷിതമാണ് ധൈര്യമാണ് ഒരു അത്താണിയാണ് കുട്ടികൾക്കും നല്ലതുതന്നെയാണ് അവരുടെ പല കാര്യങ്ങൾക്കും ഒരു രക്ഷിതാവിൻറെ സ്ഥാനത്ത് വാപ്പയുടെ സ്ഥാനത്ത് ഒരാളുണ്ട് എന്നത് വളരെ നല്ല കാര്യമാണ് . എന്നാൽ അതിനു ഒത്ത ഒരാളെ കിട്ടണം എന്നുള്ളതാണ് അതു വളരെ പ്രയാസമുള്ള കാര്യമാണ് സാമ്പത്തികമായി ശേഷിയുള്ള എന്നാൽ കുട്ടികളും പ്രാരാബ്ദവും ഇല്ലാത്ത ഈ കുട്ടികളെ തൻറെ മക്കളെപ്പോലെ സ്നേഹിക്കാൻ പറ്റുന്ന അത്രയും ഗഡ്സ് ഉള്ള ഒരാൾ വന്നാൽ വളരെ നല്ലതാണ് പക്ഷേ അത് ഉണ്ടായിക്കൊള്ളണമെന്നില്ല അങ്ങനെ ഉണ്ടായില്ല എങ്കിൽ വിവാഹം നടക്കാതിരിക്കുന്ന താണ് നല്ലത് കാരണം അലങ്കോലമായ ഒരു ബന്ധം ഉണ്ടായാൽ ഈ കുട്ടികൾ കഷ്ടത്തിലാകും സംഗതി ആൺകുട്ടികൾ ആണെങ്കിലും അവർക്ക് ഉമ്മയോ പെങ്ങമ്മാരോ ഇല്ലെങ്കിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെ പ്രയാസമാണ് ഞാൻ മേലെ പറഞ്ഞ രീതിയിൽ ഒരു ബന്ധം വിധിച്ചിട്ടുണ്ട് എങ്കിൽ വിവാഹം കഴിച്ച ആള് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു രീതി അല്ലാതെ നിന്നെയും മക്കളെയും കൊണ്ട് അയാള് നിൻറെ അടുത്തുവന്നു താമസിച്ച് മുന്നോട്ടുപോകുമെന്ന് ആണെങ്കിൽ വളരെ നല്ലതാണ് . എല്ലാ നിലക്കും നല്ലതാണ് . അതുകൊണ്ട് ഇനി നീ ചെയ്യേണ്ടത് ഈ വക സംസാരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തരുത് ആരെങ്കിലും കമൻറ് ഇട്ടാൽ തന്നെ മറുപടി കൊടുക്കാതിരിക്കുക നേരിട്ട് വാട്സാപ്പിലെ ഫോൺ ചെയ്തോ സംസാരിക്കുന്ന വർക്കും മറുപടി കൊടുക്കാതിരിക്കുക മറിച്ച് നേരത്തെ ഞാൻ പറഞ്ഞ രീതിയിലാണ് ഒരു ബന്ധം ഉണ്ടാകുന്നത് എങ്കിൽ അത് നീയുമായി നേരിട്ട് സംസാരിക്കാത്ത രീതിയിൽ നിന്നെ തേടി വരും അപ്പോൾ മാത്രം ആ കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വളരെ കൂടുതൽ വളരെ കരുതലോടെ അന്വേഷണം നടത്തി ഈ വരുന്ന ആളുടെ നാട്ടുകാരോടും ബന്ധുക്കളോടും വേണ്ടപ്പെട്ടവരുടെ എല്ലാം അന്വേഷിച്ച് ഞാൻ നേരത്തെ പറഞ്ഞ രീതിയിലുള്ള ഒരു ബന്ധം തന്നെയാണ് ഇത് എന്ന് ഉറപ്പുവരുത്തി മാത്രം അതിന് തയ്യാറാവുക . അങ്ങനെയൊരു ബന്ധം തേടി വന്നാൽ ഒഴിവാക്കരുത് . മക്കളൊക്കെ അപ്പോൾ സമ്മതിച്ചു കൊള്ളുന്നു മൂത്തമകന് 15 വയസ്സായില്ലേ അവന് അപ്പോൾ കാര്യങ്ങളെല്ലാം മനസ്സിലായിക്കൊള്ളും . ഭാര്യ മരണപ്പെട്ടു ഒറ്റപ്പെട്ടുപോയ ആവശ്യ സാമ്പത്തിക ഭദ്രതയുള്ള നല്ല കുടുംബത്തിൽ പെട്ട ഒരുപാട് ആളുകൾ ഉണ്ടാകും പപ്പയുടെ കാര്യങ്ങൾ നോക്കാൻ ഒരാള് ഉണ്ടായിരുന്നെങ്കിൽ എന്ന് മക്കൾ തന്നെ അന്വേഷിക്കുന്ന എത്രയോ കാര്യങ്ങളുണ്ട് ഭാര്യ മരണപ്പെട്ടാൽ മക്കൾക്ക് വാപ്പാൻ്റെ എല്ലാ കാര്യങ്ങളും നോക്കി നടക്കാൻ പറ്റി കൊള്ളണമെന്നില്ല ഒരു ഭാര്യ ഉണ്ടായിരുന്നെങ്കിൽ എന്ന് മക്കൾ തന്നെ അന്വേഷിക്കുന്ന കാര്യങ്ങൾ ഉണ്ടാകാം അത്തരത്തിലൊരു ആലോചന വന്നാൽ തട്ടി കളയരുത് നാട്ടുകാരോടും കുടുംബങ്ങളോട് എല്ലാം വളരെ വ്യക്തമായി അന്വേഷണം നടത്തി കൃത്യമായ കരാറിലൂടെ മക്കളെ വിട്ടു പിരിഞ്ഞു നിൽക്കുകയില്ല മക്കളുടെ കൂട്ടത്തിൽ നിങ്ങളെയും നോക്കാം എന്ന രീതിയിൽ ഒരു ബന്ധം കിട്ടിയാൽ ഒഴിവാക്കരുത് എന്നാണ് അഭിപ്രായം
ഇതാണ് സത്യം. എന്റെ അഭിപ്രായം ഇതാണ് നമ്മൾ എല്ലാം കാര്യം പബ്ലിക്കായി പറയരുത്. ഇത്ര ഫിൽറ്റർ വേണ്ട
സത്യം
ഇതു വായിക്കാൻ തന്നെ ഒരു ദിവസം എടുകുമല്ലോ
@@misiriyabasheer302ആണോ 👍😅
@@ShajithaShaji-go3gr നിർബന്ധം ഇല്ല ആവശ്യം എങ്കിൽ വായിക്കാം ,
ഷാജി paranath സത്യാന്ന് മക്കൾക്കു ഇഷ്ടനാകിൽ matharam ഇതിനു നിന്ന മതി pinna കഴിച്ചു കഴിഞ്ഞിട്ടു പറഞ്ഞിട്ടു കാര്യമില്ല pinna മക്കൾക്കു ഉമ്മയും ഇല്ലാത്ത അവസ്ഥയായിരിക്കും ഇപ്പം ഉള്ള e സന്തോഷം അത് മതിയിലെ പാവം മക്കളാണ് അവർക്ക് ആരും ഇല്ലാത്ത അവസ്ഥ വരുത്തരുത് pls🙏🙏😢
മോളെ നി പറഞ്ഞു ശരി 👍🏽👍🏽❤️❤️😘😘മുത്തേ
ഷാജി ക്കും മക്കൾക്കും അള്ളാഹു ഹൈർ നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲❤️❤️❤️❤️
ആമീൻ 🤲🤲🤲🤲
മക്കളുടെ ഇഷ്ട്ടം നോക്കി കല്യാണം മതി ഷാജി ചിലപ്പോ വിഡ്ഢിത്തരം ആയ്യി പോയാൽ പെട്ടു ഇപ്പൊ ഉള്ള സന്തോഷം പോയി കിട്ടും
ഇനി നിങ്ങളുടെ മക്കളെ നോക്കിയിരിക്കുന്നതല്ലേ നല്ലത് അവരെ സന്തോഷമല്ലേ നിങ്ങളുടെ സന്തോഷം
സ്വന്തം ഭാര്യയെയും മക്കളെയും നോക്കാത്ത അല്ലെങ്കിൽ അവരെ മാനസികമായി പ്രയാസപ്പെടുത്തുന്ന ഒരുത്തനെയും ലൈഫിൽ ഒപ്പം കൂട്ടരുത്. ആണ് വേണമെന്നില്ല നമ്മൾ ബോൾഡ് ആയാലും മതി. നന്നായി മറുപടി കൊടുക്കണം.
എന്തോന്നടെ നിങ്ങൾക്ക് ഈ കുട്ടിയുടെ ജീവിതം തമാശയാണോ കളി തമാശ' നിങ്ങൾ ഈ പാവത്തിനോട് കാണിക്കരുത് പടച്ചോൻ പൊറുക്കില്ല
I@@PAMS2731
സത്യം
എനിക്ക് തോന്നുന്നത് കല്ല്യണം കഴിക്കണ്ട എന്നാണ് ഇപ്പൊ നിന്റെ മക്കളെ എല്ലാരും സഹായിച്ചു നിനക്ക് സുഖമായി ജീവിക്ക ഈ കല്യാണ കാര്യം നീ പറയാൻ തന്നെ പാടില്ലായിരുന്നു ഞാനും നിന്നെ പോലെ യാണ് എന്നോടും ഇത്പോലെ ഒരുപാട് ആളുകൾ പറയാറുണ്ട് ഒരു കല്യാണത്തിന് സമ്മതിക്കാൻ നമ്മളെ കാളും ആവശ്യം മറ്റുള്ളോർക് ആണ് ഇങ്ങനത്തെ ആവശ്യം ഇനി നമുക്ക് നമ്മുടെ മക്കൾ മതി എല്ലാം റബ്ബ് നന്നാക്കി തരട്ടെ 🤲🏻
ഇത്താക്ക് മക്കളെ നോക്കാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ
ആമീൻ 🤲🤲🤲
ഷാജിത ഗുഡ് മറുപടി👍🏻👍🏻👍🏻
അള്ളാഹുവിൻ്റെഅനുഗ്രഹം കൊണ്ട് ഇത്താക്കും മക്കൾക്കും നല്ല ഒരു വീട് ശരിയായി അതിൽ സന്തോഷത്തോടെ കഴിയാൻ എത്രയും പെട്ടന്ന് സാധിക്കട്ടെ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤
ആമീൻ
നീ കല്യാണം കഴിക്കാതെ മക്കളെ നോക്കി സന്തോഷത്തോടെ ജീവിക്കണം കല്യാണം കഴിച്ചാൽ ഉള്ള സമാദാനം പോകും ആണ്
അഞ്ചു മക്കൾ ഇല്ലേ
👌🏻👌🏻👌🏻👌🏻👌🏻 ഇതുപോലുള്ള ആളുകളെ ചുട്ടുപാറപ്പിക്കണം സാജു നല്ല സൂപ്പർ ആയിട്ട് മറുപടി കൊടുത്ത പിന്നെ വരില്ല
മക്കളുടെ ഭാവി മാത്രം ചിന്തിക്കുക ആണുങ്ങൾ നോക്കാമെന്ന് പറഞ്ഞു വരുന്നവർ ഇതുപോലെ ഒരു ഫാമിലിയെ വിഷമിപ്പിച്ചിട്ട് ആകും വരുക പിന്നെ നിന്നെയും കുട്ടികളെയും വിഷമിപ്പിക്കാൻ അവർക്ക് ഒരു മടിയും ഉണ്ടാകില്ല കുട്ടികൾ വലുതാകുകയാണ് അവർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള ഒരു വീടാണ് ഏറ്റവും വലുത് അത് മറ്റുള്ളവരുടെ കൂടെ നിന്നാൽ കുട്ടികൾക്ക് സമാധാനത്തിൽ ജീവിക്കാൻ കഴിയില്ല. കുറച്ച് കഷ്ടപ്പെട്ടാലും നിങ്ങൾ തന്നെ ശ്രമിച്ചു അവർക്കും നിങ്ങൾക്കും സുഖമായി ജീവിക്കാൻ ഒരു വീടിന് ശ്രമിക്കുക. ആ വീട്ടിൽ നിന്ന് നിങ്ങളെ ആരും ഇറക്കി വിടുകയില്ല അതല്ലാതെ നിങ്ങളെ കല്യാണം കഴിച്ച് കുട്ടികളെയും നോക്കാമെന്ന് പറഞ്ഞവരുടെ വീട്ടിൽ കുട്ടികൾക്ക് ഇതുപോലെ സുഖമായി ജീവിക്കാൻ ഒരിക്കലും കഴിയില്ല
ഞാൻ പൊട്ടത്തി അല്ല അതു മനസ്സിലാക്കി കമെന്റ് ഇടാൻ ശ്രമിക്കുക
മക്കളെ കൂടി നോക്കുന്ന ആളെ മതി കേട്ടോ അബദ്ധം pattarud pls
ഞാനും മൂന്നുമക്കളും ഒറ്റക്കാണ് പക്ഷെ ഇനി എന്റെ ജീവിതത്തിൽ വേറൊരാൾക്കും സ്ഥാനമില്ല മക്കളെയും ചേർത്ത് പിടിച്ചു ജീവിക്കും വേറെ കല്യാണം കഴിച്ചാൽമക്കളുമായി കുറച്ചെങ്കിലും അകന്നിരിക്കേണ്ടി വരുമോ എന്ന പേടി എന്നിലുണ്ട് എന്റെ സുഖത്തിലും അതിനേക്കാൾ ദുഃഖത്തിലും കൂടെ ഉണ്ടായവരാ എന്റെ makkal😘😘😘
Nee makkale nokki nallapole jeevik kalyanam kazhinjale ulla samadanavum pokum
അള്ളാഹു നല്ല ഒരു ജീവതം നൽകട്ടെ❤❤❤❤🎉🎉🎉🎉
ഷാജിത ഇന്ന് ഷാൾ ഇട്ടത് നന്നായിട്ടുണ്ട് 👍
Ente bharthav marichitt 9 varsham ayee 2 makkal und vere vivaham kayichitt illa ente bharthav marikkumbol enikk 21 vayass anu ente santhosham ente ponnu makkal anu❤
Shaji makkale veshamipikkalle paavam avark aarumillade aayi povum😢😢😢
പൊന്നു ഷാജിഇനി വേറെ കല്ലിയാണം കഴിക്കണ്ട മക്കളെ നോക്കി ചീവിച്ചൂടെ എന്തിനാ വെറുതെ ഇനിയും ഒരു ഭാരം തലയിൽ വെക്കുന്നെ മക്കളെ നോക്കി ചിവിച്ചാൽ അതിന്റെ പ്രതിഫലം എത്രയാണെന്ന് അറിയോ അത് മതി മോളെ മകൾ നോക്കും പൊന്നുപോലെ എന്തിനാ വെറുതെ മക്കൾടെ സുഖം പോലും പോവും ഇൻശാ അള്ളാഹ് എല്ലാം ശെരിയാവും shaajii
നല്ലമക്കൾ അവരാ നോക് അദാ ണ് നല്ലദ്
മോളെ നീ ചെറുപ്പമാണ് വിവാഹം ആകാം കൂടെമക്കളെ യും സ്വാന്തം മക്കളെ പോലെനോക്കുന്നവരായിവരും വരുന്നവർക്ക് നിന്നിൽ മാത്രമാണ് നോട്ടം സുഷിക്കുക
ചാച്ചുട്ടിക് ഒരു ചാനൽ തുടങ്ങണം അവൻ നന്നായി പാടുന്നുണ്ട് അവന്റെ പാട്ടുകൾ മാത്രമായിട്ട് ഇതിന്റെ കൂടെ ആ ചാനലും മുന്നോട്ട് പൊയ്ക്കോളും
😂😂😂😂കേൾക്കാൻ ഭയങ്കര രസം ഞാൻ നന്നായി ചിരിച്ചു
ഇനി ഒരു ഭർത്താവ് നിനക്ക് വേണ്ട മക്കൾ കഷ്ടത്തിലാവും അഞ്ച് മക്കളെ ഏറ്റെടുക്കാൻ ഉള്ളമനസുള്ളവരൊന്നും കാണില്ല aa മക്കൾക്ക് ഉമ്മയെ കൂടി നഷ്ട പ്പെടരുത്
ഒരു ഭർത്താവിനു ഒരു ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ കല്ലിയാണതിനു ഒരിക്കലും തല വെച്ച് കൊടുക്കരുത്... Ok 👍🏻
നല്ല വീഡിയോ ആണ് സൂപ്പർ ആയി പറഞ്ഞു❤❤❤❤❤❤❤ധീര വനിതയായി മുന്നേറുക അല്ലാഹു ഇരു ലോക വിജയം നൽകട്ടെ ആമീൻ യ റബ്ബാൽ ആലമീൻ
ഇനിയും മനസ്സിലായില്ലെങ്കിൽ നിങ്ങൾ ഈ പാവത്തിനെ മനസ്സിലാക്കിയിട്ടില്ല ദയവ് ചെയ്ത് വെറുതെ വിടൂ ഈ കുട്ടിയെ
ഉള്ള മക്കളെ നോക്കി നല്ല സ്നേഹത്തോടെ നിന്നാൽ ഏതൊരു പെണ്ണും ഏതൊരു ആളും സന്തോഷമാണ് അതെല്ലാം കളഞ്ഞ് വേറെ വേറെ വഴി നോക്കുന്ന പിന്നെയും പിന്നെയും വഴിമാറും
Shajitha Eesamayavum kadannupokum vishamikkanda panjavarnnakilikal ndalloor eallaam sariyavum insha allaaah 🤲🤲🤲👍🏻👍🏻👍🏻😍😍😍😍😍😍
പറയുന്നത് ശരിയാണ് ❤❤❤
മക്കളെ വളർത്തു. 5.എണ്ണത്തിൽ. ഒന്നെങ്കി ലും നോക്കാതിരിക്കില്ല
അഞ്ചു മക്കളും ഉമ്മാനെ മത്സരിച്ചു നോക്കാൻ വിധിയാക്കട്ടെ ഉമ്മാനെ എനിക്ക് വേണം എന്ന് ശാട്യം ഉള്ള മക്കളാകട്ടെ വരുന്ന ഇണകളും ഉമ്മാനെ പൊന്ന് പോലെ നോക്കട്ടെ
Aameen
Nighal makkalkk vendi jeevikkuka avar nighalde koode undakum ennum kallya karyam chindichu irikkathe makkalkk venddi ayussinu dua cheyyuka🤲
കല്യണം ഇത് - അല്ലാ തെ വേറെ ഒന്നും ഇല്ലെ
കല്ല്യാണം കഴിക്കാത്തത് ആണ് ബുദ്ധി പിന്നെ ഷാജിയുടെ ഇഷ്ടം ടിവിയിൽ ഓരോ ദിവസവും നമ്മൾ എഞല്ലാം ആണ് കോൾക്കുന്നത് പെണ്ണൂങൾ ആണുങളെ മക്കളെ നോക്കുന്നത് പോലെ ആണുങ്ങൾ പെണുങളെ മക്കളെ നോക്കി എന്ന് വരില്ല പിന്നെ കരഞിട്ട് കാര്യം ഇല്ല.
ചെറിയ മോനെ ഓർത് ഇപ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കരുത്
അഞ്ച് പൊന്നുമക്കളെ ഓർത്ത് നീ ഇപ്പോൾ കല്യാണം കഴിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ട മോളെ. കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ മനസ്സിൽ തീയാണ് മൂത്തമോന് 15 വയസ്സായില്ലേ അവന്റെ മുഖത്ത് എല്ലാം ഉണ്ട്. മക്കൾ പെട്ടെന്ന് വളരും അവർ നിന്നെ പൊന്നുപോലെ നോക്കും
@@Leopardgecko-n9m എങ്ങനെയോരവസ്ഥ വന്നാൽ ഞാൻ എന്റെ മക്കളുടെ കൂടെ ജീവിക്കും. ദുനിയാവിൽ മാത്രമല്ല ജീവിതം. ആഹിറത്തിൽ എനിക്കെന്റെ ഭർത്താവിനെ കിട്ടും എന്റെ വിശ്വാസം അങ്ങനെയാണ്. മറ്റുള്ളവരുടെ വിശ്വാസം, സാഹചര്യം അങ്ങനെ ആകണമെന്നില്ല. എങ്കിലും ഞാൻ പറയുകയാണ്. 100ൽ 99 ആണുങ്ങളും 5 മക്കളെ ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല. നാളെ ദു.ഖിക്കേണ്ടി വരരുത്. മക്കളോടൊപ്പം ജീവിക്കുക.
Ipo ulla santhosham kalayaruth ......ee sugm kittilaa.so be carefulllll
കല്യണം കഴിക്കരുത് മോളെ
ഇപ്പൊ ഉള്ള ബുദ്ധിമുട്ട് കാരണം ആവാം ഒരു വർഷം ആവുന്നതിന് മുമ്പേ ഇങ്ങനൊരു കാര്യം തോന്നിയത് എന്നാലും മക്കളെ ആലോജിച് പെട്ടെന്ന് കല്യാണം കഴിക്കല്ലേ അവർക്ക് നമ്മളെ മാത്രേ വേണ്ടു മക്കൾക്ക് ആരും ഉണ്ടാവില്ല...
അവരെ വേദനിപ്പിക്കരുത്
പൊന്നു മോളെ വെറുതെ ഒരു ചുമട് എടുത്തു തലയിൽ വെയ്ക്കണോ ആ പൊന്നു മക്കളെ വളർത്തി ചേർത്തു പിടിക്ക് അള്ളാഹു നല്ല ജീവിതം തന്നു അനുഗ്രഹിക്കട്ടെ ❤❤❤❤❤👍👍👍👍
👍 വേഗം വീട് ആവട്ടെ അതിന് ഉള്ള വഴി അല്ലാഹു കാണിച്ചു തരട്ടെ 🤲🤲🥰❤️
നല്ല തീരുമാനം. കല്യാണം കഴിഞ്ഞു പോയാൽ ആ കുഞ്ഞുമക്കളുടെ ചിരിയും കളിയും നിന്നു പോകുമോ എന്ന് ഒരുപാട് ഭയപ്പെട്ടിരുന്നു
ഷാജിത എന്റെ കല്യാണ കാര്യമാണ് എന്ന് പറഞ്ഞപ്പോൾ ആ പൊന്നുമോൻ ഒന്നു മുഖത്തേക്ക് നോക്കിയത് കണ്ടോ അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി
Oru pardhayittu koode yennitt vodio cheythude ikka marichathalle
adu kond yendaa
barthav marichavar parda mathre edan padi ullu yennundoo
hahurath marayunna yedu dressum edam
avaru nalla pole annu vasthram darikkunad👍
അതെ അതെ
നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ബർക്കത്തും ഉണ്ടാകട്ടെ ആമീൻ 🤲 ആരും ഈ മക്കളെ ഉപദ്രവിക്കരുത് സഹായിക്കുക
എല്ലാ നല്ല തുടക്കത്തിൽ വരുന്ന പിന്നെ ഓവർ ആക്കി ഓവർ ആക്കി കുളമാക്കും കൊളമാക്കും. ഇത്രയും കാര്യങ്ങൾ ഒന്നും ഡിസ്കസ് ചെയ്യാതെ മക്കളെ കാര്യങ്ങള് ജീവിതത്തിൽ വേറെ രസങ്ങൾ എന്തെങ്കിലും ഒക്കെ യൂട്യൂബിലെ അപ്‌ലോഡ് ചെയ്തു മുന്നോട്ടുപോവുക
Sharik mon fans❤❤❤
കല്യാണം കഴിച്ചാൽ നിനക്ക് ചിലപ്പോൾ നല്ല ഒരു ബർത്താവായിരിക്കും. പക്ഷെ മക്കൾക്ക് നല്ലൊരു ബാപ്പയാവാൻ ബുദ്ധിമുട്ടാവും 😔
Wait a little
Sharook poliyaa😂
പാവം എങ്ങനെയെങ്കിലും ജീവിച്ചു പോയിക്കോട്ടെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്
ഹലോ സുഖമാണോ ഫുഡ് കഴിച്ചോ ❤
Ithinellaam kaaranam ningal thanne...5 makkal ulla ningal veendum vivaaham kazhikaan ulla aagraham paranjadhu kondu thanne.....kooduthal parayadhe .... aaa ponnu mamkkale nokki jeevikaan nokku...padachavan thunayundaavum...
ഭർത്താവിന് പകരം ആവോ മക്കൾ..
എന്താണ് ഹൈർ അതുപോലെ വരട്ടെ ആമീൻ
Aameen
തലച്ചോർ ഇല്ലാത്ത ആളുകളായിരിക്കും ഷാജി 😂😂😂😂😂😂😂പടച്ചോനെ
Ee kalyanakkaryam thalkalam onn nirthivekuu
ഏത് ബന്ധം വന്നാലും നൂറു വട്ടം ആലോചിച്ചു തീരുമാനം എടുക്കുക
4:19 ശരിക്കുന്റെ കൈ കൊണ്ടുള്ള ആക്ഷൻ 😂😂പാവം മോൻ എല്ലാം മനസിലാക്കി നിക്കുന്നു ബാക്കിൽ എന്തായാലും എല്ലാം ശ്രദ്ധിക്കണം മോളെ പടച്ചോൻ കാക്കട്ടെ 🤲🏻ദുആ ഉണ്ടാകും എപ്പഴും
Nalla bhudhiyulla samsaram masha allah
എൻ്റെ അഭിപ്രായത്തിൽ വേറെ കല്യാണം കഴിക്കാത്തതാണ് നല്ലത്.കാരണം കുട്ടികൾക്ക് ഒരു അകൽച്ച എന്തായാലും തോന്നും. പിന്നെ ഒരു കുഞ്ഞ് കൂടി ഉണ്ടായാൽ അയാൾക്ക് സ്വാഭാവികമായും ആ കുട്ടിയോട് മാത്രം ആയിരിക്കും കൂടുതൽ സ്നേഹം
Walikumussalam Rahmathullah 🤝
Allahu Kchama Nalkate 🤲
തവക്കൽതു അലല്ലാഹ് 🤲🤲🤲
ഫോൺ നമ്പർ മാറ്റ് പുതിയ നമ്പർ എടുക്കൂ പിന്നെ കുഴപ്പമില്ല😂😂😂
Ini makkalk vendi jeevicholu
Allahu barakath nalkum
എന്റെ no ഹെല്പിന് കൊടുത്തിരുന്നു.എനിക്ക്husbantum. മോനും ഉണ്ട് എന്നിട്ടും ഇപ്പഴും ഒരുദിവസം മൂന്നു നാലു കോളേങ്കിലും വരും എന്നെ കല്ലിയാണം കഴിക്കണം എന്ന് പറഞ്ഞിട്ട്. ചില ആളുകൾ അങ്ങനെ യാണ്. നമ്മളെ കഷ്ടപ്പാട് കൊണ്ടാണ് വിഡിയോ ചെയ്തത്. ഇതുപോലെ. എന്തായാലും പറഞ്ഞആൾ വീഡിയോ കാണുമ്പോൾ നെട്ടും 😂നന്നായി ട്ടുണ്ട് 🥰🥰👍👍
Makkalk vendi jeevkada.athan best
ഇൻസാ അള്ളാ അളളാഹുപ്പെ ട്ടന്ന് വിട് ശരിയാകട്ടെ ദു ഹാ ചെയ്യാം
ദയവ് ചെയ്ത് ആരുടെയും.ചതിയിൽപെടെല്ലെ.അതിന്ന്.വേഡി.എന്നും.അള്ളാഹുവിനോട്.പ്റാർത്തിക്കുക.
തെറ്റില്ല നിന്നെ സംരക്ഷിക്കാൻ മക്കളെ സംരക്ഷിക്കാൻ കഴിയുന്നവർ വരട്ടെ.
നീസ്വീകരിക്കുക മോളെ
പക്ഷെ ദീനുള്ള സ്നേഹമുള്ള. സാമ്പത്തിക ശേഷിയുള്ള വരാണെങ്കിൽ നീയും യതീമക്കളും രക്ഷപ്പെടും,
നല്ലവണ്ണം ശ്രദ്ദിച്ചു വേണം അത്.
ഇൻശാ അല്ലാഹ്
മോളെ അള്ളാഹു സഹായിക്കട്ടെ.
നിന്നെ കണമ്പോൾ 25വയസ് തോന്നും
നീ അല്പം സന്ദര്യം ഉള്ളവൾ തന്നെ