എൻറെ ഇക്ക മരിച്ചത് എങ്ങനെ ❓ ചോദിച്ചവർക്ക് വേണ്ടി

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,9 тыс.

  • @NaseemaNasi-vi2jo
    @NaseemaNasi-vi2jo 4 месяца назад +30

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് അൽഹംദുലില്ലാ ഈ മോൾക്ക് ആരോഗ്യവും അല്ലാഹു തരട്ടെ ആയുസ്സും തരട്ടെ അൽഹംദുലി

  • @rinuraazivlogs3767
    @rinuraazivlogs3767 4 месяца назад +24

    മാഷാ അല്ലാഹ് 5 മക്കളെയും താത്താക്ക് ഉപകാരള്ള മക്കളാക്കട്ടെ padachon🤲🏻🤲🏻

  • @shabananasrin4922
    @shabananasrin4922 4 месяца назад +32

    ആദ്യമായാ കാണുനത് ലൈക്ക് ചെയ്തു അള്ളാഹു വിൻ്റെ കാവൽ ഉണ്ടാവട്ടേ =തലമുടി മറക്കണം മോളെ കുട്ടികളെ യതീംഖാനയിലോ എവിടെയെങ്കിലുചേർക്ക് നനായി പടിച്ച് മാതാപിതാക്കൾക്കും സമൂഹതിനും ഉപകരിക്കുന്ന മക്കളായി വളരട്ടേ ഒക്കെ ശരിയാവു ഇൻഷ്വ അള്ളാ

  • @SafiyaSidra-y3t
    @SafiyaSidra-y3t 2 месяца назад +17

    മോളേ അഞ്ച് നേരം നിസ്ക്കരിച്ചി അള്ളാഹുവിനോട് പ്രാർത്തിക്കണം എല്ലാ ശരിയാകും റമ്പ് കൈവിടു ല

    • @നാരദൻ.123
      @നാരദൻ.123 2 месяца назад

      റബ്ബ് എന്ത് ചെയ്യണം ഇനി?, ☹️

    • @whatsappstatus2955
      @whatsappstatus2955 2 месяца назад +1

      ​@@നാരദൻ.123ഇന്ന് നിങ്ങൾ ലോകത്ത് നിക്കുന്നെ അത് റബ്ബ് തന്നേ ആണ്... അത് കൊണ്ട് റബ്ബ് ന്റെ തീരുമാനം aan❤എല്ലാം ❤

    • @നാരദൻ.123
      @നാരദൻ.123 2 месяца назад

      @@whatsappstatus2955
      ഓള് പോകാൻ കാരണം ഈ റബ്ബ് അല്ലെ?

  • @abdulsafeer5833
    @abdulsafeer5833 4 месяца назад +17

    ആദ്യമായി വീഡിയോ കണ്ടിട്ട് സങ്കടം വന്നത് 😢
    നീ നിന്റെ ആ മക്കളെ നല്ലവണ്ണം വളർത്തുക നാളെ അവര് നിന്നെ പോന്ന് പോലെ നോക്കും ഇന്ഷാ , Google pay നമ്പർ ഉണ്ട് എങ്കിൽ ചെറിയ ഒരു സഹായം ഞാൻ അയച്ചു തരാം കഴിഞ്ഞത് ആലോചിച്ചു വിഷമം ഉണ്ടക്കണ്ട എല്ലാം ശരിയാകും കഴിയൂന്നവർ ഈ കുടുംബം ത്തിനു വല്ലതും സഹായം ചെയൂക എല്ലാവരും പിന്നെ ഓരോരുത്തരുടെ ജീവിതം അറിയാം ഇന്നത്തെ കാലത്തു ഇങ്ങനെ തന്നെ മാർഗം ഉള്ളു മോളെ എല്ലാം ശരിയാകും നീ ക്ഷമിക്കുക ❤

  • @nishal490
    @nishal490 4 месяца назад +41

    ഞാൻ ആദ്യമായിട്ടാണ് നിന്റെ വീടിയോ കാണുന്നത്. വളരെ സങ്കടം തോന്നി നിന്റ വീട് എവിടെയാണ് മണ്ണാർക്കാട് എവിടെ ഞാനും അവിടെ തന്നെയാണ്.നൂറെ ഹബീബെ എന്ന ഒരു മജ് ലിസ് ഉണ്ട്. കൊടക്കാട് അവിടെത്തെ തങ്ങളുപ്പ യത്തീം കുട്ടികൾക്ക് വീട് വെക്കാൻ സ്ഥലം കൊടുക്കുന്നുണ്ട്. നീ ബന്ധപെടണം😭😭😭😭😭😭 സഹായിക്കും👍

  • @nijad0987
    @nijad0987 4 месяца назад +12

    ഇക്കാന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ. മക്കൾക്കും നിനക്കും ജീവിക്കാൻ അള്ളാഹു നല്ലൊരു വഴി തുറന്നു തരട്ടെ

  • @YasinMurshid-wc5wi
    @YasinMurshid-wc5wi 4 месяца назад +11

    😢. അള്ളാഹു ആഫിയത്തോടു കൂടിയുള്ള ദഘായുസ്സ് നിനക്കും.. മക്കൾക്കും നൽകട്ടെ.ആമീൻ.

  • @babynihala2770
    @babynihala2770 4 месяца назад +54

    സ്നേഹം കൊണ്ട് പറയാണ്. തലമുടിയൊക്കെ നല്ലപോലെ മറക്കണം. ലക്ഷക്കണക്കിനാളുകൾ കാണുന്നതല്ലേ.

    • @VineethaVineetha-f9s
      @VineethaVineetha-f9s 4 месяца назад +2

      Athano ippo pirasanam ningal eth lokath aanu jeevikkunnathe mudi kaanunnu polum orinnu ivde thuniyillathe videos cheyyunnu ith angane onnum illallo

    • @babynihala2770
      @babynihala2770 4 месяца назад +2

      ആ കുട്ടിക്ക് നല്ലത് പറഞ്ഞു കൊടുത്തതിനു നിങ്ങൾക്കെന്താ പ്രശ്നം.

  • @ashrafashraf3194
    @ashrafashraf3194 4 месяца назад +12

    പൊന്നുമക്കൾക്ക് അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ
    എല്ലാ വിഷമങ്ങളും അല്ലാഹു തീർത്തു തരട്ടെ

  • @Nissahvlogs
    @Nissahvlogs 4 месяца назад +18

    5ആൺ മക്കളല്ലേ നിന്നെ പൊന്ന് പോലെ അവര് നോക്കും ഇന്ഷാ അല്ലാഹ് 👍🏻👍🏻എനിക്ക് 3ആൺ മക്കൾ ആണ് 🥰

  • @sathyam.margham.4555
    @sathyam.margham.4555 2 месяца назад +7

    സാജി വിഷമിക്കരുത് എല്ലാം ശെരി ആകും സാജി പറഞ്ഞത് കേട്ട് സങ്കടം ആയി 😢സാജി ദുഖിക്കരുത് എല്ലാം വിധി ആണ് റബ്ബേ നീ ഈ കുട്ടിയേയും മക്കളെയും കാക്കണം നാഥാ

  • @Zaza-lb1fk
    @Zaza-lb1fk 4 месяца назад +15

    മക്കൾക്ക് വേണ്ടി
    ജീവിക്കുക അവരെ
    നല്ലപോലെ പഠിപ്പിക്കുക
    എന്നെങ്കിലും ഒരു നല്ല കാലം
    വരും അന്ന് നിങ്ങൾ ആ മക്കളുടെ
    എല്ലാമെല്ലാം മായിരിക്കും എല്ലാവരും
    കൂടെയുണ്ടാവും
    കഴിഞ്ഞ കാര്യങ്ങൾ മറക്കുക
    കുടുംബത്തെ ഇഷ്ടപ്പെടുക
    എല്ലാവരും കൂടെയുണ്ടാവും
    നന്മകൾ നേരുന്നു

    • @husaibabeevi649
      @husaibabeevi649 4 месяца назад

      നല്ല കാലം വരും മക്കളെ 😢

  • @thahirathahira4174
    @thahirathahira4174 4 месяца назад +10

    നിന്റെ വിഷമം എനിക്ക് മനസിലാകും ഞാനും ഈ അവസ്ഥയിലൂടെ കടന്നുവന്നവളാണ് ക്ഷമിക്കുക പടച്ചവനോട് എല്ലാം തുറന്ന് പറഞ്ഞു ദുആ ചെയ്യുക അപ്പോൾ ഒരു dyryam kittum മക്കളെ നന്നായി വളർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @rasilulu4295
    @rasilulu4295 4 месяца назад +10

    മോളെ എത്രയും പെട്ടന്നു ഓപ്പറേഷൻ ചെയൂ Allahu എത്രയും പെട്ടന്നു ഷിഫയാക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾

  • @shekeelameeranshekeelameer1062
    @shekeelameeranshekeelameer1062 4 месяца назад +11

    മക്കൾക്ക്‌ വേണ്ടി ചങ്കൂറ്റത്തോടെ ജീവിക്കുക. ഇന്ഷാ അല്ലാഹ് അല്ലാഹു വിജയിപ്പിക്കും. അല്ലാഹ് ഒരു വഴി കാണിച്ചു തരും. 👍

  • @ummar5579
    @ummar5579 4 месяца назад +14

    മനസ്സിലായി റബിൻ്റ തിരുമാനം അതല്ലെ നടക്കു പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ മനസ്സിന് ശാന്തിയും സമാധാനം ഉണ്ടാവട്ടെ🤲🤲

  • @RashidK.k-z7u
    @RashidK.k-z7u 4 месяца назад +13

    മക്കളെ സന്തോഷത്തോടെ വളർത്തുക. മക്കൾ വലുതായാൽ എല്ലാം റെഡിയാവും. ഇൻശാ അള്ളാഹ്.

  • @shanshareef3103
    @shanshareef3103 2 месяца назад +9

    😢😢😢🤲🤲🤲അല്ലാഹുവേ സഹോദരി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്.. അവളുടെ ബുദ്ധിമുട്ടുകൾ മാറ്റിക്കൊടുക്കേണമേ.. 🤲🤲🤲

  • @muhammadmuzammilts6541
    @muhammadmuzammilts6541 2 месяца назад +12

    അള്ളാഹു 5 മുത്ത് മണികളെ ഉപകാരമുള്ള മക്കളാക്കി കൊടുക്കണെ അള്ളാ

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 4 месяца назад +20

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോനിങ്ങളുടെ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടമാണ് മനസ്സിൽതോന്നുന്നത്😢😢🤲

  • @Usmanpallm
    @Usmanpallm 2 месяца назад +6

    ഹായ് ഞാൻ ഇന്ന് ആത്യം ആയിട്ട് കാണുന്നത് സബ്ബ് ചെയ്തു പടച്ചോൻ എല്ലാ കഷ്ടപാടും മാറ്റി തരട്ടെ നിങ്ങളുടെ സംസാരം കേട്ടു കണ്ണ് നനഞ്ഞു ഇൻശാ അല്ലാഹ് എന്നാൽ കഴിയുന്ന ഏൽപ് ചെയാം

  • @bonebreakah
    @bonebreakah 4 месяца назад +13

    എന്നും വീഡിയോ ചെയ്യണം സപ്പോർട്ട് ഉണ്ടാവും മക്കളെ വളർത്തണ്ടേ 👍👍👍

  • @MumthasSaji-r2s
    @MumthasSaji-r2s 3 месяца назад +9

    മക്കളെ നന്നായി വളർത്തൂ... പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Linu-j5w
    @Linu-j5w 4 месяца назад +7

    സഹോദരി പറഞ്ഞത് സത്യമാണ്. ആത്മഹത്യചെയ്യുന്നവർ സ്വന്തംകാര്യം മാത്രം നോക്കി.അഞ്ച് മക്കളുടെ ഉത്തരവാദിത്തം തനിക്കും കൂടിയാണെന്ന് ഓർമിക്കാത്ത ആൾ ആയി പോയി😢

  • @fareedmahin9875
    @fareedmahin9875 4 месяца назад +9

    അസ്സലാമു അലൈക്കും ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എന്തായാലും മോള് കുട്ടികളെ നല്ല രീതിയിൽ നോക്കി മുന്നോട്ടുപോവുക അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവും ഭർത്താവ് മരിച്ച കാര്യം ഞാൻ അറിഞ്ഞു എല്ലാവിധ ആശംസകളും നേരുന്നു

  • @onemanvlog4315
    @onemanvlog4315 4 месяца назад +12

    എല്ലാം ശരിയാകും പടച്ചവൻ കാണുന്നുണ്ടാല്ലോ kudumbathin സന്തോഷവും സമാധാനവും ഉണ്ടാവട്ടെ

  • @Najeer-u2s
    @Najeer-u2s 2 месяца назад +4

    എല്ലാവരും സഹായിച്ചാൽ ഈ കുട്ടി രക്ഷപ്പെട്ടും നാട്ടിൽ ഉള്ളവരും ഗൾഫ്കാരും ഒന്ന് മനസ്സു വെച്ചാൽ മതി

  • @sajnashameem5589
    @sajnashameem5589 4 месяца назад +7

    ഞാൻ പലപ്പോഴും ചിന്ദിക്കും എന്നെ പോലെ ദുഃഖിക്കുന്ന.. സഹിക്കുന്ന.... എല്ലാം ഇക്കാക് വേണ്ടി അല്ലെ എന്ന് ഓർത്തു ജീവിക്കുന്ന പെണ്ണ് ഉണ്ടോ എന്ന് 😢😢😢തന്റെ അതെ അവസ്ഥ തന്നെ ആണ് എനിക്കും.... 2 മകളെയും കൊണ്ട് ഇനി താമസിക്കാൻ ഒരിടവും ഇല്ല 😔😔😔ബിസിനാസ് ചെയ്തു... എല്ലാം നശിച്ചു ഇപ്പോഴും അത്‌ തന്നെ ആണ് അവസ്ഥ നിർത്താൻ പറഞ്ഞാൽ കേൾക്കില്ല..... ഓരോ രീതിയിലും ആന്മഹത്യ എന്ന് പറഞ്ഞു നടക്കുവാണ് ഇപ്പോ 😢😢😢😢😢അള്ളാഹു എല്ലാവരെയും തുണക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻താൻ വിഷമിക്കണ്ട എല്ലാം സെരിയാവും എപ്പോഴും എന്റെ മനസിനെ ഞാൻ സ്വയം സമാധാനിപ്പിക്കുന്ന വാക്ക് 🤗👍🏻

  • @hussainadoor7530
    @hussainadoor7530 4 месяца назад +8

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ ജീവിതകഥ കേട്ട് ട്ട് ഒരുപാട് വിഷമം ഉണ്ട് എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് കരുതി ക്ഷമ യോടെ സമാധാനത്തോടെമുമ്പോട്ടു പോവുക പെങ്ങൾ ഈ അഞ്ചു മക്കളെ യുംനല്ലവണ്ണം നോക്കി മക്കൾ ക്ക് നല്ല ഒരു ഭാവി ഉണ്ടാകണം അതിനു പരിശ്രമിക്കുക പ്രയാസങ്ങളും ബുദ്ധി മുട്ട് കളും അകറ്റി നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @SayedSayed-vr3ey
    @SayedSayed-vr3ey 4 месяца назад +7

    പോയ ആള് പോയില്ലേ ഇനി ധൈര്യം ആയി ജീവിതം മുന്നോട്ടു പോവട്ടെ ഇന്ഷാ അല്ലാഹ് മക്കൾ വളർന്നു വലിയവരായാൽ എല്ലാം ശരിയാവും 🤲

  • @sanithapavithran3633
    @sanithapavithran3633 4 месяца назад +23

    ഞാൻ ആദ്യമായി കാണുന്നത് വിഷമം വന്നു
    ദൈവം 5 ആൺ മകളെ തന്നിലെ അവര് വലുതായി നല്ല നിലയിൽ ആവും അന്നേരം കഷ്ടപ്പാട് എല്ലാം പോവും 🥰❤ വിഷമിക്കേണ്ട

  • @sulaikhap6943
    @sulaikhap6943 3 месяца назад +7

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്....
    വല്ലാത്ത സങ്കടം കണ്ടപ്പോൾ 😢😢😢❤❤❤

  • @shifanajishana1080
    @shifanajishana1080 4 месяца назад +10

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ് അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുക എല്ലാം ശരിയാവും. നിനക്കും കുട്ടികൾക്കും ആഫിയത്തുള്ള ദീർഗായുസ്സ് പടച്ചവൻ നൽകട്ടെ 🤲🤲

  • @muhammadaflahtk1946
    @muhammadaflahtk1946 4 месяца назад +17

    വിഷമിക്കണ്ട എല്ലാം ശരിയാവും മക്കൾ 5 പേരും വലുതായി നല്ല നിലയിൽ എത്തട്ടെ 🤲

  • @muhammedzayan9478
    @muhammedzayan9478 4 месяца назад +9

    5 മക്കൾക്കു ആയിസിട്ടുകൊടുക്കട്ടെ... ആമീൻ. 5 മക്കളെ തന്നിട്ടല്ലേ പോയിനി... അൽഹംദുലില്ലാഹ് 🤲

    • @Dhiyaa-k9i
      @Dhiyaa-k9i 4 месяца назад +3

      മക്കളെ കൊടുത്ത് പോയാൽമതിയോ. അവരെങ്ങനെ ജീവിക്കും. നല്ല കഥ

    • @വംശീയതതുലയട്ടെ-ഞ6ഥ
      @വംശീയതതുലയട്ടെ-ഞ6ഥ 4 месяца назад

      പോവാൻ ആഗ്രഹം ഉള്ളത് കൊണ്ട് പോയതായിരിക്കും അല്ലെ ​@@Dhiyaa-k9i

  • @Jinu545-z8c
    @Jinu545-z8c 4 месяца назад +7

    Sugalle shaji സുഖത്തിനായി പ്രാർത്ഥിക്കാം എവിടെയും തളരാതെ മുന്നോട്ട് പോവുക insha allah മക്കൾക്ക് ആയുസ്സ് നീട്ടി റബ്ബ് തരട്ടെ നിനക്ക് അള്ളാഹു ബറക്കത്ത് നൽകും ❤️

  • @RiyasK-td1fr
    @RiyasK-td1fr 4 месяца назад +16

    പടച്ചോനെ മക്കളെയും പെങ്ങളെയും കാക്കണേ 😢😢😢😢

  • @IsmailSafiya-sl6bz
    @IsmailSafiya-sl6bz 4 месяца назад +7

    അള്ളാഹു നിനക്കും മക്കൾക്കും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲

  • @HidaBanu
    @HidaBanu 4 месяца назад +13

    മക്കളെ ദീനീ പഠനം കൊടുത്ത് പഠിപ്പിക്കൂ എല്ലാം ശെരിയാകും നല്ല മകളകിതരട്ടെ ആമീൻ

  • @Edp01-c1f
    @Edp01-c1f 4 месяца назад +12

    അള്ളാഹു നിങ്ങളെയും കുട്ടികളെയും ഖൈറിലാ ക്കട്ടെ. ആമീൻ

  • @nachusdream9495
    @nachusdream9495 4 месяца назад +12

    ഞാൻ ഇപ്പോളാണ് വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അല്ലാഹു നിനക്കും മക്കൾക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് തരട്ടെ 🤲
    ഇൻഷാഹ് അല്ലാഹ് 🥰

  • @ijasmk243
    @ijasmk243 4 месяца назад +11

    എല്ലാം ശരി യാകും insha allah ദുആ ചെയ്യുക.5മക്കൾ അല്ലെ. മക്കളെ നന്നായി വളർത്തുക. ദീനി പരമായി റബ്ബ് കാക്കട്ടെ. ആമീൻ

  • @shamsudeenp516
    @shamsudeenp516 4 месяца назад +18

    ഞാനും പുതിയ ഒരാളാണ് ഈ ചാനൽ ഞാനും ഇത് കേട്ടു പടച്ചവൻ അഞ്ച് മക്കളല്ലേ തന്നിരിക്കുന്നത് അതും ആൺകുട്ടികളെ നീയാണ് വലിയ ഭാഗ്യവതി കുറച്ചു കഷ്ടതയും കഷ്ടപ്പാടും ഉണ്ടെങ്കിലും പിന്നീട് അല്ലാഹു വലിയൊരു ഭാഗ്യം തരും കേട്ടപ്പോൾ വളരെ വേദന തോന്നി മരിച്ചുപോയി ഇക്കാനെ ഇനിയൊരിക്കലും കുറ്റം പറയരുത് അല്ലാഹു ചെയ്തുഅല്ലാഹു ചെയ്തുപോയ ഭാഗങ്ങളെല്ലാം പൊരുത്തപ്പെട്ട് കൊടുക്കട്ടെ ആമീൻ ആമീൻ റബ്ബിൽ ആലമീൻ

  • @arifauseph5334
    @arifauseph5334 4 месяца назад +16

    നിങ്ങളുടെ Bank Accound Number കൊടുക്കു ദയയും അലിവും ഉള്ള മനുഷ്യർ ഇവിടെ ഉണ്ട്. ഈയത്തിം മക്കളെ കൈ പിടിച്ച് ഉയർത്താം.

  • @RSReseller
    @RSReseller 6 дней назад +2

    ഞാൻ ഇപ്പോഴാ സാജി നിന്റെ വീഡിയോ കാണുന്നത് എനിക്ക് സങ്കടാവുന്നു നെകാറ്റീവ് അടിക്കുന്ന ആളുകളെ നോക്കണ്ട വീഡിയോസ് ഇട്ട് മുന്നോട്ട് കുതിച് കേറൂ 👍🏻

  • @JubinJigruzz
    @JubinJigruzz 4 месяца назад +16

    Makkal സ്വാലിഹ്തായ മക്കളായി. വളരാൻ ദുഹാ ചെയ്യൂ മക്ലാൽ നീ നന്നാവും

  • @AshrafThiyyath-ss6jg
    @AshrafThiyyath-ss6jg 4 месяца назад +10

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😭😭മക്കളെ നിതിയായി തന്നു ഉപ്പ പോയി മോൾ ഒട്ടും വിഷമിക്കേണ്ട അല്ലാഹുവിന്റെ പരീക്ഷണമാണ് enikum ഉണ്ട് അനിയത്തി മക്കളും

  • @shamilakp2098
    @shamilakp2098 4 месяца назад +12

    ഞങ്ങൾ പത്ത് വർഷം വാടകവീട്ടിൽ ആയിരുന്നു അൽ ഹംദുലില്ല ഇപ്പം വീടായി മോൾക്ക് അടുത്ത് വിടാവു ആമീൻ

  • @AfiyaRahman-d8o
    @AfiyaRahman-d8o 4 месяца назад +12

    അല്ലാഹുവിനോട് ദുഹാ ചെയ്യുക റബ്ബ് കൈവിടില്ല 🤲🤲🤲🤲

  • @saudavt4159
    @saudavt4159 4 месяца назад +17

    പൊന്നു മോളെ നിന്റെ അവസ്ഥ നീ പറയാതെ തന്നെ അറിയാം.. എല്ലാം നേരിടാൻ ഉള്ള കരുത്ത് നിനക്ക് ഉണ്ടാവട്ടെ. മക്കൾ എല്ലാവരും സൊലീഹായ മക്കൾ ആവട്ടെ. ടെൻഷൻ അടിക്കേണ്ട. ഈ സമയവും കടന്നു പോകും

  • @hydrusulu5056
    @hydrusulu5056 2 месяца назад +11

    മോളെ ഞാൻആദ്യമായിട്ടാണ് മോളുടെ വീഡിയൊകാണുന്നത്
    വല്ലാത്തസങ്കടംവന്നു. സാരമില്ല
    റബ്ബ് വലിയവനാണ് 5. മക്കളെതന്നല്ലൊ
    എല്ലാംനല്ലതിന് വേണ്ടിയാണ്
    നല്ല സ്വാലിയായമക്കളാക്കിതരട്ടെ
    ആമീൻ അല്ലാഹു എല്ലാം ഖൈറാക്കി
    തരട്ടെ ആമീൻ 🤲🤲

    • @HaneefM-s7p
      @HaneefM-s7p 2 месяца назад

      തഹജ്ജുത് നമസ്കരിച്ചു തുവാചെയ എല്ലാം ശെരിയാവും കഴിഞ്ഞു പോയത് മറക്കൂ അല്ല അഞ്ചു ആൻ കുട്ടികൾ തന്നില്ലേ അൽഹംദുലില്ലാഹ് അള്ളാഹു കാണുന്നുണ്ട്

  • @AnusVlog-lz5fs
    @AnusVlog-lz5fs 4 месяца назад +6

    ഇത്ത നുറെ ഹബീബ മജ്‌ലിസ് കേട്ടുനോക്കി ഒക്കെ ശരിയാവും❤❤❤🤲

  • @rayanhajiyarpalli8922
    @rayanhajiyarpalli8922 2 месяца назад +7

    ഇതൊക്കെ ഒരു പരീക്ഷണ മാണ് മോളെ എല്ലാം നല്ലതിനാവും. നല്ലൊരു ജീവിതം കിട്ടട്ടെ 🤲🏻

  • @sarithak6760
    @sarithak6760 4 месяца назад +6

    subscribe ചെയ്തിട്ടുണ്ട് ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് ജീവിച്ച് കാണിക്കാൻ ഉള്ള ധൈര്യം ഇല്ലാത്തവർ ഒരു നിമിഷം ആ കുഞ്ഞുങ്ങളെ ഓർക്കണമായിരുന്നു എനി പറഞ്ഞിട്ട് കാര്യമില്ല 😢.❤️🙏❤️❤️❤️❤️❤️❤️❤️

  • @sabeenaashik1181
    @sabeenaashik1181 Месяц назад +2

    ഞാനും എന്റെ ഇക്കയും ഇതേ അവസ്ഥയിലാണ് കട ബദധ്യത ഇക്ക എന്റെ പേരിൽ എടുത്ത അടവുകൾ പക്ഷെ എന്നെ പൊന്നു പോലെ നോക്കുന്ന ആളാട്ടോ ബുദ്ധിമുട്ടുകൾ വന്നപ്പോ എടുത്തതാ എന്റെ ഉമ്മ എന്റെ ആങ്ങള എന്റെ കൂടെ ഉള്ളതാ എന്റെ ആശ്വാസം അവരാണ് എപ്പഴും സഹായത്തിനു ഉറക്കമില്ലാതെ കരഞ്ഞു തീർത്ത ദിവസങ്ങൾ. പടച്ചവനോട് പറയും അഞ്ചു നേരവും എപ്പോഴും ഇപ്പൊ ഞങ്ങള്ക്ക് കടം വീട്ടാനും വീടിനും ഒരു വഴി റബ്ബ് കാണിച്ചു തന്നു ഇക്കാടെ അവകാശം അവർ തരില്ലെന്ന് പറഞ്ഞു കുറേ ഇടങ്ങേറാക്കി എന്റേം ഇക്കാടെ പ്രാർത്ഥന കൊണ്ട് അടുത്ത ആഴ്ച ഞങ്ങൾക്ക് ഇക്കാടെ ഷെയർ കിട്ടും അൽഹംദുലില്ലാഹ്. റബ്ബിനോട് പറ എല്ലാം ശെരിയാകും.

  • @MuhammedMusthafa-d1u
    @MuhammedMusthafa-d1u 4 месяца назад +12

    മക്കൾ വലുതായാൽ എല്ലാ പ്രയാസങ്ങളും മാറും അവരെ കഴിയുന്ന പോലെ പഠിപ്പിക്കുക നല്ല ശുപാപ്തി വിശ്വാസത്തിൽ ജീവിക്കുക

  • @SHANUSONU
    @SHANUSONU 4 месяца назад +12

    എന്ത് ചെയ്യാൻ എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ് ഞാനും ഇതുപോലെ കട വെച്ച് പൊളിഞതാണ് പക്ഷെ ഇക്കാൻ്റെ അതെ അവസ്ഥയായിരുന്നു. പക്ഷെ എനിക്കും രണ്ട് ആൺകുട്ടികൾ ഉണ്ട് അവരുടെ തന്നിച്ചാക്കി പോവാൻ എൻ്റെ മനസ്സ് അനുവതിച്ചില്ല നാഥൻ കാക്കട്ടെ കടങ്ങൾ ഒരുപാട് ഉണ്ട് എല്ലാം ഒരു കാലം റഡിയാവും എന്ന് കരുതുന്നു ഞാനും തമിഴ്നാട്ടിൽ ബേക്കറി കടയായിരുന്നു അതും പൂട്ടി നാട്ടിൽ ഒരു പലചിരക്ക് കട ഉണ്ടായിരുന്നു. എല്ലാം പോയി പിന്നെ ഒരു ഇറക്കമുണ്ടെങ്കിൽ ഒരു കയറ്റവും ഉണ്ടാവും എന്തായാലും നാഥൻ നമ്മെ കാക്കട്ടെ

  • @AjinaRehman
    @AjinaRehman 4 месяца назад +14

    എല്ലാം ശെരിയാകും മോളെ നിന്റ മക്കളെ നല്ലോണം പഠിപ്പിക്കാൻ നോക്കണം അവർ വലുതാകുമ്പോൾ നിന്റെ കഷ്ടപ്പാടുകൾ മാറും 👍🏻

  • @ummasdaily68
    @ummasdaily68 4 месяца назад +6

    പടച്ചവൻ ഒന്ന് വിചാരിച്ചിട്ടുണ്ടാകും അത് പോലെ നടക്കു വേഗം വീട് ആവട്ടെ ഞാനും 15 വർഷം ആയിട്ട് വാടക വീട്ടിൽ ആണ് ഒരു ചാനെൽ തുടങ്ങി എന്തെങ്കിലും വരുമാനം കിട്ടും എന്ന് വിചാരിച്ചു അതും നടക്കുന്നില്ല 😢❤❤

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 4 месяца назад +13

    ഞാൻ ആദ്യമായി കാണുന്നതാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട് ക്ഷമിക്കു മോളെ അള്ളാഹു എല്ലാം ശരിയാക്കി തരും മക്കളുടെ ഭാവി അല്ലാഹു നന്നാക്കട്ടെ

  • @thoufeequeaslam7770
    @thoufeequeaslam7770 2 дня назад +2

    ഇനി ചെയ്യേണ്ടത് :
    ഈ സോഷ്യൽ മീഡിയ ജീവിതം അവസാനിപ്പിച്ച് നമ്മളോടൊപ്പം മാന്യമായി സന്തോഷത്തോടെ ജീവിക്കാൻ നോക്കുക.
    വിഷമങ്ങൾ സോഷ്യൽ മീഡിയയിൽ വിളിച്ചു പറയാതെ റബ്ബിനോട്‌ പറയുക.
    ഈ സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന അധിക പേരുടെയും കുടുംബ ജീവിതത്തിന്റെ അവസ്ഥ ഇതു തന്നെയാണ്.

  • @f20promotion10
    @f20promotion10 2 месяца назад +8

    അഞ്ച് മുത്ത്മണികൾ ഉണ്ടല്ലോ അല്ലാഹു ഖൈർ ചെയ്യും ഇൻഷാ അള്ളാഹ്

  • @Rasheeda-rs8hs
    @Rasheeda-rs8hs 4 месяца назад +10

    ആദ്യമായിട്ടാണ് ഈ വീഡിയോസ് കാണുന്നത് വളരെ സങ്കടമായി

  • @hamzamulanhippulskkal7900
    @hamzamulanhippulskkal7900 2 месяца назад +11

    കുട്ടിയുടെ പ്രശ്നം കെട്ടപ്പോൾ ഒരുപാട് വിശമം തോന്നുന്നു എല്ലാം കാണുന്ന ഒരുവൻ ഉണ്ടല്ലോ എനി മക്കൾ വലുതായാൽ മോൾക്ക് എല്ലാം സെരിയാകും GP നമ്പർ ഉണ്ടങ്കിൽ അയക്കണം

  • @jafarpv3286
    @jafarpv3286 4 месяца назад +14

    ഇവർക്ക് ഒരു വീട്, ഒരു ജോലി,,സഹായിക്കണം

  • @shaukathali2049
    @shaukathali2049 3 месяца назад +6

    അള്ളാഹു ഈമാൻ നിലനിർതട്ടെ
    എല്ലാം ശരിയാകും انشاء اللّه

  • @AliMhd-j6j
    @AliMhd-j6j 4 месяца назад +10

    ഞാൻ ആദ്യമായ് കാണുകയാണ് ഇവരുടെ വീഡിയോ ഞങ്ങൾക്കും വീടില്ല അള്ളാഹു വലിയവനല്ലേ അള്ളാഹു തരും ഇൻശാ അള്ളാ

  • @ThilakkamKuttippala-bp1gi
    @ThilakkamKuttippala-bp1gi 4 месяца назад +7

    Ithaa നിങ്ങളെ ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു poyi😢. പടച്ചോൻ ഒരു ദിവസം ഹാപ്പി തരും ഇന്ഷാ അല്ലാഹ് 🤲. ദുആ ചെയ്യണ്ട. Ithane കാണുമ്പോൾ sagadam varunnu 😢😢😢😢

  • @SinanSiya-r8u
    @SinanSiya-r8u 4 месяца назад +9

    ഞാനും ഇങ്ങനെയൊക്കെത്തന്നെ ലോകം അറിയപ്പെടാത്ത ഒരുപാട് പേരുണ്ടടോ ഇങ്ങനെ 17 വർഷമായി കല്യാണം കഴിഞ്ഞിട്ട് മരിച്ചു പോയില്ലേ ഇത് ജീവനോടെ വേറെ ഒരു പെണ്ണായിട് ജീവിക്കുന്നു ഇത്രേം വർഷം സുഖത്തിലും ദുഃഖത്തിലും കഷ്ടപ്പെട്ട് വടകക്കു നിന്ന് എന്ഡുകാര്യം ആണുങ്ങൾ മരിച്ചാലും ജീവിച്ചാലും പെണ്ണിനാണ് കുറ്റം അൽഹംദുലില്ലാഹ് തനിക് മക്കളുടെ കൂടെ നില്കാൻ പറ്റുന്നുണ്ടല്ലോ അതന്നെ ഹെയർ ഉള്ള ആരോഗ്യം വെച്ചു ചെയ്യാൻ പറ്റുന്ന ജോബ് ചെയ്ത് മക്കളെ നോക് ഇന്ഷാ അല്ലാഹ് ഹൈറിൽ എത്തും ഹൈറായ ജോബിലൂടെ 🤲

  • @Mia_the_sillycat
    @Mia_the_sillycat 4 месяца назад +11

    ഞാൻ പുതിയ ആൾ ആണ്... 👍സബ് സ്ക്രൈബ് ചെയ്തു ട്ടോ. 👍വിഷമിക്കണ്ട പടച്ചവൻ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ മുന്നോട്ടു പോകു.. 🤲🤲🤲
    ഒന്നും പറയാനില്ല പൊന്നു കൂടപ്പിറപ്പേ... നീ തളരാതെ ആ മക്കൾക്കു തുണയായി മുന്നോട്ടു പോകു... റബ്ബിന്റെ കാവൽ നിനക്കുണ്ടാകട്ടെ 🤲🤲🤲ആമീൻ 🤲

  • @SuharaMusthafa-mp4yt
    @SuharaMusthafa-mp4yt 4 месяца назад +13

    നീ നല്ല തന്റേടത്തോടെ ജീവിച്ചു കുട്ടികളെ വളർത്തു അവനുവേണ്ടി പ്രാർത്ഥിക്കുക നല്ല ദീനിയായി ജീവിക്കുക

  • @basheerneyyappadath3844
    @basheerneyyappadath3844 4 месяца назад +8

    വേറെ ഒന്നും വേണ്ട മോളെ സമ്പത്ത് നമ്മളുടെ മക്കളാണ് അഞ്ചുമക്കൾ അവര് വലുതാവുമ്പോൾ നിനക്കെല്ലാം ഹൈറാവും തവക്കൽത്തു അലല്ലാഹ് ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്

  • @salesdxbmeethalelogistics8126
    @salesdxbmeethalelogistics8126 4 месяца назад +10

    റബ്ബ് നിനക്ക് നല്ല ജീവിതം തരേട്ടെ ആമീൻ

  • @shahabas164
    @shahabas164 4 месяца назад +24

    ക്ഷമയോടെ മുന്നോട്ടുപോവുക നല്ല രീതിയിൽ വീഡിയോസ് എല്ലാദിവസവും ഇട്ടാൽ അതിൽ നിന്ന് ഒരു വരുമാനം ലഭിക്കുമല്ലോ അതിന്റെ കൂടെ തന്നെ കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ച് ചെയ്യാൻ പറ്റുന്ന ഒരു ജോലിയും കൂടെ കണ്ടെത്തുക ആദ്യമായിട്ടാണ് നിന്റെ വീഡിയോ കാണുന്നത്

    • @reeemmaaa600
      @reeemmaaa600 4 месяца назад

      avar workne poyrnn
      apo oke reels oka edtbirunn
      vediosm ipp aan povaand ayath

    • @shajnan394
      @shajnan394 4 месяца назад

      🤲🤲🤲

  • @Saleem-p6z
    @Saleem-p6z 3 месяца назад +14

    റബേ. ഇവരേയും. മക്കളേയും. കരകയറ്റേണമേ. തളർത്തരുതേ. 🙏🏿🙏🏿🙏🏿

  • @Malappuramindian
    @Malappuramindian 4 месяца назад +11

    അല്ലാഹ് ആൾക്ക് പൊറുത്തു കൊടുത്ത് സ്വർഗം നൽകട്ടെ

  • @hajaramoosa2275
    @hajaramoosa2275 4 месяца назад +12

    ആദ്യായിട്ടാ വീഡിയോ കാണുന്നത് Subscribe ചെയ്തിട്ടുണ്ട്

  • @hisanvillan5239
    @hisanvillan5239 4 месяца назад +9

    ഞാൻ ഇന്നാണ് കാണൽ തുടങ്ങിയത്. സപ്പോർട്ട് ചൈതു.

  • @sakeerpanchilakath5696
    @sakeerpanchilakath5696 4 месяца назад +8

    വിഷമിക്കേണ്ട പടച്ചവന്റെ തുണ എന്നും, എപ്പോഴും നിങ്ങൾക് ഉണ്ടാകും. കുട്ടികളെ നല്ല രീതിയിൽ പഠിപ്പിച്ചും അവരെ നേർവഴിയിൽ നടത്താനും പടച്ചവന്റെ കരങ്ങൾ നിങ്ങൾക്കുണ്ടാകും തളരാതെയും, തകരാതെയും മനസിനെ സ്വയം നിയന്ത്രിച്ചു കൊണ്ട് മുന്നോട്ടു പോക്കു്ക ഈ പിഞ്ചു കുട്ടികളാണ് നിങ്ങളുടെ സമ്പത്ത് അവരിൽനിന്നും നിങ്ങൾക്കും, കുടുംബത്തിനും എല്ലാവിധ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @thasnithachu4579
    @thasnithachu4579 4 месяца назад +10

    ഒന്നര വയസ്സുള്ള ഒരു മോൻ ഉണ്ട് എനിക്ക് അവന്റ കുറുമ്പ് കാണുമ്പോ ഇനി പ്രസവിക്കൂല ന്ന് പറഞ്ഞു ഇരിക്കേണ് ഞാൻ അപ്പോ ഈ സഹോദരി പാവം ഒരുപാട് അനുഭവിക്കുന്നു കഴിവുള്ളവർ ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു

  • @thachuskitchenworld2647
    @thachuskitchenworld2647 4 месяца назад +7

    ഞാൻ ആദ്യമായാണ് തന്റെ വീഡിയോ കാണുന്നത് വിഷമിക്കേണ്ട എല്ലാത്തിനും അള്ളാഹു ഒരു വഴി കാണിച്ചു തരും

  • @messifans235
    @messifans235 4 месяца назад +16

    അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്.. എല്ലാ പരീക്ഷണങ്ങൾക്കും അവസാനം പ്രതിഫലം നൽകുന്നതാണ്... But സോഷ്യൽ മീഡിയയിൽ വന്നു അതില്ലാതാക്കല്ലേ മോളെ.

  • @Kmharis375
    @Kmharis375 2 месяца назад +3

    വിഷമിക്കേണ്ട മോളെ ഓപ്പറേഷൻ ചെയ്യാതെ പടച്ചോൻ അസുഖം മാറ്റി തരട്ടെ ആരുമില്ലാത്തവർക്ക് പടച്ചോൻ നമ്മുടെ ഈ ഭൂമിയിലെ ആരെങ്കിലും എത്തിച്ചു തരുന്ന വിശ്വാസത്തോടെ ഇനിയുള്ള ജീവിതം മക്കളോടൊപ്പം ആയിരിക്കട്ടെ എന്ന് പടച്ചോനോട്

  • @su84713
    @su84713 4 месяца назад +52

    കുറച്ച് വേഗം വേഗം പറഞ്ഞിരുന്നെങ്കിൽ ഫുൾ കേൾക്കാം എല്ലാവർക്കും സമയം ഇല്ല... എന്തായാലും ഹസ്ബൻ്റ് മരിച്ചു. കഷ്ടപ്പെട്ട് ജീവിക്കുന്നു എന്ന് മനസിലായി. ഞാൻ സബ്സ്ക്രൈബ് ചെയ്തു..... തൈറോയിഡിന് മരുന്നുണ്ട് ഓപ്പറേഷൻ കൂടാതെ മാറും ആലപ്പുഴ ഒരു വൈദ്യർ ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ നമ്പർ തരാം ..... കഷ്ടനഷ്ടങ്ങൾ, രോഗങ്ങൾ ദുഃഖങ്ങൾ ദുരിതങ്ങൾ ഒക്കെ ഒരു മനുഷ്യന് പറഞ്ഞിട്ടുള്ളതാണ്.... തരണം ചെയ്ത് മുന്നേറാൻ ദൈവം ഒരു വഴികാണിച്ച് തരും പലരും ഇതിനേക്കാളും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരും ഉണ്ട് .... മോളെയും കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ....❤️❤️

    • @JaseelaCp-xg9dm
      @JaseelaCp-xg9dm 4 месяца назад +5

      നമ്പർ തരു എല്ലാവർക്കും ഉപകരം പെടും 👍

    • @su84713
      @su84713 4 месяца назад

      @@JaseelaCp-xg9dm ഓകെ ഇടാം👍

    • @JaseelaCp-xg9dm
      @JaseelaCp-xg9dm 4 месяца назад

      @@su84713 ഓക്കേ

    • @sainabakalakkal691
      @sainabakalakkal691 4 месяца назад

      നിങ്ങൾ സ്നേഹിച് കല്യണം കഴിഞ്ഞ) താന്നേ

    • @sainabakalakkal691
      @sainabakalakkal691 4 месяца назад

      ഇപ്പേ സന്തം വീട് ഉണ്ടേ ഇല്ലെങ്കിൽ സോഷി ൽ മിഡിയ വഴി സഹയo ചോദി തന്

  • @AbdurahimanAbdu-i6k
    @AbdurahimanAbdu-i6k 2 месяца назад +6

    മക്കൾക്ക് ദീര്ഗായുസ് ആരോഗ്യവും നൽകട്ടെ

  • @shailanoushad5492
    @shailanoushad5492 4 месяца назад +9

    ക്ഷമ കൊണ്ടും 'നമസ്കാരം കൊ ണ്ടും അല്ലാഹു വിൻ്റെ സഹായം തേടുക.

  • @user-shahana
    @user-shahana 4 месяца назад +26

    നിങ്ങളുടെ നമ്പർ തരുമോ
    എന്നെകൊണ്ട് കയുന്നത് ചെയ്യാനാണ്. എന്റെ ഇക്കനോട് പറയാനാണ്. പ്ലീസ് നമ്പർ തരൂ. എത്തീം കുട്ടികളെ സ്നേഹിക്കുന്നവർക്ക് അള്ളാഹു ഹെയർ കൊടുക്കും എന്നല്ലേ

  • @raslyy..-kb9nw
    @raslyy..-kb9nw 4 месяца назад +23

    Saji ഞാൻ പുതിയ sub ആണ്, എന്റെ അനിയത്തിയുടെ സ്ഥാനത്തു കണ്ടു പറയുകാണ് 🥰 മുടി കാണിക്കാതെ വീഡിയോ ചെയ്യണം 🥰 നിന്നെ പോലോത്തെ ആൾക്കാരെ കല്യാണം കഴിക്കാൻ ഒരുപാട് സാമ്പത്തുള്ള ആൾകാർ മുന്നോട്ട് വരാറുണ്ട്, അല്ലാഹുവിന്റെ അനുഗ്രഹത്താൽ നിന്നെയും മക്കളെയും ഏറ്റടുക്കാൻ ആരെങ്കിലും തയ്യാറായി മുന്നോട്ട് വരട്ടെ 🤲🏻 അല്ലാഹുവിന്റെ കാവൽ എപ്പോഴും നിനക്കും മക്കൾക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🫂🫂

  • @zainudheenz7753
    @zainudheenz7753 4 месяца назад +4

    إنشاء الله
    എത്രയും വേഗം അസുഗമെല്ലാം മാറി ജീവിധം സുഖകരമാകട്ടെ... آمين

  • @FasiJamal
    @FasiJamal 4 месяца назад +10

    ഞാൻ ആദ്യം മയികാണുകയാ സബ്സ്ക്രൈബ് ചെയ്‌തു ലൈക്ക് അടിച്ചു ഇനി കാണും 👍

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 4 месяца назад +4

    എല്ലാം വിധിയാണ് മോളെ സമാധാനിക്ക് ദൈവം കാക്കട്ടെ ഇനി ഇങ്ങനെ ഒന്നും പറയല്ലേ കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല😢😢😢😢😢😢 എല്ലാം ശരിയാവും

  • @risvangames1518
    @risvangames1518 4 месяца назад +6

    kuttikkalk നല്ല umma ayi ജീവിക് മോളെ 🤲🏻🤲🏻

  • @abidaa1975
    @abidaa1975 4 месяца назад +5

    എല്ലാ പ്രയാസങ്ങളും അള്ളാഹ തീർത്ത് തരട്ടെ രോഗശിഫാ ആക്കട്ടെ

  • @zschannel803
    @zschannel803 4 месяца назад +8

    നിങ്ങളുടെ അക്കൗണ്ട് നമ്പർ,or gpay description ആക്കി വെക്കൂ എല്ലാ vediosilum, സഹായിക്കാൻ താല്പര്യം ullavar സഹായിക്കട്ടെ, അതിന് അക്കൗണ്ട് ഡെറ്റൈൽസ് pin ചെയ്ത് വെക്കൂ

  • @BasheerK-r9e
    @BasheerK-r9e 4 месяца назад +7

    ഇത്ത സങ്കടപെടണ്ട ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവും

  • @UnaisKv-gp9ch
    @UnaisKv-gp9ch 4 месяца назад +10

    ഞാൻ പുതിയ ശാസ്ക്രൈബർ ആണ് വിഷമിക്കരുത് എല്ലാം റബ്ബ് കാണുന്നുണ്ട് എല്ലാവിഷമങ്ങളും മാറട്ടെ 🤲🤲🤲🤲🤲🤲🤲r💕

  • @shanavas6142
    @shanavas6142 4 месяца назад +12

    അഞ്ചുമക്കൾ. അൽഹംദുലില്ലാ

  • @asyagafoor5458
    @asyagafoor5458 4 месяца назад +514

    ഈ മോളെയും 5മക്കളെയും തനിച്ചാക്കി അവളുടെ ഭർത്താവ് പോയി. 5കുട്ടികളും ഒരുപാട് കട ബാധ്യതയും ഉണ്ടാകുമ്പോൾ സ്വാഭാവികമായും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും പുരുഷന്മാരുടെ അശ്രദ്ധയാണ് ഭൂരിഭാഗം കടങ്ങൾക്ക് കാരണം. എത്രയോ പണമുള്ള ആളുകൾ ഉണ്ടല്ലോ. ആരെങ്കിലും ഇവരെയൊന്നു സഹായിക്കൂ. വയനാട്ടിൽ ഒരു ദുരന്തം വന്നപ്പോൾ ഒരുപാട് സുമനസ്സുകൾ സഹായവുമായി വന്നില്ലേ. അതുപോലെ ഇവരെയും സഹായിക്കൂ

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 4 месяца назад +17

      @@asyagafoor5458 സത്യം ജീവിച്ചിരിക്കുമ്പോ ആരും നമ്മെ മനസ്സിലാക്കില്ല 😟😟കടം കുന്നോളം ആവുമ്പോ പിന്നെ ഒരു വഴി ആന്മഹത്യ മാത്രം ആണെന്ന് ചിന്തിച്ചു പോവും... 😟

    • @mehajubimehaju7129
      @mehajubimehaju7129 4 месяца назад +1

      😢😢😢

    • @bushrafaizal2398
      @bushrafaizal2398 4 месяца назад +1

      😢😢😢

    • @salahudeensalahudeen3069
      @salahudeensalahudeen3069 4 месяца назад +3

      Shajitha എവിടെ വീട്

    • @noorjukitchennoor
      @noorjukitchennoor 4 месяца назад

      😢😢😢😢

  • @Arshafathimanelliparamban
    @Arshafathimanelliparamban 4 месяца назад +126

    ആര് ഒറ്റപ്പെടുത്തി യാലും കുറ്റപ്പെടുത്തിയാലും റബ്ബ് നിന്നെയും കുട്ടികളെയും കൈ വിടില്ല ഇനിയുള്ള ജീവിതം ഹൈറാവട്ട റബ്ബിന്റെ കാവലും കാരുണ്ണ്യവും ഉണ്ടാവട്ടെ പ്രാർത്തിക്കാം

    • @Silnasilna-m3q
      @Silnasilna-m3q 4 месяца назад

      Aameen

    • @aleemaali9454
      @aleemaali9454 4 месяца назад +2

      സഹോദരി പലരുടെയും അവസ്ഥയൊക്കെ ഇതാണ്. ആരോ ടും മനസ്സിൽ പകയില്ലാ തിരിക്കാൻ ശ്രമിക്കുക ഭർത്താവിൻ്റെ രലോക ജീവിതത്തിനു വേണ്ടി വേണ്ടി ദുആ ചെയ്യുക സോദരിയ്ക്ക് അല്ലാഇവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ഇന ലോക ജീവിതം നൈമിഷികമാണ്

    • @babilab2863
      @babilab2863 4 месяца назад

      തള്ളി മറിക്കല്ലേ 🥰🥰🥰🥰

    • @mohammedshaheel4930
      @mohammedshaheel4930 4 месяца назад

      ആമീൻ 🤲

    • @Usuf-h4o
      @Usuf-h4o 4 месяца назад

      Aameen